കുടജാദ്രിയിലേക്ക് 2023 :കുടജാദ്രിയിൽ പോകുന്നവർ അറിയാൻ
HTML-код
- Опубликовано: 10 фев 2025
- കുടജാദ്രി, ആ പേര് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. പ്രകൃതി സൗന്ദര്യത്തിന് പേരു കേട്ട പരിപാവനമായ ഒരു സ്ഥലം. കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കുടജാദ്രി ഇന്ത്യയിലെ പേരുകേട്ട ഒരു ട്രെക്കിംഗ് സ്ഥലം കൂടിയാണ്. ധീരതയോടെ, സാഹസികതയോടെ ഓരോ കാലടികളും മുന്നോട്ട് വച്ച് ആവേശത്തിന്റെ ഉയരങ്ങള്‍ കീഴടക്കാന്‍ പറ്റിയ സ്ഥലം.
#kudajadri #mookambika #kudajadri_hills