മാടവനയിൽ നടന്നത് ദിവ്യകാരുണ്യ അത്ഭുതമല്ല! - ജെയിംസച്ചൻ മഞ്ഞക്കൽ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 97

  • @gracythomas6418
    @gracythomas6418 2 месяца назад +22

    നിത്യ സ്തുതിക്ക് യോഗ്യമായ പരിശുദ്ധ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ Thank you Father for making it clear for us🙏

  • @lisajose9219
    @lisajose9219 2 месяца назад +10

    അദ്ഭുതമോ അടയാളമോ എന്തുമാവട്ടെ. ഞങ്ങൾ കേരള കത്തോലിക്ക ക്രിസ്ത്യാനികൾ എല്ലാവരും വളരെ സന്തുഷ്ടരാണ്. കഴിയുമെങ്കിൽ എല്ലാ റീത്തിലുമുളള വൈദികർക്കും കൂടെ സന്തോഷിക്കാം🎉❤❤🎉

  • @sinisiby5443
    @sinisiby5443 2 месяца назад +16

    ആമേൻ 🙏. ഈശോയെ ഞാൻ അങ്ങയുടെ കരുണയിൽ ആശ്രയിക്കുന്നു. പൂർണമായും വിശ്വസിക്കുന്നു. പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. 🙏

  • @minimanuval5164
    @minimanuval5164 2 месяца назад +13

    ഈശോയുടെ തിരുഹൃദയമെ എന്റെ സ്നേഹമാകണമെ🙏🙏🙏🙏

  • @SaharaSahara-k5c
    @SaharaSahara-k5c 2 месяца назад +4

    ഞാൻ ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് വെളിപ്പെടുത്തുകയാണ് കേരളജനതയ്ക്ക്.... എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്

  • @marygeorge5573
    @marygeorge5573 2 месяца назад +20

    മിശിഹായുടെ ശരീരവും രക്തവും പാപങ്ങളുടെ മോചനത്തിനായി ഭവിക്കട്ടെ. ആമ്മേൻ 🙏🙏🙏

  • @jasminevincent1419
    @jasminevincent1419 2 месяца назад +3

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ❤❤❤❤❤❤

  • @jaleetaa.b7129
    @jaleetaa.b7129 2 месяца назад +10

    ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏എന്റെ കർത്താവേ, അങ്ങ് ഞങ്ങൾക്ക് നൽകിയ സൗജന്യദാനമായ പരിശുദ്ധ കുർബാനയെ ഓർത്തു ഞങ്ങൾ അങ്ങേക്ക് കോടാനുകോടി നന്ദിയർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി ആയിരുന്നവനും ഞങ്ങൾക്കുവേണ്ടി ആയിരിക്കുന്നവനും ഞങ്ങൾക്കുവേണ്ടി വരാനിരിക്കുന്നവനും സർവശക്തനും ദൈവവുമായ ഞങ്ങളുടെ കർത്താവീശോമിശിഹായേ, അങ്ങ് പരിശുദ്ധൻ.. പരിശുദ്ധൻ.. പരിശുദ്ധൻ.. 🙏🌹❤‍🔥

    • @jesusismylover8367
      @jesusismylover8367 2 месяца назад

      🔥ഹല്ലേലൂയ്യാ ✝️🙏

  • @Silver-Clouds
    @Silver-Clouds 2 месяца назад +10

    ഞാൻ വിശ്വസത്തിലേക്കു തിരിച്ചു വന്നതിന്റെ നെക്സ്റ്റ് day ആണ് ഈ അടയാളം നടന്നത്. ❤️❤️ ഞാൻ ഇനി പ്രാർത്ഥന മുടക്കില്ല 🙏🙏

    • @joyaugustine2690
      @joyaugustine2690 2 месяца назад +1

      വ്യക്തിപരമായ പ്രാർത്ഥനക്ക് (personal Prayer) ന് പ്രാധാന്യം കൊടുക്കണം.😂

  • @stebinsebastian9747
    @stebinsebastian9747 2 месяца назад

    Praise the lord ❤❤❤❤

  • @francisxavier7205
    @francisxavier7205 2 месяца назад

    Tku fr james manga kal supar massage Tku god belss you

  • @saleenkj9887
    @saleenkj9887 2 месяца назад +4

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21) 🙏

  • @williamc.m2362
    @williamc.m2362 2 месяца назад +4

    Jesus i trust in you 🙏🏻 Amen.

  • @gdolci-mw3cb
    @gdolci-mw3cb 2 месяца назад

    My JESUS I love you I Trust in you

  • @amiramarteza2028
    @amiramarteza2028 2 месяца назад

    Hvala Isusu koji nad neizmjerno ljubi i spašava,i našem Ocu Jamesu Manjacklu.Amen🙏❤️

  • @thomasmd4901
    @thomasmd4901 2 месяца назад

  • @SindhuShijo-z3l
    @SindhuShijo-z3l 2 месяца назад

    ആമേൻ 🙏🏻

  • @mariyaj3378
    @mariyaj3378 2 месяца назад +1

    Jesus..I love you ❤

  • @loniatijy
    @loniatijy 2 месяца назад

    🙏❤️

  • @SaharaSahara-k5c
    @SaharaSahara-k5c 2 месяца назад +3

    എല്ലാ ക്രൈസ്തവരും ദിവസവും പ്രഭാതത്തിൽ ദിവ്യബലിയിൽ പങ്കു കൊള്ളുക എങ്കിൽ ദൈവത്തിൻറെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകും നിങ്ങളുടെ ഭവനങ്ങളിലും ഉണ്ടാകും ഇത് സത്യമാണ് ഇത് സത്യമാണ് ഇത് സത്യമാണ്

  • @marijaanic4165
    @marijaanic4165 2 месяца назад +1

    Isuse pogledaj mene moju obitelj bracu sestru i njihove obitelji spasi cijeli svjet 🙏🙏🙏

  • @jessieraju57
    @jessieraju57 2 месяца назад

    Praise God🙏🙏🙏 yes many of us, Catholics, do not realise the Miracle happens in every Holy Mass, the transubstantiation of bread and vine in to the Body and the Blood of Jesus Himself. A miracle happens in every Holy Mass offered everywhere..As the priest said it's a sign for us the faithful to increase our faith, also to defend our faith at any cost. Thank you Lord for Your gift of the Holy Eucharist for us to live with you always till the end of time. Thank you father for your wisdom to address this.🙏

  • @thankammageorge6010
    @thankammageorge6010 2 месяца назад

    I believe Jesus has spoken through you Jamesacha.

  • @gracytitus6081
    @gracytitus6081 2 месяца назад

    എന്റെ കർത്താവെ എന്റെ ദൈവമേ

  • @tessymathew4717
    @tessymathew4717 2 месяца назад +2

    കർത്താവേ അങ്ങേക്ക് പാപികളായ ങ്ങളോട് യുള്ള സ്നേഹത്തിന് നന്ദി പറയുന്നു. അങ്ങ്ട് തിരുസന്നിധിയിൽ നിന്ന് ഞങ്ങളെ തള്ളികളയരുതേ.

  • @jacobgeorge3727
    @jacobgeorge3727 2 месяца назад +2

    Thank you Father ❤

  • @reniabraham6157
    @reniabraham6157 2 месяца назад +1

    യേശുവേ നന്ദി

  • @a.a.nageswarrao6863
    @a.a.nageswarrao6863 2 месяца назад +1

    Thank you father yo😊u made it clear god bless 🎉.

  • @ressythomas6432
    @ressythomas6432 2 месяца назад +2

    Thankyou jesus

  • @soumyahedwin9515
    @soumyahedwin9515 2 месяца назад

    Thank u Father🙏

  • @diyathomas
    @diyathomas 2 месяца назад

    Amen ❤❤... praise the Lord... hallelujah 🙏🏻

  • @msstvision4135
    @msstvision4135 2 месяца назад +6

    "മാടവനയിൽ നടന്നത് അത്ഭുതമല്ല "എന്ന Caption എല്ലാവരേയും തീർച്ചയായും തെറ്റുദ്ധരിപ്പിക്കും. അച്ചന്റെ വിശദവും ഹൃദ്യവുമായ വിവരണം കേട്ടു കഴിയുമ്പോൾ മാത്രമാണ് തെറ്റുദ്ധാരണ മാറുന്നത്. "മാടവനയിൽ നടന്നത് ഒരു അടയാളമാണ്, അത്ഭുതമല്ല" എന്നായിരുന്നെങ്കിൽ കുറച്ചു കുടി നല്ലതായിരുന്നു.

  • @jestinthattil159
    @jestinthattil159 2 месяца назад +1

    LORD JESUS MERCY ON US

  • @soumyahedwin9515
    @soumyahedwin9515 2 месяца назад

    Amen 🙏praise The Lord

  • @soumyahedwin9515
    @soumyahedwin9515 2 месяца назад

    Enta Eshoye Nanni🙏

  • @skj967
    @skj967 2 месяца назад

    “Thus you shall know that I am the Lord” 🙏🏽❤

  • @sebinnjarackal4397
    @sebinnjarackal4397 2 месяца назад

    ❤❤🙏🙏

  • @JomolAntony-b5o
    @JomolAntony-b5o 2 месяца назад

    Jesus I Trust In You

  • @maryalphonse1126
    @maryalphonse1126 2 месяца назад +2

    Amen 🙏🏼

  • @maryalphonse1126
    @maryalphonse1126 2 месяца назад +1

    Dear Rev. Father, please pray for us. My family and I are going through extremely difficult situation

  • @beenajoseph3552
    @beenajoseph3552 2 месяца назад +10

    ഇതു എറണാകുളം അങ്കമാലി രൂപതയിലെ അച്ചന്മാരും മനുഷ്യരും മനസ്സിലാക്കട്ടെ

    • @ancilsvoice6774
      @ancilsvoice6774 2 месяца назад +1

      എല്ലാവരും മനസ്സിലാക്കട്ടെ

    • @joyaugustine2690
      @joyaugustine2690 2 месяца назад +1

      ജനാഭിമുഖ കുർബാനയിലാണ് ഈ അത്ഭുതം സംഭവിച്ചതെന്ന് ആലഞ്ചേരി ഉൾപ്പെടെയുള്ള മൂപ്പന്മാരും സ്തുതിപാഠകരും മനസ്സിലാക്കട്ടെ.😢

  • @joicyjoseph8089
    @joicyjoseph8089 2 месяца назад +1

    Amen...Alleluia ❤

  • @beenajoseph3552
    @beenajoseph3552 2 месяца назад +1

    Amen Amen Amen

  • @pushpalatham2387
    @pushpalatham2387 2 месяца назад

    Amen karthave

  • @georgethomas9176
    @georgethomas9176 2 месяца назад +2

    ഓരോരുത്തർക്കും അവർക്കു തോന്നുന്നത് പറയുന്നു ഇത് നമ്മളെ സംബന്ധിച്ചു അത്ഭുതം അത് കണ്ടുകഴിയുമ്പോൾ അടയാളമായി. ഇത് ഭൂമിയിൽ ആർക്കും ചെയ്യാൻ സാധിക്കില്ല ഇതിൽ ദൈവമുണ്ട്.

  • @AlexVMathew
    @AlexVMathew 2 месяца назад

    Jevan nallkunnthum jeveykunnthu Maya veshuda qurbana ❤❤❤❤

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 2 месяца назад

    ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
    ( യോഹന്നാൻ 6 : 63 )

  • @luzypa6466
    @luzypa6466 2 месяца назад

    Eashoye karunayayirikkaname

  • @genowefaczarnecka8529
    @genowefaczarnecka8529 2 месяца назад

    Jezu ufam tobie 😇🙏🌹

  • @MaryJames-tg6dz
    @MaryJames-tg6dz 2 месяца назад +1

    ❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤

  • @JosephCv-lx7ws
    @JosephCv-lx7ws 2 месяца назад +1

    👍🙏

  • @philominavarghese2325
    @philominavarghese2325 2 месяца назад

    Amen

  • @MaryJames-tg6dz
    @MaryJames-tg6dz 2 месяца назад

    ❤❤❤🎉🎉🎉

  • @meenajacob3665
    @meenajacob3665 2 месяца назад

    🙏🙏🙏🙏🙏

  • @Lisamma-tf7gn
    @Lisamma-tf7gn 2 месяца назад

    Eshoye. Faith. Vardipikane. Familyil. Monil.

  • @angelikabendfeldt1685
    @angelikabendfeldt1685 2 месяца назад

    Bitte Jesus Bring alle zurück , die von dir getrennt sind und offenbare dich allen anderen Religionen damit sie zum wahren und richtigen Glauben an dich Jesus Christus kommen. ❤️❤️❤️🙏🙏🙏

  • @marijaanic4165
    @marijaanic4165 2 месяца назад +1

    Isuse pogledaj majku oca i cijelu tu obitelj cija su se dva sina brata ujke utopili daj im snage i vjere da ne potonu da se spase uz Boziju providnost Amen Amen Amen 🙏🙏🙏🙏

  • @SebastianParakunnel
    @SebastianParakunnel Месяц назад

    ഈശോയിക്ക് വേണ്ടി പറയുമ്പോൾ viewers കിട്ടാൻ caption ഇങ്ങനെ എഴുതരുതെ കാല് പിടിച്ചു പറയുകയാണ് ഈശോയിക്ക് വിഷമം ഉണ്ട്. എത്രപേർക്ക് ഇത് വായിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇതൊന്നും എന്താ ചിന്തിക്കാത്തത്😢😢😢😢

  • @rejy92
    @rejy92 2 месяца назад

    Yente ponno

  • @sabuKL576
    @sabuKL576 2 месяца назад +3

    അങ്ങനെങ്കിൽ മഞ്ഞാക്കലച്ചാ ഒരു സംശയം ഉണ്ട്, എറണാകുളം - അങ്കമാലി അതിരൂപതയിലെ illicit എന്നും valid അല്ലന്നും സീറോ മലബാർ സഭ പ്രഖ്യാപിച്ച ജനാഭിമുഖ കുർബാനയിലും അപ്പവും വീഞ്ഞും ഈശോയുടെ ശരീര - രക്തങ്ങളായി മാറുന്നുണ്ടോ?

    • @tomysebastian2409
      @tomysebastian2409 2 месяца назад

      The priests are wrong but their priesthood is valid as God doesn't withdraw what is given

  • @sophiageorge9754
    @sophiageorge9754 2 месяца назад

    The caption is not atall suitable Priest,,as it will misguided the young generation who are not interested in long sentences as Headlines. I also thought like that ,before reading the whole thing.

  • @laiju1109
    @laiju1109 2 месяца назад

    ശിമയോന്‍ പത്രോസ്‌ മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌.
    യോഹന്നാന്‍ 6 : 68
    നിത്വ ജീവന്റെ അപ്പം നിന്റെ കയ്യിലുണ്ടല്ലോ എന്നല്ല പറഞ്ഞത്
    പെസഹയും അപ്പവും മെല്ലാം നിയലായിരുന്നു
    നിങ്ങൾ നിഴലിനെ പിൻതുടരുന്നു

  • @johnsondavidmadthil7072
    @johnsondavidmadthil7072 2 месяца назад

    Spirit of luzifer Satan sava

  • @Indira-hh1vz
    @Indira-hh1vz 2 месяца назад

    ഡിയർ ഫാദർ എനിക്കൊരു സംശയം
    യേശുക്രിസ്തുവിന്റെരക്തം എ ബി പോസിറ്റീവ് ആണെങ്കിൽ യേശുക്രിസ്തു വിന്റെ ശരീരവും രക്തവും പാനം ചെയ്യുമ്പോൾ എ ബി പോസിറ്റീവ് ബ്ലഡ് ഉള്ള വ്യക്തികൾക്ക് വേണ്ടി മാത്രം ലോകത്തിൽ വന്നവനാണോ യേശു അപ്പോ യേശുക്രിസ്തുവിനെ സ്വീകരിക്കുന്ന മറ്റ് ഗ്രൂപ്പിൽ പെട്ട ബ്ലഡ് കാർക്ക് അവരുടെ ബ്ലഡു മായി യേശുക്രിസ്തുവിന്റെ ശരീരം രക്തം എങ്ങനെ യോജിക്കും
    പരിശുദ്ധാത്മാവിനാൽ രൂപപ്പെട്ട തൻറെ ശരീരത്തിൽ എങ്ങനെ എ ബി പോസിറ്റീവ് ബ്ലഡ് ഉണ്ടായി
    ഫാദർ പറഞ്ഞപല കാര്യങ്ങളും ???????
    ആരെങ്കിലും തുണിയെടുത്ത് ബ്ലഡിൽ മുക്കിവെച്ചാൽ അത് യേശുവിൻറെ ബ്ലഡ് ആകുമോ

  • @josephchandy164
    @josephchandy164 2 месяца назад

    സാത്താൻ എന്തു അത്ഭുതവും കാണിക്കും ! കഷ്ടം !

  • @johnsondavidmadthil7072
    @johnsondavidmadthil7072 2 месяца назад

    It becomes useless

  • @devasiacv5929
    @devasiacv5929 2 месяца назад +1

    ഈയാളല്ലേ സ്വർഗ്ഗത്തിൽ പോയി വന്ന വിരുതൻ.....😂

  • @kissymolk9663
    @kissymolk9663 2 месяца назад

    Please stop this uttered nonsense
    Jesus Christ is a prophet
    Not God
    God has no son and wife
    What a mad you are talking

  • @davisno6829
    @davisno6829 2 месяца назад

    യേശുക്രിസ്തു ഏകസത്യദൈവം

  • @jansifrancis7299
    @jansifrancis7299 2 месяца назад

    Praise the Lord

  • @tinytjeshwa940
    @tinytjeshwa940 2 месяца назад +1

  • @minialex4507
    @minialex4507 2 месяца назад +1

    ആമേൻ 🙏🙏🙏

  • @jestinthattil159
    @jestinthattil159 2 месяца назад

    LORD JESUS MERCY ON US

  • @BNBNASIKDHOL
    @BNBNASIKDHOL 2 месяца назад +1

    Amen 🙏🙏🙏🙏

  • @stellajohar8116
    @stellajohar8116 2 месяца назад +1

    🙏🏻🙏🏻🙏🏻

  • @thankammageorge6010
    @thankammageorge6010 2 месяца назад +2

    Praise the Lord

  • @meenajose8835
    @meenajose8835 2 месяца назад +2

    ആമേൻ

  • @monikaantonik7283
    @monikaantonik7283 2 месяца назад

    🙏🙏🙏

  • @reniabraham6157
    @reniabraham6157 2 месяца назад +1

    ❤❤❤

  • @rosemary-mq6uq
    @rosemary-mq6uq 2 месяца назад

    ആമേൻ

  • @jessyshaji3341
    @jessyshaji3341 2 месяца назад +1

    🙏

  • @soumyahedwin9515
    @soumyahedwin9515 2 месяца назад

    Amen 🙏

  • @leenabinu664
    @leenabinu664 2 месяца назад

    🙏🙏🙏

  • @jessienthageorge2619
    @jessienthageorge2619 2 месяца назад +1

    🙏🙏🙏

  • @silpajoseph5679
    @silpajoseph5679 2 месяца назад +1

    🙏🙏🙏🙏

  • @Cj-vl2nd
    @Cj-vl2nd 2 месяца назад

    ❤🙏🙏🙏🙏