നന്നാകാൻ പറഞ്ഞത് എങ്ങനെ ഭീഷണിയാകും? ADMനെ വീണ്ടും സംശയമുനയിൽ നിർത്തി പി.പി.ദിവ്യ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 39

  • @indirak5924
    @indirak5924 2 часа назад +11

    ദൈവത്തിന്റെ കോടതിൽ അവൾക്കു മാപ്പ് കൊടുക്കില്ല.

  • @sagareliyasjaki4147
    @sagareliyasjaki4147 2 часа назад +8

    ജാമ്യം കൊടുത്താൽ പിന്നെ ഇവിടെ നിയമം ഒന്നിനും കൊള്ളില്ല

  • @homoeovibes8291
    @homoeovibes8291 Час назад +4

    നന്നാവാൻ പറയാൻ ഇവൾ ആരാ??...ഇത്രയും നല്ലൊരു സ്ഥാനത്തിൽ അദ്ദേഹം എത്തിയെങ്കിൽ അത് അദ്ദേഹത്തിന്റെ കഴിവും വിദ്യാഭ്യാസ വും കൊണ്ടാണ്...അല്ലാതെ പാർട്ടി കൊണ്ട് ചുളുവിൽ ഒപ്പിച്ചതല്ല

  • @ShabeelPulikkal
    @ShabeelPulikkal 2 часа назад +5

    വലിയ ആളുകൾ രക്ഷപെടും.
    എത്ര കണ്ടതാ ഈ രാജ്യം

  • @manoharanmvoo4286
    @manoharanmvoo4286 2 часа назад +5

    എന്തിനാണ് ക്യാമറ യം കൊണ്ട് വന്നത്? ആരും ക്യാമറിയും കൊണ്ട് വരും

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 часа назад +2

    രണ്ടുദിവസത്തിനകം വിവരം അറിയുമെന്ന് പറഞ്ഞത് ദീക്ഷണിയല്ലേ?

  • @sarathchandrababu266
    @sarathchandrababu266 Час назад +2

    😂😂😂😂😂😂
    സാധാരണക്കാർ ആണെങ്കിൽ എപ്പോൾ അറസ്റ്റ് എന്തെല്ലാം പ്രശ്നങ്ങൾ .
    സാധാരണക്കാർ ആണെങ്കിൽ കോടതി സ്വയമേ കേസ് എടുക്കുമായിരുന്നു. .
    സർക്കാർ ഏതെങ്കിലും ഡൂപ്ലിക്കേറ്റ് പ്രോസിക്യൂട്ടർ കോടതിയിൽ 'ഹാജർ ആകുമായിരുന്നു.

  • @AnsHameed-vh6qf
    @AnsHameed-vh6qf 2 часа назад +4

    നേടിയതും വെട്ടിപിടിച്ചതും ഭരണ സിരാ കേന്ദ്രത്തിന്റെ പിന്തുണയോടെ.....
    അഹങ്കാരത്തിന്റെ ആൾരൂപം.

  • @mustafasalim4522
    @mustafasalim4522 2 часа назад +5

    ഇവൾ ആ രാ? പാർട്ടി ജഡ്ജിയോ?

  • @S_h1bil
    @S_h1bil 2 часа назад +4

    ജാമ്യം കൊടുക്കരുത്

  • @sagareliyasjaki4147
    @sagareliyasjaki4147 2 часа назад +3

    എന്ത് വാദം ജയിലിലേക് വിട്

  • @pradeepkumarakgood685
    @pradeepkumarakgood685 2 часа назад +4

    ജാമ്യം കിട്ടില്ല.

  • @Rohitchandra-cq8tl
    @Rohitchandra-cq8tl Час назад +1

    ദൈവത്തെ നന്നാകാൻ പൂജാരി....

  • @sunnymundackal4598
    @sunnymundackal4598 Час назад

    ജാമ്യം കൊടുക്കും 😂

  • @anilmathew3996
    @anilmathew3996 2 часа назад +2

    പൊളിറ്റിക്കൽ ഗുണ്ടായിസം... പക്ഷെ ജാമ്യം കൊടുക്കും..
    കോടതിയും തെളിയിക്കും

  • @Goeson117
    @Goeson117 2 часа назад +1

    ഒരു കാര്യം മറക്കരുത്.. ഈ പറഞ്ഞ പിറണായിയും ഗോവിന്ദനും വി പി ദിവ്യയുമെല്ലാം കണ്ണൂരിൽ നിന്നാണ്...അവിടുത്തെ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ഒന്നും ഇവർ ചെയ്യാൻ പോകുന്നില്ല.. നിങ്ങൾ പറ്റിക്കപ്പെടും😢😢

  • @manoharanmvoo4286
    @manoharanmvoo4286 2 часа назад +2

    She brought camera man with her.this shows she has interest to demoralise Naveen babu in public

  • @Susil2011
    @Susil2011 Час назад

    നന്നാകാൻ പറഞ്ഞാൽ ഇപ്പോൾ മോശമാണെന്നല്ലേ അർഥം

  • @Starkitchen69
    @Starkitchen69 48 минут назад

    അവൾ ഒരു പരിഗണയും അർഹിക്കുന്നില്ല . ഒരുകാരണ വശാലും ജന്മീം അനുവടികരുത് ആ പെൺ മക്കളെ ഓർക്കുക.

  • @kuruvillaii8549
    @kuruvillaii8549 2 часа назад +1

    Who is ppd to advise ADM. She dont have any right."what role cat have where gold is melted"

  • @Starkitchen69
    @Starkitchen69 52 минуты назад

    അവൾ പുറംലോകം കാണരുത് .. അറസ്റ്റ് ചെയ്യണം

  • @Anilkumar-hb7ot
    @Anilkumar-hb7ot Час назад +1

    ശശി പറയും

  • @josephmathew2086
    @josephmathew2086 Час назад

    ഒരു നല്ല വ്യക്തിയോട് നന്നാകാൻ പറയേണ്ടതുണ്ടോ?

  • @PRADEEPKumarkr-tk4bv
    @PRADEEPKumarkr-tk4bv 2 часа назад +1

    Adheham vannu kandolum!

  • @ThajA-l6f
    @ThajA-l6f 2 часа назад +2

    Coàrt pinne. Enthinullatha

  • @simonabraham9645
    @simonabraham9645 2 часа назад +1

    Kodathil rekshichal ???!!
    Daivam shikshikkum !!!!!🤔🤔🤔🤔🐕

  • @Starkitchen69
    @Starkitchen69 53 минуты назад

    പിണറായി അവളെ രക്ഷിക്കും

  • @Starkitchen69
    @Starkitchen69 54 минуты назад

    ഇവൾ ആരാ നന്നാകാൻ..

  • @Itispurplecat
    @Itispurplecat 2 часа назад +2

    Mukhya manthriyodu ethu avalku chodikcaan dairyam unndo?

  • @minid1890
    @minid1890 53 минуты назад

    ഇവളാര് സത്യവതിയോ

  • @nirmalchoran4700
    @nirmalchoran4700 2 часа назад +1

    🤣