Divorce ആഘോഷിക്കുന്ന സ്ത്രീകൾ

Поделиться
HTML-код
  • Опубликовано: 3 апр 2024

Комментарии • 93

  • @shamsiyafarook3029
    @shamsiyafarook3029 3 месяца назад +25

    ഇപ്പോ നടക്കുന്ന വിവാഹങ്ങൾ എല്ലാം നിസാര പ്രശ്നങ്ങളുടെ പേരിലാണ് ഡിവോഴ്സ് നടക്കുന്നത് ഒരു ആണിനും പെണ്ണിനും വിവാഹം കഴിഞ്ഞ് ഏകദേശം ഒരു പത്ത് വർഷമെങ്കിലും കൂടെ കഴിഞ്ഞാലെ പക്വത വരുകയുളളു അതിന്റെ ഇടയിൽ കുടുംബക്കാർ ഇടപെട് സംഗതി കൊളമാക്കി ഡിവോഴ്സ് ആകും ഇതാണ് നാട്ടിൽ ഇപ്പോ നടന്നുകൊണ്ടിരിക്കുന്നത്

    • @ajmalareecode8665
      @ajmalareecode8665 3 месяца назад +1

      Caract

    • @Nihal-ph8th
      @Nihal-ph8th 3 месяца назад +2

      21വർഷം നിന്ന്

    • @shamsiyafarook3029
      @shamsiyafarook3029 3 месяца назад

      @@Nihal-ph8th എന്നിട്ടും ഭർത്താവിനെ മനസിലാക്കാന കഴിഞ്ഞില്ലെങ്കിൽ വ്യക്തിപരമായ വല്ലകുഴപ്പവും ഉണ്ടാകും

    • @Nihal-ph8th
      @Nihal-ph8th 3 месяца назад

      @@shamsiyafarook3029 ഞാൻ മാത്രം മനസ്സിലാക്കിയാൽ പോരല്ലോ

    • @yaaranairavlog7998
      @yaaranairavlog7998 3 месяца назад

      💯

  • @abdulsalam-sc1to
    @abdulsalam-sc1to 3 месяца назад +7

    ഹംസ നിങ്ങൾ പറഞ്ഞത് ശരിയാണ് പെൺകുട്ടികൾ മാത്രമല്ല ഉത്തരവാദി പെണ്ണിന്റെ മൂത്താപ്പ എളാപ്പ എന്ന് പറഞ്ഞ് കുറെ ആളുകൾ കൂടെ ഉണ്ടാവും അവർ പറയുന്നത് കേട്ട് നിൽക്കണം അല്ലെങ്കിൽ ഡിവൈസ് ചെയ്യണം ഇത് എന്റെ അനുഭവം ആണ്🤲

  • @noufalnoufal8521
    @noufalnoufal8521 3 месяца назад +7

    മിക്ക ദാമ്പത്യം ഉടക്കി പിരിയുന്ന മുഖ്യ കാരണം കിടപ്പറയിലെ പ്രോബ്ലം ആയിരിക്കും.. പക്ഷെ അത് അവർ ആരോടും പറയില്ല.. അവർ പറയുക വേറെ കാരണം ആയിരിക്കും.. യഥാർത്ഥ കാരണം അവരുടെ മണിയറയിലെ നിസ്സഹകരണത്തിന്റെ പേരിൽ ആയിരിക്കും.. ഒരുപാട് പ്രതീക്ഷിച് കല്യാണം കഴിച്ചതാവും.. പക്ഷെ.. പ്രതീക്ഷക്കൊത്ത് തന്റെ പങ്കാളി ഉണ്ടാവില്ല.. അതാണ് മിക്ക പിരിയലിനും കാരണം. 🙁

  • @Nithusilu
    @Nithusilu Месяц назад +2

    ഇന്നത്തെ കാലം സെക്സ് കൊണ്ടു മാത്രം അല്ല ഓരോ പെണ്ണും ഡിവോഴ്സ് ആകുന്നെ ഏതു പെണ്ണും ആഗ്രഹിക്കുന്നത് ഒരാണിൽ നിന്നും കിട്ടേണ്ടത് സ്നേഹം പരിഗണന എന്റെ കെട്ടിയ പെണ്ണ് എന്നാ ചിന്ത ഓരോ ഭർത്താവിനും വേണം.... പെണ്ണ് അവളുടെ വീട്ടുകാരെ കുടുംബതെ ഉപേക്ഷിച്ചു വരുന്നത് ആണ് ആണിന്റെ വീട്ടിലും സമാധാനം ഇല്ലേൽ പിന്നെ എന്തു ജീവിതം.... ആണുങ്ങൾക് ഒരു ചിന്ത ആണ് ഞാൻ പറഞ്ഞത് അനുസരിക്കണം.... അത് ഒന്നും ബുദ്ധി ഉള്ള വർക് ചേർന്ന പണിയ ല്ല

  • @fayis-nx
    @fayis-nx 3 месяца назад +3

    ഞാനും ഇങ്ങനെ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്റെ ഭർത്താവ് എന്നെയും എന്റെ രണ്ടു മക്കളെയും ഇട്ടേച്ചു പോയിട്ട് രണ്ടുവർഷമായി ഡിവോഴ്സ് ആയിട്ടുമില്ല കേസ് കൊടുത്തിരിക്കുകയാണ് അതാണെങ്കിലോ തീരുന്നതുമില്ല എന്റെ കല്യാണത്തിന് കൊടുത്ത സ്വർണാഭരണം ചോദിച്ചപ്പോൾ അവർ തിരിച്ചു തരുന്നില്ല അതുകാരണം കേസ് കൊടുക്കേണ്ടി വന്നു 30 വയസ്സായപ്പോഴേക്കും ജീവിതവും തീർന്നു

    • @shamsiyafarook3029
      @shamsiyafarook3029 3 месяца назад

      എന്തിന സ്വർണ്ണം ചോദിക്കുമ്പോ ഊരി ഊരി കൊടുത്തത്

  • @Zain09921
    @Zain09921 2 месяца назад

    Well said bro 💯

  • @FirozP-kj1ix
    @FirozP-kj1ix 3 месяца назад

    അൽഹംദുലില്ലാഹ് . ഇക്ക . ആളു . ഒരു . നല്ല . അറിവ്
    ഉള്ള . ആളു . ആയി രുന്നു . അള്ളാഹു . ആയുസും . ആരോഗ്യവും . നല്ല . ദീനും . നല്ല . കുടുംബം . നൽകിയും . ഉയരങൾ . 🌹🌹🌹🌹💕💕💕💕 . ങൾ . നൽകട്ടെ . 👋 . ബൈ . ഫിറോസ് . കോഴിക്കോട് . ബാലുശ്ശേരി . ♥️

  • @banuvp4578
    @banuvp4578 3 месяца назад +2

    Ella ആണുങ്ങളും മാക്സിമം അങ്ങിനെ തന്നെ ചെയൂ അവര്ക് വിവാഹം കഴികാം പെണ്ണിന് പറ്റില്ല അവർ അറിയുന്നില്ല നാളെ റബ്ബിന്റെ കോടതിയിൽ ആ പെണ്ണ് ചെയ്യുന്ന തെറ്റിന് മറുപടി പറയേണ്ടി വരും 2 തെറ്റിനും നിങ്ങൾ മറുപടി പറയേണ്ടി വരും അവർ ഒഴിവാക്കി കൊടുക്കുന്നത് വരെ ആ പെണ്ണ് ചെയ്യുന്ന തെറ്റ് എവിടെ രക്ഷപ്പെട്ടാലും റബ്ബിന്റെ കോടതിയിൽ രക്ഷപെടില്ല

  • @anvarazeez6285
    @anvarazeez6285 2 месяца назад

    ഞാൻ നല്ല രീതിയിൽ പിരിയാം എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞത് നിങ്ങൾ ഡൈവേഴ്സ് വേണമെന്ന് കേസ് കൊടുക്കൂഎന്നാലെ ഒരു 15ലാക്കെങ്കിലും കിട്ടുകയുള്ളൂ എന്നാണ് ഇപ്പോ രണ്ട് പേർക്കും ജീവിതമില്ലാതെ നിൽക്കുന്നു ഞാനിപ്പോൾ വേറെ നോക്കുവാൻ തീരുമാനിച്ചു

  • @user-hf3pe7rr8d
    @user-hf3pe7rr8d 3 месяца назад

    Hamza..❤❤❤❤❤

  • @Badu-md2lc
    @Badu-md2lc 3 месяца назад +1

    മടിക്കുന്നത് അല്ല അവർക്ക് ഓരോന്നു കേൾക്കുമ്പഴും കാണുമ്പോഴും പേടിയാണ് ഞാൻ മാത്രം അനുഭവിക്കേണ്ടി വരും എന്നോർത്തു,
    വിവാഹത്തിന്നു പെൺകുട്ടിയും ആൺകുട്ടിയും തുറന്നു സംസാരിക്കാതെ ആണ് പ്രശ്നം, കാർണോർ കൊണ്ടുവരും അല്ലെങ്കിൽ ബെന്ദുക്കൾ ,( ബ്രോക്കർ ആണെങ്കിൽ പറയേണ്ടതില്ലല്ലോ ) അപ്പോ അവരാണ് രണ്ടു സൈഡും ഉള്ള കേട്ടറിവ്, കണ്ടറിവ് വെച്ച് കാര്യങ്ങൾ വിശദീകരിക്കുന്നത്, ഇവർ പറയുന്നത് കേട്ടു തീരുമാനം ഉറപ്പിക്കും,New gen
    Attitude and behaviour പഴയ ആൾകാർക് മനസ്സിലാഗണം എന്നില്ല സ്വന്തം നിലക് ഒരണുവേഷണം പോലും ഉണ്ടാകില്ല കാരണം അത്രക് വിശ്വസ്ഥർ അല്ലെ കൊണ്ടുവന്നത്, വലിഹ്‌ വേണം കൂടെ പെണ്ണും ചെക്കനും നല്ല ധാരണയുംവേണം,
    പിന്നെ ഒരുപാട് ചൂഴ്ന്ന്‌ അന്ന്വേഷിച്ചാൽ അവര് എന്ത് വിചാരിക്കും ഇവര് എന്തു വിചാരിക്കും, അഭിമാന പ്രശ്നം,
    കെട്ടു കഴിഞ്ഞു വിരിന്നും കഴിഞ്ഞു യഥാർത്ഥ ജീവിധാരമ്പ വേളയിൽ ആണ് ആസ്വാരസ്സിയങൾ തുടങ്ങുന്നത്,
    അന്നങ്ങനെ അല്ലല്ലോ/ഇങ്ങനെ അല്ലാലോ അന്നവർ പറഞ്ഞത് etc
    കാരണം പെണ്ണും ചെക്കനും ഒരുധാരണയും ഇല്ലാതെ ആണ് കാർന്നോരെ വാക്കും കേട്ടു കരാറിൽ ഏർപ്പെടുന്നത് കരാർ ലങ്കനം കാണുമ്പോൾ പ്രതികരണം സ്വഭാവികം,
    ആദ്യം ഒരുകാര്യം മനസ്സിലാക്കണം വിവാഹം എന്നത് ഒരു കൂട്ടുകച്ചവടകരാർ ആണ് അദ് ആര് ലംഗിക്കുന്നുവോ അവർക്ക് അതിൽ നിന്നും പിന്മാറാം ,
    കല്ലിയാണം കഴിക്കാതെ 30/40 വേറെ ലെവൽ ഒറ്റപ്പെടൽ അത് ആ പ്രായം അയാലേ അറിയൂ, കൂടെ പഠിച്ചവർ കല്ലിയാണം കഴിഞ്ഞു പോയി അവർക്ക് കുട്ടികൾ അയി വീടായി സാമ്പത്തിക ഭദ്രത etc, ഇതും മനസ്സിൽ വെച്ച് അങ്ങനെ ആവണം /അതു പോലെ ഉള്ളത് ആവണം എന്ന് Imagination ചെയിതു നടക്കും
    ഞാൻ ഡിപ്ലോമ /പിജി /ഗ്രാജുവേഷൻ /എഞ്ഞിനിയർ,etc എനിക്ക് അതിനു സമാനമായ
    നല്ലൊരാളെ വേണം എന്നുപറഞ്ഞു എത്ര ആൾകാർ ആണ് ഉള്ളത് , ഒന്ന് മനസ്സിലാക്കണം വിദ്യാഭ്യാസം എന്നത്, ഒരു വിദ്യ അഭ്യസിച്ചു എന്നതാണ് അക്ഷരഭ്യാസം മാത്രം അല്ല വിദ്യാഭ്യാസം, ഹലാലായ മാർഗത്തിൽ കൂടി സമ്പാദ്യം കണ്ടെത്തുന്ന ഏതു വിദ്യ യാണെകിലും അവർ ഒരു വിദ്യ അഭ്യസിച്ചിരിക്കുന്നു അതു മതി അന്തസ്സോടെ ജീവിക്കാൻ,
    എത്ര ആൾകാർ ഉണ്ട് ആൺ /പെൺ നല്ലകഴിവ് ഉള്ളവർ
    അവരുടെ കൂടെ അക്ഷരഭ്യാസ വിദ്യായും കൂടി ചേരുമ്പോൾ അവരെ ലൈഫ് സ്റ്റൈൽ തന്നെ മാറും, ജോലിക് പോയി /ബിസിനസ് ചെയ്ത് കുടുംബം നോക്കുന്നവരെ നല്ലതാന്നെകിലും വേണ്ടാ എന്റെ അന്തസ്സിന് ഒത്ത ബെന്ദം അല്ല etc
    സ്വന്തം നാട്ടിൽ കെട്ടാൻ പറ്റിയവർ ഉണ്ടായിട്ടും ദൂരെ പോയിട്ടാണെങ്കിലും എന്റെ അക്ഷരഭ്യാസത്തിന്നും ഇപ്പോഴത്തെ അന്തസ്സിനും ചേർന്നതാണ് വേണ്ടത്,അല്ലെ?
    (വികാരം മുമ്പേ കുതിക്കും വിവേകം പിമ്പേ ചലിക്കും )
    രണ്ടാം വിവാഹം 10 ഇൽ 1 വീണ്ടും ഡിവോസ് ആകുന്നു 9ഉം ok ആവുന്നുണ്ട് കാരണം ആദ്യത്തേതിൽ പലതും പഠിച്ചു എന്നതാണ്
    ബെഡ്‌റൂമിലെ പ്രശ്നം, ഒരുപാട് നാണിച്ചു എന്തു വിചാരിക്കും എന്ന് കരുതി പറയാതിരിക്കരുത് ആണായാലും പെണ്ണായാലും ഉറ്റവരോട് സമയം കണ്ടെത്തി തുറന്നു പറയണം sex / ശാരീരിക ബെന്ദം അത്യാവശ്യം തന്നെ ആണ്, അതിനോട് ഉള്ള വിയോജിപ്പ് പല പെരുമാറ്റങ്ങളിൽ കാണാൻ പറ്റും ഇതിന്റെ കുറവ് ആരും തുറന്നു പറയുന്നില്ല, ശാരീരിക ബന്ധം പല വീണ്ടുവിചാരത്തിന്നു അവസ്സരംഉണ്ടാകുന്നു ഇതിനെ പറ്റി വിശദീകരിക്കുന്ന മലയാളി ഡോക്ടർ മാരുടെ വീഡിയോസ് ദൃശ്യ മാധ്യമങ്ങളിൽ യൂട്യൂബ് പോലുള്ള ഇഷ്ട്ടംപോലെ ഉണ്ട്,സന്തോഷവതിയായി പൂർണ സമ്മത്തോടെ ഒരാണിന്റെ വികാരം ഷമിപ്പിക്കാനും, പ്രശ്നങ്ങൾ മനസ്സിലാക്കാനും കഴിവുള്ള പെണ്ണാണെങ്കിൽ
    90% ഡിവോഴ്സ് ഉം ഒഴിവാകും
    കാര്യങ്ങൾ മറച്ചു വെച്ചുള്ള കേട്ട് ആണ് പ്രശ്നം,
    രോഗങ്ങൾ ഉള്ളതോ /ഉണ്ടായിരുന്നതോ /ഗുളിക കഴിക്കുന്നത്‌ മറച്ചുവെക്കൽ പ്രശ്നം
    ജോലി /ബിസിനസ് ദൂരെ ദേശത്ത് ആയിരുന്നു /ആണ്, വിശദാന്നുവേഷണം അസാധ്യമാകുന്ന ഇടം, പ്രശ്നം
    മദ്യപാനം, മറ്റു ലഹരി ഉപയോഗങ്ങൾ താല്കാലികം മറച്ചു വെക്കുന്നു പ്രശ്നം
    വിദ്യാഭ്യാസം ജോലി ശമ്പളം പെരുപ്പിച്ചു കാണിക്കൽ പ്രശ്നം
    വിവാഹം എന്ന വിഷയത്തിൽ ഒരാളും മറച്ചുവെച്ചു കാര്യങ്ങൾ നടത്തരുത്
    കെട്ടാൻ പോകുന്ന ആളോട് തുറന്നു പറച്ചിൽ അത്യാവശ്യം ആണ്, പിന്നീട് ചൂഴ്ന്നു നോക്കുന്ന കണ്ണുകൾക്ക് ചേർന്ന് നിന്ന് മറുവടി പറയാൻ പറ്റണം

  • @bushbushara8212
    @bushbushara8212 3 месяца назад

    Hisuper😢👍

  • @user-tm2vn5ol3f
    @user-tm2vn5ol3f 3 месяца назад

    Ente prblm ammayma aan. Hus kuyapamilla. Ammayma husbend ne oroon paranj thiripikkunnu. Husn ummmane pediyaan. 13 varshayi mrg kayijt. 6 masayi pudiya vtl thamasamaki. Ipoyum ammaymane kond sosthada illla. Husn swandham nilbadilla. Umma endaano parayunnad adannne. 1 masayi njn ente vtl vannit. Pudiya vtl oru day polum njn nomb thurannillla. Ipo prashnathilaaa. Perunnal kayjite madhyam paranj innne kondoku.

    • @Xcxc-kf8wl
      @Xcxc-kf8wl 3 месяца назад

      അമ്മായിയമ്മ നാർസിസിസ്റ്റ് ആണോ എന്ന് നോക്കൂ അതേപറ്റി യൂട്യൂബിൽ പരതി നോക്കൂ

  • @anooopekek3929
    @anooopekek3929 3 месяца назад +1

    ഞാനും...ഈ...സാഹചര്യം
    ...കഴിഞ്ഞു....വന്നതെ...ഉള്ളൂ

  • @kamalsuliman2448
    @kamalsuliman2448 3 месяца назад +8

    ഹംസ പറയുന്നത് സത്യം ആണ് ഒരു പാട് സഹോദരി മാർ ഉണ്ട് ഇങ്ങനെ ഒറ്റക്ക് ഇരുന്ന് ഉരുകി കഴിയുന്നവർ പാവങ്ങൾ 😢

    • @jafarkt4825
      @jafarkt4825 3 месяца назад +2

      ഞാൻ അങ്ങോട്ട് കൊടുത്തബോൾ ഒഴിവാക്കി തന്നു എനിക്ക് എന്നെയും മോളെയും നോക്കുന്നനല്ല ഇക്കയെ കിട്ടി അല്ഹമ്ദുലില്ല

  • @hafsahadi5433
    @hafsahadi5433 3 месяца назад +3

    40 to 50 vareyulla anugalude veediyo chaith koode please oruppadu alukalkku ubakaramayirikkum

  • @ntraveler1899
    @ntraveler1899 3 месяца назад +2

    Njan first marege nokunna aalanu ഞാൻ ഇതുവരെ വിവാഹം വെണ്ട എന്ന് വിചാരിച്ചു ഇപ്പോൾ എനിക്ക് 37 വയസായി ഇപ്പോളാണ് ബോധം വന്നതു ഇപ്പോൾ മാരേജ് നോക്കുന്നു പെണ്ണ് കിട്ടുന്നില്ല 🤔

  • @ajinianeesh6169
    @ajinianeesh6169 3 месяца назад

    ❤❤❤

  • @muhsimuhammad2155
    @muhsimuhammad2155 3 месяца назад +3

    ഞാനും divoysan, ഇത്രെയും കാലം കല്യാണം veandaan വെച്ചു,anufavangal തന്നെ, ഇപ്പം എല്ലാവരും നിർബന്ധിക്കുന്നു marige,6 വർഷം aaii divoys കഴിഞ്ഞിട്ട്, but എനിക്കൊരു ജീവിതം ആഗ്രഹമുണ്ട് but peadiyaan പഴയ പോലെ ആവുമോ ഇതും എന്ന് ഒരു മോനുമുണ്ട് അവൻ ipol 6 വയസ് aai

    • @fathimafarsana4960
      @fathimafarsana4960 3 месяца назад +3

      നല്ലൊരാൾ വന്നാൽ ഉറപ്പായിട്ടും കല്യാണം കഴിക്കണം
      ഇതേ അവസ്ഥ ഇൽ ഉണ്ടായ ആളാണ് ഞാനും, ഇപ്പോൾ നല്ല മനസുള്ള ആളെ കിട്ടി വേറെ
      മാഷാ അല്ലാഹ്. നമ്മൾ ആർക്കു വേണ്ടിയും തോറ്റു കൊടുക്കരുത് സഹോദരി, ജീവിച്ചു കാണിച്ചു കൊടുക്കണം.

    • @Nihal-ph8th
      @Nihal-ph8th 3 месяца назад +1

      @@fathimafarsana4960 എനിക്കും പേടിയുണ്ട് ഇനിയും കിട്ടുന്നയാൾ എന്താവും എന്ന് ഇനി ഒരു വിവാഹം വേണ്ടെന്നു വെച്ചതാ പക്ഷെ സമൂഹത്തിൽ ജീവിക്കാനും പേടിയാ

    • @user-fo6op8mv1s
      @user-fo6op8mv1s 3 месяца назад

      എത്ര വയസ്സുണ്ട്

    • @aboosaleeh7967
      @aboosaleeh7967 3 месяца назад

      Married noknndooo

    • @muhsimuhammad2155
      @muhsimuhammad2155 3 месяца назад

      @@aboosaleeh7967 insha allah

  • @musababu7506
    @musababu7506 3 месяца назад +1

  • @imbalaimbala.s1155
    @imbalaimbala.s1155 3 месяца назад

    ഞാൻ ex wife ചോദിച്ചത് ഒരു എതിർപ്പ് ഇല്ലാതെ കൊടുത്തു 1.5 വർഷം കൊണ്ട് ഡിവോഴ്സ് ആയീ 👍👍

  • @azi929
    @azi929 2 месяца назад

    ഞാൻ മറു നാട്ടിൽ ആണ്‌ താമസിക്കുന്നത്... Enikku ina venam

  • @ubaidullakokkarni7442
    @ubaidullakokkarni7442 3 месяца назад

    ഡൈവോഴ്സ് ആയ പെണ്‍കുട്ടികള്‍ ചിന്തിക്കേണ്ട കാര്യമാണ് താങ്കൾ അവതരിപ്പിച്ചത്‌ നല്ലത് വരട്ടെ.

  • @user-jt9zk6wl8c
    @user-jt9zk6wl8c 3 месяца назад +1

    Colourinte peril yetrayo penkuttikalund vivaham shariyakathavar

    • @mashoodmashood2721
      @mashoodmashood2721 2 месяца назад +2

      ​@@Nihal-ph8thമക്കൾ ഉണ്ടോ

    • @Nihal-ph8th
      @Nihal-ph8th 2 месяца назад

      @@mashoodmashood2721 ഉണ്ട്,3പേര്,1എന്റെ കൂടെ

  • @kirankrishna550
    @kirankrishna550 3 месяца назад

    Ikka channel name change akiyo

    • @Xcxc-kf8wl
      @Xcxc-kf8wl 3 месяца назад

      ഇത് വേറെ ചാനൽ

  • @nishadkanniyan3033
    @nishadkanniyan3033 3 месяца назад

    ഹംസ ക്കാ നിങ്ങളുടെ mob, no വേണം പ്ലീസ്

  • @sunilbabu3070
    @sunilbabu3070 2 месяца назад

    Is this only for Muslim community

    • @Xcxc-kf8wl
      @Xcxc-kf8wl 2 месяца назад

      No,for everybody.

  • @fathimapathu6852
    @fathimapathu6852 3 месяца назад +3

    Njanum divors aanu five year ninnu sheriyakum vijarichu but onnnum aayilla ipo onnum sheri yakunnumilla

    • @shamsiyafarook3029
      @shamsiyafarook3029 3 месяца назад +1

      ഒരു പയ്യൻ ഉണ്ട് നോക്കുന്നോ 35 വയസ്സ്

    • @fathimapathu6852
      @fathimapathu6852 3 месяца назад +1

      Penkuttiku 41age aanu

    • @shamsiyafarook3029
      @shamsiyafarook3029 3 месяца назад

      @@fathimapathu6852 അപ്പൊ പറ്റില്ല ok

    • @shamsiyafarook3029
      @shamsiyafarook3029 3 месяца назад

      @@fathimapathu6852 അപ്പൊ പറ്റില്ല

    • @user-fo6op8mv1s
      @user-fo6op8mv1s 3 месяца назад +1

      എവിടെയാ സ്ഥലം

  • @rubeenavp6291
    @rubeenavp6291 3 месяца назад +1

    എന്റെ മാപ്പിള എന്നെ തോലാക് ചൊല്ലി വേറെ വിവാഹം കഴിക്കാൻ മനസ് വരുന്നില്ല 😢ഒരു മോൾ ഉണ്ട്

    • @user-fo6op8mv1s
      @user-fo6op8mv1s 3 месяца назад

      എവിടെയാ സ്ഥലം എത്ര വയസ്

    • @azi929
      @azi929 2 месяца назад

      എവെടെയാണ്

    • @THAAJSHAA
      @THAAJSHAA 2 месяца назад

      എല്ലാം ശെരി ആവും 😢

    • @user-eo6bm9bd9v
      @user-eo6bm9bd9v 2 месяца назад +1

      എന്റെ അവസ്ഥ യും ഇത് തന്നെ അവർ ഞാൻ അറിയാതെ പുതിയ വിവാഹം കഴിച്ചു ഗൾഫിൽ ആയിരുന്നു അവിടെ വെച്ച്. എനിക്ക് മൂന്നു കുട്ടികൾ ഉണ്ട് അവരെയും നോക്കി ഞാൻ ജീവിക്കുന്നു

    • @ansarmuhammed1106
      @ansarmuhammed1106 2 месяца назад

      എവിടാ സ്ഥലം

  • @abcdefghlkeb
    @abcdefghlkeb 2 месяца назад +3

    ഇപ്പോഴത്തെ സമൂഹവും സോഷ്യൽ മീഡിയകളും ബേബി ഡിസൈൻ എന്ന പോലെ സ്ത്രീകളെ വിവാഹം കഴിക്കാതിരിക്കാനും വിവാഹം കഴിച്ച സ്ത്രീകളെ ഡിവോഴ്സ് ചെയ്യാൻ പ്രേരിപ്പിക്കുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ്, റീൽസ്, സിനിമകൾ എല്ലാം ബന്ധങ്ങൾ തകർക്കുവാൻ വേണ്ടി ചിന്താ ശേഷി കുറഞ്ഞ സ്ത്രീകളെ ലക്ഷ്യം വക്കുന്നു

  • @latheefpt
    @latheefpt 3 месяца назад +1

    നിങ്ങളുടെ നമ്പർ ഒന്ന് ത്തരുമേ

    • @sajlamanafnp2207
      @sajlamanafnp2207 3 месяца назад

      വീഡിയോയിൽ കാണിക്കുന്നുണ്ട് 10.55

  • @jayannair9722
    @jayannair9722 3 месяца назад +4

    ഇഷ്ടമുള്ളവർക്ക് ഒരുമിച്ച് താമസിക്കുക ഡിവോഴ്സ് കിട്ടു മ്പോൾ രജിസ്റ്റർ ചെയ്യുക

    • @sajlamanafnp2207
      @sajlamanafnp2207 3 месяца назад

      ഇസ്ലാം ൽ അങ്ങനെ പറ്റില്ല

    • @jasmine-sh1kb
      @jasmine-sh1kb 3 месяца назад

      അങ്ങനെ ജീവിക്കുന്നവരുമുണ്ട്

    • @azi929
      @azi929 2 месяца назад

      😮

  • @user-mr7qm4yr5e
    @user-mr7qm4yr5e 3 месяца назад +1

    സത്യം ഈ റമളാൻ മാസത്തിൽ നല്ല കാര്യങ്ങളാണ് paranjath

  • @JunaisJ
    @JunaisJ 2 месяца назад

    Nigal..kudakila.oru.riport.chaydila.eddina.frod..

  • @abdullatheefthondambath3597
    @abdullatheefthondambath3597 3 месяца назад

    നിന്റെ പോലുള്ള വർ സ്ത്രീകൾ വളം വച്ചു കൊടുക്കുന്നത് പണ്ട് ഉള്ളവർക്കു ഒന്നും അറിഞ്ഞുകൂടാ വാക്കി ഉള്ളവർ വല്യ വിവരം ആണു മകൾ അവരുടെ വഴിക് മാതാപിതാക്കൾ വേറെ വഴി കുറെ അരക്ഷിത കുട്ടികൾ ഉണ്ടാകുകയും അത് സമൂഹം വലിയ നാശം ഉണ്ടാകുകയും ചെയ്യും

  • @anvarazeez6285
    @anvarazeez6285 Месяц назад

    Pls നിങ്ങളുടെ കോണ്ടാക്ട് നമ്പർ തരുമോ

  • @Linusvlog111
    @Linusvlog111 3 месяца назад +2

    Support cheyyumo

  • @MohammadSajid-qk6bx
    @MohammadSajid-qk6bx 3 месяца назад +2

    ഞാനും ദീനിയായ ഒരാളെ നോക്കുന്നുണ്ട്. കൈകലുകൾക്ക് കുറച്ചു പ്രശ്നം ഉണ്ടങ്കിലും പ്രശ്നമില്ല. സ്നേഹിക്കാൻ നല്ലൊരു മനസ് ഉണ്ടായാൽ മതി. 43 വയസ്സുവരെ ആകാം. ഇൻശാഅല്ലാഹ്‌ പൊന്നുപോലെ നോക്കും. Pls contact