വനിത ദിനത്തിൽ അമ്മയുടെയും ഭാര്യയുടേയും ചെറിയ ആഗ്രഹം സാധിച്ചു കൊടുത്തു | women's day wish 💕

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 214

  • @kwtsuper6702
    @kwtsuper6702 9 месяцев назад +2

    നിങ്ങളുടെ പപ്പാ എന്തിയെ അപ്പുക്കുട്ടാ.. നിങ്ങളുട വീഡിയോ ഇപ്പോൾ ആണ് ഞാൻ കണ്ടു തുടങ്ങിയോ ഒരു പാട് ഇഷ്ടം ആണ് രണ്ടു പേരയും 💞

  • @thamannaahh._2274
    @thamannaahh._2274 10 месяцев назад +14

    അപ്പുക്കുട്ടൻ ൻ്റെ വീട്ടിൽ അപ്പുക്കുട്ടനും ഒരു സിസ്റ്റർ മാത്രമേ ഉള്ളോ മക്കൾ. വേറെ മക്കൾ ഉണ്ടോ. സോയികുട്ടിക് എല്ലാവരോടും കരുതലും സ്നേഹവും ഉണ്ട് ഒരു പാട് ഇഷ്ടമാണ് സോയികുട്ടിയെ.❤❤❤

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад

      He is having only one sister ❤️❤️❤️🥰Thankyou

  • @Athuzz936
    @Athuzz936 10 месяцев назад +12

    എന്റെ അമ്മ പറയുന്ന അതെ dialogue ഞാൻ മരിച്ചു കഴിഞ്ഞാൽ നിന്റെ അടുത്ത് വരും 😁😁😁😁🥺but അമ്മ പോയിട്ട് one yr കഴിഞ്ഞു ഇതുവരെ ഞാൻ ഒരു സ്വപനം പോലും കണ്ട്ട്ടില്ല അമ്മയെ.. ഈ അമ്മയെ പോലെ നല്ല positive ആയ അമ്മ ആയിരുന്നു എന്റെയും

  • @sindhujohnson3430
    @sindhujohnson3430 10 месяцев назад +3

    അമ്മയുടെ അതെ സ്വാഭാവം ആണ് എനിക്കും ചെടിയും കറക്കവും. ഇന്നാണോ നാളെയാണോ എന്ന് അറിയാതെ ജീവിക്കുന്ന നമുക്ക് ഇതൊക്കെയല്ലേ സന്തോഷം. 🥰🥰

    • @marinamathew2062
      @marinamathew2062 10 месяцев назад

      ഹഹഹ... ഞാനും അങ്ങനാ😅😂

  • @sabirapp359
    @sabirapp359 5 месяцев назад +2

    Ammaaaaa❤❤

  • @sheelathadevoos9746
    @sheelathadevoos9746 6 месяцев назад +1

    അപ്പുക്കുട്ടാ തകർത്തു, നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പൻ😂😂😂❤❤❤❤

  • @kusumarvind1387
    @kusumarvind1387 3 месяца назад

    Super womens day soikutty.. Amma.. Ammoomma. Ancy.. Ponnoose kutty❤❤❤

  • @shiluthomas2747
    @shiluthomas2747 6 месяцев назад +2

    Super family.....

  • @shibuchacko7361
    @shibuchacko7361 10 месяцев назад +3

    ഈ ഫാമിലിയെ ഭയങ്കര ഇഷ്ടം ആയി അമ്മയും വലിയമ്മയും പെങ്ങളും സോയ കുട്ടിയും ആപ്പുവും മോളും എല്ലാവരും

  • @manjujacob9664
    @manjujacob9664 8 месяцев назад +2

    Soi kutty use chaiyuna churidhar illam nallatha❤

  • @geetharamachandran295
    @geetharamachandran295 10 месяцев назад +2

    അമ്മയെ ഒരു പാട് ഇഷ്ട്ടം ❤️❤️

  • @sarithak6760
    @sarithak6760 10 месяцев назад +4

    അമ്മ സൂപ്പർ ❤ പിന്നെ അഞ്ച് പെണ്ണുങ്ങളും അപ്പു മാത്രം ആൺകുട്ടി ❤❤❤❤❤❤❤❤❤❤❤❤❤

  • @lkutty7719
    @lkutty7719 10 месяцев назад +1

    Soi kutty evdeya thamasikunne aduthanel vannu kanairunnu ellarum endhu sneha you are lucky ❤🥰🥰🍫

  • @kcm4554
    @kcm4554 10 месяцев назад +2

    Hey Soi kutty & Appu cute couple friends beautiful video. Adipoli ❤🎉👌💐💗

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад +1

      Thankyou ❤️❤️❤️🥰😊

    • @kcm4554
      @kcm4554 10 месяцев назад

      @@Nepalimallucouple Wish you all success & happiness ❤️ 🌹 🙏 💐 💗

  • @dhiluuz1861
    @dhiluuz1861 10 месяцев назад +1

    നമ്മുടെ അപ്പുക്കുട്ടൻ പൊളിയാണ് ❤❤❤❤❤

  • @ravigk9627
    @ravigk9627 7 месяцев назад +1

    Happy family god 🙏🙏🙏🙏

  • @salyvarghese8815
    @salyvarghese8815 9 месяцев назад +2

    I am your new subscriber watched some of your videos.. All your family members are very good specially Amma and Sonam. May God bless you more and more. All of you are role models for all Malayali families on how one can make a United family..

  • @beenabalan6951
    @beenabalan6951 10 месяцев назад +7

    അമ്മ അടിപൊളി

  • @sabirapp359
    @sabirapp359 5 месяцев назад +3

    Car vanganam soyiii

  • @rosammajohny5426
    @rosammajohny5426 6 месяцев назад +1

    Entha appukuttaaaas

  • @sujathab8165
    @sujathab8165 10 месяцев назад +1

    നിങ്ങൾ എല്ലാവരെയും ഭയങ്കര ഇഷ്ടം ആണ് 👍👍❤️❤️❤️❤️❤️❤️❤️🙌

  • @SasikalaKS-x7l
    @SasikalaKS-x7l 10 месяцев назад +9

    ഭാര്യയുടെ യും. അമ്മയുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത അപ്പു കുട്ടന് ഇരിക്കട്ടെ ഒരു പൊന്ൻ തൂവൽ.ആൻസി കുട്ടിയെ ഭയങ്കര ഇഷ്ട്ടം എല്ലി കൂട്ടി ബിഗ് ഫാൻ ആണ് കേട്ടോ നല്ല ഫാമിലി

  • @suryajolly336
    @suryajolly336 10 месяцев назад +1

    Hiii... Hair smooth cheyathathanu bhangi

  • @shylajarpillay9008
    @shylajarpillay9008 5 месяцев назад +2

    Where is your orchid?

  • @bindhuliju6280
    @bindhuliju6280 10 месяцев назад +1

    Soyikuttenem അമ്മേനേം ഒത്തിരി ഇഷ്ട്ടമായി 💕💕

  • @balatk8857
    @balatk8857 9 месяцев назад +2

    ദയ അച്ചുന്റെ ചെറിയ കട്ടില്ലേ neppalikutikk

  • @mayarajesh6941
    @mayarajesh6941 10 месяцев назад +1

    Love you soikutty and appu..Siji and myself are of the same age...ponnus😘😘😘😘❤️..Get well soon Ancy mole...Convey my regards to Aleykutty amma.

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад

      Thankyou so much ❤️❤️❤️❤️🥰

  • @seenathomas6755
    @seenathomas6755 10 месяцев назад +1

    U are right , Amma have to be careful wearing gold on trips. Robbers are roaming about all the way ,they least bothered about Ammas policy..😅..let her wear on occasions,or a small pretty one as soikutty.. yelikuty de muted vedavakyangal .. best😂 .. appreciate, making women's happy on women's day.

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 10 месяцев назад +2

    Lucky woman's ❤❤❤🥰🥰😍🤩

  • @Jesuscaresaboutme
    @Jesuscaresaboutme 10 месяцев назад +3

    Super family 👍👍👍

  • @sinijabbar9879
    @sinijabbar9879 10 месяцев назад +2

    Njan ipol adutha divasam aanu ningalude video kandu thudangiyath. Ipol adict aayi. Ella video poyi kandu 😊👍

  • @anjalianju3934
    @anjalianju3934 10 месяцев назад

    Hi chechi ente ammak chechine orupad ishtann amma paranju soikutty enth nannayittann aalukarod perumarunnath enn ❤❤❤ chechinte videos nte fan amma ippo 😍😍😘

  • @Bindu_Madhu
    @Bindu_Madhu 10 месяцев назад +2

    Super. ❤️❤️❤️❤️❤️

  • @vinuvinus872
    @vinuvinus872 10 месяцев назад +1

    ❤😊😊😊👍👍nice members all😊

  • @febajenson-5559
    @febajenson-5559 10 месяцев назад +1

    സൂപ്പർ ഫാമിലി❤️❤️👍

  • @lifeislikeanicecreamenjoyb4360
    @lifeislikeanicecreamenjoyb4360 10 месяцев назад +2

    Soya sis always positive vibe❤

  • @geethageethakrishnan9093
    @geethageethakrishnan9093 10 месяцев назад

    Kidu family
    Othiri ishtam
    Evda sthalam
    Nice vlog❤❤

  • @simplysouth1657
    @simplysouth1657 10 месяцев назад +1

    Mom is cute❤Soi too❤

  • @jasmianwar3993
    @jasmianwar3993 10 месяцев назад +3

    പപ്പ എവിടെ

  • @chinnupolachan7133
    @chinnupolachan7133 10 месяцев назад +1

    Chechi... Ningal inn Apollo hospitalil vannirunnille.... Njan kandu... 🥰😊

  • @renukadevi4446
    @renukadevi4446 9 месяцев назад +1

    Sothum ,parambum undayettu kariyam ella.veetil samadanathode .santhosh athode jeevikunnadanu jeevitham sariyana madam paranjadu

  • @Sneha_mukundan
    @Sneha_mukundan 10 месяцев назад +1

    Can you do a makeup video of yourself?❤

  • @sheejathankuthanku185
    @sheejathankuthanku185 10 месяцев назад

    Soyi 🥰🥰🥰🥰

  • @fathimarifasadath9251
    @fathimarifasadath9251 10 месяцев назад +2

    Soyi kutti 😂😂❤❤❤🎉🎉

  • @hibasalman5682
    @hibasalman5682 10 месяцев назад +1

    Nalla comedy Amma. Pavam ❤

  • @catlove12345
    @catlove12345 10 месяцев назад +60

    ഇടക് സ്ഥലം എഴുതി തരാൻ പറയുന്നത് ബോർ ആണ് ട്ടോ. സ്ഥലം ആണോ വലുത്. കൂടപ്പിറപ്പുകളും അമ്മയും അമ്മുമ്മയും കൂടെ ഉള്ളപ്പോയാണ്. കൂടുതൽ ഇമ്പം ഉള്ളത് ആവുന്നത് വ്ലോഗ്. വയ്യാത്ത ആ sis നെ അപ്പു അല്ലെ നോക്കേണ്ടത്. അമ്മയെയും. കുടിൽ ആയാലും ആ വീട്ടിൽ ഉള്ളവരെ വിഷമിപ്പിക്കാതെ ഒത്തൊരുമിച്ചു ജീവിക്കുന്ന സുഖം ഒന്നും ഒറ്റക് താമസിക്കുമ്പോൾ കിട്ടില്ല.

    • @joymadavana879
      @joymadavana879 10 месяцев назад +1

      True

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj 10 месяцев назад +1

      Athe

    • @alina-mt2ko
      @alina-mt2ko 10 месяцев назад +1

      It was a joke

    • @iyachavk8645
      @iyachavk8645 10 месяцев назад

      🙏🙏🙏🙏🙏🙏🙏🙏🙏

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад +6

      He did not mean it like that, he was just joking, if he was serious why would we post on social media. Please don’t misunderstand ❤️❤️

  • @saifusaifu8861
    @saifusaifu8861 10 месяцев назад +7

    സോയ കുട്ടിയോട് എപ്പോഴും ജോലി ചെയ്യിക്കുന്നു അമ്മക്കെന്താ ഒരു കുഴപ്പവും ഇല്ലല്ലോ രണ്ട് പേർക്കും ഒരുപോലെ ജോലി ചെയ്തുടെ പാവം സോയ 😢

    • @soniaroy3849
      @soniaroy3849 10 месяцев назад

      നാത്തൂനും ഉണ്ട് മടിച്ചി 😢

    • @saifusaifu8861
      @saifusaifu8861 10 месяцев назад

      @@soniaroy3849 അതന്നെ

    • @anusai2962
      @anusai2962 10 месяцев назад +4

      Amma jolike pogunathe paranjallo, jolike poi, vittu pani yum cheythu, makkale ethrayum akki, amma ke rest kodukam, respect your mother❤,

  • @sushmasashidharan9459
    @sushmasashidharan9459 10 месяцев назад +3

    ആവശ്യമുള്ള സാധനങ്ങൾ വാങ്ങണം അപ്പുകുട്ടാ. പിശുക്ക് വേണ്ട

  • @shaijutn8922
    @shaijutn8922 10 месяцев назад +3

    അമ്മയെ ഒത്തിരി ഇഷ്ടം

  • @littymol5951
    @littymol5951 10 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤

  • @sinishiju3374
    @sinishiju3374 10 месяцев назад

    Hi Soikutty,enjoy your women’s day trip 🎉

  • @marinamathew2062
    @marinamathew2062 10 месяцев назад +2

    അച്ഛനെവിടെ?

  • @muhammedarshad4225
    @muhammedarshad4225 10 месяцев назад

    Super Family
    ❤❤❤❤❤❤

  • @rajitharajitham6336
    @rajitharajitham6336 10 месяцев назад

    ഗുഡ് ഫാമിലി 🥰👍

  • @kingslydevadas3952
    @kingslydevadas3952 8 месяцев назад +1

  • @padminipk3292
    @padminipk3292 10 месяцев назад +4

    ആ ചുമരൊന്ന് white wash ചെയ്യു. womens day ആയി

  • @nishaasharaf1357
    @nishaasharaf1357 10 месяцев назад +2

    Hai Soikutty

  • @itsmenaadanmalayali
    @itsmenaadanmalayali 8 месяцев назад

    Nice

  • @Renjithvr950
    @Renjithvr950 10 месяцев назад

    😍😍😍😍😍😍

  • @vayibasheer3961
    @vayibasheer3961 10 месяцев назад +1

    അമ്മ അല്ലാ വീഡിയോസിലും നൈറ്റി ഒന്ന് മാത്രമേയുള്ളു മാറി മാറി ഇടു അമ്മ ❤

  • @RajanCK-qz8qr
    @RajanCK-qz8qr Месяц назад +1

    ഈ അമ്മയ്ക്ക് പച്ചയു ചോമന്ന നൈറ്റി 2 എണ്ണംഉള്ളോ

  • @beautifybyrose
    @beautifybyrose 10 месяцев назад

    Nepal kun thau bata ho sis tapai?

  • @sureshnair2393
    @sureshnair2393 10 месяцев назад +1

    Happy women's day. Good gift also. Thanks ❤❤❤

  • @mollygeorgee1107
    @mollygeorgee1107 10 месяцев назад +1

    May 8 Mother's day unde

  • @SheelaTM-w4t
    @SheelaTM-w4t 10 месяцев назад

    Super 👍👍

  • @reenapothen2481
    @reenapothen2481 10 месяцев назад +1

    Mens day they celebrate on November 19th🙋‍♀️🙋‍♀️🇨🇦🇨🇦

  • @binujoseph2539
    @binujoseph2539 10 месяцев назад +1

    ഏലി കുട്ടിക്ക് പൊറോട്ടയും ബീഫും വാങ്ങിയില്ലേ സോയി ക്കുട്ടി മറന്നോ

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад

      She ask കാക്ക.. But.. That day no available 🙂

  • @PeterMDavid
    @PeterMDavid 10 месяцев назад

    Womens day/Mothers day അറിയാം Husband day/Father's day മാത്രം അറിയില്ല 😍അതെന്താ??? 🤔

  • @sabithaajith686
    @sabithaajith686 10 месяцев назад

    🥰🥰😍

  • @llakshmitv976
    @llakshmitv976 10 месяцев назад +3

    Appuvinte father evideyaa?? Sister samsarikkile??❤❤❤

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад

      Sister is deaf ❤️

    • @llakshmitv976
      @llakshmitv976 10 месяцев назад

      @@Nepalimallucouple oh...sorry to hear that....what about ur father....I am a new subscriber...so asking...love u a lot💕💕

  • @ashav606
    @ashav606 10 месяцев назад

    ❤❤❤nice

  • @nimsjais9259
    @nimsjais9259 10 месяцев назад +1

    Almirah shop at Karayamparmbu 🥰🥰🥰

  • @muhammedarshad4225
    @muhammedarshad4225 10 месяцев назад

    ❤❤❤❤❤😂😂😂😂

  • @Febin-og8lf
    @Febin-og8lf 10 месяцев назад +2

    Shiji ammakku sari anuto bangi❤❤

  • @ZeenathVp-m7j
    @ZeenathVp-m7j 10 месяцев назад +7

    നിങ്ങളുടെ പപ്പാ എവിടെ

  • @zubaidazubaidahi5512
    @zubaidazubaidahi5512 10 месяцев назад

    Super vedio

  • @GaanaviGaanu
    @GaanaviGaanu 10 месяцев назад

    🥰🥰

  • @sheelasam9638
    @sheelasam9638 10 месяцев назад +3

    Amma mola help cheyyuuuu

  • @reetagopu6259
    @reetagopu6259 10 месяцев назад +1

    Pls dress haul cheu u wear sup dresses

  • @Bindu-g7s
    @Bindu-g7s 9 месяцев назад +1

    Soyikutti👌🫂

  • @BaburajV-l6o
    @BaburajV-l6o 10 месяцев назад

    Wall best work

  • @shihansherin6122
    @shihansherin6122 10 месяцев назад

    sofa cover link tharumo plz

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 10 месяцев назад +2

    Happy women's day 🎉❤

  • @BinduPanikar
    @BinduPanikar 2 месяца назад +1

    🤔😍😊😊😎

  • @jayasheelan.kjayasheelan.k
    @jayasheelan.kjayasheelan.k 10 месяцев назад

    Hello chechi ❤

  • @anupaul8773
    @anupaul8773 10 месяцев назад +2

    ,who is aleena in your story

  • @sinijaby8235
    @sinijaby8235 10 месяцев назад

    Hai😀🥰🥰

  • @devanandharajesh3251
    @devanandharajesh3251 10 месяцев назад

    ❤️

  • @renukabalan7205
    @renukabalan7205 10 месяцев назад

    Philanopic orchid vagiyille

  • @beenacherian8032
    @beenacherian8032 10 месяцев назад +1

    Veedonnu paint adikkuuu

  • @Sreedevi.1964
    @Sreedevi.1964 10 месяцев назад +2

    അമ്മക്ക് എവിടെ ജോലി, ഞാൻ പുതിയ ആൾ ആണ്

  • @PKR757
    @PKR757 10 месяцев назад +2

    എടോ വനിതാ ദിനത്തിൽ അനിയത്തി യെ മാറ്റി നിർത്തുന്നത്.. എല്ലാ വിഡിയോയിലും അനിയത്തിയെ മാറ്റി നിർത്തുന്നു

  • @aathu-y6g
    @aathu-y6g 10 месяцев назад

    Siperr

  • @rajaneeshat2081
    @rajaneeshat2081 10 месяцев назад +1

    👍👍👍

  • @joannasblazeshorts
    @joannasblazeshorts 10 месяцев назад

    Nalla ammayum.ammachiyum.ellavareyum othiri eshttam❤

  • @nazneenaysha6119
    @nazneenaysha6119 10 месяцев назад +1

    കല്ല്യാണ വിഡിയോ ഉണ്ടാ ഒരു വീഡിയോ ചെയ്യണം പ്ളീസ്

  • @rajkumarraja6631
    @rajkumarraja6631 10 месяцев назад

    Appukkuttaa.. Soyikkuttyy.. auto vilichal 2 or 3 alukalkku alle pokan sadhikkoo. Athukondalle elikkutty, ancy, aleena koode varathirunnathu? Taxi vilichirunnenkil avareyum koodi kondupoyi food vangi kodukkamayirunnu. Avarkku varan pattathathu kondu avarkku kappayum meen curryum vangi kodukkamayirunnu. Appukkuttan mathrame aanayi ullallo bakki ellam pennungal alle. Costly items vangunnathu kurachittu ellareyum ulppeduthi ellarkkum nyayamaya chilavu cheyyuka. Pinne appukkuttan veedu ezhuthi tharan ammayodu paranjathu thamasha anennu enikku ariyam😂 amma valare budhimathi aanu😂😊 3 perudeyum peril ezhuthi vekkukayullu😂 Angane venam. Bhaviyil vazhakkum undavaruthu, porayma parayendi vararuthu, pirupiruppu undavaruthu 😊❤

  • @sayee3
    @sayee3 10 месяцев назад

    Ignore the negative comments

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq 10 месяцев назад +1

    🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👍👍👍👍

  • @kitty-oo3mr
    @kitty-oo3mr 10 месяцев назад +1

    Ancy oru pavam onninum agraham ella...