ഇത്തരം വിവാഹങ്ങളിലേക്ക് ദയവായി ക്ഷണിക്കാതിരിക്കുക...| ജുമുഅ ഖുതുബ | ഷാർജ മസ്ജിദുൽ അസീസ് | 12 July

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 43

  • @worldofayn1243
    @worldofayn1243 3 месяца назад +2

    🎉നമ്മുടെ സമൂഹത്തിൽ കാണുന്ന നെഞ്ചിൽ കയ്യിലും വാരിയിടുന്ന ഗോൾഡ് ആഭരണങ്ങൾ എന്തൊരു ആർഭാടമാണ് ...സ്ത്രീധനം അല്ലെഗിൽ വാപ്പ മകൾക്ക് നൽകുന്ന gift എന്നൊക്കെ ചിലർ അതിനെ വിശേഷിപ്പിക്കും ... എന്നാണോ നമ്മുടെ സമൂഹസത്തിൽ നിന്നും ഇതിന്റെ ആവശ്യം ഇല്ല എന്ന് തോന്നൽ വരുക ...അപ്പൊൾ ആണ് പെൺകുട്ടികൾ വാപ്പ മാർക്ക് ഭാരമല്ലാതാവുക ... അതിനപ്പുറം ഇതിന്ടെ പേരിൽ വേദന അനുഭവിക്കുന്ന എത്ര പേരുണ്ട് .... യുവാക്കള് മനസിലാക്കുക അവർക്കു കിട്ടുന്നത് തന്നെ ഒരു നിധി ആയ പെണ്ണിനെ ആണ് പിന്നെന്തിനാ പൊന്ന് ...
    സ്ത്രീ ധനം ചോദിക്കില്ല ചിലർ കണ്ടറിഞ്ഞു കൊടുക്കണം എന്ന് പറയുന്നവരാണ് കപടൻമാർ ....
    കുറേ ആഭരണങ്ങൾ വലിച്ചു വാരിയിടുന്നതാണ് വിവാഹം എന്ന mind സെറ്റ് സമൂഹം ഒziവാക്കിയാൽ അത്‌ സമൂഹത്തിൽ പെൺകുട്ടികൾ ഭാരമാവില്ല ... അപ്പോ ചിലരുടെ ചോദ്യം വരും അത് അവരുടെ വാപ്പ കൊടുക്കുന്ന ഗിഫ്റ് അല്ലെന്ന് ...!!അത് നിങ്ങൾക് ആരും കാണിക്കാതെ ബോക്സ് ൽ അടച്ചുവെച്ചും കൊടുക്കലോ ... ആഭരണങൾ നെഞ്ചിൽ വിരിച്ചിട്ട് ക്കൊടുക്കുന്നതും കുറേ ചോക്ലേറ് കാണിച്ചു പെണ്ണുകാണാൻ വരുന്നതും ഒരേ wave length ആയിട്ടാണ് എനിക്ക് തോന്നിയത് ....ഇതിന്ടെ ഇടയിൽ കഷ്ടപ്പെടുന്ന പാവങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുക ...

  • @shaheemem1173
    @shaheemem1173 3 месяца назад +9

    അൽഹംദുലില്ലാഹ് 👍🤲

  • @bgdgdjhf5840
    @bgdgdjhf5840 3 месяца назад +2

    Jazakallah....സത്യം ഉറക്കേ ഉറക്കെ.....,

  • @anwarirumbuzhi6575
    @anwarirumbuzhi6575 3 месяца назад +6

    മാഷാ അള്ളാ🤲

  • @jumailaa7136
    @jumailaa7136 3 месяца назад

    Mashah Allah

  • @AshrafAshraf-x1k
    @AshrafAshraf-x1k 3 месяца назад +17

    അവസരോചിതം ഇന്ന് നടക്കുന്നത് വിവാഹം തീരുമാനിക്കുന്ന് പെണ്ണുങ്ങളാണ്. വിവാഹം ഇപ്പോൾ വിവാഹം മാമാങ്കമാണ് ഗൾഫ് പണത്തിൻ്റെ ഹുങ്ക്

    • @Shefekbk
      @Shefekbk 3 месяца назад +3

      @@AshrafAshraf-x1k ഗൾഫ് പണത്തിന്റെ hung അല്ല ഗൾഫ് പണം ഒരുപാട് ഉള്ള വരുടെ ung നാനൊക്കെ ഇവിടെ എത്തിയത് രണ്ടറ്റം കുട്ടിയോജിപ്പിക്കാനാണ് അങ്ങനെ ആണെങ്കിലും الحمدلله رب العالمين

    • @abdulkader1455
      @abdulkader1455 3 месяца назад +2

      ധൂർത്ത് കാരല്ലാം അനുഭവിക്കാതിക്കില്ല. ഹറാമില്ലാത്ത മാന്യമായ ജീവിതം നയിക്കാൻ കഷ്ടപ്പെടുന്നവർ ധാരാളം.

    • @petsworld0965
      @petsworld0965 3 месяца назад +1

      Penninu deenulla chekkane alla vendath freek ayi nadalunna ella mishatharam ulla chekkane allahuve ee ahangarikalk ni nalla biludi kodukane ...

  • @rukiyaabdulkhader798
    @rukiyaabdulkhader798 3 месяца назад +3

    MAsha allah ❤

  • @MustafaMustafakannur
    @MustafaMustafakannur 3 месяца назад +10

    ഏറ്റവും വിവാഹ കാട്ടി ക്കൂട്ടൽ മുസ്ലിം സമുദായത്തിലാണ് നടക്കുന്നത്

  • @shameerkunnathodi
    @shameerkunnathodi 3 месяца назад +2

    അൽഹംദുലില്ല എന്റെ വിവാഹം വർഷങ്ങൾക് മുന്നേ കഴിഞ്ഞതിനു

  • @PmKoyaThorayi
    @PmKoyaThorayi 3 месяца назад

    ما شاء الله الحمد لله🤲

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 3 месяца назад +1

    👍👍👍🤲

  • @rajeenabindseethy66
    @rajeenabindseethy66 3 месяца назад +1

    امين يارب العالمين

  • @mdshanvas9514
    @mdshanvas9514 3 месяца назад +1

    Mashaallah

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 3 месяца назад +1

    Al hamdhu lillaah...

  • @nz791
    @nz791 3 месяца назад +1

    Ameen

  • @ansiyasherin6861
    @ansiyasherin6861 3 месяца назад

    Alhamdulillah

  • @SameebaTp
    @SameebaTp 3 месяца назад +1

    Masha alla

  • @sidheeksidheek172
    @sidheeksidheek172 3 месяца назад +1

    ما شاء الله

  • @എസ്.അലി
    @എസ്.അലി 3 месяца назад +11

    ഇത്പോലെ നാട്ടിലെ എല്ലാ പള്ളികളിലും ഖുതുബ നടന്നിരുന്നെങ്കിൽ 50% മെങ്കിലും മാറ്റം ഉണ്ടായേനെ

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 3 месяца назад

      ഇങ്ങനെ എല്ലാ പള്ളിയിലും മലയാള പ്രസംഗം നടന്നാൽ വഹാബികൾക്ക് തമ്മിൽ തല്ലാമായിരുന്നു

    • @എസ്.അലി
      @എസ്.അലി 3 месяца назад

      @@AbdulRasheed-zm3jw
      അത് എന്തിനാടോ

  • @doulathraheema5005
    @doulathraheema5005 3 месяца назад +1

    Ameen.,..

  • @ShanBan-u6s
    @ShanBan-u6s 3 месяца назад

    👍🏻👍🏻👍🏻👍🏻

  • @hakkeemm6167
    @hakkeemm6167 3 месяца назад

    👍

  • @KhadeejaMannayil
    @KhadeejaMannayil 3 месяца назад

    Prarthanayil. Ulpeduthsnrr. Usthaad

  • @BasheerPaivalike
    @BasheerPaivalike 3 месяца назад

    👍❤️

  • @petsworld0965
    @petsworld0965 3 месяца назад +1

    Innale kasargod kalyna vidio oandthe ullu rabbe entoru kattikootal

  • @asworldbyaslu4226
    @asworldbyaslu4226 3 месяца назад

    Chowayum budhanumalle nomb

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 3 месяца назад

      വഹാബിക്കു നോമ്ബുണ്ടോ?

  • @makkarmm165
    @makkarmm165 3 месяца назад +3

    നല്ല ശാപ്പാട് കിട്ടുമെങ്കിൽ ഏതു കല്യാണത്തിനും ആളുകൾ പോകും, പുരോഹിതർ ഉണ്ടാകും

  • @TkyDilshad
    @TkyDilshad 3 месяца назад

    Usthad.vasvas athine kurich oru prasamgam cheyyamo...

  • @MuhammadNajad
    @MuhammadNajad 3 месяца назад +3

    ഇതൊക്കെ 5നേരം നിസ്കാരം നിർവ്വഹിക്കുന്നവരും ഖുര്ഹാനും എത്രയോ വയളുകളും ഉർദിയും കേൾകുന്നവരും ഏറ്റവും മുന്നിൽ. ഇതൊന്നും ഇല്ലാത്ത ഹൈന്ദവ സമൂഹം നമ്മളെക്കാളും ഡീസന്റ് ആണ് അവരെ കണ്ടു പഠിക്കണം 😏

  • @hadhizzvlog4864
    @hadhizzvlog4864 3 месяца назад

    അൽഹംദുലില്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ. ഇന്നത്തെ കല്യാണം ശരിക്കും. ക്രിസ്ത്യാനി സ്റ്റൈലിലാണ് പോയിക്കൊണ്ടിരിക്കുന്നത് ഇസ്ലാം അനുവദിക്കാത്ത പലതും കാട്ടിക്കൂട്ടുന്ന. കല്യാണമാണ് ഇന്ന് മുസ്ലിം സമുദായത്തിൽ നടന്നുകൊണ്ടിരിക്കുന്നത് പാവപ്പെട്ടവർക്ക് ഒന്നും. അവിടെ സ്ഥാനം ഇല്ലാതായി കഴിഞ്ഞു ലോൺ എടുത്തിട്ടും പലിശ ആയിട്ടും. കല്യാണം അടിച്ചു l പൊളിക്കണം അത്രതന്നെ. ബഹുമാനപ്പെട്ട ഉസ്താദ് പറഞ്ഞതുപോലെ. അത്തരം കല്യാണത്തിന് നാം പോകാതിരിക്കാനാണ് ഏറ്റവും ഉത്തമമായത്. സത്യം മനസ്സിലാക്കി ജീവിക്കുവാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ

  • @petsworld0965
    @petsworld0965 3 месяца назад

    Anya mathasthar vivarham kandupadikanm etra panakaram ayalum avar avarude reethiyil mattam illa

  • @MansourAhammed
    @MansourAhammed 3 месяца назад +1

    ഇൻശാ അല്ലാഹ്

  • @aliyarali572
    @aliyarali572 3 месяца назад +1

    ഇത്പോലെപ്രഭോധന൦സമസ്തപണ്ധിതന്മാ൪തയ്യാണെങ്കിൽമുസ്ലീ൦സമുദായ൦പിഴച്ചുപോവുമായിരുന്നില്ല. അള്ളാഹുസുബ്ഹാനഹൂവതആലാഎല്ലാവ൪ക്കു൦ഹിദായത്ത്നൽകുമാറാവട്ടേ امين

  • @SHIHABVP-k8s
    @SHIHABVP-k8s 3 месяца назад +2

    Masha Allah

  • @mohammedshuaibofficial
    @mohammedshuaibofficial 3 месяца назад +2

    Ameen