ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന തൊഴിച്ചാൽ ജനങ്ങളുടെ ഇടയിൽ എന്ത് സ്വീകാര്യതയാണ് ചാണ്ടി ഉമ്മനുള്ളത്. ക്രൗഡ് പുള്ളർ അല്ലാത്ത ചാണ്ടി ഉമ്മൻ ,ഷാഫിയെയും രാഹുലിനെയും കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല
Exactly! Inferiority complex leads to such jealousy. Let chandy work hard like Shafi, Mamkoottam, ... Designations don't simply come to a person. Both Shafi and Mamkoottam have taken risks, sacrificed like true leaders.
ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവർ ഒരിക്കലും ചാണ്ടി ഉമ്മൻ്റെ പ്രസ്ഥാപന ഇഷ്ടപെടില്ല ഉമ്മൻ ചാണ്ടി സ്ഥാനമാനങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചിട്ടില്ല അദ്ദേഹത്തെ സ്ഥാനങ്ങൾ തേടി എത്തിയതാണ് ജനങ്ങൾക്കിടയിൽ ശക്തമായി പ്രവർത്തിച്ച് ചാണ്ടി ഉമ്മൻ വർഷങ്ങൾ എടുത്ത് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി പിൻതുടരുക തനിയെ എല്ലാം കിട്ടും പാർട്ടിയോട് കലഹിക്കാതിരിക്കുക കലഹിച്ചു ലഭിക്കുന്ന സ്ഥാനങ്ങൾക്ക് ഒരു വിലയും ഇല്ല
പാർട്ടി ക്കകത്ത് വിവാദങ്ങൾ ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചു പറ്റിയാൽ ദേശീയ നേതാവാകാമെന്ന മോഹമാണ് അയാളുടെ ഉദ്ദേശം. ഉറങ്ങി കിടന്നവനെ വിളിച്ച് ഇറക്കി സഹതാപവോട്ടു നേടി MLA ആയ വനാണ് ഓർമ്മവേണം.
ചാണ്ടിക്കു കനത്ത egoയാണ്. ഇപ്പോഴത്തെ വളരെ മികവാർന്ന യുവനേതൃത്വനിരക്കു മുമ്പിൽ ചാണ്ടി അപ്രസക്തനായി പോകുന്ന അപകർഷതയാണ് ചാണ്ടിയുടെ പ്രശ്നം. ചാണ്ടിക്കു പിതാവ് ഉമ്മൻ ചാണ്ടിയുടെ കഴിവുകളുടെ ഏഴയലത്തു പോലും എത്താനാകില്ലാ.
ചാണ്ടി ഉമ്മന് നേരത്തെ തന്നെ എവിടെ പറയണം എന്തുപറയണം എന്നറിയാത്ത നേതാവാണ്. അത് പലയിടത്തും പറ്റിയിട്ടുമുട്. ആരായാലും പരസ്യ പ്രസ്താവന നടത്തിയത് ഒരിക്കലും ശരിയായില്ല. ആള് ശരിയല്ല എന്ന് ആളുകൾക്ക് തോന്നിയാൽ ചുമന്നുകൊണ്ടുവന്നവർത്തന്നെ താഴെ യിട്ടിട്ടു പോകും. നോക്കിനിന്നാൽ അവനവനു കൊള്ളാം. നിങ്ങളൊക്കെ ചെയേണ്ടത് പാർട്ടി യിൽ ഗ്രുപ്പ് ഇല്ലാതെ ആക്കാൻ നോക്കുകയാണ് വേണ്ടത്. അതിനു സമാന മനസ്സുള്ളവരുമായി ചേർന്ന് പ്രവർത്തിക്കണം.
എന്ത് ചോദിച്ചാലും അപ്പ അപ്പ എന്ന് പറയലല്ല പാർട്ടി പ്രവർത്തനം ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചാൽ ബഹുമാനവും പദവിയും എല്ലാം തനിയേ വരും അപ നെ വിളിച്ചിട്ടൊന്നും കാര്യമില്ല
Chandi, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുക. അതിൽ വിജയിക്കുന്നതിനായി booth തലത്തിൽ പ്രവർത്തിക്കുക. Strong support to VD Satheesan. Satheesan is a hard working and good man
ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച ഗംഭീര വിജയത്തിന് മങ്ങലേല്പിക്കാനേ ചാണ്ടി ഉമ്മന്റെ ഈ പ്രസ്താവന കൊണ്ട് സാധിക്കൂ. മര്യാദയ്ക്ക് നിന്നാൽ സ്ഥാനങ്ങൾ തേടി വരും. അല്ലെങ്കിൽ ഒന്നുമല്ലാതാകും.
ചാണ്ടിക്ക് അടുത്ത തവണ പുതുപ്പള്ളി സീറ്റ് നൽകരുത്. കോൺഗ്രസിനു വേണ്ടി സമരവും അടിയും പിടിയും ആയി 1000 കണക്കിന് യുവാക്കൾ ഉണ്ട് അവർക്ക് അവസരം നൽകണം അച്ഛന്മാരുടെ പേരിൽ വന്ന മുരളീധരൻ/ ചാണ്ടി ഇനി അവസരം നൽകരുത്
ലഭിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചാൽ പദവികൾ ചോദിക്കാതെ തന്നെ ലഭിക്കും.അതിന് ഒരു ഉദാഹരണമാണ് ഷാഫി പറമ്പിൽ.കെഎസ് യു പാലക്കാട് ജില്ല സെക്രട്ടറിയിൽ നിന്ന് തുടങ്ങിയതാണ്,ഇപ്പോൾ ആഡ്രയുടെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ,അതിനോടൊപ്പം ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പദവിയും.ഇതിനിടയിൽ എംഎല്‍എ,എംപി കെഎസ് യു സംസ്ഥാന പ്രസിഡന്റ്,യൂത്ത് കോൺഗ്രസ് പ്രസിഡൻറ്റ്etc..ലഭിക്കാത്ത പദവികൾ ഇല്ല,ചാണ്ടി ഉമ്മനെ പോലെ പരാതികളും ഇല്ല..
സതൃം പറയുന്നത് പാർട്ടി നേത്രത്വം നഷ്ടപ്പെടില്ല ചാണ്ടി ഉമ്മൻ അത് മനസ്സിലാക്കി നില്ക്കുന്ന താണ് നല്ലത് കള്ളം കൊള്ള തമ്മിൽ അടി പാര വെക്കാൻ ഉള്ള കഴിവ് ഇതൊക്കെ ആണ് ഇന്ന് നേതൃത്വത്തിൽ മുൻ നിരയിൽ തിളങ്ങുന്ന തിന് ഉള്ള കോളിഫിക്കേഷൻ
ഷാഫി പറമ്പിലിൻ്റേയും രാഹുൽ മാങ്കൂട്ടത്തിലിനേയും നിഴലായി നില്ക്കുവാനുള്ള യോഗ്യത ഉണ്ടോ ഈ ചാണ്ടി ഉമ്മന് അവരെ രണ്ടു പേരുടെയും പ്രവർത്തന രീതി കണ്ടു പഠിക്ക് മിസ്റ്റർ ചാണ്ടി ഉമ്മൻ
ഓരോ നേതാക്കന്മാരും ഒരുമിച്ച് നിന്ന് കൊണ്ട്, കോൺഗ്രസിൻ്റെ ആശയത്തിൽ ഉറച്ചു നിന്ന് കൊണ്ട്, ഒരുമിച്ച് നിന്ന്, പരാതികൾ കേൾക്കാൻ മനസു കാണിക്കുന്ന നേതൃത്തവും, പരാതി കേൾക്കാൻ ഉളള മനസും ഉണ്ടാകണം, ചാണ്ടിയെയും, ഷാഫിയെയും, എല്ലാ യുവാക്കളെയും ഒരുമിച്ച് നിർത്തണം, അതാണ് ജനങ്ങൾക്ക് ആവശ്യം.
ഇനി ബാക്കിയുള്ള എല്ലാ പരിപാടിയും മാമ മാധ്യമങ്ങൾ നോക്കി കൊള്ളും, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു പാട് പ്രശ്നങ്ങൾ നാട്ടിലുണ്ട്, വിലക്കയറ്റം, കറൻറ് ചാർജ് വർധന, ഇതൊന്നും ചർച്ച ചെയ്യാതെ തുക്കട നേതാക്കളുടെ പദവിയും, അധികാര വടംവലിയും, ചർച്ച ചെയ്തു സമൂഹത്തിൽ വിഷം വമിപ്പിക്കുക എന്ന കുത്തിത്തിരുപ്പു പരിപാടി ചാനലുകൾ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു, ഇതിലൊന്നും ജനങ്ങൾക്ക് ഒരു താല്പര്യവും ഇല്ല എന്നുള്ള വസ്തുത ചാനലുകൾ മനസ്സിലാക്കണം, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ ജനം നെട്ടോട്ടം ഓടുന്നു അപ്പോഴാണോ ചാണ്ടി, സതീശൻ, ഗ്രൂപ്പ് പോര്, ഒന്ന് പോയിനെടാ എല്ലാവരും, വെറുതെയല്ല കാലം കഴിയും തോറും ഇലക്ഷന് പ്രസേൻടേജ് കുറഞ്ഞു വരുന്നത്, ഇലക്ഷനോടൊക്കെ വിരക്തി തോന്നി തുടങ്ങി, കുറെ പേര് MLA ആകും, കുറച്ചുപേർ മന്ത്രിമാർ ആകും, അവർക്കും, അവരെ ചുറ്റിപറ്റി നിൽക്കുന്നവർക്കും സുഭിക്ഷമായി കഴിയാം അന്നും പൊതുജനം പെരുവഴിയിൽ 🤔🤔🤔🤔
V D um shafi um rahul um chernnu party ye othukkuvan sramichal 3 perum out.ella nethakkalum k s nu pinnil ani nirakkum.k s nu oppam nilkan k s mathram.
ചാണ്ടി ഉമ്മൻ നല്ല ഒരു നേതാവ് ആണ്. അദ്ദേഹം ബിജെപി യിൽ ചേരുക. അടുത്ത നിയമ സഭ ഇലക്ഷനിൽ ബിജെപി സർക്കാർ ഉണ്ടാകുവാൻ ആയി പ്രവർത്തനം നടത്തുക. ഇപ്പോൾ നിൽക്കുന്ന ഇടം. താങ്കളെ വളരാൻ മുനമ്പം പാവങ്ങളെ വഞ്ചിച്ചവർ സമ്മതിക്കില്ല.
പറയേണ്ട, ഒരു ചാണ്ടി ഉമ്മൻ ഇല്ലെങ്കിൽ കോൺഗ്രസ് കേരളത്തിൽ ഇല്ലാതാവുമോ, അങ്ങനെ ആണെങ്കിൽ അങ്ങ് പോട്ടെ, ഞാൻ ഒക്കെ ldf നു വോട്ടു ചെയ്തോളാം, ഈ ചാണ്ടി വലിയ താമസം ഇല്ലാതെ ബിജെപി യിൽ കാണാം, ഈ pashukale എന്തിനാ കോൺഗ്രസ് പാർട്ടി ചുമക്കുന്നത്, ഒരു അനിൽ പോയില്ലേ, അവൻ ഇപ്പോൾ എവിടാ, ഇവനും പോകട്ടെ, ബാക്കിയുള്ളവർ മതി, ഒന്നോർത്തോ പുതുപ്പള്ളി ചാണ്ടി നിന്നെ ആട്ടിയോടിക്കുന്ന കാര്യം വലിയ താമസം ഇല്ലാതെ നമുക്ക് കാണാം, ആരെയും ഇങ്ങനെ പറയിപ്പിക്കരുത്
ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന തൊഴിച്ചാൽ ജനങ്ങളുടെ ഇടയിൽ എന്ത് സ്വീകാര്യതയാണ് ചാണ്ടി ഉമ്മനുള്ളത്. ക്രൗഡ് പുള്ളർ അല്ലാത്ത ചാണ്ടി ഉമ്മൻ ,ഷാഫിയെയും രാഹുലിനെയും കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല
Exactly! Inferiority complex leads to such jealousy. Let chandy work hard like Shafi, Mamkoottam, ... Designations don't simply come to a person. Both Shafi and Mamkoottam have taken risks, sacrificed like true leaders.
ചാണ്ടിഉമ്മന് എന്തെക്കിലും നഷ്ട്ടമായക്കിൽ അത് ഉമ്മൻചാണ്ടിയുടെ മകനായത് കൊണ്ടാണ് 😒
രാഹുലിന്റെ ഏഴയലത്തു നിൽക്കാനുള്ള യോഗ്യത കോൺഗ്രെസ്സിൽ ഇയാൾക്കില്ല എന്നുള്ളതാണ് സത്യം
Athonnumalla, chandy oommane pedikkunnavare ounde,,, athe manassilakkavunnathe oullu....
രാഹുൽ എന്ത് കഴിച്ചിട്ടാണ് നേതാവ് ആയത്.. ചാനലിൽ ഇരുന്നു വായ്‌തളം അടിച്ചു.. സ്വന്തം സ്വീകാര്യത വെച്ചു സ്വന്തം വാർഡിൽ പോലും അവൻ ജയിക്കില്ല
മര്യാദ ക്കിരുന്നാൽ ചാണ്ടി ക്കു നല്ലത്
പ്രവർത്തിച്ചുപരിചയമുള്ള ഒരു നേതാവാണോ ചാണ്ടി. അപ്പന്റെ പേരുകളയല്ലേ വെറുതെ
ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവർ ഒരിക്കലും ചാണ്ടി ഉമ്മൻ്റെ പ്രസ്ഥാപന ഇഷ്ടപെടില്ല
ഉമ്മൻ ചാണ്ടി സ്ഥാനമാനങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചിട്ടില്ല
അദ്ദേഹത്തെ സ്ഥാനങ്ങൾ തേടി എത്തിയതാണ്
ജനങ്ങൾക്കിടയിൽ ശക്തമായി പ്രവർത്തിച്ച് ചാണ്ടി ഉമ്മൻ വർഷങ്ങൾ എടുത്ത് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി പിൻതുടരുക
തനിയെ എല്ലാം കിട്ടും
പാർട്ടിയോട് കലഹിക്കാതിരിക്കുക
കലഹിച്ചു ലഭിക്കുന്ന സ്ഥാനങ്ങൾക്ക് ഒരു വിലയും ഇല്ല
കരുണകാരനെ പിന്നിൽനിന്ന് കുത്തി യാണ് മുഖ്യമന്ത്രി ആയതു.
പാർട്ടി ക്കകത്ത് വിവാദങ്ങൾ ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചു പറ്റിയാൽ ദേശീയ നേതാവാകാമെന്ന മോഹമാണ് അയാളുടെ ഉദ്ദേശം. ഉറങ്ങി കിടന്നവനെ വിളിച്ച് ഇറക്കി സഹതാപവോട്ടു നേടി MLA ആയ വനാണ് ഓർമ്മവേണം.
കോൺഗ്രസിനെ സ്നേഹിക്കുന്നവർ ചാണ്ടിയുടെ വാക്കുകളെ ഒരിക്കലും അംഗീകർക്കാൻ പറ്റുകയില്ല
ചാണ്ടി.. വെറുതെ ചണ്ടി ആകല്ലേ...
രാഹുലിനോടുള്ള അസൂയ... മീഡിയയിൽ വന്ന് വിവരകേട് പറയാൻ മാത്രം ചാണ്ടിക്ക് അറിയാം... കുശുമ്പ്
ഷാഫിയോടും
ചാണ്ടിക്കു കനത്ത egoയാണ്. ഇപ്പോഴത്തെ വളരെ മികവാർന്ന യുവനേതൃത്വനിരക്കു മുമ്പിൽ ചാണ്ടി അപ്രസക്തനായി പോകുന്ന അപകർഷതയാണ് ചാണ്ടിയുടെ പ്രശ്നം. ചാണ്ടിക്കു പിതാവ് ഉമ്മൻ ചാണ്ടിയുടെ കഴിവുകളുടെ ഏഴയലത്തു പോലും എത്താനാകില്ലാ.
ചാണ്ടി ഉമ്മന് നേരത്തെ തന്നെ എവിടെ പറയണം എന്തുപറയണം എന്നറിയാത്ത നേതാവാണ്. അത് പലയിടത്തും പറ്റിയിട്ടുമുട്. ആരായാലും പരസ്യ പ്രസ്താവന നടത്തിയത് ഒരിക്കലും ശരിയായില്ല. ആള് ശരിയല്ല എന്ന് ആളുകൾക്ക് തോന്നിയാൽ ചുമന്നുകൊണ്ടുവന്നവർത്തന്നെ താഴെ യിട്ടിട്ടു പോകും. നോക്കിനിന്നാൽ അവനവനു കൊള്ളാം. നിങ്ങളൊക്കെ ചെയേണ്ടത് പാർട്ടി യിൽ ഗ്രുപ്പ് ഇല്ലാതെ ആക്കാൻ നോക്കുകയാണ് വേണ്ടത്. അതിനു സമാന മനസ്സുള്ളവരുമായി ചേർന്ന് പ്രവർത്തിക്കണം.
ചാണ്ടി ഇപ്പോൾ ചെയ്യേണ്ടത് ഗ്രൗണ്ടിൽ ഇറങ്ങി പണി എടുക്കുക എന്നതാണ്.
എന്ത് ചോദിച്ചാലും അപ്പ അപ്പ എന്ന് പറയലല്ല പാർട്ടി പ്രവർത്തനം ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചാൽ ബഹുമാനവും പദവിയും എല്ലാം തനിയേ വരും അപ നെ വിളിച്ചിട്ടൊന്നും കാര്യമില്ല
He works hard in his constituency, it is a fact. But his talking like this pains party.
ചെറു പ്രായത്തിൽ m l a ആയതിൻ്റെ അപക്വം
എത്ര വയസ്സ് ഉണ്ട് ചാണ്ടിക്ക് 😜
38 വയസ്സ് 😜
ഈ പ്രായത്തിൽ ആന്റണി മുഖ്യമന്ത്രി ആയി.ഉമ്മൻ ചാണ്ടി മൂന്നാമത്തെ mla ആയി 😜
Chandi, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുക. അതിൽ വിജയിക്കുന്നതിനായി booth തലത്തിൽ പ്രവർത്തിക്കുക. Strong support to VD Satheesan. Satheesan is a hard working and good man
1 ദിവസം ആയപ്പോളേ ചാണ്ടിയുടെ ഗ്യാസ് പോയോ ... ഈഗോ മാറ്റി നടന്നാൽ ചാണ്ടിക്ക് കൊള്ളാം .. പാർട്ടി ആണ് വലുത്
ആൻ്റണിയുടെ മോനെ പോലെ എന്നെ തൊട്ടേ, പിടിച്ചേ, വിളിച്ചേ, വിളിച്ചില്ലേ എന്ന് പറഞ്ഞു നടക്കാതെ...
Please don't compare with Anil Antony ,the "Political Pottan of the Century"
ചാണ്ടി ഉമ്മൻ സ്വയം കുഴി തോണ്ടുന്നു
ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച ഗംഭീര വിജയത്തിന് മങ്ങലേല്പിക്കാനേ ചാണ്ടി ഉമ്മന്റെ ഈ പ്രസ്താവന കൊണ്ട് സാധിക്കൂ. മര്യാദയ്ക്ക് നിന്നാൽ സ്ഥാനങ്ങൾ തേടി വരും. അല്ലെങ്കിൽ ഒന്നുമല്ലാതാകും.
ജയിക്കിന് പുതുപള്ളിയിൽ ഒരു സ്ഥാനം കിട്ടാൻ പോകുന്നു 😂😂😂
ഉമ്മൻചാണ്ടിസാറിന്റെ പേര്പറഞ്ഞ് വോട്ടു പിടിയ്ക്കാം എന്നവിചാരംമാറ്റി പ്രവർത്തകർയ്ക്കിടയിൽ ഇറങ്ങിപ്രവർത്തിയ്ക്കൂ.അസൂയയും കുശുമ്പും നന്നല്ല!!!
ചാണ്ടിക്ക് അടുത്ത തവണ പുതുപ്പള്ളി സീറ്റ് നൽകരുത്. കോൺഗ്രസിനു വേണ്ടി സമരവും അടിയും പിടിയും ആയി 1000 കണക്കിന് യുവാക്കൾ ഉണ്ട് അവർക്ക് അവസരം നൽകണം അച്ഛന്മാരുടെ പേരിൽ വന്ന മുരളീധരൻ/ ചാണ്ടി ഇനി അവസരം നൽകരുത്
ചാണ്ടിക്ക് വിവരം ഇല്ലാത്തതുകൊണ്ട് വല്ലതും പറഞ്ഞു കൊടുക്കുകയാണ് അഡ്വക്കേറ്റ് ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല വിവരമില്ല
പഴയ പോലെ അല്ല, ഇപ്പോ ആരായാലും പാർടിക്ക് എതിരെ പറഞ്ഞാൽ സോഷ്യൽ മീഡിയ യിൽ നിലം തൊടില്ല എന്ന് ഇപ്പോ ആളുകൾക്ക് മനസ്സിലായി കാണും
കോൺഗ്രസ് രക്തത്തിൽ ഉണ്ടങ്കിൽ ആര് തഴഞ്ഞാലും അയാൾ പാർട്ടിയിൽ നിൽക്കും. അധികാരവും സ്ഥാനവും ആണ് ലെക്ഷ്യ യമെങ്കിൽ പിച്ചും പേയും പറഞ്ഞു കൊണ്ടിരിക്കും
ലഭിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചാൽ പദവികൾ ചോദിക്കാതെ തന്നെ ലഭിക്കും.അതിന് ഒരു ഉദാഹരണമാണ് ഷാഫി പറമ്പിൽ.കെഎസ് യു പാലക്കാട് ജില്ല സെക്രട്ടറിയിൽ നിന്ന് തുടങ്ങിയതാണ്,ഇപ്പോൾ ആഡ്രയുടെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ,അതിനോടൊപ്പം ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പദവിയും.ഇതിനിടയിൽ എംഎല്‍എ,എംപി കെഎസ് യു സംസ്ഥാന പ്രസിഡന്റ്,യൂത്ത് കോൺഗ്രസ് പ്രസിഡൻറ്റ്etc..ലഭിക്കാത്ത പദവികൾ ഇല്ല,ചാണ്ടി ഉമ്മനെ പോലെ പരാതികളും ഇല്ല..
There is no support for CO from common people
What ever the speakers or group people say common congress supporters are not now with CO
ചാണ്ടി ഉമ്മർ പുറത്ത് പോട്ടെ
VDS❤❤❤
ഗ്രൂപ്പ് കളിക്കാതെ ഒറ്റ കെട്ടായി നിന്നാൽ പാലക്കാട് പോലെ എല്ലായിടത്തും അണികൾക്ക് ആ സ്പിരിറ്റ് കാണും, ചാണ്ടി ആയാലും ചണ്ടി ആയാലും
Let him tell his opinion. We are with Chandy Ommen
മേറിറ്റിൽ വന്നത് അല്ലാലോ... അതിന്റെ സൂക്കേടാ
അച്ഛന്റെ മൂല്യം മകൻ കളയല്ലേ മക്കള, മകന്റെ വിവരം ഇല്ലായ്മ ക്ഷമിക്കാം
ഇപ്പോഴത്തെ പ്രസിഡന്റ കെ സുധാകരനാ ണ് അദ്ദേഹം വിളിക്കും
ഇതൊന്നും അല്ല, ഉമ്മൻചാണ്ടിയുടെ പൊളിറ്റിക്കൽ legacy ഷഫീക്കും രാഹുലിനും വിഷ്ണുനാഥിനുമൊക്കെ പോകുന്നതിന്റെ സങ്കടം.. , 😂
സതൃം പറയുന്നത് പാർട്ടി നേത്രത്വം നഷ്ടപ്പെടില്ല ചാണ്ടി ഉമ്മൻ
അത് മനസ്സിലാക്കി നില്ക്കുന്ന താണ് നല്ലത്
കള്ളം കൊള്ള തമ്മിൽ അടി
പാര വെക്കാൻ ഉള്ള കഴിവ്
ഇതൊക്കെ ആണ്
ഇന്ന് നേതൃത്വത്തിൽ മുൻ നിരയിൽ തിളങ്ങുന്ന തിന്
ഉള്ള
കോളിഫിക്കേഷൻ
നേരത്തേ കുറെ നടന്നത് ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ആണോ, അച്ഛന്റെ വഴി തന്നെ
Rahul and shafi are models for young congress workers
Mr. Chandi oomman sir , oru request und , Nalla reethiyil munnot povunna congress Enna maha prasthanathe veendum grupisathilek valichidaruth, ningal yongsters koodi ingane thudangiyal...pinne enth bavi. So ningalk akkare pacha anenn thonnunnud enkil MLA sthanam rajivech onnoode manassilakan, AA naala achane snehikunna alukalude vote kondanu inn ningal MLA sthanam alakarikunnath, ath kond ...dayavayi cheriya karyangal kuthipoki..prashnagal undakathirikuka, valiya chumathala ningale janagal elepichitund ath achane pole niravetuka, erinjudakan valare elupamanu, kettipadukananu pad. Jai hind.jay UDF. ith parayunnath AA mahal vekthithwathinde puthranayothondanu...UDF me shakthi peduthuka, Padala pinkanagal ullil charcha cheyth munnot povuka. Thanks
നല്ലനടപ്പ് തരം പാർട്ടി ചാണ്ടി
അച്ചൻ്റെ മകനായത് കൊണ്ട് ജനം അംഗികരിക്കില്ലാ പ്രവർത്തനമാണ് ജനം നോക്കുന്നത് എന്ന് ചാണ്ടി മനസിലാക്കണം.
ഇയാളെ സ്വന്തം മണ്ഡലത്തിൽ പോലും ആർക്കും ഇഷ്ട്ടമല്ല
Jai U D F 🤝💪🤝🤝🤝🤝💪💪💪💪💪💪💪💪💪🇮🇳
Satheesan is a totally failed leader ,mere minority appeasement is no substitute for ability !😂
ചാണ്ടി യുടെ നാശം
മാധ്യമങ്ങൾ കഥയെഴുതുകയാണ്
ചാണ്ടി ഉമ്മൻ പിണങ്ങാറാനൊക്കെ ആയോ?
Chandi Oommen is a hard working person. But sometimes he commits talking mistakes like this, which had to be avoided, it pains INC.
Chandi, vanjakan, avaney, karuthiirikkuka
ഷാഫി പറമ്പിലിൻ്റേയും രാഹുൽ മാങ്കൂട്ടത്തിലിനേയും നിഴലായി നില്ക്കുവാനുള്ള യോഗ്യത ഉണ്ടോ ഈ ചാണ്ടി ഉമ്മന്
അവരെ രണ്ടു പേരുടെയും പ്രവർത്തന രീതി കണ്ടു പഠിക്ക് മിസ്റ്റർ ചാണ്ടി ഉമ്മൻ
Karik kudicha aa Jilllayile oru MLA aanu ivante purakil ippo kalikyunnath.
അതെന്ത് യോഗ്യത
Appol bodham vannu...
നിർത്തണ്ട ചണ്ടി ...പറഞ്ഞോ നിങൾ എത്ര തുള്ളിയാലും ഷാഫി യുടെ ഏഴ് അയലത്ത് എത്തില്ല
Chandi better to keep quiet 🤫 VDS and youths leaders working together that result will be next election definitely UDF will come 💥
പാലാ പോയത് പോലെ അടുത്ത തവണ പുതുപ്പള്ളിയും?
എന്തൊക്കെയോ സങ്കല്പിച്ചു തട്ടി വിടുന്നു ഇതാണോ മാധ്യമ പ്രവർത്തനം കഷ്ടം 🤔🤔
Shame ,Kerala media !😮
Oommenchandi sarintea vila kalayalleda palayathil pada venda
പത്രക്കാർക്ക് വേറേ പണിയൊന്നും ഇല്ല
വയനാട് പ്രശ്നം ഉണ്ടല്ലോ
അതൊക്കെ ചർച്ച ചെയ്യു
Or target Surendran or bjp ?😂
പോയി മണ്ഡലം നോക്കു നിങ്ങൾ ഉമ്മൻചാണ്ടി സാറിന്റെ മകൻ മാത്രമാണ് ഒരിക്കലും ഉമ്മൻചാണ്ടി സാർ അല്ല
Faltu hai
ഇതിലും ഭേദം ജയിക് ആരുന്നു 🙏🏻🙏🏻🙏🏻
Never😂
Chandy umman waste anu😂
CO is not equal to OC.Keep it in mind, better obey the party, and the future can be bright.
സതീശൻ വട്ടപൂജ്യം 😂😂😂
Chandi Vitoda Vito
ഓരോ നേതാക്കന്മാരും ഒരുമിച്ച് നിന്ന് കൊണ്ട്, കോൺഗ്രസിൻ്റെ ആശയത്തിൽ ഉറച്ചു നിന്ന് കൊണ്ട്, ഒരുമിച്ച് നിന്ന്, പരാതികൾ കേൾക്കാൻ മനസു കാണിക്കുന്ന നേതൃത്തവും, പരാതി കേൾക്കാൻ ഉളള മനസും ഉണ്ടാകണം, ചാണ്ടിയെയും, ഷാഫിയെയും, എല്ലാ യുവാക്കളെയും ഒരുമിച്ച് നിർത്തണം, അതാണ് ജനങ്ങൾക്ക് ആവശ്യം.
ഇനി ബാക്കിയുള്ള എല്ലാ പരിപാടിയും മാമ മാധ്യമങ്ങൾ നോക്കി കൊള്ളും, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു പാട് പ്രശ്നങ്ങൾ നാട്ടിലുണ്ട്, വിലക്കയറ്റം, കറൻറ് ചാർജ് വർധന, ഇതൊന്നും ചർച്ച ചെയ്യാതെ തുക്കട നേതാക്കളുടെ പദവിയും, അധികാര വടംവലിയും, ചർച്ച ചെയ്തു സമൂഹത്തിൽ വിഷം വമിപ്പിക്കുക എന്ന കുത്തിത്തിരുപ്പു പരിപാടി ചാനലുകൾ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു, ഇതിലൊന്നും ജനങ്ങൾക്ക് ഒരു താല്പര്യവും ഇല്ല എന്നുള്ള വസ്തുത ചാനലുകൾ മനസ്സിലാക്കണം, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ ജനം നെട്ടോട്ടം ഓടുന്നു അപ്പോഴാണോ ചാണ്ടി, സതീശൻ, ഗ്രൂപ്പ് പോര്, ഒന്ന് പോയിനെടാ എല്ലാവരും, വെറുതെയല്ല കാലം കഴിയും തോറും ഇലക്ഷന് പ്രസേൻടേജ് കുറഞ്ഞു വരുന്നത്, ഇലക്ഷനോടൊക്കെ വിരക്തി തോന്നി തുടങ്ങി, കുറെ പേര് MLA ആകും, കുറച്ചുപേർ മന്ത്രിമാർ ആകും, അവർക്കും, അവരെ ചുറ്റിപറ്റി നിൽക്കുന്നവർക്കും സുഭിക്ഷമായി കഴിയാം അന്നും പൊതുജനം പെരുവഴിയിൽ 🤔🤔🤔🤔
The mama media is a curse of Kerala !😂
ചാണ്ടി ഉമ്മനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുക
ചെക്കൻ കുറച്ചു കൂടി മൂക്കട്ടേ
Very bad congress leaders. Stop by each members
Chandithiruthelvadiakannokkanda,iruthiyakompmurikkanum
Umman chaandiyude pearu thalathirichittaal chandi umman umman chaandi aavoola😂
അടുത്ത തെരഞ്ഞെടുപ്പിൽ ചാണ്ടിയും ഉമ്മയ്ക്ക് കുറച്ച് വിയർക്കേണ്ടി വരും
Chandy Oommen is just like K.Muralidhar ,they should co operate with other congress workers
V D um shafi um rahul um chernnu party ye othukkuvan sramichal 3 perum out.ella nethakkalum k s nu pinnil ani nirakkum.k s nu oppam nilkan k s mathram.
മൗനം ആണ് നല്ലത് കുറച്ചു കൂടി മൂക്കട്ടെ
Chandikku nalla kushumb und 😂😂😂 rahulinodu shafiyodum ellam..athinu ba ba ba adichal pora jenangalude idayil prevarthikkanam
Chandy is not a good leader
ചുമ്മാ ആള് കളിക്കല്ലേ ചാണ്ടീ
Chantiuman umanchandeyalla pena Rahulemankuttatel. Kananchnapole Amplacamatiyele pankadukne. Preyangagandeya. Jayepekunu. Mahrastrale. Pokune. Akabahalam. Epo jaalse Puratepokandasamyam aye. Evda onum. Kettatha A kareunde.Evnoka Adecratgenevandi Avcasamella
Keralathine adhikaram vadakkan jillakal kondepokanda....athe ellarkkum vendathane,,,,ithinteyokke pinnile vera ajenda ounde,,,sukshichal VD S vishamikkandi varilla,,,illankile viyarkkum ,,,, vote varumbole ellarum oomman chandy ne orkkum marakkanda.....
Chandy ommen Vaa adchu irikkunnthanu anu Nallethu vertha Narrann nilkenda
അടുത്ത ഇലക്ഷൻ ജയിക്കാൻ ചാൻസ് ഉണ്ടെന്ന് അറിഞ്ഞ് തമ്മിൽ അടി തുടങ്ങി... ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ് ലീഡേഴ്‌സിൻ്റ്റെ അടുത്ത് എത്തില്ല
Chandy Ommen is a hard working Congress man, He will not do anything against the party.
38 വയസ്സ് ആയവന് ഈ നി യുത്ത് Congress സ്ഥാനം വേണമോ '
Chandi Umman Anil Antoniye mathruka aakkaruthu. Partiyil addheham Anilinekkalum meletthanneyanu, pravarthikkunnumundu, vidhyabhyasavumundu. Ithellam kanakkileduthanu addhehathinu MLA seat koduthathum jayippichathum. Ini athava swantham kazhivilanunjayichathenna ahankaramundenkil athu kalayumnathavum nallathu, allenkil jayicha aale pinne tholppicha charithravum Kerala votermarkkundu. Ahankarikkan mathramo, kooduthal padhavikal aavasyappedano mathram pravarthi parichayavum seniority onnum chandikkunjinayittilla ennu ormappeduthatte. Pinne BJPyude oudharyathil Delhiyil entho joli kittiyennu madhyamangalil vannirunnu, chilappol athoru 'acharam' aavanumidayundu. Angineyano ennu ippol anvasyamaya ee prathikaranathil ninnum aarkkenkilum samsayam thonniyalum kuttam parayanavilla. Ethayalum KPCC, AICC itharam chanchattakkare onnu nireekshikkunnathu nallathanu.
ചാണ്ടി ഉമ്മൻ നല്ല ഒരു നേതാവ് ആണ്.
അദ്ദേഹം ബിജെപി യിൽ ചേരുക.
അടുത്ത നിയമ സഭ ഇലക്ഷനിൽ ബിജെപി സർക്കാർ ഉണ്ടാകുവാൻ ആയി പ്രവർത്തനം നടത്തുക.
ഇപ്പോൾ നിൽക്കുന്ന ഇടം. താങ്കളെ വളരാൻ മുനമ്പം പാവങ്ങളെ വഞ്ചിച്ചവർ സമ്മതിക്കില്ല.
Valaran janangal vidilla, idanu kayyilirupp engil
Evane e pokanenkil ,adhikam nal thudaran sadhyathayilla...
ചാണ്ടി ഉമ്മൻ പാർട്ടി ഫോറത്തിൽ പറയാനുള്ളത് പറയുക. കോർ ക്രസ് പാടങ്ങൾ പടിക്കാൻ തയ്യാറാവണം'
രണ്ട് മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിലേക്ക് പോയി ചാണ്ടിയും ഉമ്മക്കും ബിജെപിയിലേക്ക് സ്വാഗതം
പാർട്ടി ആണ് വലുത് ചാണ്ടി ഉമ്മൻ ഒന്നും ഇല്ല പോകാൻ പറ
ഷാഫിയുടെയോ രാഹുലിൻ്റെയോ അത്ര കഴിവുള്ള ആളല്ല ചാണ്ടി ഉമ്മൻ, സ്വാഭാവികമായും കുറച്ചു പിറകിൽ നിൽക്കേണ്ടി വരും.!
Ethu Chandy aayalum parayanullath partykakath parayanam
ചാണ്ടി ഉമ്മൻ മന്ദബുദ്ധി
ബിജെപി യുടെ ഓഫർ തന്നെ
Chandi show irakallu congress aanu valuthu allathe chandi alla
Bjp poganulla chance undu
Cg murge pidicho 😅
പറയേണ്ട, ഒരു ചാണ്ടി ഉമ്മൻ ഇല്ലെങ്കിൽ കോൺഗ്രസ് കേരളത്തിൽ ഇല്ലാതാവുമോ, അങ്ങനെ ആണെങ്കിൽ അങ്ങ് പോട്ടെ, ഞാൻ ഒക്കെ ldf നു വോട്ടു ചെയ്തോളാം, ഈ ചാണ്ടി വലിയ താമസം ഇല്ലാതെ ബിജെപി യിൽ കാണാം, ഈ pashukale എന്തിനാ കോൺഗ്രസ് പാർട്ടി ചുമക്കുന്നത്, ഒരു അനിൽ പോയില്ലേ, അവൻ ഇപ്പോൾ എവിടാ, ഇവനും പോകട്ടെ, ബാക്കിയുള്ളവർ മതി, ഒന്നോർത്തോ പുതുപ്പള്ളി ചാണ്ടി നിന്നെ ആട്ടിയോടിക്കുന്ന കാര്യം വലിയ താമസം ഇല്ലാതെ നമുക്ക് കാണാം, ആരെയും ഇങ്ങനെ പറയിപ്പിക്കരുത്
Chandi oomman, oomman chandiyalla. Ath marakkanda
പുതുപ്പളിയിൽ ചാണ്ടി അടുത്ത ഇലക്ഷനിൽ സിറോ ആയി മാറും
ചാണ്ടി ഉമ്മൻ അടുത്ത അനിൽ ആന്റണി
അച്ചൻ്റെ ചോർന്ന് ട്ടപെടുത്താർ ശ്രമിക്കരുത് 'മിസ്റ്റർ ഉമ്മൻ
VDS ❤️❤️❤️❤️