ഒറ്റയ്ക്ക് വഴി വെട്ടി; 'കുടുംബ' ശക്തിക്ക് ഭീഷണി; ദുല്‍ഖറിന് ടോളിവുഡ് എളുപ്പമാകില്ല |DULKAR SALMAN

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 139

  • @johnsonmathew7289
    @johnsonmathew7289 2 дня назад +77

    DQ അന്യഭാഷയിൽ അഭിനയിക്കുന്നത് മഹേഷ് ബാബു, അല്ലു അർജുൻ, പ്രഭാസ്, രാം ചരൺ ഇവരുടെ ഒക്കെ സഹനടനായി നിൽക്കാനല്ല അവരെ പോലെ തന്നെ നായകനായി ഒറ്റക്ക് സിനിമ വിജയിപ്പിക്കുകയാണ് അതും നല്ല സ്ക്രിപ്റ്റുകൾ തിരഞ്ഞെടുത്ത് അവിടെ ഒരു സ്റ്റാർഡം ഉണ്ടാക്കുകയാണ് അല്ലെങ്കിൽ ഒരു പാൻ ഇന്ത്യൻ നായകനാവുകയാണ്. DQ❤❤❤❤❤

  • @oyoorshaheer3017
    @oyoorshaheer3017 День назад +21

    ഏതായാലും ദുൽഖറിനെ അനുഗ്രഹിച്ചതിന് നന്ദി, ഈ വന്ന കാലം ആർക്ക് ഏത് മേഖലയിലാണ് പിടിച്ചുനിൽക്കാൻ പറ്റും എന്ന് 100% ഉറപ്പുള്ളത്, പ്രത്യേകിച്ച് സിനിമ മേഖലയിൽ, അന്യസംസ്ഥാനത്ത് ചെന്ന് നമ്മുടെ ഒരു പയ്യൻ,ഹിറ്റ്‌ അടിച്ചെങ്കിൽ അതുതന്നെ ഭാഗ്യം👍👍

  • @shapkdpv4005
    @shapkdpv4005 3 дня назад +53

    സൂര്യപുത്രലു, സ്വാതി കിരണം തുടങ്ങിയ തെലുങ്കു സിനിമകൾ 90 സ് തന്നെ ഹീറോ ആയി മമ്മൂട്ടി ചെയ്തിട്ടുണ്ട്

    • @BijuvpPushpan
      @BijuvpPushpan 2 дня назад +4

      Railway cooly

    • @Shivam.1-f6c
      @Shivam.1-f6c 2 дня назад

      കുണ്ടലൂ..എന്നചിത്രത്തിൽ അദേഹത്തിന്...അവാർഡ് കിട്ടിയിട്ടുണ്ട്...😊😊😊

  • @pmlgrand
    @pmlgrand 2 дня назад +9

    അവസാനം കേട്ടപ്പോൾ അൽഭുതം തോനുന്നു😮

  • @santhoshan3436
    @santhoshan3436 2 дня назад +11

    Dq❤❤❤❤❤❤❤❤❤❤❤

  • @shafik5637
    @shafik5637 3 дня назад +100

    ആന്ധ്രയിലെ മുഴുവൻ സിനിമാക്കാരും കുടുംബക്കാരും ബന്ധുക്കളും അമ്മാവനും അച്ഛൻറെ അനിയന്മാരും ആണ്😅 ഇതിനിടയിൽ പിടിച്ചുനിൽക്കാൻ ദുൽഖറിനെ എന്നല്ല ഒരാൾക്കും കഴിയില്ല😊

    • @akbaralikhanshots9315
      @akbaralikhanshots9315 2 дня назад

      😝

    • @HariKumar-fd5qw
      @HariKumar-fd5qw 2 дня назад +1

      Ooumpikondu. Pokumpol. Thirikekeralathilvarum

    • @vidhy1974
      @vidhy1974 2 дня назад +11

      Alluvinu keralathil allavamenkil DQvinu telugilum avam

    • @Trenderxyz
      @Trenderxyz 2 дня назад +2

      മാത്രവും അല്ല രാഷ്ട്രീയക്കാരും ആണ്

    • @SaleemEK-qi1zw
      @SaleemEK-qi1zw 2 дня назад

      ​@@HariKumar-fd5qw.നിൻ്റെ അമ്മെൻ്റെ പൂർ

  • @kamarkv29
    @kamarkv29 2 дня назад +11

    നല്ല വിവരണം 👌🏻👌🏻👌🏻

  • @shapkdpv4005
    @shapkdpv4005 2 дня назад +13

    ജിരഞ്ജീവി, നാഗാർജുന, വെങ്കിടെഷ് 90 സ് കേരളത്തിൽ ഇവരുടെ ഒരു പാട് പടങ്ങൾ ഓടിയുട്ടുണ്ട്. അതിനു ശേഷം അല്ലു അർജുൻ വീണ്ടും തെലുങ്കു സിനിമ കേരളത്തിൽ പ്രിയങ്കരമാക്കി

  • @vazhathopevlogs2027
    @vazhathopevlogs2027 2 дня назад +8

    ലാലേട്ടൻ &മമ്മൂക്ക ക്ലാഷ് വെയ്ക്കുന്നത് പോലെ ഒരിക്കലും തെലുങ്ക് നടൻമാർ ക്ലാഷ് റിലീസ് വെയ്ക്കുക ഇല്ല, അല്ലു ന്റെ സിനിമ റിലീസ് ആകുമ്പോൾ വേറെ ആരുടെയും സിനിമ റിലീസ് ചെയുക ഇല്ല, അത് പോലെ തന്നെ മറ്റു തെലുങ്ക് നടന്മാരുടെ സിനിമകൾ,
    റിസ്ക് എടുക്കാൻ പേടി ആണ്, അതൊക്കെ നമ്മുടെ മലയാളം നടൻമാർ തന്നെ ആണ് ബെസ്റ്റ്.

  • @Babu-tr1lh
    @Babu-tr1lh 2 дня назад +12

    ഇന്ത്യയുടെ എല്ലാഭാഗത്തുനിന്നും LB കണ്ടവരുടെ അഭിപ്രായം വളരെ നല്ലത് ആയിരുന്നു.പക്ഷെ അതിനനുസരിച്ചുള്ള വിജയം നേടാതിരിക്കാനുള്ള ചരടുവലി നടത്തിയിട്ടുണ്ട്.
    അത്രവലിയൊരു ഇൻഡസ്ട്രിയിൽ 100 cr ഒന്നുമല്ല

    • @mohammedhaneefa9580
      @mohammedhaneefa9580 2 дня назад

      @@Babu-tr1lh ഒരു ചരട് വലിയും നടത്തിയിട്ടില്ലാ,, 30കോടി ബഡ്ജറ്റ് സിനിമ ഏകദേശം കണക്ക് പ്രകാരം തിയേറ്റരിൽനിന്ന് തന്നെ 120കൊടുക്ക് മുകളിൽ കളക്റ്റ് ചെയ്തില്ലേ,, പിന്നെ OTT യും മറ്റുമായി വേറെയും,, പിന്നെ മറ്റുള്ളവരുടെ സിനിമകളുടെ ബഡ്ജെറ്റ് എത്രയോ കോടി രൂപയാണ് അതിനനുസരിച്ചു നോക്കിയാൽ ഇതൊക്കെ വല്യവിജയമാണോ,, മാത്രമല്ല ഇതിന്റെയൊക്കെ കളക്ഷൻ എത്രത്തോളം വിസ്വശിക്കാൻ പറ്റും 🤔

    • @mnazer5593
      @mnazer5593 День назад +2

      Yes it is only a hit in Andra and the collection from andrapradesh did not even touch the budget of the film. Cost of the film is said to be 56 crore and the box office collection from andrapradesh is below 40 crore.

  • @AbdulKader-pz7po
    @AbdulKader-pz7po 2 дня назад +4

    DQ ❤❤❤❤❤

  • @nizarnilambur
    @nizarnilambur День назад +1

    വിവരണം പൊളി ❤

  • @tyagarajakinkara
    @tyagarajakinkara 3 дня назад +5

    Dulquer should be learning Telugu well to be one among them. It's his fortune that he's getting chance in the Telugu cinema. Telugu cinema gave him success and career!

    • @martinsam8787
      @martinsam8787 2 дня назад +1

      But he won't run much .
      His low budget love or drama films won't work for long with Telugu audince .
      And dq is shit in mass scenes

    • @zinshadp9337
      @zinshadp9337 2 дня назад

      ​@@martinsam8787cry as much as you can 😂

    • @tyagarajakinkara
      @tyagarajakinkara 2 дня назад +1

      @martinsam8787 that's true he's pathetic in doing mass!

  • @a1221feb
    @a1221feb 2 дня назад +15

    Bollywood ഇതുതന്നെ... ഖാൻ, bhat, kapoor കുടുംബം..... തമിഴ് അത് തന്നെ.... മലയാളവും ഏറെ കുറെ... അടുത്ത ജനറേഷൻ ആകുമ്പോ പൂർത്തീയാകും..... ഇവിടെ atleast കുറെ ന്യൂ faces വരുന്നുണ്ട്...

    • @vntimes5560
      @vntimes5560 2 дня назад

      തമിഴിൽ അന്യഭാഷ നടന്മാരാണ് അധികവും

    • @a1221feb
      @a1221feb 2 дня назад +1

      @vntimes5560 Film family - Surya, Karthi, STR, Vijay, Jayam Ravi, Arun Vijay, Jiva, Vikram Prabhu, Soundarya Rajnikanth, Shruthi Hassan, Dhruv Vikram, (even Vikram),... But the good thing is that they also have Sivakerthikeyan, Vijay sethupathi, Soori etc..

    • @vntimes5560
      @vntimes5560 2 дня назад

      @a1221feb പൈസയുള്ളവൻ പടം പിടിക്കും
      മമ്മുട്ടിയട്ടെ തുടർച്ചായിട്ടു DQ

    • @sanakc9045
      @sanakc9045 2 дня назад +1

      മലയാളത്തിൽ കുടുംബ വാഴ്ചയില്ല.അഭിനയിക്കാൻ അറിയുന്നവരെ പ്രോത്സാഹിപ്പിക്കൂ.അങ്ങനെയായിരുന്നെങ്കിൽ DQUm പ്രണവും ഒക്കെ രാജാക്കന്മാര് ആവുമായിരുന്നില്ലേ

  • @faris8351
    @faris8351 3 дня назад +5

    DQ ❤❤❤❤

  • @nandu462
    @nandu462 2 дня назад +4

    Cinima = politics
    Caste = politics
    Chiranjeevi {Konidela family) {Kapu caste)
    bakakrishna {Nadamuri family) (kamma caste)
    Nagarjuna {akineni family) relative
    Venkatesh{duggubatti family)

  • @nav_entertainments
    @nav_entertainments 2 дня назад +28

    പക്ഷെ അവിടെ ഒറ്റക്ക് വഴി വെട്ടി നടൻ ആണ് നാനി ❤️❤️❤️

    • @abdulnaseef6433
      @abdulnaseef6433 2 дня назад +2

      നാനി മലയാളി ആണോ

  • @sanakc9045
    @sanakc9045 2 дня назад +4

    കുറെയെന്നമുണ്ട് അവിടെ അഭിനയം എന്താണ് പോലും അറിയില്ല.അവിടുത്തെ പ്രേക്ഷകർ നല്ല തിരഞ്ഞെടുക്കാതെ ഇങ്ങനത്തെ കാട്ടിക്കോട്ടലുകളൊക്കെ ഇഷ്ടപ്പെടുന്നു

  • @digeshdiga
    @digeshdiga 2 дня назад +9

    കുടുംബ വാഴ്ച എന്നാൽ തെലുങ്ക് സിനിമ ആയത് കൊണ്ട് സൂപ്പർ സ്റ്റാറുകളുടെയും മെഗാസ്റ്റാറുകളുടെയുടെയും സൂപ്പർ കിട്സിന് വളർന്ന് പന്തലിക്കാനുള്ള അവസരം അവിടെയുള്ള സിനിമക്കാർ ചെയ്യ്ത് കൊടുക്കുന്നു . രാഷ്ട്രീയം സിനിമ എന്നത് പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗമായതിനാൽ അവരവരുടെ മാതാപിതാക്കൾ കുഞ്ഞായിരിക്കുമ്പോൾ ട്രെയിനിങ്ങ് തുടങ്ങുന്നു. ദുൽഖറായാലും പ്രണവ് ആയാലും നാട്ടുകാർക്ക് എന്ത് കാര്യം. എല്ലാ മാതാപിതാക്കളും മക്കൾ തന്നെക്കാളും കൂടുൽ പണവും പ്രശസ്തിയും നേടാൻ ആഗ്രഹിക്കുന്നത് അല്ലാതെ വേറെ എന്ത് കാര്യം ബ്രോ😂

  • @moviesnarrator7582
    @moviesnarrator7582 2 дня назад +3

    അവിടത്തെ ഹീറോകൾ പെണ്ണുങ്ങൾക്ക് പ്രധാന charector ചെയ്യുന്ന മൂവിയിൽ അഭിനയിക്കില്ല.അതു കൊണ്ടാണ് ചെറിയ ബജറ്റ് മൂവീകളിൽ അവർ അന്യ ഭാഷ ഹീറോ കളെ വക്കുന്നത്.DQ വിൻ്റെ stardom മലയാളത്തിലാണ്.

  • @Commonyou7149
    @Commonyou7149 День назад +1

    I think Nayantara will sit above DQ, in that sense. 😊

  • @regionalbekal3712
    @regionalbekal3712 День назад

    Beautiful Nara tion

  • @BindhuAnilan-j7s
    @BindhuAnilan-j7s День назад

    👍

  • @billionviews3331
    @billionviews3331 День назад +1

    ഭാരത് ബന്ദ് എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറിയ റഹ്മാനും പിന്നെ അവിടെ നിലനിൽപ്പ് ഇല്ലാതെ ആയി...

  • @shahulwayanad1707
    @shahulwayanad1707 15 часов назад +1

    ദുൽകർ എന്ന പേര് തന്നെ ദുൽക്റിന്റെ ലക്കി ആണ്

  • @mp.paulkerala7536
    @mp.paulkerala7536 3 дня назад +9

    അപ്പോൾ DQ അവിടെ കറങ്ങി നടക്കണ്ട എന്നാണോ😢
    മലയാളം മതി ,

    • @nandu462
      @nandu462 2 дня назад +1

      Oru karyavumilla
      Cinima = politics
      Caste = politics😂
      Kamma ,kapu,reddy
      Jathikaru ittodikum🤣

  • @rasaktly7306
    @rasaktly7306 2 дня назад +2

    നന്നായി

  • @abdullatheef3912
    @abdullatheef3912 2 дня назад +1

    DQ😍😍

  • @thulasideva9410
    @thulasideva9410 2 дня назад +3

    Dulkhar is far better than somany thelugu Actors,only in Dancing he will have some challenges.

    • @moviesnarrator7582
      @moviesnarrator7582 2 дня назад +1

      Telugu stars ഡാൻസ്,ഫൈറ്റിൽ മലയാളം സ്റ്റാർസ് നേക്കാൾ ബെറ്റർ ആണ്.

  • @achuprasad1162
    @achuprasad1162 2 дня назад +1

    DQ❤

  • @abduljalal3737
    @abduljalal3737 2 дня назад

    ❤💕😍😍

  • @shibinadshibinashibinad8021
    @shibinadshibinashibinad8021 2 дня назад +1

    Dq❤

  • @ZIDANEsololaverdad
    @ZIDANEsololaverdad 2 дня назад +4

    Pawan kalyaan padangal ellam padakkangalaanu 😅 pooranjit ayaal oru monnyaaan😂

  • @sulaimankuttasseri1990
    @sulaimankuttasseri1990 2 дня назад +4

    നാഗേന്ദ്ര ബാബുവും പവൻ കല്യാണും രാം ചരണിന്റെ ചെറിയച്ഛൻമാർ ആണ്, അമ്മാവന്മാർ അല്ല

    • @hemshere3711
      @hemshere3711 20 часов назад

      No. Pawan kalyan is ramacharan's uncle. And chiranjeevi's younger brother.

  • @ShamsuayishaFellahanitani-q2z
    @ShamsuayishaFellahanitani-q2z 2 дня назад +5

    Sitha rama.. lucky baskar.

  • @sajialex7879
    @sajialex7879 2 дня назад +3

    അവരൊക്കെ ആയിരം കോടി ബിസിനസ്‌ താരംഗള ആണ്

  • @mnazer5593
    @mnazer5593 2 дня назад +1

    In everstates, male actors from other states are not allowed to develop. This applies to all the states. Hiwever . Female actress are allowed. Why ?. If any one knows comment.

    • @malabarikka
      @malabarikka 2 дня назад

      Actress can fit to any role or any part, no matter whether it........
      But male heros not same.

    • @oblivion_007
      @oblivion_007 День назад

      Patriarchy... അന്യ. മതസ്ഥൻ/ ജാതിക്കാരൻ ആയ ആണ് മകളെ കല്യാണം കഴിക്കുന്നത് സഹിക്കില്ല.. പക്ഷെ മകൻ മറ്റു ജാതി / മതസ്ഥരെ കെട്ടുന്നത് സഹിക്കും... Same സാധനം....

  • @JibinJohns-q2l
    @JibinJohns-q2l 14 часов назад

    വിജയ് ദേവരകൊണ്ട ഫീൽഡ് ഔട്ട് ആയത് കുടുംബത്തിൽ സ്റ്റാർ പദവി ഉള്ളവർ ഇല്ലാത്തോണ്ടാണ്

  • @nasilanasi8674
    @nasilanasi8674 21 час назад

    Nalla cinema hit akunnu atre ullu nalla actors ne thirichariyanum thudangi

  • @thereal-s6s
    @thereal-s6s 3 дня назад +5

    നിങ്ങളുടെ തബ്ബ്നൈൽ ഫോട്ടോ 'ഇല്ലാത്തവരും അവിടെ നായകൻ മാരായി ഉണ്ട്, അവരെയെല്ലാം താണ്ടി മുന്നോട്ട് പോകണം....

    • @nandu462
      @nandu462 2 дня назад

      Athe mohan babu oke🤣

  • @SalihkcSalih
    @SalihkcSalih День назад

    Allu allu allu allu

  • @ASK-ce6ps
    @ASK-ce6ps День назад

    Atleast telugu people love dq morthan malayalees so as a malayalee stop saying negative about Telugu stars look at Nani 🙄

  • @gokulnair7183
    @gokulnair7183 19 часов назад

    Nepo kid vs Nepo Kids. ബല്യ ഡെക്കറേഷൻ ഒന്നും വേണ്ട. 😂😂😂

  • @ARJUN-j3u1i
    @ARJUN-j3u1i 3 дня назад +3

    Nepotism families😂😂

  • @oblivion_007
    @oblivion_007 День назад

    8:27 ആര്യ സംവിധാനം ചെയ്ത സുകുമാറോ 😂

    • @shafitpm
      @shafitpm 17 часов назад +1

      Athe sukumar thanne

  • @nitheeshchacko4245
    @nitheeshchacko4245 День назад +1

    ഇവർ എല്ലാവരും ഒരേ കുടുംബം ano അതോ വേറെ വേറെ ano

  • @shabadpn9298
    @shabadpn9298 2 часа назад

    Jr. Ntr. Nalloru nadanan mattullavare pole alla abhinayam kurach ariyam

  • @ചെകുത്താൻ007
    @ചെകുത്താൻ007 2 дня назад +12

    എല്ലാവരും nepokids ആണ്...😂Dq നേ മറക്കരുത്...

    • @AmalViswanatan
      @AmalViswanatan 2 дня назад +5

      അയാളുടെ വർത്താനം കേട്ടാൽ തോന്നും dq ഉണ്ണി മുകുന്ദനെയും ടോവിനോ തോമസിനെയും പോലെ ഒറ്റക്ക് വഴിവെട്ടി വന്നതാണെന്ന് 😂😂

    • @jithinjosepeter6085
      @jithinjosepeter6085 2 дня назад +2

      ​@@AmalViswanatan👍🏻yes dq talented anu pakshe uni and tovinu pole powerful role patila 😂 kotha pole 😂 comedy akum

    • @vidhy1974
      @vidhy1974 2 дня назад +1

      ​@@jithinjosepeter6085Yes , personaly enniku dqvine ishtamanu ,oru keralathil chennu oru actor Telugil hero ayi thilangunnathil santhosham undu ,pakshe malayathil DQ cheytha padangal Ellam almost ore type character annu , comparing to DQ unniyum Toviyum oke different roles cheythittundu side ayum nayakanayum villian ayum oke cheythu athil chilath flop ayi chilath hitum ennitum avar thudarnnu parisramichu , parisramichu kondirikkunnu avarkale ottaku vazhivetti vannu enna prayogam cherunnath

  • @tyagarajakinkara
    @tyagarajakinkara 3 дня назад +4

    Nani, vijay deverakonda , adivi sesh, ellavarum kidilam nadanmaranu. Sondam vazhi vetti vannavar. Chuma dulquer ne thallaunathu sriyalla

    • @martinsam8787
      @martinsam8787 2 дня назад +2

      Devarakandi father okke serial director ayrnu with good links to film families

    • @anudevsreepadmam2298
      @anudevsreepadmam2298 2 дня назад +1

      ഒന്ന് പോടോ deverkonda😂 Producer ൻ്റെ മകനാണ് അവൻ

    • @imamagnetofpositivevibration
      @imamagnetofpositivevibration 2 дня назад

      ​@@martinsam8787what about nani?!

    • @martinsam8787
      @martinsam8787 2 дня назад

      @imamagnetofpositivevibration he is decent in action and mass scenes .
      Then nani is not good in Mass that's why he is not having the deserved carrer growth

    • @imamagnetofpositivevibration
      @imamagnetofpositivevibration День назад

      @@martinsam8787 no ഞാൻ പറഞ്ഞത് നാനി ഒക്കെ ഫിലിം ബാക്ക് ഗ്രൗണ്ട് ല് നിന്ന് അല്ലാതെ വന്നവർ ആണ്

  • @unniunnikrishnan2591
    @unniunnikrishnan2591 2 дня назад +4

    തെലുങ്ക് സിനിമയിൽ അഭിനയം അറിയണമെന്നില്ല😄😄😄

  • @HariKrishnan-zr6zl
    @HariKrishnan-zr6zl 2 дня назад

    Ommbada pioromone sureshettananh telugu superstar

  • @logicevidences1188
    @logicevidences1188 2 дня назад

    Sidhardh , nani ipo dulquer

  • @AKHILvie30
    @AKHILvie30 2 дня назад

    Dulqar ഒന്നും അല്ല പ്രവാസി, അല്ലു അർജുൻ എന്നിവരുടെ അടുത്ത് 👺👺👺👺

  • @amreshkmp23
    @amreshkmp23 2 дня назад

    എടോ അവരാതക,
    മൂരിയും മുരിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
    നന്ദ മുരി ബാലകൃഷ്ണൻ
    നന്ദ മൂരി ബാലകൃഷ്ണൻ
    താൻ അരി വാങ്ങാൻ വേണ്ടി കണ്ടവരുടെ വിഴുപ്പലക്ക് ജീവിക്കുന്നു അയാൾ സ്വ പ്രയത്നം കൊണ്ടും കുടുംബത്തിൽ പിറന്നത് കൊണ്ടും സന്തോഷമായി ജീവിക്കുന്നു.

    • @rahiph
      @rahiph 2 дня назад +2

      തെറ്റി പറഞ്ഞത് ചൂണ്ടി ക്കാട്ടിയത് ശെരി!!.. കുടുമ്പത്ത് പിറന്നു എന്ന് പണയാൻ, അയാള് മാത്രം ആണോ കുടുമ്പത്ത് പിറന്നത്?.. താനൊക്കെ എവിടാ പിറന്നത്?... ഓഹ്!!. ഹോസ്പിറ്റലിൽ ആയിരിക്കും ല്ലേ!!.. 😁😁

    • @amreshkmp23
      @amreshkmp23 2 дня назад

      ​ദേ... പിന്നേം ​@@rahiph
      മൂരിയും മുരിയും വ്യത്യാസം അറിയാത്ത തനിക്ക് കുടുംബത്തിൽ പിറക്കുക എന്ന കൊളോക്കൽ ലാംഗ്വേജിൽ ഉള്ള പ്രയോഗം തിരിച്ചറിയാനുള്ള വകതിരിവും ഉണ്ടാകില്ല എന്ന് അറിയാം. അതുകൊണ്ടാണല്ലോ കുടുംബത്തിൽ അല്ലെങ്കിൽ പിന്നെ ഹോസ്പിറ്റലിൽ പിറന്നത് എന്ന് ഞാൻ പറഞ്ഞത് 😂

    • @rahiph
      @rahiph 2 дня назад

      @amreshkmp23 അവരെന്തോ എന്നെക്കാൾ മുന്തിയ ആളുകളാ/ ജാതിയാ എന്ന തോന്നലിൽ നിന്നാണല്ലൊ ഇജ്ജാതി കൊളോക്കൽ ചിന്താകതി വരുന്നത്!.. താങ്കളെം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല!. അടിമത്വവും, രാജ്യ ഭജരണവും ഇപ്പോഴും ചിലരുടെ ഉള്ളിൽ നിന്ന് പോയിട്ടില്ല!!... അസ്സൽ അടിമ ചായവ് ഉണ്ട് താങ്കളുടെ ടോണിൽ!!... 😂

  • @R945-l6f
    @R945-l6f 2 дня назад

    ഇങ്ങൾ ഇതെല്ലാം എങ്ങന നോക്കണ്ട് പറഞ്ഞേ

  • @malini107
    @malini107 3 дня назад +1

    What about dulhar he is also one of son of mehea star mammooty

  • @navasyuva3622
    @navasyuva3622 2 дня назад +2

    Dq nepokid ആണ് 😂

    • @NavasMon-i2x
      @NavasMon-i2x День назад +2

      മമ്മൂട്ടി ഇതുവരെ DQ വിനെ ഇങ്ങോട്ട് നിർബന്ധിച്ചിട്ടില്ല. മോഹൻലാൽ പ്രണവിനെ കൊണ്ട് വന്നതാണ്

  • @shameer1518
    @shameer1518 2 дня назад +1

    Nani ottaakk aayo

  • @JobyjoseJose-qb2go
    @JobyjoseJose-qb2go День назад +1

    Itrayum valiya family kayyalunna industriyil DQ cheyidad valiya nettam thanney karanam all Telungu stars are supported by there own film orginated families and politics thats the fact

  • @vazhathopevlogs2027
    @vazhathopevlogs2027 2 дня назад

    ബാഹുബലി പ്രാബസ് ന് ഒരു ശാപം ആണ്, അതിന്റെ മുകളിൽ നിൽക്കുന്ന സിനിമ ഇല്ലെങ്കിൽ ഔട്ട്‌ ആകും,

  • @vinu138
    @vinu138 2 дня назад +4

    ചരിത്രത്തിൽ ജയറാമിനെ പോലെ മണ്ടൻ തീരുമാനങ്ങൾ കൊണ്ട് അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന ഗതികെട്ട ഒരു നിലയിൽ എത്തിയ നടൻ എന്ന നിലയിൽ ആയിരിക്കും ദുല്ഖര് അറിയപ്പെടുക ,,ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച സിനിമകൾ ആയി മലയാള സിനിമ മുന്നേറുമ്പോൾ ആണ് ദുൽഖർ ഈ മണ്ടത്തരം കാണിക്കുന്നത് .. ലക്കിഭാസ്കർ നേടിയ നൂറുകോടി ഈ കാലത്ത് ഒരു തെലുഗ് സിനിമക്ക് വളരെ ചെറിയ കളക്ഷൻ ആണ് ..ഒരു മലയാള സിനിമ നന്നായി വിജയിച്ചാൽ പോലും നൂറ്‌ കോടി എത്തും ..അതിന് വേണ്ടി ആണോ ദുല്ക്കര് രണ്ടും മൂന്നും വർഷങ്ങൾ ഇങ്ങനെ പാഴാക്കുന്നത് ? അദ്ധേഹം ഇതിലൂടെ നഷ്ടപ്പെടുത്തുന്നത് എത്രയോ നല്ല മലയാള സിനിമകൾ ആണ് , മലയാള പ്രേക്ഷകരെ ഇമ്മാതിരി ഡബ്ബ് സിനിമകളിലൂടെ അകത്തുകയാണ് അദ്ദേഹം ... നല്ല ബുദ്ധി വേഗം തോന്നട്ടെ ...

    • @mohammedhaneefa9580
      @mohammedhaneefa9580 2 дня назад +6

      മലയാളസിനിമകൾക്ക് പരിമിതികളുണ്ട്, ചെറിയ ഇന്ഡസ്ടറിയാണ് മലയാളസിനിമ, തള്ളലില്ലാതെ എത്രസിനിമകളാണ് മലയാളത്തിൽ 100കോടി നേടിയെത്? പിന്നെ ദുൽഖറിനെ കുറിച്ചോർത്തു വല്ലാതെ വിഷമിക്കേണ്ടാ,, ഈ മുതലകണ്ണീരൊഴുക്കുന്നത് എന്തിനുവേണ്ടിയാണെന്ന് അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും!

    • @linurknair1046
      @linurknair1046 2 дня назад +3

      ഇയാൾ വിഷമിക്കണ്ട ഏതെങ്കിലും ഒരു ഭാഷയിൽ ഏതെങ്കിലും ഒരു റോൾ പുള്ളിക്ക് കിട്ടിക്കോളും..

    • @I2w7wwhgfr
      @I2w7wwhgfr 2 дня назад +3

      പാവം ദുൽഖറിനെ ഓർത്ത് വല്ലാതെ വിഷമിക്കുന്നു

    • @abdulnaseef6433
      @abdulnaseef6433 2 дня назад +1

      ഒത്തിരി എഴുതി കഷ്ട്ടപെടുന്നത് കാണുമ്പോൾ 😢

    • @fathimathulnaja1308
      @fathimathulnaja1308 День назад

      😂😂😂😂👍👍👍​@@mohammedhaneefa9580

  • @rimariya1232
    @rimariya1232 2 дня назад

    Dulquar pedikkanam

  • @RajeshKk-gj8ns
    @RajeshKk-gj8ns 2 дня назад

    DQ telung cinema ellam super Tamil OK but Malayalam set avunnilla

    • @Thereisnoplacelike
      @Thereisnoplacelike 2 дня назад +2

      Aysheri! Appo ithu vare hit aaya padangalo ? Ustad Hotel, Charlie, Bangalore Days, Kali, Kammatipadam, NPCB, Kurup okke

    • @ajuaju8486
      @ajuaju8486 2 дня назад

      @@Thereisnoplacelikevikramadithyan,kali.
      ,Abcd

    • @RajeshKk-gj8ns
      @RajeshKk-gj8ns 2 дня назад

      Kurup 2021 vikramadityan 2015. Abcd 2014 .. Ippo Telugu &tamil anu Focus.... Malayalam direction &Story ...ippo Team set alla

  • @09joker-k3j
    @09joker-k3j День назад

    Allu Arjun annum innum aroke vannalum..

  • @AmalViswanatan
    @AmalViswanatan 2 дня назад +7

    എടോ എടോ എടോ മണ്ടാ തെലുങ്ക് കുടുംബം അല്ലെങ്കിലും ഒറ്റക്ക് ടോവിനോ തോമസ് വന്നതുപോലെ വഴിവെട്ടി വന്നവനൊന്നുമല്ല ദുൽഖർ 😂😂😂

    • @AKHILvie30
      @AKHILvie30 2 дня назад +1

      അത് സത്യം 🔥🔥🔥🔥

    • @ആദിദ്രാവിഡന്
      @ആദിദ്രാവിഡന് День назад +5

      സെക്കന്റ്‌ ഷോ റിലീസ് ആയതിനു ശേഷം ആണ്‌ മമ്മൂട്ടിയുടെ മകൻ സിനിമയിൽ എത്തിയത് പലരും അറിഞ്ഞത്.....😊
      ആദി ഷൂട്ട്‌ തുടങ്ങും മുൻപ് പ്രണവിന് ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കി മോഹൻലാൽ.....😂

    • @christyrajan6488
      @christyrajan6488 14 часов назад

      ടോവിനോ നിവിൻ്റെ first cousin ആണ്

  • @RemeshSethu
    @RemeshSethu 3 дня назад +5

    അവിടെ നെപ്പോട്ടിസം ആണ്...
    DQ അതല്ലാത്തത് നന്നായി 😏

  • @akshaykumarsc2966
    @akshaykumarsc2966 2 дня назад

    19 padam allu arjun annu .Ntr 28 padam aayyi

  • @salimkuzhikkadavil1544
    @salimkuzhikkadavil1544 3 дня назад +1

    ബോർ

    • @mhdbava3409
      @mhdbava3409 3 дня назад +1

      ആർക്ക് നിൻ്റുട്ട് ചെറു കൊതുകുകൾക്ക്

  • @riyasmadrid2816
    @riyasmadrid2816 3 дня назад +3

    Dq

  • @bjk5983
    @bjk5983 2 дня назад +1

    ദുൽഖർ വളി വെട്ടി 🤣

  • @faris8351
    @faris8351 3 дня назад +2

    DQ ❤❤❤❤

  • @UvaisUvi-xc5oj
    @UvaisUvi-xc5oj 2 дня назад +1

    Dq ❤