മുസ്‌ലിം സ്ത്രീകളുടെ ജീവനാംശം; സുപ്രിംകോടതി നടത്തിയ സുപ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെ | Alimony |

Поделиться
HTML-код
  • Опубликовано: 10 июл 2024
  • മാസം തോറും ചെലവിന് പണം നൽകുക എന്നത് ഇസ്‍ലാമിക ശരീഅത്തിന് എതിരാണെന്ന അഭിപ്രായവുമായി കൊൽക്കത്തയിലെ നഘോഡ മസ്ജിദ് ഇമാം മൗലാന മുഹമ്മദ് ഷഫീഖ് കാസിമി രംഗത്തെത്തി. മാസംതോറും ചെലവിന് കൊടുക്കുക എന്ന സംവിധാനം ഇസ്‍ലാമിൽ ഇല്ലെന്നും ഇത് പുരുഷന്മാരിൽ അധികമായി ചുമത്തുന്നതാണെന്നും ഷഫീഖ് കാസിമി ചൂണ്ടിക്കാട്ടി. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 30

  • @Hishamvillan
    @Hishamvillan 25 дней назад +6

    മുസ്ലിം സ്ത്രീകൾക്ക് സ്വയം വിവാഹമോചനം നേടാനുള്ള അധികാരം ഉള്ള സമയത്ത് ജീവനാംശം
    നിയമാനുസൃതം ആക്കി കഴിഞ്ഞാൽ ഈ നിയമം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.
    ജീവനാംശം കൈപ്പറ്റാൻ വേണ്ടി വിവാഹമോചനങ്ങൾ നടത്തുകയും, ഇക്കാരണത്താൽ വിവാഹമോചിതർ കൂടുകയും ചെയ്യാൻ സാധ്യതയുണ്ട്.

  • @bapputtyvettom7728
    @bapputtyvettom7728 25 дней назад +5

    ആണും പെണ്ണും തുല്യരാണെന്ന് പറയുകയും ആണിൽ നിന്ന് പിടിച്ച് വാങ്ങുകയും കെട്ടിയവനെ നോക്കാതെ തോന്നുപ്പോലെ നടക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ജീവനാംശം നൽകാനുള്ള അടിമകളാക്കുകയും ആണിന് ഒരു ഉപകാരവും ഇല്ല ചില വിന് കൊടുക്കണം ഇത്തരം നിയമം കാരണം വിവാഹമോ ജനങ്ങൾകൂടുകയുള്ളൂ സ്ത്രീധനം നിരോധിക്കുകയും പുരുഷ ധനത്തെ പ്രോൽസാഹിപ്പിക്കുകയും ചെയുന്നു. എന്തു തുല്യതയാണ് ഇത് പുരുഷ ധനത്തിന് വിലയില്ലേ

  • @therightworld9675
    @therightworld9675 26 дней назад +8

    മരണം വരെ ജീവനാംശം നൽകണം എന്നത് തികഞ്ഞ അനീതിയാണ് ,കോടതി നീതി നടപ്പിലാക്കാനാണ് അനീതിക്ക് കൂട്ട് നിക്കാനാവരുത്

  • @user-zn6be2zr1j
    @user-zn6be2zr1j 24 дня назад +2

    ഇവിടെ 5000 രൂപ ചിലവിനു കൊടുക്കാൻ ഓടിപ്പായുമ്പോൾ 20000 എവിടന്ന് കൊടുക്കാൻ

  • @livewithapurpose5651
    @livewithapurpose5651 26 дней назад

    😢😢😢

  • @hadhizzvlog4864
    @hadhizzvlog4864 21 день назад

    സ്ത്രീയെ വിവാഹം മോചനം നടത്തി പുരുഷന്മാർ വേറൊരു പെണ്ണും കെട്ടി സുഖിച്ച് കഴിയുമ്പോൾ. വിവാഹമോചന കേസുമായി കോടതി. വരാന്തയിൽ. നിറഞ്ഞിരിക്കുന് സ്ത്രീകൾ എന്നാൽ കേസ് പെട്ടെന്ന് തീർകാൻ ' കഴിയാതെ സ്ത്രീകൾ ബുദ്ധിമുട്ടുന്നു പുരുഷൻ മരണപെട്ടാൽ ഭാര്യയ്ക്ക് എട്ടിൽ ഒന്നു അവകാശം അതീൻ്റെ പേരിൽ സ്ത്രീകൾ വല്ലാതെ കഷ്ടപെടുന്നു മക്കൾ തിരിഞ്ഞു നോക്കാതെ മരിക്കുന്നത് വരെ ' പ്രയാസം അനുഭവിച്ചു ജീവിക്കേണ്ട ഗതി ആണത്ര സ്ത്രീകളുടേത്

  • @sheikhafathima
    @sheikhafathima 26 дней назад +1

    Streekal financially secure aanenkil jeevanamsham nalkendathillaa…..allaatha paksham aval financially secure avunath varee jeevanamsham nalkal Nyaayamaanu…..streekal purushanmare Poole joliyil praveshichathinu sheshamalla kalyaanam kazhikkunat….so Divorced aavumpol atrayum Kalam barthavine depend cheyth jeevicha aval insecure aayi marum…….so jeevamsham kodukkan thalparyam illaathavar financially independent Aaya streekale vivaham cheytholu……Ee niyamam joli illaathe streekale financially depend cheyth jeevikkunna purushanmarkum badhakamanu…..ennu vechal divorced aavumpol joli illaatha purushan joliyulla streeyil ninnu jeevanamsham kittumennu saaram😂

  • @ckh4488
    @ckh4488 26 дней назад +4

    ഇതു മുസ്ലിം കൾക്ക് മാത്രമാണോ മറ്റുള്ളവരുടെ വിവാഹ മോജന്മല്ലേ അല്ലെങ്കിൽ അവർ സ്ത്രീകലല്ലേ

    • @ais1076
      @ais1076 26 дней назад +3

      അല്ല എല്ലാവർക്കും ഉണ്ട്. പണ്ടു മുസ്ലീങ്ങൾക്ക് ഇത് ബാധകമല്ല എന്നായിരുന്നു അവരുടെ മുസ്ലിം വ്യക്തിഗത നിയമപ്രകാരം ഉള്ള വ്യാഖ്യാനം. അതിപ്പോ തെറ്റാണ് എന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്

    • @Rokybhaiii
      @Rokybhaiii 26 дней назад

      ​@@ais1076hindhu muslim equality 😊

    • @bijuradhakrishnan6788
      @bijuradhakrishnan6788 26 дней назад

      വസ്തുത മനസിലാക്കി അഭിപ്രായം പറയൂ

    • @ckh4488
      @ckh4488 26 дней назад

      @@ais1076 അപ്പോൾ 1985ലെ കോടതി വിധി എന്താകും

    • @RajumarRPerumalakunnil-vn6il
      @RajumarRPerumalakunnil-vn6il 25 дней назад

      ഭാര്യയെ ഉപേക്ഷിച്ചാൽ ഭർത്താവ് ജീവനാംശം കൊടുക്കണം എന്നാണ് നിയമം പക്ഷേ ഈ നിയമത്തെ രാജീവ് ഗാന്ധി ഗവൺമെൻറ് റദ്ദാക്കിയിരുന്നു അപ്പോൾ പിന്നെ മുസ്ലിം ഒഴിച്ചുള്ള ബാക്കിയെല്ലാവർക്കും ഈ നിയമം ബാധകമായിരുന്നു പക്ഷേ സുപ്രീംകോടതി എല്ലാ സ്ത്രീകൾക്കും ജീവനാംശം കൊടുക്കണം എന്നാണ് പുതിയ ഉത്തര അതാത് കല്യാണം കഴിച്ചിട്ട് പഴയതുപോലെ ഉപേക്ഷിച്ച് കളയാൻ പറ്റില്ല എന്നർത്ഥം അങ്ങനെ കളഞ്ഞാൽ ഹിന്ദുക്കളിൽ എങ്ങനെ ജീവനാംശം കൊടുക്കുന്നുവോ അതേപോലെ മുസ്ലിം സ്ത്രീകളിലും മുസ്ലിം ഭർത്താക്കന്മാർ കൊടുക്കണം അവർ വേറെ അതായത് മുസ്ലിം സ്ത്രീകൾ വേറെ വിവാഹം കഴിക്കുന്നതുവരെ ഇപ്പോൾ ഹിന്ദുക്കളിൽ അങ്ങനെയാണ് അതാത് ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കുന്നത് ഹിന്ദുക്കൾ മാത്രം

  • @muhammedrashid90
    @muhammedrashid90 26 дней назад

    Jeeevanaamsam nalkanam athe sariyaaa reethiyil allathe enthu thonnyasavum kaanich athe nalkaruth athe thettayaa pravanatha aavum 😮😮😮😮😮

  • @hiltonmenswear9026
    @hiltonmenswear9026 26 дней назад

    Alla eth munpum ullathalla islamil nirbhandham ullathum alla

  • @AlonmanAlon
    @AlonmanAlon 25 дней назад

    Linga samathvam elle

  • @humanindian1698
    @humanindian1698 24 дня назад

    10000 കൊടുക്കാൻ പറഞ്ഞ ഹൈക്കോടതി വിധി അഗീകകരിക്കത്തെ സുപ്രീം കോടതി യിലേക്ക് 😅😅
    ഇനി ഞമ്മള് ലിവിങ് ടോഗേതേർ ഹലാൽ ആക്കും..
    ശരീരം ദാനം.ചെയ്യുക എന്ന.സുന്നത്ത്.
    😅😅😅

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu 26 дней назад +1

    Modi kunduvanna niyam

  • @MrGelesh
    @MrGelesh 21 день назад

    മുസ്ലിം ആയത് കൊണ്ട്, നിഷേധിക്കപ്പെടേണ്ട്ത് ആല്ല നീതി. അത് വാടക വീട് തേടുമ്പോഴായാലും, വിവാഹ മോചിത ജീവിത ചിലവിനു ആയാലും.

  • @jaseelekjseelek7399
    @jaseelekjseelek7399 26 дней назад +3

    ചുരുക്കി പറഞ്ഞാ എല്ലു മുറിയെ പണി എടുത്ത് കുടുംബം പോറ്റുന്ന പുരുഷൻമാർക്ക് രോമ വില മാത്രം

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 26 дней назад +1

    നെൽകയോ /😂 നൽകുക
    ശിവൻകുട്ടിയുടെ ശിഷ്യയാണോ? പുരുശൻ😊

  • @mlatheef7918
    @mlatheef7918 26 дней назад

    muslimuhalku..mathramano..eee.vithi..onnum..manasilavunnilla.

    • @Rokybhaiii
      @Rokybhaiii 26 дней назад +1

      Alla bakki ullavarkk already und

    • @abdulkader1946
      @abdulkader1946 26 дней назад

      Ennal devivsaya strigale kalyanam kaikam appo evann panik pogandallo paye bartav nalgunna pisa madiyalle 😂