Owner's review 30000km Tata TIAGO

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 152

  • @bibilnv
    @bibilnv 4 года назад +20

    ഷോറൂംലെ ആളുകളുടെയും, service center ലെ ആളുകളുടെയും പെരുമാറ്റം കൊണ്ട് ആളുകൾ ടാറ്റയെ വെറുക്കാൻ chance ഉള്ളൂ അല്ലാതെ എല്ലാം അടിപൊളിയായി Tata...

  • @kishorkrishnang5270
    @kishorkrishnang5270 4 года назад +9

    Bs6 വണ്ടി ടെസ്റ്റ് Drive ചെയ്തു നോക്കി അടിപൊളി വണ്ടയാണ് Riding comfort സൂപ്പർ ആണ് കിടിലൻ വണ്ടി

  • @mahoormashoor1573
    @mahoormashoor1573 4 года назад +6

    ടാറ്റയുടെ സൂപ്പർ കാർ
    ഓടിച്ച് പോകാൻ നല്ല രസമുള്ള വണ്ടിയാണ്

  • @kishorrnair
    @kishorrnair 4 года назад +19

    എൻ്റെ Tiago XZ 51000+ kms ൽ ഓടിക്കൊണ്ടിരിക്കുന്നു, ഇതേ വരെ യാതൊരു പ്രശ്നവും തന്നിട്ടില്ല. 15 kmpl ൽ താഴെ mileage പോയിട്ടേയില്ല, average mileage 17+ kmpl കിട്ടുന്നുണ്ട്. Service ലും വളരെ satisfied ആണ്.

    • @SilverAlliance-14
      @SilverAlliance-14 4 года назад +1

      On road price ethre aayi . Variant etha

    • @kishorrnair
      @kishorrnair 4 года назад +2

      @@SilverAlliance-14 I had purchased in 2017. It was 5.5 Lakhs then. Now the similar variant costs around 7 Lakhs, as per my knowledge.

    • @akhilavabraham1991
      @akhilavabraham1991 3 года назад

      2016 dec model Tiago xz ..18000 odiyathu..3.80 nu edukkunnathu worth aano????

    • @akhilavabraham1991
      @akhilavabraham1991 3 года назад +1

      2016 dec model Tiago xz ..18000 odiyathu..3.80 nu edukkunnathu worth aano????

    • @kishorrnair
      @kishorrnair 3 года назад

      @@akhilavabraham1991 check the vehicle along with a good mechanic. I feel the price is good.

  • @akhilavabraham1991
    @akhilavabraham1991 3 года назад +2

    2016 dec model Tiago xz ..18000 odiyathu..3.80 nu edukkunnathu worth aano????

  • @shijuph7140
    @shijuph7140 4 года назад +4

    Body strong aanu Pakshe engine sound kooduthala 3 cylinder aayathukond

  • @virus999virus6
    @virus999virus6 4 года назад +11

    എങ്ങനെ ആണ് 2000 rpm കീപ് ചെയ്തു ഓടിക്കുന്നെ ...ഒന്നു പറഞ്ഞു തരാമോ....കൂടുതൽ റൈസ് ചെയ്യാതെ പോകുന്നത് ആണോ ഉദ്ദേശിച്ചത് ...ബ്രോ

    • @ashuashu9139
      @ashuashu9139 3 года назад

      2000 rpml maximum 60 km/hr odikkam anagane varumbol e paranaja milage kittum

    • @satanxavier6774
      @satanxavier6774 3 года назад +1

      RPM meter nokki gear shift cheyyuka

    • @fingertip6816
      @fingertip6816 2 года назад

      Rpm കുറച്ചു ഓടിക്കുക തന്നെ

  • @muraleedharannair4789
    @muraleedharannair4789 4 года назад +2

    Usfull review .Thanks for it

  • @rajithkumarnewversion3073
    @rajithkumarnewversion3073 4 года назад +2

    2018 july. TIAGO XZ ( orange color )
    74000km
    Kollam
    വില്പനക്ക്.
    Company service.
    താല്പര്യം ഉള്ളവർ comments അയക്കു.. പ്ലീസ്

  • @musafiralic
    @musafiralic 4 года назад +1

    Safety first, good car

  • @entertainmentvibes8920
    @entertainmentvibes8920 3 года назад +1

    Good vehicle . I have already

  • @sreeragkr1994
    @sreeragkr1994 4 года назад +5

    thank you ❤️

  • @jijidas4338
    @jijidas4338 4 года назад +9

    My friend also tell me 21kmpl is getting in long drive...

    • @GARAGE1Malayalam
      @GARAGE1Malayalam  4 года назад +1

      Yes

    • @albesterkf5233
      @albesterkf5233 4 года назад +7

      Tell me എന്നല്ല told me എന്നാ പറയേണ്ടത്, മലയാളത്തിൽ പറഞ്ഞാൽ മതി ബ്രോ

    • @jijidas4338
      @jijidas4338 4 года назад +2

      @@albesterkf5233 ശരി sir തെറ്റുപറ്റി പോയി....

    • @speaksometech
      @speaksometech 4 года назад

      @@albesterkf5233 😒😒

    • @albesterkf5233
      @albesterkf5233 4 года назад

      @@speaksometech 😡

  • @shoukkathali1256
    @shoukkathali1256 3 года назад +1

    രണ്ട് വർഷമായ് ഈ കാർ ഞാൻ ഉപയോഗിക്കുന്നു. എനിക്ക് 18 ആണ് മൈലേജ് കിട്ടുന്നത്. ചെറിയ പോരായ്മകൾ വണ്ടിക്കുണ്ട്. ഗിയർ ശകലം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. Ac ക്ക് Ecco model ലാഗുണ്ട്. ചെറിയ ശബ്ദങ്ങൾ പിൻഭാഗത്ത് നിന്ന് അനുഭവപ്പെടുന്നുണ്ട്. Tottaly കുഴപ്പമില്ലാത്ത നല്ല സുഖമുള്ള ഡ്രൈവിംഗ് ആസ്വദിച്ച് ഓടിക്കാൻ പറ്റുന്ന കാറാണ്

  • @prasanthjayaprakash7006
    @prasanthjayaprakash7006 4 года назад +3

    Can you please provide your service center details! And these service center handling only cars, not other passenger vehicles ,right ?

  • @shaheermemana350
    @shaheermemana350 3 года назад +2

    Back seat head rest illa, long drive back seat comfort alla

  • @dragonvlogger1172
    @dragonvlogger1172 3 года назад +1

    This is use full

  • @libinbaby3421
    @libinbaby3421 4 года назад +4

    Negative points paranjappo engine noise and vibration ne patti paranjillallo.

    • @sanalkumarvg2602
      @sanalkumarvg2602 4 года назад +7

      പാട്ടും ഇട്ടു അടിച്ചു പൊളിച്ചു പോകുന്ന ചെറുപ്പക്കാര്‍ക്ക് വണ്ടിക്ക് അകത്തു എന്ത് നോയ്സ് ? ഇനി ഉണ്ടെങ്കില്‍ തന്നെ അത് കേള്‍ക്കാന്‍ ഇമ്പം ഉള്ള ഒരു ടോണ്‍ ആണ് ...

    • @libinbaby3421
      @libinbaby3421 4 года назад +2

      @@sanalkumarvg2602 athum sheriya

  • @sushanth8086
    @sushanth8086 4 года назад +1

    Tata tiago🇮🇳🇮🇳

  • @sarathsasi4988
    @sarathsasi4988 4 года назад +1

    👍👍👍

  • @lallus5694
    @lallus5694 4 года назад +1

    Good review..👌

  • @kevinabrahamthomas686
    @kevinabrahamthomas686 4 года назад +1

    ❤❤❤❤

  • @reshmavishal92
    @reshmavishal92 4 года назад +1

    usefull review

  • @sivarajms644
    @sivarajms644 3 года назад +2

    2017 September model 70000 km oodi enike 13 to 15 km/l athre kittunnollu 😔

  • @tajmahil8515
    @tajmahil8515 4 года назад +2

    30000kms ഓടിച്ചിട്ട് seat ലെ cover മാറ്റിയിട്ടില്ലേ

    • @GARAGE1Malayalam
      @GARAGE1Malayalam  4 года назад

      Illa. ...

    • @lij0076
      @lij0076 3 года назад

      @@GARAGE1Malayalam dangorous ആണ്... Pls remove 🙄

  • @rijushilpa6325
    @rijushilpa6325 Год назад

    മച്ചാൻ വണ്ടി വിൽപ്പന ക്ക് എന്ന് വച്ചതാണെന്ന് തോന്നുന്നു

  • @gopakumarkumar1893
    @gopakumarkumar1893 3 года назад

    Nice review...

  • @ajithkumar-zs5nt
    @ajithkumar-zs5nt 3 года назад

    Jpt യുടെ EMI മാസ അടവ് എത്രയാ

  • @ashikreji5869
    @ashikreji5869 4 года назад

    Swift ano tiago anoo VALUE for money etha bro better quality um power ok thonunee better milage etha onu parayavo

  • @VRJfamily
    @VRJfamily 4 года назад +2

    Bro tiago vs ignis? Which is best for highway drive and good stability?

    • @GARAGE1Malayalam
      @GARAGE1Malayalam  4 года назад

      Boath are same

    • @sanalkumarvg2602
      @sanalkumarvg2602 4 года назад +3

      ഇഗ്നിസും ടിയാഗോയും ഒരു തല്ലിപ്പൊളി റോഡില്‍ കയറുമ്പോള്‍ , ഇഗ്നിസില്‍ ഇരിക്കുന്നവര്‍ക്ക് കിട്ടുന്നതിലും യാത്രാ സുഖം Tiago ല് കിട്ടും

    • @vinu7575
      @vinu7575 3 года назад

      Ignis

    • @niriap9780
      @niriap9780 2 года назад +1

      Tiago far better than ignis.

    • @cpkpfunstreaming7779
      @cpkpfunstreaming7779 2 года назад

      For high way tiago. High stable.

  • @miniaravind17
    @miniaravind17 4 года назад

    Super

  • @rasheedpallathvayal2322
    @rasheedpallathvayal2322 2 года назад

    Supper car.
    Milage 10. 11

  • @ranjithkpk
    @ranjithkpk Год назад

    Enikku 14 kittunnollu enthu cheyum

  • @akshaypm4212
    @akshaypm4212 3 года назад +1

    Ford figoyum vere levala. 😍🥰♥️👌

  • @aslamzubair97
    @aslamzubair97 2 года назад

    Ac itttitano 22 kittiyath..

  • @vivekann6166
    @vivekann6166 3 года назад

    Tiago/ignis eathanu better....?

  • @deepz_nk
    @deepz_nk 4 года назад +2

    Bro Tiago ano Santro aaano nallath....???

    • @abhishekk3251
      @abhishekk3251 4 года назад +2

      Tiago

    • @mahirmoideen6859
      @mahirmoideen6859 4 года назад +1

      Tiago

    • @jinuthomas28
      @jinuthomas28 4 года назад +1

      Tiago

    • @deepz_nk
      @deepz_nk 4 года назад +1

      Milage theere kuravanu 13 okey ullu 3rd service kazhinju

    • @bestinmethala
      @bestinmethala 3 года назад +1

      @@deepz_nk top gear 5th gearil 50-60km keep cheyde odikku... done... 👍

  • @azu22222
    @azu22222 4 года назад +1

    Amt edthal ithpole mileage kittan kazhiyuo

  • @supishgopinath8031
    @supishgopinath8031 4 года назад +2

    Amt.. 19.1 km/litre kitti... Highway

  • @kannanmdas
    @kannanmdas 4 года назад +2

    👌👌👌👌

  • @rishiprasadprasad3257
    @rishiprasadprasad3257 4 года назад +5

    E വണ്ടിക്കു നിങ്ങൾ ശ്രെദ്ധിക്കാത്ത ഒരു വലിയ ഫാൾട്ട് ഉണ്ട് വലിയ വളവുകളോ ഹൈറെഞ്ച് തിരിവുകളിലും നമ്മൾ ഡ്രൈവ് ചെയൂമ്പോൾ സൈഡ് നമുക്ക് കിട്ടില്ല അത് e വണ്ടിയൂടെ ഒരു വലിയ ഫാൾട്ടാണ്

    • @mathewallenj
      @mathewallenj 4 года назад +2

      Ath A pillar katti kodutalayakond anu. Enikm und aa presm tiago il. Safety kootan anu ath. Stronger akum.

    • @funnytvglobe
      @funnytvglobe 4 года назад +5

      ചേട്ടാ ഈ Tata fans വണ്ടി ഓടിച്ചു നോക്കാതെ വെറുതെ പറയുന്നതാ.. ഞാൻ Tiago owner ആണ്..ac complaint ആയിട്ട് ഒരുപാടു ബുദ്ധി മുട്ടിയിട്ടാണ് service ചെയ്ത് കിട്ടിയത്.. ഈ fans പലരും മറ്റു വണ്ടികളാണ് ഉപയോഗിക്കുന്നത്.cornering പ്രശ്നം തന്നെ...

    • @mathewallenj
      @mathewallenj 4 года назад +3

      @@funnytvglobe cornering stability ano presnm atho visibility o. Ente vandik visibility problem tonitund stabily mikachatayitanu toniyath

    • @vikasmp970
      @vikasmp970 4 года назад +2

      @@funnytvglobe ningalude vandi maruthi alle vere oru videoyil comandu kandu

    • @bibilnv
      @bibilnv 4 года назад

      Rishi prasad പറഞ്ഞത് 100% സത്യം ആയ കാര്യം..

  • @vipinp7930
    @vipinp7930 4 года назад +1

    Nisaram ennu parayaruthu

  • @shahidmuneer2753
    @shahidmuneer2753 4 года назад

    Tiago 2 mood ഉണ്ടോ

  • @sbkffwsbkffw7289
    @sbkffwsbkffw7289 4 года назад +1

    Super long riding comfort

    • @somasudha1028
      @somasudha1028 3 года назад

      എല്ലാം ഒകെ പക്ഷേ milage 12.5 കിട്ടിനുള്ളു 19 മോഡൽ tiaygo xz annu

  • @fawaz2396
    @fawaz2396 4 года назад +1

    Company 23 mileage parayund

    • @maheshpr4036
      @maheshpr4036 3 года назад +2

      100 രൂപക്ക് അടിക്കുമ്പോൾ ആരിക്കും 😁😁..
      Petrol 19 km/ltr ആണ് പറയുന്നത് കമ്പനി

  • @sbkffwsbkffw7289
    @sbkffwsbkffw7289 4 года назад +1

    Mileage 16

  • @shijucv9549
    @shijucv9549 3 года назад +2

    Paid promotion video

  • @gokul9039
    @gokul9039 4 года назад

    New Tiago 2nd option on road ethraya?

  • @gokul9039
    @gokul9039 4 года назад

    Oru 5 lakhs budget il nalla car etha parayumo ??

    • @GARAGE1Malayalam
      @GARAGE1Malayalam  4 года назад +1

      Santro. Teago.

    • @GARAGE1Malayalam
      @GARAGE1Malayalam  4 года назад +1

      Pls subscribe my Chanel

    • @gokul9039
      @gokul9039 4 года назад

      @@GARAGE1Malayalam Thank you!
      Renault Kwid ne patti entha abhiprayam?

    • @Farsanasheza
      @Farsanasheza 3 года назад +1

      @@gokul9039 don't buy

    • @akhilavabraham1991
      @akhilavabraham1991 3 года назад

      2016 dec model Tiago xz ..18000 odiyathu..3.60 nu edukkunnathu worth aano????

  • @vishnuvj2420
    @vishnuvj2420 4 года назад +3

    Tata polliyaa

  • @funnytvglobe
    @funnytvglobe 4 года назад +5

    Body is good...but service is worst..engine is not good...

    • @sarathbabu6875
      @sarathbabu6875 4 года назад +3

      I agree with the service but engine wise i don't think so

    • @mahirmoideen6859
      @mahirmoideen6859 4 года назад +2

      Pappadam fans aano

    • @sarathbabu6875
      @sarathbabu6875 4 года назад +1

      @@mahirmoideen6859 alla tiago owner aannu

    • @mathewallenj
      @mathewallenj 4 года назад +3

      Seevice dealer pole erikm. Enik kozpm ela. 1st service kzhiju tiago. Engine atra moshma onm alla

    • @sarathbabu6875
      @sarathbabu6875 4 года назад +3

      @@mathewallenj degrade cheyan vendiyulla chettanmara vittukala. Avark nallath kandal angekarikan ariyilla

  • @kmurari68
    @kmurari68 3 года назад

    Gives v poor mileage 👎🏻

  • @ganeshkarthi3998
    @ganeshkarthi3998 4 года назад

    I got up to 30km

  • @abhilash_ponnakkaran
    @abhilash_ponnakkaran 3 года назад

    Tata service poraaa....very bad