എടോ വായിൽ സെക്കൻഡ് ഹാഫ് ഇമോഷൻസ് കൂടുതൽ കൊണ്ടുവന്നത് അത് ബോയ്സിന്റെ ജീവിതവുമായി കൂടുതൽ ബന്ധമുള്ളത കൊണ്ടാണ് ആ സിനിമയുടെ ഫുൾ പേര് തന്നെ വായ. The ബയോ പിക് ബോയ്സ് എന്നോ മറ്റോ ആണ് പിന്നെ അങ്ങനെ ഇരിക്കുമ്പോൾ സെക്കൻഡ് ഹാഫ് ഇമോഷൻസ് കൊണ്ട് വരാതിരിക്കാൻ പറ്റില്ലല്ലോ ബയോപിക്ക് ബോയ്സ് എന്നൊക്കെ പേരിട്ട ബോയ്സിന്റെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലെങ്കിൽ അന്നേരം നിങ്ങളെല്ലാവരും കുറ്റം പറയില്ലേ 😂😂😂
Ethavum kuduthal verupichatha cinema ennal athu kanguva ani. Over sound and worse screenplay enikku aa cinema yude story and aa cinema thanne enne verupikunathayirunu
വാഴ നല്ലൊരു movie ആണ് 2024 ലെ my fvrt❤
❤️🩹
കലക്കി .പുഷ്പ 2 ഫഹദിന് സൈഡാക്കിയത് കൊണ്ട് മാത്രം ഓവർ റൈറ്റ്ഡ് ആയി തോന്നി
2024 ile Durantham aaya vaaliban , kanguva , pinne positive paranja Varshangalkku Shesham Enthu Kandittanavo Blockbuster Aakki Prekshakar Ithreyum Mandanmaarano Ee Padangal Ozhike Baaki Okke Super Aahnu
Ningal paranjatjil varshangalkku sesham mathrave blockbuster aayitullu bakki 2 um disaster aanu
pushpa 2, guruvayoor ambalanadayil
Avesham 😢
Vaazha movie super ആണ്... തൊഴിൽ ഇല്ലാത്തവർ അത് മനസിൽ ആക്കും.....
❤️🩹
Correct 💯
❤️🩹
ഇതെന്താ സുവിശേഷം പറയുന്നതുപോലെ
❤️🩹
💯💯
❤️🩹
വാഴ സിനിമ കൊള്ളാലോ.. അത്യാവശ്യം നല്ല movie ആണ്
❤️🩹
Good
❤️🩹
Adipoli video enikku ee vaanapadangal knadppol ithuthanneya thonniye
❤️🩹
Thanikenthado vayye ? balachandra menon'nte pretham koodiyoo..😂
മാർക്കോ വളരെ ഓവർ റേറ്റഡ് ആണ്.. ഛർദ്ദിക്കാൻ വേണ്ടി അങ്ങോട്ട് പണം കൊടുക്കുന്ന അവസ്ഥ
ഇതിൽ പറഞ്ഞതെല്ലാം ഏകദേശം ശരിയാണ്.ഇതിൽ കൂടുതൽ വെറുപ്പിച്ചത് ശ്രീ 2 വാണ്- ഞാൻ പകുതി കണ്ട് ഒഴിവാക്കി പടം
Oombiya pannal..😂
🤣
ദേവര😂😂😂' ആവേശം😂😂😂. ഗുരുവായൂർ അമ്പലത്തിൽ😂😂😂'
❤️🩹
Manjunmmel boys,Jai ganesh Nunakuzhi,
❤️🩹
ജയ് ഗണേഷ് അതിന് ഹിറ്റായിട്ടില്ല folp ആണ് 😂😂😂 ഇയാൾ ഹിറ്റായിട്ട് പിന്നീട് കണ്ടിരിക്കാൻ പറ്റാത്ത സിനിമകളെ കുറിച്ചാണ് പറഞ്ഞത് 😂
Idil vaazha enik ishtaayrnn.
Pinne Nunakuzhi oru drama feel aayrnn .
Pinne turbo 1 st half shokam aayrnn..
❤️🩹
എടോ വായിൽ സെക്കൻഡ് ഹാഫ് ഇമോഷൻസ് കൂടുതൽ കൊണ്ടുവന്നത് അത് ബോയ്സിന്റെ ജീവിതവുമായി കൂടുതൽ ബന്ധമുള്ളത കൊണ്ടാണ് ആ സിനിമയുടെ ഫുൾ പേര് തന്നെ വായ. The ബയോ പിക് ബോയ്സ് എന്നോ മറ്റോ ആണ് പിന്നെ അങ്ങനെ ഇരിക്കുമ്പോൾ സെക്കൻഡ് ഹാഫ് ഇമോഷൻസ് കൊണ്ട് വരാതിരിക്കാൻ പറ്റില്ലല്ലോ ബയോപിക്ക് ബോയ്സ് എന്നൊക്കെ പേരിട്ട ബോയ്സിന്റെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലെങ്കിൽ അന്നേരം നിങ്ങളെല്ലാവരും കുറ്റം പറയില്ലേ 😂😂😂
admin aano penno
വർഷങ്ങൾക്കുശേഷം എന്ന സിനിമയിൽ നിവിൻ പോളി വന്നപ്പോഴാണ് സിനിമ ആകെ മാറിയത്
❤️🩹
Aavesham
❤️🩹
Strree 2 njan kandilla. Athu ozhike baki ithil paranja cinemakalellam kandatha. Enikum ishtapettilla. Pettupoy
❤️🩹
Malayalathil Varshangalkku Shesham , Vaaliban Maathram Avaraatham Aayi Feel Cheythu , Tamilil Kanguva
❤️🩹
വാലിബന് അതിന് ഹിറ്റല്ല ഇത് ഹിറ്റായിട്ട് വെറുപ്പിച്ച സിനിമകളെ കുറിച്ചാണ് ചങ്ങായി പറഞ്ഞത്
ഓ.. ഒരു രക്ഷയുമില്ല. '😂 വിവരണത്തിനിടയിലെ തഗ്ഗുകൾ😂
❤️🩹
Bro goat since fiction annu
Ok❤️🩹
Kanguvaa😂😂😂😂😂
Athu hit aayillallo
സത്യം 💯
❤️🩹
Ethavum kuduthal verupichatha cinema ennal athu kanguva ani. Over sound and worse screenplay enikku aa cinema yude story and aa cinema thanne enne verupikunathayirunu
Kanguva flop alle ithu hit movie overrated content alle
മാർട്ടിൻ, സിംഗം എഗൈൻ
❤️🩹
Kanguva panniya pole pannanmayirunnu goat alle annaa Nee oru full avaratham thanne 💯
@@A2Zvlog833 blockuster vijaym nediya mosam cinemkale pattiuaanu video kanguva okke van disaster aanu
Adhyam content enthannu manasilakku
🙏
Hridayam guruvayoor ambalanadayil
❤️🩹