Marimayam | Episode 482 - How is a lady living alone in the society a bad woman?I MazhavilManorama

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 844

  • @shandasamuel2219
    @shandasamuel2219 3 года назад +74

    മറിമായം കണ്ടാൽ ആരും ബോർ അടിക്കുക ഇല്ല. ഇത്ര നല്ല ഒരു പ്രോഗ്രാം.

  • @സഞ്ചാരിപ്രാന്തൻ

    കോയ ഇജ്ജാതി അഭിനയം പൊളിച്ചു. സത്യശീലൻ പൊളിച്ചു

  • @3hviewsmalayalam
    @3hviewsmalayalam 3 года назад +382

    2 മണിക്കൂറിലെ സിനിമകളിൽ പെണ്ണ് പിടുത്തം, കള്ള്, കഞ്ചാവ് 1
    പ്രേമം, ബാങ്ക് കൊള്ളയടി, കൊലപാതകം, തുടങ്ങിയവ പ്രോത്സാഹിപ്പിക്കുമ്പോൾ
    അതിൽ നിന്നെല്ലാം വിത്യസ്തമായി സമൂഹത്തിൽ നടക്കുന്നതും നന്മയുള്ളതുമായ
    വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന
    ടീം മി മായത്തിന് അഭിനന്ദനങ്ങൾ.

  • @diamond04able
    @diamond04able 3 года назад +64

    അഭിനയിക്കുകയല്ല.. നിങ്ങളെല്ലാവരും ജീവിക്കുകയാ.. എന്താ നിയാസിക്ക ആ വൃദ്ധനായുള്ള, കോയക്കയായുള്ള അഭിനയം.. 👏👏👏 കിടു 👌

  • @JaiHind-tl7zt
    @JaiHind-tl7zt 3 года назад +110

    ഇതൊക്കെ എല്ലാ നാട്ടിലും നടക്കുന്ന പച്ച ആയ രഹസ്യങ്ങളാണ് . അത് മികവുറ്റതാക്കിമാക്കിയ മാറിമായത്തിന് Big Salute

  • @MuhammedKungan
    @MuhammedKungan 9 месяцев назад +95

    2024 L kaanunnavar unde

  • @vinayantp2361
    @vinayantp2361 3 года назад +63

    നിങ്ങളെപ്പോലെ ഉള്ള കലാകാരന്മാർക്കാണ് പദ്മശ്രീയും, ഭരത് അവാർഡുമൊക്കെ തരേണ്ടത് 👏👏👏👏

  • @reyas750
    @reyas750 3 года назад +583

    കോയ ഒരു രക്ഷയും ഇല്ല 😄😄😄പൊളിച്ചു 😄

  • @krishkrishna8368
    @krishkrishna8368 3 года назад +101

    എന്തൊരു മനുഷ്യന്മാരാണ് എല്ലാരും നല്ല റിയലിസ്റ്റിക് actors ആണ്

    • @indira7506
      @indira7506 3 года назад +1

      അതേ ഒന്നിനൊന്ന് മെച്ചം

  • @soorajsooraj7928
    @soorajsooraj7928 3 года назад +85

    അഭിനയിക്കാൻ പറയുമ്പോൾ. ജീവിച്ചു കാണിക്കുന്ന കലക്കാരൻമാര് 😍🧡🧡🥰

  • @naaaz373
    @naaaz373 3 года назад +280

    ഇതുപോലുള്ള 'സത്യ' ശീലന്മാർ ആണ് നമ്മുടെ നാട്ടിൽ കൂടുതൽ ഉള്ളത്
    സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന മറ്റൊരു ടെലിവിഷൻ പരിപാടി ഇല്ല

    • @nadvi2007
      @nadvi2007 2 года назад +6

      അതെ സത്യ (കള്ള) ശീലന്മാർ , ഏതായാലും final decision വളരെ ഉഷാറായി

    • @ismailpk2418
      @ismailpk2418 2 года назад

      Yes

    • @joscojos2253
      @joscojos2253 Год назад

      ​@Na

    • @joscojos2253
      @joscojos2253 Год назад

      ​@Nadvi Randathan~}~
      }

    • @joscojos2253
      @joscojos2253 Год назад

      ​@Nadvi Randathani qqQA
      QLQ~
      q
      Lq
      Qqp

  • @harilal369
    @harilal369 3 года назад +286

    കനകന്റെ പാട്ട്
    "പാൽക്കടലിൻ ഓളങ്ങളിൽ"♥️🌧️🥰

    • @harilal369
      @harilal369 3 года назад +1

      @സനമോൾസ് വേൾഡ് 🥰thnkz

    • @-mjc1357
      @-mjc1357 3 года назад

      ruclips.net/video/BjoR6VCUuWc/видео.html

    • @abdulbasith6351
      @abdulbasith6351 3 года назад

      @@-mjc1357 cut y

    • @sanandhu_
      @sanandhu_ 3 года назад +5

      കനകൻ അല്ലാ മൻമധൻ

    • @pratheeshlp6185
      @pratheeshlp6185 3 года назад

      Manmadhan

  • @ansarianu9586
    @ansarianu9586 3 года назад +685

    കോയാക്ക അയാളൊരു മുതലാണ് മാറിമായത്തിൽ... ചിരിച്ചു ചത്തു... 😂😂😂

    • @muhammedrafi7010
      @muhammedrafi7010 3 года назад +3

      Correct 😂😂😂😂

    • @musthafacm1
      @musthafacm1 3 года назад +1

      A

    • @shajius2551
      @shajius2551 3 года назад +16

      വയസായ ആളും ചെറുപ്പക്കാരനും ,അങ്ങനെ പലതുമായി മാറാൻ കഴിയുന്ന അഭിനയ പ്രതിഭയാണ് കോയ .ശരീര ചലനത്തിൽപോലും വർധക്യത്തിലെത്തിയ ആളുടെ അതേ അഭിനയ മികവ് .ഈ അതുല്യനടൻ അഭിനയത്തിന്റെ ഉയരങ്ങളിലെത്തട്ടെ

    • @mohammedashif4240
      @mohammedashif4240 3 года назад +4

      @@musthafacm1 എത്ര പുരോഗതി വന്നാലും ഒരു പെണ്ണ് ഒറ്റക്ക് താമസിക്കുന്നത് ഏത് നാട്ടിലായാലും അവരെ ഒന്ന് ട്രെയ് ചെയ്യാൻ ഇത് പോലെയുള്ള ശ്രമങ്ങൾ ഉണ്ടാവും പരാജയം വന്നാൽ അവര് തന്നെ അപവാദവും പറഞ്ഞു പരത്തും നല്ല അവതരണം

    • @thankammav1219
      @thankammav1219 3 года назад

      @@musthafacm1
      .

  • @rajannair3065
    @rajannair3065 3 года назад +193

    മറിമായം അതൊരു വല്ലാത്ത ആകാംക്ഷയുണ്ടാക്കുന്ന ഒന്നാണ് പണ്ടത്തെ മനോരമ മംഗളം പോലെയുള്ള ആഴ്ചപതിപ്പുകളെ പോലെ എന്തായാലും സൂപ്പർ

    • @mobile-yn5br
      @mobile-yn5br 3 года назад +8

      മാറിമായത്തെ മംഗളത്തോടും മനോരമയോടും ഒരിക്കലും താരതമ്യപ്പെടുത്തല്ലേ സുഹൃത്തേ....
      മറിമായം പോലെ നിലവാരമുള്ള ഒരു പരിപാടിയുടെ നൂറയലത്തെത്തില്ല ഈ ആഴ്ചപ്പതിപ്പുകൾ.....

    • @freelancemedia6121
      @freelancemedia6121 3 года назад

      അയ്യേ

    • @subidahameedsubidahameed2267
      @subidahameedsubidahameed2267 3 года назад +1

      @@mobile-yn5br 💯 marimayam poli ann fav for ever 😍✨

    • @johnynicholasniholas8161
      @johnynicholasniholas8161 3 года назад

      @@mobile-yn5br the

    • @greeshma4504
      @greeshma4504 3 года назад +4

      @@mobile-yn5br മറിമായം പരിപാടിയെ അല്ല താരതമ്യപ്പെടുത്തിയത്... അത് ഉണ്ടാക്കുന്ന ആകാംക്ഷയെ ആണ് ... പണ്ട് മംഗളം മനോരമ വാരിക യ്ക്ക് വേണ്ടി കാത്തിരിക്കുമായിരുന്നു... അന്ന് ഒരു വീട്ടിലെ എല്ലാരും അത് വായിച്ചിരുന്നു... അത് പോലുള്ള കാത്തിരിപ്പ് ആണ് മറിമായത്തിനു വേണ്ടിയും എന്നാ പറഞ്ഞേ

  • @ashrafkk5815
    @ashrafkk5815 3 года назад +21

    ഇപ്പോൾ കണ്ടിരിക്കാൻപറ്റുന്ന ഏക പ്രോഗ്രാം മറിമായംമാത്രം, നല്ല ഒറിജിനാലിറ്റി 👍

  • @SujithMSreedhar
    @SujithMSreedhar 3 года назад +62

    മണ്ഡൂന്റെ ചിരി ♡
    BGM ♡

  • @shanojkesav836
    @shanojkesav836 3 года назад +94

    ഈ കുരിപ്പുകൾ ഒരു രക്ഷേം ഇല്ല. ജീവിക്കുകയാണ് ഓരോ episodum 😋🥰

  • @muhamedsalimkm
    @muhamedsalimkm 3 года назад +13

    മറിമായത്തിന്റെ ഫുൾ എപ്പിസോഡ് കണ്ടവർ😍👍

  • @hemaunni922
    @hemaunni922 3 года назад +161

    മാറിമായത്തിൽ ഉള്ള ഒരു artist നെയും മാറ്റി നിർത്താനാവില്ല. എല്ലാവരും പെർഫെക്ട് അഭിനയം. ഡയറക്ടർക്കു ഇരിക്കട്ടെ ഒരു നമസ്തേ.

  • @asharafku7632
    @asharafku7632 3 года назад +128

    കുറച്ച് സമയത്തിന് ശേഷം ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ്

    • @rainu7294
      @rainu7294 3 года назад +3

      Correct . After last 3,4 episodes

  • @anzyanzar3612
    @anzyanzar3612 3 года назад +136

    , സത്യമാണ്, നമ്മുടെ നാട്ടിലെ ഏറ്റവും വല്യ പരദൂഷനകാര് പെണ്ണുങ്ങളല്ല ആണുങ്ങളാണ്

    • @luap6149
      @luap6149 3 года назад +5

      Sathyam

    • @disnafathima4393
      @disnafathima4393 3 года назад +1

      യെസ് 100% അവർ ചെറ്റകളാണ്
      ഒരു പെണ്ണ് റോട്ടിൽ ഇറങ്ങിയാൽ
      അവർ മഞ്ഞ കണ്ണ് കൊണ്ട് കാണുന്നു
      അതിന് കാരണം ഉണ്ടാകുന്നത്
      ചെറ്റകളായ ആണുങ്ങൾ കെട്ടി കൊണ്ട് പോയി എല്ലാം കവർന്നെടുത്ത് അവസാനം വലിച്ചെറിയുന്ന
      പെണ്ണ്ങ്ങൾ ആണ് ഒറ്റക്ക് റോട്ടിൽ ഇറങ്ങേണ്ടി വരുന്നത്
      എല്ലാനാശത്തിനും കാരണം തൂക്കി നടക്കുന്നവർ തന്നെ 😡

    • @darsanakrishnaraj2303
      @darsanakrishnaraj2303 3 года назад

      @@disnafathima4393 fundamentals hdn shima and hz jfz jzh 🥰🤔🤔🤔🤔👍👍👍👍🤣🤣🤣w🤣jsjd

  • @traitor9531
    @traitor9531 3 года назад +24

    24:23 എജ്ജാതി..... സീൻ 😍😂😂😂

  • @sanandhu_
    @sanandhu_ 3 года назад +67

    Big fan of Manmadhan ❤
    പാട്ട് 👌😂

  • @anjalichandrababu6032
    @anjalichandrababu6032 3 года назад +115

    കോയക്ക പൊളിച്ച്👍😍💪

    • @sheebhakv7662
      @sheebhakv7662 3 года назад

      വെർയോയോടെസ്ഫ്‌ഗ്യുഷപ്പ്

  • @babuanthony551
    @babuanthony551 3 года назад +82

    പ്യാരിയുടെ dialogues ചിരിച്ചു മടുത്തു😁😁😁😁

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 3 года назад +234

    ഉഗ്രൻ performance കൊയക്കാ . ഈ മറിമായം ഒരു comedy show മാത്രം അല്ല. ഹാസ്യ രൂപത്തിൽ സാമൂഹിക പ്രശ്നങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നത്. എല്ലാവരും ഒന്നിന് ഒന്ന് മെച്ചപ്പെട്ട രീതിയിൽ തന്നെ അഭിനയിക്കുന്നത്. Big salute.

    • @Haaashh
      @Haaashh 2 года назад +4

      👍🏼👍🏼👍🏼👍🏼

    • @iqbalwdr4700
      @iqbalwdr4700 2 года назад +4

      👍👍👍👍👍🌹🌹🌹

    • @aslamahamed3384
      @aslamahamed3384 2 года назад +4

      Ddd

    • @shibumalayil9358
      @shibumalayil9358 5 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0

    • @shibumalayil9358
      @shibumalayil9358 5 месяцев назад +2

      😊😊😊😊😊​@@Haaashh

  • @alaxanderarnold6984
    @alaxanderarnold6984 3 года назад +194

    *സത്യശീലൻ നാറ്റുറൽ അഭിനയം😁*

  • @adhrick1026
    @adhrick1026 3 года назад +9

    ഈ പാട്ടു കേൾക്കുമ്പോൾ അളിയൻസിലെ kanakane ആണ് ഓർമ വരുന്നത്

  • @EXAMHERO2.O
    @EXAMHERO2.O 2 года назад +12

    മണ്ഡു ന്റെ ചിരി🥰

  • @renchurs6450
    @renchurs6450 2 года назад +17

    മലയാളികളുടെ.... നൽഗുണ സ്വഭാവം correct ആയി വരച്ചു കാട്ടി😉👍

  • @AtoZ76411
    @AtoZ76411 3 года назад +425

    കോയ ഉണ്ടെങ്കിൽ പിന്നെ തഗ് കൊണ്ട് കളി ആയിരിക്കും 😁😁

  • @afrahhanan4032
    @afrahhanan4032 3 года назад +152

    അല്ലേലും ഒറ്റക്ക് താമസിക്കുന്ന സ്ത്രീ കളുടെ കാര്യത്തിൽ ചില ആളുകൾ ക്ക് ഒരു പ്രത്യേക താല്പര്യം അതെന്നും ഉള്ളതാ, കഷ്ടം തന്നെ 😔

    • @uppachikutti1083
      @uppachikutti1083 3 года назад +4

      Sheriyaa😑

    • @althu-i2v
      @althu-i2v 3 года назад +2

      Nigl ottk ano tamasikne🙄

    • @dhanyab2125
      @dhanyab2125 2 года назад +7

      Ottak thamasikunvarude karyathil. Matram alla gulf karude wifente karyangal nokanum avark nalla ulsahamanu

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад +5

      @@dhanyab2125 അതെ എങ്ങോട്ടെങ്കിലും പോയാൽ അത് എവിടെ ക്കാണെന്ന് അറിയാഞ്ഞാൽ നാട്ടുകാർ ക്ക് ഒരു വിമ്മി ട്ടം ആണ്‌

    • @anjalis3096
      @anjalis3096 Год назад +1

      Sheriyanu.anungalku daham angu koodum anneram.

  • @kannurchandrasekhar522
    @kannurchandrasekhar522 3 года назад +16

    മറിമായം എന്ന ഈ പ്രോഗ്രാമിൽ അഭിനയിച്ച... സോറി ജീവിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ.... എത്ര നാച്ചുറൽ ആണ് എല്ലാവരും.... എല്ലാവരും നാളെ നമ്മുടെ മലയാള സിനിമയുടെ നാഴികക്കല്ലായി തീരും എന്നുള്ളതിന് ഒരു സംശയവുമില്ല. 🙏

    • @Haaashh
      @Haaashh 2 года назад

      👍🏼👍🏼👍🏼👍🏼

    • @subairpv4721
      @subairpv4721 2 года назад +1

      സിനിമയിൽ കയറാൻ ചില "അഡ്ജസ്റ്റ്മേണ്ടുകൾ" ഉണ്ട്.. അത് ഇവർക്ക് പറ്റുകയില്ല.. കാരണം ഇവർ നേരെ വാ നേരെ പോ എന്ന രീതിയിലുള്ള ടീം ആണ്

  • @faisalch3359
    @faisalch3359 3 года назад +485

    ശെരിക്കും നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവം വളരെ വൃത്തിയായിട്ട് കാണിച്ചു അഭിനന്ദനങ്ങൾ team മറിമായം

  • @an4smohammed
    @an4smohammed 3 года назад +19

    അരടാ അത് അന്റെ ബാപ്പ 😂😂 ejjathi spot thugh 😂😂😂

  • @manikandanmoothedath8038
    @manikandanmoothedath8038 3 года назад +52

    ഉഗ്രന്‍ ക്ലൈമാക്സ്. കോയക്ക എനിക്ക് ഇഷ്ടം..

  • @vidyadharaganakan4720
    @vidyadharaganakan4720 3 года назад +9

    മറിമായം 💯❤❤സൂപ്പർ
    💞താങ്ക്സ്

  • @mujeebrahaman1980
    @mujeebrahaman1980 3 года назад +25

    അളിയൻസ്. മറിമായം. എന്റെ favourite പ്രോഗ്രാം 👌👌👌👌👌👌

  • @vmrahim8372
    @vmrahim8372 Год назад +1

    കോയ... അന്നും, ഇന്നും, എന്നും അടിപൊളി ഒരു രക്ഷയും ഇല്ല. തമ്പുരാനേ.

  • @sinisini9419
    @sinisini9419 3 года назад +5

    Vadaga veed super ishtapetavar like😍🔥

  • @ISTORIA1986
    @ISTORIA1986 Год назад +5

    ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളാണ് ഞാനും. എന്റെ ഹൌസ് ഓണർ നാട്ടുകാർ ഇവർക്കൊന്നും പ്രശ്നമില്ല. പ്രശ്നമുണ്ടോ എന്നറിയില്ല. ഞാൻ ആരോടും ഇടപെടാറില്ല. വീട്ടുടമസ്ഥർ പുറത്തു ജീവിച്ച ആളുകൾ ആണ്. ആയതിനാൽ വാടക മതി. ആര് വരുന്നു പോകുന്നു എന്നൊന്നും നോക്കാറില്ല. പിന്നെ ജോലിസ്ഥലത്തു ആണ് പ്രശ്നം മുഴുവൻ. 4 വർഷം ആയി ജോലി കിട്ടിയിട്ടു. ഇന്നലെയും എന്തിനാ ഇത്ര ദൂരെ പോയി വീട് എടുത്തേ എന്നു ചോദിച്ചു ചിലർ. ഞാൻ പറഞ്ഞു അവിടെ ആകുമ്പോ വേറെ ആരും വരില്ലല്ലോ. എനിക്ക് സമാധാനം വേണം എന്നും പറഞ്ഞു. 4 വർഷം ആയി ഇത് വരെ ee വീടിന്റെ വാതിൽക്കൽ ആരും വന്നു മുട്ടിയിട്ടില്ല. Thanks to my house owner and nattukar❤❤❤❤❤❤❤

  • @Sk-pf1kr
    @Sk-pf1kr 3 года назад +166

    ഇതിൽ ഏറ്റവും ദുഷ്യ കഥാപാത്രം സത്യശീലന്റെ ഇത്തരം ആളുകളാണ് സമൂഹത്തിൽ കൂടുതലും. അപകടകാരികളും

    • @abhilashk.k9929
      @abhilashk.k9929 3 года назад +5

      ys ,ithile cmnts motham thugsum fans um mathrme kooduthl kanu , prgmil discuss cheyune important karyangal arum discuss cheyilla . ithupole ulla cmntsinu likum kurvayrkum

    • @Sk-pf1kr
      @Sk-pf1kr 3 года назад +3

      പൊതുവെ ജനങ്ങളുടെ ഒരു രീതി മനസിലയില്ലെ അപ്പൊ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവരാണ് കൂടുതലും. പുകഴ്ത്തൽ അങ് അതിരുവിടും . വിഷയം എന്താണെന്ന് മറന്ന് പോവും

    • @abhilashk.k9929
      @abhilashk.k9929 3 года назад

      @@Sk-pf1kr ys

    • @chandrikamp4998
      @chandrikamp4998 3 года назад

      Ankg

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 года назад +1

      Correct

  • @mujeebrahaman1980
    @mujeebrahaman1980 3 года назад +67

    കനകൻ കള്ള് കുടിച്ചാൽ പാടുന്ന പട്ടാ ണല്ലോ ക്‌ളീറ്റോ പാടിയത് 😂😂😂😂

  • @shajithapv924
    @shajithapv924 3 года назад +11

    കോയാക്ക. പൊളിച്ചു ഞങ്ങള്ക്ക് ഒരുപാട് ഇഷ്ടായി

  • @saleenasameera8043
    @saleenasameera8043 3 года назад +61

    നമ്മൾ ഇതെത്രെ കണ്ടതാ...😂--സുമേഷേട്ടൻ

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 11 месяцев назад +1

    2024ൽ കാണുന്നവർ👍👍 പാൽക്കടലിൻ ഓളങ്ങളിൽ സൂപ്പർ പാട്ട് 👌👌

  • @bindhunisha8588
    @bindhunisha8588 Год назад +4

    സത്യശീലാ 😂😂😂
    പാൽകടലിൽ ഓളങ്ങളിൽ കനകന്റെ പാട്ട് ഇങ്ങെടുത്തു ല്ലേ ക്ളീറ്റോ 🥰🥰🥰🥰🥰🥰

  • @umsakeer3630
    @umsakeer3630 3 года назад +37

    That boldness from Mandu!

  • @vip10150
    @vip10150 3 года назад +4

    2:13 അൽഹംദുലില്ലാഹ് ❤❤❤

  • @yogawithrajesh3667
    @yogawithrajesh3667 3 года назад +18

    Manikandan is great actor

  • @rohithkaippada1190
    @rohithkaippada1190 Год назад +5

    നമ്മളിതൊരുപാട് കണ്ടതാണെ
    സുമേഷേട്ടൻ 😂😂😂🤣🤣

  • @thomasgeorge9979
    @thomasgeorge9979 3 года назад +513

    ഇന്നത്തെ മലയാള സിനിമയിൽ പോലും ഇത് പോലെ അഭിനയിക്കുന്ന ഒറ്റ നടീ നടന്മാർ ഇല്ല എന്നതാണ് സത്യം

    • @jaffarmalliyil603
      @jaffarmalliyil603 3 года назад +8

      Caract

    • @padmanabhanp.t.7163
      @padmanabhanp.t.7163 3 года назад +3

      Super

    • @pluralsight9799
      @pluralsight9799 3 года назад +2

      Adachu akshepa simhame..😂

    • @siddequevadakkakath6815
      @siddequevadakkakath6815 3 года назад +7

      ന ടീനടൻ മാർക്ക് കൊടുക്കുന്ന എന്തെല്ലാം അവാർടുണ്ടോ അതെല്ലാoകിട്ടു വാ നു ള്ള അർഹദ ഈ ടീമിനുണ്ട്

    • @harisedappal1409
      @harisedappal1409 3 года назад

      .
      .
      ..
      .
      .
      .
      .
      .
      ..
      ..
      .
      ...
      ..
      .
      .
      ..
      .
      .
      .
      .
      .
      .

  • @abbasmala9233
    @abbasmala9233 3 года назад +1

    പ്രതീക്ഷിക്കാത്ത സസ്പെൻസ് ക്ലൈമാക്സിൽ കൊണ്ടുവന്നു. Super

  • @sunilkumar-or1rd
    @sunilkumar-or1rd 3 года назад +28

    നല്ല എപ്പിസോഡ്

  • @noushadmdvr
    @noushadmdvr 3 года назад +8

    good message .....super performance..... big salute....

  • @omanaroy8412
    @omanaroy8412 3 года назад +31

    എന്താ അഭിനയം , എല്ലാവരും എത്ര നന്നായി രസിക്കുന്നു!!!

  • @vivek-kw1ix
    @vivek-kw1ix 3 года назад +44

    manmadan, satyasheelan, sheetalan/koya, sugathan, mandodari , pyari, unni -amazing versatile actors(legends in television industry )👍👍

  • @nusrathcm6786
    @nusrathcm6786 3 года назад +5

    ശരിക്കും ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇതു പോലെ ഉള്ള ആണുങ്ങൾളും പെണ്ണുങ്ങളും സൂപ്പർ

  • @parvathylal7585
    @parvathylal7585 3 года назад +8

    Sooper episode.. Societyde oru real facente nalla aviskaram...

    • @Padmini1712
      @Padmini1712 5 месяцев назад

      Ithrayum Azhukka Society aano,Keralathu??😮

  • @coppertechnologies5051
    @coppertechnologies5051 3 года назад +20

    Koya oru rakshem illaaa💪🥰🥰

  • @AtoZ76411
    @AtoZ76411 3 месяца назад +1

    എല്ലാവർക്കും ഓണാശംസകൾ 😍😍

  • @thomasp.j6956
    @thomasp.j6956 3 года назад +167

    മലയാളി കേരളത്തിൽ മാത്രം കാണിക്കുന്ന ഒരു വൃത്തികെട്ട സ്വഭാവം, നല്ല ഭംഗി ആയി അവതരിപ്പിച്ചു

  • @sunithakrishnan7263
    @sunithakrishnan7263 3 года назад +24

    കോയാക്ക... മുത്താണ് 💞😊

  • @abhakeem9140
    @abhakeem9140 Год назад +1

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കും. സൂപ്പർ മറിമായം ടീം

  • @azeezbapu5225
    @azeezbapu5225 3 года назад +9

    A very seasonal message ... 👍

  • @nithin84
    @nithin84 2 года назад +8

    Climax Super... Koyakka muthanu...😆

  • @anjuchacko5320
    @anjuchacko5320 3 года назад +17

    അളിയൻസ് ലെ ക്ലീറ്റോ യുടെ പാട്ട് : പാൽ കടലിൽ സോങ് 😜😜

  • @ranjinirajan1046
    @ranjinirajan1046 2 года назад +1

    Koyakka and satyasheelan sharikum score cheythu👏👏👏👏👏👏👏👏

  • @kannanvs250
    @kannanvs250 3 года назад +7

    നല്ല അവതരണം സൂപ്പർ പ്യാരി ✌️

  • @ajmalsanu4800
    @ajmalsanu4800 3 года назад +5

    100% nattil nadakunna kaaryam thanne aanu ith
    Athu nalla reetiyil avatharipichu 👏👏🙌🙌
    Palarum ee vishayam eduthu teerthum valgar aayi aanu avatharipikaaru

  • @pratheeshlp6185
    @pratheeshlp6185 3 года назад +2

    Koyaaaa Ekkkaaaaaaaa 💚💚💚💚💚💚💚💚💚💚💚💚💚💚

  • @differentvedios2947
    @differentvedios2947 3 года назад +428

    500 ഓളം മറിമായം എപിസോടുകൾ കഴിഞ്ഞിട്ടും ഉടായിപ്പുകൾ തുടരുന്ന മലയാളികൾ തന്നെ ആണല്ലോ എവിടേയും.!😉

    • @bikeracer769
      @bikeracer769 3 года назад +5

      അത് പിന്നെ 🙃 🙂

    • @2010mubashir
      @2010mubashir 3 года назад +1

      ആ ഉഡായിപ്പുകൾ അഭിനയിച്ചു കണിക്കുന്നു ഇവർ

    • @bava125
      @bava125 2 года назад

      മാറ്റം വരുത്താൻ മലയാളി മാറണ്ടെ

    • @rakeshkunnummal2208
      @rakeshkunnummal2208 Год назад

      Malayalikku uluppillatha pooranmar no one kerala

    • @Chandran-zm7bq
      @Chandran-zm7bq Год назад

  • @manum226
    @manum226 3 года назад +20

    Koyakka engale powaliyanne ❤️🎉🎊

  • @Trkwt-hg2vn
    @Trkwt-hg2vn 3 года назад +3

    എന്റെ അമ്മച്ചീ... എന്തുട്ട് പെർഫോമൻസ് ❤❤❤

  • @sudheeshor5306
    @sudheeshor5306 3 года назад +8

    ഓരോ എപ്പിസോഡും കൂടുതൽ മെച്ചപ്പെട്ടു വരുന്നു

  • @cbsuresh5631
    @cbsuresh5631 3 года назад +1

    ഞാനും കാക്ക തന്നെ.. അടിപൊളി
    കോയ അടിപൊളി... നമിച്ചിരിക്കുന്നു താങ്കളുടെ പ്രകടനം..
    കോയ is hero

  • @sreelakshmisreediya2466
    @sreelakshmisreediya2466 2 года назад +1

    മനുമു പ്യാരി പാട്ട് സൂപ്പർ 😄😄😄

  • @jaseelajjy1025
    @jaseelajjy1025 3 года назад +1

    Last കിടുവായി 😍😘😘

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 3 года назад +15

    പൊളിച്ചടുക്കുവാ 👏👏ഓരോ എപ്പിസോടും 👍👍👌👌🙏🙏♥️♥️♥️

  • @inchikaattilvaasu7401
    @inchikaattilvaasu7401 3 года назад +6

    മൊയ്‌ദുവിന്റെ നല്ല ഷർട്ട്

  • @harismari3120
    @harismari3120 3 года назад +7

    Ath poliii 👍🏻👍🏻👍🏻♥️♥️♥️

  • @shajiuk1031
    @shajiuk1031 9 дней назад

    മോഹലാൽ മമ്മൂട്ടി എന്ത് അഭിനയം ഇവരാണ് ഒറി ജനൽ ദൈവമേ ഇവർക്ക് ആകുന്നു കൊടുക്കണേ മദ്യപാനികൾ എപ്പോഴും നല്ല മനസ്സ്

  • @saidalavik232
    @saidalavik232 3 года назад +122

    "അന്റെ ബിസ്കറ്റ് തിന്നാൽ തൂറ്റൽ പിടിക്കും, അജ്ജാതി മനസ്സല്ലേ"😁😁😁

  • @rajeshrajeshk1293
    @rajeshrajeshk1293 3 года назад +1

    പ്യാരിയും മന്മദ നും കലക്കി കിടു പാട്ടും

  • @sumasamsung3188
    @sumasamsung3188 3 года назад +33

    Koyaakkaye poloru 'manushyan' nammude samoohathil undaakumo....! ithra ആത്മാർത്ഥമായി support kodukkunna മനസ്സുള്ളവർ ഉണ്ട് എങ്കിൽ ee naadinte nanma vattiyittilla ennu aashwasiykkunnu...🙏

  • @liginmranny8792
    @liginmranny8792 Год назад +1

    എന്താ ഇത് അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചു കാണിക്കുന്നോ 😍😘🥰

  • @fayizkommachi6334
    @fayizkommachi6334 3 года назад +7

    കോയാ ഞാനും ഒരു കാക്ക അല്ലേ എജ്ജതി സാനം 😂😂

  • @vineethyoutubization
    @vineethyoutubization 3 года назад +5

    ഇതാണ് നല്ല നാടൻ അഭിനയം........

  • @saj4642
    @saj4642 3 года назад +62

    ശരാശരി മലയാളിയുടെ മനോവൈകല്യം... ഇത് ലോകത്ത് എവിടെ ആയാലും ഇത് തന്നെ കുറെയേറെ മലയാളി മനസ്സ്‌...

  • @coolworld3626
    @coolworld3626 2 года назад +1

    അടിപൊളി
    love u marimayam ❤❤❤❤❤

  • @justinsibichen7889
    @justinsibichen7889 3 года назад +4

    മന്മധേട്ടൻ ❤🔥

  • @saraswathigopakumar7231
    @saraswathigopakumar7231 3 месяца назад

    നല്ലൊരു എപ്പിസോഡ്

  • @meeramenon5517
    @meeramenon5517 3 года назад +10

    ഇവരെയൊക്കെ ഒന്ന് കണ്ടാൽ തന്നെ സന്തോഷമായി!

  • @shamnadshamnad8701
    @shamnadshamnad8701 3 года назад +7

    പ്യാരി ഫാൻസ്‌ ലൈക്‌ 👇👇😍

  • @internationalnews4447
    @internationalnews4447 3 года назад +26

    എല്ലാവർക്കും ആക്രാന്ധം 😜🤣🤣

  • @shahabasahammed1112
    @shahabasahammed1112 3 года назад +13

    വെള്ളമ്പൽ പൂവ് 💞💞

  • @sindhuv9274
    @sindhuv9274 2 года назад +6

    koya super💓💓

  • @justinjose7453
    @justinjose7453 Год назад +2

    Niyas very good actor hands off bro 🎉

  • @nishadrahman2403
    @nishadrahman2403 3 года назад +17

    11:53 parayunna naykale parayatte 😁😁😁

  • @josephvsjoseph355
    @josephvsjoseph355 3 года назад +6

    മന്മഥൻ സൂപ്പർ