നയനയെ പുകഴ്ത്താത്ത ഒരു എപ്പിസോഡ് പോലും പത്തരമാറ്റിൽ ഇല്ലാ ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞുകൂടെ നയനയാണ് കരൾ കൊടുത്തതെന്ന് എന്തിനാണ് ഇങ്ങനെ മറച്ചുവെക്കുന്നത്
ഇതിൽ കുറച്ചു നല്ല ഡയലോഗ് എങ്കിലും ഉപയോഗിച്ചുകൂടെ സ്റ്റോറിയോ ഒരു improve ഇല്ല എന്നാ ഡയലോഗ് ഒന്ന് മെച്ച പെടുത്. അർഹതയില്ല അർഹതയുണ്ട് അനാമിക മോൾ പാവം നയന മോൾ പാവം 😂😂😂😂
ഈ സീരിയൽ വെറുതെ വെറുപ്പിക്കും ആ തള്ളയുടെ അനാമിക പറഞ്ഞു പറഞ്ഞു കേട്ട് മതിയായി ഈ സീരിയൽ അല്ലെങ്കിൽ നിറുത്തി പോ അല്ലെങ്കിൽ നയന കരൾ കൊടുത്ത അറിയാൻ നോക്കണം അല്ലെങ്കിൽ അനാമിക ചെയിത പിടിക്കണം എപ്പോ ടീവി വെച്ചാലും അവരുടെ ഒരു അണമിക പറഞ്ഞു കൊണ്ട് 2മാസം കഴിഞ്ഞു
ഇനി നയനയും കൂടി അനന്തപുരി തറവാട്ടിൽ വരണം. നയന ആണ് കരൾ കൊടുത്തത് എന്ന് ദേവായണി തിരിച്ചറിയണം. ഇപ്പോൾ ആദർശും, നയനയും വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. കാണാൻ കൊള്ളാവുന്നതിൽ വെച്ച് നല്ല സീരിയൽ ആണ് പത്തരമാറ്റ്.
യഥാർത്ഥ മരുമോൾ, എന്റ മരുമോൾ, നമ്മുടെ മൂന്നുപേരുടെയും മരുമോൾ, നാട്ടുകാരുടെ മൊത്തോം മരുമോൾ 😬😬
@@anulekshmi5369 😂
മൗനരാഗത്തിലും ഇതിലും 10 dialogue കാണും ..അതങ്ങ് മാറ്റീം മറിച്ചും ഇടും ഒരു episode കഴിഞ്ഞു... അത് തന്നെ അഞ്ച് കൊല്ലം... സീരിയൽ കഴിഞ്ഞു...😅
ഈ സീരിയൽ കണ്ടാൽ എല്ലാവർക്കും പത്തരവട്ട് ആയിരിക്കും😅😅😅😅
😂
പത്തരമാറ്റ്❌പത്തരവാട്ട്✅
ഓപ്പറേഷൻ കഴിഞ്ഞു വരുന്ന ആൾ സാരി ഒക്കെ ഉടുത്ത് അണിഞ്ഞൊരുങ്ങി make up ഉം ചെയ്ത് 😂
Sathyam 😂
Ya but still in a structure. 🤣
Ithokke Aahn director brilliance😂
Tcttggtggg
Serial life😂
Anamika kunjooo 😅😅😅kunjalla moodhevii 😂😂kuttypishash
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍😄 ഇന്ന് ജാനകി ആരെ ആണാവോ കണി കണ്ടത് മുത്തശ്ശിയും ജയനും കണക്കിന് കൊടുത്തു 😄👍
അവൾ കുഞ്ഞാ 😂😂
😂😂
Masha allaha
നയനയെ പുകഴ്ത്താത്ത ഒരു എപ്പിസോഡ് പോലും പത്തരമാറ്റിൽ ഇല്ലാ ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞുകൂടെ നയനയാണ് കരൾ കൊടുത്തതെന്ന് എന്തിനാണ് ഇങ്ങനെ മറച്ചുവെക്കുന്നത്
500 എപ്പിസോഡ് കഴിയണം
@@RishiVardhan-f7c 500 episode ohkk aayi 😂😅
അനാമിക വലതുകാലെടുത്തുവെച്ചു കുടുംബം മുടിഞ്ഞ
എന്നിട്ടും ദേവയാനിക്കും ജാനകിക്കും ഉത്തമയായ മരുമകൾ നാമമില്ലാത്തവൾ
അനാമിക മോൾ കുഞ്ഞാ അവൾ
മുട്ടിൽ ഇഴയാൻ തുടങിട്ടല്ലെ ഒള്ളു😂
Moorthi sir ipo goal adikunnundu😂
Che.... Mosham
എലെമെടെ മൂക് ചക്ക പോലെ
ഇതിൽ കുറച്ചു നല്ല ഡയലോഗ് എങ്കിലും ഉപയോഗിച്ചുകൂടെ സ്റ്റോറിയോ ഒരു improve ഇല്ല എന്നാ ഡയലോഗ് ഒന്ന് മെച്ച പെടുത്. അർഹതയില്ല അർഹതയുണ്ട് അനാമിക മോൾ പാവം നയന മോൾ പാവം 😂😂😂😂
Ini ethrayupettannuthanne ariyanam
തേങ്ങ 😂
വലത് കാലെടുത്തുവെച്ച് തന്നെ ദുരന്തങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു
കുറ്റക്കരേ കണ്ട് പിടിക്കാതെ ഇങ്ങനെ വട്ടം കറക്കുന്ന സീരിയൽ
അനാമിക കുഞ് പോലും ഒന്നിച്ച് പത്ത് പ്രസവിക്കും സാധനം
Ee janaki character ntha engana oru samayama nayana bhaksham arunnallo 😏
Athe nayanaye enthoru snehayirunnu 😐
Hooooo oru marumol!?! 😮namalu okay duplicate aaanulooo
Povunnundo
ഭാഗ്യം ആംബുലൻസ് ആണ് വരവ്
ഈ സീരിയൽ വെറുതെ വെറുപ്പിക്കും ആ തള്ളയുടെ അനാമിക പറഞ്ഞു പറഞ്ഞു കേട്ട് മതിയായി ഈ സീരിയൽ അല്ലെങ്കിൽ നിറുത്തി പോ അല്ലെങ്കിൽ നയന കരൾ കൊടുത്ത അറിയാൻ നോക്കണം അല്ലെങ്കിൽ അനാമിക ചെയിത പിടിക്കണം എപ്പോ ടീവി വെച്ചാലും അവരുടെ ഒരു അണമിക പറഞ്ഞു കൊണ്ട് 2മാസം കഴിഞ്ഞു
Ettavum veruppikkal award ivarkku thanne😊
Vatt
എന്ത് സീരിയൽ ആട ഇത് വെറുതെ സ്വാമിമാരുടെ വേഷം കെട്ടിച്ചു സ്വാമിമാർ പറയുന്ന ഡയലോഗ് ആണോ ഇത് നിർത്തി പോടെ