Kathayallithu Jeevitham | Ganesh & Manesha Case | Episode 03 | 17th Aug 2017

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 109

  • @firoskhanss
    @firoskhanss 4 года назад +26

    അഹങ്കാരികളെ അവരുടെ വഴിക്ക് വിടുക...
    ഗണേഷ് നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്കുക.
    🔹നല്ല അഹങ്കാരി
    🔹തികഞ്ഞ തന്തേടി
    🔹കപട സ്നേഹി
    🔘പാവം ഗണേഷ്
    ♾️വിട്ടേച്ചു പോടാ ഗണേശാ....

  • @sureshkumarp2
    @sureshkumarp2 5 лет назад +60

    കണ്ണാ ,ആണായി ജീവിക്കേടാ ..എന്തിനാടാ എല്ലാം അറിഞ്ഞോണ്ട് വീണ്ടും നാണം കേട്ട് പുറകെ നടക്കുന്നെ ...പൊനാൽ പോകട്ടും പോടാ ........

    • @nousalinouchu3625
      @nousalinouchu3625 3 года назад +1

      ഒക്കെ പറയാൻ എളുപ്പം ആണ് ബ്രോ പിരിയുന്നത് പ്രയാസം ആണ് അനുഭവിച്ചേ അറിയൂ

    • @sureshkumarp2
      @sureshkumarp2 3 года назад +1

      @@nousalinouchu3625 ഇത്തിരി സമയം കുറച്ച് വേദനിക്കും. അതുകഴിഞ്ഞാൽ ഒന്നുമില്ല. വേണ്ടപ്പെട്ടവർ മരിച്ചുപോയാൽ ബാക്കിയുള്ളവർ ജീവിക്കുന്നില്ലേ, അതുപോലെ.

    • @Ali-c7y9c
      @Ali-c7y9c 3 года назад +1

      @@sureshkumarp2 രണ്ടാഴ്ച വരേ ബുദ്ധിമുട്ട് ഉള്ളൂ
      പിന്നേ എന്ത് കോപ്പ്
      എന്റേ ഭാര്യ പോയിട്ട് 8 മാസം ആയി
      ഞാൻ ഹാപ്പിയാണ്
      ഒരു കുഴപ്പവും ഇല്ല.
      കേസ് നടന്നുവരികയാണ്
      എന്ത് വിഷമം.
      കൂൾ മാൻ കൂൾ

  • @namrithaaneesh5580
    @namrithaaneesh5580 3 года назад +19

    അവിടെ പോയാലും ഭർത്താവ് പുറകെ വരുന്നു അത് തന്നെ ഭാഗ്യം

    • @nishadrahman4067
      @nishadrahman4067 5 месяцев назад

      ആ പോക് കൊണ്ട് ആണ് അവൻ ഇങ്ങെനെ കെടന്ന് നാറിയത്.ആത്മാർത്ഥത കൂടിയാലും കൊയപ്പം ആണ്

  • @afsalkhan4778
    @afsalkhan4778 4 года назад +15

    എന്താടാ കണ്ണാ ആണുങ്ങളെ വിളകളയല്ലേ ഈ സഥാനത്തിനെ വിട്ട് ആ കൊച്ചിനെയും വാങ്ങിപ്പോടാ

  • @sakariyaponnani9924
    @sakariyaponnani9924 6 лет назад +7

    Shidhu medam und. SO happy. ENDAYALUM othu povan sremikum

  • @aljoseph2176
    @aljoseph2176 6 лет назад +21

    Only maneesha knows who is the father of her child....

  • @TruthFinder938
    @TruthFinder938 4 года назад +13

    പടക്കം 🔥🔥🔥

  • @Lijojoseph265
    @Lijojoseph265 4 года назад +11

    അവളുടെ കുടുംബം മുഴുവൻ പോക്ക് കേസ് ആണല്ലോ.... അമ്മയും മോളും കൊള്ളാം

  • @shaliunni8241
    @shaliunni8241 6 лет назад +8

    Friendship... friendship..

  • @shibinkumar373
    @shibinkumar373 5 лет назад +21

    കണ്ണൻ പാവം

  • @phoenixblue1340
    @phoenixblue1340 6 лет назад +45

    ആ കുട്ടി മറ്റവന്റെ ആവാനാണ് ചാൾസ് ... Mrg കഴിഞ്ഞ് ഒരു മാസം ആയപോകും പ്രഗ്നന്റ് .... അവൻ കുട്ടിയെ കണാൻ വന്നു.... എവിടയോ ഒരു സ്പല്ലിങ്ങ് മിസ്റ്റക്ക് ഉണ്ട്

  • @vinoywilson6998
    @vinoywilson6998 2 года назад +3

    തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപു 🔥🔥🔥

  • @greeshmabanesh6984
    @greeshmabanesh6984 6 лет назад +17

    ival maneeshyalla chalamerry...valya sambavamana vijaram...

  • @arunsimhan8836
    @arunsimhan8836 5 лет назад +6

    Ganesh great man

  • @aljoseph2176
    @aljoseph2176 6 лет назад +9

    Manesha can sit in the panel🤩🤩

  • @aiswarya_chandran
    @aiswarya_chandran 3 года назад +2

    Ee program il verunnavar ellam misscall il anallo thudangunne ithendha anganaey🙄

  • @achupr4627
    @achupr4627 6 лет назад +16

    Nisari pradheep case nokkiyaaal
    Ivalokke onnum allaaa

    • @riyazboss8918
      @riyazboss8918 4 года назад

      സത്യം എന്തൊരു ചെകുത്താനാ ആ പെണ്ണ്

  • @aljoseph2176
    @aljoseph2176 6 лет назад +17

    She married Ganesh to support her pregnancy..???? She has plans...leave her...

  • @nousalinouchu3625
    @nousalinouchu3625 3 года назад +3

    ഈ സ്റ്റോറി കേട്ടിട്ട് എനിക്ക് തന്നെ വട്ടായി പോയി

  • @ambadykannan7622
    @ambadykannan7622 4 года назад +2

    Aa Alapuzhakku poyappol avar oru lodge room eduthu.. appol kannanu avale piriyan pattathe ayi.. kallyanam alochichu...

  • @kallummakkaya6096
    @kallummakkaya6096 5 лет назад +20

    ഇത് പോലൊരു സാധനത്തിനെ ആണല്ലോ നീ സ്നേഹിച്ചത്.. മനീഷേ ആണായി ജീവിക്ക്... ആ സാധനത്തിനെ ഒഴിവാക്ക്...

  • @jinilkumar9218
    @jinilkumar9218 7 лет назад +8

    എല്ലാം തെറ്റ് അല്ലെങ്കിൽ എല്ലാം ശരി

  • @shanmuhammad4560
    @shanmuhammad4560 7 лет назад +29

    പാവം പരിവൃത

  • @shihnasirajsiraj5097
    @shihnasirajsiraj5097 6 лет назад +4

    Nanam kettaval

  • @aswathyswanrodney5026
    @aswathyswanrodney5026 4 года назад +13

    Enthoru dhairyam um ahangaaram um aanu Ee penninu.

  • @renjinivishnu8258
    @renjinivishnu8258 4 года назад +6

    Ayyo.evalano.kaviya.madhavan.

  • @shaliunni8241
    @shaliunni8241 6 лет назад +7

    Olde face l nd kallatharam

  • @kiranrs8210
    @kiranrs8210 6 лет назад +12

    അവൾക്ക് അവന്റെ കൂടെ പോകാനാ താല്പര്യം

  • @anandhudinesh2901
    @anandhudinesh2901 5 лет назад +12

    Paravedi maneesha

  • @sreedevs5577
    @sreedevs5577 6 лет назад +8

    kannanu pattiya bhandhamee allato

  • @harikrishnan5927
    @harikrishnan5927 6 лет назад +24

    Ayyo ee kothara aano maneesha.

  • @kaimamkunnil
    @kaimamkunnil 4 года назад +3

    രണ്ടും തരികടയാണ്

  • @happysoul3851
    @happysoul3851 5 лет назад +5

    Aa മെറൂൺ saari judge kollaam

  • @Minnumariah
    @Minnumariah 2 года назад +1

    Ee savathinte porake anallo nadakkunath.. Ithinte porake nadakanum anungaloo.. 🤔
    Kanditt karanju poyi....

  • @jayakumarpillai2063
    @jayakumarpillai2063 3 года назад +1

    Kanna ni paavam

  • @ashwinivinodmykana2234
    @ashwinivinodmykana2234 5 лет назад

    good bro

  • @faj3345
    @faj3345 5 лет назад +2

    Ival kalava parayunnad kann idathott ponund

  • @hitsofme3711
    @hitsofme3711 6 лет назад +3

    കഥ മാറ്റി പറയുന്നു...

  • @DaiwikPlayz
    @DaiwikPlayz 6 лет назад +4

    14.45... avideyanu point...

    • @RichuJojan
      @RichuJojan 3 года назад

      🙃

    • @DaiwikPlayz
      @DaiwikPlayz 3 года назад

      @@RichuJojan OMG u commented even before my channel was a channel :)

  • @sarusworld7811
    @sarusworld7811 5 лет назад +3

    Shavam...pidicha pennu

  • @vilayilvilayil9312
    @vilayilvilayil9312 6 лет назад +3

    Thettu ellaam sammathichu aval ..

  • @mullashabeer4575
    @mullashabeer4575 5 лет назад +2

    Avalu pakka pokka..pls..amiritha t.v avalde koode ayaale vidaruth...onninum pattiyillel..avalum.kaamukanum chernnu aa paavathine konnukalayum

  • @Jithya.sPrasanth
    @Jithya.sPrasanth 7 месяцев назад +1

    ഇവളെ എന്തിനാ

  • @aljoseph2176
    @aljoseph2176 6 лет назад +3

    What was her relationship with father in law??? Strange... she better leave Ganesh alone.....

  • @kunjolvava1998
    @kunjolvava1998 3 года назад +2

    മാകചികു ഇതിലും വലിയ മുതൽ എവിടുന്നു കിട്ടും ഇവനെ വിട്ടാൽ നിന്റെ ലൈഫ് കട്ട പൊഹ നീ കാരണം അയാൾ kudiyanayath

  • @sheenpjose
    @sheenpjose 4 года назад +2

    I think he is an alcoholic..poor man

  • @sreedevs5577
    @sreedevs5577 6 лет назад +4

    maneeshinu pattiya bhanthame alla

  • @renjinivishnu8258
    @renjinivishnu8258 4 года назад +2

    Evade.kamukan.nalla.parupady.ariyannavana.atha

  • @aljoseph2176
    @aljoseph2176 4 года назад +3

    Do a DNA of the child..She is not straight...

  • @stalinvlog1303
    @stalinvlog1303 2 года назад +1

    Bad girl

  • @renjithrenju425
    @renjithrenju425 4 года назад

    eee vanathinu vendiyano

  • @jessijaydenjude7427
    @jessijaydenjude7427 4 года назад

    Vitukallayanum😏

  • @vivekjoseph161
    @vivekjoseph161 7 лет назад +1

    Pling..........

  • @saleemparammal
    @saleemparammal 2 года назад

    ക്ലിയോപാട്ര

  • @nousalinouchu3625
    @nousalinouchu3625 3 года назад +1

    മോശം മോശം വളരെ മോശം

  • @selvijoseakshaya2420
    @selvijoseakshaya2420 2 года назад +1

    Eval fraud aanu

  • @bhagathjain2153
    @bhagathjain2153 4 года назад +1

    കള്ളി

  • @ratheeshiruvetty3392
    @ratheeshiruvetty3392 Год назад +1

    എന്തിനാടോ ഇവളെ നിനക്ക്

  • @Lijojoseph265
    @Lijojoseph265 4 года назад +1

    കള്ളി