ശരിക്കും ആത്മീയതയും ശാസ്ത്രീയതയും ഊട്ടിയിറപ്പിക്കുന്ന സംസാരം അന്ധവിശ്വാസം മാറ്റി മനനം ചെയ്യാൻ കഴിയുന്നവർക്ക് അറിവിന്റെ അതായത് ഈശ്വരന്റെ തെളിമ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മരണമടഞ്ഞയാളിന്‍റെ ശരീരത്തിലുണ്ടായിരുന്ന ജീവന്‍ (ആത്മാവ്) ആണ് പ്രേതം എന്നറിയപ്പെടുന്നത്. പ്രേതത്തെ പിതൃതലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കാലാവധി ഒരു വര്‍ഷമാണ്.
ഊർജം അത് ഊർജമായി തന്നെ നിലനിൽക്കുമ്പോൾ പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരം നാശത്തിനു വിധേയമാണ് , എന്നാൽ ഊർജത്തെ കവിഞ്ഞ് നശിക്കാത്ത മറ്റൊന്നു കൂടിയുണ്ട് , അതാണ് "ഞാൻ", നശിക്കാത്ത ഞാൻ "ഞായി " തീർന്ന അനുഭവങ്ങളാണ്, ഈ ജന്മത്തിൽ എന്നെ അറിയുന്ന ഞാൻ തന്നെയാണ് മറ്റൊരു ജന്മവും ഞാനായി മാറുന്നത്, എന്നാൽ അനുഭവിച്ചു അഥവാ അനുഭവിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് അവിടെ "എന്നെ" കുറിച്ചുളള ബോധ്യം, അവിടെ "ഞാൻ" ഇന്ന വ്യക്തിയാണ് എന്നുള്ളത് ഞാനെന്ന നാമത്തോടു കൂടിയുള്ളതാണ്, എന്നാൽ നാമവും രൂപവും നാശത്തോടൊപ്പം നശിക്കുന്നു, നശിക്കാത്ത ഞാനാകട്ടെ ഞാനെന്ന അനുഭവവുമാണ്......,
ഇന്നലെ മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കുമുണ്ട്, ഒരു നായ തൻ്റെ യജമാനനെ തിരിച്ചറിയുന്നത് ഇന്നലകളെ തുടർന്നാണ് , ഇന്നിനെ സംബന്ധിച്ച് "യജമാനൻ" നായക്ക് പുതിയതാണ്, നായ കുരക്കുക എന്നത് പഴയതിനോടുള്ള പ്രതികരണമല്ല, മറിച്ച് പുതിയതിനോടു മാത്രമാണ്, യജമാനൻ നായയെ സംബന്ധിച്ച് ഇന്നലകളാണ്, അതുകൊണ്ടാണ് അവൻ അനുസരണയുള്ളവനായി മാറിയത് ......,
24 തത്വംങ്ങൾ ചേർന്ന് മനസ്സിന്റെ സൂക്ഷ്മ ശരീരം പ്രാണനിലും പ്രാണൻ ആത്മാവിലും വിലയം പ്രാപിക്കുകയാണ് മരണത്തോടെ സംഭവിക്കുന്നത് ശേഷം പ്രാണൻ ഈ ആത്മാവിനെ ആ ആത്മാവിനെ അതിനു അർഹത യുള്ള ലോകത്തിൽ പ്രകാശത്തിന്റ സൂക്ഷ്മവിമാനത്തിൽ എത്തിക്കുന്നു അപ്പോൾ 24 തത്വങ്ങളിൽ പെട്ട ഇന്ദ്രിയങ്ങളും ബുദ്ധിയും മനസ്സിലും മനസ്സ് പ്രാണനിലും പ്രാണൻ ആത്മവിലും അപ്പോഴും ഉണ്ടായിരിക്കും ഇതൊന്നും നശിക്കുന്നില്ല മനസ്സും ജീവനും ആത്മാവിനെപോലെ സ്സർവാവ്യപിയാണ് എന്നാൽ അതിന്റെ ഒരു അംശമായ വ്യക്തി ഗത ജീവതമാവാന് ഈ യാത്രചെയ്യുന്നത് അത് മറ്റൊരു ലോകത്തായാലും പ്രപഞ്ച പ്രാണനിൽ തന്നെയാണ് അതിനാൽ ഇവിടെയുള്ള നമ്മുടെ മാനസികാവസ്‌ഥ അവർക്ക് അവരുടേത് നമുക്കും ബാധകം ആയിരിക്കും അതുകൊണ്ടാണ് ശേഷം ക്രിയകൾക്കു സ്ഥാനം ഉള്ളത് എന്നാൽ മോക്ഷം ലഭിച്ച ഒരത്മാവിന് ഇതൊന്നും ബാധകല്ല . കർമം വ ചെയ്താലും ഇല്ലെങ്കിലും നിങ്ങൾ എന്ത് വിചാരിച്ചാലും ഇല്ലെങ്കിലും അവരെ ഒന്നും ബാധിക്കുന്നില്ല .....വേദങ്ങളിലും ഭഗവത് ഗിത്തായിലും. ഇത് പറയുന്നുണ്ട് ......
കർമ്മങ്ങൾ ചെയ്യുന്നത് ഒരിക്കലും ജീവിച്ചിരിക്കുന്നവരുടെ മനഃശാന്തിക്ക് വേണ്ടിയല്ല, മരിച്ചവർക്ക് വേണ്ടിയാണ്. ഇതൊക്കെ അറിയണമെങ്കിൽ, ആ സത്യം പറയണമെങ്കിൽ ഇതിഹാസ പുരാണങ്ങൾ അദ്ധ്യയനം ചെയ്യണം. അറിയില്ലെങ്കിൽ മൗനമാണ് നല്ലത്. മറ്റുള്ളവരെക്കൂടി വഴി തെറ്റിക്കാതിക്കുക.
The word psychology comes from the Greek words psyche (meaning "soul" or "mind") and logia (meaning "study" or "research"). The word was first used in the mid-17th century in Nicholas Culpeper's translation of A New Method of Physick, where it was defined as "the knowledg of the Soul".
മനുഷ്യൻ ബുദ്ധിമാനാണ് എന്നത് ശരിതന്നെ, എന്നാൽ "എന്നിട്ടെന്ത് " എന്ന ചോദ്യത്തിന് അവൻ നിന്നുതരാത്തിടത്തോളം കാലം അവൻ്റെ ബുദ്ധികൊണ്ട് യാതൊരുവിധ പ്രയോജനവുമില്ല, കാരണം അനുഭവം എന്നുള്ളത് അവിടെ ഒരു കാഴ്ചവസ്തു മാത്രമാണ്, കണ്ടതിൽ കണ്ടു കാണാത്തതിൽ കണ്ടില്ല എന്നുള്ളത് മാത്രമാണ് അവിടെ നിയമം......
നിങ്ങൾ പറയുന്നത് ദ്വൈതമാണ് അദ്വൈതമാണ്.ആത്മാവാണ് ഈശ്വരൻ അഥവാ എനർജി. നിങ്ങൾ പറയുന്ന ആത്മാവ് സൂക്ഷ്മ ശരീരമാണ്. പരമാത്മാവും ജീവാത്മാവുമില്ല. ഒരാത്മാവു മാത്രമെ ഉള്ളൂ.
ഇതിൽ ഒന്ന് സത്യം ഇല്ല ആത്മാവ് അങ്ങനെ ഒരു എനർജി ഇല്ല ജീവിക്കുമ്പോൾ മാത്രം ഉണ്ടാകാൻ കഴിയുന്നതിന് എനർജി അല്ലാതെ മനുഷ്യന് മരണശേഷം ഒന്നും പുറത്ത് പോകുന്നില്ല എല്ലാം ഒരു സങ്കൽപം മാത്രം ബാക്കി ഉള്ളവർ ഡിപ്രെഷൻ എൽക്കും മറ്റും പോവാതിരിക്കാൻ ഉള്ള ഒരു പൂർവിക തന്ത്രം മാത്രം അപ്പോൾ വൈദ്യുതി ഒണ്ടേലോ എനർജി ആണല്ലോ ആന്ത്രാക്ഷത്തിൽ ഒണ്ടല്ലോ കാണാൻ പറ്റില്ലെന്ന് പറയുന്നു അത് നമുക് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് പക്ഷേ ഒരു മരിച്ച ജീവജാലങ്ങളുടെയും എനർജി നമുക് കാണാനോ അനുഭവിക്കാനോ കഴിഞ്ഞിട്ടില്ല
ഇയാൾ ആത്മാവുമായി നേരിൽ സംസാരിച്ചിട്ടില്ല എന്ന് മനസ്സിലായി😢 വെറുതെ എൻ്റെ സമയം പോയി.. ഒരു ആത്മാവിന് പ്രതികാര ചിന്തയും ഉണ്ട്. ഓർമ്മകളും ഉണ്ട്
അവതാരികയുടെ ചോദ്യങ്ങൾ സൂപ്പർ
ചിന്തകളെ ഒഴിവാക്കുക, ഇന്നലത്തെ പറ്റിയും ഇനി നാളെ നടക്കാൻ പോകുന്നതിനെ പറ്റിയും ചിന്തിക്കാതിരിക്കുക, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആണ് സത്യം
ശരിക്കും ആത്മീയതയും ശാസ്ത്രീയതയും ഊട്ടിയിറപ്പിക്കുന്ന സംസാരം അന്ധവിശ്വാസം മാറ്റി മനനം ചെയ്യാൻ കഴിയുന്നവർക്ക് അറിവിന്റെ അതായത് ഈശ്വരന്റെ തെളിമ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ബോധത്തോടെ ജീവിക്കുക. സന്തോഷമായി മരിക്കുക.
മരിച്ചു കഴിഞ്ഞ >ൽ ആന് മാവിത് ഒന്നും അറിയില്ല പിന്നെ കർമ്മങ്ങൾ ചെയ്യുന്നത് ജിവിച്ചിരിക്കുന്ന മനുഷ്യർക്ക് മനസ്സിന് ശാന്തി / സമാധ്യനം കിട്ടാൻ
Thank you sir ❤
എന്റെ മാസ്റ്റർ... 😊.. ജയപ്രകാശ് സാർ 🙏..
ഇദ്ദേഹത്തേ കാണാൻ വഴിയുണ്ടോ
Pranamam Jayaprakash Guruji
മരണസമയത്ത് ശരീരം പഞ്ചഭൂതത്തിൽ ലയിക്കും. ആത്മാവ് പ്രപഞ്ചം വിട്ടു പോകുന്നതാണ് മരണം.
Marichavarku onnum ariyunnilla enkil pinne entina Sir...nammuday vibe avarkavasyam...?
Marichal pinne onnum ella jeevichirikumpol. Nallathu cheyyu mathapithakale nokanam athanu.nallathu varuthunnathe
Athmavu ennu parayunnath memoryum chinthashakthiyum koodiyathannu nammude prarthanakkal avar kelkum avarude sharirathil radiowaves undu .
Oro rutharum oro sidhantam...konduvarum ellathilum avanavante thallalu matram undu...
നമസ്തേ സർ 🙏
മരണമടഞ്ഞയാളിന്‍റെ ശരീരത്തിലുണ്ടായിരുന്ന ജീവന്‍ (ആത്മാവ്) ആണ് പ്രേതം എന്നറിയപ്പെടുന്നത്. പ്രേതത്തെ പിതൃതലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കാലാവധി ഒരു വര്‍ഷമാണ്.
Ideaham pwoli aanu
Njn oru sowpnam kandaerunu njn marichu nte athmavu nte makaludem bharthavinte um aduthu poe avare vilikan sremikunu pakshe nte sound avar kelkunila avare thodan sremikunu avarkadhe ariyan kazhiunila, adhe samayam nte body dhehipikanae karmangal nadanu kondirikunu karanu talarnu nilkuna ente athmavu chindhikunu bhoomil jeevidham ilatha njn engotan ini pokendathu? Apol oru bhayam varunu eniku mune bhoomi upekshicha arokeyo kandumutum enoru pedi varunadhayum kandu adhoru sowpnam anonu polum samshyamundu athrakum feel cheyan pati deham vitu purathu varuna athmavintr vingalum vedhanaum kurachu nimishathekanengilym ariyan kazhinju ela sowpnanghalum sowpananghal avanamenil naml kanuna pala sowpnanghalilum 2,3 nam namlde athmavu reality il feel cheyunadhaerikum njn urapichu paraum athmavinu shabthamila sparshanam sadhyamala oru vekthi oru shareeram upekshichu kazhinjal brain iladhe athmavinu chindhikan kazhiyila enu e video il paraunu adhinodu eniku yojipila punarjenmam enuladhu sathyaman orupadu peril pazhaya jenmam avar arayirunu avarude bendhangal evide an enoke pudhiya jenmathil avar thirichariyarileh apol athamvu chindhikunadhy brainte sahayathode ala
God bless you sir 🙏🙏🙏🙏
According to Hindu belief, after death, mind also goes along with soul, astral body, and causal body.
Awesome 🙏👌💐💯💫
ജീവിച്ചിരിക്കുമ്പോൾ നമ്മൾ അവർക്കു ചെയ്യേണ്ടത് ചെയുക.... അതിൽ വിശ്വസിക്കുന്നു......
ഊർജം അത് ഊർജമായി തന്നെ നിലനിൽക്കുമ്പോൾ പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരം നാശത്തിനു വിധേയമാണ് , എന്നാൽ ഊർജത്തെ കവിഞ്ഞ് നശിക്കാത്ത മറ്റൊന്നു കൂടിയുണ്ട് , അതാണ് "ഞാൻ", നശിക്കാത്ത ഞാൻ "ഞായി " തീർന്ന അനുഭവങ്ങളാണ്, ഈ ജന്മത്തിൽ എന്നെ അറിയുന്ന ഞാൻ തന്നെയാണ് മറ്റൊരു ജന്മവും ഞാനായി മാറുന്നത്, എന്നാൽ അനുഭവിച്ചു അഥവാ അനുഭവിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് അവിടെ "എന്നെ" കുറിച്ചുളള ബോധ്യം, അവിടെ "ഞാൻ" ഇന്ന വ്യക്തിയാണ് എന്നുള്ളത് ഞാനെന്ന നാമത്തോടു കൂടിയുള്ളതാണ്, എന്നാൽ നാമവും രൂപവും നാശത്തോടൊപ്പം നശിക്കുന്നു, നശിക്കാത്ത ഞാനാകട്ടെ ഞാനെന്ന അനുഭവവുമാണ്......,
അതേ അനേകം പോയ് ജന്മങ്ങളി
ലൂടെ കടന്നു വന്ന അനുഭവം ഉള്ള ഒരാൾക്കു ഇത് മനസിലാക്കാൻ പറ്റും
പഞ്ച ഭൂതങ്ങൾ cosmic എനർജി ആണ്. Jeevan / soul conscious energy ആണ്.
രണ്ടും പ്രലയ സമയത്ത് ഒന്നാകും.
Well said🙏
ബാധ ബാധിച്ച വരുടെസൈക്കോളജി മനസ്സിലാക്കിയാൽ നിഷ്പ്രയാസം ബാധയെ ഒഴിവാക്കാൻ സാധിക്കും,ഇത് അനുഭവമാണ്.
Guilt Conscious ennu onnu ille , Templeil pokilla during Menstruation!😮😮😮
Super Sir
ഇന്നലെ മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കുമുണ്ട്, ഒരു നായ തൻ്റെ യജമാനനെ തിരിച്ചറിയുന്നത് ഇന്നലകളെ തുടർന്നാണ് , ഇന്നിനെ സംബന്ധിച്ച് "യജമാനൻ" നായക്ക് പുതിയതാണ്, നായ കുരക്കുക എന്നത് പഴയതിനോടുള്ള പ്രതികരണമല്ല, മറിച്ച് പുതിയതിനോടു മാത്രമാണ്, യജമാനൻ നായയെ സംബന്ധിച്ച് ഇന്നലകളാണ്, അതുകൊണ്ടാണ് അവൻ അനുസരണയുള്ളവനായി മാറിയത് ......,
Ithu thettanu. Aathmavinu jeevichirunnappol anubhavichittulla ella karyangalum ariyam. “ Thalachoru” illathathukondu onnum ariyilla ennathu balisamanu. Bhadha ozhippikkunnidathu poyi nireekshichal addehathinte dharana marikkolum. Veruthe enthekilum parayaruthu. Ithokke anubhavamulla dharalam aalukal jeevichirikkunnundu. Oru gaveshanam nadathunnathu nallathayirikkum. Marichupoyavarude aathmavinu vendi thanneyanu maranananthara karmangal cheyyunnathu, allathe jeevichirikkunnavarku vendiyalla. Ippol, “aathmavine” verum oru “energy” mathramayi matiyirikkukayanu. “Aathmavinu” saktiyundu, budhiyundu , ormayundu ,jeevichirunnappozhulla karyangalum ariyam. Koodathe sathyam thirichariyanulla kazhivum undakunnu. Oru manushya sareerathil koodi mathrame ithokke prakadippikkan aathmavinu kazhiyukayullu ennu mathram.
What about rebirth ? If such a thing is true
24 തത്വംങ്ങൾ ചേർന്ന് മനസ്സിന്റെ സൂക്ഷ്മ ശരീരം പ്രാണനിലും പ്രാണൻ ആത്മാവിലും വിലയം പ്രാപിക്കുകയാണ് മരണത്തോടെ സംഭവിക്കുന്നത് ശേഷം പ്രാണൻ ഈ ആത്മാവിനെ ആ ആത്മാവിനെ അതിനു അർഹത യുള്ള ലോകത്തിൽ പ്രകാശത്തിന്റ സൂക്ഷ്മവിമാനത്തിൽ എത്തിക്കുന്നു അപ്പോൾ 24 തത്വങ്ങളിൽ പെട്ട ഇന്ദ്രിയങ്ങളും ബുദ്ധിയും മനസ്സിലും മനസ്സ് പ്രാണനിലും പ്രാണൻ ആത്മവിലും അപ്പോഴും ഉണ്ടായിരിക്കും ഇതൊന്നും നശിക്കുന്നില്ല മനസ്സും ജീവനും ആത്മാവിനെപോലെ സ്സർവാവ്യപിയാണ് എന്നാൽ അതിന്റെ ഒരു അംശമായ വ്യക്തി ഗത ജീവതമാവാന് ഈ യാത്രചെയ്യുന്നത് അത് മറ്റൊരു ലോകത്തായാലും പ്രപഞ്ച പ്രാണനിൽ തന്നെയാണ് അതിനാൽ ഇവിടെയുള്ള നമ്മുടെ മാനസികാവസ്‌ഥ അവർക്ക് അവരുടേത് നമുക്കും ബാധകം ആയിരിക്കും അതുകൊണ്ടാണ് ശേഷം ക്രിയകൾക്കു സ്ഥാനം ഉള്ളത് എന്നാൽ മോക്ഷം ലഭിച്ച ഒരത്മാവിന് ഇതൊന്നും ബാധകല്ല . കർമം വ ചെയ്താലും ഇല്ലെങ്കിലും നിങ്ങൾ എന്ത് വിചാരിച്ചാലും ഇല്ലെങ്കിലും അവരെ ഒന്നും ബാധിക്കുന്നില്ല .....വേദങ്ങളിലും ഭഗവത് ഗിത്തായിലും. ഇത് പറയുന്നുണ്ട് ......
ഇതിൽ മനുഷ്യന്റെ മനസ്സിനെ പറ്റിയും പറയേണ്ടതായിരുന്നു
1:43 Really??😳 apol aare vellu vilikan aanu ambalathil pokunnathu?
കർമ്മങ്ങൾ ചെയ്യുന്നത് ഒരിക്കലും ജീവിച്ചിരിക്കുന്നവരുടെ മനഃശാന്തിക്ക് വേണ്ടിയല്ല, മരിച്ചവർക്ക് വേണ്ടിയാണ്. ഇതൊക്കെ അറിയണമെങ്കിൽ, ആ സത്യം പറയണമെങ്കിൽ ഇതിഹാസ പുരാണങ്ങൾ അദ്ധ്യയനം ചെയ്യണം. അറിയില്ലെങ്കിൽ മൗനമാണ് നല്ലത്. മറ്റുള്ളവരെക്കൂടി വഴി തെറ്റിക്കാതിക്കുക.
Satyaam
ആത്മാവ് ആണ് ജീവൻ നൽകുന്നത് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.
🙏
Correct veda puranangal arivundayal itharam karyangal mindilla.
കർമങ്ങൾ എങ്ങനെയാണ് മരിച്ചവരിലേക്ക് എത്തുന്നത്.
സൈക്കോളജി മനസ്സിന്റെ ശാസ്ത്രമാണ്. ആത്മാവിന്റെ ശാസ്ത്രം ഏതാണ് ?നിങ്ങൾ പറയൂ.
The word psychology comes from the Greek words psyche (meaning "soul" or "mind") and logia (meaning "study" or "research"). The word was first used in the mid-17th century in Nicholas Culpeper's translation of A New Method of Physick, where it was defined as "the knowledg of the Soul".
Spirituality
Madam , you first try to read and understand the book "mystique of enlightenment " by U. G. Krishnamurthy
❤❤❤❤❤
മനുഷ്യൻ ബുദ്ധിമാനാണ് എന്നത് ശരിതന്നെ, എന്നാൽ "എന്നിട്ടെന്ത് " എന്ന ചോദ്യത്തിന് അവൻ നിന്നുതരാത്തിടത്തോളം കാലം അവൻ്റെ ബുദ്ധികൊണ്ട് യാതൊരുവിധ പ്രയോജനവുമില്ല, കാരണം അനുഭവം എന്നുള്ളത് അവിടെ ഒരു കാഴ്ചവസ്തു മാത്രമാണ്, കണ്ടതിൽ കണ്ടു കാണാത്തതിൽ കണ്ടില്ല എന്നുള്ളത് മാത്രമാണ് അവിടെ നിയമം......
പിന്നെ എങ്ങനെയാണ് അപൂർവ്വം ചിലരിൽ മുൻ ജന്മ സ്മരണകൾ ഉണ്ടാക്കുന്നത്? തലച്ചോർ പുറത്ത് നിന്നുള്ള സിഗ്നൽ സ്വികരിക്കുന്ന ഒരു ഇടം മാത്രമാണ്/
There is no clarity in most of the explanations. He himself is not sure
In most of facts.
രാമായണം വായിക്കുക രാമൻ പറയുന്നതും ചെയ്യുന്നതും അറിയാൻ പറ്റും
ഒന്നും അറിയാത്ത ആത്മാവിന് പിന്നെ എന്തിനാണ് പ്രത്യേകിച്ച് ഒരു ശാന്തിയുടെ ആവശ്യം? മനസ്സിലാകുന്നില്ല.
മരിച്ചു കഴിഞ്ഞ ആത്മാവിന് ഒന്നും ഓർമയില്ല എന്ന് പറയുന്നത് ശരിയല്ല..
Periods സമയത്ത് അമ്പലത്തിൽ പോകാറുണ്ട് എന്ന് പറയുന്നു അത് ശരിയല്ലല്ലോ
🙏👌👌👌👌💐💯✌✨
ശരീരം വിട്ട് കഴിഞ്ഞാലും ആത്മാവ് ഇതെല്ലാം അറിയാൻ സാധിക്കുന്നുണ്ട്
Yes,,,ente achan.ente chodiyagalkulla utharam maranashesham nalgi,,,,,orikallum predhishikathathayrunnu,,,arkum kandu pidikan pattathayrunnu
@@sethusachu8356athengane😢
എങ്കിൽ പിന്നെ ചിലർക്ക് മുജ്ജന്മ ബോധം ഉണ്ടാകുന്നതെങ്ങിനെ
Good speech
Sir not correct.... Spirit knows... Every thing...
നിങ്ങൾ പറയുന്നത് ദ്വൈതമാണ് അദ്വൈതമാണ്.ആത്മാവാണ് ഈശ്വരൻ അഥവാ എനർജി. നിങ്ങൾ പറയുന്ന ആത്മാവ് സൂക്ഷ്മ ശരീരമാണ്. പരമാത്മാവും ജീവാത്മാവുമില്ല. ഒരാത്മാവു മാത്രമെ ഉള്ളൂ.
താങ്കൾ പറയൂന്നതിൽ തെറ്റുണ്ട് ശരീരം നഷ്ടപ്പെട്ട ആത്മാവിന് വികാരവിചാരാതികൾ ഉണ്ട് വിശപ്പുണ്ട്.... അങ്ങനെ പലതും😂
ഇതിൽ ഒന്ന് സത്യം ഇല്ല ആത്മാവ് അങ്ങനെ ഒരു എനർജി ഇല്ല ജീവിക്കുമ്പോൾ മാത്രം ഉണ്ടാകാൻ കഴിയുന്നതിന് എനർജി അല്ലാതെ മനുഷ്യന് മരണശേഷം ഒന്നും പുറത്ത് പോകുന്നില്ല എല്ലാം ഒരു സങ്കൽപം മാത്രം ബാക്കി ഉള്ളവർ ഡിപ്രെഷൻ എൽക്കും മറ്റും പോവാതിരിക്കാൻ ഉള്ള ഒരു പൂർവിക തന്ത്രം മാത്രം അപ്പോൾ വൈദ്യുതി ഒണ്ടേലോ എനർജി ആണല്ലോ ആന്ത്രാക്ഷത്തിൽ ഒണ്ടല്ലോ കാണാൻ പറ്റില്ലെന്ന് പറയുന്നു അത് നമുക് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് പക്ഷേ ഒരു മരിച്ച ജീവജാലങ്ങളുടെയും എനർജി നമുക് കാണാനോ അനുഭവിക്കാനോ കഴിഞ്ഞിട്ടില്ല
ഉണ്ടായിട്ടുണ്ടാകും അത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ആയിരിക്കില്ല അല്ലെങ്കിൽ നിങ്ങള് പെട്ടെന്ന് തിരിച്ചറിയുന്ന പോലെ ആവില്ല
വെറും പൊട്ടത്തരം പറയുന്നു സൂക്ഷ്മ ശരീരത്തിന് സകല കഴിവുകളും ഉണ്ട്
ചുമ്മാ വള് വള എന്നു വിഡ്ഢിത്തം പറയുന്നു. ലോകത്തു ഇവിടെ മാത്രമേ മനുഷ്യർ ഉള്ളോ 🙄🙄🙄
😂
ലോകാവസാനം വരുമ്പോൾ എല്ലാവരും മരിക്കും.അവിടെ ആരും മരണാനന്തര കർമ്മം ചെയ്യില്ല.
😂😂😂...sahodara..e lokavasanam ennu parayunnathu.onnu illa..ssthyam..lokam nashikkilla.athu.manushan.buumiyil ninnnu poyi..kashiyumboal.e buumiyudu...chalanagal.athu prekrithiyudushobathil .thakarum..athrayullu..pinnu entu..lokam..njan jeevichirikkunnavaru..entu lokam..marichu kashinjal..entu lokam..Athodu buumiyil u kashinju .apposhhum njan marikkunnilla..kaaranam njan spirit anu .enikku maranam illa😂😂😂 but njan e sareerathil ninnu povanu ullu..pinnu ..namalu .sorgamandalangil..energy ayittu..layikkunnu..athu God.place arikkum..😢😢😢.pinnu njan marichaupoyal....entu buumiyilu kaalangal kashinju😢😢😢athukondu lokam avasanikkilla...athu pinnayum..undallo..namalu .pinnu e buumiyil illathathukondu..namalu ariyunilla.arhrayullu king Solomon.say bible talk..one generation..going .end after generation.coming..that's it😂😂😂
ചുമ്മാ വള് വള എന്നു വിഡ്ഢിത്തം പറയുന്നു. ലോകത്തു ഇവിടെ മാത്രമേ മനുഷ്യർ ഉള്ളോ 🙄🙄🙄