'1000 കോടി', ഇന്ത്യൻ സിനിമക്ക് ബാലികേറാമലയല്ല |

Поделиться
HTML-код
  • Опубликовано: 9 июл 2024
  • #malayalamnewslive
    2070 കോടി നേടിയാണ് ദംഗല്‍ അതിന്റെ ഫൈനൽ റൺ അവസാനിപ്പിച്ചത്. ഇന്നും ഈ റെക്കോർഡ് തൊടാൻ മറ്റൊരു ചിത്രത്തിനും ആയിട്ടില്ല.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 152

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 22 дня назад +168

    സൂര്യ പുത്രൻ
    ⭐️⭐️⭐️കർണ്ണൻ ❤️😥
    ക്ലൈമാക്സ്‌ 🔥🔥🔥

    • @AbhishekKP-x8e
      @AbhishekKP-x8e 22 дня назад +3

      🥵🔥

    • @rajeshnr1806
      @rajeshnr1806 21 день назад

      ​@@AbhishekKP-x8eമഹാഭാരതം വായിച്ചാൽ അറിയാം കർണ്ണൻ തോറ്റു ഓടുന്നത്. ഇതൊക്കെ ഏതോ നോവൽ സ്റ്റോറി.

    • @ranjithkr9744
      @ranjithkr9744 21 день назад +5

      സൂപ്പർ ആയിരുന്നു ക്ലൈമാക്സ്‌. 🔥

    • @cautionB0SS
      @cautionB0SS 21 день назад +2

      Krishna Entry 🔥🔥

  • @malappuram362
    @malappuram362 22 дня назад +70

    നല്ല സിനിമ kalki ക്ലൈമാക്സ്‌ ❤

  • @edger2236
    @edger2236 18 дней назад +9

    Prabhas king of boxoffice 🔥🔥🔥 darling prabhas

  • @tyagarajakinkara
    @tyagarajakinkara 22 дня назад +24

    Telugu cinema giving Indian cinema one milestone after the master Rajamouli brought pan Indian cinema with his bahubali series, then followed it with RRR brought Oscar, now nag ashwin will get another Oscar with kalki 2898 AD.

  • @jayasankar2149
    @jayasankar2149 21 день назад +11

    Prabhas ❤❤

  • @arjunms6915
    @arjunms6915 22 дня назад +60

    ബാഹുബലി 1000cr അടിച്ചതിനു ശേഷം അല്ലെ dangal അടിച്ചത് 🙄
    Dangal ചൈന റിലീസ് ബാഹുബലി 2 വിന് ശേഷം ആയിരുന്നു.

  • @adarshm4112
    @adarshm4112 22 дня назад +12

    Prabhas ❤

  • @sreeraga6084
    @sreeraga6084 21 день назад +6

    Kalki 1000 cr Loading 🔥🔥

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 22 дня назад +19

    പ്രഭാസ് കൽക്കിയിലൂടെ അടുത്ത 1000 കോടിയും
    കടക്കും
    പ്രഭാസ് 💕

  • @SmartIndian_7337
    @SmartIndian_7337 22 дня назад +42

    Ivideyum 1000 Crore Varatte 😊♥️

    • @techwithspec4609
      @techwithspec4609 22 дня назад +5

      Never gona happen bro. In the next 30 years a possible 500cr collected Malayalam movie might come.

    • @arjunbprasad5265
      @arjunbprasad5265 21 день назад

      ​@@techwithspec4609nothing is impossible

    • @VSvimalkumar
      @VSvimalkumar 19 дней назад

      ​@@techwithspec4609 🌝. 30 kurach kudutal alle

    • @VSvimalkumar
      @VSvimalkumar 19 дней назад +2

      80 cr collection polum kittatha kannada industry 2 year kond 100,200 um 1200 kayari. 😂. So oru pan indian sambavam vannal ividem kittum 1000

    • @techwithspec4609
      @techwithspec4609 19 дней назад

      @@VSvimalkumar That is for a mass action movie, in malayalam mass action movies are not a bet for producers. That's why a movie in terms of script and storytelling method could reach 500 Cr of recent pan India acceptance. 1000 is not possible ever.

  • @redmis196
    @redmis196 22 дня назад +18

    അപ്പോള് ഇക്കാക്ക് ഒരു റെക്കോർഡ് പോലും ഇല്ലേ ..😳...ഇല്ല ഇത് ഫേക്ക് ആണ്...ഇത് നിങ്ങള് കാശു വാങ്ങി ചെയുന്നത് ആണ്....ഏറ്റവും കൂടുതൽ 50 കോടി ഇക്കയുടെ ആണ്...
    Great fatha.
    ഷൈലോക്ക്
    മാസ്റ്റർ പീസ്
    മാമാങ്കം
    നീരാളി
    എബ്രഹാം സന്ധത്
    മധുര രാജ
    കണ്ണർ skwad
    Cbi 5
    ഉണ്ട..........

    • @muhammedfaisal6530
      @muhammedfaisal6530 22 дня назад +6

      ആ വെട്ടാവളിയൻന്റെ നീരാളി ഇക്കയുടെ പേരിൽ ആക്കുന്നോ, നീ അന്തപ്പൻ പാൻ തന്നെടേയ് 😂

    • @CJ-ud8nf
      @CJ-ud8nf 21 день назад +5

      സൗബിനെ പൊക്കിയില്ലാർന്നേൽ തുർബോ ഇക്ക 1000 അടിച്ചേനെ...

    • @redmis196
      @redmis196 21 день назад +1

      @@muhammedfaisal6530 നീരാളി ഇക്കയുടെ അല്ലേ...മുഹമ്മദ് ക്കാ....🤔

    • @muhammedshahiddg2118
      @muhammedshahiddg2118 21 день назад

      ​@@redmis196അല്ല നിന്റെ തന്ത യുടെ കുത്തിച്ചി മോനെ

    • @arjunck441
      @arjunck441 19 дней назад

      🤣😂😂😂😂 എജാതി ✊🏻💦💦

  • @cautionB0SS
    @cautionB0SS 21 день назад +5

    MOHANLAL SUPERMAZY 🔥🔥

  • @AnjalyPark
    @AnjalyPark 22 дня назад +37

    Mohanlal is undisputed Mollywood Box-office Emperor 😮

    • @officialchannel9374
      @officialchannel9374 19 дней назад

      No mammooty

    • @Amalmoses__
      @Amalmoses__ 18 дней назад

      ​@@officialchannel9374yes ...no mammootty

    • @wollcana
      @wollcana 18 дней назад +2

      @@officialchannel9374ഇക്ക 1st 100 crore movie announcing at year 2369😂

  • @sasikanthnedungadi6841
    @sasikanthnedungadi6841 22 дня назад +2

    Disco dancer 😍😍😍😍🥳🥳🥳🥳🥳

  • @devilsondavid4794
    @devilsondavid4794 16 дней назад +2

    ഒടിയൻ 50 കോടി കളക്ഷൻ fake ആണെന്ന് പറഞ്ഞവന്മാരൊക്കെ എവിടാടാ... 😂😅

  • @vishnubasi7114
    @vishnubasi7114 22 дня назад +2

    Miss 2018 movie

  • @gokulkrishna1882
    @gokulkrishna1882 20 дней назад

    Nalla avatharanm❣️

  • @siddharthiyer2177
    @siddharthiyer2177 15 дней назад

    Credit should be given to Nag Ashwin
    Aa vision and its execution
    Oru rakshe illa ❤

  • @WizardKing.
    @WizardKing. 21 день назад +1

    Kalki ❤️

  • @astha..825
    @astha..825 22 дня назад +20

    മഞ്ജുമ്മൽ ബോയ്സിന്റെ 200 കോടിയിൽ പകുതി ed കൊണ്ടുപോയി എന്നുകൂടി പറയു

  • @AswanS-dj2vj
    @AswanS-dj2vj 22 дня назад +2

    Dangal❤

  • @DemolitionWorld03
    @DemolitionWorld03 22 дня назад +14

    സത്യത്തിൽ 500,700 കോടി ഒക്കെ നേടി എന്ന പറയുമ്പോൾ തന്നെ ആമിർ ഖാനെ ഓർമ വരും

  • @jishnuv786
    @jishnuv786 22 дня назад +11

    Ed ഇല്ലായിരുന്നേൽ ഞങ്ങടെ മഞ്ഞുമൽ ലും കയറിയേനെ 😅😂

    • @Unk652
      @Unk652 9 дней назад

      Poye kunne

  • @cautionB0SS
    @cautionB0SS 21 день назад +3

    Rockyude 1000 cr ath oru onnonara 1000 cr ann 🔥🔥🔥

  • @sreeraga6084
    @sreeraga6084 21 день назад +1

    Manjummel Boys Worldwide Collection 240 cr 🔥

  • @rishi2199
    @rishi2199 19 дней назад +1

    Dhangal china ill നിന്നാണ് കൂടുതൽ നേടിയത് ഏകദെശം 1500 rs

    • @Unk652
      @Unk652 9 дней назад

      Hayyo valiya kandupiditham athokke ellavarkum ariyaavunna kaaryamaan

  • @user-ob7fw7hs3h
    @user-ob7fw7hs3h 22 дня назад +1

    Actually Cinimakalude Budget and Box office തള്ള് ആണ്

  • @aromaKichu-kj3od
    @aromaKichu-kj3od 22 дня назад +12

    ആമിർ ❤❤❤

  • @athulkrishna6087
    @athulkrishna6087 22 дня назад +13

    Bahubali 2 aanu first 1000കോടി പടം
    Dangal release ചെയ്താണ് 1000കടന്നത് + first 2000cr പടം ആണ് dangal
    But still aamir Khan oru boxoffice emperor തന്നെ ആണ്
    ghajini 3 idiots dhoom 3 pk dangal and secret superstar

  • @sinivlogzz
    @sinivlogzz 22 дня назад +1

    Gv thm sufficient time

  • @Abhilash-.
    @Abhilash-. 21 день назад +2

    1 cr adyam മലയാളത്തിൽ അടിച്ചത് പടയോട്ടം അല്ലെ?

  • @iamhk3290
    @iamhk3290 21 день назад +3

    Pan indian release illathe
    King khan 👑

    • @user-rt3en6yt5e
      @user-rt3en6yt5e 18 дней назад +2

      Athoru avathaaram aanu bro athum oru below average moviekk appo oru mega positive vannal srk❤

  • @Renjith-qz3co
    @Renjith-qz3co 21 день назад +2

    Kgf 2 🥵🥵🥵🥵🥵🥵🥵

  • @whatsappstatusvideosonly3749
    @whatsappstatusvideosonly3749 17 дней назад +1

    kalki 💥💥💥💥

  • @amelia._.thomas
    @amelia._.thomas 17 дней назад +1

    But why kollywood ipolum oru change illathe pole nikunne
    Enik etyavum ishtapetta oru wood aahn
    Onnu oru rise cheyaan aagrahikunn njn
    Maharaja
    Pollulla nalla content movie vennitum
    Still premalu polulla theeta movie okke 250 cr edkumbo sankadam aavunnu😢

  • @arunkc5627
    @arunkc5627 9 дней назад

    ആദ്യം 1000 cr അടിച്ചത് ബാഹുബലി ആയിരുന്നു. അതിന് ശേഷം ആയിരുന്നു dangal ചൈനയിൽ release ചെയ്തത്.

  • @Zachkr-ts2cy
    @Zachkr-ts2cy 22 дня назад +3

    Enikku Pathanekal ishtapettathu Jawan anu

  • @VSvimalkumar
    @VSvimalkumar 19 дней назад +1

    Bahubali 2 anu first then dangal with chinese version

  • @bineeshmanoharannair4989
    @bineeshmanoharannair4989 22 дня назад +4

    മഹാ ഭാരതം
    ഭഗവാൻ വരും ❤

  • @thanseebmv6968
    @thanseebmv6968 21 день назад

    Karnan is always a hero ❤️

  • @Haishaaaaam
    @Haishaaaaam 21 день назад +2

    Ithokke 10 kollam munne thookiyathaan 😂

  • @aveMariya_02
    @aveMariya_02 22 дня назад

    Ettom nalla moviekal kollangalk munbhu thanne erakki thudanga Malayalam industry ennanaavo 1000 cryokke adikkan ponadendo
    Ellam remake cheytu ponadu originalin kittatha atrem cash remake cheytu konduoovum
    Marketting ennoru saadanamund adh evide aarum cheyyullallo eg: muthu Malayala padathinde remake aan adh avar pala pala rajyangalaayi distribute cheyt eppo edh japan kaarod choichaalum rajneeen parayum.

  • @Sachusuriya
    @Sachusuriya 21 день назад

    Next Kanga Kanga Kanguva 🔥🔥🔥

  • @aswins.p7155
    @aswins.p7155 21 день назад

    2:57 pathan inte collection paranjit jawan nte poster kanikuno 😂?!

  • @thegodxxxx
    @thegodxxxx 21 день назад +2

    Dangal 1000കോടി വിശ്വസിക്കാൻ പ്രയാസം ആണ്. അതിന് പിന്നിൽ വേറെ എന്തോ ഉണ്ട്... ഒരു ഇന്ത്യൻ കായികതാരത്തിന്റെ ഉദയം കാണിക്കുന്ന ചിത്രം ഇന്ത്യയിലെക്കാൾ കളക്ഷൻ ചൈനയിൽ കിട്ടി എന്ന് പറഞ്ഞാൽ വിശ്വസിക്കുക പ്രയാസം. ഇത്രയധികം ഇന്ത്യക്കാർ കണ്ടിട്ടും ഏതാണ്ട് 700 കോടി ആണ് കളക്ഷൻ വന്നത്. ഇന്ത്യയുടെ ഒരു വികാരമായ ചിത്രം ഇന്ത്യയിൽ ഇത്രയും മാത്രം നേടി എങ്കിൽ എങ്ങനെയാണ് ചൈനയുമായി യാതൊരു കണക്ഷനും ഇല്ലാത്ത ഒരു ചിത്രം ചൈനയിൽ ഇന്ത്യയിലധികം കളക്ഷൻ നേടി എന്ന് വിശ്വസിക്കുക? ഇപ്പോഴത്തെ മലയാള സിനിമയുടെ നൂറുകോടി നാടകം തുടങ്ങിയത് മിക്കവാറും അവിടെ നിന്ന് ആയിരിക്കണം... കള്ളപ്പണം മറയ്ക്കാൻ ഇന്ന് ഏറ്റവും എളുപ്പം സിനിമ ആണെന്ന് കണ്ടുപിടിച്ചവരും ബൊളീവുഡിൽ നിന്ന് ഉള്ളവർ ആയിരിക്കണം...

    • @pokemonitishere202
      @pokemonitishere202 17 дней назад

      True. Bahubali is the first 800, 900, 1000, 1500, 1800 crore movie in India.
      Bollywood after getting jealous of bahubali, re-released dangal in China & created a fake figure of 2000 crore only to sound superior over south Indian film industry.
      After first complete run Dangal only collected 370+ crores. After China, they say it's 2000 crore. Complete fake.

    • @user-vb8sr8yf7u
      @user-vb8sr8yf7u 15 дней назад

      China female orbital flim good support

  • @ONSHOREANGLER007
    @ONSHOREANGLER007 22 дня назад +2

    കട്ട വെയ്റ്റിംഗ് ഫോർ ദി ഫിലിം
    " തൂറും ഞാൻ പറമ്പാകെ "
    അടുത്ത 1000 കോടിയുടെ പടമാണ് 😂
    അത് കഴിഞ്ഞാൽ അടുത്ത പടം
    " മറക്കിരുന്നാൽ മണി പുറത്തു "
    1500 കോടി വാരുമെന്നാണ് പ്രതീക്ഷിക്കുന്നത്

  • @rjcreation2795
    @rjcreation2795 12 дней назад

    Dhankal indian boxofficel mathram 1000 nediyittilla.... But bahubali chapter 2 ❤️

  • @rjcreation2795
    @rjcreation2795 12 дней назад

    Pathan, jawan cinimakalude collectionl innum doubt ndu....

  • @Sarathbabu843
    @Sarathbabu843 21 день назад

    Malayalathile aadhya 1 kodi aa raathri enna joshie mammootty film aanu

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 21 день назад +3

    ഇന്ത്യയിൽ ആദ്യമായി
    100 കോടി വാരിയത് Krish ആണ് ആദ്യമായി 1000 കോടി വാരിയത് ബാഹുബലി, കെ.ജി.എഫ്. , 2000കോടി ദംഗൽ ചൈനയിൽ നിന്നും
    പിന്നെയാണ് ഷാരൂഖ്.
    മലയാളത്തിൽ ദൃശ്യം.
    ലോകസിനിമയിൽ (Hollywood) 10000കോടി വാരിയത് Avatar and Avengers Endgame

    • @aasamspb967
      @aasamspb967 16 дней назад

      Indiayil aadhyam 100 kodi vaariyath Salman Khan nte Hum Aapke Hain Koun (1994) aanu.

  • @user-yv8yl5gu9p
    @user-yv8yl5gu9p 20 дней назад +1

    Dangal never made 2000 crores.its just a hoax.

    • @pokemonitishere202
      @pokemonitishere202 17 дней назад +2

      True. Bahubali is the first 800, 900, 1000, 1500, 1800 crore movie in India.
      Bollywood after getting jealous of bahubali, re-released dangal in China & created a fake figure of 2000 crore only to sound superior over south Indian film industry.
      After first complete run Dangal only collected 370+ crores. After China, they say it's 2000 crore. Complete fake.

    • @user-yv8yl5gu9p
      @user-yv8yl5gu9p 16 дней назад +1

      @@pokemonitishere202 just imagine how many people should watch a movie like dangal to reach a benchmark of 2000crore. Dangal was not a huge hit in the Chinese market.
      Even tho they claim so.

  • @rahulcinematicuniverse
    @rahulcinematicuniverse 20 дней назад

    You are mistaken Sinichatty alla prayandathu srinidhi shetty ennu annu parayandath manasill ayyo

  • @vijaykrishnan1019
    @vijaykrishnan1019 20 дней назад

    First bahubali 2 pinne dangal

  • @Rebelstar...
    @Rebelstar... 22 дня назад +1

    Oru mohanlal moviekk positive kittiyall nammdu Mollywood um thee avum 1000cr onum undakkilaaaaa maximum oru 300cr Lalettan ne kond Pattum🥹🔥❤️

  • @bigb3711
    @bigb3711 21 день назад

    Ed varooo😂😂😂

  • @arunkc5627
    @arunkc5627 9 дней назад

    മോഹൻലാൽ ഒപ്പവും 50cr ആണ്.

  • @Sachusuriya
    @Sachusuriya 21 день назад

    Nadippin Nayagan Suriya annan Kanguva soon

  • @Bhagyum
    @Bhagyum 21 день назад

    Manjummel mathram black money velupikallu...bakki ellam original collection

  • @techwithspec4609
    @techwithspec4609 22 дня назад

    At last Odiyan , poyi poyi , mood poyi

  • @jishnukp9701
    @jishnukp9701 22 дня назад

    Odiyan...? 50 cr undo..? 🙄

  • @Jithindev10
    @Jithindev10 21 день назад

    Kalki 2 varumo 🤷🏻,,

    • @sreeraga6084
      @sreeraga6084 21 день назад +1

      Varum 💯 30 days shooting vare Cheythu vechittund 🔥 nagashwin thanne paranjittund

  • @kkvishakk
    @kkvishakk 19 дней назад

    Enthayalum hamas polalyadimakkalide katha kazinju

  • @ബ്രഹ്മചര്യം
    @ബ്രഹ്മചര്യം 19 дней назад +1

    Kerala
    😂😂😂,100cr

  • @VIPER-fj2uw
    @VIPER-fj2uw 21 день назад +1

    Ethokke movie vannalum poyalum... Kgf thanna oalam... Ath onn vereya

  • @midhunyohannan5077
    @midhunyohannan5077 21 день назад

    pulimurugan 135 ullu

  • @Ajithpappachan
    @Ajithpappachan 22 дня назад +4

    900 കോടി ആയോ. സത്യമാണോ

  • @govindc-bl5xo
    @govindc-bl5xo 22 дня назад +5

    Dangal China kolathookku 🔥🔥🔥

    • @sreeharis7920
      @sreeharis7920 22 дня назад +5

      Fake aanu

    • @nandagopalm7232
      @nandagopalm7232 21 день назад +3

      ​@@sreeharis7920nope Chinese box office innu tracker ondu fake cheyyan patilla 😀

    • @sreeharis7920
      @sreeharis7920 21 день назад

      @@nandagopalm7232sherikkum fake aanu

  • @prajithk123
    @prajithk123 19 дней назад

    Kgf2 വിനെ vettan ഇത് വരെ ഒരു സിനിമ vannittilla 😂

  • @sasikanthnedungadi6841
    @sasikanthnedungadi6841 22 дня назад

    Kalki credit all should goes to big B ❤❤❤

    • @pokemonitishere202
      @pokemonitishere202 17 дней назад

      Nice comedy 😂😂😂
      It's only because of Prabhas & director Nag Ashwin. No one came for amitab. He didn't even have a single 100 crore in his career 😂

  • @Niranjanraaghav
    @Niranjanraaghav 19 дней назад +3

    ആദ്യ 1000 കോടി ചിത്രം ബാഹുബലി 2 ആണ് രണ്ടാമത് ദംഗൽ

  • @user-uj6lg8tk8d
    @user-uj6lg8tk8d 22 дня назад +6

    ഇതൊക്കെ 100(33) കോടീടെ കേക്ക് മുറിച്ചവർ കാണുന്നുണ്ടോ ആവോ 🫣

    • @skr745
      @skr745 15 дней назад

      ലാലേട്ടൻ 😂😂😂

  • @PhpneHi
    @PhpneHi 22 дня назад +3

    Dankal pattaan jawan

  • @SajjaySVarghese-tp8ey
    @SajjaySVarghese-tp8ey 21 день назад

    Dangal🔥🔥🔥
    Amir khan🔥🔥🔥

  • @tilgetk16
    @tilgetk16 22 дня назад +6

    മലയാളത്തിൽ ഏറ്റവും കൂടുതൽ 50 കോടി സിനിമകൾ ഉള്ളത് മമ്മൂട്ടിക്കാണ്.

    • @hareeshsankars2804
      @hareeshsankars2804 22 дня назад +3

      Yes In Parallel World 👍

    • @johnnykutty1485
      @johnnykutty1485 22 дня назад +1

      അപ്പോൾ prthviraj സിനിമകൾ 50 cr പിടിച്ചില്ലേ

    • @adithyanjs644
      @adithyanjs644 21 день назад +1

      Yegane sadhikunoda ikka adhiyamayi 50 cr kandathu 2022 il an

    • @tilgetk16
      @tilgetk16 21 день назад

      @@adithyanjs644 ikkayude aadyathe 50 cr the great father, 2019 n shesham irangiya ikkayude bhooribhagam cinimakalum 50 cr adichittund

    • @adithyanjs644
      @adithyanjs644 21 день назад +1

      @@tilgetk16 da ni pottan ano first 50 cr bheeshma ,2 Kannur squad,3 bramayugam 🙌 e 3 um ollu

  • @muhammedshafi-ob3kw
    @muhammedshafi-ob3kw 22 дня назад

    Kachara movie climax mathram kollam ,600 Kodi ,paryathakka nalla oru scen polum ellaa.70% movie kachara anhuu.climax🔥🔥🔥🔥

    • @hareeshsankars2804
      @hareeshsankars2804 21 день назад

      Ada oru padathinte Climax 🔥🔥🔥anel pinne Padam Hit anu

  • @sanmayak
    @sanmayak 21 день назад +2

    Aamir Khan 💥

  • @rajeshnr1806
    @rajeshnr1806 21 день назад +3

    Avatar 24000 കോടി തൂകി. അപ്പോഴാണ് കൽക്കി 😂

    • @Bunny-fu4kl
      @Bunny-fu4kl 21 день назад +2

      Mndaa screen count enn oru sadhanm ond pinne kalki indian movie aan athkond thanne limited foreign countries il oke release cheyollu
      Avatar global movie aan oru vidham countries ella release aakum athnoke vechano compare chyne

  • @wollcana
    @wollcana 18 дней назад

    മലയാളത്തിലെ ആദ്യ 1000 കോടി king of കൊത്ത 2 loading......🥵🥵🔥🔥🔥🔥

  • @kayan8253
    @kayan8253 21 день назад +2

    മമ്മൂട്ടിയാണ് ഏറ്റവും കൂടുതൽ 50 കോടി കളക്ഷൻ നേടിയിട്ടുള്ള നടൻ

    • @arjunck441
      @arjunck441 19 дней назад

      നിങ്ങൾക്ക് തെറ്റി ആയിരം കോടി ആദ്യം നേടിയത് മമ്മൂക്ക ആയിരുന്നു. ഇവിടെ രാഷ്ട്രീയ കളിയാണ് മമ്മൂട്ടി മുസ്ലിമായതുകൊണ്ട് എല്ലാവരും ചതിക്കുന്നതാണ്

  • @commentismyweakness7004
    @commentismyweakness7004 22 дня назад +4

    മലയാളത്തിലെ ആദ്യ
    7 കോടി സ്‌പടികം
    8 കോടി ഹിറ്റ്ലർ
    20 കോടി നരസിംഹം
    25 കോടി രാജമാണിക്യം..

    • @hareeshsankars2804
      @hareeshsankars2804 22 дня назад

      Appol 50,100 okke 😁

    • @Dery71
      @Dery71 17 дней назад

      ​@@hareeshsankars2804 drishyam,pulimurugan

    • @skr745
      @skr745 15 дней назад

      ​@@hareeshsankars280450 ദൃശ്യം, 100 2018

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 22 дня назад +1

    900 kodikku enthu mairaanathilullath 🤔
    5 paisakilla
    Cash poyathy micham

  • @francisstephen1622
    @francisstephen1622 21 день назад

    Mohanlal the king❤

  • @francisstephen1622
    @francisstephen1622 21 день назад +2

    Pathan& jawan are waste movies

  • @India19479
    @India19479 21 день назад

    നിൻ്റെ കൈ ഒന്ന് താത്തു ഇട് 😂😂

  • @sonusasidharan8958
    @sonusasidharan8958 21 день назад +1

    Prabhas❤