ദൈവ സ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ ....അതുപോലെ തന്നെ അച്ഛൻറെ പാട്ടുകൾക്കും...Evergreen Hits...

Поделиться
HTML-код
  • Опубликовано: 5 дек 2024

Комментарии • 43

  • @JobyJacob1234
    @JobyJacob1234 3 года назад +3

    00:33 *യേശുവേ നിൻ മുൻപിലിതാ*
    യേശുവേ നിൻ മുൻപിലിതാ
    കുമ്പിടുന്നു ഞാൻ
    എൻ നന്ദിയേകുന്നു
    ചോരയിൽ നീ മുങ്ങുമ്പോഴും
    എന്നെയോർത്തല്ലോ
    എൻ ജീവൻ കാത്തല്ലോ
    ആരാധിച്ചാരാധിച്ചിന്നു ഞാൻ
    ആത്മാവിൽ ധീരനായ്
    ആകാശം താഴെ വീണാലും നാഥാ
    താണുപോകില്ലെൻ മനം
    ആദ്യമായെൻ അമ്മച്ചി നിന്നെ
    ചൂണ്ടിക്കാണിച്ചു തന്നൂ
    ഓർമ്മയിൽ നിൻ തിരുസ്വരൂപം
    കാത്തു സൂക്ഷിക്കാനായി
    കുഞ്ഞുങ്ങളെ നീ തളളില്ലയെന്ന്
    അറിഞ്ഞു ഞാൻ വിശ്വാസിയായ്
    കാലം കടന്നു പോകും തിരക്കിൽ
    മറന്നു പോയ് നിൻ സ് നേഹം ഞാൻ
    നീയെനിക്കായ് അനുവദിക്കും
    തകർച്ചയിൽ എന്നെ താങ്ങാൻ
    പാവനാത്മൻ അനുദിനവും
    മനക്കരുത്തെനിക്കേകീ
    ഞാൻ തോൽക്കുകില്ല
    ഈ ജീവിതത്തിൻ
    ഘോര വെല്ലുവിളികളിൽ
    നിന്നോടു ചേർന്നാൽ
    യുദ്ധം ജയിക്കാം
    എന്ന ബോദ്ധ്യമേകണേ
    ചോരയിൽ നീ മുങ്ങുമ്പോഴും
    എന്നെയോർത്തല്ലോ
    എൻ ജീവൻ കാത്തല്ലോ
    ആരാധിച്ചാരാധിച്ചിന്നു ഞാൻ
    ആത്മാവിൽ ധീരനായ്
    ആകാശം താഴെ വീണാലും നാഥാ
    താണുപോകില്ലെൻ മനം

  • @minisanthosh9979
    @minisanthosh9979 Год назад +1

    ഒത്തിരി ഇഷ്ടപെട്ട ഗാനങ്ങൾ നന്നിയുണ്ട് ഫാദർ. പുതിയ ഗാനങ്ങൾ ഇനിയും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @CHRISTIANFAITHMUSICMEDIA
    @CHRISTIANFAITHMUSICMEDIA 9 месяцев назад

    ക്ഷമായാണ് വിജയം.... ❤❤great lyrics and music... Kester bro.👏💕

  • @valsavarghese256
    @valsavarghese256 3 года назад +4

    ഹൃദയം തൊടുന്ന ഹൃദയ സ്പർശീയായ ഗാനങ്ങൾ... നന്ദി... Fr.

  • @marykuttymathai3991
    @marykuttymathai3991 3 года назад +1

    All good songs my favorite songs god bless

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 3 года назад +2

    Thanks Masters Audios

  • @ebinhabeeb
    @ebinhabeeb 3 года назад +4

    This is incredible.. Fr. THADEUS very consistent over many decades, he has created many precious songs.. Really surprised to find it all together.. 3 hrs.. Wow.. Super. Thank you Masters Audios..

  • @georgeantony1901
    @georgeantony1901 Год назад

    Praise lord acha

  • @ഷിബുമോൻതിരുവല്ലാകാരൻ

    My Favourites Songs..Blessings Songs..

  • @kuriakoseattavelil
    @kuriakoseattavelil 3 года назад +5

    Most of the songs music done by Violin Jacob♥️♥️♥️♥️

  • @annammageorge8333
    @annammageorge8333 2 года назад +2

    No words to Express my gratitude and feelings thanks father. May the merciful God almighty bless you and keep you always in his HANDS

  • @sheenanath2113
    @sheenanath2113 3 года назад +1

    Result of every songs is speechless.,touching , instruments played very well. No more word to say .

  • @mercyj7917
    @mercyj7917 3 года назад +1

    Very touching lyrics...Amen 🙏🙏singers.. I don’t need to comment, they are always great !!

  • @disusachacko3314
    @disusachacko3314 3 года назад +1

    Superb Acha

  • @antonyej7242
    @antonyej7242 2 года назад +1

    Ave maria 🙏🙏🙏

  • @raphydevassy
    @raphydevassy 3 года назад +2

    Awesome👏👏👏Heavenly songs

  • @varghesesabu449
    @varghesesabu449 3 года назад +3

    Super songs

  • @karuveliljohn
    @karuveliljohn 3 года назад +1

    Thank you beautiful heart ❤ for sharing this wonderful songs😊🙏

  • @mercyj7917
    @mercyj7917 3 года назад +3

    Kester’s music as always..🙏🙏

  • @PRIYAEDISON
    @PRIYAEDISON 2 года назад

    Its my nostalgic & favorite songs

  • @jindia5454
    @jindia5454 3 года назад +3

    32. ഹ്യദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ ഏറ്റവും മനോഹര ഗാനം

  • @praveenissacs
    @praveenissacs 3 года назад +1

    Thank you for the Amazing and ever living songs...

  • @shajithomas8419
    @shajithomas8419 Год назад

    Ave Maria 🙏🏼🌹

  • @liz6467
    @liz6467 Год назад

    Heart touching lyrics! May God use you more and more for HIS glory🙏🏽

  • @judeantony4754
    @judeantony4754 3 года назад +1

    God bless you❤❤❤

  • @smithacp740
    @smithacp740 2 года назад +1

    🌹

  • @jollystephen5151
    @jollystephen5151 3 года назад +2

    👍🙏⛪

  • @antonycheriaparambil1402
    @antonycheriaparambil1402 3 года назад +1

    What is the phone number of fr. thadeus Aravindath.

  • @davisalappat2773
    @davisalappat2773 3 года назад +1

    dgf28t🚌💨💨💨🏃😂
    Missed a bus!
    😃😈🐱⌚🏨♈🎼🎱🌛🌚

  • @arthurarackal6412
    @arthurarackal6412 26 дней назад

    What a nonsense acha advertisement amidst the song

  • @bijunayankara8265
    @bijunayankara8265 9 месяцев назад +1

    God bless you❤❤❤

  • @teophinasher4678
    @teophinasher4678 3 года назад +1

    🙏🙏🙏💙💙💙🌷🌷🌷