നിങ്ങൾ ആത്മീയ പാതയിൽ ആണെങ്കിൽ ഈ 6 ലക്ഷണങ്ങൾ ഉണ്ടാകും... | മനോമയ ചിന്തകൾ ഭാഗം- 759

Поделиться
HTML-код
  • Опубликовано: 7 сен 2024
  • For training programs and counselling sessions contact:
    Ph: +91 8281095503, +91 9447036859
    Email: jayaprakashinternational@gmail.com.
    facebook : / jaya.prakash.315865
    Instagram : ...
    #വിജയിക്കാൻ #5switchwords #success #malayalam #malayalamvlogger #mindset #mind #aura #drbjayaparaksh #manasineariyan #relationship #love #inspiration #inspirational #soul #mindpower #dream

Комментарии • 242

  • @LekhaMuralidharan-dy7jf
    @LekhaMuralidharan-dy7jf 4 месяца назад +3

    സാർ ഞാനങ്ങു പറയുന്നേ എല്ലാം കേൾക്കുന്ന ഒരാളാണ് 🙏🙏🙏🙏

  • @anithamenon1673
    @anithamenon1673 6 месяцев назад +28

    Sir. പറഞ്ഞആദ്യത്തെ 5കാര്യങ്ങളും എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ്. യോഗ,മെഡിറ്റേഷൻ ചെയ്യാറുണ്ട്. ശരിയായ ഒരു ഗുരുവിനായുള്ള അന്വേഷണത്തിൽ ആണ്

    • @vineeths2554
      @vineeths2554 6 месяцев назад +1

      Nj oru ഗുരുവിനെ പരിചയപ്പെടുത്തി തരാം

    • @ratheesh5296
      @ratheesh5296 6 месяцев назад +1

      ജ്ഞാനും

    • @oneiricgazer4672
      @oneiricgazer4672 6 месяцев назад

      എനിക്കും ഒരു ഗുരുവിനെ വേണം ​@@vineeths2554

    • @ralbuv3330
      @ralbuv3330 6 месяцев назад +1

      Osho

    • @ShivaShiva-te2ey
      @ShivaShiva-te2ey 6 месяцев назад

      Dear sister,
      Search "heartfulness way of meditation" on Google. It will help you. Kanha Shantivanam is the world's largest meditation centre located at Hyderabad ❤

  • @bindusuresh869
    @bindusuresh869 7 месяцев назад +29

    നമസ്കാരം സാർ.... 🙏
    ഇതെല്ലാം കേട്ടപ്പോൾ ഞാനും ആ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലായി...
    അതിന് തുടക്കം കുറിച്ചത് സാറിന്റെ ക്ലാസ്സുകളിലൂടെയാണ്...
    അനന്തകോടി പ്രണാമം സാർ.... 🙏
    നന്ദി... നന്ദി... നന്ദി.... 🙏

    • @shobhanak5166
      @shobhanak5166 6 месяцев назад

      Ethokeyanu njhan namaskaram sir ❤

  • @suryanarayanan4589
    @suryanarayanan4589 6 месяцев назад +3

    അടുത്ത പടിയിൽ ഈ കുഞ്ഞു ഭൂമിക്കപ്പുറം അനന്തമായ അനന്തകോടി ബ്രഹ്മാണ്ഡത്തിൽ ചിത്തമെത്തുന്ന പ്രതീതിയുമുണ്ടാകുന്നു. താൻ എന്നുമുള്ള പ്രപഞ്ച പ്രതിഭാസമായി എന്നുമുണ്ടെന്ന ചിന്ത രൂപപ്പെടുന്നു.❤

  • @sreedevi-cp7nr
    @sreedevi-cp7nr 6 месяцев назад +18

    കുറച്ച് വൈകിപ്പോയി എങ്കിലും ഇപ്പോൾ ഞാനും ശരിയായ വഴിയിലൂടെ ആണ് സഞ്ചരിക്കുന്നതു എന്ന് മനസ്സിലാക്കി തന്നതിന് നന്ദി സർ Thankyou universe 🙏🙏🙏🙏🙏

    • @PrasanthJNair
      @PrasanthJNair 6 месяцев назад +1

      വൈകിയിട്ടില്ല. നിശ്ചയിച്ച സമയത്ത് തന്നെ ആണ്. ഇതൊന്നും നമ്മുടെ തീരുമാനം അല്ല. പ്രകൃതിയുടെ തീരുമാനം ആണ്.

    • @sreedevi-cp7nr
      @sreedevi-cp7nr 6 месяцев назад +1

      @@PrasanthJNair Thankyou sir Iam 50 above that's why I told🙏🙏🙏

    • @PrasanthJNair
      @PrasanthJNair 6 месяцев назад

      @@sreedevi-cp7nr : ഞാനും 50നോട് അടുക്കുന്നു. ഈ സമയം ആത്മീയപാതയിലേക്ക് ഉള്ള ശരിയായ സമയം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രധാനമായും വ്യത്യസ്തമായ രീതിയിൽ ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ടാകും എന്നതാണ്. തുറന്ന മനസ്സോടെ കാര്യങ്ങൾ കാണാൻ ഉള്ള പ്രാപ്തിയും കൈവരിക്കും.

  • @krishnabeautyzone42
    @krishnabeautyzone42 6 месяцев назад +6

    സർ പറഞ്ഞത് എല്ലാം എന്നിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം ❤ നന്ദി സർ .. 🙏🙏🙏🙏

  • @kanakamani123
    @kanakamani123 6 месяцев назад +1

    രാത്രി 2 മണി 3 മണിക്കൊക്കെ ഞാൻ u tubil പല ഗുരുക്കന്മാർ ടെയും വീഡിയോ കേൾക്കും. ഹിന്ദി ഭജൻസ് വലിയ ഇഷ്ടം. രണ്ടു നേരവും കേൾക്കും. ഭാഗവതം പല പ്രാവശ്യം വായിച്ചിട്ടുണ്ട്, ഇപ്പോൾ ഒരു ഗുരുവിൻ്റെ class attend ചെയ്യുന്നു. ജാതിയെ കുറിച്ച്,fb യില് വരുന്ന religious bad comments സഹിക്കാറില്ല, സമൂഹത്തിലും ഇപ്പറഞ്ഞ വ്യവസ്ഥയും കലാപങ്ങളും... എന്നെ വളരെ effect ചെയ്യുന്നു.

  • @radhavazhayil8646
    @radhavazhayil8646 7 месяцев назад +12

    നന്ദി സർ സാർ പറഞ്ഞ എല്ലാം എന്റെ അനുഭവങ്ങൾ ആണ് പക്ഷെ എനിക്ക് എപ്പോഴും വിഷമം ആണ് പ്രായ മായി ട്ടും അവസ്ഥ ക്ക് മാറ്റമില്ല നന്ദി

  • @minimadhavan9204
    @minimadhavan9204 5 месяцев назад +1

    ഇതെല്ലാം 100 %
    അനുഭവഭേദ്യമായി ക്കൊണ്ടിരിക്കുന്നു.🙏

  • @chandravallyk373
    @chandravallyk373 6 месяцев назад +6

    നമസ്കാരം ഗുരുജി. ഇപ്പോൾ കേട്ടത് എല്ലാം എന്നെ സംബന്ധിച്ച് ശരിയാണ്. ഞാൻ ആവഴിയിലാണ്.

  • @ajayakumarm7170
    @ajayakumarm7170 6 месяцев назад +1

    💕🙏🙏🙏🙏🙏🙏🙏🙏
    കറക്റ്റ്.. 😊
    ഇതൊരു ഫീലിംഗ് ആണ് അത് അനുഭവിച്ചു തന്നെ അറിയണം അല്ലാതെ പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല.
    അവബോധം ആരും തരാൻ കാത്തിരിക്കേണ്ട അത് സ്വയം തിരിച്ചറിയാനുള്ളതാണ് ❤🙏

  • @Veejey99
    @Veejey99 6 месяцев назад +2

    ഈശ്വരാ....ഇതെല്ലാം എനിക്ക് അനുഭവപ്പെട്ടത്. പക്ഷെ , കാരണമറിയാത്ത ഒരു വിഷാദം എനിക്ക് ഉണ്ട്...അത് പോവുന്നില്ല

  • @Visitor-xv6eb
    @Visitor-xv6eb 6 месяцев назад +1

    🙏🏽 എല്ലാം നന്നായിട്ടുണ്ട്... കുടുംബത്തെ വിട്ടിട്ടു പോകാൻ പാടില്ല എന്ന് നിയമം ഒന്നുമില്ല.. അതിനാൽ പാടില്ല എന്ന് പറയാൻ സാധിക്കുമോ... രണ്ടും വഴിയാണ് എന്നേ പറയാനാകൂ 🙏🏽
    പിന്നെ ഇന്നർ വോയിസ്സ്... ഇന്നറിലെ വോയിസ് ഒള്ളു... പുറത്ത് എന്ന് തോന്നിപ്പിക്കുന്നു എന്നേ ഒള്ളു... എല്ലാം ഉള്ളിൽ മാത്രം നടക്കുന്നു 🙏🏽

  • @SarangVp
    @SarangVp 6 месяцев назад +1

    എല്ലാവരും ഒന്നാണ് എല്ലാവർക്കും നല്ലത് വരട്ടെ

  • @adilsha2887
    @adilsha2887 6 месяцев назад +1

    ഒരാൾ ആത്മനേഷണത്തിൽ സത്യവാൻ ആണെങ്കിൽ അവൻ ഗുരുവിനെ ഗുരുവിനാൽ അറിയും ❤❤❤❤

  • @purnimashenoy6533
    @purnimashenoy6533 4 месяца назад +1

    Superbly defined the mastery of inner mind over outer ,by sir

  • @shynachelannur6789
    @shynachelannur6789 6 месяцев назад

    സർ പറഞ്ഞ അഞ്ച് കാര്യങ്ങളും എന്നെ സംബന്ധിച്ച് ശരിയാണ്.
    ആദ്യം മുമ്പ് പറഞ്ഞിട്ടുള്ള മൂന്നു കാര്യങ്ങളും വളരെ ചെറിയ പ്രായത്തിലെ എന്നിലുണ്ട്.
    ആത്യമായി ഉയരാൻ ഇപ്പോൾ അദമ്യമായ ആഗ്രഹമുണ്ട്.

  • @beenanair5174
    @beenanair5174 6 месяцев назад

    🙏🙏🙏🙏🙏.. എളിമയോടെ പറയുന്നു sir ഇതെല്ലാം എനിക്കുണ്ട്... ചിലർ അതിനെ വിമർശിക്കാറുണ്ട്.. ഞാൻ മുൻപ് റിസേർവ്ട് ആയിരുന്നു.. അത്‌ വലിയ കുറവായി കണ്ടു.. ചെറുപ്പം മുതൽ വായിച്ചു കൂട്ടിയ കാര്യങ്ങൾ ഞങ്ങടെ colleague ഗ്രൂപ്പിൽ morning മെസ്സേജ് ആയി ഇടാറുണ്ട്

  • @deepasarasan7406
    @deepasarasan7406 7 месяцев назад +4

    ഞാനും മാറി കൊണ്ടിരിക്കുന്നു ❤❤❤

    • @akhilsuresh3013
      @akhilsuresh3013 7 месяцев назад

      ❤❤സർ സത്യം എന്റെ ജീവിതം അവിടെ നിന്നും പറഞ്ഞ എല്ലാ കാര്യങ്ങളും അടങ്ങിയതാണ് സർ എന്നിലെ മാറ്റം എല്ലാവരും എന്നോട് ചോദിക്കാറുണ്ട് സത്യം ♥️♥️ആണ് അങ്ങ് പറയുന്ന ഓരോ വാക്കുകളും സത്യം ♥️♥️♥️ശ്യാമള ♥️അഖിൽ ❤️❤️

  • @suseelak4747
    @suseelak4747 6 месяцев назад +1

    6 ആറാമത്തെ കാര്യം പറഞ്ഞതിൽ ഒരു തവണ ഒരു സ്ത്രീയുടെ സൗണ്ട് കേട്ടു എന്റെ ചോദ്യത്തിന് ഉത്തരം തന്നു പിന്നെ അങ്ങനെ ഉണ്ടായിട്ടില്ല ഞാൻ അത് എങ്ങനെ സ്വന്തമാക്കി എന്നറിയില്ല ഡെയ് ലി നാമം ജപിക്കും

  • @ksppalakkad2595
    @ksppalakkad2595 6 месяцев назад +1

    Correct 💯 എനിക്കുണ്ട്.

  • @vaishu9975
    @vaishu9975 6 месяцев назад +2

    ഗുരു പറഞ്ഞ എല്ലാലക്ഷണങ്ങളും കാണുന്നുണ്ട്

  • @ebeyalex
    @ebeyalex 3 месяца назад

    നന്ദി, സമസ്തലോകാ സുഖിനോ ഭവന്തു.🙏

  • @anutoks7080
    @anutoks7080 2 месяца назад

    Sir pand muthale ennil ithellm und ipolum still believing in spirituality and god

  • @sheebapm1069
    @sheebapm1069 6 месяцев назад

    സർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കും ഉണ്ട്. 🙏🙏🙏 ഹരേ കൃഷ്ണ... ഹരേ കൃഷ്ണ

  • @geethamohan1922
    @geethamohan1922 6 месяцев назад +1

    ഞാനും ആ വഴിയിൽ ആണ് എന്നാണ് കരുതുന്നത്.

  • @remadevi5184
    @remadevi5184 7 месяцев назад +3

    🙏🙏🙏.
    നമിക്കുന്നു പ്രിയ ഗുരുവേ.
    കേട്ടതെല്ലാം എന്റെ കാര്യങ്ങൾ.
    ഇനി എന്താ???
    ❤❤❤

  • @vanajakn4996
    @vanajakn4996 6 месяцев назад +1

    എത്തിയിട്ടുണ്ട് സർ..

  • @user-or7ok9ds4q
    @user-or7ok9ds4q 16 дней назад

    താങ്ക്സ് 👌🙏🙏

  • @reenarajeevrajeev2361
    @reenarajeevrajeev2361 19 дней назад

    ഈ 6ലക്ഷണങ്ങളും എനിക്ക് ഉണ്ട്

  • @prpkumari8330
    @prpkumari8330 3 месяца назад

    100% ശരിയാണ് സാർ. വളരെയേറെ നന്ദി. നമസ്ക്കാരം. സാറിനെ ഒന്ന് വിളിക്കാൻ പറ്റുമോ.

  • @meeramt4233
    @meeramt4233 6 месяцев назад

    നമസ്തേ 🙏
    ഗുരു ജി..
    ശരിയാണെന്ന് മനസിലാക്കുന്നു.

  • @seemasaji3988
    @seemasaji3988 7 месяцев назад +2

    സത്യം 🙏🏻താങ്ക്സ് Sir Good morning

  • @prasithakv1529
    @prasithakv1529 7 месяцев назад +1

    ഞാനും ഇതേ പാതയിൽ ആണ്.😊❤

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 6 месяцев назад

    Kurachu kalam aayitu universe ne pateetum spirituality ye pateetum onum sradhichirunila. But ipo entho sir paranja pole thane animals nte kude time spent cheyanam nu thonnunu😊 athe pole thane enthengilum oru karyam aalojikumbo thane athinte answer um universe kanichu tharunu😊❤
    Aaro guide cheyuna pole oke oru thonnalu❤🙏

  • @josephsamuel2334
    @josephsamuel2334 6 месяцев назад

    Retirement life provides you the right time to nurture and nourish your Spiritual life! Your life experiences, challenges you have faced in life, lessons you have learned in your journey, the course corrections you have undertaken so that you do not commit the mistakes or blunders again and again. Truly the reflections of your life, provides you really useful insights how to go forward in your future life!

  • @philipthomas7207
    @philipthomas7207 6 месяцев назад +2

    Namasthe Guruji 🙏100% correct 👍💐🕊️

  • @lalithamenon6911
    @lalithamenon6911 3 месяца назад

    സർ പറഞ്ഞത് എല്ലാം എന്നിലും ഉള്ളത് ആയി തോന്നുന്നു

  • @Kaaliputhran
    @Kaaliputhran 4 месяца назад

    അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് 🥰

  • @dineshvpillai4672
    @dineshvpillai4672 6 месяцев назад

    സത്യം... എനിക്ക് അനുഭവം ആണ് 🙏🏻🙏🏻🙏🏻

  • @Radhe_Krishna62626
    @Radhe_Krishna62626 6 месяцев назад

    Sir പറഞ്ഞ
    തെല്ലാം വളരെ ശരിയാണ് 🙏

  • @sheelaraviravi7890
    @sheelaraviravi7890 4 месяца назад

    Nala arivukal sir eniyum nala nala vilayeriya videyoyumayi veenddum varika

  • @starplus1972
    @starplus1972 6 месяцев назад

    Aaadyam paranja 5 karyghal enikk match ayi …🙏

  • @raveendranc6893
    @raveendranc6893 6 месяцев назад

    Hare Krishna..
    Evarkkum Sathya dharsi aavaanulla pravavanadha kyvarikkaan sarveswaran anugrahikkatte

  • @rajbanu5339
    @rajbanu5339 7 месяцев назад +1

    നല്ലൊരു മനസ്സിലാക്കി തരാളായിരുന്നു നന്ദി നന്ദി നന്ദി 🙏❤️🙏🙏

  • @Itsmeaavani
    @Itsmeaavani Месяц назад

    👍🏼👍🏼👍🏼 സത്യം

  • @nidhines8130
    @nidhines8130 7 месяцев назад +1

    Thank you universe
    Thank you Dr B Jayaprakash Sir
    ഹരി ഓം 🙏
    ⚛️ 🕉️ 🙏

  • @user-xy5iq3rr4t
    @user-xy5iq3rr4t 6 месяцев назад

    താങ്ക് യു യൂണിവേഴ്സ് ❤താങ്ക് യു സർ ❤

  • @thankamonyk9622
    @thankamonyk9622 7 месяцев назад +2

    Absolutely correct sir. Thank you so much sir 🙏🙏🙏🙏🙏

  • @sindhutt941
    @sindhutt941 6 месяцев назад

    ഞാനും ഈ പാതയിലാണ്,,.......

  • @geethababu267
    @geethababu267 7 месяцев назад +5

    പ്രിയ ഗുരു പാദ ങ്ങളിൽ നമസ്കരിക്കുന്നു ♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏

  • @RahulMuttar
    @RahulMuttar 3 месяца назад

    Keep going sir great words..well said

  • @valsalakp390
    @valsalakp390 6 месяцев назад

    പ്രണാമം അർപ്പിക്കുന്നു. നന്ദി'

  • @salinisalini4290
    @salinisalini4290 6 месяцев назад

    ഇതുപോലെ ആണ് ഞാൻ

  • @josephsamuel2334
    @josephsamuel2334 6 месяцев назад +1

    Excellent insights, words of wisdom!

  • @brijitbiswas8610
    @brijitbiswas8610 7 месяцев назад

    All the points you said is I am experiencing but the 5th one I am finding very difficult to cope with. I know one day this too will become easy. Thank you so much for the insight.

  • @visionsandtheseasonsofblos7249
    @visionsandtheseasonsofblos7249 6 месяцев назад

    വളരെ നല്ല അവതരണം 🎉

  • @supriyapk4459
    @supriyapk4459 6 месяцев назад +1

    സത്യം 🙏

  • @user-cv1qk1vc4g
    @user-cv1qk1vc4g 7 месяцев назад +2

    Good morning sir thank you 🙏🙏🙏

  • @unnipoonthottathil1694
    @unnipoonthottathil1694 6 месяцев назад

    100%. Sathayam. Aniku Etha Avastha

  • @lathasatheesan9108
    @lathasatheesan9108 6 месяцев назад

    ഈ ചിന്താഗതികൾ ഉണ്ടാകുന്നുണ്ട്🙏🙏

  • @sindhucp4901
    @sindhucp4901 2 месяца назад

    Thank you 🙏🙏🙏🙏

  • @rejithasunil1985
    @rejithasunil1985 6 месяцев назад

    Appol njanum spiritual path il thanneyaanu❤❤❤

  • @AyushWellness
    @AyushWellness 6 месяцев назад +1

    on the way to spirituality ❤

  • @bindumv8593
    @bindumv8593 25 дней назад

    Thanks sir

  • @sreedevimenon8264
    @sreedevimenon8264 6 месяцев назад

    Valare sheriyanu,Thank you so much 🙏🙏🙏

  • @sureshbabut4114
    @sureshbabut4114 4 месяца назад

    Thanks Guruji, you are right.🎉

  • @ninakurrian3330
    @ninakurrian3330 6 месяцев назад +1

    Yes sir....very true...

  • @rajalakshmibabu4392
    @rajalakshmibabu4392 7 месяцев назад +1

    നമസ്കാരം സാർ 🙏

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 6 месяцев назад

    Sir paranjathu sathyam aanu sir❤❤❤🙏🙏🙏🙏

  • @user-ts9sf5er6r
    @user-ts9sf5er6r 6 месяцев назад

    Valare correct aanu ente karyathil

  • @RADHARADHA-uu8sb
    @RADHARADHA-uu8sb 6 месяцев назад

    വളരെ ശരിയാണ് 🙏

  • @sreejatsreedharan2728
    @sreejatsreedharan2728 6 месяцев назад

    ഇതെല്ലാം എനിക്ക് ഉണ്ട് sir 🙏

  • @thankamanijayaprakash6047
    @thankamanijayaprakash6047 7 месяцев назад +2

    പ്രണാമം .........🙏🙏

  • @sureshomachappuzha2036
    @sureshomachappuzha2036 5 месяцев назад

    നമസ്കാരം 🙏സാർ

  • @RadhamaniAmma-is6dr
    @RadhamaniAmma-is6dr 6 месяцев назад

    Pathayokke ok guru illathe spiritul ariyan kazhiyilla path okke ok

  • @SujathaPK-pc5jn
    @SujathaPK-pc5jn 6 месяцев назад

    വളരെ ശരി തന്നെ സർ😊

  • @rajesh.varahi
    @rajesh.varahi 7 месяцев назад

    🙏namasthe guru bery good memories sharing 🙏.

  • @leelaantony1251
    @leelaantony1251 7 месяцев назад

    Thank you sir🙏🙇‍♂️🙇‍♂️🙇‍♂️🙏Thank you Universe 🙏🙇‍♂️🙇‍♂️🙏🙏🌸🌸🙇‍♂️🌸

  • @ashajose3186
    @ashajose3186 7 месяцев назад

    Thankyou sir,njanum ee pathayiloodeyamu ippol poyikondirikkunnathu ennu manasilayi ee class kettappol..thankyou somuch🙏🙏

  • @thilakamkl42
    @thilakamkl42 5 месяцев назад

    Hariom sir,6 lakshanagal parajathil 5 um enikyu anubhavathilund. Enniyum ethupolulla cclassukal tharumallo? Hariom

  • @mithunroy9647
    @mithunroy9647 7 месяцев назад +1

    Thank you guruswami

  • @bindusuresh9328
    @bindusuresh9328 6 месяцев назад

    Hareee Krishnaaa🙏🙏🙏 Thanku sir 🙏🙏🙏

  • @SreeKumar-nt3dq
    @SreeKumar-nt3dq 7 месяцев назад +1

    ഹരി ഓം🕉️🙏

  • @vipinv3025
    @vipinv3025 6 месяцев назад

    100% കറക്റ്റ് 👌🙏

  • @sherlysasi6961
    @sherlysasi6961 7 месяцев назад

    Good mng sir, correct 👍🏻👍🏻thankuuu🙏🙏🙏🙏❤❤❤

  • @Sad_R.I.P
    @Sad_R.I.P 6 месяцев назад

    I think m on the rt path sir thank u divine thank u universe

  • @harishkk5628
    @harishkk5628 6 месяцев назад

    നന്ദി

  • @sivakami5chandran
    @sivakami5chandran 6 месяцев назад

    Sir 100 percentage absolutely correct 😍😍🙏🙏🤝🤝🤝

  • @swarnalatha-763
    @swarnalatha-763 6 месяцев назад

    Sathyam sir👍🙏🙏🙏🙏🙏👏❤

  • @sajilkk9998
    @sajilkk9998 6 месяцев назад

    Iam on the right way🙏🏻 thank u 🙏🏻

  • @sunavibalusery7201
    @sunavibalusery7201 6 месяцев назад

    Paranjathallam correct.

  • @prajeeshnair9135
    @prajeeshnair9135 6 месяцев назад

    Sir, amirthanadamayi deviye kurich oru vidiyo cheyyamo🙏🏼

  • @saradamenon5176
    @saradamenon5176 7 месяцев назад +1

    Good morning sir

  • @HINDITEACHINGwithSathiDevi
    @HINDITEACHINGwithSathiDevi 6 месяцев назад

    ശരിയാണ്

  • @sasikala62
    @sasikala62 6 месяцев назад

    Thanks Sir, good words ❤

  • @indirasudheer4734
    @indirasudheer4734 7 месяцев назад +1

    Thankyou sir❤❤❤

  • @Unnikrishnanmlpm
    @Unnikrishnanmlpm 6 месяцев назад +3

    ഗുരു....ഇരുട്ട് + നീക്കുക...ഇരുട്ട് നീക്കുന്നവൻ ഗുരു...
    ഗുരുവിനെ തേടേണ്ടതില്ല. ആന്തരീക ശുദ്ധിയെത്തുമ്പോൾ മുന്നലെത്തു०.
    ഒരു തരി മണ്ണല്ലേ കണ്ണാ യീഞാൻ:
    അനേക० വേഷങ്ങളെന്നിൽ കെട്ടി വെച്ചില്ലേ നീ....നന്മ വർഷിക്കൂ... നിങ്ങൾ ഉയർത്തപ്പെടു०

  • @lathak2678
    @lathak2678 6 месяцев назад

    Allways happy anu sir

  • @shreejashivprasad953
    @shreejashivprasad953 6 месяцев назад

    Thank you so much sir....