Sreedevi Darsanam | Ayigiri Nandini song

Поделиться
HTML-код
  • Опубликовано: 23 янв 2025
  • КиноКино

Комментарии • 29

  • @sureshmayura2781
    @sureshmayura2781 2 месяца назад

    What a great singer our Dr.jesudas sir.Though iam a kannadiga iam a great fan of him from psat several decades.

  • @sadhaanandhan9404
    @sadhaanandhan9404 4 года назад +6

    Nobody in this world can sing this song like k j yesudas

    • @kamrankhan-lj1ng
      @kamrankhan-lj1ng 2 года назад

      Except SP, the indomitable, in the film Saptapadi.

  • @njangandharvan.
    @njangandharvan. 5 лет назад +8

    ശങ്കരാചാര്യർ രചിച്ച താണ് ഈ ദേവീസ്തുതി.... ശ്രീദേവീ ദർശനം എന്ന സിനിമയ്ക്കായി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി..... ദാസേട്ടൻപാടി.... നിത്യവും കേൾക്കുന്നത് ശുഭകരമാണ്.......

    • @vineethv2057
      @vineethv2057 5 лет назад +2

      @biju.ks. അല്ല. അജ്ഞാതകർതൃത്വമാണ്. ശങ്കരാചാര്യകൃതിയാണെന്നതിൽ ആധികാരികതയില്ല.

    • @njangandharvan.
      @njangandharvan. 5 лет назад

      @@vineethv2057 അജ്ഞാതമൊന്നുമല്ല.... ശങ്കരാചാര്യർ തന്നെ രചിച്ചതാണ്....

    • @vineethv2057
      @vineethv2057 5 лет назад +2

      @biju.ks. കാഞ്ചിശങ്കരമഠങ്ങളെ പോലുള്ള സ്ഥാപനങ്ങൾ പുറത്തിറക്കിയ ശങ്കരാചാര്യ കൃതികളിലൊന്നും ശാർദൂലവിക്രീഡിതവൃത്തത്തിലുള്ള ഈ സ്തോത്രം കാണുന്നില്ല. അദ്ദേഹത്തിന്റെ പേരിൽ പ്രചരിക്കുന്ന അനേകം കൃതികളിൽ ഒന്നാണിതും.

    • @SIVAMBIKA.T.P
      @SIVAMBIKA.T.P 5 лет назад +1

      @@vineethv2057 ഇത് ശാർദ്ദൂലവിക്രീഡിതം വൃത്തമല്ല...ഡമരുകരവം വൃത്തമാണ്

    • @vineethv2057
      @vineethv2057 5 лет назад +2

      @SIVAMBIKA. അങ്ങനെയൊരു വൃത്തത്തെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ല. വൃത്തലക്ഷണം പറയാമോ? പക്ഷെ ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു.

  • @venugopalb5914
    @venugopalb5914 6 лет назад +8

    മാസ്റ്ററുടെ സംഗീതവും, ദാസേട്ടന്‍റെ ശബ്ദവും.... ഓരോ അക്ഷരവും എത്ര സ്ഫുടമായാണ് പാടുന്നത്.

  • @amal.somadas
    @amal.somadas 2 года назад +2

    അയി ഗിരിനന്ദിനി നന്ദിതമേദിനി
    വിശ്വവിനോദിനി നന്ദനുതേ
    ഗിരിവര വിന്ധ്യശിരോധിനി വാസിനി
    വിഷ്ണുവിലാസിനി ജിഷ്ണുനുതേ
    ഭഗവതി ഹേ ശിതികണ്ഠ കുടുംബിനി
    ഭൂരി കുടുംബിനി ഭൂരികൃതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    സുരവരവര്‍ഷിണി ദുര്‍ദ്ധരധര്‍ഷിണി
    ദുര്‍മുഖമര്‍ഷിണി ഹര്‍ഷരതേ
    ത്രിഭുവനപോഷിണി ശങ്കരതോഷിണി
    കിൽബിഷമോഷിണി ഘോഷരതേ
    ദനുജനിരോഷിണി ദിതിസുത രോഷിണി
    ദുര്‍മദശോഷിണി സിന്ധുസുതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    അയി ജഗദംബ മദംബ
    കദംബവനപ്രിയ വാസിനി ഹാസരതേ
    ശിഖരി ശിരോമണി തുംഗഹിമാലയ
    ശൃംഗനിജാലയ മദ്ധ്യഗതേ
    മധുമധുരേ മധുകൈടഭഭഞ്ജിനി
    കൈടഭഭഞ്ജിനി രാസരതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    അയി ശതഖണ്ഡ വിഖണ്ഡിത രുണ്ഡ
    വിതുണ്ഡിത ശുണ്ഡഗജാധിപതേ
    രിപുഗജഗണ്ഡവിദാരണ ചണ്ഡപരാക്രമ
    ശുണ്ഡമൃഗാധിപതേ
    നിജഭുജദണ്ഡനിപാതിത ഖണ്ഡ
    വിപാതിതമുണ്ഡഭടാധിപതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    അയി ഗിരിനന്ദിനി നന്ദിതമേദിനി
    വിശ്വവിനോദിനി നന്ദനുതേ
    ഗിരിവര വിന്ധ്യശിരോധിനി വാസിനി
    വിഷ്ണുവിലാസിനി ജിഷ്ണുനുതേ
    ഭഗവതി ഹേ ശിതികണ്ഠ കുടുംബിനി
    ഭൂരി കുടുംബിനി ഭൂരികൃതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    അയി രണ ദുര്‍മ്മദ ശത്രുവധോതിത
    ദുര്‍ദ്ധര നിര്‍ഭരശക്തി ധൃതേ
    ചതുരവിചാരധുരീണ മഹാശിവ
    ദൂതകൃതപ്രമഥാധിപതേ
    ദുരിത ദുരീഹ ദുരാശയ ദുര്‍മ്മദി
    ദാനവ ദൂതകൃതാന്തമതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    സുരലലനാ-തതഥോ-തതഥോ-തത
    ഥോഭിനയോത്തര നൃത്യരതേ
    കൃതകുകുഥോ-കുകുഥോ-ഗഡദാദിക
    താളകുതൂഹല ഗാനരതേ
    ധുധു-കുധു-ധുകുട-ധിമിധിമി തദ്വനി
    ധീരമൃദംഗ നിനാദരതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    അയി ഗിരിനന്ദിനി നന്ദിതമേദിനി
    വിശ്വവിനോദിനി നന്ദനുതേ
    ഗിരിവര വിന്ധ്യശിരോധിനി വാസിനി
    വിഷ്ണുവിലാസിനി ജിഷ്ണുനുതേ
    ഭഗവതി ഹേ ശിതികണ്ഠ കുടുംബിനി
    ഭൂരി കുടുംബിനി ഭൂരികൃതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    ജയ ജയ ശബ്ദ ജയഞ്ജയ
    ശബ്ദപരസ്തുതി തത്പര വിശ്വനുതേ
    ഝണ ഝണ ഝിംഝിമി ഝിംകൃതനൂപുര
    ശിഞ്ജിത മോഹിതഭൂതപതേ
    നടിതനടാര്‍ദ്ധ നടീനട നായക
    നാടകനാടിത നാട്യരതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    അയി സുമന സുമന സുമന
    മനസ്സുമനോരമ കാന്തിയുതേ
    ശ്രിതരജനീ രജനീ രജനീ രജനീ
    രജനീകര വക്ത്രവൃതേ
    സുനയനവിഭ്രമര ഭ്രമരഭ്രമര
    ഭ്രമരഭ്രമരാഭി ഹതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    അയി ഗിരിനന്ദിനി നന്ദിതമേദിനി
    വിശ്വവിനോദിനി നന്ദനുതേ
    ഗിരിവര വിന്ധ്യശിരോധിനി വാസിനി
    വിഷ്ണുവിലാസിനി ജിഷ്ണുനുതേ
    ഭഗവതി ഹേ ശിതികണ്ഠ കുടുംബിനി
    ഭൂരി കുടുംബിനി ഭൂരികൃതേ
    ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
    രമ്യകപര്‍ദ്ദിനി ശൈലസുതേ
    ജയ ജയ ഹേ ജയ ജയ ഹേ
    ജയ ജയ ഹേ ജയ ജയ ഹേ
    ജയ ജയ ഹേ ജയ ജയ ഹേ
    ജയ ജയ ഹേ ജയ ജയ ഹേ

  • @sadhaanandhan9404
    @sadhaanandhan9404 3 года назад +3

    Man of the century

  • @rishikunnath9527
    @rishikunnath9527 8 лет назад +11

    അയി ഗിരി നന്ദിനീ നന്ദിത മേദിനിവിശ്വവിനോദിനി നന്ദിനുതെഗിരിവരി വിന്ധ്യ ശിരോധിനിവാസിനീവിഷ്ണുവിലാസിനീ ജിഷ്നുനുതേഭഗവതി ഹേ ശിതികണ്ഠകുടുംബിനിഭൂരി കുടുംബിനീ ഭൂരികൃതേജയജയഹേ മഹിഷാസുരമർദ്ദിനീരമ്യകപർദ്ദിനീ ശൈലസുതേ

  • @universonvm2112
    @universonvm2112 3 года назад +2

    Aha... Yentha Hayiga vundi amma... 🕉️🕉️🕉️

  • @manikantabestha1805
    @manikantabestha1805 6 лет назад +5

    మీ గాత్రంలో ఏమి ఉంది అయ్య...వింటుంటే ప్రపంచాన్ని మర్చిపోతున్నా...🙏

  • @venugopalb1172
    @venugopalb1172 6 лет назад +2

    ദേവരാജന്‍ മാസ്റ്ററുടെ മനോഹര സംഗീതം

  • @amanohar5
    @amanohar5 2 года назад +1

    Great singer

  • @mounikareddy8920
    @mounikareddy8920 2 года назад

    Guruvugaru neekallaku namaskaram ammavari prasadam thinnaranukovacha (pademundu)

  • @englishandinformativestori7568
    @englishandinformativestori7568 4 года назад +1

    जय माता की 🙏

  • @KesavanNamboothiri1957
    @KesavanNamboothiri1957 7 лет назад +3

    from Devidarshanam.....songs from a film that released not yet

  • @rekhads6839
    @rekhads6839 7 лет назад +3

    jaya jagadama❤💖👑

  • @senthilsen7212
    @senthilsen7212 2 года назад

    Super

  • @sadhaanandhan9404
    @sadhaanandhan9404 4 года назад

    Great man

  • @aaasmmani9557
    @aaasmmani9557 3 года назад

    Great

  • @rajanb4802
    @rajanb4802 3 года назад

    ഇപ്പാട്ടും കുടി മലയാളത്തിൽ എഴുതി കാണിക്കണം ദയവു ചെയ്തു

  • @sadhaanandhan9404
    @sadhaanandhan9404 3 года назад

    Great man