2250 / rft രൂപ മുതൽ ഗ്ലാസ് ഹാൻഡ്‌റൈൽ | glass handrail interior

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 98

  • @rahoofvembala7248
    @rahoofvembala7248 Год назад +6

    എന്റെ വീട്ടിൽ ഇവരുടെ ടീം ആണ് work ചെയ്തത്.. Work പോരാ.. Weld ചെയ്യാൻ മറന്നു പോവുക , weld ചെയ്യുന്ന സമയത്ത് വീട്ടിൽ വിരിച്ച ടൈൽസ് വൃത്തികേടാക്കുക , weld ചെയ്തത് one week കൊണ്ട് അടർന്നു പോരുകയും ചെയ്യുക.. ഇതാണ് ഇവരുടെ work

  • @noushadannu6802
    @noushadannu6802 2 года назад +9

    Bro ഇത് ഏകദേശം എത്ര കോസ്റ്

  • @yahkoob1189
    @yahkoob1189 2 года назад +2

    ഇങ്ങളെ ചിരി ഞമ്മക്ക് പെര്ത്ത്
    ഇഷ്ട്ടായി🤓

  • @rhythmofficial6765
    @rhythmofficial6765 2 года назад +3

    റഫീഖ് ഇക്ക ഒരു വീടിന്റെ മുഴുവൻ വർക്കുകളും ചെയ്യാറുണ്ടോ?
    I mean All round construction works

  • @MuhammadSabah-fh8cr
    @MuhammadSabah-fh8cr 20 дней назад

    5 meter ethra cost varum

  • @lenyjoy2751
    @lenyjoy2751 4 месяца назад

    Rate please

  • @binovarghese5014
    @binovarghese5014 2 года назад +2

    4:38 Editing onnum cheydhilla alle? 😂
    Ee stair nu ethra space vendi vannu?

  • @mollyjacob4953
    @mollyjacob4953 2 года назад +1

    nigal vannu chaithu tarumo thiruvallayil

  • @umerfarie9153
    @umerfarie9153 2 года назад +1

    Thaikadan maarku discount tharumo

  • @adhiakhil7581
    @adhiakhil7581 2 года назад +1

    Top rail ithilum finishingil cheyan patum

  • @ashifmalayil4878
    @ashifmalayil4878 3 года назад +3

    Stair engne measure cheyyan pattum.. Ithpole onn cheyyan?

  • @yasinasherin6788
    @yasinasherin6788 3 года назад +1

    Ningale place evideya ..njangalk cheyth tharaamo

    • @Deal_with_shihab
      @Deal_with_shihab 2 года назад

      Don’t wst ur time bad service bro I call 📞 that guy mr rafeeq and he said only yes than no reply

  • @chinchus4738
    @chinchus4738 2 года назад

    kollam district il vannu chayyumo.
    wood provide chaythu chayyan pattumo

  • @jithinbose8185
    @jithinbose8185 2 года назад +1

    Spiral stair square pipe cheythedukkam finishing pokathe.

  • @professionalworker8057
    @professionalworker8057 6 месяцев назад

    Kannur cheyunnundo

    • @shibuvm8545
      @shibuvm8545 3 месяца назад

      എവിടെവേണമെങ്കിലും ചെയ്തുതരാം

  • @MaheshBabu-tp4jz
    @MaheshBabu-tp4jz 3 года назад +1

    Pavangalku cheyavunnathu maximam idukaya ,

  • @mfrider5397
    @mfrider5397 3 года назад +1

    👌👌 evide aanu bro

  • @anwarbabu3134
    @anwarbabu3134 3 года назад

    Thankal gulfil ninnu ponno...?

  • @vivek01mani
    @vivek01mani 2 года назад +3

    Trivandrum ഭാഗത്തു ഈ work ചെയുന്ന ആരേലും contact undo

  • @ajithjinsha5497
    @ajithjinsha5497 2 года назад

    ഇത് ചെയ്തത് റഫീക്ക് തന്നെയാണോ അതോ ആശാരിയോ വെച്ച് അലക്കുന്നല്ലോ ഹാൻഡ് റെയിൽ bent തീർന്നില്ല

  • @abdulnasarnasar5361
    @abdulnasarnasar5361 3 года назад +6

    സ്‌റ്റെയ്‌ർ 1മീറ്റർ ആണോ rs2250..

    • @jsvlogs6535
      @jsvlogs6535 3 года назад

      1 meat 8000
      2250 running feet

  • @rafeenahashim2077
    @rafeenahashim2077 3 года назад +1

    Nice home ee veed ethra sq ft aan... Plan kitto..

    • @decoartdesign
      @decoartdesign  3 года назад +1

      2500/ plan illa venel home tour cheyyam

  • @prajierayi6977
    @prajierayi6977 2 года назад

    കണ്ണൂർ വന്നു ചെയ്യുമോ

  • @muhammedsajeer800
    @muhammedsajeer800 3 года назад +5

    ചെലവ് കുറഞ്ഞ ഹാൻഡ് റെയിൽ വീഡിയോ ചെയ്യൂ ബ്രോ.. Ms പോലോതത് കൊണ്ട്..

  • @sajeerkollam6820
    @sajeerkollam6820 3 года назад +4

    Toughen glass ന്റെ ഡീറ്റൈൽ ചെയ്യാമോ വിലയും കർട്ടൻ വാൾ ചെയ്യുന്നതും ഉൾപ്പെടുത്തി plz

  • @fathimathulfida5465
    @fathimathulfida5465 Год назад

    10 mm 12mm eghanayaa manassilakkukka

  • @nooram.m7174
    @nooram.m7174 2 года назад

    Money rate is tomuch

  • @kumarl4714
    @kumarl4714 3 года назад

    മാർബിൾന്റെ പേര് എന്താ? പ്രൈസ് എത്രയാ ?

  • @firozvkd2955
    @firozvkd2955 3 года назад +3

    2200 rs sq f ആണോ അങ്ങനെ എങ്കിൽ ഒരുപാട് പൈസ ഹാൻഡ് റീൽ നു മാത്രം വരുമല്ലോ

    • @jsvlogs6535
      @jsvlogs6535 3 года назад

      ഒരു meatr 8000 12mm thoughen glass

    • @sajeerkollam6820
      @sajeerkollam6820 3 года назад

      അതെങ്ങനെ ബ്രോ sqf 2200 വെച് 1 മീറ്റർ 8000 ?1മീറ്റർ 10 sqf വരും

    • @9895223369
      @9895223369 3 года назад

      Running feet aanu rate parayunne...

    • @sajeerkollam6820
      @sajeerkollam6820 3 года назад +1

      @@9895223369 അങ്ങനെ ആണെന്കി വിഡിയോയിൽ 220000 രൂപ പറയുന്നു വീടിനുള്ളിലെ staircase നീളം 27 മീറ്ററോ 😲

    • @decoartdesign
      @decoartdesign  3 года назад +1

      Pls call Rafeek ikka number, he will explain well

  • @mohshereefp
    @mohshereefp 3 года назад +3

    👍thykadan steels

  • @Deal_with_shihab
    @Deal_with_shihab 2 года назад +2

    I call that guy and chat for mr Rafeeq very bad service
    Mr Salim don’t wst ur time like bdy people

    • @thaikkadansteelhouse
      @thaikkadansteelhouse 2 года назад

      Bad comment ഇട്ട് സമയം കളയണ്ട bro...... We have no problem....

  • @shuaibmc4224
    @shuaibmc4224 Год назад

    Forest teak anu polum

  • @noufalcheerakath4195
    @noufalcheerakath4195 2 года назад

    സൂപ്പർ 👌

  • @SibiSi-p3q
    @SibiSi-p3q Год назад

    നമ്പർ പ്ലീസ്

  • @myunus737
    @myunus737 3 года назад +16

    ഗ്ലാസ് ദിവസവും clean ചെയ്യാൻ ഉള്ള അധ്വാനം കൂടി ഒന്ന് പറയാം ആയിരുന്നു 😂

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 года назад

      Divasom clean cheyyanda karyam onnum illa. Weekly once or monthly once cheythal mathi. Vere nthokke panikal und veettil . kuttikal ullidath glass rail safe um alla.

    • @caniget1msubwithoutuploadi277
      @caniget1msubwithoutuploadi277 2 года назад

      @@vishnusworldhealthandwealt9620 glassil pettannu podi pidikkum

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 года назад +1

      @@caniget1msubwithoutuploadi277 appo oru plastic cover kond moodiyal mathi 😁😁😁😁😁

    • @mymoonathabdulla314
      @mymoonathabdulla314 Год назад +1

      ​ 0000 hu😢😢 ft f
      Ee 1🎉 hi vi hu❤😊

  • @keralaexplore7001
    @keralaexplore7001 2 года назад

    Contact number police station ll poyal kittumo 😒

  • @naseeraahmad3914
    @naseeraahmad3914 3 года назад +1

    Ivarude nmbr

  • @a.2989
    @a.2989 2 года назад

    210,000 rupees with wood or without wood

  • @jizariyas5574
    @jizariyas5574 3 года назад

    മുജീബിന്റെ നമ്പർ എവിടെ

  • @akhilck9499
    @akhilck9499 2 года назад +2

    Pls give me the no. For glass hand rail work

  • @romeyzach9157
    @romeyzach9157 2 года назад

    Ithu over charge aanallo .. 1700rs inokke glass rail cheyyunnavar undu ..Oru work cheyyumbol alkaare ingane pizhiyaruthu ende chetto🙅‍♂

    • @thaikkadansteelhouse
      @thaikkadansteelhouse 2 года назад

      Quantity nokkande.... Paisa mathram nokeett kaaryamilla...

    • @reon23
      @reon23 Год назад

      @romeyzach9157 bro 1700rs inu handrail cheyunavarude number onnu tharo.

  • @LALURINEESH
    @LALURINEESH 2 года назад

    Glass ok but hand rail video kanumbol finish pora .

  • @iqkunju6223
    @iqkunju6223 2 года назад +1

    വില കൂടുതൽ തന്നെയാണ്..

  • @fayismuthu3140
    @fayismuthu3140 Год назад

    പൊന്നാരെ സലീമേ എല്ലോടത് നിന്നും കിട്ടും ഈ പൈസക് ഓല് മീറ്റർന്ന് 2500ന്ന് തരോ ചോദിജു നോക് 😂😊

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад

    Kuttikal ullidath orikkalum glass hand rail safe alla

  • @naseerthayath8261
    @naseerthayath8261 2 года назад +1

    ningal nomber plz

  • @tkmtech5441
    @tkmtech5441 2 года назад

    Plees nambar

  • @ismailveevee3164
    @ismailveevee3164 3 года назад

    👍👍

  • @shelly57916
    @shelly57916 Год назад

    Sqfeet 2250 😂😂😂

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 года назад +4

    വികൃതികുട്ടികൾ ആണെങ്കിൽ തീർന്നു....... വീട്ടിനകത്ത് വെച്ച് ഒരു ഫുട്ബോൾ കളി...... ഖലാസ്..... 😂

  • @ajmalkm8673
    @ajmalkm8673 2 года назад

    Very bad service

  • @riyasthekkummel4812
    @riyasthekkummel4812 Год назад

    റഫീഖ് ഭായിന്റെ നമ്പർ ഒന്ന് അയച്ചു തരുമോ

  • @pkanup1
    @pkanup1 3 года назад +1

    മലദ്വാർ ഗോൾഡ് ഉള്ള ആളുടെ വീട് ആണെന്ന് തോന്നുന്നു

  • @noufalcheerakath4195
    @noufalcheerakath4195 3 года назад

    ഹാൻഡ്റെയിൽ ന്റെ നല്ല വർക്ക്‌ ചെയ്യുന്ന വർക്കേഴ്സ് നെ ഞാൻ അന്യഷിച്ചു നടക്കായിരുന്നു.
    ഇതിൽ ഉള്ള എന്ന ആൾക്ക് ഞാൻ വിളിക്കാം ട്ടോ..
    താങ്ക്സ് സലിം ബായ് 💚

    • @sudhich2247
      @sudhich2247 2 года назад

      റഫീഖ് ഭായ് യുടെ നമ്പർ കിട്ടുമോ

    • @ibru999ff2
      @ibru999ff2 2 года назад +1

      No kittimo

  • @limnaalbino7859
    @limnaalbino7859 2 года назад +1

    Number please

  • @anumohan4931
    @anumohan4931 Год назад

    Phone number😊 തരുമോ വർക്ക് ചെയ്യാൻ