- Видео 172
- Просмотров 291 061
Before Memory Fades
Индия
Добавлен 2 янв 2009
Created for endless travel and Travelogues , variety of traditions , culture ✈️🚗🏍️🚇
ദേവഭൂമിയിലൂടെ 2024 PART 3 കേദാർനാഥിൽ ഞങ്ങൾ#uttarakhand #kedarnath #kedarnathtemple #kedarnath2024
ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം ,ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.
പണ്ട് ,മോക്ഷപ്രാപ്തിക്കായി പാണ്ഡവർ പരമശിവനെ തേടി കൈലാസത്തിൽ എത്തി. എന്നാൽ അദ്ദേഹം അവിടെനിന്നും പാണ്ഡവർക്ക് ദർശന അനുവാദം നൽകാതെ പോവുകയും ചെയ്തു. ഭഗവാനെ അന്വേഷിച്ചു യാത്ര തുടർന്ന പാണ്ഡവർ ഹിമാലയത്തിൽ മേഞ്ഞുനടക്കുന്ന ഗോക്കളുടെ കൂട്ടത്തെ കാണുകയും ഭഗവാൻ അതിൽ കാ...

Просмотров: 876
Видео
ദേവഭൂമിയിലൂടെ 2024 PART 2 ധാരി ദേവിക്ഷേത്രം മലയാളത്തിൽ ആദ്യം#uttarakhand#dhari_devi#kedarnath2024
Просмотров 1803 месяца назад
A revered temple, it is dedicated to Dhari Devi (a form of Goddess Kali), who is considered to be the guardian deity of Uttarakhand and is worshipped as the protector of the Char Dhams. According to mythology, a severe flood once washed away a temple and the idol of Dhari Devi was trapped against a rock near the Dharo village. The local residents claim to have heard wails and a divine voice dir...
ദേവഭൂമിയിലൂടെ 2024 PART 1 കൊച്ചി മുതൽ ദേവപ്രയാഗ് വരെ #uttarakhand #kedarnath #devprayag #dehradun
Просмотров 4214 месяца назад
2024 സെപ്റ്റംബർ മാസം ദേവഭൂമിയായ ഉത്തരാഖണ്ടിലൂടെ നടത്തിയ കേദാർനാഥ് ബദരീനാഥ് ദേവപ്രയാഗ് ഋഷികേശ് യാത്രയുടെ ആദ്യ ഭാഗം വീഡിയോ ആണ് ഇത് . കേദാർനാഥ് യാത്ര അറിയേണ്ടതെല്ലാം ruclips.net/video/dlxQiWHaYgY/видео.html
GOA: SAO JOAO FESTIVAL 2024 GOA #saojoao #sãojoão2024 #goa2024 #goamonsoon #goafestival #ilovegoa
Просмотров 1497 месяцев назад
GOA: SAO JOAO FESTIVAL 2024 GOA #saojoao #sãojoão2024 #goa2024 #goamonsoon #goafestival #ilovegoa
ഏകാന്ത ഫാം ഹൗസിലേക്ക് : EKANTHA FARM HOUSE NERIYAMANGALAM #nature #farmlife #farmhouse #kerala
Просмотров 1,5 тыс.7 месяцев назад
ഏകാന്ത ഫാം ഹൗസിലേക്ക് : EKANTHA FARM HOUSE NERIYAMANGALAM #nature #farmlife #farmhouse #kerala
വാഗമണ്ണിലേക്കു .. ചില്ലുപാലവും മൂടൽമഞ്ഞും #vagamon #vagamonhills #glassbridge #glassbridgeinindia
Просмотров 164Год назад
വാഗമണ്ണിലേക്കു .. ചില്ലുപാലവും മൂടൽമഞ്ഞും #vagamon #vagamonhills #glassbridge #glassbridgeinindia
Kalvari Mount Idukki കാൽവരി മൗണ്ട് ഇടുക്കി #idukki #calvary #idukkidam #kalvarimount #idukkigold
Просмотров 477Год назад
Kalvari Mount Idukki കാൽവരി മൗണ്ട് ഇടുക്കി #idukki #calvary #idukkidam #kalvarimount #idukkigold
ഫാമിലി വെക്കേഷൻ ഇതുപോലെ ആഘോഷിക്കാംവർക്കലയിൽ ഒരു ദിവസം VARKALA #varkalacliff #varkala #varkalabeach
Просмотров 238Год назад
ഫാമിലി വെക്കേഷൻ ഇതുപോലെ ആഘോഷിക്കാംവർക്കലയിൽ ഒരു ദിവസം VARKALA #varkalacliff #varkala #varkalabeach
ശാന്ത സുന്ദരമായ ശിവഗിരി ആശ്രമവും മഹാസമാധിയും: SIVAGIRI MUTT #sivagiri #sreenarayanaguru #varkala
Просмотров 6 тыс.Год назад
ശാന്ത സുന്ദരമായ ശിവഗിരി ആശ്രമവും മഹാസമാധിയും: SIVAGIRI MUTT #sivagiri #sreenarayanaguru #varkala
മാമലക്കണ്ടം വനപാതയിലൂടെ തട്ടേക്കാടിലേക്ക് BIKE JOURNEY നേര്യമംഗലം , റാണികല്ല് #mamalakandam #forest
Просмотров 304Год назад
മാമലക്കണ്ടം വനപാതയിലൂടെ തട്ടേക്കാടിലേക്ക് BIKE JOURNEY നേര്യമംഗലം , റാണികല്ല് #mamalakandam #forest
വി. തോമസ്ലിഹയുടെ തിരുശേഷിപ്പും അദ്‌ഭുത കഥകളും പരുമല തിരുമേനിയുടെ കിടപ്പുമുറിയും ഉള്ള നിരണം പള്ളി
Просмотров 689Год назад
വി. തോമസ്ലിഹയുടെ തിരുശേഷിപ്പും അദ്‌ഭുത കഥകളും പരുമല തിരുമേനിയുടെ കിടപ്പുമുറിയും ഉള്ള നിരണം പള്ളി
നാലമ്പല ദർശനം രാമായണ വായനക്ക് തുല്യം എറണാകുളം ജില്ലയിലെ നാലമ്പലങ്ങൾ അറിയേണ്ടതെല്ലാം 2023#nalambalam
Просмотров 4,1 тыс.Год назад
നാലമ്പല ദർശനം രാമായണ വായനക്ക് തുല്യം എറണാകുളം ജില്ലയിലെ നാലമ്പലങ്ങൾ അറിയേണ്ടതെല്ലാം 2023#nalambalam
മൂന്നാറിൽ ഒരു ദിവസം കാണേണ്ട കാഴ്ചകൾ :ONE DAY IN MUNNAR#munnar #munnarteagarden #munnarhotels
Просмотров 692Год назад
മൂന്നാറിൽ ഒരു ദിവസം കാണേണ്ട കാഴ്ചകൾ :ONE DAY IN MUNNAR#munnar #munnarteagarden #munnarhotels
കുടജാദ്രിയിലേക്ക് 2023 :കുടജാദ്രിയിൽ പോകുന്നവർ അറിയാൻ #kudajadri #mookambika #kudajadri_hills
Просмотров 525Год назад
കുടജാദ്രിയിലേക്ക് 2023 :കുടജാദ്രിയിൽ പോകുന്നവർ അറിയാൻ #kudajadri #mookambika #kudajadri_hills
സൗപർണികയും കടന്നു മൂകാംബികയിലേക്ക് 2023 #mookambikadevi #souparnika #mookambika #kudajadri #kollur
Просмотров 297Год назад
സൗപർണികയും കടന്നു മൂകാംബികയിലേക്ക് 2023 #mookambikadevi #souparnika #mookambika #kudajadri #kollur
ദേവഭൂമിയിലൂടെ 2023 PART 5 മാനാ ഗ്രാമവും ഋഷികേശിലെ ഗംഗാ ആരതിയും#mana#manavillage#rishikesh#gangaarti
Просмотров 2 тыс.Год назад
ദേവഭൂമിയിലൂടെ 2023 PART 5 മാനാ ഗ്രാമവും ഋഷികേശിലെ ഗംഗാ ആരതിയും#mana#manavillage#rishikesh#gangaarti
ദേവഭൂമിയിലൂടെ 2023 PART 4 ബദരീനാഥ സന്നിധിയിൽ ഒരു രാവും പകലും#badrinath #chardhamyatra #uttarakhand
Просмотров 3,5 тыс.Год назад
ദേവഭൂമിയിലൂടെ 2023 PART 4 ബദരീനാഥ സന്നിധിയിൽ ഒരു രാവും പകലും#badrinath #chardhamyatra #uttarakhand
ദേവഭൂമിയിലൂടെ 2023 PART3 ബദരീനാഥ് യാത്രക്കിടയിൽ സംഭവിച്ച അപകടം#chardhamyatra #badrinath#uttarakhand
Просмотров 4 тыс.Год назад
ദേവഭൂമിയിലൂടെ 2023 PART3 ബദരീനാഥ് യാത്രക്കിടയിൽ സംഭവിച്ച അപകടം#chardhamyatra #badrinath#uttarakhand
ദേവഭൂമിയിലൂടെ 2023 PART 2 മഞ്ഞു മൂടിയ കേദാറിലേക്ക് കേദാർനാഥ് ദർശനം #kedarnath #chardhamyatra#shiva
Просмотров 17 тыс.Год назад
ദേവഭൂമിയിലൂടെ 2023 PART 2 മഞ്ഞു മൂടിയ കേദാറിലേക്ക് കേദാർനാഥ് ദർശനം #kedarnath #chardhamyatra#shiva
ദേവഭൂമിയിലൂടെ 2023 PART 1 കൊച്ചിയിൽ നിന്നുംകേദാറിലേക്ക്#chardhamyatra#kedarnath#badrinath_kedarnath
Просмотров 5 тыс.Год назад
ദേവഭൂമിയിലൂടെ 2023 PART 1 കൊച്ചിയിൽ നിന്നുംകേദാറിലേക്ക്#chardhamyatra#kedarnath#badrinath_kedarnath
2023 മഞ്ഞു മൂടിയ ദേവഭൂമിയിലൂടെ #kedarnathtemple #badrinath #badrinath_kedarnath #chardhamyatra
Просмотров 210Год назад
2023 മഞ്ഞു മൂടിയ ദേവഭൂമിയിലൂടെ #kedarnathtemple #badrinath #badrinath_kedarnath #chardhamyatra
മൈസൂർ യാത്ര അവസാന ഭാഗം PLANET EARTH എന്ന അത്ഭുത ലോകം#planetearth#chamundihills ST PHILOMINAS CHURCH
Просмотров 171Год назад
മൈസൂർ യാത്ര അവസാന ഭാഗം PLANET EARTH എന്ന അത്ഭുത ലോകം#planetearth#chamundihills ST PHILOMINAS CHURCH
MYSORE PALACE & ZOO :മൈസൂർ കൊട്ടാരത്തിൻെ രാത്രി ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ#mysorepalace #mysore
Просмотров 146Год назад
MYSORE PALACE & ZOO :മൈസൂർ കൊട്ടാരത്തിൻെ രാത്രി ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ#mysorepalace #mysore
മൈസൂരിലേക്ക് ഒരു തീവണ്ടി ദൂരം : MYSORE TRAVELOGUE PART 1 #mysore #mysorepalace #mysorestyle
Просмотров 184Год назад
മൈസൂരിലേക്ക് ഒരു തീവണ്ടി ദൂരം : MYSORE TRAVELOGUE PART 1 #mysore #mysorepalace #mysorestyle
ഖത്തറിലെ വാ മൂടിയ ഒട്ടകവും സൗദി BORDER വരെയുള്ള ROAD TRIP#qatarlife#qatarliving#mesaieed #roadtrip
Просмотров 103Год назад
ഖത്തറിലെ വാ മൂടിയ ഒട്ടകവും സൗദി BORDER വരെയുള്ള ROAD TRIP#qatarlife#qatarliving#mesaieed #roadtrip
കേരളത്തിൽ നിന്ന് ഭൂട്ടാനിലേക്കു പോയ അംബാസിഡർ #ambassador #car #ambassadorhub#carlifestyle#carlovers
Просмотров 4,5 тыс.2 года назад
കേരളത്തിൽ നിന്ന് ഭൂട്ടാനിലേക്കു പോയ അംബാസിഡർ #ambassador #car #ambassadorhub#carlifestyle#carlovers
അംബാസിഡറിൽ വട്ടവടയും കടന്നു പഴത്തോട്ടം VIEW POINTലേക്ക് #munnar #vattavada #ambassador #ambassdors
Просмотров 4432 года назад
അംബാസിഡറിൽ വട്ടവടയും കടന്നു പഴത്തോട്ടം VIEW POINTലേക്ക് #munnar #vattavada #ambassador #ambassdors
3000 പശുക്കൾ വിമാനത്തിൽ എത്തിയ BALADNA FARM QATAR#baladna#qatarworldcup#qatar2022 #fifaworldcup2022
Просмотров 1192 года назад
3000 പശുക്കൾ വിമാനത്തിൽ എത്തിയ BALADNA FARM QATAR#baladna#qatarworldcup#qatar2022 #fifaworldcup2022
മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ ക്രിസ്തുമസ്, പുതുവത്സര കാലം ഇടയാകട്ടെ:ഏവർക്കും ക്രിസ്തുമസ് ആശംസകൾ..
Просмотров 2242 года назад
മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ ക്രിസ്തുമസ്, പുതുവത്സര കാലം ഇടയാകട്ടെ:ഏവർക്കും ക്രിസ്തുമസ് ആശംസകൾ..
ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിൽ കണ്ട അനുഭവങ്ങൾ:BRASIL VS SERBIA#fifaworldcup2022#brasil #qatar2022
Просмотров 1812 года назад
ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിൽ കണ്ട അനുഭവങ്ങൾ:BRASIL VS SERBIA#fifaworldcup2022#brasil #qatar2022
Temple visit cheyunathinu endhakilum registration cheyano
@@praveenprakash1045 yes
@ site nokittu pattuniloo
@@praveenprakash1045 ippol open അല്ല. After ശിവരാത്രി
@@beforememoryfades temple akathu keran alatha registration cheyatha pokunathinu kuzhapam ondo
@praveenprakash1045 chardham പോകണമെങ്കിൽ രജിസ്ട്രേഷൻ compulsory anu
ശബൂന്റെമാ മഹാദേവ a
🎉
Very good
💓😘
I have also a dog named Bruno ...❤❤
So cute❤❤❤
aww cute
❤❤❤❤❤
Waiting
Helicopter, ഒരാൾക്ക് എത്ര രൂപയാ ചാർജ് വരുന്നത്...? വൺ സൈഡ്...
പല rate ആണ്. ഞങ്ങൾ പോയത് gupta കാശി യിൽനിന്ന് transbharat ആണ്. അതിനു 8000 rs ആയി. One side ഇല്ലാ.
❣️
നല്ല ശബദത്തിൽ ശ്രീ ജോബിൻ ജിവിശദീകരിച്ചു ഹൃദ്യമായി. ഭാവുകങ്ങൾ Bro. ഇനിയും നമുക്ക് പോകണം....
❤
❤❤❤
❤❤❤❤
❤❤❤
🙏🏻❤️
❤❤❤🙏🙏🙏🙏🙏🙏🙏
❤❤
❤😍🤩
The worst resort ever, palm tree heritage varkala. They ruined our family vacation. Not safe at all for families and couples
@@nissampm6072 we stayed one night. But it was good
❤❤
❤
❤❤❤
,🙏🏻🙏🏻🙏🏻
❤❤
❤
Very nice presentation ❤
🙏🏻🙏🏻 Waiting for part 2
മഞ്ഞുവീഴ്ചയില്ലാത്ത നാളുക ഇല്ലേ
@@nairgopalakrishnangopalakr3526 ഉണ്ട് ഏപ്രിൽ may ഒക്കെ ok ആണ്. Sep ok. But ചില സമയങ്ങളിൽ ഇവിടെ unpredicted climate ആണ്
ഹര ഹര മഹാദേവ🌹
❤❤
waiting
🕉️
🙏🙏🙏
എവിടുന്നു കിട്ടി ഈ അറിവ് 🤣🤣🤣
വായിച്ചു കിട്ടിയ അറിവ് 🙏🏾
@@beforememoryfades ഹിന്ദു എന്ന വാക്ക് ശ ങ്കരകചയ്ര സ്വാമികൾ ഒരിടത്തും പരാമർശിച്ചിട്ടില്ല എവിടെ പറഞ്ഞിരിക്കുന്നു
ശങ്കരാചര്യർ ഹിന്ദു എന്ന് പറഞ്ഞു എന്നല്ല പറഞ്ഞത്. അദ്ദേഹം പ്രതിഷ്ട നടത്തുന്നത് വരെ ഇതൊരു ബുദ്ധ വിഹാരം ആയിരുന്നു. അദ്വൈത സിദ്ദാന്തം പ്രചരിപ്പിക്കുവാനാണ് അദ്ദേഹം ശ്രമിച്ചതെന്നു ആർക്കാണ് അറിയാത്തതു. പിന്നിടാണ് ഇത് ഹൈന്ദവ ക്ഷേത്രം ആയി മാറിയത്. ക്ഷേത്രത്തെ സംബന്ധിച്ച ഐതീഹ്യം ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രമേ ഉള്ളു.
Har Har Mahadev🙏🙏🕉🕉🚩🚩
😢
😊😊❤
❤
❤❤❤ poli jahnavi
i there a need for rain coat
Bro please share contact number
🙏നന്ദി
പലരുടേയും യാത്ര വിവരണം കേട്ടു.എവിടേ താമസിച്ചു ആ സ്ഥലത്തിന്റെ പേരോ ദൂരമോ എത്രയോ എന്ന് മലയാളിയായ ഒരു വിവരണവും കാണാൻ കഴിഞ്ഞില്ല.പകരം ഒരു തമഇഴൻ്റഏയഓ മറ്റൊ വിവരണം കേട്ടാൽ അവൻ താമസിച്ച് ഹോട്ടൽ സ്തലം എല്ലാം വിവരിച്ചിട്ടുണ്ടാവും😂
ഇനി മുതൽ ശ്രദ്ധിക്കാം ❤️
അവിടെ ഹെലികോപ്റ്റർ സർവീസ് എങ്ങനെ ബുക്ക് ചെയ്യും നമ്പർ pls
@@renjizvlog1016 through irctc
utharakhand tourist care enna website vazhy irctc linkil kayaram. but heavy task anu slot kittan. sramichu nokkuka. before that travel registration cheyyanam. pinne oru option ullathu direct booking undu cash kooduthal avum.
Nice presentation
Good
ട്രെയിൻ യാത്രയിൽ പുസ്തകവായന പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ്.... കഴിഞ്ഞ വർഷം കേദാർ യാത്രയിൽ എനിക്ക് കൂട്ടായി രാജനന്ദിനി യുടെ കൈലാസ യാത്രാനുഭവം ആയിരുന്നു.... 2021ൽ ബദ്രി യാത്രയിൽ എംകെ രാമചന്ദ്രൻ സർ ന്റെ തപോഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകം ആയിരുന്നു..... വായന വേറൊരു ലോകമാണ്... ട്രെയിനിലെ വായന അതിലും മേലെ ആണ്.... 🧡
@@travelmemmories2482 രാമചന്ദ്രൻ സാറിന്റെ ഉത്ത്ർഖണ്ടിലൂടെ കൈലാസ് മനസസരസ്സ് എന്ന പുസ്തകത്തിൽ നിന്ന് തുടങ്ങിയ യാത്ര 2 തവണ kedarnathum കഴിഞ്ഞു തുടരുന്നു. ഇനി ഒരിക്കലെങ്കിലും കൈലാസത്തിനു ചുവട്ടിൽ എത്തണം ❤️
@@beforememoryfadesഒക്ടോബർ മാസം ഭഗവാൻ അനുഗ്രഹിച്ചാൽ ഗംഗോത്രിയും യമുനോത്രിയും പോകണമെന്നുണ്ട്.... താങ്കളുടെ എല്ലാ സ്വപ്ന യാത്രകളും സഫല മാവട്ടെ 🙏