നിങ്ങൾ കുക്കറിൽ ചോറ് വെക്കാറുണ്ടോ? 30 മിനുട്ടിൽ 6 വിഭവങ്ങളുമായി ഒരു Complete Lunch | Salu Kitchen

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 597

  • @achubeechi935
    @achubeechi935 3 года назад +5

    ഇത്തയുടെ സംസാരം കേട്ടാൽ നല്ല energy ആണ്... സംസാരിക്കാൻ ഇഷ്ടാണ്.. അതുകേൾക്കാൻ ആളുണ്ടാകുക എന്നതാണ്.. ഏറ്റവും വലിയ ഭാഗ്യം 🥰🥰👍👍😍😍

  • @preethasajeev9192
    @preethasajeev9192 3 года назад +17

    ഇത്താ ടെ സംസാരം എനിക്ക് ഇഷ്ട്ടം ആണ് സൂപ്പർ വീഡിയോ ആണ്

  • @sathiramdas8446
    @sathiramdas8446 3 года назад +1

    ചോറ് കുക്കറിൽ വക്കുന്ന രീതി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഇത്താ.. ഇത് ഒത്തിരി പേർക്ക് usefull ആകും.. Especially new generation..

  • @rislafathima2342
    @rislafathima2342 3 года назад

    ഇത്തായുടെ സംസാരം കേൾക്കാൻ നല്ല ഭംഗി ഉണ്ട്

  • @misiriya1250
    @misiriya1250 2 года назад +2

    ശരിക്കും മനസ്സിലായി ഇത്
    റൈസ് കുക്കറിൽ തിളപ്പിച്ച് വെക്കുന്നത് പോലെയാണ്👍
    ബീറ്റ്‌റൂട്ട് ഇത് പോലെ തന്നെ യാണ് ഞാനും ഉണ്ടാക്കുന്നത് തേങ്ങാ ചിരകിയത് ഇടുന്ന കൂട്ടത്തിൽ വെളുത്തുള്ളി ചതച്ചത് ഇടും നല്ല മണമാണ് ,👍
    ഇതാക്ക് ഇഷ്ട്ടമുള്ള പഴയ കിച്ചൺ ആണല്ലേ🥰🥰🥰

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +1

    Hi ithaaa.
    പുതിയ കുക്കറിൽ....നല്ല വിശേഷങ്ങൾ.രണ്ടു ലിറ്റർ cooker
    വാങ്ങാൻ പൈസ ഇല്ലാ.പിന്നല്ലേ...
    പത്തു ലിറ്റർ.എന്തായാലും ഇത്ത യുടെ
    വിശേഷങ്ങളും...പാചകവും കണ്ടു
    കൺ കുളിർക്കെ ഇരിക്കാൻ ഒരു സുഖമുണ്ട്.
    Thank you ithaaa

  • @meharbana2937
    @meharbana2937 3 года назад +13

    എനിക്ക് ഇത്താടെ സംസാരം കേട്ടിരിക്കാൻ ഭയങ്കര ഇഷ്ടമാണ്, പറഞ്ഞതെല്ലാം സത്യമാണ്

  • @husnachrchr9017
    @husnachrchr9017 3 года назад +1

    Unakkameen kandittu kothyakunnu...this month nattil vannittu venam kazikkan ..insha Allah

  • @jaseenap3824
    @jaseenap3824 3 года назад

    മാഷാ അള്ളാഹ് ,,,, സൂപ്പർ ഇത്താ ,,,,,, വാചകവും പാചകവും സൂപ്പർ ,,,,,, എൻ്റെ സെമിത്താ ഞാനും നിങ്ങളെ പോലെയാ സംസാരിക്കാറ് ,,,, നിങ്ങൾ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു ,,,, എനിക്ക് ഞാൻ ആകാനല്ലേ പറ്റൂ ,,,, എനിക്ക് ഈ വീഡിയോ ഇഷ്ടായി ,,,,പിന്നെ ഫുഡ് എന്ത് ഉണ്ടാക്കിയാലും ഒരു പ്രത്യേക ഭംഗിയാണ് ,,, അതുപോലെ ആയിരിക്കും രുചിയും എന്ന് എനിക്ക് ഉറപ്പുണ്ട് ,,,,, ഏതായാലും അള്ളാഹു അനുഗ്രഹിക്കട്ടെ ,,,,സ്നേഹത്തോടെ ജസീന കാലിക്കറ്റ്

  • @srilathasoman5490
    @srilathasoman5490 2 года назад

    How much liter is that cooker dear.u want to buy to cook rice

  • @shamlaasharaf6183
    @shamlaasharaf6183 2 года назад

    വളരെ നല്ല സംസാരരീതി' ഞാൻ ഫേസ് ബുക്കിൽ സ്ഥിരമായി ഇത്തയുടെ ചാനൽ കാണാറുണ്ട്, Youtubil ഇന്നാണ് Subscribe ചെയ്തത്.

  • @jayalakshmimb8940
    @jayalakshmimb8940 3 года назад +1

    ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്... പിന്നെ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അക്ഷരം പ്രതി ശരിയാണ് വളരേ നല്ല ഒരു കാഴ്ചപ്പാടുള്ള വ്യക്തി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്...ദൈവം എല്ലാ ഐശ്വര്യ ങ്ങളും നൽകട്ടെ... Thank you

  • @RukkiyabasheerBasheer
    @RukkiyabasheerBasheer Год назад

    Cooker il ullapoole vazuvazupp undaavoo?

  • @SabnaKAabu
    @SabnaKAabu 3 года назад +1

    ഞാനും സംസാരപ്രിയ ആണ്, സംസാരിക്കുന്നവരെയാണ് എനിക്കുമിഷ്ടം, പിന്നെ എനിക്കും ഒച്ച കൂടുതൽ ആണ്, എങ്ങനെ കുറച്ചു പറയാന്ന് ഓർത്തു ശ്രമിച്ചാലും കുറച്ചു സമയത്തിനുള്ളിൽ ഞാൻ എന്റെ തനതു ശൈലിയാകും ആവുക
    അധികം സംസാരിക്കാത്ത ആളുകൾ കാണുമ്പോൾ അത്ഭുതം തോന്നും, ഞാൻ എന്തു വർത്താനം ആണെന് ഓർത്തു

  • @anuzworld7297
    @anuzworld7297 3 года назад +10

    അടിപൊളി വീഡിയോ 👍
    ചോർ വെക്കുന്നത് കാണുവാൻ ഇഷ്ടം ആയി 👍👍

  • @shanthinair9145
    @shanthinair9145 3 года назад

    Valare sheri aanu ....enne pole oru aale kandappol santhosham aayi ..njanum oru paadu varthamanam parayaar ulla aal aanu ..simple explanation aanu ..enikku eshtaayi ..appol de subscribe cheyunnu tto

    • @salukitchen
      @salukitchen  3 года назад

      🙏🙏😍😍😍Thank u mam

  • @devinaraghavan9111
    @devinaraghavan9111 3 года назад +2

    So good way of explaining the way of cooking rice in cooker!
    Me too always cook Matta Rice in Steel Cooker only..but..I don't put any separate Jembu in it. I directly put Rice & sufficient water & cook it very nice. It comes out very good! No stickiness...I put off the gas after 2 whistle. 😍😍

  • @shafeelashameercalicut3971
    @shafeelashameercalicut3971 3 года назад +3

    Ithaade samsaram enik othiri ishtamaan. .very nice recipes 👌👌👌

  • @anithamanohar9187
    @anithamanohar9187 2 года назад

    Itha🙏🙏🙏🙏 enik orupaad ishtapettu🥰😛 endhu resamaanu cheyyunna reethikal okke ♥️god bless u♥️🥰

  • @lulufathima7119
    @lulufathima7119 3 года назад

    വളരെ ഉപകാരപ്രദമായ വീടിയോ ചോറ് ഉണ്ടാക്കുന്നത് കണ്ടു എനിക്കിഷ്ടായി സലൂ

  • @mithumazin7068
    @mithumazin7068 3 года назад

    Enikk samsarikkunna ee sameethane valiya ishtaa ithade cooking um

  • @afnasafnas9600
    @afnasafnas9600 3 года назад +1

    Itha butter chicken undakkan povannu paranjathu undakkiyathu paneer njan orthu eniku tettiyonnu veendum njan vedio nokki ithakku maripoyatha samsarathil ayirunnallo ❤️ currikal ellam super

  • @skvlogs4941
    @skvlogs4941 3 года назад

    Thank you etha. Nan aavashyapetta. Video aayirunnu.

  • @San-tp8ss
    @San-tp8ss 3 года назад

    Puthiya cooker inde ulkaranam kazhinju. Paneer curry adipoli..nalla bangiyaitundu.
    Engana anu Itha oru pravashyam vendi pala vibhavangal undakunathu? Nyan anengil maduthu povum. Pillarku vendi chapathi. Ningalku vendi choru. Really hats off to your efforts

  • @faseelak582
    @faseelak582 8 месяцев назад

    Good motivation

  • @aryamanojkollam2444
    @aryamanojkollam2444 3 года назад +1

    Itthayude chaannel kaanumbol oru prethyeka energiyaanu

  • @ashiyanaashi8069
    @ashiyanaashi8069 3 года назад

    Vendaykka mezhukk vekkumbo oru savalayum koodi neelathil arinjitta .superan itha .. njan tvm Ann nammada ivida aghanayan vekkune. Try cheyyavo

  • @nimmysworld2298
    @nimmysworld2298 3 года назад +2

    എനിക്ക് നന്നായി സംസാരിക്കുന്നവരെയാണ് ഇഷ്ടം ഇത്തയെ പോലെ

  • @abilanabi6252
    @abilanabi6252 2 года назад

    Ithayude avatharanam ishtaam.

  • @fasilafasila8989
    @fasilafasila8989 3 года назад

    Ithaa paranjadu valare correctaanu muthe

  • @reenav9722
    @reenav9722 3 года назад +1

    ഇത്ത കുക്കറിൽ ചോറ് വയ്ക്കുന്നത് പറഞ്ഞുതന്നതിന് നന്ദി.

  • @khadeejahassan160
    @khadeejahassan160 3 года назад

    Beetroot cutting cheyda elecric aano . Adin endh vila varum . Please reply. Chor vekkunnareedi enik ishtayi

  • @hadihanu2334
    @hadihanu2334 2 года назад

    Chor vekkunnadh search cheydhu ivde vare ethi...new subscriber aan..kore vedios okke kandu..ishtayi.samsaram pinne cooking 👍👍👍👍👍😋😋😋adipoli
    .ishtapetta pazhaya kitchen

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +3

    Nalla vaakkukal, Useful Motivation 👏🏼👏🏼

  • @mabdulabdull8204
    @mabdulabdull8204 2 года назад

    07:30 aa chopper inter link therumoo.?

  • @seenaashokan6300
    @seenaashokan6300 3 года назад +5

    ചോർ വെയ്ക്കുന്ന വീഡിയോ വളരെ ഉപകാരപ്രദമായി, Thank you

  • @nashvafathnashva9592
    @nashvafathnashva9592 3 года назад

    ഒരുപാട് ഇഷ്ടാണ് vedeos. അള്ളാഹു അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സ്ഥലം എവിടെയാ

  • @rajani7511
    @rajani7511 3 года назад +3

    Chechi your thoughts are very right and recipes are also wonderful....👏👍

  • @leenamathew6960
    @leenamathew6960 3 года назад +2

    Nice,you show all recipes in a very easy way.I like it very much.

  • @manjurajesh2428
    @manjurajesh2428 3 года назад

    Chechi unakka meen nallathu evide vangan kittum. Valiya ishtamanu unakka meen. Chechi evidunna vangunne.

  • @shareefarahma2589
    @shareefarahma2589 3 года назад

    ITHAYE onnuvilikaan pattumo

  • @chinnumunna3553
    @chinnumunna3553 3 года назад +1

    ഇത്ത പറഞ്ഞത് ശെരിയാ. ചിലർക്ക് അതികം സംസാരിക്കുന്നത് ഇഷ്ടമല്ല. ഞാനും ഇത്താടെ പോലെയാണ് എനിക്ക് സംസാരിക്കാൻ ഇഷ്ടമാണ്. നമുക്ക് നമ്മുടെ സംസാരശേഷിയുള്ളകാലംവരെയല്ലേ സംസാരിക്കാൻ പറ്റുകയൊള്ളു. ജീവിച്ചിരിക്കുന്ന കാലം നല്ല പോസ്റ്റീവ് മൈൻഡ് ആയി ജീവിക്കുക. ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവും അതെല്ലാം അതിന്റെ വഴിക്ക് നടക്കും 👍🤝🤲🤲🤲

  • @mahinm.s5070
    @mahinm.s5070 3 года назад +1

    Hai...etha sukhamano.?

  • @Linsonmathews
    @Linsonmathews 3 года назад +15

    ഇത്തയുടെ റെസിപ്പി കാണുമ്പോൾ ഞാൻ വിചാരിക്കും, ദേ തൊട്ട് അപ്പുറത്തുള്ള ചേച്ചി ആണെന്ന് 😄 എല്ലാം perfect ok ആണ് 👍❣️

  • @reetarobin5169
    @reetarobin5169 3 года назад

    Thank you so much Sameeritha

  • @akshayapdm9217
    @akshayapdm9217 3 года назад

    Itha ee chopper avidenna vangiye njn ithade kure videoyil kanditund very useful aanennu kaanupozhe ariyam plz reply

  • @shamnaar2042
    @shamnaar2042 3 года назад

    Ith pole thannano butter chickenum ready aakunnath??

  • @NadiaRashid-xm4up
    @NadiaRashid-xm4up 2 года назад

    Aath rice aa upayoghichae

  • @shantip3761
    @shantip3761 3 года назад +3

    I like to hear you talk. Sameera, I think people like those who talk a lot.❤️

  • @fousishameer6154
    @fousishameer6154 2 года назад

    Hi itha,rice 30 mnts kondu etra whistle varum

  • @thahira2046
    @thahira2046 3 года назад

    Adhymokke ithade samsaram kooduthalenn thonniyirunnu...pakshe video kal kannunthorum ithanodum familyodumulla sneham koodivarunnu....itha valare dedicated anennu eppozhum thonnarund...Masha Allah!!!!ee energy eppozhum undakatte...

  • @ramseenarahuman3955
    @ramseenarahuman3955 3 года назад

    Njanum nala uchathillm speedilum annu samsarikunne.....enikum epolm samsarich irikan bhynkara ishttavaaa..ithade samsaravum enik ishttaanu...🥰😍

  • @saidmuhammed9872
    @saidmuhammed9872 3 года назад

    Same opinion

  • @shahidap1052
    @shahidap1052 3 года назад

    Etha superatto

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад

    Simple lunch um butter paneerum samsaaravum ellam adipoliyatto enikkum kure samsaarikkaan ishttamane👍👍

  • @shrt1039
    @shrt1039 3 года назад +1

    Itha njan subeena.pattambi.njan orikkal vilichirunnu ithakku.salman nattil undavumbol.makkalkku samsarikkanamennnu paranjappol.sugalle ellavarkkum.samsarathe kurichu paranjadhellam crct aanu.eppozhum samsaram kurakkunnadhu thannneyanu ellam kondum nalladhu.but sadhikkunnilla....pneumonia ayittu njan hospital admittanu.itha dua cheyyaneee

    • @salukitchen
      @salukitchen  3 года назад

      Inshallah.yellam sariyaakum.padachavanodu Dua cheyyaam.vishamikkanda🥰🥰👍👍

    • @shrt1039
      @shrt1039 3 года назад

      @@salukitchen tnx itha reply thannadhinu

  • @monceekochanthony7639
    @monceekochanthony7639 Год назад

    Is it 30 minutes even for lesser quantity

  • @fathimaabdulazeezmohammedn9411
    @fathimaabdulazeezmohammedn9411 3 года назад

    Njan nalla mankalathil adppath vech choru vekkum.. Chattiyil curryumm.. Not using nonstick

    • @salukitchen
      @salukitchen  3 года назад

      👌👏👏👏👏👏❤️

  • @soniajohn5110
    @soniajohn5110 3 года назад

    നല്ല സംസാരവും നല്ല പാചകവും.ഒത്തിരി ഇഷ്ടമായി കേട്ടോ

  • @aju758
    @aju758 3 года назад +1

    Itha paranchathokke crctan. Ithayude recippies nchan undakki nokkarund. Nchan enthu undakkiyalum ente 5 years ulla mol chothikkum ummachi salukitchenitheth aano undakkiyenn. Ithade intro avalkk kaanapadama.hello nchan sameerann aval eppayum parayum

  • @moidunniu1242
    @moidunniu1242 3 года назад

    Itha kanicha pole cookeril Chor undakkumbol visil adikkandeyo? Plz reply

  • @sharafazfam
    @sharafazfam 3 года назад +6

    Ithaane pole enikkum 3 boys aanu.cheriya monu 7 years aayi.valiya monu 18.nadukkullavan 14.njan sthiramayi kanarund. ❤️ Njangal kannur aanu

  • @krishnahari1095
    @krishnahari1095 3 года назад +2

    Hai very enjoyable lunch God bless you

  • @safeedaa6775
    @safeedaa6775 3 года назад

    ഇങ്ങനെ പാചകത്തിന് ഇടയിൽ ഇങ്ങനെ ഉള്ള ചർച്ചകൾ വളരെ നല്ലതാണ്

  • @juvairiyajubi757
    @juvairiyajubi757 3 года назад

    Nk Ethane orupad Eshttanu Nalla foodundakkum masha Allah njan Ethayude Recipies undakkarund sooparatto

  • @jithunisthar7459
    @jithunisthar7459 3 года назад

    Itha parenjathu sheriyanu. Njnum orupad samsarikunna aalannu

  • @devinaraghavan9111
    @devinaraghavan9111 3 года назад +3

    Superb talk!!!! Rightly said entire thing about communication!
    Annikki Malayalam write chaiyaan aariyatilya.... Nyan Thalasserry kaarti aannu. Born & brought up in Gujarat & Mumbai. Now living in Bahrain after marriage. ❤

  • @malayali_queen
    @malayali_queen 3 года назад

    യിതതാടെ സംസാരം സൂപ്പർ, അതുകേൾക്കാൻ കൂടിയാണ് വീഡിയോ കാണുന്നത് ❤👍

  • @funnyenglish8385
    @funnyenglish8385 2 года назад

    Tried rice cooking in this method. It was delicious than the usual routine. Thank you ഇത്താ.... 😌

    • @nithyad1872
      @nithyad1872 Год назад

      Rice cooking method parayooo

  • @cacatteanita4415
    @cacatteanita4415 3 года назад

    Enjoyed this video.

  • @Ali-cx5ze
    @Ali-cx5ze Год назад

    Law flamil ano rice cook cheyunnath

  • @Kavithakavi-bz7rf
    @Kavithakavi-bz7rf 3 года назад

    Super itha samsarthepatti paranjth enik orupad ishttayto

  • @naihoosworld665
    @naihoosworld665 3 года назад

    Butter panneer super pakshe itha chiken ahnenkil engane vevikkanam fresh cream vittu vevikampo pirinnu povo 🤔🤔🤔

  • @sujithasubi9405
    @sujithasubi9405 3 года назад

    thathaye ente molkke orupad ishtama..

  • @deepthishaji4601
    @deepthishaji4601 3 года назад

    Rice cooker& cooker but sometimes cooker rice kulamakum.eni enganey nokkam

  • @NadiaRashid-xm4up
    @NadiaRashid-xm4up 2 года назад

    Ethra whistle kazhinjhit thurakanm

  • @lijinair94
    @lijinair94 3 года назад

    Sameera..matta rice(pavithran) ഒക്കെ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @shameenafathima7735
    @shameenafathima7735 Год назад

    ethra visil venam choru ready avan

  • @beenavijayan261
    @beenavijayan261 3 года назад

    Hi,ennathe paneer butter masala supper, pinne paranjathellam ellaverum palikkandathanu supper message 👍👍👍👍👍❤❤❤❤❤🥰😍

  • @hibahalik8476
    @hibahalik8476 3 года назад

    Oru thettumilla ellam seryanu paranjathu .i loved your speech very much

  • @deepakunjoottan638
    @deepakunjoottan638 3 года назад

    Chechi parayunnathu correct aanu njan chechinne vilikkullu enikku athaanu ishtam ...itha angane vilikkillatto enthannu ariyilla enikku orupadu ishtanu chechiye..

    • @salukitchen
      @salukitchen  3 года назад

      Thank u mole.Molku ishtamullathu pole vilicholu🙏🙏😍😍😍

  • @sindhusureshkumar147
    @sindhusureshkumar147 3 года назад

    Nice receipes

  • @geethak4247
    @geethak4247 3 года назад

    നല്ല പോലെ ഇഷ്ട്ട പെട്ടു സാലു വിന്റെ സംസാരം

  • @minil2253
    @minil2253 3 года назад

    I like your way of speaking and cooking presentation 👍

  • @nazeerabeegum6565
    @nazeerabeegum6565 3 года назад

    Thank u samee itha, nice butter paneer

  • @anithajamal6364
    @anithajamal6364 3 года назад

    Nannayirikkunnu... 👌

  • @jubinashiju6455
    @jubinashiju6455 3 года назад

    athenikkum thoniyuttynditha.vaakukal varthamaananghal kittaandirikya.athu kittaan enthaa vazhi vala valaa parayaan.plz enthenkilum oru reply idanae😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @lifna321
    @lifna321 3 года назад

    Ethade samsaram orupad eshtatto

  • @sherines9983
    @sherines9983 3 года назад

    Wonderful information sister good speech I love you 🙏✨👍❤️❤️

  • @weback-appmaster2956
    @weback-appmaster2956 3 года назад

    Simple lunch anu enikum eshtam

  • @nidafathima.a.t1025
    @nidafathima.a.t1025 3 года назад

    Good information.👍 thanks

  • @jubinashiju6455
    @jubinashiju6455 3 года назад

    enik ee episodaani eattavum ishtaaysthu.nalla vaachskavum paachakavum

  • @richuriswan2736
    @richuriswan2736 3 года назад +1

    Hello Itha, oru dbt und..apol cookeril visile adipikuo...

    • @salukitchen
      @salukitchen  3 года назад

      visil kelkum.njhan athinte yennam nokaarilla.30 minute samayame nokoo😊👍

  • @saleenachekkamu9453
    @saleenachekkamu9453 3 года назад

    പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാന്ന് 👌കറി സൂപ്പർ 👌💞💞

  • @raheemahameed1341
    @raheemahameed1341 3 года назад +16

    സൂപ്പർ ഇത്തയുടെ സംസാരം ഇത്തപറഞ്ഞതിനോട്ട് ഞാൻ യോജിക്കുന്നു

  • @maryteresa1994
    @maryteresa1994 3 года назад +1

    I love your cooking and the way you talk is very nice 😉❤️

  • @AK-tk1es
    @AK-tk1es 3 года назад +2

    Aramanikoorinullil ethra visil varumennu parayaavo?

  • @jayanpaul9657
    @jayanpaul9657 3 года назад

    Steel Kalam and lid including with pressure cooker or separate please give reply in the next vlog ♥️♥️♥️🙏🙏🙏

  • @jalunanasser6758
    @jalunanasser6758 3 года назад

    1/2 hour family aano?atho steam pokunnathu vareyulla time aano 1/2hour

  • @bisminanoushad8344
    @bisminanoushad8344 3 года назад

    Thathade attavum valiya speciality enik thonnitulath... Aaru apo kandu thudagiyaalum clearayit oooro dishes explain chyunnathaann.... Chila vlogers paryaarr... Njn munp parajitulathaaan aane ulu... Thatha aanum ath explain chyum... Sthiram kelkunavark arochakam thonumayirikum... But oru new comernn valiya helpfulaaa......