Fatty Liver ഭയപ്പെടേണ്ട വീട്ടിലിരുന്നു പരിഹരിക്കാം | Home remedy for fatty liver

Поделиться
HTML-код
  • Опубликовано: 26 ноя 2024
  • ഇന്ന് ഒരുപാട് പേരെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. പലരും വേറെ പല സുഖത്തിനും സ്കാൻ ചെയ്യുമ്പോഴാണ് ഈ ഒരു രോഗത്തെ പറ്റി ആദ്യമായി കേൾക്കുന്നതും തങ്ങൾക്കുണ്ടെന്ന് അറിയുന്നതും….. എന്നാൽ ഇത് കേട്ട് പേടിക്കേണ്ട ആവശ്യമില്ല. നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റം വരുത്തിയാൽ തന്നെ അവയെ നമുക്ക് വരുതിയിലാക്കാം. ഈ രോഗം എന്താണ് എന്നും ഓപ്പറേഷൻ ഇല്ലാതെ ഇത് എങ്ങനെ പരിഹരിക്കാം എന്നും അതിനാവശ്യമായ ടിപ്സും മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ Dr.Shreya S Madhavan വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.
    #FattyLiver #ഫാറ്റിലിവർ
    Dr.Shreya S Madhavan
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
    www.drbasilhom...
    +919847223830

Комментарии • 412

  • @Arogyam
    @Arogyam  2 года назад +34

    Dr.Shreya S Madhavan
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
    www.drbasilhomeo.com/
    +919847223830

  • @ibrahimka7878
    @ibrahimka7878 2 года назад +21

    ഡോക്ടറുടെ അവതരണം വളരെ നന്നായിട്ടുണ്ട്‌. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഇന്നുമുതൽ ജീവിതത്തിൽ പകർത്തും ഒരുപാട് കാര്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. ❤️

  • @usthadusthad8771
    @usthadusthad8771 Год назад +3

    മനസ്സിൻറെ ഉള്ളിലേക്ക് ആഴ്ന്നിങ്ങുന്ന സൂപ്പർ അവതരണം ഫാറ്റി ലിവർ ഉള്ളവർക്ക് ആശ്വാസം അഭിനന്ദനങ്ങൾ ഡോക്ടർ

    • @drsreyasmadhavan5907
      @drsreyasmadhavan5907 9 месяцев назад

      വിലയേറിയ അഭിപ്രായത്തിനു ഒരുപാട് നനന്ദി

  • @pushpavathik8702
    @pushpavathik8702 2 года назад +8

    ഡോക്ടർക്ക് അഭിനന്ദനങ്ങൾ ഇനിയു ഇത്തരത്തിലുള്ള മെസേജ് ഞങ്ങൾക്ക് തരണം

  • @jijimidhun1029
    @jijimidhun1029 2 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ. വലിച്ചുനീട്ടാതെ കൃത്യമായി ചെയ്യേണ്ട കഴിക്കേണ്ട ഉഴിവാക്കേണ്ടുന്ന കാര്യങ്ങൾ പറഞ്ഞു തന്നു. Thanks Doctor... 👍👍

  • @ctmani7802
    @ctmani7802 2 года назад +43

    ഫാറ്റി ലിവർ ഫസ്റ്റ് stage ൽ ഉള്ളവർ ഒരുദിവസം രാവിലെമുതൽ വൈകുന്നവരെ കഴിക്കേണ്ട ആഹാരക്രമം അറിഞ്ഞാൽ വളരെ ഉപകാരമായിരുന്നു.

  • @rukkiyahaneefa3082
    @rukkiyahaneefa3082 Год назад +1

    Dr നന്നായി ഇഷ്ടപ്പെട്ടു എല്ല കാര്യങ്ങളും നന്നായി പറഞ്ഞു തന്നു,

  • @abdurahiman8812
    @abdurahiman8812 Год назад +2

    മനസ്സിലാകുന്ന രീതിയിൽ തന്നെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു തരിക പ്രതീക്ഷിക്കുന്നു

  • @SureshKumar-nq3qb
    @SureshKumar-nq3qb Год назад +2

    വളരെ നല്ല വിവരണം ലളിതം ആധികാരികം സന്തോഷം ഡോക്ടർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +17

    വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @snehalathaks3564
    @snehalathaks3564 2 года назад +3

    നല്ല അവതരണം മിടുക്കിയാണ് ഡോക്ടർ .

  • @ashasnair3965
    @ashasnair3965 2 года назад +20

    വ്യക്തം ആയി തന്നെ അവതരിപ്പിച്ചു..Thank you Doctor

  • @വിൻസെന്റ്റ്ചിറയത്ത്വിൻസെ

    ഇഅഡ്വൈസ്ഉപകാരപ്രദമാണ്
    ഡോക്ടർക്ക് അഭിനന്ദനങ്ങൾ..

  • @abdulrahim7292
    @abdulrahim7292 2 года назад

    Dr. ഫാറ്റി ലീവാറിനെ കുറിച്ചു പറഞ്ഞു തന്ന കാര്യങ്ങൾ. വളരെ വെക്തമായി അവതരിപ്പിച്ചു സംശയങ്ങൾ വരാത്ത വിതം മനസ്സിലാക്കാൻ സാധിച്ചു. നന്ദി 🌹

  • @hayashaikareadymadesirumba1461

    വളരെ നന്നായി പറഞ്ഞു മനസ്സിൽ ആക്കിത്തന്നു 💫നല്ല ഒരു അറിവായിരുന്നു.. മാം...

  • @mukundhan4863
    @mukundhan4863 Год назад +3

    sgpt 171 . sgot 71. ഞാൻ അൽപം മദ്യപിക്കാറുണ്ട് ഭക്ഷണ ക്രമീകരണത്തിലൂടെ പരിഹരിക്കാൻ

  • @ashokanashokan9382
    @ashokanashokan9382 2 года назад +11

    വളരെ നല്ല അറിയിപ്പ്. തന്നതിന്. ഇ പറഞ്ഞ എല്ലാ അസുകങ്ങളും. ഉള്ള. ഒരാളെന്ന. നിലയിൽ. എനിക്ക്. എന്നെ. പോലുള്ളവർക്ക്. ഒരുപാടു്. അറിവുകൾ. പറഞ്ഞ്. തന്നതിന്.. ഞങളുടെ. എല്ലാവരുടെയം. ഹൃദയം നിറഞ്ഞ. നന്ദി. ഡോക്ടർ.🙏

    • @sinianil1369
      @sinianil1369 2 года назад

      Thanks dr.. Valuble information.. Super presentation 👍

  • @rajumpeterpeter2185
    @rajumpeterpeter2185 Год назад +1

    മിടുക്കി..ഡോക്ടർ..ഞങ്ങളുടെ സഹോദരിയെ പോലെ പറഞ്ഞു തന്നു..ഞാൻ UK യിൽ ആണ്.. മുഖം മാത്രം കറുത്തു, വയർ ചാടി.. ബാക്കി ദേഹം വെളുത്തു വന്നപ്പോൾ, ഫാറ്റി ലിവർ എന്നു ചിന്തിച്ചത്...സ്‌ട്രെസ്..മദ്യം..ഉണ്ട്..വ്യായാമം ഇല്ല.. അങ്ങനെ ആണ്.. ഈ വീഡിയോ കണ്ടത്.. ❤️❤️🙏🏾🙏🏾👍🏾👍🏾

  • @yaseensvlog6535
    @yaseensvlog6535 2 года назад +1

    എല്ലാ വിഷങ്ങൾക്കുമുള്ള ഉത്തരം ഡോക്ടർ തന്നു ഒരുപാട് നന്ദി ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീ ഷിക്കുന്നു 🥰👍

  • @gopinadhannair2802
    @gopinadhannair2802 2 года назад +4

    വി ഡി യോ വളരെ ഇഷ്ടപ്പെട്ടു. നന്നായിട്ട് അവതരിപ്പിച്ചു.👍🙏

  • @hydroskk4634
    @hydroskk4634 2 года назад +5

    ❤️ഡോക്ടറെ അവതരണം വളരെ നന്നായിട്ടുണ്ട്. താങ്ക്സ് ഡോക്ടർ

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 2 года назад +3

    അവതരണം, വിശദീകരണങ്ങളും ഉപകാരപ്രദമായിരിക്കുന്നു നന്ദിയുണ്ട്. പക്ഷെNon Alcoholic ആയി വരുന്നതിനെ പ്രത്യേക എടുത്ത് പറയേണ്ടതായിരുന്നു. കാരണം മദ്യപാനികളല്ലാത്തവരിൽ ഇത് ധാരാളം കണ്ടു വരുന്നുണ്ട്. പിന്നെ Hoന്നoeo Medicineഏതൊക്കെയെന്ന് പറയാൻ കാണിചസൻമനസിനും നന്ദിയുണ്ട്

  • @sujeshkannan6060
    @sujeshkannan6060 2 года назад +3

    ഇതിന് മുൻപ് ഒരു male ഡോക്ടർ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. എന്നാലും good.... നല്ല മെസ്സേജ്

  • @RameshNair-yj7hh
    @RameshNair-yj7hh 10 месяцев назад +1

    നല്ല അവതരണം

  • @moona5772
    @moona5772 2 года назад +148

    ജസ്‌നയെ ഓർത്തുപോയി ഈ മുഖം കണ്ടപ്പോൾ. ☹️

    • @കുട്ടൂസ്മലയിൽ
      @കുട്ടൂസ്മലയിൽ 2 года назад +7

      ഞാനും അങ്ങനെ ഓർത്തുപോയി. ഇത് ജസ്നയാണോ എന്ന് തോന്നി. ആ കുട്ടി ഇപ്പോള്‍ എവിടെയാണെന്ന് ആർക്കറിയാം.

    • @pdilna696
      @pdilna696 2 года назад +3

      അതെ

    • @leelammarajan1414
      @leelammarajan1414 2 года назад +1

      Ithellam nookiyittum noormal.food mathram kazhichittum I undu

    • @gemmaclementandrews1914
      @gemmaclementandrews1914 2 года назад +2

      Sherikkum njanum orthu poi

    • @Sanju-te7nu
      @Sanju-te7nu 2 года назад +4

      Correct

  • @jasminep406
    @jasminep406 2 года назад +1

    You looks exactly like JESNA.

  • @sundaranmanjapra7244
    @sundaranmanjapra7244 Год назад

    പടക്കം പോലെ ഉഷാർ പ്രസംഗം

  • @MohammedAshraf-fg5wk
    @MohammedAshraf-fg5wk 2 года назад +3

    Super speech good impermation ❤️👍🎉🌹🎊 thanks Dr 👍🌹🎉🎊

  • @bridgetglyzeria4379
    @bridgetglyzeria4379 2 года назад +3

    Clear concise complete. Thankyou for your such fine effort 👍👍👍

  • @kaleshchandrasenan5230
    @kaleshchandrasenan5230 2 года назад +1

    Dr. ഉപകാരപ്രെധമായ വീഡിയോ . ഇരട്ടി മധുരത്തിന്റെ വേര് ഉണക്കി പൊടിച്ചതാണോ dr. പറയുന്നത്

  • @sajeevnairkunnumpurath8351
    @sajeevnairkunnumpurath8351 Год назад

    താങ്ക്സ് മാഡം... നല്ല അറിവ് തന്നതിന് 🙏

  • @nazarilayidath9405
    @nazarilayidath9405 2 года назад +3

    very good നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @dilibalakrishnan7191
    @dilibalakrishnan7191 Месяц назад

    Thank you for sharing very basic detailing❤

  • @kmcmedia5346
    @kmcmedia5346 Год назад +1

    നല്ലത്പറഞ്ഞു തന്നു 🙏😍

  • @babythomas2902
    @babythomas2902 2 года назад +2

    Dr. നല്ല അവതരണം. ഒരു നല്ല teacher കൂടിയായി തോന്നി.
    എനിക്ക് 7% എന്നാണ് പറഞ്ഞത്. ഹോമിയോ മരുന്നിന്റെ പേരു പറഞ്ഞു. ഇതിൽ വളരെ പ്രയോജനകരമായ ഒന്നിന്റെ പേര് മറുപടിയിൽ കുറിക്കുമല്ലോ?

  • @mayasharma7551
    @mayasharma7551 Год назад +1

    Thanks doctor for your valuable information.

  • @FathimaMohamed-e6f
    @FathimaMohamed-e6f Год назад +1

    Thank you so much...Dr .

  • @abooyaseen3785
    @abooyaseen3785 2 года назад +2

    വളരെ നന്ദി ഡോക്ടർ

  • @shailastastykitchen2542
    @shailastastykitchen2542 2 года назад +4

    Ohh enthu visadhamayi tta paranju manassilakkiya thu ee doctor 👍👌👌😊😊

  • @vivekgangadharan9193
    @vivekgangadharan9193 2 года назад +3

    Very good explanation. Thank you Dr.

  • @MrSuresh1541
    @MrSuresh1541 Год назад +1

    You could've mentioned Autophagy, for a completion

  • @granma7312
    @granma7312 2 года назад +10

    വളരെ നന്നായി അവതരിപ്പിച്ചു.. 👍.. നന്ദി...
    ഭക്ഷണം പ്രകൃതി ജീവനക്കാർ പറയുന്നതുമായി സാമ്യമുണ്ട് 👍👍ഇതിൽ പറഞ്ഞ ഹോമിയോ മരുന്നുകൾ ഫലം കിട്ടും...
    Chelidonium Q... ഒരു ലിവർ ടോണിക്ക് തന്നെ 😂

  • @rajeevanvazhavalappil4171
    @rajeevanvazhavalappil4171 2 года назад

    ചിരിച്ച് കൊണ്ട് സംസാരിച്ച നല്ല Doctor

  • @friendsfootwearallu8523
    @friendsfootwearallu8523 2 года назад +3

    Dr ഞാൻ വീഡിയോ കണ്ട് but വീഡിയോയുടെ കൂടെ നിങ്ങൾ പറയുന്ന ചിത്രങ്ങൾ കാണിച്ചാൽ വളെരെ നല്ലത് ആയിരിക്കും

  • @nazaruddeenusman7713
    @nazaruddeenusman7713 2 года назад +6

    Thank you Dr for your valuable information

  • @sreerajg1984
    @sreerajg1984 2 года назад +7

    Very very informative video 👏👏👏🙏 Very good presentation also 👏 👍

  • @geetavaidya2531
    @geetavaidya2531 2 года назад +2

    Awesome. Well explained. Thank you ❤👑🍁🔔🔔🙏🌺🌷

  • @somanbalakrishnan7040
    @somanbalakrishnan7040 2 года назад +5

    Good information....thank you.

  • @visalakshivijayakumar9189
    @visalakshivijayakumar9189 Год назад

    വളരെ നല്ല അറിവുകൾ 👌👌

  • @sethuabrahamk
    @sethuabrahamk 2 года назад +4

    Good and simple informative class

  • @SanaSana-xe2hr
    @SanaSana-xe2hr 10 месяцев назад +1

    Good messege

  • @misriyamisri721
    @misriyamisri721 2 года назад +1

    Dr fattyliver neer kettilethiyal nanmmal ebnthoke shradhikkanam

  • @abdulrasheed-hi5wg
    @abdulrasheed-hi5wg Год назад

    നല്ല അവതരണം👍👍

  • @mkvijayan3976
    @mkvijayan3976 2 года назад +1

    Very good information Thanks Dr 🙏🙏🙏🙏🙏🙏🙏🙏

  • @sumesh1567
    @sumesh1567 2 года назад +2

    മേഡം എന്റെ അമ്മക്ക് 9 മാസമായി വയറ് വേദന, വയറ് വീർക്കൽ എന്നീ അസുഖങ്ങൾ ഉണ്ട് ഒരുപാട് മെഡിസിൻ കഴിച്ചു സിടി സ്കാൻ ചെയ്തു അതിൽ കുഴപ്പം ഒന്നും കണ്ടില്ല ഇനി എന്റസ് കോപ്പി ചെയാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്ത് അസുഖം ആയിരിക്കും ഇത്

  • @najmalmuhammed8701
    @najmalmuhammed8701 2 года назад +3

    Smiling face...👍informative

    • @chandrana6530
      @chandrana6530 2 года назад

      വളരെ നല്ല കാര്യങ്ങൾ dr പറഞ്ഞത് ഒറ്റമൂലികൾ കുറെ പറഞ്ഞു ഏത് സമയത്തു കഴിക്കണം എന്നുകൂടി പറയുക. നന്ദി

  • @rajendranneduvelil9289
    @rajendranneduvelil9289 2 года назад +4

    Thank you very much doctor. Clearly explained the reason for the disease..and the remedy as well.

  • @Sparck182
    @Sparck182 2 года назад +5

    Nalla ariv 👍👍👍👍👍

  • @jaykumar492
    @jaykumar492 11 месяцев назад +1

    Good

  • @sudheerchovantayyath4198
    @sudheerchovantayyath4198 2 года назад

    വളരെ നല്ല അറിവ്

  • @sreenivasansun9873
    @sreenivasansun9873 2 года назад +7

    Very nice presentation!

  • @gopinathar358
    @gopinathar358 2 года назад +1

    Very GOOD Video Thanks

  • @ummukulsu6050
    @ummukulsu6050 Год назад

    Dr. നിങ്ങൾ പറഞ്ഞപോലെ നാരങ്ങ വെള്ളത്തിൽ ചൂട് വെള്ളത്തിൽ ആണോ കൊടുക്കേണ്ടത്

  • @ismailpk2418
    @ismailpk2418 2 года назад +3

    Good information Dr ❤️👍🙏

  • @balasubrahmanianbalakrishn2008
    @balasubrahmanianbalakrishn2008 2 года назад +1

    Great advice thanks u

  • @marytelma3977
    @marytelma3977 Год назад

    Verygoodvideo thankyou dr.

  • @salu9480
    @salu9480 3 месяца назад

    ഹോമിയോയിലെ സ്പിരിറ്റ് ഫാറ്റി ലിവർ വർധിപ്പിക്കും.

  • @jasminep406
    @jasminep406 2 года назад +1

    Correct.

  • @ratnamramakrishnan7056
    @ratnamramakrishnan7056 2 года назад +3

    Thank you Dr madam

  • @heminhemin1429
    @heminhemin1429 2 года назад +4

    Thank you

  • @malayaliadukkala
    @malayaliadukkala 2 года назад +3

    Thank your doctor

  • @nishachandran6680
    @nishachandran6680 2 года назад +1

    Madam, ente peru NISHA, COLD water kudikkunnathu kondu enthenkilu prashnam undo fatty liver nu

  • @ambrosenewton1898
    @ambrosenewton1898 2 года назад +2

    Thenum manjalum chernna mixture sugar ullavark kazhikkamo? Theninu pakarum enth cherkkam?

  • @praji4162
    @praji4162 2 года назад

    Doctor nalla avatharanam u positive eth kandavarellam nannakum thank u

  • @ayaameenvibes6383
    @ayaameenvibes6383 2 года назад +3

    Mam enik 6 years munb gallblader stone vanna samayath altrasound scanning cheythapo grade 1 fatty liver undenn paranjirunn. Pinne prblms onnum illayrunn. Ipo kurach days aayi njan exercise cheyyan vendeet thudangii. Ipo kaalil neeru varunnund. Ith fatty liver kondulla neerayirikkumoo. Vere problms onnum illa. Ravile enneekkumbo kaal normal aanu evening aavumbokk neeru varunnu. Pls rply

  • @rafeeqhatta8999
    @rafeeqhatta8999 2 года назад +2

    Very good information

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 Год назад +1

    Non alcoholic fatty liver first stage.. Eny other precousions

  • @asharafottayil4785
    @asharafottayil4785 2 года назад +1

    Good Information

  • @DJ-my2bv
    @DJ-my2bv 2 года назад +3

    50 age ulla male .76 weight. Blood pressure, blood sugar, blood cholesterol ennivaykk aloppathi marunnukal kazhikkunnund . Liver size =15.8 Cm ann . Fibroscan cheyyathappol median stiffness = 11.9 ,IQR=1.9,IQR/med= 16 enningane Ann . Pinne median stiffness 10.9, IQR 0.9,IQR/med 8 um ayi 15 dhivasam kond mari . Blood sugar 111.4 ,ALT 49.2 AST 49.5 . Cardusmar (6mg),chelidonium(6mg),dolicihos(6mg) ee homiyoppathi marunnukal falapradamanno ?
    Diet cheyythittan median stiffness mariyath oru masam kond 5 kg kuranju . Ippol aloppathi marunnukal ann kazhikkunnathu. . aloppathi matti homiyoppathi lekk maruppattuvo?
    42 age ulla female .69 weight.blood cholesterol und. Bp, blood sugar normal ann. Thyroid und 0.47 ann range . Oru masam aloppathi marunnukal kazhikkunnunayirunnu normal aayappo kazhikkal nirthi. Fibroscan cheyyathappol median stiffness 7.8,IQR 2.0,IQR/med 26, ann ullath ithinn medicine kazhikkan thudangitt illa . Aloppathi anno homiyoppathi anno falapradam ? Diet plan paranju tharumo? Vere enthokke kaaryangal sradhikkanam? Homiyoppathi yikk maruppattuvo thyroid ntethum homiyoppathi kk maruvan pattuvo? 2 aalkkum non alcoholic fatty liver ann . Alcohol kazhikkaarilla. Smoking illa.

  • @josee.t2812
    @josee.t2812 Год назад +1

    Any homiyo medicine for fatty liver

  • @gokuldasv4522
    @gokuldasv4522 2 года назад +1

    നെല്ലിക്ക ജ്യൂസ്‌ fatty liverinu കഴിക്കുന്നത്‌ നല്ലതാണോ

  • @zebaswety2329
    @zebaswety2329 2 года назад +1

    👍👍👍👍 sooper

  • @AnilKumar-td8jz
    @AnilKumar-td8jz 2 года назад +3

    Very good information... Thank you 🙏

  • @neutralstand
    @neutralstand 2 года назад +5

    Informative video. Thank you 👍

  • @GeorgeT.G.
    @GeorgeT.G. 2 года назад +3

    good information

  • @basilpaul1571
    @basilpaul1571 2 года назад

    Very good dr

  • @lovelyrenji4703
    @lovelyrenji4703 2 года назад +1

    Thanks...doctor

  • @babyabdon3131
    @babyabdon3131 2 года назад +1

    Very Good

  • @paulzaviour
    @paulzaviour Год назад

    എനിക്ക് fatty lever grade 1 ആണ്. ആയുർവേദം ആണോ homeo ആണോ നല്ലത്

  • @shahinashabeer007
    @shahinashabeer007 2 года назад +2

    Lemon juice warm wateril mix cheyth use cheyyamo

  • @babythomas2902
    @babythomas2902 2 года назад +1

    പാണ്ടിക്കാട്ടെ എല്ലാ ഡോക്ടർമാരും uTube ൽത്തന്നെയാണല്ലോ?

  • @ramlarv3289
    @ramlarv3289 2 года назад +1

    ആപ്പിൾ സിഡർ വിനാഗിരി എവിടുന്നാണ് വാങ്ങുക അതാണ് എനിക്കിഷ്ടം

  • @rukkiyahaneefa3082
    @rukkiyahaneefa3082 Год назад

    Nalloru dr ❤

  • @razakkallayi615
    @razakkallayi615 2 года назад +3

    👌

  • @varghesealuva4527
    @varghesealuva4527 2 года назад +2

    Super 👌

  • @umeshana7616
    @umeshana7616 Год назад +1

    എന്റെ അമ്മയ്ക്ക് കരൾ സിറോസിസ് വന്നിട്ടുണ്ട്. ലിവറിന് ട്യുമറും ഉണ്ട് . ഹോമിയോയിൽ ഇതിന് മരുന്നുണ്ടോ

  • @ebossbijin9761
    @ebossbijin9761 2 года назад +4

    Enjoy Enjaami എന്ന പാട്ട് on voice ൽ പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ.

    • @anilkumar-pe7my
      @anilkumar-pe7my 2 года назад +1

      Liver chirrossis nu homeo yil effective treatment Undo plz reply

    • @bijuraveendran8996
      @bijuraveendran8996 2 года назад

      കണ്ടു നല്ല കുറവുണ്ട് 🙄

  • @daisytom2604
    @daisytom2604 2 года назад

    നല്ല മെ സാ ജീ നു നനി

  • @mohananpk6470
    @mohananpk6470 2 года назад +1

    Shino apple cider vinegar suit?

  • @muzzammilnichu3845
    @muzzammilnichu3845 Год назад

    പച്ചവെള്ളത്തിൽ ആണോ നാരങ്ങ ഒഴിക്കേണ്ടത്