Soft ഇഡ്ലിക് ഗ്രൈൻഡറിൽ എങ്ങനെ മാവ് അരച്ചെടുക്കാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Published on 12/4/19
    അളവ്
    അരി (ഇഡലി റൈസ് )= മൂന്നര നാഴി
    ഉഴുന്ന് = 1നാഴിയും ഒരു കൈയും
    ഉഴുന്ന് 3ഗ്ലാസ്‌ വെള്ളം ചേർത്ത് അരക്കുക
    അരി ഒന്നര ഗ്ലാസ്‌ വെള്ളം ചേർത്ത് അരക്കുക.
    വെള്ളം കുറച്ചേ ചേർത്ത് വേണം അരച്ച് എടുക്കാൻ.
    മാവ് മിക്സ്‌ ചെയ്തു 6മണിക്കൂർ പുറത്ത് വച്ചശേഷം ഇഡലി ഉണ്ടാക്കുക. ബാക്കി മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യം ഉള്ള മാവ് മാത്രമേ ഫ്രിഡ്ജിൽ നിന്ന് എടുക്കാവൂ. നല്ല സോഫ്റ്റ്‌ ഇഡലി ഉണ്ടാക്കാം.
    എല്ലാപേരും try ചെയ്തുനോക്കുക.

Комментарии • 8

  • @sushamanair3461
    @sushamanair3461 Год назад +1

    Super... നന്ദി... 1st ക്വാളിറ്റി ഉഴുന്ന് എങ്ങനെ അറിയുക?

  • @sushamanair3461
    @sushamanair3461 Год назад +2

    ഉലുവ, ചോറ് veandea?

  • @zubaidakadengal5748
    @zubaidakadengal5748 4 года назад +1

    Camara ഒന്ന് കൂടി വിട്ടു വെക്കുക ആയിരുന്നെങ്കിൽ full ആയി kanayirunnu

    • @Travancoreswad
      @Travancoreswad  4 года назад +2

      Thank u for the suggestion... will correct it in the next video

  • @mumthasbeegum2823
    @mumthasbeegum2823 2 месяца назад

    വലിയ പാത്രം എടുക്കാമായിരുന്നു വീഡിയോ ക്ലിയർ അല്ല

  • @shabnasidhiq2253
    @shabnasidhiq2253 Год назад

    Atha grainter please reply

  • @mollyjose3598
    @mollyjose3598 2 года назад

    ഗ്രൈൻ ഡറിൽ അരക്കുമ്പോൾ ചോറ് ചേർക്കേണ്ടേ .... മാഡം

  • @jollymathew8799
    @jollymathew8799 3 года назад

    Vedio clear അല്ല