കാഫിറിൽ കാപ്സ്യൂളോ? | Vadakara election row | Super Prime Time

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കാഫിറിൽ കാപ്സ്യൂളോ? തള്ളിപ്പറയാൻ പാർട്ടിക്ക് പേടിയോ? - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു..
    #vadakaraelectionrow #cpm #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 264

  • @basheervadakkengara4549
    @basheervadakkengara4549 25 дней назад +86

    മലയാളികൾക്ക് വിവരം ഉള്ളത് കൊണ്ടാണ് ഷാഫി ജെയിച്ചത് എന്നെങ്കിലും മനസിലാക്കികൂടെ ഇവർക്ക്.. ഇനിയും ഉരുണ്ട് കളിക്കാതെ ഇരുന്നൂടെ. (ഷാഫി നല്ലൊരു വ്യക്തിയാണ് 👍🏻👌🏻)

    • @hhddr4242
      @hhddr4242 25 дней назад +3

      ടീച്ചർ പുലി ആയി വന്നു എ ലി ആയി പോയി പാവം 😂😂😂

    • @shameera2464
      @shameera2464 11 дней назад

      ⁰0p​@@hhddr4242

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 25 дней назад +30

    ഷൈലജ ടീച്ചർ എന്ന വ്യക്തി യഥാർത്തത്തിൽ എന്താണെന്ന് കേരളത്തിന് മുന്നിൽ വെളിപ്പെടാൻ വടകര ഇടയാക്കി എന്നതാണ് ഇതിൻ്റെ ബാക്കി പത്രം

    • @Kymfa
      @Kymfa 25 дней назад

      കമ്മികൾ മൊത്തം കൊടുംവിഷമാണ്. ബംഗാൾ ജനത എന്നേക്കുമായി ഈ ദുരന്തങ്ങളെ ഓടിച്ചത് അതുകൊണ്ടാണ്.

    • @hhddr4242
      @hhddr4242 25 дней назад +1

      എന്ത ക്കോ ആയിരുന്നു ടീച്ചർ അമ്മ ഇപ്പൊ എങ്ങനെ ഇരിക്കുന്നു 😅😅😅

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 25 дней назад +27

    മനുഷ്യൻ അധ:പതിച്ചാൽ മൃഗം
    മൃഗം അധ:പതിച്ചാൽ കമ്മ്യൂണിസ്റ്റ്

    • @Haris-cg3fw
      @Haris-cg3fw 22 дня назад +1

      മനുഷ്യൻ അധ:പതിച്ചാൽ മൃഗം... മൃഗം അധ:പതിച്ചാൽ കോയിന്നൻ മാഷ്....

  • @azeezazeez4625
    @azeezazeez4625 25 дней назад +33

    ഷാഫി നല്ല വ്യക്തിത്വം

  • @DinkiriVava
    @DinkiriVava 25 дней назад +56

    വർഗ്ഗീയ കാർഡ് ഇറക്കി കളിച്ച്, ചേരിതിരിവ് ഉണ്ടാക്കി, സിസ്റ്റമാറ്റിക്കായി വോട്ട് പിടിച്ചിരുന്നത് നമ്മൾ കരുതിയിരുന്നത് പോലെ ലീഗോ ബിജെപിയോ എസ്ഡിപിഐയോ ആയിരുന്നില്ല!

    • @manusabu5839
      @manusabu5839 25 дней назад

      Onu alochichu nokiye…Bomb undakiya sahave thane Vadakara yil chattilarinu enkil..

    • @abdulmajeedmp
      @abdulmajeedmp 25 дней назад

      ഇ എം ശങ്കരൻ കാലാകാലങ്ങളിൽ തത്രപൂർവം പയറ്റി തെളിയിച്ച് അക്കാലത്ത് വിജയിച്ച പതിവുരീതി മാത്രമാണ് ഇത്. പക്ഷെ ഇക്കാലത്ത് സോഷ്യൽ മീഡിയ ഉണ്ടായത് മാത്രമാണ് cpm ന് ഇതിൽ പിഴവ് പറ്റുന്നതും കള്ളി വെളിച്ചത്താകുന്നതും😂😂😂😂😂😂😂😂😂
      പാണ്ഡൻ നായകളുടെ പല്ലിൻ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. കഷ്ടം😂😂😂😂😂😂😂😂

  • @user-jd4rg3in2w
    @user-jd4rg3in2w 25 дней назад +44

    ജനങ്ങളുടെ അധ്വാനത്തിന് വിഹിതം ടാക്സ് എന്ന് പറഞ്ഞു പിടിച്ചു പറിച്ചു ജനങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുന്നു കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത്

  • @user-jd4rg3in2w
    @user-jd4rg3in2w 25 дней назад +44

    കമ്മ്യൂണിസം കേരളത്തിന് കൊടും ആപത്ത് ഇനിയും പൊതു ജന തിരിച്ചറിഞ്ഞില്ലെങ്കിൽ ഇവിടത്തെ ജനജീവിതം നരകതുല്യം ആകും

    • @user-bz2nr6si4q
      @user-bz2nr6si4q 25 дней назад

      സംഘിസം പോലെ അല്ലേ

    • @nishathrahim9428
      @nishathrahim9428 25 дней назад

      ​@@user-bz2nr6si4q പിണ നാറി ചെറ്റകൾ ചെയ്ത തന്തയില്ലായ്മയെ ആദ്യം നോക്കെടാ അന്തംകമ്മി 😡?
      പോക്രിത്തരം ചെയ്ത പിണ നാറി ചെറ്റകളെ ഞായീകരിക്കുന്നോടാ ചെറ്റേ നീ 😡??

    • @edfredson
      @edfredson 25 дней назад

      തീർച്ചയായും. കമ്മ്യൂണിസ്‌റ്റ്‌ കമ്മിയും കോണ്‍ഗ്രസ്സുകാരന്‍ കൊങ്ങിയും ബിജെപിക്കാരന്‍ സംഘിയുമായാല്‍ അത്‌ അപകടം തന്നെയാണ്‌

    • @ajilpm3534
      @ajilpm3534 25 дней назад +1

      ​@@user-bz2nr6si4qഅല്ല ഇസ്ലാമിസം പോലെ

  • @ashrafachu2394
    @ashrafachu2394 25 дней назад +18

    ന്യായീകരിച്ചു ന്യായീകരിച്ചു സമയം കളയാൻ ജീവിതം ഇനിയും ബാക്കി....

  • @bepostive2423
    @bepostive2423 25 дней назад +9

    ഏതൊരു കൊച്ചു കുട്ടിയും ചോദിക്കുന്ന simple ചോദ്യം റിബഷിന് ഈ പോസ്റ്റ്‌ എവിടുന്നു കിട്ടി.. അത് പറയാൻ കഴിയുന്നില്ലെങ്കിഇൽ ആ പാർട്ടിയുടെ നാശം

  • @sulaimanputhalath8196
    @sulaimanputhalath8196 25 дней назад +18

    എന്റെ ഹസ്കരാ 😂 എന്തിന് ഇങ്ങിനെയൊരൂ ജീവിതം 😢

    • @hhddr4242
      @hhddr4242 25 дней назад +1

      കമ്മീഷൻ കിട്ടും അതാ

    • @alienwb6387
      @alienwb6387 25 дней назад +1

      ഓരോ ക്യാപ്സുലിനും 10 വെച്ച് കിട്ടും ...capsule India Tozhilaali Union ...

  • @mahimahesh9751
    @mahimahesh9751 25 дней назад +16

    ഗോവിന്ദൻ മാഷേ. ഞാൻ ഓക്കേ ഒരു പ്രതിഫലം മോഹിച്ചും. ഒരു പദവിയും. മോഹിച്ചല്ല. കുടുംബപരമായി രക്തത്തിൽ അലിഞ്ഞു കിട്ടിയതാ കമ്മ്യൂണിസം. പക്ഷെ ഇതു കുറച്ചു കൂടി പോയി. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുമ്പോൾ ഒരു കാര്യം ഓർക്കുകുക.. നമ്മൾ ഇലത്താവാൻ പോകുന്നു. അതാ സത്യം. ശരിക്കും സങ്കടം ഉണ്ട്. ഒരു പാട് മഹാരാഥന്മാർ പടുത്തുയതിയ ഒരു പ്രസ്ഥാനം നിങ്ങങ്ങളായിട്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @hhddr4242
      @hhddr4242 25 дней назад +1

      മാഷ് എന്ന് ഇയാളെ വിളിക്കരുത്

  • @bkv6773
    @bkv6773 25 дней назад +19

    ഈ അപ്പം ഗോപിയെ കഴിവതും ചാാനൽ കൾ കാണിക്കാതിരിക്കുക

  • @saifudheenaliyambath7681
    @saifudheenaliyambath7681 25 дней назад +33

    ഗോവിന്ദനൊക്കെ എന്തൊരു കോമഡിയാ.
    പാർട്ടി സെക്രട്ടറി പോലും 😍

  • @rokku7253
    @rokku7253 25 дней назад +12

    ഈ കോയിന്ദൻ ഒക്കെ എന്തു മാഷ്???????

  • @user-cf2fi6jb6p
    @user-cf2fi6jb6p 25 дней назад +5

    സഖാക്കൾക്കെല്ലാം ഇപ്പോൾ അൽഷിമേഴ്സ് ബാധിച്ചിരിക്കുകയാണ് കാഫിർ പോസ്റ്റ് എവിടെ നിന്നും വന്നു എവിടെ പോയി ഒന്നും അവർക്ക് അറിയില്ല. എത്രയും പെട്ടെന്ന് എല്ലാവരും ചികിത്സയ്ക്ക് വിധേയമാക്കുക

  • @trueseaker332
    @trueseaker332 25 дней назад +10

    ഹസ്കരേ... താനൊക്കെ എന്തൊരു ദുരന്തമാണെടോ....

    • @hhddr4242
      @hhddr4242 25 дней назад +1

      പോട്ടെ ഇങ്ങനെ ഒക്കെ ആകുമ്പോൾ ആണ് അസ്‌ക റിനു അവസരം കിട്ടുകയുള്ളു 😮

  • @trueseaker332
    @trueseaker332 25 дней назад +10

    വർഗീയ സീസറമ്മ

  • @aspazpaz879
    @aspazpaz879 24 дня назад +2

    ടീച്ചർ എന്താണ് പറയുന്നതെന്ന് ടീച്ചർക്ക് പോലും മനസ്സിലാവുന്നില്ല.😂😂😂

  • @sajukambrath7543
    @sajukambrath7543 25 дней назад +5

    എന്റെ ചെറിയ ബുദ്ധി വെച്ച് ഞാൻ ചിന്തിക്കുമ്പോ പാർട്ടിയുടെ തലപ്പത്തു ഇരിക്കുന്ന ഈ ഗോവിന്ദൻ ഒന്നും ബുദ്ധി ഇല്ലേ. 😂നേതാക്കൾ ഇങ്ങനെ ആണേൽ കുട്ടി സഖാകളെ ബുദ്ധി എങ്ങനെ ആകും 😂

    • @nasartkc3478
      @nasartkc3478 25 дней назад

      ക്രിമിനൽ ബുദ്ധി 😂😂😂😂

  • @navazvalalil7797
    @navazvalalil7797 25 дней назад +5

    കാഫിർ പോസ്റ്റ്‌ ഉണ്ടാക്കിയത് ലതികയുടെ മകനല്ലേ q?
    അത്‌ പറയാൻ പറ്റാത്തതല്ലേ റിബേഷിന്റെ മൗനം.

  • @jamal6089
    @jamal6089 25 дней назад +6

    തലയ്ക്കു വെളി വില്ലാത്ത ആ ഗോവിന്ദൻ ന്റെ ഒക്കെ ചെക്കൻ മാർ അല്ലെ

  • @afsalmachingal1235
    @afsalmachingal1235 25 дней назад +2

    ഗോവിന്ദൻ & ശൈലജ.? ഇവർക്കൊക്കെ എങ്ങനെ ഈ ടീച്ചർ & മാസ്റ്റർ എന്ന സ്ഥാനം കിട്ടിയത് എന്ന് മനസ്സിലാവുന്നില്ല 🤔

  • @riyasconcept7834
    @riyasconcept7834 25 дней назад +3

    ഈ സ്ക്രീൻ ഷോട്ടിൽ വിശ്വസിച്ചു ശാഫിക്ക് കിട്ടാമായിരുന്ന ഒരുപാട് വോട്ടുകള് ചോർന്നു പോയിട്ടുണ്ട്..ഭൂരിഭക്ഷം 2 ലക്ഷം കടക്കുമായിരുന്നു.അതിനെ തടഞ്ഞുനിർത്താൻ സിപിഎം ന് സാധിച്ചു...

  • @user-ch1ux9zy8i
    @user-ch1ux9zy8i 25 дней назад +5

    പാവം ഹസ്‌കർ മെഴുകുകയാണ്.

  • @mohammedalipanathodi9820
    @mohammedalipanathodi9820 25 дней назад +1

    അഷ്ക്കറെ ഇരുന്ന് നാറല്ലെനാറ്റം മാറ്റാൻ പിന്നീട് കഴിയില്ല

  • @shajihameed2347
    @shajihameed2347 25 дней назад +3

    ഹസകാർ വന്നനോ ഞാൻ പോകുന്നു

  • @rafeekthekkumcheri8240
    @rafeekthekkumcheri8240 25 дней назад +6

    Askar adima 😂

  • @SaheedPv-lq4yv
    @SaheedPv-lq4yv 25 дней назад +1

    പാർട്ടി പ്രവർത്തകരെ ഇല്ലാതാക്കരുത് മാഷേ

  • @user-tm2fb1kn2q
    @user-tm2fb1kn2q 25 дней назад +3

    അസ്‌കർ നമ്മുടെ പാർട്ടി ഇത്രയും നല്ലൊരു പാർട്ടി ആയിരുന്നു, ആ പാർട്ടിയെ ഇന്ന് ചിലരുടെ പേരിൽ മാത്രം ആയി പാർട്ടി. പോലീസ് റിപ്പോർട്ട്‌ പോലും അംഗീകരിക്കാൻ തയ്യാറാവാത്ത പാർട്ടി ആയി മാറി.

  • @kunjhabdullakuyyalathkunjh8682
    @kunjhabdullakuyyalathkunjh8682 21 день назад

    മുഖത്ത് നോക്കി കളവ് പറയുന്ന ഒരു പാർട്ടിയും നേതാക്കൻമാരും

  • @dude5049
    @dude5049 25 дней назад +2

    ശരിക്കും പറഞ്ഞാൽ ഇവിടെ ഈ സംസ്ഥാനത്ത് ഈ രാജ്യത്തോ വർഗീയത എന്ന് പറയുന്ന സംഭവം ഉണ്ടാക്കിയെടുത്തത് ഇവിടെ രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അവർ വർഗീയത കൊണ്ടുവരുന്നു ഏതൊരു പാർട്ടിയായാലും അവർ രാഷ്ട്രീയത്തിൽ നിൽക്കുന്നത് അവരുടെ ലാഭത്തിനും സ്വന്തം കാര്യങ്ങൾക്കും വേണ്ടി മാത്രമാണ് മുസ്ലിം ലീഗ് ഇവിടെ നിലകൊള്ളുന്നത് മുസ്ലീങ്ങൾക്ക് വേണ്ടിയല്ല അത് അവരുടെ രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് അതുപോലെ ബിജെപി ഇവിടെ നിലകൊള്ളുന്നത് ഹിന്ദുക്കൾക്ക് വേണ്ടിയല്ല അത് അവരുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം ജനങ്ങളെ തമ്മിലടിപ്പിക്കാൻ വർഗീയത ഊതി വീർപ്പിക്കുന്നു അതുപോലെതന്നെ കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും വർഗീയത ഊതി വീർപ്പിച്ച് സ്വയം വലുതാകാൻ ശ്രമിക്കുന്നു ഈ രാഷ്ട്രീയ പാർട്ടികളാണ് ഇവിടെ വർഗീയത ഉണ്ടാക്കുന്നത്

  • @user-sn6op4wi8x
    @user-sn6op4wi8x 25 дней назад +2

    അന്വേഷിക്കാൻ ശ്രീമതിയും ബാലനും ഉണ്ടല്ലോ

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 25 дней назад +8

    സ്വന്തം 😄കക്കൂസിൽ 😄അപ്പിയിട്ടിട്ട് 😄ഗോയിന്തൻ 😄പറയുന്നു 😄ഞാൻ 😄ഇന്ന്😄വരെ 😄അപ്പിയിട്ടിട്ടില്ല 😄എന്ന് 😄നാണമില്ലാത്ത 😄മനുഷ്യൻ 😄😄😄😄

  • @mohammedali584
    @mohammedali584 23 дня назад

    👍👌👌👌🌹 അതാണ് അടിമകൾ കുറഞ്ഞ ട്ടീം വിചാരിച്ചാൽ ഒന്നും കേരളം നേരും നെറിയും തിരിച്ചറിയും സീസരമ്മ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 25 дней назад +3

    🛑 സഖാവ് KC ഉമേഷ് ബാബുവിന്റെ അഭാവം പ്രകടം 🛑

  • @sollyjohny1277
    @sollyjohny1277 25 дней назад +1

    തപ്പി ചെന്നാൽ തിരോന്തരത് ചെല്ലും 🤣🤣🤣🤣അതല്ലേ എല്ലാം കിടന്നു മെഴുകുന്നത്

  • @aneesvettikkad4883
    @aneesvettikkad4883 24 дня назад

    ഫോൺ എവിടെ ചെക്കിങ് അയച്ചാലും ഒന്നും കിട്ടില്ല...
    കേരളം ഫുൾ ഒരു മെമ്മറി കാർഡിന് വേണ്ടി തിരയാൻ തുടങ്ങീട്ട് മാസങ്ങൾ ആയി....

  • @mohammadasharafm3750
    @mohammadasharafm3750 12 дней назад

    സുരേ ശെ ചാമക്കാലയോട് മുട്ടാൻ നിൽക്കല്ലെ വെറുതെ തേയാ ൻ നിൽക്കോല്ലെ

  • @msselvarajraj6387
    @msselvarajraj6387 25 дней назад +2

    Thakar ...you Thaskaran😅😅😅😅😂😂

  • @zohrazohramammu2869
    @zohrazohramammu2869 25 дней назад +1

    അഷ്‌കർ സാറേ വല്ലാത്ത തൊലിക്കട്ടി 🤣🤣

  • @KunjuMoidheen-ku5jy
    @KunjuMoidheen-ku5jy 21 день назад

    ചോദ്യങ്ങൾക്കു 'ഉത്തരം പറയടൊക്കാക്ക ബബഅടിക്കല്ലെ മാഷ, അല്ല മറക്കണ്ട

  • @aboobackerbacker8757
    @aboobackerbacker8757 24 дня назад

    മാതുവിന്റെ intro ഹാശ്മി യിലോട്ട് പോകുന്നോ super ❤

  • @abdulrazakrazak3491
    @abdulrazakrazak3491 19 дней назад

    ടീച്ചറോ ട് ഒരു ചോദ്യം കാഫിറിന്റെ കാര്യം. ഇപ്പോൾ കര് പേഷിന്റെ അടുത്ത് എത്തി. ടീച്ചർക്ക് ഒരു വിലയുണ്ടായിരുന്നു. അതും പോയിക്കിട്ടി. എനി ഒരു കാലത്തും വടകര. വരേണ്ട ജനങ്ങൾക്ക് ബുദ്ധിയുള്ളവരാണ് എന്ന് തെളിയിച്ച് തന്നില്ലേ.

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 25 дней назад

    ഇവർ എത്ര കിട്ടിയാലും പഠിക്കില്ല.എങ്ങനെയുഠ ഭരണഠ പിടിക്കുക.സ്വന്തഠ പാർട്ടിക്കാരെ കൊന്നിട്ട് ആയാലും.മദ്യവുഠ മയക്കുമരുന്നുഠ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ജയമാണ്.സർക്കാർ മാറിയാൽ ഒരുപാട് കേസ്സുകൾ റിഓപ്പൺ ചെയ്ത് പുനരന്വേഷണം നടത്തണഠ.

  • @Haris-cg3fw
    @Haris-cg3fw 22 дня назад

    ഇയ്യാളൊക്കെ എവിടുത്തെ മാഷാടോ... ജനങ്ങളുടെ മുന്നിലല്ലേ ഇതൊക്കെപ്പറയുന്നത്.. കഷ്ട്ടം...

  • @mssaithalvi2533
    @mssaithalvi2533 24 дня назад

    പിണറായിപോലീസ് എങ്ങിനെ കണ്ടെത്തുമോ?

  • @user-vm5gj3ng6u
    @user-vm5gj3ng6u 25 дней назад

    Teacher you can't be like shafi.shafi is hero in Kerala he is true human being

  • @aboobackerbacker8757
    @aboobackerbacker8757 24 дня назад

    ടീച്ചറമ്മ c m ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ

  • @truthseeker4813
    @truthseeker4813 25 дней назад +1

    കളള പയറ്റ് തന്നേ ...😅

  • @UnnikrishnanCN-gi3zl
    @UnnikrishnanCN-gi3zl 25 дней назад

    ❤❤❤❤❤❤❤❤❤❤

  • @muhannadmon4596
    @muhannadmon4596 25 дней назад +2

    ഏറ്റവും വലിയ വർഗ്ഗീയ വാദികൾ Cpim

  • @shabeershumsudheen6773
    @shabeershumsudheen6773 25 дней назад +1

    Jyothikumar Chamakala🔥🔥🔥

  • @prabhakarkoroth6442
    @prabhakarkoroth6442 24 дня назад

    ഗോവിന്ദൻ പഠിച്ച capsule ആവർത്തിക്കുന്നു.😂 4:35

  • @shafilamars8876
    @shafilamars8876 25 дней назад

    ഇതാണോ രാഷ്ട്രീയം 😢😢😢

  • @msselvarajraj6387
    @msselvarajraj6387 25 дней назад +1

    Teacher pl.....

  • @chackochanmathai45
    @chackochanmathai45 25 дней назад +1

    ടോർച്ച് സെപ്റ്റിക് ടാങ്കും ചാമക്കാല യു, മാനം ഉണ്ടായിട്ടു വേണ്ടേ ടോർചെ നിനക്കെതിരെ മാനനഷ്ടം കേസ് കൊടുക്കാൻ

  • @user-vm5gj3ng6u
    @user-vm5gj3ng6u 25 дней назад

    Don't tell govindan master it shame for teachers all .

  • @abdulkareem9601
    @abdulkareem9601 23 дня назад

    ഭരണകൂടത്തിലും , പാർട്ടിയിലും കഴിവ് തെളിയിച്ച ടീച്ചർഅമ്മയെ വടകരയിൽ സ്ഥാനാർഥി ആക്കി നിഷ്പ്രഭയാക്കുക എന്ന നാടകത്തിന്റെ ഭാഗമാണ് മോർഫ് വീഡിയോയുടെയും , കാഫിറിന്റെയും ഉത്ഭവ കാരണം !

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 24 дня назад

    She is big communal and also 1300 cr corona looting

  • @user-ht3ur1wx6i
    @user-ht3ur1wx6i 23 дня назад

    വടകര കേരളത്തിൽ അല്ലേ ഇത് കേരളമാണ് ഇത് കേരളമാണ് ഇടക്ക് ഇടക്ക് പറയുന്നുണ്ടല്ലോ നാലു വോട്ടിന് വേണ്ടി INDIA മുന്നണി നടത്തുന്ന വർഗ്ഗീയ പരാമർശം നാട് കാണുന്നുണ്ട് ജനം തിരിച്ചെറിയുക

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd 24 дня назад

    Tp♥️♥️♥️♥️♥️

  • @anilkumar-eq5fy
    @anilkumar-eq5fy 25 дней назад

    ടീച്ചറേ ഒതുക്കേണ്ടത് രണ്ട്കൂട്ടരുടെയും ആവശ്യമാണ്...udfൻെറയും cpm ലെ ഒരു വിഭാഗത്തിൻെറയും.....പക്ഷേ പറ്റൂല

  • @jessyraju5779
    @jessyraju5779 22 дня назад

    ടീച്ചറമ്മ ഇപ്പോൾ കാഫിർ അമ്മ ആയി. ഇടതു പക്ഷം കാഫിർ പക്ഷം

  • @IbrahimMav
    @IbrahimMav 25 дней назад +2

    😂😂 കള്ളിച്ചെല്ലമ്മ😂😂😅😅😅😅

  • @melvin_aryans
    @melvin_aryans 25 дней назад

    Shafi❤️ junior OC💙

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 21 день назад

    ബിജെപി വർഗീയ വാദികളെ നിങ്ങളിൽ നിന്ന് ഇത്തരം രാജ്യ ദ്രോഹ വാക്കുകൾ എന്നും നിങ്ങളുടെ അഭിപ്രായം ആർക്കും അറിയാം

  • @sarathfeat8417
    @sarathfeat8417 24 дня назад

    സിപിഎം നാടിനാപത്ത്

  • @SaheedPv-lq4yv
    @SaheedPv-lq4yv 25 дней назад

    ഗോവിന്ദ നിർത്തിക്കൂടെ

  • @balagopalg5815
    @balagopalg5815 23 дня назад

    കാഫിർ ഗോവിന്ദൻ..... ഗോവിന്ദ... 🙄

  • @mohammedalipanathodi9820
    @mohammedalipanathodi9820 25 дней назад

    ടീച്ചറെ നിങ്ങൾക്ക് പാർട്ടിയുടെ കള്ളത്തരങ്ങൾ ഇനിയും മനസിലായിട്ടില്ല.

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi 24 дня назад

    നുണയൻ ഗോവിന്ദൻ പിണറായി വിജയൻ്റെ അലക്ക് മീസൻ

  • @user-ql7dw1xd8v
    @user-ql7dw1xd8v 25 дней назад +1

    Hashmi ഡയലോഗ് അനുകരിക്കാതെ

  • @muhammedjaffer7745
    @muhammedjaffer7745 19 дней назад

    Cpm vishangal

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd 24 дня назад

    Nia തീഹാർ.....

  • @chandranaruvayil4715
    @chandranaruvayil4715 25 дней назад

    പ്രവർത്തനമാണ് ഇദ്ദേഹം ഇവിടെ നടത്തിയത്

  • @nasartkc3478
    @nasartkc3478 25 дней назад

    അടുത്ത തെരഞ്ഞെടുപ്പിൽ സൈലജ ബാസ്‌ക്കരൻ തോൽക്കും ---

  • @ismailm8346
    @ismailm8346 25 дней назад

    Capsule govindan😅😅

  • @muhammedmp6495
    @muhammedmp6495 25 дней назад

    ഈവർഗീയവാതിയേചർച്ചക്ക്
    വിളിക്കരുതായിരുന്നു

    • @jagalpoulose5633
      @jagalpoulose5633 25 дней назад

      ശരിയാ... നാടിനെ വർഗീയത പറഞ്ഞു വിഭജിക്കാൻ നോക്കുന്ന കമ്മികളെ ഒന്നും വിളിക്കരുതായിരുന്നു

  • @mssaithalvi2533
    @mssaithalvi2533 24 дня назад

    കുഞ്ഞികണ്ണനറിയാം

  • @abdussalam5683
    @abdussalam5683 18 дней назад

    അസുരേഷേ...,.,.... 🐒🐒🐒🐒🐒🐒🐒🐒

  • @abdunani
    @abdunani 24 дня назад

    CPM nu nettalulla oru party secretary ellaade poyi..

  • @basheerkoyoli953
    @basheerkoyoli953 25 дней назад

    ഇതൊക്കെ കേരളത്തിലെ വിവരമുള്ള ജനങ്ങൾക്ക് ബുദ്ധിയുണ്ട് സിപിഎമ്മും ജനങ്ങളെ വിഡ്ഢിയാക്കരുത്

  • @rajankuttiyil5368
    @rajankuttiyil5368 25 дней назад

    തൃക്കകരയിൽ ചതുച്ചൻ ഷെയർ ചെയ്യത്ത് നല്ലകാര്യം

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 24 дня назад

    Cpm big communal party. ..don't know real muslims not mappila saghakkal

  • @UnnikrishnanCN-gi3zl
    @UnnikrishnanCN-gi3zl 25 дней назад

    😅😅😅😅😅😅😅😅😅

  • @ayanfj5912
    @ayanfj5912 24 дня назад

    AsKERCHETEA ERANGIPODHO

  • @Sakurasakura-g7g
    @Sakurasakura-g7g 25 дней назад

    എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ.

    • @sajiluppada4450
      @sajiluppada4450 25 дней назад

      നിന്റെ അമ്മേടെ മിത്രം ആരാണ്...

  • @chandranaruvayil4715
    @chandranaruvayil4715 25 дней назад +1

    നോമ്പ് സമയത്ത് എല്ലാ പള്ളിയിൽ കയറി കാണിച്ച് വിക്രിയകൾ ഇവിടെ ജനങ്ങൾക്ക് മുഴുവൻ അറിയാം

    • @user-en1oh6yu9y
      @user-en1oh6yu9y 25 дней назад

      തൂറി എറിഞ്ഞോ സംഘി 😅

  • @radhakrishnans9418
    @radhakrishnans9418 25 дней назад +1

    INDI. .INDI. INDI. DELHIYIL CHENNAL DOST. DOST.

  • @PavithranA.H
    @PavithranA.H 20 дней назад

    പഠിച്ച കള്ളൻ

  • @rashidp106
    @rashidp106 24 дня назад

    Suresh 😅😅😅pavam nalla beegran

  • @mansormohamed4808
    @mansormohamed4808 25 дней назад

    സിപിഎം അടിമ ഹസ്‌കർ ഉളുപ്പ് ഇല്ലാതെ വന്നിരുയുന്ന ന്യായീകരിക്കാൻ വന്നവൻ

  • @user-dr1cv3ql8k
    @user-dr1cv3ql8k 25 дней назад

    കണ്ടോ ജോസഫ് റിബേഷിൻ്റെ പേർ അറിഞ്ഞു കൊണ്ടു തന്നെ രിയാസ് എന്നുച്ചരിക്കുന്നു.
    അവിടേയും ഒരു വർഗ്ഗീയ അജണ്ട.

  • @shamseerabdulla1163
    @shamseerabdulla1163 25 дней назад

    സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോ , ആദ്യമായി പോസ്റ്റ് ചെയ്ത് റിബേഷ് അല്ലേ ?? പിന്നെ വേറെ ഏത് ഗ്രൂപ്പിൽ നിന്ന് ലഭിക്കാൻ ???

  • @crismathew
    @crismathew 25 дней назад

    Cheepeeyem 😂😂😂vargiyavadikal

  • @GeorgeAniyan-v2s
    @GeorgeAniyan-v2s 25 дней назад

    Vedkaki thanikakanoki pazhe thericha adichu

  • @soorajmp2041
    @soorajmp2041 25 дней назад

    മാധു ഓവർ ആവല്ലേ അറ്റലിസ്റ്റ് അ ജോസഫ് മാത്യു സംസാരിക്കുമ്പോൾ എങ്കിലും ഇടയിൽ കയറി വിവരക്കേട് പറയല്ലേ plz മാധു

  • @aboobackerpk8406
    @aboobackerpk8406 24 дня назад

    Latigaye lohpilakkannam pinnarayi
    Mohsam mohsam pinnarayi
    Evide kidann saghkkal chavum

  • @mustafakamalgalaxy
    @mustafakamalgalaxy 25 дней назад +1

    ജോസഫ് മാത്യു സർ 👍👍👍👍

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 25 дней назад

    Mohanan and Lathika punnara mahanaa naad kuttichorakkaan nokikunnad😂😂😂😂