Steel handrail rs6500, 7meter material cost Stainless steel Handrail full installation process

Поделиться
HTML-код
  • Опубликовано: 7 сен 2024
  • material price
    end Ball .one no rs 8
    base cup, one no Rs. 10
    1.5 inch square pipe 18g 6meter rs1800
    12mm square pipe 20g 6meter RS450
    1inch square pipe 18g 6meter rs1200
    ഇപ്പോഴത്തെ വിലകയററ० മൂല०
    മെററീരിയലിനു ഇ८തയു० വില വന്നത്

Комментарии • 489

  • @sulaimantm7782
    @sulaimantm7782 3 года назад +82

    ഞങ്ങളുടെ നാട്ടിലും ഉണ്ട് കുറെ പണിക്കാർ. വെറും പൈസ പറ്റിക്കാൻ വേണ്ടി മാത്രം ഇറങ്ങിയവർ.താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @sukeeshsuthi4428
    @sukeeshsuthi4428 3 года назад +11

    ഒറ്റക്ക് ആയതു കൊണ്ട് ഇതേ പറ്റു പക്ഷേ ഒരാളെ koode കൂട്ടിയാൽ വർക്ക്‌ speed ആവും tic അടിക്കുകയും cheyyam

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 года назад +4

    Idakku parayunna thamasa super.pinne muthalaliye patti parayunnathum nannayittund tto.Idaik bellil adikkan paranjathu kond bellum adichu onnil athigam bell adikkan pattillalo chettante samsaram super.

  • @cars....5509
    @cars....5509 Год назад

    Good work.....my house making time may be 3 person three days take same work finish
    So all person next time give work care fully....and take product means steel buying bargain.... select good people.
    And cost control....this work may be you can finish maximum amount 25000... don't Pay more amount

    • @ksmsiddik4267
      @ksmsiddik4267 Год назад

      Ede rate parhyammo

    • @ampilyp
      @ampilyp Год назад

      ഇവിടെ കോട്ടയം same പറ്റേൺ 14 മീറ്റർ ചെയ്യുന്നതിന് 202 ൽ 40000/ ആണ് പറഞ്ഞത് ഇന്നലെ..304 ഗ്രേഡ് 44000/ ഉം..

  • @GAAmal
    @GAAmal Год назад +2

    Can we paint the stainless steel handrails?

  • @difinjoseph4434
    @difinjoseph4434 Год назад +5

    ഈ വർക്ക്‌ മെറ്റീരിയൽ അടക്കം എത്ര രൂപക്ക് വർക്ക്‌ pidikam

  • @fasalkpm4232
    @fasalkpm4232 3 года назад +2

    Calicut മുക്കം ഏരിയയിൽ ചെയ്യുമോ

  • @shijithjoy5642
    @shijithjoy5642 Год назад

    Stainless steel balcony Length-80 inch, depth-60 inch cheyyan ethra rate varum mazha veyil kondal onnum pattatha nalla quality steel?

  • @abhaykavalam174
    @abhaykavalam174 2 года назад

    ഒരുപാടു ഉപകാരപ്പെട്ടു

  • @prabithapraveen1480
    @prabithapraveen1480 3 года назад +2

    9.65 മീറ്റർ ഞാൻ ഇത് പോലെ ചെയ്തിട്ട് 28 ടോട്ടൽ ആയി,ലേബർ അടക്കം.കാല്‌ 2000 ന്റെ വലുതാണ് വെച്ചത് , മുകളിലും കാല് വെച്ചു 2000ന്റെ.വണ്ണം കൂടിയത്.ചെറിയ പൈപ്പ് കുറച്ചു കൂടി വീതിയുള്ളത്.(കണ്ണൂർ)

    • @rajanav2718
      @rajanav2718 3 года назад

      ഗ്രേഡ്?

    • @prabithapraveen1480
      @prabithapraveen1480 3 года назад +2

      202 ആണ്..അകത്ത് അതു മതിയല്ലോ.വെള്ളം തട്ടുന്നുണ്ടെങ്കിലല്ലേ 304 വേണ്ടു.

    • @latheeshkumar7265
      @latheeshkumar7265 2 года назад +1

      304 നല്ലതായിരുന്നു

  • @jayachandranppurameri6650
    @jayachandranppurameri6650 3 года назад +1

    എല്ലാവർക്കും ഉപകാരപ്രദമായ video

  • @sunilkumarsunil3996
    @sunilkumarsunil3996 3 месяца назад

    ബെല്ലടിച്ചിട്ടുണ്ട് ഭായ് 😍😍😍😍

    • @malayaleeworker6433
      @malayaleeworker6433  3 месяца назад +1

      ആശാനെ Thanks ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😁😁😁❤️

    • @sunilkumarsunil3996
      @sunilkumarsunil3996 3 месяца назад

      @@malayaleeworker6433 പ്രവാസിയായ ഒരു വെൽഡറാണേ....ഇവിടുത്തെ പണികൾ എങ്ങനുണ്ടെന്ന് നോക്കാൻ വന്നതാണ് . താങ്കളുടെ പണിയും ,വിവരണവും നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ ...

  • @saloft1798
    @saloft1798 2 года назад +1

    സൂപ്പർ പൊളിച്ചു

  • @jishnujayan5287
    @jishnujayan5287 Год назад +2

    Handrail steel nalla company suggest cheyyumo...?

  • @georgevarghese5448
    @georgevarghese5448 3 года назад +1

    സൂപ്പർ

  • @midhuntech3872
    @midhuntech3872 3 года назад +2

    Poli Poli👍👍👍👍

  • @sukeeshsuthi4428
    @sukeeshsuthi4428 3 года назад +1

    സ്റ്റീൽ വെൽഡിങ് അടിക്കാൻ ആർക് മിഷൻ തന്നെയാണോ ഉപയോഗിക്കുന്നത് tic അടിച്ചാൽ അല്ലെ ഫിനിഷിങ് കിട്ടു നന്നായിട്ട് പിന്നെ സ്റ്റീൽ അലമ്പാവും ഫ്ലെക്സ് തെറിച്ചിട്ട് polishing time koodum

    • @malayaleeworker6433
      @malayaleeworker6433  3 года назад +1

      Experience tig 2കൊല്ല० മുൻപ് അടിച്ചിരുന്നു ഇപ്പോ അടിക്കാറില്ല
      അതാണു ആരോഗ്യംത്തിനു നല്ലത്

  • @shareefshanu8000
    @shareefshanu8000 3 года назад

    Super machaa nee powliyan namal kude und

  • @navas....6418
    @navas....6418 3 года назад +3

    Super👍👍👍👍

  • @thilakanm.c.1739
    @thilakanm.c.1739 5 месяцев назад

    ❤ super ottaku

  • @sarunkumarottil2630
    @sarunkumarottil2630 2 года назад

    Gi pipe kondu cheytha work undenkil onnu ayach tharamo,chilavu kurach cheyyan pattiyath

  • @soorajachu8804
    @soorajachu8804 Год назад

    കൊള്ളാം അടിപൊളി

    • @malayaleeworker6433
      @malayaleeworker6433  Год назад

      Thanks brooooooooooooooooo 😁😁😁❤️☘️☘️☘️☘️☘️☘️☘️☘️

  • @malappil
    @malappil 3 года назад +1

    I don't like without safety 😜 safety first

  • @kurianthoompumkal8080
    @kurianthoompumkal8080 2 года назад

    Very good 👍

  • @sharukshahul
    @sharukshahul 2 года назад +1

    Alappuzha 2 site cheyyan und
    Wann cheyyuo?

  • @Husain-pm9kx
    @Husain-pm9kx Год назад

    Good work

  • @sabubennan
    @sabubennan 2 года назад +2

    ഇത് 304 grade steel ചെയ്യണമെങ്കിൽ എത്ര Rate ങ്ങും

    • @malayaleeworker6433
      @malayaleeworker6433  2 года назад +1

      3000രൂപ കൂടു०
      202വിനെകാൾ 100 രുപ കിലോതിനു 304നു കൂടുതലാണ്

    • @sabubennan
      @sabubennan 2 года назад +1

      @@malayaleeworker6433കൊല്ലം ജില്ലയിൽ വർക്ക് ചെയ്യുമോ എനിക്ക് 8 MTR length ഉണ്ട് Tota Amount Labour ഉൾപ്പട എന്ത് ആകും

    • @manumuhammed796
      @manumuhammed796 Год назад

      മലപ്പുറം വർക്ക് എടുക്കുമോ..

  • @muneermuni3477
    @muneermuni3477 6 месяцев назад

    ചേട്ടാ ഇപ്പോഴാ കാണുന്നെ ഇപ്പൊ എത്ര റൈറ്റ് വരും രണ്ട് വർഷം മുമ്പുള്ള ആണെല്ലോ ഇതിൽ കൊടുത്തത്

  • @muhammedkallil7967
    @muhammedkallil7967 2 года назад

    Very good

  • @RockyBhai-xp9hi
    @RockyBhai-xp9hi 10 месяцев назад

    ഫെറോസ്ലാബ് വർക്ക്‌ bte വീഡിയോ ചെയ്തിട്ടുബോ or ചെയ്യാമോ

  • @krishnakumarpillai9195
    @krishnakumarpillai9195 Месяц назад

    Top Hand Rail square Steel Rod 1.5 inch or 2 inch ? 1.5 inch Ok anno

  • @rebinshaju280
    @rebinshaju280 2 года назад +1

    oru tank top il handrail kodukkunathine - 3 side total 12 meter unde - (10 feet + 20 feet + 10 feet) - 304 grade steel vandivarum - etra cost varum?? work+metrial

  • @asiyak4337
    @asiyak4337 Год назад

    GI pipe anoo steel anoo vila kuravilum gunathilum nallath

  • @kukkukukku7223
    @kukkukukku7223 3 года назад +1

    കൊല്ലം വർക് ചെയ്യുമോ

  • @itsme3948
    @itsme3948 8 месяцев назад

    normal welding machine vachu weld cheyyan pattumo

    • @malayaleeworker6433
      @malayaleeworker6433  8 месяцев назад

      ആശാനെ പറ്റും

    • @itsme3948
      @itsme3948 8 месяцев назад

      @@malayaleeworker6433 stainless steel weld cheyyan pattumo normal welding machine vechu athinu stainless steel rod vachu weld cheyyan kazhiyum alle or gas welding cheeyane pattukayollo 30 feet undu total length 5 feet 6 feet 5 feet 8 feet ingane aanu stair pokunnathu athinulla normal measure ment paranju tharamo

  • @surendranvalakkadavan2449
    @surendranvalakkadavan2449 2 года назад +2

    🔥🔥🔥

  • @alhasan12345
    @alhasan12345 2 года назад

    Super seytta continue pannu

  • @athulraj2331
    @athulraj2331 3 года назад

    Polii skill

  • @vibint.b.8704
    @vibint.b.8704 5 месяцев назад

    Nammal kandittund cheranelloor oru site .

  • @REALLOVEMEDIA
    @REALLOVEMEDIA 3 года назад +1

    No safety?

  • @explorer1170
    @explorer1170 2 года назад

    is the stair case tiles or granite or marble

  • @akshaythiyyathayil9063
    @akshaythiyyathayil9063 2 года назад

    Super bro

  • @sevaltv7124
    @sevaltv7124 2 года назад

    Ss Welding method short cut

  • @sajiku8369
    @sajiku8369 Год назад +1

    Will you do the work that came to Pathanamthitta?

  • @manoharanpadikkal3299
    @manoharanpadikkal3299 Год назад

    Round sterinu kooduthal avumo chilavu

    • @malayaleeworker6433
      @malayaleeworker6433  Год назад

      Bending charge extra
      2 inch pipe 1meater bend ചെയ്യാൻ 100 രൂപ ആകും

  • @rayees1639
    @rayees1639 Год назад

    പൊളിച്ച് 😀😀😀

    • @malayaleeworker6433
      @malayaleeworker6433  Год назад

      Thanks brooooooooooooooooo 😁😁😁😁😁😁😁😁😁❤️☘️❤️❤️☘️☘️☘️☘️☘️❤️❤️❤️

  • @alwayslisteningmusic2343
    @alwayslisteningmusic2343 2 месяца назад

    7 metr cheyyan innale 32000 aumenna paranjad kollam

  • @darkvenom1153
    @darkvenom1153 3 месяца назад

    പാന്റ് പൊളിയാ

    • @malayaleeworker6433
      @malayaleeworker6433  3 месяца назад

      Thanks broooooooooooooooooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 года назад

    Super

  • @reghuv1259
    @reghuv1259 Год назад

    സ്റ്റെപ്പിന്റെ സൈഡിൽനിന്നും 2" പോസ്റ്റിന്റെ centre ആണോ side ആണോ?

  • @funtoons4187
    @funtoons4187 3 года назад +3

    Ethene total cost ethereyaaa ayii bro.?

  • @shilpam.s8393
    @shilpam.s8393 Год назад +1

    22 meter nn approximate ethra yakum cost

  • @ajinaajai550
    @ajinaajai550 3 года назад +1

    Step chayumbo tiles work kainjt ano chayandae?

  • @mohammedali-be7js
    @mohammedali-be7js 3 года назад

    പൊളിച്ചു

  • @meghaes248
    @meghaes248 2 года назад

    Kodakara vannu cheithu tharan patto ??? Plz

    • @malayaleeworker6433
      @malayaleeworker6433  2 года назад

      ദൂരെ പോയി ചെയ്യാറില്ല bro

  • @AmalAmal-bw2bw
    @AmalAmal-bw2bw Год назад

    Bro Mat finish SS ന് ഗ്ലോസി യെക്കാൾ എത്ര വില കൂടും മീറ്റർ ന്.

  • @ronyvargheese
    @ronyvargheese 2 года назад

    Bro Ernakulam Varapuzha siteil wrk chayamo.

  • @byjoyjj5608
    @byjoyjj5608 3 года назад

    👍

  • @user-gk6sd2eu1m
    @user-gk6sd2eu1m 2 месяца назад

    കമ്പി അടിക്കുമ്പോൾ അല്ലേലും strong ആയിരിക്കും...

    • @malayaleeworker6433
      @malayaleeworker6433  2 месяца назад

      @@user-gk6sd2eu1m yes ആശാനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @smilingcreations125
    @smilingcreations125 Год назад

    Ee work kannur l chaedu tharumoo

    • @malayaleeworker6433
      @malayaleeworker6433  Год назад

      ആശാനെ ദൂരം കൂടുതലാണ് ഞാൻ എർണാകുളം ആണ് ❤️

  • @anasanchu7880
    @anasanchu7880 2 года назад

    Kasaragod cheyyumo

  • @mohammedhamza3050
    @mohammedhamza3050 3 месяца назад

    Mannarkad undo

    • @malayaleeworker6433
      @malayaleeworker6433  3 месяца назад

      ദൂരം കൂടുതലാണ് ആശാനെ

  • @abinsur7515
    @abinsur7515 2 года назад

    Cherthalayil vannu cheyyumo!?

    • @malayaleeworker6433
      @malayaleeworker6433  2 года назад

      ദൂരം കൂടുതലാണ് bro
      ഞാൻ വരാപ്പുഴ യാണ്

    • @abinsur7515
      @abinsur7515 2 года назад

      @@malayaleeworker6433 ബ്രോ ഒരു 8മീറ്റർ 304 ഇൽ staircase ചെയ്യാൻ എത്രയാകും

  • @INDIAN-kl2og
    @INDIAN-kl2og Год назад

    20feet ചെയ്തതിനു ഗ്ലാസ്‌ വച്ചിട്ടുള്ള മോഡൽ 28000 ആയി.

    • @malayaleeworker6433
      @malayaleeworker6433  Год назад

      ☘️☘️☘️☘️☘️☘️☘️☘️☘️☘️❤️

    • @INDIAN-kl2og
      @INDIAN-kl2og Год назад

      കൂടുതൽ ആണോ? 1 feet 1300/-

  • @ArunVlogs787
    @ArunVlogs787 2 года назад

    8mm കമ്പി അടിക്കുന്നതിനുപകരം ഹോളിൽ സിമന്റ്‌ നിറച്ച് നാലു സൈഡും മരത്തിന്റെ റീപ്പർ അടിക്കുന്നത് നല്ലതാണ്..

    • @malayaleeworker6433
      @malayaleeworker6433  2 года назад

      Ok bro

    • @shijithjoy5642
      @shijithjoy5642 Год назад

      Stainless steel balcony Length-80 inch, depth-60 inch cheyyan ethra rate varum mazha veyil kondal onnum pattatha nalla quality steel?

  • @HackerMedia
    @HackerMedia 2 года назад

    🔥

  • @user-fw7sy1op8n
    @user-fw7sy1op8n 2 года назад

    13 മീറ്റര്‍ ചെയ്യാൻ ഏത്ര വരും. Material costum labour um koodi

    • @malayaleeworker6433
      @malayaleeworker6433  2 года назад

      ഇപ്പോഴത്തെ വില അനുസരിച്ച് മെറ്റീരിയലിനു 14000 രൂപ എങ്കിലും വരും
      Labur cost one meatar 1000
      Cutting weel welding rod all polishing item including

    • @user-fw7sy1op8n
      @user-fw7sy1op8n 2 года назад

      @@malayaleeworker6433 muvattupuzha വന്നു cheyyumo

    • @malayaleeworker6433
      @malayaleeworker6433  2 года назад

      @@user-fw7sy1op8n ദൂരം കൂടുതലാണ്

  • @antonypexonxavier5298
    @antonypexonxavier5298 3 месяца назад

    Ernakulam work cheyyumo

  • @arnoldsiva6440
    @arnoldsiva6440 2 года назад

    Welding മെഷിൻ ഏത് കമ്പനി ആണ്

    • @malayaleeworker6433
      @malayaleeworker6433  2 года назад

      Youva വെള്ളത്തിൽ ഇട്ടാലും കുഴപ്പം ഇല്ല

  • @sijovideos3361
    @sijovideos3361 2 года назад

    👍👍👍

  • @abiabi-hx6vx
    @abiabi-hx6vx Год назад

    Calicut vannu cheyyamo

  • @gafoormakkah2538
    @gafoormakkah2538 3 года назад +1

    Boss 7meetrinano metearial coste 6500

    • @malayaleeworker6433
      @malayaleeworker6433  3 года назад

      അതെ

    • @gafoormakkah2538
      @gafoormakkah2538 3 года назад

      Boss appo 30 nayiravum adhil kooduthalumokke vangikkunnunde avare enganatte oru gril cheyyan .. appo baakiyokke labur chargano vangikkunnadhe

    • @abdullacm9516
      @abdullacm9516 2 года назад

      @@gafoormakkah2538 . പൈപ്പിന്റെ സൈസുഠ കനവും കോളിറ്റുഠ മാറ്റമുണ്ടാവുഠ !
      ഇവിടെ ചെയ്തത് ഇതല്ലാഠ കുറവാണ്

  • @jeevanjoseph1061
    @jeevanjoseph1061 2 года назад

    Thiruvalla il cheyumo

  • @kanyakumarihomedesigner
    @kanyakumarihomedesigner 2 года назад

    Hi

  • @reghunadhanmc5875
    @reghunadhanmc5875 Год назад

    ഏത് വെൽഡിംഗ് റോഡ്സ് ആണ് ഉപയോഗിക്കുന്നത്

  • @akshaytu8015
    @akshaytu8015 3 года назад +5

    Bro meterialsum labour cost ? Total rs
    . Mobile num tharumooo

    • @thiyyattilsalim9949
      @thiyyattilsalim9949 2 года назад +1

      Verude video view kootan anu bro 6500 nu meterial matram kittu labour extra varumayirikkum

    • @vishnu.vvalayangattil5621
      @vishnu.vvalayangattil5621 2 года назад +1

      @@thiyyattilsalim9949 ennalum labhamanu

    • @thiyyattilsalim9949
      @thiyyattilsalim9949 2 года назад

      @@vishnu.vvalayangattil5621 ipo nadakooola meterial rate koodi

  • @praveentachunni1142
    @praveentachunni1142 Год назад

    Bro 3 inch wheel evide kittum

  • @shanavastk8901
    @shanavastk8901 Год назад +1

    തലശ്ശേരിയിൽ വരുമോ

  • @risvanarishu6741
    @risvanarishu6741 6 месяцев назад

    Rate?

  • @user-rv2qe1um4f
    @user-rv2qe1um4f 3 месяца назад

    ningal evideyane sthala

  • @mkbijumkbiju8175
    @mkbijumkbiju8175 6 дней назад

    Hi bro സ്ഥലം എവിടെയാണ്

    • @malayaleeworker6433
      @malayaleeworker6433  6 дней назад

      @@mkbijumkbiju8175 Ernakulam ❤️❤️❤️❤️❤️❤️❤️❤️

  • @shijojohn9840
    @shijojohn9840 Год назад

    ഇത്ര ചെയ്തതിന് എമൗണ്ട് എത്രയായി

  • @vaisakhdev8193
    @vaisakhdev8193 Год назад

    ഒരടിക്ക് ഇത്ര എന്നാണ് ഇവിടെ പറയുന്നത് ഇ ചെയ്ത പണിക്ക് എത്ര ആണ്

  • @jitheshpk1982
    @jitheshpk1982 2 года назад +1

    Good video bro.
    15 meter cheyyan approximate total cost ethra varum?

    • @malayaleeworker6433
      @malayaleeworker6433  2 года назад

      ഇപ്പോ material വില കൂടുതലാണ്
      17000

    • @jitheshpk1982
      @jitheshpk1982 2 года назад

      @@malayaleeworker6433 thanks
      Including labour approximate cost ethra aakumaayirikkum?

    • @malayaleeworker6433
      @malayaleeworker6433  2 года назад

      @@jitheshpk1982 13500 welding rod cuttingweel all polishing item including

    • @jitheshpk1982
      @jitheshpk1982 2 года назад

      @@malayaleeworker6433 Thanks mashe
      so total budget 30k range aayirikkum alle

    • @noushadkuttykassimkunju2212
      @noushadkuttykassimkunju2212 Год назад

      Please post your number

  • @josescaria6610
    @josescaria6610 2 года назад

    Kumily work cheyyumoo

  • @muneerksd1874
    @muneerksd1874 Год назад

    yetracostvarum

  • @anilv1481
    @anilv1481 3 года назад +1

    ഏത് ഗ്രേഡ് സ്റ്റീൽ വിലയാണ് ഇട്ടിരിക്കുന്നത്

  • @thelastgs-pian9965
    @thelastgs-pian9965 4 месяца назад

    ernakulam vannu cheyyo.?

  • @basheeraydros3884
    @basheeraydros3884 8 месяцев назад

    എവിടെയാണ് താങ്കളുടെ സ്ഥലം എൻറെ വീട്ടിൽ ഹാൻഡ് ഹാൻഡ് ദ്രയിൽ വർക്ക് ചെയ്യാൻ പറ്റുമോ നമ്പർ തരുമോ

  • @abidzain9300
    @abidzain9300 Год назад

    3" ബ്ലേഡ് എവിടുന്ന് കിട്ടും pls rply

    • @malayaleeworker6433
      @malayaleeworker6433  Год назад

      എറണാകുളത്ത് എല്ലാ tools കടയിലും ഉണ്ട്

  • @basheer9423
    @basheer9423 3 года назад +2

    നമ്പർ കിട്ടുമോ

  • @maheshmahi4904
    @maheshmahi4904 2 года назад

    ഇടുക്കിയിൽ വന്നു ചെയ്യുമോ

  • @ratheeshraveendran4369
    @ratheeshraveendran4369 2 года назад +1

    മാസ്റ്റർ ലെഗ് മാത്രം നന്നായി കുഴിച്ചു സെറ്റ് ആക്കിയാൽ സബ് ലെഗ് ബേസ് പ്ലേറ്റ് with hole naalaayi കട്ട്‌ ചെയ്തു അത് anchor ബോൾട് ചെയ്തു നിർത്താം. പണി കുറവാ

    • @malayaleeworker6433
      @malayaleeworker6433  2 года назад

      Thanks bro

    • @shijithjoy5642
      @shijithjoy5642 Год назад

      Stainless steel balcony Length-80 inch, depth-60 inch cheyyan ethra rate varum mazha veyil kondal onnum pattatha nalla quality steel?

  • @abueza5875
    @abueza5875 5 месяцев назад

    Malappuram varamo

    • @malayaleeworker6433
      @malayaleeworker6433  5 месяцев назад

      ദൂരം കൂടുതലാണ് ആശാനെ ❤️

  • @retheeshn6697
    @retheeshn6697 Год назад

    Alappuzha ചെയ്യുമോ

    • @malayaleeworker6433
      @malayaleeworker6433  Год назад

      Bro ദൂരം കൂടുതലാണ് 😁😁😁😁😁😁😁😁😁😁😁😁😁❤️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

  • @rohithkrishna6274
    @rohithkrishna6274 Год назад

    Bro appo granite nte thazhe kanam mattam undel ponst hight mattam varille?

    • @malayaleeworker6433
      @malayaleeworker6433  Год назад

      പോസ്റ്റിന്റെ നീളം ഒരു മീറ്റർ ഉണ്ട് ആശാനെ ആവശ്യത്തിനു കട്ട് ചെയ്താമതി

  • @indusmosindusmos5596
    @indusmosindusmos5596 Год назад

    Eganaaa chayan ethra rate avum

  • @user-gc2ze7jg2k
    @user-gc2ze7jg2k 2 года назад

    ഏത് grade, എത്ര guage ന്റെ ആണ്?

  • @saifunaseef5469
    @saifunaseef5469 3 года назад

    Ethu egane chayan etra payis ayi

  • @shaheerthaqwa7572
    @shaheerthaqwa7572 3 месяца назад

    Ethevideya