ആരാധനാലയങ്ങൾ.. ഗുണമോ ദോഷമോ??

Поделиться
HTML-код
  • Опубликовано: 30 сен 2024
  • നാം പോകുന്ന ആരാധന ആലയങ്ങൾ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് മനസ്സിലാക്കി പോവുക..

Комментарии • 34

  • @pvk3653
    @pvk3653 3 дня назад +4

    ഇപ്പം എല്ലാവരും മതത്തെ ആണ് സ്നേഹിക്കുന്നത്, ഈശ്വരനെ അല്ല ❤അതുകൊണ്ടാണ് കലാപവും വിദ്വേഷവും ഒക്കെ ഉണ്ടാകുന്നത്, സോഷ്യൽ മീഡിയ മൊത്തം ജാതി,മത, രാഷ്ട്രീയ വിദ്വേഷങ്ങൾ ആണ്.. ബാഹ്യ ആരാധനകൾ നാശത്തിൽ കലാശിക്കുന്നു.. മതം ജാതിയും ഒന്നും ഇല്ലാതെ സ്നേഹം സമാധാനം മാത്രം ഉണ്ടായിരുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ സമധാനം തീവ്രവാദികൾ കയറി നശിപ്പിച്ചു തുടങ്ങി

  • @ManikuttanVijay-dr2fw
    @ManikuttanVijay-dr2fw 3 дня назад +1

    അപ്പോ നിങ്ങൾ ജ്യോത്സ്യം പഠിച്ചിട്ടില്ല... നല്ല ഗുരുവിന്റെ കിഴിൽ പഠിച്ചിട്ടില്ല...

  • @lmn9420
    @lmn9420 3 дня назад +2

    ദൈവത്തിന്റെ അനുഗ്രഹം കിട്ടണമെങ്കിൽ എങ്ങനെയാണു നാം പ്രാർത്ഥിക്കേണ്ടത്? യഥാർത്ഥ ഭക്തർ ഈശ്വരനെ ആരാധിക്കേണ്ടത് എപ്രകാരമാണ്? ഇതെക്കുറിച്ച് വീഡിയോ ചെയ്യാമോ സർ?

  • @SadanandanPk-fp2qk
    @SadanandanPk-fp2qk 3 дня назад +3

    വളരെ നല്ല സത്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി നന്ദി നന്ദി

  • @SheebaK-qg2ug
    @SheebaK-qg2ug 3 дня назад

    വഞ്ചികളും ഭാണ്ടാരപ്പെട്ടികളും എവിടെ യൊക്കെ വെക്കാമോ അതാണ് ആരാധനാലയങ്ങളുടെ ലക്ഷ്യം. അവിടെയൊക്കെ ആരും പോകാതിരുന്നാൽ എല്ലാം പൂട്ടികെട്ടി വീട്ടിൽ പോകും

  • @aishwaryakanand9271
    @aishwaryakanand9271 3 дня назад

    പിതൃക്കൾ
    ബലിപൂജ
    കുലദേവത
    ഇതിനെക്കുറച്ചു വീഡിയോ ചെയ്യുമോ

  • @lastone5771
    @lastone5771 3 дня назад +1

    ഇത് തുറന്ന് പറഞ്ഞതിന് നന്ദി 🙏🙏🙏.. നല്ല മനസോടെ ഈശ്വരനിലക്കു നോക്കു വഴി അവിടുന്ന് കാണിച്ചു തരും..

  • @AswathyS-u3j
    @AswathyS-u3j 3 дня назад +2

    കുടുംബക്ഷേത്രങ്ങൾ എന്നാൽ എന്താണ്. അത് ഒരു കുടുമ്പത്തിൻറെ പരദേവതയല്ലേ. അപ്പോൾ ആ ദൈവത്തിനെ പ്രാർഥിക്കണ്ടേ. നമ്മുടെ അമ്മയെ പോലെ അല്ലെ പരദേവത
    നമ്മുടെ അമ്മയെ നമ്മൾ പരിഗണിക്കില്ലേ . ഈ പറഞ്ഞ പ്രകാരമാണെങ്കിൽ അവിടെ പോകാൻ പാടില്ല എന്നാണോ. ഓരോരുത്തരുടെയും പരദേവത സ്‌ഥാനം ചെറിയ ഒരു ക്ഷേത്രമാകും.

    • @chessplayer9992
      @chessplayer9992 3 дня назад

      അവിടെ പോയാൽ മാത്രം പോരാ, അവിടെ ചൈതന്യം കുറക്കുന്ന എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അത് clear ചെയ്യണം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

    • @padmajamurali8576
      @padmajamurali8576 3 дня назад

      @@AswathyS-u3j കുറെ കാലം അങ്ങിനെ നോക്കി എന്നിട്ടും രക്ഷ ഇല്ല.എന്തോ ശരിയാകത്തത് പോലെ

  • @sollyjoseph7856
    @sollyjoseph7856 4 дня назад +1

    ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കാൻ ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

  • @padmajamurali8576
    @padmajamurali8576 4 дня назад +2

    ദൈവവുമായി എങ്ങിനെ ബന്ധം ഉണ്ടാകാം.എല്ലാവർക്കും തിരക്ക് ആണല്ലോ.ഇതിനിടക്ക് എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ.ധ്യാനം ആണോ അതിനുള്ള വഴി. .പലരും പറയുന്നത് പല വിധത്തിൽ ആണല്ലോ.താങ്കളുടെ രീതിയിൽ ഉള്ള ധ്യാനവും സങ്കല്പവും പ്രാർത്ഥനകളും.പറഞ്ഞു തരുമോ.ജീവിതത്തിൽ എപ്പോളും പ്രശ്നങ്ങൾ നിറഞ്ഞ് നിൽക്കുന്നത് മാറുന്നതിന് എന്തെങ്കിലും വഴി ഉണ്ടോ

    • @NisarM.KNisarM.K
      @NisarM.KNisarM.K 4 дня назад

      തീർച്ചയായും ഉണ്ട് 👍

    • @sujorajan-spiritual
      @sujorajan-spiritual  4 дня назад

      എന്റെ മുൻ മെസ്സേജ് കൾ കേൾക്കുക

  • @akak4875
    @akak4875 4 дня назад +1

    🙏🏼🙏🏼🙏🏼🙏🏼 ഒരുപാട് അറിവുകൾക്ക് നന്ദി 🙏🏼🙏🏼🙏🏼

  • @sumeshtr1551
    @sumeshtr1551 3 дня назад

    👍👍👍🌹🌹🌹🌹🌹

  • @ValsammaJohn-z3y
    @ValsammaJohn-z3y 3 дня назад

    🙏🙏🌹🌹

  • @aishwaryakanand9271
    @aishwaryakanand9271 3 дня назад

    You are really inspiring... ✨
    Plz do more video🥰

  • @SheebaK-qg2ug
    @SheebaK-qg2ug 3 дня назад

    ദൈവത്തെ വിറ്റ് കാശ് ഉണ്ടാക്കൽ

  • @ramyasubash9675
    @ramyasubash9675 4 дня назад

    🙏🙏🙏

  • @sindhup2534
    @sindhup2534 4 дня назад

    ❤❤❤❤❤❤

  • @shiburam1326
    @shiburam1326 4 дня назад

    Satiyam

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 3 дня назад

    സത്യം 🙏🙏🙏

  • @bijuthirur3534
    @bijuthirur3534 3 дня назад

    സത്യം 🙏🏻🙏🏻

  • @Krishna90009
    @Krishna90009 4 дня назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JincyPradeep-o4b
    @JincyPradeep-o4b 3 дня назад

    yes

  • @cupofjoe3633
    @cupofjoe3633 4 дня назад

    Thangu

  • @AjithcaAjithca
    @AjithcaAjithca 3 дня назад

    🎉🎉🎉❤

  • @DhanyaManoj-t3s
    @DhanyaManoj-t3s 3 дня назад

    🙏🙏🙏

  • @NisarM.KNisarM.K
    @NisarM.KNisarM.K 4 дня назад

    നേരിട്ട് കാണണം ❤

    • @JincyPradeep-o4b
      @JincyPradeep-o4b 3 дня назад

      അതിനു കുറച്ചു കാര്യങ്ങൾ നാം ചെയ്യണ o നമ്മുടെ മനസ്സിൽ നിന്നും അസൂയ ഉണ്ടെങ്കിൽ ലോകത്തോടു അമിതമായ ആസക്തി ഉണ്ടങ്കിൽ അതൊക്കെ ക്ലിയർ ആയിരിക്കണം നമുക്ക് ഒരു ക്വാളിറ്റി ഉണ്ടാകണം ദൈവത്തിന്റെ മുന്നിൽ ദൈവത്തെ കാണുന്നത് നമ്മുടെ മൈൻ ന്റുംദൈവത്തിന്റെ മെമന്റും കണക്റ്റു ചെയ്യും