Marimayam | Episode 449 | Wedding locked by lockdown I Mazhavil Manorama

Поделиться
HTML-код

Комментарии • 857

  • @positivevibesonly1415
    @positivevibesonly1415 4 года назад +175

    മൊയ്തു ബ്രോ ന്റെ കണ്ണിലെ നിസഹായത.... ജീവിച്ചു കാണിച്ചു

  • @santhoshkumarsanthoshkumar8077
    @santhoshkumarsanthoshkumar8077 4 года назад +488

    മൊയ്തുവിന്റെ കണ്ണിലെ നിസ്സഹായാത ..... അപാരം

  • @farisrahman9870
    @farisrahman9870 4 года назад +243

    ഞാൻ പൊതുവെ tv പ്രോഗ്രാംസ് അങ്ങനെ കാണാറില്ല പക്ഷേ മറിമായം നല്ല സന്ദേശം നല്ല രസികവും ആണ്

  • @musthuvlogs6500
    @musthuvlogs6500 4 года назад +763

    നമ്മളെ അന്നും ഇന്നും മടുപ്പിക്കാത്ത ഒരു പരുപാടിയാണ് മറിമായം.. 😍😍👍👍

    • @swalihajabeenkolathikkal_kl10
      @swalihajabeenkolathikkal_kl10 4 года назад +6

      സത്യം ആണ് പറഞ്ഞത് 😍👍❣️

    • @haseebnb6346
      @haseebnb6346 3 года назад +3

      @@swalihajabeenkolathikkal_kl10 just

    • @haseebnb6346
      @haseebnb6346 3 года назад +1

      @@swalihajabeenkolathikkal_kl10 the information contained in the

    • @swalihajabeenkolathikkal_kl10
      @swalihajabeenkolathikkal_kl10 3 года назад +2

      @@haseebnb6346 ഇതെന്താ sentence complete ആവാതെ....

    • @randomguyy5837
      @randomguyy5837 3 года назад +1

      ഒരു ജിലേബി ഇങ്ങോട്ട് എടുത്താ

  • @ashrafchurut2363
    @ashrafchurut2363 4 года назад +188

    15:15 മൊയ്തു { വിനോദ് കോവൂർ}ഒരു രക്ഷയുമില്ല, spr അഭിനയം

  • @kaleel777
    @kaleel777 4 года назад +27

    ഏതൊക്കെ പരിപാടികൾ വന്നാലും പോയാലും മറിമായയം അത് ഓരോന്ന് ഒന്നര മറിമായ മാണെ.....
    കഥയും കഥാപത്രങ്ങളും വേറെ ലെവേലാ.....

  • @mujeebrahman8976
    @mujeebrahman8976 4 года назад +44

    എങ്ങനെ ഈ എപ്പിസോഡിനെ പ്രശംസിക്കണം എന്നറിയില്ല.... മറിമായം ഇതിന് പകരം വെക്കാൻ ഒരു പ്രോഗ്രാമും ഇല്ല.... എല്ലാവരും ജീവിക്കുന്നു .... അഭിനയിക്കുകയല്ല.... സൂപ്പർ....

  • @faisalcp8266
    @faisalcp8266 4 года назад +1236

    ഞാൻ രാജാവോ ഉണ്ണി rocks.. 😅🤣🤣

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 года назад +488

    "ഞാൻ, രാജാവോ?" ഉണ്ണിരാജാവിന്റെ വക ,...അതെ, ഉണ്ണി ചെറിയൊരു രാജാവ് തന്നെയാണ്! ഉണ്ണി മാത്രമല്ല, മറിമായത്തിലെ എല്ലാവരും രാജാക്കൻമാരാ!

    • @shibinnihal1106
      @shibinnihal1106 4 года назад +4

      അഭിനയ കലയുടെ രാജാക്കന്മാർ,,,

    • @shibilishibi2865
      @shibilishibi2865 Год назад +1

      100👌👌👌

  • @editzzcorner7865
    @editzzcorner7865 4 года назад +251

    5:51 ഉണ്ണി ചേട്ടൻ ഒരു രക്ഷയുമില്ല 😂 അതെയ് ഒരു ജിലേബി ഇങ്ങോട്ട് എടുത്തേ 😀😀😀

  • @fasil_kaicherry9994
    @fasil_kaicherry9994 4 года назад +141

    "അതേയ്.. ആ ജിലേബി ഒന്നിങ്ങെടുത്തേ.. "😂😂😂
    ഉണ്ണി ഇഷ്ടം.. ❤️

  • @Srijinmohan
    @Srijinmohan 3 года назад +79

    ""അതെ ഒരു.."ജിലേബി".. ഇങ്ങട്ടെടുത്തെ"" 😂😂😂😂😂

  • @anurenjoz6498
    @anurenjoz6498 2 года назад +8

    പ്യാരിജതൻ ഭയങ്കര romatic സീനിൽ ആണലോ.... 🤣

  • @sasichembath1681
    @sasichembath1681 4 года назад +45

    വല്ലതും കഴിക്കാനും ഉണ്ടാവും, ഉണ്ണി പൊളിച്ചു 😀😂🙏

  • @careandhelpskondotty4450
    @careandhelpskondotty4450 4 года назад +42

    വിനോദ് അവസാനം കരഞ്ഞോണ്ട് പോവണ രംഗം അതാണ് ഇപ്പോ എല്ലാവർടേം അവസ്ഥ

  • @nimisharanjith2421
    @nimisharanjith2421 4 года назад +82

    മായാവതി യും കുടുംബ വും അർജുനൻ കമലാസനൻ 💯😍

  • @ben_miller_kochi5483
    @ben_miller_kochi5483 4 года назад +22

    മൊയ്തുവിന്റെ സങ്കടം കണ്ടപ്പോൾ എന്റെ കണ്ണ് ആണ് നിറഞ്ഞത്

  • @savithvelayudhansavith8746
    @savithvelayudhansavith8746 4 года назад +102

    വിനോദ് കോവൂർ ഇന്നത്തെ അവസ്ഥയെ ഓർമിപ്പിക്കുന്നു

  • @Nazim0526
    @Nazim0526 3 года назад +8

    6:40 തട്ടീം മുട്ടീം teamZz🔥😂

  • @rasakkannurkp5582
    @rasakkannurkp5582 4 года назад +291

    അർജുൻ കവി ഉണ്ടെങ്കിൽ കമലഹാസൻ ഉണ്ടാകും 😍😍

  • @shakeerkunju6510
    @shakeerkunju6510 4 года назад +540

    രാജാവ് ഉണ്ണി നീണാൽ വാഴട്ടെ

    • @highlyinflameble4720
      @highlyinflameble4720 4 года назад +4

      Njan raajaavu

    • @ap.jameela9412
      @ap.jameela9412 4 года назад +2

      ഫ്യൂസായ ബൾബ് കളയല്ലേ ഒരു അടിപൊളി പ്രൊജക്ടർ വീട്ടിൽ നിർമ്മിക്കാം വെറും അഞ്ച് രൂപക്ക്
      ruclips.net/video/aRUozi-Ugj0/видео.html

    • @sarahsalim5843
      @sarahsalim5843 4 года назад +1

      ruclips.net/video/NvxK6jMwzhE/видео.html

    • @vimalakutty4304
      @vimalakutty4304 4 года назад

      @@highlyinflameble4720 11111111

  • @satheeshkvs
    @satheeshkvs 4 года назад +158

    അതേയ്... ഒരു ജിലേബി എങ്ങോട്ടെടുത്തെ 🤣😃ഉണ്ണി

  • @babusimon700
    @babusimon700 4 года назад +39

    ഉണ്ണി അടിപൊളി
    രാജകുമാരൻ എന്ന് പറഞ്ഞു ആ കേക് തിന്നുന്ന സീൻ എന്റമ്മോ സൂപ്പർ😜🤝🏻👌🏻💪

  • @ansariansari3025
    @ansariansari3025 4 года назад +5

    Seethalan ശരിക്കും ഗൗരവക്കാരനായ അച്ഛൻ തന്നെ ..
    എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം...... വിഷയം അതിലും മികച്ചത് ...... എല്ലാവര്ക്കും അഭിനന്ദനങ്ങൾ ... 🌹🌹🌹🌹💪🙏🙏🙏

  • @vishnum8018
    @vishnum8018 2 года назад +6

    Moidu😘😘😘😘😘😘

  • @user-it9fy8sw5s
    @user-it9fy8sw5s 4 года назад +96

    *നമ്മൾ രണ്ടു പേരും രാജകുടുംബത്തിൽ പെട്ടവർ ആയതുകൊണ്ട് സംസാരത്തിൽ കുറച്ചു ഉശിര് കൂടും😂😂😂*

  • @mohammedajmal3896
    @mohammedajmal3896 2 года назад +9

    Moiduvinte acting 🔥🔥🔥

  • @mfwai-asif1398
    @mfwai-asif1398 4 года назад +114

    *ഞാൻ* *രാജാവോ* 😂 *2:28*

  • @musthafaa8919
    @musthafaa8919 4 года назад +122

    അതെ ഒരു ജിലേബി 😆

  • @manutechalpy308
    @manutechalpy308 4 года назад +195

    2:28 ഉറപ്പായും ഉണ്ണി രാജിന്റെ ആ scene നിങ്ങൾ ആവർത്തിച്ചു കാണും

  • @abdulrahoof8792
    @abdulrahoof8792 4 года назад +245

    ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു മഹാ പ്രതിഭ വിനോദ് കോവൂർ

    • @jmathew3942
      @jmathew3942 4 года назад +5

      Oh we noticed!! He’s a true artist!!

    • @minhajc810
      @minhajc810 4 года назад

      Adhara?

    • @sirajchelseastamfordbridge4958
      @sirajchelseastamfordbridge4958 4 года назад +5

      അപ്പൊ മണികണ്ഠന്‍ പട്ടാമ്പി യോ

    • @faiz-fu9ss
      @faiz-fu9ss 4 года назад

      @@sirajchelseastamfordbridge4958 Atharanu

    • @faiz-fu9ss
      @faiz-fu9ss 4 года назад +1

      @@minhajc810 Moidu

  • @arunkc5627
    @arunkc5627 4 года назад +8

    ഞാൻ രാജാവോ...😂😂😂ഉണ്ണി റോക്കസ. ജിലേബി സൂപ്പർ.

  • @aneesdestyar4865
    @aneesdestyar4865 3 года назад +4

    Corona മാറിയ ശേഷം കാണുന്നവർ ഉണ്ടോ...? 🙄

  • @sanketrawale8447
    @sanketrawale8447 2 года назад +18

    നല്ലൊരു പാഠം ഉൾക്കൊണ്ട episode, വല്ലാതെ മനസ്സിൽ തട്ടി.👍👌 സത്യശീലൻ ഉൾപ്പെടെ എല്ലാരും super. 💜👍🙏🏼

  • @Rishal-b9r
    @Rishal-b9r 2 года назад +9

    അർജുനും കമലഹാസനും തട്ടീം മുട്ടീം ലെ അല്ലെ 🤩

  • @MadhuBala-kz7ew
    @MadhuBala-kz7ew 4 года назад +5

    എന്റമ്മേ ,മറിമായത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നവരുടെ അഭിനയം അപാരം.എന്തൊരു ഒറിജിനാലിറ്റിയാണ്.സൂപ്പർ.എല്ലാവരെയും നേരിട്ട് കാണാൻ വലിയ ആഗ്രഹമാണ്.

  • @santhoshkumarsanthoshkumar8077
    @santhoshkumarsanthoshkumar8077 4 года назад +56

    ഉണ്ണി കലക്കി. രാജാവ് bgm and acting ......

  • @jithinpvijay9102
    @jithinpvijay9102 4 года назад +115

    Moidu super acting sarikum karayichu

  • @jithoosmail
    @jithoosmail 4 года назад +268

    മലയാള സിനിമ തീർത്തും അവഗണിച്ചു കൊണ്ടിരിക്കുന്ന ഒരു അഭിനേതാവ് - മണികണ്ഠൻ പട്ടാമ്പി. ജോജു ജോർജ് ഒരു ഇന്റെർവ്യൂവിൽ പറയുകയുണ്ടായി, ഏതൊരു സ്വഭാവ വേഷവും ഇപ്പോൾ ഇൻഡസ്ട്രിയിൽ പേരെടുത്തിരിക്കുന്ന പലരേക്കാളും തന്മയത്തത്തോടെ ചെയ്യാൻ കാലിബർ ഉള്ള നടനാണ് മണികണ്ഠൻ എന്ന്. നാച്ചുറൽ ആക്റ്റിങ്. പക്ഷെ ലക്ക്, പിന്നെ പിടിപാട് ഇത് രണ്ടും ഇല്ലാതെ പോയി.

    • @sharifcheru790
      @sharifcheru790 4 года назад +2

      Addheham orupaad cinemayil und dear... Njan kaanarund

    • @sajeshthalassery1687
      @sajeshthalassery1687 4 года назад +9

      Ithile illavarum..pinnott poyath...
      "Lalism" enna paripadiye kaliyakki prgram cheythathinu shesham aanu..
      Areyum vilakkiyillaaa...
      but aaareyum vilikkilla...😂😂
      Allenkil nokkiye...😈😈
      Athanu ...

    • @jithoosmail
      @jithoosmail 4 года назад +4

      @@sharifcheru790 und.. onno rando minute ulla roles.. pinne low budget thatti koott cinemakalil

    • @sabah7918
      @sabah7918 4 года назад +1

      Cool drama school product aa.apo pinne range aloychamathiyallo

    • @sarahsalim5843
      @sarahsalim5843 4 года назад

      ruclips.net/video/NvxK6jMwzhE/видео.html

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +13

    സുപ്പർസ്റ്റാർ ഇല്ലാ ... പക്ഷെ എല്ലാം മേഗാസ്റ്റാർ !!!

  • @shijumadhavanottapalam4086
    @shijumadhavanottapalam4086 3 года назад +10

    മൊയ്തു കണ്ണ് നിറച്ചു 😥😥😥😥😥

  • @farisrahman9870
    @farisrahman9870 4 года назад +26

    മന്മഥൻ പൊളിയാ 💓💓💓

    • @mujeebnsas
      @mujeebnsas 2 года назад

      ningal enthu kodukkuvanelum athu kruthyamaayi kudukkanam......Allathe paranju pattikkallu.....!!!

  • @rahoofcheriyil3798
    @rahoofcheriyil3798 3 года назад +2

    എന്റെ status ഫുൾ ഉണ്ണിയേട്ടൻ thugu life ആണ്🔥🔥🔥🔥

  • @littlejoysofourlife7837
    @littlejoysofourlife7837 4 года назад +12

    ആ ചിഞ്ചു നെ കാണാൻ കൊതിച്ചവരുണ്ടോ ?

  • @Winsome681
    @Winsome681 4 месяца назад +1

    Kalyanathinatannu മൂന്നാല് പടയാളികൾ unni😂😂രാജ 👌

  • @FirosmkFirosmanikkoth
    @FirosmkFirosmanikkoth 5 месяцев назад +2

    ഞാൻ രാജാവോ @ ഉണ്ണി rocks
    2.30 😂😂

  • @പ്രാണ
    @പ്രാണ 4 года назад +76

    കാസർകോടൻ ഉണ്ണി rocks😀😀😀😀😀

  • @jerinjohnson4695
    @jerinjohnson4695 2 года назад +6

    അമ്പലവും വേണ്ട ഓഡിറ്റോറിയം വേണ്ട
    ശ്രീതനവും വേണ്ട സ്വത്തും വേണ്ട 🙂

  • @zion7185
    @zion7185 4 года назад +13

    എല്ലാ കോമഡി show കളെക്കാളും തകർപ്പൻ സംഭവമാണ് മറിമായം....

  • @Cutiepie-l3n
    @Cutiepie-l3n 3 года назад +7

    ഞാൻ കോവിഡ് പോസിറ്റീവ് ആയി ഇരിക്കുന്നു മറിമായം ഏകദേശം 100 എപ്പിസോഡ് കണ്ടു ഉണ്ണി രാജ് 🙏🙏

  • @joealdana4944
    @joealdana4944 3 года назад +3

    കൊറോണ കാരണം കല്യാണം ചുരുക്ക്ക്കിയ ഞാൻ ഇത് കാണുമ്പോൾ,,, സന്തോഷവും സക്ടവും 😂 കൊറോണ പോയില,. കുട്ടി ഒരെണ്ണം ആയി

  • @gokulc9400
    @gokulc9400 4 года назад +27

    Vinod Kovoor.. classic acting..so natural

  • @AlZafairCaterersAndEvents
    @AlZafairCaterersAndEvents 4 года назад +23

    ശെരിക്കും പെട്ടെന്ന് പറഞ്ഞാൽ മതി..... ഓരോ ഇവന്റ്മാനേജ്മെന്റ് കമ്പനിക്കാരുടെയും പച്ചയായ ജീവിതം....... ✌️

  • @anwarmazood
    @anwarmazood Год назад +1

    അർജുനൻ ആൻഡ് കമലാസനൻ.. മനോരമ സിനിമാറ്റിക് യൂണിവേഴ്സ് 👍🏻

  • @ccm4557
    @ccm4557 4 года назад +20

    മാതാപിതാക്കൾക്കൊപ്പം ഇരുന്നു കാണാൻ പറ്റിയ ഓരോ ഒരു TV പ്രോഗ്രാം
    #മറിമായം ഇഷ്ട്ടം 😍😍😍

  • @shafipmsglass
    @shafipmsglass 4 года назад +13

    great 👏👏👏👏 മറിമായം all team അഭിനന്ദനങ്ങൾ 👏👏👏👏😍

  • @ebelgm
    @ebelgm 4 месяца назад +1

    6:28 Thatteem Mutteem Reference 🔥🔥🤣

  • @razz_bgm...1432
    @razz_bgm...1432 4 года назад +67

    Kamalasan fans like here

  • @chunkscafemalayalam6839
    @chunkscafemalayalam6839 4 года назад +15

    Nthagilum kazhikanum undakum last dialogue 🤭🤣🤣🤣

  • @thukaramashetty1155
    @thukaramashetty1155 4 года назад +10

    മറിമായത്തിലെ ആശയങ്ങളും അതിനെ പ്രതിഫലിപ്പിക്കുന്ന നടീനടന്മാരും ഒന്ന് വേറെ ലെവലാണ്. മഞ്ജു പത്രോസിന്റെ ഒരു കുറവ് എല്ലാ പ്രോഗ്രാമുകളിലും എടുത്ത് കാണുന്നുണ്ട്. ഷീതലന്റെയും തലകെട്ട് കെട്ടിയിരിക്കുന്ന വയസ്സൻ കോയയുടെയും രണ്ട് രീതിയിലുള്ള കഥാപാത്രങ്ങളെ രണ്ട് വെവ്വേറെ ആളുകളാണ് ചെയ്യുന്നത് എന്നു തോന്നിപിക്കുന്ന നിയാസിന്റെ അഭിനയ സാമർത്ഥ്യം അസാധ്യം തന്നെ..

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 года назад +1

      നിയാസ് ഇക്ക വളരെ underrated ആയ ഒരു നടനാണ്. അദ്ധേഹത്തിന് നല്ല caliber ഉണ്ട്. സിനിമകളിൽ എന്തുക്കൊണ്ട് ഇദ്ധേഹത്തിനു നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല?

    • @thukaramashetty1155
      @thukaramashetty1155 4 года назад

      @@dr.umakrishnaprasad ഒരാള് നല്ല അഭിനേതാവ് എന്ന് തെളിയിക്കാനുള്ള കളരിയല്ല സിനിമാ. ഒരു നടന്റെ പൂർണ കഴിവു തെളിയുന്നത് നാടക രംഗങ്ങളിലാണ്.

  • @ridhwanabdulsathar6536
    @ridhwanabdulsathar6536 4 года назад +37

    The real scenario!! He acted it in a great way.. Hats off Vinod Kovoor!!

  • @sunithaiyer9154
    @sunithaiyer9154 4 года назад +7

    Rajakudumbam nnarinjapol unnidey exp... Sooooooopr👌👌👌👌👌nice episode. Enjoyed😃

  • @induindu9994
    @induindu9994 4 года назад +33

    അയ്യോ ഉണ്ണി ചേട്ടൻ...
    😂😂😂😂😂

  • @prajeesh237
    @prajeesh237 4 года назад +62

    ഉണ്ണിയെ കാണുമ്പോ തന്നെ ചിരി വരും ..🤣

  • @aadarshdarsh8373
    @aadarshdarsh8373 3 года назад +6

    മൊയിതു കലക്കി 💕

  • @esthuraja
    @esthuraja 4 года назад +40

    2:28 ഉണ്ണി 😀😀😀😀😀

  • @UNDAMPORITM
    @UNDAMPORITM 4 года назад +115

    മറിമായം 🥰 വെറുപ്പിക്കാത്ത ചുരുക്കം ചില പ്രോഗ്രാമുകളിൽ ഒരെണ്ണം.
    🧸

    • @azeezrasheedazeez7143
      @azeezrasheedazeez7143 4 года назад +1

      ഞാൻ മുടങ്ങാതെ കാണുന്ന പ്രോഗ്രാം

  • @devikap5581
    @devikap5581 3 года назад +2

    വിനോദ് കോവൂർ സാറിന്റെ അഭിനയം അതിഗംഭീരമായിരിക്കുന്നു

  • @sunnyjoseph3234
    @sunnyjoseph3234 4 года назад +7

    രാജാവ് ഉണ്ണി polichu adukki. nice epi.ആ ജിലേബി ഒന്നിങ്ങെടുത്തേ haaaaa

  • @exgamer9432
    @exgamer9432 2 года назад +1

    ഇതൊക്കെയാണ് Natural Acting💯

  • @vibinlian6436
    @vibinlian6436 2 года назад +2

    മൊയ്തു പൊളിച്ചു ഈ എപ്പിസോഡ്

  • @Njan1989
    @Njan1989 4 года назад +15

    2.30 TO 2.35
    പൊളിച്ചു. ഉണ്ണി😂😂😂😂😂😂

  • @janammaswamy370
    @janammaswamy370 4 года назад +67

    എല്ലാവരുടെയും അഭിനയം അടി പൊളി (തകർപ്പൻ ) ഉണ്ണി സൂപ്പർ👍👍😀👍

  • @arjavv6152
    @arjavv6152 3 года назад +2

    Moithu oru rakshayumilla...uff🔥

  • @Yodha278
    @Yodha278 Год назад +1

    0:25 to 0:31 Manmadan Rocks😂

  • @ichayanannama3435
    @ichayanannama3435 4 года назад +15

    Waiting... waiting... katta waiting aayirunnu....

  • @laglorialafenishmai
    @laglorialafenishmai 4 года назад +3

    Endelum kazhikanum indavum🙈😂😂😂 last unni ⚡🔥

  • @Eeditz1
    @Eeditz1 Год назад +1

    6:54 Marimayam And Thatteem Mutteem Same Universe Connection

  • @richuonline3726
    @richuonline3726 4 года назад +8

    Unni ore pwoli 🔥

  • @anupamashajikumar7096
    @anupamashajikumar7096 4 года назад +9

    Unni,manmadan rocks 😁

  • @sajadck1993
    @sajadck1993 4 года назад +33

    Unni fans😍✌️

  • @jafarkattan
    @jafarkattan 4 года назад +34

    A true story in Corona 😂

  • @jibinmenothiyil1609
    @jibinmenothiyil1609 4 года назад +321

    ഉണ്ണിയുടെ രാജാവ് പോർഷൻ റിപ്പീറ്റ് അടിച്ചു കാണുന്നവർ ഇവിടെ കമോൺ

  • @anuragkg7649
    @anuragkg7649 Год назад +6

    വിനോദേട്ടൻ acting level 🔥

  • @sangeethsanku-yg3me
    @sangeethsanku-yg3me 2 месяца назад

    6:30 തട്ടീം മുട്ടീം.. 🥳🥳🥳🔥🔥🔥

  • @suhaibp9336
    @suhaibp9336 3 года назад +3

    സ്ക്രിപ്റ്റ് 👌🏻👌🏻👌🏻❤️

  • @SK-me2th
    @SK-me2th 4 года назад +13

    എനിക്ക് ഒരു ജിലേബി തരോ..... 🤩🤩

  • @Vaishag1249ghb
    @Vaishag1249ghb 4 года назад +7

    ഒരു രഥം വീടിനു മുമ്പിൽ എപ്പോഴും ഉണ്ടാകണം... ഉണ്ണി റോക്സ് 😄😄😄😄

  • @thoughtsandmemories5873
    @thoughtsandmemories5873 4 года назад +13

    Unni ഞാൻ രാജാവോ😂😂😂😂

  • @sajidmuhammed4103
    @sajidmuhammed4103 3 года назад +1

    Rajavu, Unni with bgm, entammoo🔥🔥

  • @basiluppada7912
    @basiluppada7912 4 года назад +4

    അന്നും ഇന്നും എന്നും പ്യാരി 😍

  • @jerinmaryjumy2239
    @jerinmaryjumy2239 4 года назад +12

    Stopped watching at 15:54... brilliant performance by vinod kovoor... can't see more....

  • @jamsheerkm1103
    @jamsheerkm1103 4 года назад +104

    കമലഹാസനെ എന്തായാലും വിളിക്കണം 😄😄😄😍😍 അർജ്ജുൻ mayavathi 😃😃😃👍

    • @naveenradhakrishnan1015
      @naveenradhakrishnan1015 4 года назад +4

      Ohh..athu avareyanu udeshichthu ale. 😂😂🤣🤣👍👍

    • @alexsajan9027
      @alexsajan9027 4 года назад +1

      ❤️❤️

    • @alexsajan9027
      @alexsajan9027 4 года назад +2

      @torrez114u tateem muteem kanarillae

    • @alexsajan9027
      @alexsajan9027 4 года назад +1

      @torrez114u nice program ane. paratta serials ne kalum nallathanae.

    • @sarahsalim5843
      @sarahsalim5843 4 года назад +1

      ruclips.net/video/NvxK6jMwzhE/видео.html

  • @kirangeorge3787
    @kirangeorge3787 3 года назад +3

    വിനോദ് ചേട്ടൻ കറക്ട് അവസ്ഥ കാണിച്ച് പലരുടേം😷

  • @rafeeqmuhammed9701
    @rafeeqmuhammed9701 3 года назад +1

    7:48 Unni rocks🤣🤣 ....naraynettano muparu venda ,,mupparu angadiyil vachu ennu adichathu ormayndo 🤣🤣🤣

  • @sanjuvarghese6163
    @sanjuvarghese6163 3 года назад +1

    Unni.last dialogue polichu

  • @jpyoung3864
    @jpyoung3864 4 года назад +4

    *കഴിഞ്ഞ 6/7 വർഷങ്ങൾ ഇത്രയും മികവാർന്ന ഒരു പ്രോഗ്രാം ഒന്നിനൊന്ന് മെച്ചം തന്നെ*

  • @manuregi6539
    @manuregi6539 4 года назад +11

    Moidu's ringtone was epic. 8:56 🤣

    • @galaxy2073
      @galaxy2073 Год назад +2

      Antha chirikkan karanam?

  • @ayoobkhan5041
    @ayoobkhan5041 4 года назад +13

    ഉണ്ണി നീ പൊളിച്ചു രാജാവ്

  • @satheeshbhargavan635
    @satheeshbhargavan635 2 года назад

    Arjunaaaaaa nee ithuuu sahikkaruthuuii 😜😜😜 Kamalhansannn venammm 💕💕💕😂😂😂😂😂💕