'നവീൻ ബാബുവിനെതിരെ രണ്ട് പരാതികൾ കിട്ടി, ഞാൻ മാധ്യമവേട്ടയുടെ ഇര' ; P P Divya

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 12

  • @Mumbaigroup-u4i
    @Mumbaigroup-u4i 2 часа назад +3

    കളക്ടർ പറയുന്നത് ക്ഷണിച്ചില്ല എന്ന് ഇവള് പറയുന്നത് ക്ഷണം ഉണ്ട് എന്ന്... കോടതി ഇവൾക്ക് ജാമ്യം നിഷേധിക്കണം...

    • @josepmathew4107
      @josepmathew4107 2 часа назад

      എൻറെ സഹോദരാ സിപിഎംകാർ പറയുന്നതാണ്
      ഐപിഎസ്
      ഇതിനെക്കാളും വലുത് ഒന്നുമില്ല

  • @rajukurian5938
    @rajukurian5938 2 часа назад +1

    ക്ഷണിച്ചില്ലെന്ന് കലക്ടർ..ക്ഷണിച്ചെന്ന് ദിവ്യ. ഏതാണ് സത്യം.

  • @ajithakumarcongradulations792
    @ajithakumarcongradulations792 2 часа назад

    ക്ഷണിച്ചാലും ഇല്ലങ്കിലും ഒരു യാത്രയയപ്പ് വേദിയിൽ കാണിക്കേണ്ട മര്യാദ ആ സ്ത്രീ കാണിച്ചില്ല. പരാതിയേ സമീപിക്കേണ്ടത് ഈ രീതിയിലല്ല.. കണ്ണടച്ച് ഇരുട്ടാക്കുന്ന ഈ വ്യവസ്ഥിതിയോട് പുച്ഛം തോന്നുന്നു. നീതിക്കും സത്യത്തിനും പ്രസക്തി ഇല്ലാതാകുന്നു '. കഷ്ടം

  • @Leo-x1d3e
    @Leo-x1d3e 2 часа назад +1

    പച്ചവെള്ളം ചവച്ച് കുടിക്കുന്ന കൊച്ചമ്മ

  • @madhusoodhananmk2848
    @madhusoodhananmk2848 2 часа назад +1

    P.Sasiyude.vedi

  • @binus3754
    @binus3754 Час назад

    പരാതി കിട്ടിയെങ്കിൽ ജനപ്രതിനിധിയല്ല ചോദ്യം ചെയ്യുന്നത് അതിന് മറ്റ് system നിലവിലുണ്ട്. DGP ക്കെതിരെ പരാതിയും ആരോപണവും ഉന്നയിച്ചപ്പോൾ അദ്ദേഹത്തിനെതിരെ സഖാവ് നേരിട്ട് ചെന്ന് അനാവശ്യം പറയുകയായിരുന്നോ ചെയ്തത്... അദ്ദേഹം അന്വോഷന കമ്മീഷന വെച്ചു.

  • @aneeshani6394
    @aneeshani6394 Час назад

    ആരേയും അവഹേളിക്കാൻ പാടില്ല ദിവ്യ വ്യക്തിത്വമിലാത്തവൾ

  • @sijuka5463
    @sijuka5463 Час назад

    തേഞ്ഞ് മാഞ്ഞു പോകും

  • @vinodk1995
    @vinodk1995 2 часа назад

    Pp ene c P M madhur. Taressa.