KSRTC പിടിക്കാതെ പ്രൈവറ്റിനെ പിടിച്ചാൽ പിടിക്കുന്ന ഉദ്യോഗസ്ഥർ സൂക്ഷിക്കുക.

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 110

  • @rafeeqahmed665
    @rafeeqahmed665 3 месяца назад +52

    റോബിനെ ഏത് അൾ വിട്ടാലും ഞാൻ അവരെ സപ്പോട്ട് ചെയും ഞാൻ മലപ്പുറക്കാരനാ ഗീരീഷ് എന്ന ആൾ എനിക്ക് ഒരു ആഷാൻ ആണ് ഞാൻ ഉള്ളത് ഇപ്പോ Dubail ആണ് നാട്ടിൽ വരുമ്പോൾ ഈ ഒരു പുലിയെ ഒന്ന് കെട്ടിപ്പിടിക്കണം ഒരുന്നാൾ നടക്കും എൻ്റെ ആഗ്രഹം

  • @raginib6759
    @raginib6759 3 месяца назад +41

    റോബിൻ നല്ല മനുഷത്വം ഉളള മനുഷ്യനാണ്❤❤❤❤❤❤❤❤❤❤❤

  • @JophyManalel
    @JophyManalel 3 месяца назад +64

    ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ സാമാന്യബോധമുള്ളവർക്കൊക്കെ അറിയാവുന്നതാണ്.....പഷേ പറയാൻ ധൈര്യമില്ല..

  • @alexy1969
    @alexy1969 3 месяца назад +6

    നിങൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം ജനം നിങ്ങളുടെ കൂടെ കാണും. സ്വതന്ത്രനായി

  • @SajithSajith-b7h
    @SajithSajith-b7h 3 месяца назад +23

    മൊട കണ്ടാൽ ഇടപെടും റോബിൻ 👍👍👍

  • @shanilmaloor4069
    @shanilmaloor4069 3 месяца назад +1

    ഗിരീഷ് ചേട്ടാ പൊളിപുതിയ ബസ് വെയിറ്റിംഗ്🫀🫀💪💪

  • @JophyManalel
    @JophyManalel 3 месяца назад +17

    Social മീഡിയ തിരക്കെടുപ്പിനു മുമ്പ് ഒന്നിക്കുമെന്ന് കേട്ടാൽ മതി മാറ്റങ്ങൾ രാഷ്ട്രീയക്കാർ തനിയെ കൊണ്ടുവന്നോളും.....

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 3 месяца назад +7

    Mr. Robin Girishnu Ella world wide Keralaites malyaliyum supporting him.

  • @tulunadu5585
    @tulunadu5585 3 месяца назад +15

    പുതിയ തലമുറ ടാപ്പിംങിലേക്ക് വരാത്തത് കൊണ്ടും റബ്ബർ ടാപ് ചെയ്യാൻ ജോലിക്കാർ ഇല്ലാത്ത അവസ്ഥയാണ്

    • @Jamesdevassy
      @Jamesdevassy 3 месяца назад +2

      Rs● 1000/- koduthal ale kittum●● But engine kodukkum? Athu chinthikkanam●● Bank Loan vangi pillere padippikkunna project okke avoid cheyyanam● UK+ Canda Care home job cheyyan BTECH+ PG+ LLB+ MBA+ BDS+CA onnum venda●●

  • @jimbruvlogs
    @jimbruvlogs 3 месяца назад +3

    റോബിൻ ഗിരീഷ് പറയുന്ന കാര്യങ്ങൾ ഒന്ന് ആലോചിച്ചാൽ എല്ലാം ഷെരി അല്ലെ എന്താ നിങ്ങളുടെ അഭിപ്രായം.

  • @alwinantony1983
    @alwinantony1983 3 месяца назад +3

    അതൊന്നും നടക്കില്ലാശാനേ. ഇവിടെ സാധാരണക്കാരന്റെ മുതുകത്ത് കയറാൻ ആണ് ഉത്സാഹം.

  • @sreekutty2418
    @sreekutty2418 3 месяца назад +2

    ഈ ചേട്ടായിക്ക് വിവരമുണ്ട്

  • @rajeeshrjprajeeshrjp-ve1lo
    @rajeeshrjprajeeshrjp-ve1lo 3 месяца назад

    ഗിരീഷേട്ടാ നിങ്ങൾ ഒരു മനുഷ്യാ നാ ണെന്ന് വീണ്ടും വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടെയിരിക്കുന്നു നിങ്ങളെ കൂടെ വണ്ടിയോടിക്കാൻ താല്പര്യാമുണ്ട് സാർ

  • @kunhamooassainar5254
    @kunhamooassainar5254 3 месяца назад +7

    രണ്ടാം സാബു
    നടക്കില്ല ചേട്ടാ ഒരു മാതിരി വൃത്തികെട്ട രാഷ്ട്രീയവും അത് കൊണ്ട് സമ്പാദിക്കുന്ന ഒരു വർഗ്ഗം അത് കൊണ്ട് ജീവിക്കുന്ന വേറൊരു വർഗ്ഗം പൊട്ടാൻമാരായ അടിമകൾ വേറൊരു വർഗ്ഗം വഞ്ചന നടത്തുന്ന DGP തൊട്ട് കൈക്കൂലി വാങ്ങുന്ന വില്ലേജ് മാൻ വരെ
    വോട്ട് നൽകുക നികുതി നൽകുക ഇതാണ് ജനാധിപത്യം പൗര ധർമ്മം

  • @sp_0_0_0
    @sp_0_0_0 3 месяца назад +3

    റോബിൻ ഗിരീഷേട്ടനെ പോലെ എല്ലാ വണ്ടിക്കാരും ചങ്ക് ഉറപ്പോടെ വന്നാൽ എന്തെങ്കിലും തീരുമാനം ആയേനെ

  • @itsallgoodinwilfishood3320
    @itsallgoodinwilfishood3320 3 месяца назад

    I like this guy may one day my family go and see him

  • @sp_0_0_0
    @sp_0_0_0 3 месяца назад +2

    അല്ലെങ്കിലും പൈസയും വിദ്യാഭ്യാസവും ഉള്ളോർക്ക് വിവരമില്ല. അതിപ്പൊ പോലീസ് ആണേലും മന്ത്രി ആണേലും..

  • @rajuk.j6429
    @rajuk.j6429 3 месяца назад +4

    Correct.....Kollakkaaranu rajstreeyathil eppozhullath

  • @jerinsebastin8432
    @jerinsebastin8432 3 месяца назад

    സൂപ്പർ വീഡിയോ 🎉

  • @b4best502
    @b4best502 3 месяца назад

    Chettan malsarikkanam. 100% jayichirikkum❤️❤️❤️

  • @RaveendranNeelakantapillai
    @RaveendranNeelakantapillai 3 месяца назад +2

    You are absolutely correct❤❤❤

  • @sreedharansreedharan5793
    @sreedharansreedharan5793 3 месяца назад +2

    ശരിയാ പണം കിട്ടിയാൽ സർക്കാർ വണ്ടി ഇഞ്ഞാകും സർക്കാർ അതിന്റെ പങ്കു കിട്ടും പാർട്ടി ഫണ്ടു തി

  • @JGPIUS
    @JGPIUS 3 месяца назад +3

    Super Robin Gireesh🎉

  • @reymisterio8052
    @reymisterio8052 3 месяца назад +2

    ഗിരീഷേട്ടൻ 🔥🔥🔥🔥🔥

  • @allenzobabu6372
    @allenzobabu6372 3 месяца назад +2

    Gireeshettan Rashtriyathil Varanam..... ❤

    • @AlbinGeorge-l3z
      @AlbinGeorge-l3z 3 месяца назад

      കേരള കോൺഗ്രസ് ഇല് ഉണ്ടായിരുന്നു എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്

  • @anilmathew688
    @anilmathew688 3 месяца назад +3

    റോബിൻ ഗിരിഷ്❤

  • @rajeevtnair2511
    @rajeevtnair2511 2 месяца назад

    Robin gireesh chettante krishiye kurichulla videos upload cheyyu

  • @kavukattcreations818
    @kavukattcreations818 3 месяца назад +1

    good presentation.

  • @raj.82
    @raj.82 3 месяца назад +4

    I support you 🎉🎉chettaa

  • @vinojohn7806
    @vinojohn7806 3 месяца назад +4

    ❤ support ❤❤❤❤❤❤

  • @muhammedmuneernp772
    @muhammedmuneernp772 3 месяца назад

    Robin nannaayi kaariyanghal paranju.orushaasthreeya maanadhandavum paalikkaatha ksrtc.vaylla niram.viddikaluday ngharam.paniyunna andham kammikalum.

  • @chackophilip2374
    @chackophilip2374 3 месяца назад +1

    Super

  • @philipthomas9777
    @philipthomas9777 3 месяца назад +2

    മദ്യം നിരോധിച്ചതിൽ സുധീരനെ കുറ്റംപറഞ്ഞിട് കാര്യമില്ല. അന്ന് നിരവധി സ്ത്രീകളുടെ ആവശ്യമായിരുന്നു തങ്ങൾ ഭർത്താവിന്റെയും മകന്റെയും തല്ലുകൊണ്ട് മടുക്കുന്നു, കുടുംബം പട്ടിണിയാകുന്നു എന്ന്. അതിനള്ള പരിഹാരമായിരുന്നു. മദ്യനിരോധനം. പക്ഷെ ആ അവസരം മുതലെടുത്തു കഞ്ചാവും മയാകുമരുന്നും സപ്ലൈ ചെയ്തുകൊടുത്തു പണമുണ്ടാക്കിയത് ആരാണെന്നു അന്വേഷിക്കണ്ടേ. അവരല്ലേ കുറ്റക്കാർ?

  • @suniljoseph6388
    @suniljoseph6388 3 месяца назад +3

    Polichu

  • @babupm8690
    @babupm8690 3 месяца назад +1

    Super🎉🎉🎉🎉

  • @RajeshCr-q4z
    @RajeshCr-q4z 3 месяца назад

    Snacks and water kodukkan para new ac bus ol

  • @binubinuj5184
    @binubinuj5184 3 месяца назад +4

    ഹായ് ഗിരീഷ് ചേട്ടായി

  • @sureshm1808
    @sureshm1808 3 месяца назад

    Hi, very nice ❤❤❤

  • @jancydevasia2200
    @jancydevasia2200 3 месяца назад +3

    🎉❤

  • @sugeshsugesh95
    @sugeshsugesh95 3 месяца назад +1

    Full support

  • @michaelkunnumpurath3071
    @michaelkunnumpurath3071 3 месяца назад +1

    👍👍👍👍👍👍👍👍❤

  • @thomasthomas-ny6km
    @thomasthomas-ny6km 3 месяца назад

    He can't fight with Kerala government or KSRTC. So obey the orders of government. Social Media will not help. Vlogers and RUclips channel will make money.

  • @Keralamalayali1000
    @Keralamalayali1000 3 месяца назад

    റമ്പൂട്ടൺ ✨

  • @GODYT1121
    @GODYT1121 3 месяца назад

    Athre ollu

  • @jelsonpp9023
    @jelsonpp9023 3 месяца назад

    Please check minnal ksrtc

  • @rajeshrajesh5405
    @rajeshrajesh5405 3 месяца назад +2

    👍👍👍👍🎁🎁🎁

  • @abdullahtv1235
    @abdullahtv1235 3 месяца назад

    റോബിൻ ചേട്ടനൊപ്പം

  • @dincyvineeth3680
    @dincyvineeth3680 3 месяца назад

    Super super super 🎉🎉🎉

  • @YATHRA660
    @YATHRA660 3 месяца назад +5

    ക്വിറ്റ് ഇന്ത്യ സമരം
    ജീവിക്കണോ ഇന്ത്യ വിട്ടോ.. ളണം !!
    എന്ന് ഗാന്ധി ജി
    മലയാളികൾ പലരും കേരളത്തിൽ പണം INVEST ചെയ്യാതെ അന്യ സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും INVEST ചെയ്യുന്നു
    കേരളത്തിൽ പ്രവാസികളുടെ പണമൊഴുക്ക് ഇച്ചിരി കുറഞ്ഞു
    ഭൂമിയുടെ വില തന്നെ ഇച്ചിരി താഴോട്ട് ഉദാഹരണം

  • @mukeshmannil9572
    @mukeshmannil9572 3 месяца назад +3

    Giresh❤

  • @SabuJose-vu6tt
    @SabuJose-vu6tt 3 месяца назад +8

    ഒരു കിലോ പയറിന് ഒരു കിലോ കോഴിയേക്കാൾ വിലയാണ്.

  • @sanithedamuttam3180
    @sanithedamuttam3180 3 месяца назад

    👍👍👍

  • @hamzakutteeri4775
    @hamzakutteeri4775 3 месяца назад +4

    റോബിൻ മലയാളിയുടെ അഭിമാനം

  • @Mathewvattothu
    @Mathewvattothu 3 месяца назад +1

    Good

  • @josemathew8271
    @josemathew8271 3 месяца назад +2

    🎉🎉🎉

  • @LeeKochu
    @LeeKochu 3 месяца назад

    Athalla orekallarakumbol vandiya ottu nadakkathilla varunna vandiyethanennu pettannu manasilakathilla athanu alla vivaramillathathukondalla ennanu enta oru visouasam athil thettuparayanumilla

  • @naveenjude1341
    @naveenjude1341 3 месяца назад

    Next video modeflyin robin ginesh chettan review please tell me other states super transport minister Kerala state only fine teams mvd

  • @Kennyg62464
    @Kennyg62464 3 месяца назад +2

    😍😍❤✌👍💐🌷

  • @terincharleyterin2058
    @terincharleyterin2058 3 месяца назад

    Enda Vote chetanu

  • @Anduhhfsfuuv
    @Anduhhfsfuuv 3 месяца назад

    ❤❤❤❤❤❤

  • @krishnakumarkesavankutty3472
    @krishnakumarkesavankutty3472 3 месяца назад +2

    നീ മത്സരിക്കണം വിജയിച്ചു തെളിയിക്കണം. അല്ലാതെ കാണുന്ന വരെയെല്ലാം തെറി വിളിച്ചിട്ട് കാര്യമില്ല

  • @m.rfalconff8197
    @m.rfalconff8197 3 месяца назад +1

    ...i like u

  • @davisvlogskerala3723
    @davisvlogskerala3723 3 месяца назад +1

    👏

  • @josephjohnkoreth4546
    @josephjohnkoreth4546 3 месяца назад

    Now they are getting girls and foreign tours with call girls.

  • @nirmalsoosa
    @nirmalsoosa 3 месяца назад

  • @lijothomas6271
    @lijothomas6271 3 месяца назад +2

    🔥🔥

  • @jyothishkumar7575
    @jyothishkumar7575 3 месяца назад +2

    👍

  • @GODYT1121
    @GODYT1121 3 месяца назад

    0:33 0:34 0:34 0:34 0:34 0:34 0:35

  • @josepaulose5548
    @josepaulose5548 3 месяца назад +1

    മുൻ മന്ത്രി കെ എം ജോർജ് ഡ്രൈവർ ലാസ്‌ർ ഇന്റെ പേരിൽ ലക്ഷങ്ങൾ കമ്മീഷൺവാങ്ങി??

  • @linjumoljoseph7322
    @linjumoljoseph7322 3 месяца назад +1

    👍👍👍👍👍👍

  • @alithnaintechcont8171
    @alithnaintechcont8171 3 месяца назад +1

    എന്റെ പൊന്നു ചേട്ടാ ........വല്ലവരും പറയുന്നത് കേട്ടു ഇലക്ഷന് ഒന്നും നിൽക്കരുതേ ....നിങ്ങളുടെ പണി ബസ് ആണ് , അത് മറക്കരുതേ

  • @sasidaran2023
    @sasidaran2023 3 месяца назад +1

    🌹

  • @abdulvajid3859
    @abdulvajid3859 3 месяца назад +1

    Robin ഇപ്പൊ ഓടുന്നുണ്ടോ

    • @jubiraj9915
      @jubiraj9915 3 месяца назад

      കോയമ്പത്തൂർ ഇല്ല. New ഇറങ്ങും

  • @YATHRA660
    @YATHRA660 3 месяца назад +1

    ടൂറിസ്റ്റ് ബസ്
    COLOR COD ന്
    KEY CHAIN ന് സ്വീകരിച്ചു കാണും
    DOUBT

  • @muziclab69
    @muziclab69 3 месяца назад +1

    വീണ്ടും വന്നല്ലോ ..😂

  • @farukfaruk-do1xx
    @farukfaruk-do1xx 3 месяца назад +1

    Viral okke chundunad sukshichal nalad

    • @sanalkumar8734
      @sanalkumar8734 3 месяца назад +1

      എടൊ ചെങ്ങായി ഗിരീഷേട്ടൻ ചിലപ്പോൾ വിരലും ചൂണ്ടും മറ്റു ചിലതും ചൂണ്ടും.കാരണം അയാൾക് ചങ്കുറപ്പുണ്ട്. തനിക്കതില്ല

  • @anuam104
    @anuam104 3 месяца назад +1

    😂

  • @ganeshanog8548
    @ganeshanog8548 3 месяца назад +2

    ഓ ഈ ചരക്ക് വീണ്ടും വന്നോ.. എടോ താൻ തന്റെ പണിയെടുക്കെടോ.. കുറച്ച് ആളുകൾ കൂടെയുണ്ടെന്ന് കരുതി ബഡായി പറയാതെ.. നിന്നെയല്ല.. നിന്റെ .. മറ്റയവനേയും നിയമം ലംഘിച്ചാൽ പൂട്ടും .. നീ ആരാണെന്നാ നിന്റെ വിചാരം .. 😮

  • @jamesjoseph9309
    @jamesjoseph9309 3 месяца назад

    ഞാൻ മത്സരിച്ചു പിണറായിക്കു വീണ്ടും ജയം സമ്മാനിക്കും, കേരളത്തിൽ വീണ്ടും ലട്ഫ് ഭരണം വരും 🤣.നാട് വീണ്ടും മുടിയും 🤣.
    ലോകസഭ ഇലക്ഷന് ബിജെപിക്കു വെല്ലുവിളി ആയത് പ്രതിപക്ഷം ഒന്നിച്ചത് കൊണ്ടാണ്, അല്ലാതെ തോന്നിയവൻ തോന്നിയവൻ ആരെങ്കിലും പറഞ്ഞത് കേട്ടു മാത്സാരിച്ചിട്ടല്ല, അങ്ങനെ മത്സരിച്ചാൽ ഗുണം കിട്ടുന്നത് മോദിക്കും പിണറായിക്കും ആണ് 🤣

  • @josepaulose5548
    @josepaulose5548 3 месяца назад +3

    കെ എസ്‌ ആർ ടി സി മിന്നൽ ബസ് സ്പീഡ് ഗവർണർ ഇല്ല?? ഓവർ സ്പീഡ്. നിയമം ബാധകം അല്ല?

    • @yenveeyes707
      @yenveeyes707 3 месяца назад +1

      ഒരു ഹെവി വെഹിക്കിൾ നും സ്പീഡ് ഗവർണർ exception ഇല്ല.. പക്ഷെ അത് നോക്കേണ്ടവരും കാണേണ്ടവരും ആയവർ അത് കാണില്ല..

  • @isarealestate
    @isarealestate 3 месяца назад +4

    Super

  • @thomasmathew5878
    @thomasmathew5878 3 месяца назад +1

    ❤❤

  • @athulsankerp1299
    @athulsankerp1299 3 месяца назад +1

    👍👍👍

  • @sanjaibiji6671
    @sanjaibiji6671 3 месяца назад +1

    ❤❤❤❤

  • @harisankaran7554
    @harisankaran7554 3 месяца назад

    ❤❤❤

  • @karunann3457
    @karunann3457 3 месяца назад

    ❤❤❤

  • @jobygeevarghese1149
    @jobygeevarghese1149 3 месяца назад

  • @BavaNabhankozchappi-eo4po
    @BavaNabhankozchappi-eo4po 3 месяца назад +1

    👍👍👍

  • @sreek5218
    @sreek5218 3 месяца назад +1

    👍👍👍👍

  • @selvinmathew2345
    @selvinmathew2345 3 месяца назад +1