ആറ്റിങ്ങൽ മോഡേൺ ബേക്കറിയിൽ ഇന്ന് ദമ്പതികൾക്ക് സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ആറ്റിങ്ങൽ മോഡേൺ ബേക്കറിയിൽ ഇന്ന് ദമ്പതികൾക്ക് സംഭവിച്ചത്

Комментарии • 442

  • @Adavitrolls
    @Adavitrolls 3 месяца назад +173

    ധൈര്യത്തോടെ റിപ്പോർട്ട് ചെയ്ത താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്💪🙏

  • @dileepdileepdevu9627
    @dileepdileepdevu9627 3 месяца назад +91

    നല്ല ചങ്കുറ്റമുള്ള അവതാരകൻ...

  • @MuhammadMuhammad-x8j
    @MuhammadMuhammad-x8j 3 месяца назад +185

    അന്തസ്സുള്ള. നാട്ടുകാർ. ആണെങ്കിൽ. ഈ. കട. Bahishkarikkanam

  • @afjanaemmu7935
    @afjanaemmu7935 3 месяца назад +333

    എത്രയും പെട്ടന്ന് കടപൂട്ടിക്കണം.
    ആൾക്കൂട്ട ആക്രമണത്തിന് കേസ് എടുത്ത് അറസ്റ്റ് ചെയ്യണം

    • @AnjoorangamingYT
      @AnjoorangamingYT 3 месяца назад +2

      Ni knda akramikkana

    • @unnikuttanunnikuttan1806
      @unnikuttanunnikuttan1806 3 месяца назад +2

      Ummbum

    • @shan6566
      @shan6566 3 месяца назад

      മണ്ടൻ കുണാപ്പാ അതിന്റെ ഓണർ തെറ്റ് ചെയ്തോ എന്ന് നിനക്ക് അറിയുമോ

    • @PremThekkathil
      @PremThekkathil 3 месяца назад +3

      ആൾക്കൂട്ട ആക്രമണം ഇപ്പോൾ ക്രിമിനൽ case ആണ് ....

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 3 месяца назад +5

      കസ്റ്റമറെ തല്ലുന്നവൻ കട നടത്തണ്ട....

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 3 месяца назад +17

    പൊതു പ്രവർത്തകയായ സഹോദരിക്കും
    അണ്ണനും Big Salut

  • @Naifasam
    @Naifasam 3 месяца назад +256

    എനിക്കും എന്റെ ഭർത്താവിനും സംഭവിച്ച ഒരു കാര്യമാണിത്. ഞങ്ങൾ ഈ പറയുന്ന ബേക്കറിയിൽ നിന്ന് food കഴിച്ചു. ബില്ല് 186 രൂപ ആയി. 200 രൂപ കൊടുത്ത് ബാലൻസ് കിട്ടാൻ വേണ്ടി wait ചെയ്തു. അവിടെ ബില്ല് കൊടുക്കാൻ നിൽക്കുന്നവർ എല്ലാരും പോയിട്ടും ഞങ്ങൾക്ക് balance തന്നില്ല. ചോദിച്ചപ്പോൾ കാഷ്യർ പയ്യൻ പറയുന്നു ഞങ്ങൾക്കുള്ള balance അവൻ നമ്മുടെ കൂടെയുള്ള ആൾക്ക് കൊടുതെന്ന്. എന്റെ കയ്യിലോ എന്റെ ഭർത്താവിന്റെ കയ്യിലോ തന്നില്ല. പിന്നെ അവൻ ആർക്ക് കൊടുത്തു. അത് ചോദിച്ചപ്പോ അവൻ തട്ടിക്കേറാൻ തുടങ്ങി. ഞങ്ങൾ നോക്കിയിരുന്ന് അവൻ ഞങ്ങൾക്കുള്ള balance വേറെ ആളുടെ കയ്യിൽ കൊടുക്കുന്നത് ഞങ്ങൾ നോക്കി മനസ്സിലാക്കി ആ ആളുടെ കയ്യിൽ നിന്ന് തട്ടിപ്പറിക്കണമായിരുന്നു എന്നാണ് അവൻ അവിടെ സംസാരിച്ചതിന്റെ പൊരുൾ. അതാണോ ഒരു കസ്റ്റമാരോട് കടക്കാർ ചെയ്യണ്ടത്. അവന് അബദ്ധം പറ്റിപ്പോയി അത് സമ്മതിച്ചു അതിനു വേണ്ട കാര്യങ്ങൾ ചെയ്യണ്ട അവൻ ബില്ല് ചുരുട്ടി കൂട്ടി നമ്മുടെ മുഖത്ത് അടിക്കുന്നപോലെ നിലത്തോട്ട് എറിയുന്നു അവന്റെ ഫോൺ ടേബിലിന്റെ പുറത്തോട്ട് എറിയുന്നു,നമ്മളോട് shout ചെയ്തു സംസാരിക്കുന്നു, ഇതൊക്കെയാണ് അവൻ ചെയ്തത്. ഇതൊക്കെ കെട്ട് ഒന്നും മിണ്ടാതെ നമ്മൾ ഇറങ്ങിവരാണോ? നമ്മളും shout ചെയ്ത് സംസാരിച്ചു. പിന്നെ അവൻ balance14 രൂപ തന്നു. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി സ്റ്റാൻഡിൽ വന്നു. അവനും അവിടെയുള്ള 4,5, സ്റ്റാഫുകളും കൂടി നമ്മുടെ പിറകെ വന്നു എന്റെ ഭർത്താവിനെ സ്റ്റാൻഡിൽ വെച്ച് ഉപദ്രവിച്ചു. അതിന്റ ആവശ്യം എന്തായിരുന്നു. അത് അവിടെ തീർന്ന് ഞങ്ങൾ ഇറങ്ങി പോന്നതാണ്. പിന്നെയും പിന്നാലെ വന്നു ഉപദ്രവിച്ചതാണ് ഞങ്ങൾ കേസ് കൊടുത്തത്. ആ കടയിൽ ഇനി ആർക്കും കേറി food കഴിക്കണ്ടേ. അവിടെയുള്ള സ്റ്റാഫുകൾ ഗുണ്ടകളോ. ഒരാളെയും ദേഹോപദ്രവം ചെയ്യാനുള്ള അധികാരമൊന്നും അവർക്കില്ല. എല്ലാവർക്കും ഇവിടെ ജീവിക്കണം. അബദ്ധം പറ്റിയെന്നു മനസിലാക്കി മാന്യമായിട്ട് പെരുമാറിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ...

    • @soumyasuresh3740
      @soumyasuresh3740 3 месяца назад +23

      ഈ പ്രശ്നം നടന്ന അതേ സമയത്ത് ബേക്കറിയിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാൻ. നിങ്ങളുടെ ഒപ്പം ചുമന്ന തട്ടമിട്ട് ഒരു താത്ത കൂടെ ഉണ്ടായിരുന്നു. നിങ്ങളുടെ കൂടെ വന്ന ആളാണെന്ന് കരുതി ആ സ്റ്റാഫ് രണ്ടാള് തന്ന ബില്ലിന്റെയും ബാലൻസ് താത്തക്ക് കൊടുത്തു. ആ താത്ത നിങ്ങളുടെ ബാലൻസ് വാങ്ങിക്കൊണ്ടുപോകുന്ന നിങ്ങൾ കണ്ടതുമാണ് ആ സ്റ്റെപ്പിന് ഇറങ്ങി കൊണ്ട് പോകാൻ നേരത്ത് നിങ്ങൾ നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു എന്നിട്ട് നിങ്ങൾ ഒരു അക്ഷരം മിണ്ടിയില്ല നിങ്ങൾ അവിടെ ബാലൻസ് കിട്ടിയില്ല എന്ന് പറഞ്ഞു ബഹളം വച്ചു. ശരിയാണ് ബാലൻസ് കിട്ടിയില്ല പക്ഷേ നിങ്ങളുടെ ബാലൻസ് വാങ്ങിക്കൊണ്ടു പോയ ഒരാള് താഴോട്ട് പോയി എന്നൊരു വാക്ക് നിങ്ങൾ പറഞ്ഞില്ല. നിങ്ങൾ ആ സ്റ്റാഫിനോട് ചൂടായിക്കൊണ്ടിരുന്നു. ആ കുട്ടി നോക്കിയപ്പോഴത്തേക്ക് കുട്ടി രണ്ടു ബാലൻസ് കൊടുത്തിട്ടുണ്ട്. പിന്നെ വേറൊരു പ്രശ്നമുണ്ടാക്കണ്ട എന്നുള്ള രീതിയിൽ ആ സ്റ്റാഫ് വീണ്ടും നിങ്ങടെ ബാലൻസ് തന്നു. എന്നിട്ട് നിങ്ങൾ പിന്നെയും അവിടെ ബഹളമുണ്ടാക്കി. ആ സ്റ്റാഫിന് ചെയ്ഞ്ച് തരുന്നതിൽ ഒരു അബദ്ധം പറ്റി ok സമ്മതിച്ചു.
      ഫാമിലി ആയിട്ട് കൊച്ചുകുട്ടികളെയും കൊണ്ട് വരുന്ന ഒരുപാട് പേരുണ്ട് അവിടെ. അങ്ങനെയുള്ള ഒരു സ്ഥലത്തിരുന്ന് നിങ്ങളുടെ ഭർത്താവ് ചെയ്ഞ്ചും വാങ്ങി താഴെ ഇറങ്ങുന്ന വഴിയും ആ ഫ്രണ്ടിലത്തെ ഏരിയയിലും കിടന്ന് എന്തൊക്കെ അസഭ്യ ഭാഷ ആണ് വിളിച്ചത് ? ഒരാളുടെയും അമ്മയെ ചീത്ത വിളിക്കാനുള്ള അവകാശം നിങ്ങൾക്കും നിങ്ങടെ ഭർത്താവിനോ ഇല്ല. അവിടെ ആവശ്യമില്ലാത്ത ഇഷ്യൂ ക്രിയേറ്റ് ചെയ്തത് കൊണ്ട് മാത്രമാണ് അവിടെയുള്ള സ്റ്റാഫുകൾ നിങ്ങളോട് പുറത്തിറങ്ങാൻ പറഞ്ഞത്. അതിൽ ഏതെങ്കിലും ഒരു സ്റ്റാഫ് നിങ്ങളോട് മോശമായിട്ടുള്ള വാക്കു ഉപയോഗിച്ചോ..? സ്വന്തം അമ്മയെ പറയുന്നത് തെറി വിളിക്കുമ്പോൾ ആരായാലും എന്തിന് അമ്മേനെ വിളിച്ചു എന്ന് ചോദിക്കും... അത് ഈ ഞാനാണെങ്കിലും ഏതൊരു മനുഷ്യനാണേലും ചോദിക്കും. അതെ അവിടെയും നടന്നുള്ളൂ. സ്വന്തം ഭാഗം മാത്രം ന്യായീകരിച്ചിട്ടുള്ള ഈ പോസ്റ്റ് ശരിയായില്ല. ഏതൊരു കടയുടെ ഫ്രണ്ടിലും ആൾക്കൂട്ടത്തിന്റെ ഇടയിൽ വെച്ച് അവിടെ ഒരു പ്രശ്നമുണ്ടാക്കി അസഭ്യ വാക്ക് പറയുകയാണെങ്കിൽ ആരും കേട്ട് കൊണ്ട് നിൽക്കത്തില്ല. പുറത്താക്കുക തന്നെ ചെയ്യും. അതെ ഇവിടെ നടന്നുള്ളൂ. പിന്നെ ദേഹോപദ്രവം ചെയ്തു എന്ന് പറയുന്നത്. അങ്ങനത്തൊരു വിഷയം അവിടെ നടന്നിട്ടുമില്ല. അത് നിങ്ങളും ഈ ന്യൂസ് ചാനലും views കിട്ടാൻ വേണ്ടി ക്രിയേറ്റ് ചെയ്തെടുത്ത ഒരു ന്യൂസ് മാത്രമായിരുന്നു. ഒരു നിസ്സാര കാര്യത്തിന് വലുതാക്കി കാണിച്ച് ഒരിടത്ത് ബഹളം ഉണ്ടാക്കാൻ അറിയാവുന്ന നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ ബാലൻസ് വാങ്ങിക്കൊണ്ടു പോകുന്ന വ്യക്തിയെ കണ്ടിട്ട് ഒന്നും പറഞ്ഞില്ല..? അവരോട് പറയണ്ട ആ സ്റ്റാഫിനോട് പറയാമല്ലോ മുന്നേ പോയ വ്യക്തി രണ്ട് തവണ ബാലൻസ് വാങ്ങി, നിങ്ങളുടെ ബാലൻസ് അതിലുണ്ടെന്ന്. അതെന്തുകൊണ്ട് ചെയ്തില്ല..?

    • @sgbwonder9880
      @sgbwonder9880 3 месяца назад

      ​@@soumyasuresh3740 kadayile aro anu ni

    • @Naifasam
      @Naifasam 3 месяца назад +41

      ​@@soumyasuresh3740 ഓഹോ...അവരുടെ കയ്യിൽ കൊടുക്കുന്ന balance നമുക്കുള്ളതാണെന്ന് നമ്മൾ sixth sense ഉപയോഗിച്ച് മനസ്സിലാക്കണമായിരുന്നോ.അപ്പൊ customers നോക്കിയിരിരിക്കണം അവരുടെ balance ആർക്കാണ് കാഷ്യർ കൊടുക്കുന്നതെന്ന്. ഞങ്ങൾ അറിഞ്ഞില്ല നിങ്ങളുടെ കടയിൽ അങ്ങനെ ഒരു നിയമം ഉള്ളത്😏😏.എന്നാലും നിങ്ങളുടെ സ്റ്റാഫിന് mistake പറ്റിയെന്ന് സമ്മദിക്കരുത്
      കഷ്ടം തന്നെ...നിങ്ങൾ കണ്ടെങ്കിൽ അത് അപ്പൊ പറയാത്തതെന്തേ. ഞങ്ങൾ മാന്യമായ രീതിയിൽ ആണ് അവനോടു balance ചോദിച്ചത്. ഞങ്ങളുടെ മുഖത്ത് അടിക്കുന്ന പോലെ സംസാരിച്ചത് നിങ്ങൾ കേട്ടില്ലായിരുന്നോ.
      ബാലൻസ് വേറെ ആർക്കോ കൊടുക്കുന്നത് കണ്ടെന്നു പറഞ്ഞ നിങ്ങൾ അപ്പൊ പറയാത്തതെന്ത്. നിങ്ങളുടെ കടയിലെ സ്റ്റാഫുകൾക്ക് ആരെയും കയ്യേറ്റം ചെയ്യാം എന്നോ. ഞങ്ങൾ നിങ്ങളുടെ കടയിൽ കേറി ആക്രമിച്ചതൊന്നുമില്ലല്ലോ. നിങ്ങൾ ബില്ലിങ്ങിൽ ഉള്ള cctv പരിശോധിക്ക്. എന്നിട്ട് പറ ഞങ്ങൾ എന്താണ് മുകളിൽ വെച്ച് പറഞ്ഞതെന്ന്. ഞങ്ങൾ ആരൊക്കെ ഇരുന്നാണ് കഴിച്ചതെന്ന് കൂടി cctv യിൽ നോക്ക്. അടിച്ചില്ലെന്ന് നിങ്ങൾ പറയുന്നു അപ്പൊ സ്റ്റാൻഡിലും നിങ്ങൾ ഉണ്ടായിരിക്കുമല്ലോ അല്ലെ. കുമ്പിടി ആണെന്ന് അറിഞ്ഞില്ല. പോലീസ് cctv യിൽ അവർ ദൃശ്യം കണ്ടിട്ടാണ് കേസ് എടുത്തത്. അപ്പൊ പോലീസ് എന്താ സുമ്മാവാ....

    • @shajinabeevis740
      @shajinabeevis740 3 месяца назад

      ​@@soumyasuresh3740nice നിങ്ങളുടെ shope ല്‍ വരുന്ന ആളുകള്‍ എല്ലാം ഒരു വീട്ടില്‍ നിന്നാണ് അല്ലെ വരുന്നത് Thalayil shall ഇട്ടത് കൊണ്ട്‌ അവരും ഈ വ്യക്തികളും relatives aaanalle yengane സാധിക്കുന്നു ചേച്ചി ഇങ്ങനെ oke പറയാന്‍...orumich വന്നവർ ആണ് എങ്കില്‍ എങ്ങനെ രണ്ട് bill ആയി അവര്‍ orumich alle payment ചെയ്യുന്നത് അപ്പോള്‍ 1 bill alle കൊടുക്കേണ്ടത്..നിങ്ങള്‍ പറയുന്നത് ശെരി ആയിക്കോട്ടെ അവര്‍ bill ചെയ്യാന്‍ വന്നപ്പോള്‍ രണ്ട് customer's um തമ്മില്‍ bill ne pattiyo അല്ലാതെ yenthelum സംസാരിക്കുന്നത്‌ നിങ്ങള്‍ കണ്ടോ ....അവര്‍ കൂടെ വന്നത് ആണെന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസിലായി...ഒരു table il ഇരുന്ന് anoo avar food kazhichath അങ്ങനെ ആണ്‌ എങ്കിലും എത്ര ആളുകള്‍ aanu ഓരോ table ലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത്....അവരൊക്കെ തമ്മില്‍ അറിയാമോ....ഇനി bill ചെയ്യാന്‍ varumpol കൂട്ടത്തിൽ ഇത്ര ആളുകള്‍ ആണ് വന്നത് balance ന്‍റ കൈയിൽ തരണം യെന്ന് പറയേണ്ടി വരുമല്ലോ ....ഇങ്ങനെ oke rules ഉണ്ട് yengil entrance il തന്നെ അത് വ്യക്തമായി customer's ന് മനസിലാകുന്ന രീതിയില്‍ ബോർഡ് വെക്കുക

    • @ExcitedCave-zg7dh
      @ExcitedCave-zg7dh 3 месяца назад +7

      Support❤

  • @moideenwelder2904
    @moideenwelder2904 3 месяца назад +80

    ഇതാണ് ഹോട്ടൽ ഭക്ഷണം ഫാസ്റ്റ് ഫുഡ് കൊണ്ട് നമ്മുടെ ആരോഗ്യത്തിന്ന് കിട്ടുന്ന ഗുണങ്ങൾ എത്ര വിശന്നാലും ഇത്തിരി സമയം വൈകിയാലും രുജി കുറവാണെങ്കിലും വീട്ടിൽ പോയി കഴിച്ചാൽ ആരോഗ്യത്തിന് കുറച്ചുടെ ആയുസ്കൂടും

  • @AppuAji-KoKo-World
    @AppuAji-KoKo-World 3 месяца назад +15

    ഇവിടുത്തെ ജനം വിചാരിച്ച ഇവൻ്റെ ഈ ഉണക്ക കട ഒറ്റ ദിവസം കൊണ്ട് പൂട്ടിക്കണം💪💪💪💪💪💪

  • @KPSurendran-l2d
    @KPSurendran-l2d 3 месяца назад +7

    ചാനലുകാർ ചാനലുകാർ തന്നെ സമ്മതിച്ചിരിക്കുന്നു സമ്മതിച്ചിരിക്കുന്നു ഇങ്ങനെ ആയിരിക്കണം ഒരു റിപ്പോർട്ടർ
    അടി കുണ്ടൻ ആരുമായിക്കൊള്ളട്ടെ
    അടിച്ചവൻ ആരുമായിക്കൊള്ളട്ടെ
    .
    ഒരു ചാനലുകാരൻ എന്നുള്ള നിലയിൽ താങ്കൾ താങ്കളുടെ
    കടമ ചെയ്തു കടമ ചെയ്തു
    തനിക്ക് ഞാൻ ഒരു വലിയ ലൈക് തരുന്നു. 🌹 👍

  • @mohandas1040
    @mohandas1040 3 месяца назад +98

    ഈ ബേക്കറി എല്ലാവരും ബഹിഷ്‌ക്കരിക്കുക.....

    • @gafurb5160
      @gafurb5160 3 месяца назад

      കൊല നടന്നോ 😮

    • @prasanthprakasan4624
      @prasanthprakasan4624 3 месяца назад

      നിനക്ക് കിട്ടുമ്പോഴും ഇത് തന്നെ പറയണം 😡😡​@@gafurb5160

  • @sreelekhavs7932
    @sreelekhavs7932 3 месяца назад +58

    ഇവിടെ ഞാനും പോയിരുന്നു. നമ്മുക്ക് ഇഷ്ടം ഉള്ളടുത്തു നമ്മുക്ക് ഇരിക്കാൻ പറ്റത്തില്ല. അവർ പറയുന്നടുത്തു ഇരിക്കണം. മണിക്കൂർ കഴിഞ്ഞേ ഫുഡ്‌ കിട്ടു. അത് ആസ്വദിച്ചു കഴിക്കാൻ പറ്റില്ല. നമ്മുടെ മ്യൂട്ടിൽ നില്കും അവിടുത്തെ സ്റ്റാഫ്. പെട്ടെന്ന് തിന്നു തീർക്കണം. പിന്നെ ബാക്കി വെച്ചിട്ട് നമ്മൾ ഇറങ്ങി. ഈ സ്ഥാപനം നിലകൊള്ളാൻ പാടില്ല.

    • @Legent4576
      @Legent4576 3 месяца назад +2

      ഇത്രയും തിരക്ക് ഉള്ള സ്ഥാപനത്തിൽ അവിടുത്തെ സ്റ്റാഫുകൾ അവരുടെ തിരക്കിനിടയിൽ നിങ്ങൾ കഴിക്കുന്നത് നോക്കിയിരിക്കുവല്ലേ? കൊള്ളാം 😂 ഇതൊക്കെ വേറെ എവിടെങ്കിലും പോയി പറയ്. 😂 പറയുന്നത് പറയുന്നു ആളുകൾ വിശ്വസിക്കുന്നത് വല്ലോം പറയു 😂

    • @ValsalaValsala-x3i
      @ValsalaValsala-x3i 3 месяца назад

      ഗുണ്ടായിസത്തിനു ആരും കൂട്ടുനിൽക്കരുത്.

    • @ravindranathachary1445
      @ravindranathachary1445 3 месяца назад +1

      അപ്പോൾ പിന്നെ തീർച്ചയായും പൂട്ടിക്കണം.

    • @Emuzlite
      @Emuzlite 3 месяца назад +1

      ​@Legent4576 താൻ എന്താടോ പറയുന്നേ.. അവർ പറഞ്ഞത് സത്യം ആണ്.. എന്തോ ഫ്രീക്ക് തരുന്നത് പോലെ ആണ് അവിടത്തെ സ്റ്റാഫിന്റെ വിചാരം..

  • @aligoldenmosco
    @aligoldenmosco 3 месяца назад +83

    ആ കട അടിച്ചു പൊളിക്ക്

  • @asokkumar7768
    @asokkumar7768 3 месяца назад +44

    ഈ ബേക്കറി എന്ന് പറയുന്ന കട പൂട്ടിക്കണം, അല്ലെഗിൽ ഇനി ആരും കയറരുത് ജനം ഒറ്റകെട്ടായി നിൽക്കണം

    • @Legent4576
      @Legent4576 3 месяца назад +1

      സാറ് ജനത്തിന് ഒറ്റക്കെട്ടാക്കിയിട്ട് ഈ കേരളം ഒന്ന് നന്നാക്കി തന്നിരുന്നെങ്കിൽ കൊള്ളായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള ആക്രമണം, കുട്ടികൾക്കെതിരെയുള്ള പീഡനം, ഇന്ധന വിലയുടെ കുതിര കയറ്റം, ആവശ്യത്തിൽ കൂടുതൽ ടാക്സ് ജനങ്ങളിൽ നിന്നും വാങ്ങൽ, നല്ല ഹെൽത്ത് കെയർ പ്രൊവൈഡ് ചെയ്യുക, വിഷാംശം നിറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ ban ചെയ്യുക, ഈ നാട് മലിന വിമുക്തമാക്കുക. അവൻ അങ്ങനെ എന്തൊക്കെ ചെയ്യാൻ കഴിയും. അതുകൊണ്ട് താങ്കൾ ദയവു ചെയ്തു ഇതേ പോലെത്തെ നല്ല കാര്യങ്ങൾ ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു

  • @ShereenaSheri-st6mc
    @ShereenaSheri-st6mc 3 месяца назад +38

    ആരും അവിടെ പോയി ഭക്ഷണം കഴിക്കരുത് അതാണ് വേണ്ടത് പൂട്ടി പോകണം കട

  • @PradeepkumarC-w1d
    @PradeepkumarC-w1d 3 месяца назад +113

    ഇവന്റ ഷോപ്പിൽ ആരും പോകരുത്

  • @hidayathullamullapillil1547
    @hidayathullamullapillil1547 3 месяца назад +21

    ചേട്ടത്തി സൂപ്പറായിട്ട് കാര്യങ്ങൾ പറഞ്ഞു

    • @psychedelic1759
      @psychedelic1759 3 месяца назад

      Avathaarakan kolllaaam but chechina vidilla edakk kayyil keri pidikum😂

  • @MuhammedNihal-ro9st
    @MuhammedNihal-ro9st 3 месяца назад +28

    ഇതിനെ ബേക്കറി എന്ന് പറയാൻ പാടില്ല
    ഇതിനെ ബാർ എന്ന് പറയാൻ പാടുള്ളു 🏌️‍♀️🏌️‍♀️

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 3 месяца назад +8

    റിപ്പോർട്ടർ ആൺകുട്ടി 👍👍👍👍👍

  • @moossan7983
    @moossan7983 3 месяца назад +16

    മോഡേൺ ബേക്കറിയിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു തൊഴിലാളികളും മയക്കുമരുന്ന് അടിച്ചിട്ടാണോ കച്ചവടം ചെയ്യുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു ഒത്തുതീർപ്പാക്കിയാണെങ്കിൽ ഒരു 50 ലക്ഷം രൂപയെങ്കിലും വാങ്ങിച്ചു കൊടുക്കണം

  • @jollyteam7320
    @jollyteam7320 3 месяца назад +18

    പൊതു സ്ഥലത്തേക്ക് ഇറക്കിക്കട്ടിയ കടക്കു ആരാണ് പെർമിഷൻ കൊടുത്തത്

  • @jabirmullungal1254
    @jabirmullungal1254 3 месяца назад +97

    ആറ്റിങ്ങൽ, ഞാൻ എപ്പോഴും പറയാറുണ്ട് വളരെ മോശം സ്ഥലം ആണ്. യാത്ര ചെയ്തവർക്ക് അറിയാം

    • @DrLsb
      @DrLsb 3 месяца назад

      Enu aru paranju

    • @Administrationking277
      @Administrationking277 3 месяца назад +3

      വളരെ ശെരിയാ

    • @lekshmir.s1300
      @lekshmir.s1300 3 месяца назад +3

      ആറ്റിങ്ങൽ എന്താ മോശം. നല്ല സ്ഥലം ആണ്.

    • @naturesvegrecipes
      @naturesvegrecipes 3 месяца назад +3

      സ്ഥലം 🙄അല്ല കുറച്ചു ആൾകാർക്ക് ആണ് കുഴപ്പം സ്ഥലം എന്തു ചെയ്തു

    • @nisumundakkal
      @nisumundakkal 3 месяца назад

      നിങ്ങളൊക്കെ അവിടെ ഉണ്ടായിട്ടില്ല ഇത് സംഭവിക്കുന്നത് ഇന്ന് മോശം എന്നല്ലാതെ എന്ത് പറയാൻ

  • @poulosepaily2927
    @poulosepaily2927 3 месяца назад +3

    ഈ കട ഇനി തുറപ്പിക്കരുതു് നാട്ടുകാർ രംഗത്തു വരണം

  • @sainu.cr7662
    @sainu.cr7662 2 месяца назад +1

    റിപ്പോർട്ടർ നിങ്ങൾ ആണ് എന്റെ ഹിറോ 🔥👍🏻

  • @shajinabeevis740
    @shajinabeevis740 3 месяца назад +10

    പോയ ആളിന്റെ പിന്നാലെ പോയി, Bus standil വെച്ചാണ് അവര്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് പറയുന്നുണ്ട് .അവിടെ cctv visual നോക്കിയിട്ട് ആയിരിക്കുമല്ലോ police complaint എടുത്തത്....aa bakery vech നടന്ന ഒരു തർക്കം ആയിരുന്നു അത് തുടങ്ങി വെച്ച ആരുടെ ഭാഗത്തെ തെറ്റാണ് അത് ഒരു sorry കൊണ്ട്‌ തീര്‍ക്കാം ആയിരുന്നു. അത് ചെയ്യാതെ...ആ പ്രശ്നം കൂടുതൽ ആക്കിയത് ആരാണ് customer's service എന്ന് പറയുന്നത് നമ്മുടെ ഭാഗത്തെ തെറ്റ് ആണെന്ന് മനസ്സിലായി sorry പറയുന്നതിനു പകരം മോശമായി പെരുമാറിയത് ...Staff അല്ലെ. ആ customer's ന് balance return കൊടുത്തില്ല യെന്ന് അവര്‍ക്ക് മനസിലായത് cctv നോക്കിയിട്ട് ആയിരിക്കുമല്ലോ...അത്രയും time അവര്‍ balance വാങ്ങിയിട്ട് വീണ്ടും അവിടെ നിക്കുന്നു, അവര്‍ക്ക് balance കൊടുത്തെന്നു പറഞ്ഞു അവരെ insult cheaithath ആരാണ് ...ഇങ്ങനെ oke ഒരു issue ഉണ്ടായാല്‍ ആദ്യം cctv നോക്കുക balance കൊടുത്തോ ഇല്ലയോ അത് കഴിഞ്ഞ് സംസാരിക്കുക അങ്ങനെ ആയിരുന്നു എങ്കില്‍ ഇത് പോലെ problem ഉണ്ടാകുമോ..അങ്ങനെ അല്ല എങ്കില്‍ സ്റ്റാഫ് yenth കൊണ്ട്‌ owner നോട് inform cheaithilla balance വാങ്ങിയിട്ട് ആണ്‌ അവര്‍ അവിടെ വീണ്ടും നിന്നത് യെന്ന്..owner cctv ചെക്ക് cheaithaal manasilaakumayirunnu..ഇങ്ങനെ ഒന്നും ചെയ്യാതെ...problem create cheaithu...പിന്നാലെ പോയി അവരെ ആക്രമിച്ചു എന്താണ് ഇതൊക്കെ ....വയ്യാത്ത ഒരാളെ മാനസികവും ശാരീരികമായും ആക്രമിക്കുന്ന സ്റ്റാഫ് കള്‍..owners നന്നായി behave cheaithitt കാര്യം ഇല്ലല്ലോ... avide ഉള്ള സ്റ്റാഫ് ഓക്കേ ...ഇങ്ങനെ അയാല്‍..........

  • @SharuSharu-l2z
    @SharuSharu-l2z 3 месяца назад +1

    ശക്തമായി പ്രതികരിച്ച റിപ്പോർട്ട്ക്ക് ബിഗ് സല്യൂട്ട്

  • @educafe2138
    @educafe2138 3 месяца назад +27

    സൂപ്പർ ചേച്ചി 👍

  • @nanduscreations7117
    @nanduscreations7117 3 месяца назад +20

    Anchor super കേട്ടിരിക്കാൻ തോന്നും

    • @anithareshma4462
      @anithareshma4462 3 месяца назад

      അവനും കള്ളനാണ് രഞ്ജിത്ത് എന്നാണ് പേര് ഒരു പാവപ്പെട്ട വീട്ടിൽ ചെന്ന് വീഡിയോ എടുത്ത് കാണിച്ചിട്ട് കിട്ടിയ പൈസ മുഴുവൻ അവൻ അടിച്ചു മാറ്റി

    • @Legent4576
      @Legent4576 3 месяца назад +1

      @@nanduscreations7117 uvvaa 😂😂

    • @nanduscreations7117
      @nanduscreations7117 3 месяца назад

      @@Legent4576 s

    • @ameenaaami7691
      @ameenaaami7691 3 месяца назад

      😂

  • @Expravaasivlog
    @Expravaasivlog 3 месяца назад +9

    എൻ്റെ പൊന്നു brother തനിക്ക് കുടുബക്കാരും നാട്ടുക്കാരും കുട്ടൂക്കാരും ഇല്ലേ...... പോയി ആ ബേക്കറി പൂരപറ മ്പാക്കി കൊടുത്താൽ പ്രശ്‌ന പരിഹാരം ഉടനെയുണ്ടാകും
    കേസിന് പോയാൽ നീതി കിട്ടും എന്നു പ്രതീക്ഷിക്കണ്ടാ.........

  • @PeterMDavid
    @PeterMDavid 3 месяца назад +18

    ഇത് കേരളത്തിൽ ആണ് 🤔🤔🤔 🤔🤔 ഇനി എന്തെല്ലാം കാണേണം 🙏ദൈവമേ 🙏🙏🙏🙏🙏

    • @alliswell1776
      @alliswell1776 3 месяца назад +1

      Kealathil ithinu munb nadannathonnum kanunnillalle😂

  • @svbaffficial4897
    @svbaffficial4897 3 месяца назад +27

    ആ ചേച്ചി 🤍💪🏻🔥
    കോൺഗ്രസ് ചേച്ചി 🔥

    • @AnjoorangamingYT
      @AnjoorangamingYT 3 месяца назад +1

      @@svbaffficial4897 paisak vendi olla chechira prakadanm theee 💥💥🔥🔥

    • @Legent4576
      @Legent4576 3 месяца назад +1

      ​​sathyam. Entha nadannath enn koodi avarkk ariyilla. Oru biriyani um Rs 500 um aayirikkum koduthath 😂 Enthokke aayalum Mukhyan Raji vekkanam 😂 enn oru pavam manushyavakasha snehi 😂

    • @ValsalaValsala-x3i
      @ValsalaValsala-x3i 3 месяца назад +1

      ന്യായത്തിന് ഒപ്പം നിൽക്കൂ.

  • @rejisfoodhub961
    @rejisfoodhub961 3 месяца назад +2

    Kollam റൊനാൾ ടക്ക ഹോട്ടലിൽ. ഇതേ അവസ്ഥ യാണ് . ജോലിക്കാർക്ക് .. ശബളം കൊടുക്കില്ല അടിയാണ് കൊടുത്തു വിടുന്നത്

  • @zubairpalakkad8083
    @zubairpalakkad8083 3 месяца назад +11

    ഇവിടെ പോലീസ് അല്ല നിയമം നടപ്പിലാക്കേണ്ടത്... അവിടെ ഉള്ള ചെറുപ്പക്കാർ ഏറ്റ് എടുത്ത്. അടിച്ച് നിരപ്പാക്കണം....

    • @Legent4576
      @Legent4576 3 месяца назад

      നിയമം കയ്യിലെടുക്കാൻ ആർക്കും ആകാശമില്ല. കേരളത്തിൽ ഇതിൻറെ അപ്പുറത്തെ കാര്യങ്ങൾ നടക്കുന്നുണ്ട്. ആദ്യം ചെറുപ്പക്കാരെ കൊണ്ട് പോയി ചേട്ടൻ അത് ശരിയാക്കൂ. എന്നിട്ട് താങ്കൾ അവരെ ഇതിലേക്ക് തിരിച്ചുവിട്.

    • @Legent4576
      @Legent4576 3 месяца назад

      നിയമം കയ്യിലെടുക്കാൻ ആർക്കും ആകാശമില്ല. കേരളത്തിൽ ഇതിൻറെ അപ്പുറത്തെ കാര്യങ്ങൾ നടക്കുന്നുണ്ട്. ആദ്യം ചെറുപ്പക്കാരെ കൊണ്ട് പോയി ചേട്ടൻ അത് ശരിയാക്കൂ. എന്നിട്ട് താങ്കൾ അവരെ ഇതിലേക്ക് തിരിച്ചുവിട്.

  • @എന്റെഅഭിപ്രായം-യ2ഛ

    ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് അമല ഹോസ്പിറ്റലിൽ നിന്നും ഗുരുവായൂരിലേക്കുള്ള ബസ് യാത്രയിൽ രണ്ടുത്തവണ പൈസ കൊടുക്കേണ്ടിവന്നു, ചോദ്യം ചെയ്തപ്പോൾ ബസ്സ്‌ ഇടയ്ക്കു നിറുത്തി ഇറക്കിവിടാൻ. കേസ്കൊടുതാൽ ചികിത്സയിലുള്ള അമ്മയുടെ അടുത്തു ആരും ഉണ്ടാവില്ല, പാവങ്ങൾ യെന്നും പീഡനവും, ഭയവും.

  • @greatindiacommunicationspr1489
    @greatindiacommunicationspr1489 3 месяца назад +13

    ആറ്റിങ്ങൽ ഇങ്ങനയൊക്കെ ആയോ കഷ്ട്ടം...

    • @sreelekhavs7932
      @sreelekhavs7932 3 месяца назад

      നിങ്ങൾ പോയി കേൾക്. നിങ്ങളും കട നടത്തുന്ന ആൾ ആയിരിക്കും

  • @Mynameisaljo
    @Mynameisaljo 2 месяца назад

    ഈ അമ്മയ്ക്ക് ഇരിക്കട്ടെ ലൈക് ❤️❤️

  • @SharuSharu-l2z
    @SharuSharu-l2z 3 месяца назад

    മനുഷ്യനോട് തന്നെ മനുഷ്യരുടെ കൂരത
    മനുഷ്യത്വം ഇല്ലാത മനുഷ്യരെ ഒന്നോർക്കുക
    ദൈവ പരീക്ഷണം നേരിടേണ്ടിവരും താങ്ങാവുന്നതിനും അപ്പുറമായിരിക്കും

  • @prakashVarma5844
    @prakashVarma5844 3 месяца назад +9

    പാവം ദമ്പതികൾ.... നല്ലവരെ സാധുക്കളെ ഉപദ്രവിക്കരുത്... 😢

  • @Hap352
    @Hap352 2 месяца назад

    സത്യസന്ധമായ news ചാനൽ.. 🙏🏼

  • @elite2522
    @elite2522 3 месяца назад +2

    Eee konacha nattinn vem ponam
    Pull

  • @rijinmp
    @rijinmp 3 месяца назад +2

    Reporter, Superb presentation.

    • @Legent4576
      @Legent4576 3 месяца назад +1

      Comedy 😂😂

  • @Sukumaran-d9k
    @Sukumaran-d9k 3 месяца назад +4

    വീട്ടിലുള്ള ഭക്ഷണം കഴിക്കുക. പഞ്ചാര വാക്കിൽ വീഴാതിരിക്കുക

  • @prakashVarma5844
    @prakashVarma5844 3 месяца назад +4

    ഇങ്ങനെ പാവങ്ങളെ ഉപദ്രവിക്കുന്നത് ഒരാൾ കാണുന്നുണ്ട്....

  • @abdulrazack1222
    @abdulrazack1222 3 месяца назад +3

    Bakery yea bahiskarikkuka

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 3 месяца назад +2

    പുതിയ നിയമം O Fir ഫയൽ ചെയ്യാമല്ലോ? പിന്നെന്താ ? പ്രതികൾ അകത്താകും !!😀

  • @AsifNt-k7f
    @AsifNt-k7f 3 месяца назад +2

    Pulli endhaann udheshikkunne

  • @PappuThekkedath
    @PappuThekkedath 3 месяца назад

    Proud of you media man report such news❤❤❤

  • @cksanthoshkumar7790
    @cksanthoshkumar7790 3 месяца назад +1

    ഗ്യൂഗിൽ പേയിൽ മറ്റാരോ പേ ചെയ്തു എന്ന് സ്ത്രീ പറഞ്ഞത് മുഴുമിപ്പിക്കാൻ സമ്മതിക്കാത്ത ഒന്നാം തരം ആങ്കർ. ഒരു വികാര ഭരിതൻ😂

  • @dreamtvm
    @dreamtvm 3 месяца назад +1

    Aa bakery adach pootikkaan dhayryam ullvar undo

  • @amiramir996
    @amiramir996 3 месяца назад

    കേസ് കെടുക്കണം പിള്ളേച്ച....

  • @Izuizaan
    @Izuizaan 3 месяца назад

    Ithaanu sharikkum news channel❤❤

  • @SureshS-qm4lg
    @SureshS-qm4lg 3 месяца назад +12

    ഈ വാർത്ത കേൾക്കുമ്പോൾ ഒരു കാര്യം വ്യക്തം ഇത് മനപ്പൂർവ്വം ഉണ്ടാക്കിയതാണ് എന്നുള്ള കാര്യം വ്യക്തം കാരണം ഒന്ന് പറഞ്ഞ് രണ്ടാമത്തേന് കട പൂട്ടിക്കണം എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുന്നു 186 രൂപ ആഹാരം കഴിക്കുകയും 200 കൊടുക്കുകയും ചെയ്തു എന്ന് വ്യക്തമായി പറയുന്നു ബാലൻസ് 14 രൂപ എന്ന കണക്ക് പോലും അറിയാൻ വയ്യാത്ത ആളുകളാണ് ഇതിനെക്കുറിച്ച് വിമർശിക്കുന്നത് ഇത് എന്തെങ്കിലും കണ്ടാൽ ഉടനെ മുഖ്യമന്ത്രി രാജിവെക്കണം മുഖ്യമന്ത്രി രാജിവെക്കണം എന്ന് പറയുന്നത് പോലെ ആയിപ്പോയി ഒരുവശം മാത്രം കേട്ട് തീരുമാനമെടുക്കാതിരിക്കുക അവർ തന്നെ പറയുന്നു 47 വർഷത്തെ പാരമ്പര്യമുള്ള കടയാണ് ഇതിനുമുമ്പ് ഇതേപോലെ ഒരു അനുഭവം ഉണ്ടായ ചരിത്രവും ഇല്ല 14 രൂപ ചോദിച്ച ഉടനെ ആരെങ്കിലും ആരെയെങ്കിലും അടിക്കുമോ അങ്ങനെ ആയിരുന്നു എങ്കിൽ അവിടെ ഉണ്ടാക്കുന്ന നാട്ടുകാരെ ഷോ ചെയ്ത കേക്കിനൊക്കെ എന്ത് വില വന്നേനെ കേൾക്കുന്ന ജനങ്ങൾ സ്വയം ചിന്തിച്ചു നോക്കുക അവതാരകന്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിക്കുക. ഒരുപാട് പാവപ്പെട്ടവർക്ക് ജോലി കൊടുക്കുകയും ചാരിറ്റി നടത്തുകയും ചെയ്യുന്നത് എനിക്ക് വ്യക്തമായി അറിയാവുന്നതാണ് നല്ലവരായ ആൾക്കാരെ കരിവാരി തേക്കാൻ ആയി അച്ചാരം വാങ്ങി കുറേ ഇറങ്ങിയിട്ടുണ്ട് ഇത് തെറ്റാണെങ്കിൽ വാർത്ത കൊടുത്തവരുടെ പേരിൽ കേസെടുക്കണം അതാണ് ഇവർക്കുള്ള തിരിച്ചടി

    • @DrLsb
      @DrLsb 3 месяца назад +1

      Njan ividanu mikavarum food kazhikarund class eduthit varumbol.ividate staff oke nalla service qnu.

    • @888------
      @888------ 3 месяца назад +3

      മുസ്ലിം കയ്യേറ്റ ഏരിയയിൽ ഹിന്ദു കട പാടില്ല

    • @sujithroyc
      @sujithroyc 3 месяца назад +1

      താങ്കൾക്കാണ് ഇതുപോലെ ചെകിടിൽ ഒന്ന് കിട്ടിയാൽ എങ്ങനെയിരിക്കും?. പാർട്ടിക്കാരനാകാം, പക്ഷെ അടിമയാകരുത്.

    • @shafeekik5775
      @shafeekik5775 3 месяца назад

      ​@@888------ennu muhamillathavan

    • @pas908
      @pas908 3 месяца назад

      ​@@888------അവിടെയും വന്നു ചാണകം

  • @gayathrivs6539
    @gayathrivs6539 3 месяца назад

    റിപ്പോർട്ടർ സൂപ്പർ

  • @ShajiAk-yj8rz
    @ShajiAk-yj8rz 3 месяца назад +1

    Amazing kerala

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 3 месяца назад

    Excellent malayalam news

  • @KERALADJRODSHO18
    @KERALADJRODSHO18 3 месяца назад

    യിദ് അറിഞ്ഞിട്ടും അവിടെ തന്നെ തിന്നാൻ പോകുന്ന ആ നാട്ടുകാർക്ക് യിദ് ഒന്ന് പറയണം യിന്നു അവൻ നാളെ ഞാൻ എന്നു തിരിച്ചു അറിയണം 😢😢😢

  • @kunjolkunjol5403
    @kunjolkunjol5403 2 месяца назад

    ഈ കട ഇന്നിയും എല്ലാവരും പോകുന്നത് നിർത്തുക്ക ഇന്ന് നീ യാണെങ്കിൽ നാളെ ഞാൻ എന്ന് പറയുന്നു 😢

  • @masterworld975
    @masterworld975 3 месяца назад

    Big സല്യൂട്ട് sir.....

  • @nazarshameena7097
    @nazarshameena7097 3 месяца назад +7

    ഒരുവശം മാത്രമല്ലെ കേട്ടുള്ളു, കടക്കാരുടെ അഭിപ്രായം കൂടെ ചോദിക്ക്.

  • @trendtroll5485
    @trendtroll5485 3 месяца назад +2

    ഈ റിപ്പോർട്ടർക്ക് കണക്കറിയില്ലേ....186 രൂപക്ക് 200 രൂപ കൊടുത്ത് 14 രൂപയാണ് കിട്ടാനുള്ളത്......ചെയ്ത വാർത്ത കൊള്ളാം.. പക്ഷെ ഓവർ ആക്കി ചളമാക്കിയ പോലെ..... എന്തായലും ഇവനെയൊന്നും വെറുതെ വിടരുത്

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 3 месяца назад

    Puuttanam.
    Naatukar support aanu

  • @Sooraj741
    @Sooraj741 3 месяца назад +13

    Bakery കാരൻ്റെ സൈഡ് കൂടി കേൾക്കണ്ടേ??

    • @AnjoorangamingYT
      @AnjoorangamingYT 3 месяца назад +3

      Ath pointt

    • @888------
      @888------ 3 месяца назад +1

      ഹിന്ദു വിൻറെ സ്ഥാപനം😮

    • @AnjoorangamingYT
      @AnjoorangamingYT 3 месяца назад

      @@888------ ninta peril ezhuthi tharano eni

  • @jahfarpappu9081
    @jahfarpappu9081 3 месяца назад

    ഒട്ടുമിക്ക കടകളിലും ഒക്കെ ഇതുതന്നെയാണ് അവസ്ഥ പ്രത്യേകിച്ച് കോഴിക്കോട് ഉള്ള കടകളിലൊക്കെ നമ്മൾ
    ഒന്ന് ചായ കുടിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ ഒന്ന് കേറി നോക്കൂ.. അവരുടെ പെരുമാറ്റം കണ്ടാൽ പ്ലാവിലകൊണ്ടാണ് സാധനം വാങ്ങുന്നതെന്ന് കരുതും. എത്ര വലിയ സ്ഥാപനമായാലും അവിടത്തെ പ്രധാനപ്പെട്ട ആൾ അവിടെ വരുന്ന കസ്റ്റമർ തന്നെയാണ്..

  • @pas908
    @pas908 3 месяца назад +1

    ബേക്കറി പൂട്ടിക്കണം ,, മേലാൽ ഇത് ആർക്കും വരാൻ പാടില്ല

  • @riyariyuzz8425
    @riyariyuzz8425 3 месяца назад

    E kadayil arum pokaruth,naley ningalkum ethu varam👆🏻👆🏻👆🏻

  • @SureshKumar-xc8up
    @SureshKumar-xc8up 3 месяца назад +3

    Salute to vismaya news,

  • @aswathysudheer5679
    @aswathysudheer5679 3 месяца назад

    ആ കട പൂട്ടിക്കണം. ഓണർ +സ്റ്റാഫ്‌ എല്ലാവരുടെയും പേരിൽ കേസ് എടുക്കണം നിയമം

  • @shajifshaji1056
    @shajifshaji1056 3 месяца назад +2

    Kashtam ethrakkum tharam thaazhnu pooyallo..Ene aarum avede Kayararuthu ..Case kodukkanam

  • @edakkandanummer1049
    @edakkandanummer1049 3 месяца назад

    റിപ്പോർട്ടർ👍👍👍👍👍

  • @sandeep87pm
    @sandeep87pm 3 месяца назад +2

    ആ കട എത്രയും പെട്ടെന്ന് പൊട്ടിക്കണം

  • @mansoormansoor1915
    @mansoormansoor1915 3 месяца назад

    ചോട്ടൻ സൂപ്പർ

  • @ShahinaNisar-hm2tg
    @ShahinaNisar-hm2tg 3 месяца назад

    ഇങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവ്വൻ

  • @CommmonMan-vd8hf
    @CommmonMan-vd8hf 3 месяца назад +9

    ഞാൻ ഒരു 15+ വർഷം ആയിട്ടു ഈ കടയിൽ പോകുന്നതാണ്..... ഒറ്റയ്ക്കും കുടുംബതോടും എനിക്ക് ഒരു ദുരനുഭവം ഉണ്ടായിട്ടില്ല... ഫുഡ്‌ മാറ്റുകടകളെ കളും ബെറ്റർ ആണ്.... കട ഉടമയുടെ ഭാഗം കൂടി കേൾക്കണം..... തെറ്റുണ്ടെകിൽ കേസ് കൊടുക്കണം.... ഒരു 50+കുടുംബം ആശ്രയിക്കുന്ന സ്ഥാപനം ആണ്.... ഒരു വ്യക്തിയുടെ ദുരനുഭവം വെച്ച് വിലയിരുത്തരുത്......നല്ല കോമ്പറ്റിഷൻ നടക്കുന്ന മേഖല ആണ്....

    • @mohandas1040
      @mohandas1040 3 месяца назад +1

      ഇദ്ദേഹം ബേക്കറിക്കാരന്റെ ബന്ധു ആയിരിക്കും

    • @Itzme_ashik_bro
      @Itzme_ashik_bro 3 месяца назад +2

      ഞാനും കഴിക്കാറുണ്ട്...നല്ല ഫുഡ് ആണ്..

    • @888------
      @888------ 3 месяца назад +5

      പച്ചക്കറി മൊത്ത vypariye പണ്ട് കൊന്നത് പോലെ ഹിന്ദു കട പൂട്ടിച്ചു കച്ചവടം ഫുൾ ഞമ്മൾ ക്ക് അതാണ് നാടകം

  • @aboobackerkappil7598
    @aboobackerkappil7598 3 месяца назад

    എല്ലാവരുടെയുംശ്രദ്ധക്ക്ഹോട്ടൽ&റസ്റ്റാറന്റ്അസോഷിയേസൻ ഇറങ്ങുംഅടിച്ച്ചെപ്പകുറ്റി പൊട്ടിക്കും ജാകൃതൈ

  • @prakashVarma5844
    @prakashVarma5844 3 месяца назад

    ഞാൻ വീണ്ടും പറയുന്നു.... ഈ ദമ്പതികൾ തെറ്റു ചെയ്താലും ദ്രോഹിക്കരുത് 😢

  • @naseerthangal7456
    @naseerthangal7456 3 месяца назад

    ഇചേച്ചി എന്തിനാണ് അവിടെ രാഷ്രിയം പറയുന്നത് ഇത് കൊണ്ടാണ് നമ്മുടെ കേരളം നന്നാവാത്താത്

  • @abdulrazakrazak3491
    @abdulrazakrazak3491 3 месяца назад

    ഇങ്ങനേയുള്ള കച്ചവടക്കാർ ലൈസൻസ് കട്ട് ചെയ്യണം.

  • @EkBabu-j1y
    @EkBabu-j1y 3 месяца назад

    ഇവിടെ സാറേ ചോദിക്കാനും പറയാനും ആരുമില്ലല്ലോ എന്താണ് ഈ നാട്ടിൽ നടക്കുന്നതെന്ന് ആർക്കും അറിയില്ല

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 3 месяца назад

    എന്തായാലും ശരി യോ...റിപ്പോർട്ടിങ്ങോ അനൗൺസ്‌മെന്റോ... വേറെ വല്ല പണിക്കും പോ ബ്രോ

  • @UsmanAli-f4x6f
    @UsmanAli-f4x6f 3 месяца назад

    Kadapoottikkado

  • @noufalmonmoothedath3454
    @noufalmonmoothedath3454 3 месяца назад

    അവിടേ നാട്ടുകാർ എന്ത് എടുക്കാൻ പൂട്ടികണം

  • @joshymb556
    @joshymb556 3 месяца назад

    ആ കട അടിച്ചുപൊളിച്ചു പൂട്ടിക്കുക ഇനി ഒരാളും ആ കടയിൽ കയറരുത്

  • @ValsalaValsala-x3i
    @ValsalaValsala-x3i 3 месяца назад

    Bakery വേഗം അടച്ചുപൂട്ടിക്കണം.

  • @shoukathmnr5030
    @shoukathmnr5030 3 месяца назад

    ഇനി ആ ബേക്കറി അവിടെ വേണ്ട.

  • @gopakumar9422
    @gopakumar9422 3 месяца назад +7

    ഒരു സ്ഥാപനത്തെ പറ്റി പറയുമ്പോൾ അവരുടെ ഭാഗം കൂടി കേൾക്കാനുള്ള സാമാന്യ ബുദ്ധിയുള്ളവരായിരിക്കണം റിപ്പോർട്ടർ എന്നത്. അല്ലാത്തത് വാർത്തയല്ല.

    • @mammedkoya1117
      @mammedkoya1117 3 месяца назад +2

      റിപ്പോർട്ടർക്ക് ആസ്ഥാപനത്തോട് മുൻ വൈരാഗ്യമുള്ളത് പോലെ തോന്നുന്നു

  • @reenababu6290
    @reenababu6290 3 месяца назад +4

    Bakery owner പറയുന്നതും കേൾക്കണ്ടേ. വിസ്മയ പറയുന്നത് പൂർണമായും വിശ്വസിക്കരുത്.

  • @Itzme_ashik_bro
    @Itzme_ashik_bro 3 месяца назад +6

    അറ്റിങ്ങളിലെ ടോപ് ബേക്കറി ആണ്...heigene ആണ്..സൂപ്പർ ടേസ്റ്റ് ആണ്.....

    • @888------
      @888------ 3 месяца назад

      മുസ്ലിം കയ്യേറ്റ ഏരിയാ ഇത് കൂടെ പൂട്ടിയാൽ വാങ്ങാൻ ആൾ ഉണ്ട്..പാകിസ്താൻ കള്ള പണം റെഡി😅

    • @Neymar7168
      @Neymar7168 3 месяца назад

      തേങ്ങാക്കൊലയാണ്.മുമ്പ് കേക്കിലോ മറ്റോ പുഴുവിനെ കണ്ടെന്നും പറഞ്ഞു ഒരു ന്യൂസ് കണ്ടിരുന്നു.അന്ന് ഇതേ പേരാണ് വന്നത് .MODERN BAKERY ATTINGAL

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 3 месяца назад

    Kada udamasthan aara

  • @ALI-uo2cf
    @ALI-uo2cf 3 месяца назад

    ഈ സ്ഥാപനത്തിൽ പോയാൽ അവിടെയുള്ള സ്റ്റാഫുകളുടെ പെരുമാറ്റം കണ്ടാൽ തോന്നും ഓസിന് ഫുഡ് അടിക്കാൻ ചെന്നപോലെയാണ്... കീറിയ വിലയും.

  • @nithinv48
    @nithinv48 3 месяца назад +1

    ഇതാണ് റിപ്പോർട്ടിംഗ് ഇങ്ങനെ ആവണം റിപ്പോർട്ടിംഗ് 😂😂😂😂

  • @ibrahimkv8273
    @ibrahimkv8273 3 месяца назад

    Adich polikkanam

  • @Jayan.TJayan
    @Jayan.TJayan 3 месяца назад

    വിസ്മയ ന്യൂസിന് പരസ്യം തന്നില്ലായിരുന്നോ ഈ വാർത്ത ഇവിടെ തീരും. പിന്നെ ഇവരെ കാണില്ല .

  • @AnjoorangamingYT
    @AnjoorangamingYT 3 месяца назад +2

    Ethil samsarikunna ammachi aar aan???

    • @mammedkoya1117
      @mammedkoya1117 3 месяца назад +1

      ഇവിടെയും രാഷ്ടീയമാക്കാനുള്ള ശ്രമമാണ് ചേച്ചി

  • @surejsr12345
    @surejsr12345 3 месяца назад

    News channel ❤❤❤❤❤❤❤❤

  • @RasheedNm-bi5zz
    @RasheedNm-bi5zz 3 месяца назад

    കേരളം ഭരിക്കുന്ന പോലീസ് കാർക്കും ഇതൊന്നും നോക്കാൻ സമയമില്ല

  • @SureshKumar-xc8up
    @SureshKumar-xc8up 3 месяца назад +2

    Must take extreme steps sgainst culprits

  • @alithottiyatil5214
    @alithottiyatil5214 3 месяца назад

    Nalla adi kittaathadhinte kuravaan

  • @Winners-b5l
    @Winners-b5l 3 месяца назад

    ഈ കടയിലെ സ്റ്റാഫുകളെ കണ്ടാൽ ഒരു ഗുണ്ടാ സെറ്റപ് പോലെ തോന്നും. ഞാൻ അവിടുന്ന് സാധനം വാങ്ങാറുള്ളതാ അവന്മാർ നിൽക്കുന്നത് കണ്ടാൽ തോന്നും നമുക്ക് വെറുതെ തരുന്നതാണെന്നു . ഇതിനെതിരെ തീർച്ചയായും ആക്ഷൻ എടുക്കണം

  • @nifadnc
    @nifadnc 3 месяца назад

    14/23/24 enthenkilum urappikkumo😅

  • @VargheseVk-p1t
    @VargheseVk-p1t 3 месяца назад +1

    E avatharakan eanthina kadichu pidichu samsarikunnathu.nadakathil samsarikunnapolea

  • @poottupootty6149
    @poottupootty6149 3 месяца назад +1

    Bakery yil keri avarude abhiprayavum kelppikkanamayrunnu... Athanu cheyyendey odddd