Sreedevi Darsanam | Devimayam song

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @mohandas7891
    @mohandas7891 10 месяцев назад +2

    🙏🕉️🙏

  • @RAJA313B
    @RAJA313B 2 года назад +5

    ദേവീമയം സർവ്വം ദേവീമയം
    എങ്ങും ശക്തിമയം
    വിശ്വശക്തിമയം
    ദേവിമയം സർവ്വം ദേവീമയം എങ്ങും ശക്തിമയം വിശ്വശക്തിമയം
    പാപ നിവാരണം തേടി പരിതാപ
    വിമോചനം തേടി
    ധന്യെയ് നിൻ പാദത്തിൽ വന്നു വീഴുന്നു ഞാൻ കന്യാകുമാരിയിലമ്മെ
    ആറ്റുനോറ്റിന്നു ഞാൻ നിൻ്റെ നടയിലെത്തി
    ആറ്റുകാലുള്ളോരമ്മേ
    കാട്ടി തരേണം എനിക്കൊരു മുൻവഴി കാത്തുരക്ഷിക്കണമമ്മെ
    ദിക്കായ ദിക്കെല്ലാം മിഥ്യാ സുഖത്തിനായ്
    ഇക്കാലമെല്ലാം അലഞ്ഞെ
    ശാർക്കരെ വാഴുന്ന ഭദ്രകാളി നീ ചേർക്കണം തൃക്കാലിൽ എന്നെ
    മുങ്ങി തളർന്നു ഞാൻ ജന്മ ദുഃഖങ്ങളിൽ
    ചെങ്ങന്നൂർ വാഴും ജനനി അമ്പല മുറ്റത്തു വന്നു വീഴുന്നു ഞാൻ അമ്മ തൻ ദർശനം തേടി
    വിമോഹനോജ്വല വിഗ്രഹ സഹിതെ കുമാരനല്ലൂർ നാഥ്യേ
    കൃപാ കടാക്ഷ തണലിലിലടിയന് ഇടം തരണം വരദെ
    ഓർത്തു ഞാൻ നിൻ രൂപം ഉൾതാരിൻ ക്ഷേത്രത്തിൽ
    ചേർത്തും പ്രതിഷ്ഠിച്ചു തായെ
    ചേർത്തലയിൽ വാഴും കാർത്ത്യായനി ദേവി ആർത്തിയും അല്ലലും തീർത്തീടണം
    മാറ്റിയെൻ മാനസ വ്യാമോഹ യവനിക ചോറ്റാനിക്കര അംബികെ
    ജന്മ ജന്മാന്തര ദുഃഖങ്ങൾ അകന്നിതൻ അമ്മ വിളയാടും
    സങ്കേതത്തിൽ
    പൊട്ടി തുറന്നുവല്ലോ കോവിലിൻ
    തിരുനട
    കോടി നിൻ്റെ പുര ദേവി
    ഒടുങ്ങാതോരാധിയും വ്യാധിയും
    മാറ്റുക കൊടുങ്ങല്ലൂർ അമ്മേ ജനനി
    ഒരുരാന്ധകാരത്തിൽ തിരുമാന്ധാം കുന്നിലോരു കരുണാ നികേതം കണ്ടൂ
    അങ്ങാടി പുറത്തെഴും അമ്മ തൻ ദർശനം കണ്ണിണയാൽ ഞാൻ ഉൾക്കൊണ്ടു
    തോറ്റു തളർന്നവൻ ഈ വിധ പരീക്ഷയിൽ തോറ്റു തകർന്നവൻ
    ജഗദംബേ
    ചിറ്റൂരമ്മതൻ തിരുനട തുറന്നപ്പോൾ
    എത്തേണ്ട വിജയത്തിൽ എത്തി ഞാൻ
    ശോകങ്ങളും സർവ്വ മോഹങ്ങളും തീർക്കാൻ ലോകനാർകാവിൻ്റെ നട തുറന്നു
    ലോകവും കാണാത്ത ലോകവും കാക്കുന്ന കാളി തൻ കടക്കണ്ണിൻ നട തുറന്നു
    എല്ലാം വെടിഞ്ഞു ഞാൻ
    എത്തി നിൻ തിരുമുമ്പിൽ ഒല്ലൂർ അംബികെ മൂകാംബികെ
    അഭയം തേടുമീ ദേവിദാസന്
    സ്വർലോകമല്ലോ നിന്നമ്പലം

  • @arunakumartk4943
    @arunakumartk4943 3 года назад +8

    അതുല്യ ഭക്തി സാന്ദ്രമായി പതിനാലോളം രാഗങ്ങളെ കൂട്ടിയിണക്കിയ ഈ രാഗമാലികയിലൂടെ സാക്ഷാൽ പ്രപഞ്ച പരാശക്തിയുടെ വിവിധ രൂപഭാവങ്ങൾ വരച്ചുകാട്ടി ഭക്തരുടെ ഹൃദയത്തിൽ പ്രതിഷ്ഠ നൽകിയ പി.ഭാസ്കരൻ മാസ്റ്റർ, ജി ദേവരാജൻ മാസ്റ്റർ എന്നീ മഹാപ്രതിഭകൾക്കു പ്രണാമം..... രാഗമാലികയ്ക്ക് ജീവൻ നൽകിയതിന് നന്ദി ദാസേട്ടാ.......

  • @rajagopal7019
    @rajagopal7019 6 дней назад

    ഈശ്വരാ മഹാ പ്രതിഭകൾ ക്കു മുൻപിൽ ശിരസ് നമിക്കുന്നു.അമ്മേശരണം

  • @njangandharvan.
    @njangandharvan. 3 года назад +4

    എല്ലാം വെടിഞ്ഞു ഞാൻ എത്തി നിൻ തിരുമുമ്പിൽ
    കൊല്ലൂരംബികേ... മൂകാംബികേ......
    അഭയം തേടുമീ ദേവീ ദാസന് ...
    സ്വർലോകമല്ലോ ... നിന്നമ്പലം ........

  • @MM-7231
    @MM-7231 10 месяцев назад +1

    മനസ്സ് കൊണ്ട് ഓടിഎത്തുന്നു അമ്മയുടെ ഓരോ തിരു സന്നിധിയിലും 🙏🙏

  • @SunilKumar-nd1bn
    @SunilKumar-nd1bn 2 года назад +2

    Great...... Das Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    അമ്മേ ശരണം 🙏🙏🙏🙏🙏
    ദേവി ശരണം 🙏🙏🙏🙏🙏🙏

  • @jaikrishnankr7737
    @jaikrishnankr7737 3 года назад +4

    അമ്മേ മഹാമായേ 🙏🙏🙏🙏🙏🙏🙏

  • @knsnowisit999
    @knsnowisit999 5 лет назад +3

    Amme Saranam Devi Saranam

  • @RAJA313B
    @RAJA313B 2 года назад +2

    അമ്മേ ഭഗവതി

  • @anugovindannair516
    @anugovindannair516 5 лет назад +4

    അമ്മേ ഭഗവതി..🙏

  • @gopang3059
    @gopang3059 6 лет назад +3

    I couldn't forget this song un fortunately it could not release. But I had decided to visit. All the temples of this song. My beloved exhamkulathamma wishes and sactioned to me to visit these places even I pushed me from my native place.
    By gopan

  • @sujathatssujatha8395
    @sujathatssujatha8395 2 года назад +2

    Super song

  • @madhusudanannair2850
    @madhusudanannair2850 Год назад +2

    Singer...KJ Yesudas
    Film..Sreedevi Darsanam.
    Music: G Devarajan
    Lyrics: P Bhaskaran

  • @rajanb4802
    @rajanb4802 3 года назад +1

    ഇ പാട്ടു ഫുള്മലയാളത്തിലെടണം കണ്ടുപടാൻ

  • @abayarajcalarikkal6114
    @abayarajcalarikkal6114 Месяц назад

    V.good

  • @knsnowisit999
    @knsnowisit999 4 года назад +3

    അമ്മേ മഹാമായേ രക്ഷിക്കണേ🙏🙏🙏🙏🙏

  • @sasthars7341
    @sasthars7341 3 года назад +2

    🙏🙏🙏🙏🙏🙏🙏

  • @rajanb4802
    @rajanb4802 3 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @thankasr2089
    @thankasr2089 Год назад +2

    അമ്മേ മഹാമായേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @deepahari521
    @deepahari521 3 года назад +2

    🙏🙏🙏🙏🙏🙏🙏

  • @jaikrishnankr7737
    @jaikrishnankr7737 3 года назад +4

    🙏🙏🙏🙏🙏🙏🙏

  • @jayaprakashtk8734
    @jayaprakashtk8734 2 года назад +3

    🙏🙏🙏🙏🙏🙏🙏