കേരളത്തിൽ നിന്ന് ഭൂട്ടാനിലേക്കു പോയ അംബാസിഡർ
HTML-код
- Опубликовано: 10 фев 2025
- മോഹൻലാൽ ഒരു അംബാസിഡോർ കാറിന്റെ അരികിൽ നിൽക്കുന്ന ഫോട്ടോ കണ്ട ഒരു ഭൂട്ടാൻ സ്വദേശി , അതുപോലുരു കാർ തേടി നടത്തിയ യാത്ര എത്തി നിന്നത് സമൂഹ മാധ്യമങ്ങളിലൂടെ ഇങ്ങു കോട്ടയത്താണ് . അങ്ങനെ കോട്ടയത്ത് നിന്ന് ഭൂട്ടാനിലേക്കു പോയ അംബാസിഡർ കാറിന്റെ വ്യത്യസ്തമായൊരു കഥയാണിത്
#ambassador #carlifestyle