കൈയിൽ പൈസ ഉണ്ടെങ്കിൽ, cooking അറിയുന്ന ആർക്കും cook cheyyam പക്ഷെ ഉള്ളത് വെച്ച് രുചികരമായി ഉണ്ടാക്കുന്നത് poli🥰👌, അപ്പൊ ഇതല്ലേ ശെരിക്കും കുക്കിംഗ് challange 👍👍🤩
നല്ല ചൂട് ചോറും,ഇഞ്ചി അരച്ച ചമ്മന്തിയും,കട്ട തൈരും.. ആഹാ അന്തസ്സ്.. ഇതാണ് എന്റെ ഇഷ്ട combo😋മുട്ട പൊരിച്ചത് കൂടി ഉണ്ടേൽ..😁 ❤❤❤ Recent ആയാണ് ആന്റിയുടെ ചാനൽ കണ്ടു തുടങ്ങിയത്.. ഇപ്പോൾ സ്ഥിരം വ്യൂവേഴ്സിൽ ഒരാൾ ❤
മാഷാ അള്ളാഹ് ,,, അൽഹംദുലില്ലാഹ് ,,,, ആകാശം കണ്ടല്ലോ ,,,,,, നിങ്ങൾ എന്തു ഫുഡ് ഉണ്ടാക്കിയാലും സൂപ്പർ ,,,,സത്യായിട്ടും നിങ്ങളെ വീട്ടിലെ ഫുഡ് കഴിക്കാൻ ഒരാഗ്രഹം ,,,, നടക്കില്ലല്ലോ ,,,, എന്നാലും ഒത്തിരി ഇഷ്ടാട്ടോ ,,,,, അള്ളാഹു എല്ലാ അനുഗ്രഹവും ചൊരിയട്ടെ ,,,,, ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് സ്നേഹത്തോടെ ജസീന കാലിക്കറ്റ്
Exactly true. Definetly,only a very few will be Blessed like this. My combination is omelet, sammanthi and curd rather than pickle Stay BLESSED all 🙏🏼😇
എനിക്ക് ഇത്താടെ എല്ലാ വീഡിയോസും ഇഷ്ടന്നുട്ടോ. ഞാൻ എല്ലാം കാണാറുണ്ട്. ഇത്താടെ ഈ കുടുംബ സ്നേഹത്തിനു 100 മാർക്ക്. വാപ്പായും ഉമ്മയും സ്നേഹനിധികളായ ഈ മക്കളും കൂടിയുള്ള ഈ സന്തോഷജീവിതം നിങ്ങളുടെ മരണം എത്തിച്ചു തരുമാറാകട്ടെ
വായിൽ vallam വരുന്നട്ടോ 👌👌👌 സൂപ്പർ എനിക്കു വയ്യ ethha thanga chirakan എനിക്കും madiyanukatto ചമ്മന്തി അരയ്ക്കാൻ ഞാൻ വെള്ളം charkkum ടേസ്റ്റ് ethha ചെയ്യുന്ന പൊലയായിരിക്കും ഇനി അങ്ങന chaythollatto
Ithaaa... Same reethiyil thanne njangalum vekkaru... Adipoli... 😋chammanthi.. Mutta porichath... Lemon pickle anu ishtakooduthal... Anyway adipoli... Keep going.... Home tour onnuidamooo...
കൈയിൽ പൈസ ഉണ്ടെങ്കിൽ, cooking അറിയുന്ന ആർക്കും cook cheyyam പക്ഷെ ഉള്ളത് വെച്ച് രുചികരമായി ഉണ്ടാക്കുന്നത് poli🥰👌, അപ്പൊ ഇതല്ലേ ശെരിക്കും കുക്കിംഗ് challange 👍👍🤩
❤️❤️👌
Athe. Sadaranakark pattiya cooking challenge. Nammude ithoose poliyalle
Adipoli,njagalude oru weakness anu vazhayilayile choorunu,chammanthi super,ivide mulaku chuttum arakkum
👌👌❤️
സത്യസന്ധമായി പറയുവാട്ടോ... ബോറടി ഇല്ലാതെ കാണാൻ പറ്റിയ ഒരു ചാനൽ ആണ്.. ഒരു ജാടയും ഇല്ലാത്ത സംസാരം... 😍...
🙏🙏🙏
Super 👌👌👌, ഞങ്ങൾ ഇതേ പോലെ തന്നെ യാണ് കുടതൽ ഇഷ്ടം, ചമ്മന്തിയും തെെര് ഉണ്ടോ അത് മതി പിന്നെ ഒന്നും വേണ്ട
Super
Super
സത്യം
very good Combination. രാവിലെ ഇലയിൽ പൊതിഞ്ഞിട്ട് ഉച്ചക്ക് കഴിക്കണം.Supr ആണ്. ഞങ്ങൾക്കിഷ്ടമാണീ Combination.
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കോമ്പിനേഷൻ😍super👌👌
Super combination, unakkameen, chammanthi, mezhukkupuratti also super combinarion
നല്ല ചൂട് ചോറും,ഇഞ്ചി അരച്ച ചമ്മന്തിയും,കട്ട തൈരും.. ആഹാ അന്തസ്സ്.. ഇതാണ് എന്റെ ഇഷ്ട combo😋മുട്ട പൊരിച്ചത് കൂടി ഉണ്ടേൽ..😁
❤❤❤
Recent ആയാണ് ആന്റിയുടെ ചാനൽ കണ്ടു തുടങ്ങിയത്.. ഇപ്പോൾ സ്ഥിരം വ്യൂവേഴ്സിൽ ഒരാൾ ❤
👍👍Thank you🙏❤️❤️
ഇത്താ അടിപൊളി. എനിക്ക് ഇത് പോലെ കഴിക്കുന്നത് ഭയങ്കര ഇഷ്ടം ആണ്.
ഈ കോമ്പിനേഷൻ ഭയങ്കര teaste ആണ് 🌹🌹എനിക്ക് ഇഷ്ടം ആണ് 🌹🌹👌👌👌👌
😊😊👌
Itha njan innalathe vibavangal undaki nalla teste undayirunnu .njan ennum notification varunath nokiyirikukayan .eppo lockdown elle ithante recipekayit kathirikukayan
🙏🙏😊😍
ഈ കൊമ്പിനേഷൻ ഇഷ്ടം 😍
Super 👌😄😀itthhaa😍 enikkuotthhiri ishtamulla bhashanam adipoli😍😍😍 🙏🙏🤤🤤🤤👍👍
മാഷാ അള്ളാഹ് ,,, അൽഹംദുലില്ലാഹ് ,,,, ആകാശം കണ്ടല്ലോ ,,,,,, നിങ്ങൾ എന്തു ഫുഡ് ഉണ്ടാക്കിയാലും സൂപ്പർ ,,,,സത്യായിട്ടും നിങ്ങളെ വീട്ടിലെ ഫുഡ് കഴിക്കാൻ ഒരാഗ്രഹം ,,,, നടക്കില്ലല്ലോ ,,,, എന്നാലും ഒത്തിരി ഇഷ്ടാട്ടോ ,,,,, അള്ളാഹു എല്ലാ അനുഗ്രഹവും ചൊരിയട്ടെ ,,,,, ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് സ്നേഹത്തോടെ ജസീന കാലിക്കറ്റ്
Aameen......Inshaallah😊❤️
Njaaan undaakittoo wheat putt...innaleyum innum athanne aayirnnu..innale beef curry kooti kazhichu..innu pazhavum kooti...adipoli...🥰
ഒരു,, ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി കൂടെ ഉണ്ടങ്കിൽ,, Super Duper,,, ആണ്,,,
ഇന്നലത്തെ സാമ്പാർ ഞാൻ ഇന്നു ഉണ്ടാക്കി അടിപൊളി, ഇന്നത്തെ lunch സൂപ്പർ നാളെ try ചെയ്യാം In sha Allah.
❤️❤️🙏
Lovel this combination of omelette , chammanthi n manga achar 😍😋❤️
😋😋😋👌❤️
Curd undayal super
ഇത്ത ഇന്ന് ഞാൻ ഈ റെസിപ്പി യാണ് ഉണ്ടാക്കിയത് കൂടെ മോര് ഉള്ളിയും കാന്താരി യും ചതചിട്ടതും. ഒന്നും പറയാനില്ല super🥰😍
😋😋😋😋😋😋😋❤️
ഞാൻഒരുപാട് ഇഷ്ടപെടുനന കുടു०ബമാണ്. അളളാഹുവിനെ ഭയം ഉള്ള മകകൾ. അൽഹ०ദുലിലാ.
🙏🙏😊
Exactly true. Definetly,only a very few will be Blessed like this.
My combination is omelet, sammanthi and curd rather than pickle
Stay BLESSED all 🙏🏼😇
എനിക്ക് ഇഷ്ടമുള്ള combination ആണ്. ഞാനും ഇങ്ങനെ ആണ് ചമ്മന്തി ഉണ്ടാക്കൽ
🙏🙏
സമീറ താത്താന്റെ കുക്കിംഗ് എനിക്ക് ഭയങ്കര ഇഷ്ടാ 😍😍😍
Enikkum😍
🙏🙏❤️
Anikkum
Inn lunch nn namukum ithaayirunnu....morucurryum undayirunnu....super aann
👌😋❤️
സത്യം പറയാലോ റിച്ചു സമ്മന്തിമ് മൊട്ടയും അച്ചാറും കൂട്ടി കുഴച്ചു തിന്നുന്നത് കണ്ടപ്പം വായിൽ വെള്ളം വന്നു 👌👌👌
😋😋😋👍❤️
@Sithara Surumi 😊😊
Sathyam😀
Super.സ്കൂളിലേക് കൊണ്ടുപോയിരുന്നു.ഇപ്പഴും ഉണ്ടാക്കാറുണ്ട്
ഭയങ്കര ഇഷ്ടമുള്ള കോമ്പിനേഷൻ ആണ്.... വേണമെങ്കിൽ ഒരു മെഴുക്കുപുരട്ടി യും കൂടി ആകാം... നിർബന്ധം ഇല്ല.... 👌👌👌👌❤❤
pinne adipoli👌😊❤️
Ente veettilay main food anu mutta and chammathi jnagaluday favorite anu super combination
Ingane choru vakkumbo flame ethra vakkanam...low, medium or high
medium
Ithade videosile prabhatham kandaanu njan aakasham kuduthal nireekshikkan thudagitath😍😍nalla bagiyaa Chila timel...thanks ithaa..eppo ath miss cheyynnuu
😊😊👍❤️
അടിപൊളി സിലു ഇത്ത...
.
എനിക്ക് ഇത്താടെ എല്ലാ വീഡിയോസും ഇഷ്ടന്നുട്ടോ. ഞാൻ എല്ലാം കാണാറുണ്ട്. ഇത്താടെ ഈ കുടുംബ സ്നേഹത്തിനു 100 മാർക്ക്. വാപ്പായും ഉമ്മയും സ്നേഹനിധികളായ ഈ മക്കളും കൂടിയുള്ള ഈ സന്തോഷജീവിതം നിങ്ങളുടെ മരണം എത്തിച്ചു തരുമാറാകട്ടെ
എന്താ ഈ "അശ" 🤔 അയൽ ആണോ തിരുവനന്തപുരം ഒക്കെ ആശ എന്നാ പറയാ നമ്മളെ മലപ്പോർത്ത് അയല് കെട്ടാ ന്നാ പറയാ 😆🤩💯🥰
തുണികൾ വിരിക്കുന്ന ആ വള്ളി... ഞങ്ങൾ കോട്ടയം കാർ അഴ എന്നു പറയും
മലപ്പുറം 👍
Adi]polli
🙏🙏
Adipoli lunch salutha I like sooooo much 👍👍😋😋
Aunty യെ എന്ത് സപ്പോർട്ട് ചെയ്യുന്ന കുടുംബം 😍☺️😊
😍😍
Chooru, chamandi, omelette,achaar and Pappadam....athanu entae favorite combination
athu pore😋😋👌❤️
Nisarkante tuni nisarka thanr ano wash cheyal😟
ivide ellaarum swanthammayaanu wash cheyyuka😊😊
Enthokke currykal undenkilum njan pulichammanthi undakkum love it
😍😍
Chicken eduthu vellathil itta njaan ithukandappo thirichu vechu thenga thirumaan thudangi😍
😆😆👌❤️❤️❤️
😃😃😃
@@salukitchen i
സത്യം ആണ് ഇത്ത ..എല്ലാrkkum ഭയങ്കര വിശപ്പാണ്...chorokke 2 thavana kazhikkum ...ഇന്ന് ipo റേഷൻ കിറ്റ്‌ലെ കടലപ്പരിപ്പ് വെച്ച പായസം undakki
👍👍😍❤️
താത്ത ഞങ്ങൾക്കും ഇത് തന്നെയാണ് ഇന്ന് 👌👌
Ente channel support cheyyo 🙏
Ilayada yil enikku palayankodan ir rasakadhalu vekkunatha ishtam
പണ്ട് സ്കൂളിൽ പോകുമ്പോൾ സ്ഥിരം ഇത് തന്നെയായിരുന്നു
😊😊👍
Hello. Sugamalle
Enikku othiri ishtama....njan undakkarundu omelette,kadumanga,potato mezukkupuratti,chammanthi
🙏🙏👍
എന്താ റിച്ചു ഇങ്ങിനെ കൊതിപ്പിക്കുന്നേ അടിപൊളി കോമ്പിനേഷൻ 😋👌
അടിപൊളി... കൊതിയാവുന്നു... വീട്ടിലും.. ഇങ്ങെനെ. ഉണ്ടാക്കാറുണ്ട്...👍👌
അടിപൊളി 👍👍👍ലഞ്ച് പൊളിച്ചു 👌👌👌സൂപ്പർ 🙏🙏🙏😜
adipoli .ethane enikk bayanggara ishttava
Sthreekalkk oru lock down um illa alle ithaa
ഹായ് ഇത്താ.. എനിക്കും ഇഷ്ടമാണ് ചമ്മന്തിയും മുട്ട പൊരിച്ചതും. ഇടക്ക് ഉണ്ടാക്കാറുണ്ട്..👍👍
👌👍😍
Ithaante videosil ippol prabhatham miss cheyyunnavar undoo
😊😍
Sameeratha paranhillenkil athupole ente makkal parayarund
Raavile urangi eneeechathi kaaanum
ennikku ithu orupadu ishtam school pokumpol umma paathrathil lunch ithuloletharum athokke Orma varum ingane kazhikkunbol
Inghal poliyanu sameeratha sammadhichu.....ulladh vech kidu ayitt cheydhittund 😋👍🏻
🙏🙏🙏
Ente favirat chammanthi an ith combination very super
എനിക്ക് ഒരു പാട് ഇഷ്ടമാണ്
👌👌super ചമ്മന്തി അച്ചാർ മുട്ട പൊരിച്ചത് 😋😋കൂടെ കൊണ്ടാട്ടം മോരും ഉണ്ടെങ്കിൽ അതും കൂടി 😍😍
👌👌😊
Ithayude familyilninn namukk orupad karyangal kand padikkanund
Njaghal chammandikku unnakka mulaka cherkkunnadh
Combination super aannutto
👌👌👌😍
Enikkum orupad eshtamulla combination anu.super
🙏🙏😍
സലുത്താ ഞാനും ഇതുപോലെയാണ് ചമ്മന്തി ഉണ്ടാക്കുന്നത്.സൂപ്പർ ടേയ്സ്റ്റല്ലേ
👌👌super taste😋😋😋😋😋
I love your all recipes and chanmathi with mutta porrichathe perfect.
😋😋👌
@@salukitchen I love your family.
Coconut scraper vangoo very useful
Adipoli.... Pothichore iytem ... Uperiyumkoody undavumbol nallada
👍👍 but lockdown😃
Nalla combinations njan undakarund
👌😍
Mashaallaha Adipoli chamanthi ഇന്ന് nanumundaki
Orupadu eshtamanu edh polulla food
Chechi rice ready akan ethra visile veandi vanu..?
Adipoli vayil vellam vannu njangal undakarund
sathyamayitum risvan vayilekku kondupovumbol vayil vellam vannu .kothi pidikkathirikkatte
😃😆😋😋😋😋
Etha, adipoli. Sathyam parayaalo kandappole thanne vaayil vellam niranju😋😋
🤪🤪
Chakkapazham vechu aa snack undakki nokkiyittundo? Super.
👍👍super taste aanu😊😋
Adipoli chammandi itta very very tasty try cheydu👍👍
Pothychoru valia ishtam. Amma undakkunna pothychoru school il pokumbol. Ithu kandappol kothy ayi. I'm in Riyadh. Nattil varumbol undakky kaziknm🌹🌹
😍😍🙏
Choru, chammanti, achar ,cherupayaru thoran,omelette...super combo aanu...
😋😋👌
Paachakathekkal ishttayath ikkante perfect ok anu... Ummiyum makkalum ennum ith pole happy ayi irikkane😘😘😘😘💋💋💋💋❤❤❤❤❤❤
🙏🙏Thank you❤️❤️
Enik ishtaayi salu tha
ഇത്താ സത്യം.. വായിൽ ഒരു കപ്പലൊടിക്കാനുള്ള vellamund🤐.... അടിപൊളി 💞💞💞...
Chamandhiyym muttaporichadhum supper👌👌👌
😊😋😋👌
എന്റെ വീട്ടിൽ എല്ലാം അമ്മികല്ലിൽ ആണ് അരച്ച് എടുക്കുന്നത് ചമ്മന്തി ഒകെ കല്ലിൽ അരച്ചാൽ ഭയങ്കര teast ആണ് ഇത്ത......
👌👌❤️
School time ormavarum itha e compination kanumpol
nostalgia😃😋😊
Sameeritha ഞാനുണ്ടക്കുന്ന അതെ lunch superb snacks very nice
❤️❤️
വായിൽ vallam വരുന്നട്ടോ 👌👌👌 സൂപ്പർ എനിക്കു വയ്യ ethha thanga chirakan എനിക്കും madiyanukatto ചമ്മന്തി അരയ്ക്കാൻ ഞാൻ വെള്ളം charkkum ടേസ്റ്റ് ethha ചെയ്യുന്ന പൊലയായിരിക്കും ഇനി അങ്ങന chaythollatto
👍👍❤️❤️
Enikku ishtamanu ee karikal ellam
😋😋😋😍
Shariyan. Eppo adukkalayel ninn poran neramella.. eniyendha kazikan...ennu chodich nadappa
Ithaaa... Same reethiyil thanne njangalum vekkaru... Adipoli... 😋chammanthi.. Mutta porichath... Lemon pickle anu ishtakooduthal... Anyway adipoli... Keep going.... Home tour onnuidamooo...
👍👍😊
@@salukitchen 😘
Pazham ularthiyadh my favourite😍😍😍
Enik pothichora eshtam salu
Shariyaanu. Simple easy and tasty recipes.nice combination sharikum vaayil vellam vannu😀😀
Asalamu alaikkum ithaa...nalla combination aanu...njaan ithupole thanne aanu chammandi arakunnath...pulliku pakaram manga itrallum nalla taste aanu....😍
👍👍❤️
Super ayitundu
Enikku ettavum ishttamulla conbination
👍👍👌❤️
schoolil pokunna time daily lunch👌👌👌👌👍👍👍
Vendakka mezhukkupiratti koodiyundenkil suuper aanu enik fish nekal ishttam iganathe ..meals aanu..vazhayila vaatti ittu ee meals serve cheyyuthaal super taste aanu
🥰🥰super taste ☺️
Chechi Athenda enganae chor vakunath
Oru ഉണക്ക മീൻ ഉണ്ടെങ്കിൽ സൂപ്പറായി 👌👌👌😋
Wow super ,ethu kanumbol nostalgia aanu enikk valiya eshtama aanu ee combination ethu undakki vazha elayil ketti exame nu pokumbol Amma thannu vidum. Eppol ente molkkum ethu valiya eshttamanu
👍😍😍paranjathu valare correctaanu. nammal malayalikal orukkalum marakkaatha oru food❤️❤️
Igale.... dheen.... makkal... igale.. puyappila... ealllam.... masha.. alllhaa😍😍😍😍
🙏🙏
Ethra simple aayittaa ellaa items um undaakkunne....Itha ishtam❤
👍👍❤️
Salu adipoli 👍 kothi ayi.
My favourite combination
Looks very tasty We don't have banana leaf
vatta yila aayaalum mathi👌👌
അതിനൊപ്പം കിഴങ്ങു മിഴുക്കു പുരട്ടിയും കൂടി ആയാൽ അടിപൊളി 😋😋
👍super😊