വൈകുന്നേരത്തെ ബന്ദിപൂർ വനയാത്ര.. Bandhipur tiger reserve|mthumalai elephant feeding..

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 88

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 года назад +7

    ഒരുകാലത്ത് നാട്ടിൽ പച്ചക്കറി വണ്ടിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഈ റൂട്ടിൽ നിരവധി തവണ പോയിട്ടുണ്ടെങ്കിലും ഇപ്പോഴു ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മനസ്സിന് കുളിർമയും സംതൃപ്തിയും ആണ് എന്നെപ്പോലുള്ള പ്രവാസ ലോകത്ത് ജോലി ചെയ്യുന്ന ഓരോരോ മലയാളിക്കും ജോലികളുടെ ഇടവേളയിൽ ഒരു ആശ്വാസമാണ് നന്ദി റഹീം ബ്രോ നന്ദി നന്ദി നന്ദി 🌹👍♥️

  • @niroshasudheer22
    @niroshasudheer22 Год назад

    ikka video nannayitund 👍👍👍 Adipoli ❤️♥️♥️❤️❤️

  • @jaseerp4700
    @jaseerp4700 2 года назад +14

    Super rahim.bro 😎😍😍എത്ര പോയാലും മടുക്കാത്ത ഒരു റൂട്ട് ആണ് ഇത്

  • @sp9635
    @sp9635 2 года назад

    best യൂട്യൂബ് ചാനൽ

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 2 года назад +26

    സത്യം എത്ര പോയാലും മടുക്കൂല ഞാൻ ഒരു പാട് പ്രാവശ്യം പോയിട്ടുണ്ട്

  • @joshuamenoki2325
    @joshuamenoki2325 2 года назад

    Adipoli Bhai .. evening aadyamayitaanu kaanan pattiyathu. greate greate

  • @vineshmadhavan7331
    @vineshmadhavan7331 2 года назад +1

    സത്യം പറ intro എത്ര പ്രാവശ്യം എടുത്തു...😄😄 Powli

  • @salamsalamukc4939
    @salamsalamukc4939 2 года назад +4

    ഇൻഷാ അല്ലാഹ്.. ഒന്ന് പോകണം 👌👌👌👌👌

  • @niluVibz
    @niluVibz 2 года назад +2

    Best photography💥👏

  • @dhanishvlog6595
    @dhanishvlog6595 2 года назад +1

    Nammude nadu...but idhvare maduthitilla. ...very beautiful ❤️ place

  • @siddisalmas
    @siddisalmas 2 года назад +2

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള റൂട്ട് ❣️❣️❣️❣️

  • @miyasmiyas7739
    @miyasmiyas7739 2 года назад +1

    Kidukkachi vlog 👌

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +1

    ഹായ്,റഹീംഇക്ക,ബന്ധിപ്പൂർ, വനയാത്ര, വ്ലോഗും,മുതുമല, ആന, കൊട്ടിയിലെ, ആനഊട്ടും, കണ്ടു, എനിക്ക്ഇഷ്ടപ്പെട്ടു,

  • @noushadmohd8148
    @noushadmohd8148 Год назад

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള റൂട്ട് ❤ആഹ്ഹ്ഹ്ഹ്

  • @pinki2291
    @pinki2291 2 года назад

    Camara. Super. Green colour. Kidu. Cartoon. Kanumpole

  • @muneermunz6174
    @muneermunz6174 2 года назад +1

    Poli raheemka 😍😍😍

  • @aneesh9340
    @aneesh9340 2 года назад +1

    Superb 👍👍👌

  • @zameel8086
    @zameel8086 2 года назад +3

    My favorite place 👍👍

  • @rukhsanavm6345
    @rukhsanavm6345 2 года назад +3

    Sathyam bro... Ethra poyalum madukatha sdhalam annee forest...💚💚❤‍🔥❤‍🔥

  • @muneermunz6174
    @muneermunz6174 2 года назад +1

    Dj polichu✌️

  • @josephmathewpanackal
    @josephmathewpanackal 2 года назад +10

    ഒരിക്കലും മടുപ്പിക്കാത്ത ബത്തേരി - ഗുണ്ടൽപേട്ട - മുതുമല - ഗൂഡല്ലൂർ - ബത്തേരി റോഡ് .

  • @dimplejana5073
    @dimplejana5073 2 года назад

    Is there ghats section on the way?

  • @lviews1197
    @lviews1197 2 года назад +2

    👍🏻👍🏻👍🏻 നിങ്ങൾ എവടെ ആണ് stay room rent എത്ര ആകുന്നുണ്ട് ഇതൊക്കെ ഉൾപെടുത്തിയാൽ ഉപകാരം ആയിരുന്നു

    • @Yousaf_Nilgiri
      @Yousaf_Nilgiri 2 года назад +2

      റഹീം ബ്രോയുടെ വീട് നീലഗിരിയാണ് 😄 സ്വന്തം വീട്ടിൽ ആണ് താമസം

  • @ashraftkb4978
    @ashraftkb4978 2 года назад

    സൂപ്പർ 👌👍 ബ്രോ

  • @shutpr4652
    @shutpr4652 2 года назад +1

    പൊളിച്ചു മച്ചാനെ ❤️❤️❤️

  • @AgypsysstoriesJithinjoshy
    @AgypsysstoriesJithinjoshy 2 года назад

    ക്യാമറ ഏതാ ബ്രോ

  • @mustfa0562
    @mustfa0562 2 года назад +2

    👌👌👍👍

  • @shanids6479
    @shanids6479 2 года назад

    Super video Machane 🔥💥

  • @vivekp5381
    @vivekp5381 2 года назад +1

    ഇതിലൂടെ ഉള്ള ബൈക്ക് യാത്ര സുരക്ഷിതമാണോ?

  • @mamm7403
    @mamm7403 2 года назад

    നാടുകാണി ചുരം വഴി ഊട്ടിയിലേക്ക് പോവുമ്പോൾ കേരളത്തിലെ റോഡ് സൂപ്പർ. തമിഴ് നാട് അതിർത്തിയിലേക്ക് കടന്നാ ലോ ഒന്നിനും കൊള്ളാത്ത റോഡ് : വി ഡി യോ കാണുന്നതല്ല. നേരിട്ടനുഭവിക്കുന്നതാണ്.

  • @rajeshpv1965
    @rajeshpv1965 2 года назад

    🦜🦜🦜🦜🦜🦜🦜🦜🦜ഹായ് ബ്രോ 🦜🦜🦜🦜കണ്ണിനുകുളിർമയേകുന്ന കാഴ്ചകൾ🐘🐘🐘🐘🐘🐘🐘🐘🐘🦜🦜🦜🦜🦜🦜

  • @ncali
    @ncali 2 года назад

    പോയത് ആണ് സൂപ്പർ ആണ് ഞങ്ങൾ പോകുമ്പോൾ ആന ഫാമിലി ഫുൾ ഉണ്ടായിരുന്നു l

  • @nirmalk3423
    @nirmalk3423 2 года назад +2

    Awesome

  • @reejog5636
    @reejog5636 2 года назад +1

    Super

  • @rckybhaibangalore4280
    @rckybhaibangalore4280 2 года назад

    Poli bro

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 2 года назад

    റഹീം ഇൻട്റോ കിടുക്കി നിങ്ങളും വിറച്ചു നിങ്ങൾ ഇത് ഗോപ്റോയിലാണൊ എടുത്തത്

  • @Anaspuliyancheri28
    @Anaspuliyancheri28 2 года назад

    Super bro

  • @vipinevm4360
    @vipinevm4360 2 года назад

    സൂപ്പർ ...... അടുത്ത മാസം പോണം.......

  • @abdulshereefppshereefpp7730
    @abdulshereefppshereefpp7730 2 года назад

    Malappuram to bandhippur and mudumali engane travel cheyyum bro ?

    • @fathimafaisal968
      @fathimafaisal968 2 года назад +1

      നിലമ്പൂർ വഴി ഗൂഡല്ലൂർ അങ്ങനെ പോകാം

  • @reenareena2524
    @reenareena2524 2 года назад

    ഞാനും പോയി. അടിപൊളി ആണ്

  • @naseebvlogs
    @naseebvlogs 2 года назад

    അവിടെ ആനക്ക് ഫുഡ് കൊടുക്കുന്ന സമയം എപ്പോഴാണ് ബ്രോ

  • @shamnashemeer5331
    @shamnashemeer5331 2 года назад

    Njan oru pravashyam poyi. Suuper place anu

  • @Yousaf_Nilgiri
    @Yousaf_Nilgiri 2 года назад +2

    🥰🥰🥰👍🏻

  • @shahananazar6524
    @shahananazar6524 2 года назад +2

    🙋🏻‍♀️😍🥰

  • @shajahan.tshajaha.t4531
    @shajahan.tshajaha.t4531 2 года назад

    Nalla roads.karnataka tamilnadu
    Development is good
    Nammade road

  • @ullasp8737
    @ullasp8737 2 года назад

    സൂപ്പർ കാഴ്ചകൾ

  • @annammaphilipmullenkuzhyil1708
    @annammaphilipmullenkuzhyil1708 2 года назад

    Ethra manoharam

  • @chinginoski
    @chinginoski 2 года назад

    14:18 കുഞ്ഞമ്മേടെ രണ്ടാം കെട്ടിനു സദ്യവിളമ്പാൻ പോയതാണ്

  • @shihabuddeenshihab8339
    @shihabuddeenshihab8339 2 года назад

    Good

  • @Anaspuliyancheri28
    @Anaspuliyancheri28 2 года назад

    Correct location para

  • @Abdul-ei8pp
    @Abdul-ei8pp 2 года назад +1

    👍👍👍

  • @dora151
    @dora151 2 года назад

    വെട്ടുകല്ലോ😂???

  • @usmankadalayi5611
    @usmankadalayi5611 2 года назад

    ഗൂഡല്ലൂരിൽ ഞാൻ വരാറുണ്ടെങ്കിലുംബന്ദിപ്പൂരിൽ പോയിട്ടില്ല.... ഗൂഡല്ലൂരിൽ നിന്നും എത്ര കിലോമീറ്റർ ഉണ്ട് ഈ റോഡ് എവിടേക്കാണ് പോകുന്നത്⁉️

  • @MuneergudalurTN43Z
    @MuneergudalurTN43Z 2 года назад

    adipoli

  • @shemeenaakbar8775
    @shemeenaakbar8775 2 года назад

    👌👌👌

  • @vishadachoos
    @vishadachoos 2 года назад

    ✌️✌️

  • @kingofkerala5425
    @kingofkerala5425 2 года назад

    Avede
    Full.camara.annu

  • @ashokrider6922
    @ashokrider6922 2 года назад

    U are youtobe income

  • @lalunishuvlog.1866
    @lalunishuvlog.1866 2 года назад

    എടൊ ബായ് .. ആ സ്ഥലം ആണ് തെപ്പക്കാട് ... എന്തെങ്കിലും വിളിച്ച് പറയരുത് ...

  • @suhailsuhail599
    @suhailsuhail599 2 года назад

    ഞാൻ പോയപ്പോൾ ഒരു പശുവിനെ പോലും കണ്ടില്ല

  • @muneervatakara9043
    @muneervatakara9043 2 года назад

    Super bro❤❤

  • @nrose3915
    @nrose3915 2 года назад

    👍

  • @shanumon2176
    @shanumon2176 2 года назад

    ഞാനും പോയിട്ടുണ്ട്

  • @haneefkalmatta4147
    @haneefkalmatta4147 2 года назад

    ❤️❤️❤️👍👍👍🌹🌹🌹

  • @naseerrousha7072
    @naseerrousha7072 2 года назад

    💯

  • @XuniX.
    @XuniX. 2 года назад

    ബന്ദിപ്പൂർ

  • @udayakumari3263
    @udayakumari3263 Год назад

    Arikombne kanu mooo

  • @kidsworldjabinora4778
    @kidsworldjabinora4778 2 года назад

    കോണ്ടാക്ട് നമ്പർ

  • @Human-xy8dc
    @Human-xy8dc 2 года назад

    Go and watch tech travel eat. Dont wastw time

  • @noufalvml3567
    @noufalvml3567 2 года назад

    Raheeem bro ningalude contact number kittan valla vazhiyum undo?❤️

  • @vpkunhabdullavp7556
    @vpkunhabdullavp7556 2 года назад

    Super

  • @khalandarheinz
    @khalandarheinz 2 года назад +1

    👍👍👍

  • @prasanthkk9513
    @prasanthkk9513 2 года назад +1

    💖💖💖

  • @naseerrousha7072
    @naseerrousha7072 2 года назад

    💯

  • @priyankaranjith4806
    @priyankaranjith4806 2 года назад

    Super

  • @jafarsharif3161
    @jafarsharif3161 2 года назад

    👍👍👍

  • @LUCIFER99997
    @LUCIFER99997 2 года назад +1

    Super