എത്ര അഴുക്കുപിടിച്ച മോപ്പും 5 മിനിറ്റിൽ പുതിയതുപോലെയാക്കാൻ ഒരു സൂത്രം /Mop cleaning in 5 minutes

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 151

  • @shinav4589
    @shinav4589 Год назад +13

    അഴുക്കുപിടിച്ച മോപ്പ് പുത്തൻ ആക്കാനുള്ള ഐഡിയ വളരെ മനോഹരമായിരുന്നു സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി റിസൾട്ട് കണ്ടപ്പോൾ തീർച്ചയായിട്ടും ട്രൈ ചെയ്തത് നോക്കുന്നതാണ് നല്ല അടിപൊളി ആയിട്ട് തന്നെ വളപള തിളങ്ങുന്ന രീതിയിൽ കാണിച്ചു തന്നു ഇതുപോലെ ചെയ്താൽ മതിയെന്ന് ഇപ്പോഴാണ് മനസ്സിലായത് തീർച്ചയായിട്ടും നല്ലൊരു ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @mydreamz1751
    @mydreamz1751 Год назад +10

    Mop നല്ല കുട്ടപ്പനായല്ലോ..എന്തായാലും അടിപൊളി ടിപ് ആയിരുന്നു.ഇനി എൻ്റെ കറുത്ത നൂലുള്ള mop njan വെള്ള ആക്കും😊

  • @alee3174
    @alee3174 Год назад +6

    ഇത് കൊള്ളാം ഡിയർ വളരെ വളരെ നല്ലൊരു ഐഡിയ തന്നെ ഹോ ഇനി എനിക്കും വീട്ടിൽ സ്റ്റാർ ആകാം

  • @umairumairm6372
    @umairumairm6372 Год назад +2

    Thank you ഒരുപാട് കാലമായി അന്വേഷിക്കുന്നു

  • @salhamilu3009
    @salhamilu3009 Год назад +3

    Njan ithupole undaakki mop clean aayi kitti. Nannayi veluth kitti. Thankyou

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +2

    Valare nalloru video thanneyaan
    Ellavarkum orupad upakaramakunna video mopclean cheyyunnath valare ishttaayi 3, 4 vattam upayogich kazhinjal pinne areyum kanikkaan kollaatha avasthayaan ethra kazhukiyalum velukkilla ee tip enik orupad upakaramaay enthayaalum ipol thanne try cheyyum thanks dr

  • @ayishasidheek9922
    @ayishasidheek9922 Год назад +2

    Ellavarkum valare usefulaya tipsanith. Mop ethra kazhukiyalum clean aayikittoola. Ini ithupole cheythu nokkanam.

  • @rubynoonu8265
    @rubynoonu8265 Год назад +9

    മോപ്പ് എല്ലാവരുടെയും ഒരു പൊതുവായിട്ടുള്ള പ്രശ്നമാണ് പുത്തൻ ആയിട്ട് നമ്മൾ വാങ്ങുമെങ്കിലും എപ്പോഴും അത് ഒരു നാല് യൂസു കഴിയുമ്പോഴേക്കും അത് ആകെ അഴുക്ക് പിടിച്ച് നമ്മൾ എത്ര കഴുകി എടുത്താലും വൃത്തിയാകാത്ത പോലെ ഒരു രൂപമാണ് പിന്നെ അതിന് എന്തായാലും ഈ ഒരു ടിപ്സ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇത്രയും എളുപ്പമാണ് ഇത്രയും ഈസിയാണ് ഇത് വൃത്തിയാക്കി എടുക്കാൻ അറിയില്ലായിരുന്നു തീർച്ചയായിട്ടും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ അടുത്ത വീഡിയോ കട്ട വെയ്റ്റിംഗ്

  • @afrimol9955
    @afrimol9955 Год назад +2

    Mop nallla puthiyath pole ayallo valare nalla oru tips anu sgare chyythath eniyum ethupole ulla videos pradheeshikunnu thanks

  • @jackandjill2839
    @jackandjill2839 Год назад +2

    ithu enikku valare useful aaya video aanallo great sharing dear keep going

  • @natureexplorer5802
    @natureexplorer5802 Год назад +2

    Mop Nalla clean aaytundu Ee oru solution Valare useful aanallo great sharing dear

  • @gigglest8701
    @gigglest8701 Год назад +2

    Mop clean cheyyanulla e trick super ini ottum madi vendallo ith try cheyyam useful sharing thanks

  • @bindunv5609
    @bindunv5609 Год назад +2

    ithu enikku valare useful aavum njan ivide 3 pazhaya mop karuthu poyathu kondu use cheyyarilla. puthiyath vangichathum kurachu use cheythappozhekkum karuthu varunnu. enthokke cheythittum clean aavunnilla ingane njan innu thanne cheythu clean aakkum superb video

  • @diyakumar1770
    @diyakumar1770 Год назад +2

    Mop Nalla clean aaytundu...Ee oru solution Valare useful aanallo...Njan ithu try cheytu nokum

  • @foodworld4474
    @foodworld4474 Год назад +3

    enikum valare useful akum ethe mop pettanne karukkunathe konde valiya budhimuttayirunnu pala reethiyil clean cheythu nokkitunde inne thanne cheythu nokunnathayirikum

  • @Sharmiszedsvlog
    @Sharmiszedsvlog Год назад +2

    Mop eppozum veithiyil irikkumbozey nammakk thudakkan oru janippundaku enikk clorex kondulla kaliya inganeyavumo uno upayogikkumbo pedikkendallo mopintey smell anu ettavum prashnam

  • @resmishiju8445
    @resmishiju8445 Год назад +2

    ഉപകാരപ്രദമായ ഒരു വീഡിയോകൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് ഇത് വളരെ എളുപ്പത്തിൽ clean ആക്കി

  • @jasnajasna3017
    @jasnajasna3017 Год назад +2

    eth nalla effective tip anallo.mop puthiyath pole ayittund,ethupoleyulla videos eniyum cheyyane

  • @lifeismykitchen4399
    @lifeismykitchen4399 Год назад +2

    Mop sarikum ithra puthan akunnu vicharichilla...sarikum njettichu..
    Veetammamarku valaree nalloru idea thanne

  • @soufarpp8212
    @soufarpp8212 Год назад +3

    Mop ithra clean syi kitumnn chindichila,,,perfect cleaning solution thanneyatto,,,will try soon

  • @ridwan1176
    @ridwan1176 Год назад +6

    വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോകൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് ഇത് അത് വളരെ എളുപ്പത്തിൽ ആക്കി കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദിയുണ്ട് ഇതുപോലുള്ള നല്ല വ്യത്യസ്ത ടിപ്പുമായി ഇനിയും വരുക

  • @sulakhasalim7486
    @sulakhasalim7486 Год назад +2

    എല്ലാം തന്നെ വീഡിയോകൾ ആണ് പേസ്റ്റ് വച്ചതാണ എനിക്ക് ഇഷ്ടപെട്ടതും പ്രയോജനവും ഉണ്ടായി നല്ലതു മാത്രം വരട്ടെ വിജയ്ക്ക് ട്ടെ

  • @roshlh2071
    @roshlh2071 Год назад +2

    Pazhaya mop puthu Puthan ayi. Ee 2 sadhanangal mathiyarunnu alle. Smell um poyikittum. Great idea.

  • @Vijay-ls9eq
    @Vijay-ls9eq Год назад +3

    valare useful aaya video aanallo Will surely try this method.thanks for sharing

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +2

    kollalo mop clean cheiyanulla idea, enthayalum ee solution undakki innu thanne ende mopum njan ithupole clean aakum..thanks for sharing

  • @sakeenasakeena42
    @sakeenasakeena42 Год назад +2

    നല്ലൊരു ടിപ്സ് ആണ് കാണിച്ചു തന്നത് വലിയ ബുദ്ധിമുട്ട് ആണ് മോപ്പ് വൃത്തി ആക്കാൻ 🙏🏻🙏🏻എനി ഇങ്ങനെ ചെയ്താൽ മതിയല്ലോ 👌👌👌👌

    • @Thoufeeqkitchen
      @Thoufeeqkitchen  Год назад +1

      🥰

    • @sakeenasakeena42
      @sakeenasakeena42 Год назад +2

      ഞാൻ ചെയ്തു നോക്കി അടിപൊളി നല്ല വൃത്തി ആയിട്ടുണ്ട് മോപ്പ് 👌👌👌🙏🏻🙏🏻🙏🏻🥰

    • @Thoufeeqkitchen
      @Thoufeeqkitchen  Год назад

      🥰

  • @sandhyamohan9721
    @sandhyamohan9721 Год назад +2

    മോപ് നല്ല പുത്തൻ ആയി കൊളാലോ ഇവിടെ കളർ മങ്ങിയ കുറെ മാറ്റിവെച്ചിട്ടുണ്ട എന്തായാലും ഇ വിഡിയോ ഉപകാരമായി

  • @navyapinky9830
    @navyapinky9830 Год назад +2

    mop sherikkum white aayi eno kondu nalloru use thanneyanu njanum chythu nokkum ellavarkkum valare upakarappedunna tip aanu

  • @foodbysarana1248
    @foodbysarana1248 Год назад +4

    perfect clean and live with comfortable life dear, nice tips had shared, very quick but perfect work, nice sharing us thank you have a pleasant day.

  • @sheemak8418
    @sheemak8418 Год назад +2

    Njan sadarana azhukku aavumbol kalayaraanullathu.Ethra kasanu poyathu.Ini ithupole cheithu nokkunnund

  • @desiappu1
    @desiappu1 Год назад +3

    woooowwwww😍very Informative video u shared....Awesome job👌 thank you for sharing,

  • @viniraj1708
    @viniraj1708 Год назад +2

    It's really so helpful and useful, never ever thought also about using Eno for cleaning purpose🙏

  • @shiyaprabhu5411
    @shiyaprabhu5411 Год назад +2

    Mop cleaning floor cleaning nekkal bhudimuttayirunnu, eniyipo ethe pole cheythu nokkiyal mathi enthayalum try cheyyum

  • @soudhaniyaz5730
    @soudhaniyaz5730 Год назад +1

    Mop cleaning tip valare useful aayitto,,,perfect aayi thanne ee cleaning solution undakki kanichu thannalle,,,thanks for sharing

  • @rihasreeraj8591
    @rihasreeraj8591 Год назад +3

    Usefull vdo ആണ്.. അടിപൊളി ഒരുപാട് ഇഷ്ടായി... ഇനിയും ഇതുപോലെ useful vdo share ചെയ്യണം ❤

  • @pichipoo7652
    @pichipoo7652 Год назад +3

    Very useful cleaning method for mop .I was searching for such an useful video and I liked the video and you explained it clearly thanks waiting for next useful tip

  • @pearlywhites7582
    @pearlywhites7582 Год назад +2

    Mop nalla puthanpole aayallo… super tip …

  • @nishanoeld110
    @nishanoeld110 Год назад +2

    Mop cleaning tip so easy … valare nannayittuntu

  • @elenaemma9601
    @elenaemma9601 Год назад +3

    Awesome job we can save a lot of time with cleaning this way, thank you for sharing, and keep sharing sister,

  • @ronyskitchen7598
    @ronyskitchen7598 Год назад +2

    Nice job dear osam vedio to make perfect lifestyle

  • @Dora-yd4lb
    @Dora-yd4lb Год назад +2

    A good video Very useful tip thanks for sharing

  • @animecrazy9143
    @animecrazy9143 Год назад +3

    ഇത് വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു രീതിയായിരുന്നു ഇനി മൂത്ത ഒരുപോലെ കഴുകിയെടുക്കാം നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ

  • @HaiderAli-ms5yt
    @HaiderAli-ms5yt Год назад +2

    Waitdraskieenchayyanpattumo

  • @vahidakader7551
    @vahidakader7551 Год назад +2

    Enthanu Eno enthu powder ആണ് അത് ഒന്ന് പറയോ പ്ലീസ്

  • @ManjuMANJU-u9u
    @ManjuMANJU-u9u 4 месяца назад +1

    ആദ്യം കാണുന്നു ❤️

  • @princedxb9926
    @princedxb9926 Год назад +4

    You prepared perfect solution for cleaning the dirt from mop.. the mop looks clean.. Will surely try this method.. thanks for sharing 👍🏻

  • @spv258
    @spv258 Год назад +2

    You prepared perfect solution for cleaning the dirt from mop.. the mop looks clean.

  • @sulaikhamundodan4759
    @sulaikhamundodan4759 Год назад +3

    Enoyude Vila ?

  • @sangeetharemesh725
    @sangeetharemesh725 Год назад +2

    ഇതു സൂപ്പർ ആണുട്ടോ
    🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @mylittleworld1484
    @mylittleworld1484 Год назад +2

    Masha Allah adipoli tip aanallo nallonam clean ayallo great sharing

  • @arifabeevi6595
    @arifabeevi6595 Год назад +2

    ini sodapodiyano

  • @jasistr9909
    @jasistr9909 Год назад +1

    Awesome job we can save a lot of time with cleaning this way,

  • @marymaria7787
    @marymaria7787 Год назад +1

    Ino evide കിട്ടും ഒന്ന് പറഞ്ഞു തരുമോ

  • @annammaabraham153
    @annammaabraham153 Год назад +3

    ഈ eno അതു എന്താണ്

  • @diyamol4025
    @diyamol4025 Год назад +2

    Wow.... ഇതുപോലെ ഒക്കെ ക്ലീൻ ആവുമോ. എന്നാപ്പിന്നെ എന്തായാലും ഒന്ന് പരീക്ഷിക്കട്ടെ

  • @zaabeelthebest3577
    @zaabeelthebest3577 Год назад +2

    Super idea

  • @noorunnisa7586
    @noorunnisa7586 Год назад +1

    Appa soda pato eno kk pakaram

  • @seenapaulson7122
    @seenapaulson7122 Год назад +3

    Wow super❤❤

  • @poolakkadavupalam9456
    @poolakkadavupalam9456 Год назад +2

    Informative video

  • @priyal224
    @priyal224 Год назад +2

    Adipoly tups

  • @tinijus6274
    @tinijus6274 Год назад +2

    Useful... Very useful

  • @sainabasamad2261
    @sainabasamad2261 Год назад +1

    Eno evide kittum

  • @zarinakadri2939
    @zarinakadri2939 Год назад +1

    Endanu ino?

  • @rashid.nknayikadunkil2308
    @rashid.nknayikadunkil2308 Год назад +1

    Eno Evde n kitta

  • @ashadevi58
    @ashadevi58 Год назад +1

    Eno yennal yenthannu

  • @hanahanu1610
    @hanahanu1610 6 месяцев назад +1

    Eno എവിടന്നാക്കിട്ടുക

  • @shamshadbegum6366
    @shamshadbegum6366 Год назад +1

    Wow soooooooper new idea

  • @malappuramkathi3969
    @malappuramkathi3969 Год назад +4

    Useful 🎉

  • @mysundhari2310
    @mysundhari2310 Год назад +1

    Itz a very useful video...

  • @kadalinepranayichavan6696
    @kadalinepranayichavan6696 Год назад +3

    🎉🎉nice video

  • @baithulrahath5215
    @baithulrahath5215 Год назад +1

    സൂപ്പർ 👍👍

  • @alihassanourgrandpa9499
    @alihassanourgrandpa9499 Год назад +2

    Nice

  • @muhsinaaboobaker9160
    @muhsinaaboobaker9160 10 месяцев назад +1

    ഇനോം എന്താണ് പ്ലീസ് റിപ്ലേ

    • @Thoufeeqkitchen
      @Thoufeeqkitchen  10 месяцев назад +1

      Gasin kudikunna medicine

    • @muhsinaaboobaker9160
      @muhsinaaboobaker9160 10 месяцев назад

      @@Thoufeeqkitchen ❤️

    • @muhsinaaboobaker9160
      @muhsinaaboobaker9160 10 месяцев назад +1

      @@Thoufeeqkitchen ഗ്യാസ്ട്രബിൾ ആണോ ഉദ്ധേഷിക്കുന്നത് ......ജലുസിൽ പോലെയുള്ളത് .🤔🤔

    • @Thoufeeqkitchen
      @Thoufeeqkitchen  10 месяцев назад +1

      Gas trable n use cheyunada eno medical shopil kittum

  • @rashidanaseer2949
    @rashidanaseer2949 Год назад +2

    Ino എന്താ അതിനു പകരം വേറെ powder use ചെയ്യാൻ ഉണ്ടോ plz റിപ്ലൈ

  • @girijasatheesh3785
    @girijasatheesh3785 Год назад +1

    ഇനോ എവിടെ കിട്ടും സൂപ്പർ മാർകറ്റിൽ ആണോ?

  • @avukkarchappa
    @avukkarchappa Год назад +2

    Wow

  • @renjujohn439
    @renjujohn439 Год назад +1

    Eno entha

  • @Twinkle_rose-v4f
    @Twinkle_rose-v4f Год назад +1

    ഇനോ എന്താണ്

  • @drisyavasudevan8506
    @drisyavasudevan8506 6 месяцев назад +1

    This is not working for me i tried many times

  • @arifabeevi6595
    @arifabeevi6595 Год назад +2

    Ino

  • @Sadik6188
    @Sadik6188 Год назад +2

    First ❤

  • @muhammedsadiq2549
    @muhammedsadiq2549 Год назад +2

  • @walkwithshankaraadi
    @walkwithshankaraadi Год назад +2

    great idea

  • @hamzacs7463
    @hamzacs7463 Год назад +1

    ഇന്നോ എന്ന് പറഞ്ഞാൽ എന്താണ്

  • @mydream-x4l
    @mydream-x4l Год назад +3

    ഇനോ എന്താ സാധനം

  • @ajeenarashid7025
    @ajeenarashid7025 Год назад +1

    Eno ennu paranjal entha.

  • @myactivities33
    @myactivities33 Год назад +1

    ശോ ഇത്രയും നാൾ ഇതു അറിയില്ലായിരുന്നു

  • @user-ks8io1bm6z
    @user-ks8io1bm6z Год назад +1

    Eno ethan

  • @ismailk2529
    @ismailk2529 Год назад +1

    SuPertik

  • @sadiqmuhammed2712
    @sadiqmuhammed2712 Год назад +2

    good one

  • @sanashazadi1015
    @sanashazadi1015 Год назад +1

    Awesome job we can save a lot of time with cleaning this way,

  • @sadiqzaabeel6139
    @sadiqzaabeel6139 Год назад +2

    Good one

  • @thaadikkarankoya7015
    @thaadikkarankoya7015 Год назад +2

    Super

  • @manividyadharan3328
    @manividyadharan3328 Год назад +1

    Super tip

  • @NoushadKhanN
    @NoushadKhanN Год назад +2

    good video

  • @abdushareefa7365
    @abdushareefa7365 Год назад +2

  • @Quratulayen5472
    @Quratulayen5472 Год назад +4

    Nice 👍