അങ്ങ് പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടിട്ട് ആദിശയവും കൊതിയും തോനുന്നു. ദൈവം ഇങ്ങനൊക്കെ ഇടപെടുമെങ്കിൽ ഞാനും ഇതു പരിശീലിക്കുകയാണ്. എന്റെ ജീവിതത്തിലും ഇതു പ്രവർത്തികമാവാൻ അങ്ങ് പ്രാർത്ഥിക്കണം. എനിക്കും ഇത്പോലൊക്കെ ആവണം എന്ന് ആഗ്രഹം ഉണ്ട് 🌹🌹🌹
അണ്ണനെ ദൈവം അനുഗ്രഹിക്കട്ടെ Like ഉം വേണ്ട share ഉം വേണ്ട photo യും വേണ്ട മന്ത്രവും വേണ്ട വെറുതെ കത്തിക്കലും പൊകക്കലും വേണ്ട .. നേരെ ഹൃദയശുദ്ധിയോടെ നമ്മുടെ ഉള്ളിലുള്ള ദൈവ ചൈതന്യത്തിനോട് സംസാരിക്കാം .. ഇനി എന്നും ചെയ്ത് നോക്കട്ടെ .. ധ്യാനിക്കുക ..
I’m a Christian ,been meditating for 3 years ,today whilst meditating I asked the Brahma wer do we go after death and is there a place wer we all go ,after meditation I opened bhagavat gita the quote I got was there’s a planet called yama and that wer we all go after death and people who done severe sin has to face punishment according to that ,I was surprised the divine answered me through the Gita🙏🥰
സർവ്വ ശക്തനും സർവവ്യാപിയും സർവ്വ നന്മയുമായ ദൈവമേ.എൻ്റെ മനസ്സിനെ അങ്ങയിലേക്ക് ഒന്ന് അടുപ്പിച്ചു തരേണമേ.അങ്ങയിൽ ശ്രദ്ധ പിടിച്ചു നിർത്തുന്നതിന് എന്നെ സഹായിക്കേണമേ.ദൈവമേ ദൈവമേ തെറ്റുകൾ പൊറുക്കേണമേ .കരുണയോടെ അനുഗ്രഹിക്കേണമേ
ഈ വീഡിയോക്ക് thankyou thankyou thank you നന്ദി നന്ദി നന്ദി ..എനിക്ക് താങ്കൾ പറയുന്ന ഈ സംഭാഷണം അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്.ഇപ്പൊൾ ഈശ്വരൻ ഉണ്ടോ എന്നുള്ള കൺഫ്യൂഷൻ വന്നപ്പോൾ ഒന്നും ഇല്ലാതായി😢
Thank you sir. Kazhija vedioyil oral eganeya daivathinu anusarich jeevikedath ennu parayam ennu parajirunnu. As a good wife. As a good husband. As a good person. Athinte vedios pinne cheythilla. Puranagalil athu parajittund ennum parajayirunnu. Plz agane oru vedio cheyyamo.
നമസ്കാരം സർ, ഞാൻ പരമാത്മവിനോട് എന്റെ ഓരോ ശ്വാസത്തിലും സംസാരിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു. അതിനാൽ മറ്റു നെഗറ്റീവ് ചിന്തകൾ ഒന്നും മനസിലേയ്ക് കടന്നുവന്നില്ല, എനിക്ക് എന്താനില്ലാത്ത സന്തോഷവും സമാധാനവും അനുഭവിക്കാൻ സാധിക്കുന്നു. ഇന്ന് സന്ധ്യക്ക് ടെറസിൽ ഇരുന്നു പ്രീകാശത്തെ മനസ്സിൽ കണ്ടുകൊണ്ടു സംസാരിച്ചിരുന്നു കുറേനേരം കഴിഞ്ഞ് കണ്ണുതുറന്നു ദൈവത്തോട് പ്രാർത്ഥിച്ചു അങ്ങ് എന്റെ പ്രാർത്ഥനകൾ കേൾക്കുന്നുണ്ടെങ്കിൽ എനിക്ക് എന്തെങ്കിലും സൂചന ഈ ആകാശത്തിൽ കാണിച്ചുതരാമോ എന്ന് ചോദിച്ചു. ഞാൻ ആകാശത്തിൽ നോക്കി ഇരുന്നു മൂന്നു നക്ഷത്രങ്ങൾ അങ്ങോട്ടും എങ്ങോട്ടും സഞ്ചരിക്കുന്നതാണ് ഞാൻ കണ്ടത്. കണ്ണുകളെ വിശ്വിസിക്കാൻ സാധിച്ചില്ല. കുറെ നേരം കരഞ്ഞു ദൈവത്തോട് നന്ദി പറഞ്ഞു. കൂടെയുണ്ട് മുന്നോട്ടു പൊക്കോളാൻ പറഞ്ഞത് പോലെ. ഒരു നിമിഷം പോലും പാഴാക്കരുത് ഇനി എന്ന് മനസിലാകുന്നു 🙏🙏🙏നന്ദി സർ 🙏🙏
Yesuvil koodi allatha 0:14 e pithayam daivathinte adukkal ethaan pattilla. Brother read Bible .ellam Power daivathil ninnalla.marichu uyirthu innu geevikunna daivum yesu mathram.njan thanne vazhiyum sathyum geevanum aakunnu.ennil koodi allathe pithavinte adukkal pokunilla.yesu God s
Brother, ഞാൻ ഒരു ഹിന്ദു ആണ്. ഞങ്ങൾ ഹിന്ദുക്കള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു (ദൈവം ആണെന്ന് കരുതി). പക്ഷേ അത് പൈശാചികo ആണെന്ന് അവര്‍ക്കറിയില്ല. ദൈവം എന്നാൽ Spirit ആണ്. Holy spirit or Yahwe. ആ ദൈവത്തോടു യേശുവിന്റെ നാമത്തില്‍ തന്നെ പ്രാർത്ഥന ചെയ്യാം. ഹിന്ദുക്കള്‍ ഒരിക്കലും അത് ചെയ്യില്ല. Jesus Christians ന്റെ ദൈവം ആണെന്ന് പറയും.
നമസ്കാരം സർ ഞാൻ ഒരു കൃഷ്ണ ഭക്തൻ ആയത്കൊണ്ട് ഏങ്ങനെ ഭാഗവാനോട് പ്രാർത്ഥിക്കും എന്നൊരു സംശയം ഉണ്ടായിരുന്നു അത് മാറിക്കിട്ടി ഈശ്വര എനിക്ക് സർവ ഐശ്വര്യം ഉണ്ടാവാൻ ഭാഗവാനോട് നി അരുൾ ചെയ്യണേ എന്ന് പ്രാർത്ഥിച്ചാൽ പോരെ അമ്പലത്തിൽ പോകുമ്പോൾ ഇതിൽ എന്തങ്കിലും തിരുത്തുണ്ടങ്കിൽ ഒന്നു പറഞ്ഞു തരണം പ്ലീസ് 🙏🏻🙏🏻🙏🏻
ഗുരുവേ നന്ദി 🙏
നമസ്കാരം സുജോ സാർ...ഈ ഒരു മെസേജിന് നന്ദി പറയുന്നു..
Om'boor'bhuva'swaha
Thadh''savidhoor''varenyam
BargoDevasia..Deemahi
Diyo''yona:Prajodhayayath
....DivineMagicDone
Thank'u'Universe.....Shared
ഗുരുവിന് നന്ദി
അങ്ങ് പറഞ്ഞത് ആണ് പ്രപഞ്ച സത്യം. ഇപ്പഴാണ് കാര്യങ്ങൾ മനസ്സിലായത്. എൻ്റെ ഉള്ളിലെ ഇരുട്ട് മാറി. അങ്ങേയെ ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ. നന്ദി
അങ്ങ് പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടിട്ട് ആദിശയവും കൊതിയും തോനുന്നു. ദൈവം ഇങ്ങനൊക്കെ ഇടപെടുമെങ്കിൽ ഞാനും ഇതു പരിശീലിക്കുകയാണ്. എന്റെ ജീവിതത്തിലും ഇതു പ്രവർത്തികമാവാൻ അങ്ങ് പ്രാർത്ഥിക്കണം. എനിക്കും ഇത്പോലൊക്കെ ആവണം എന്ന് ആഗ്രഹം ഉണ്ട് 🌹🌹🌹
ഇത്രയും സമയം എടുത്തു എല്ലാം പറഞ്ഞു മനസിലാക്കിത്തരാന്‍ കാണിച്ച മനസിനു ഒരുപാടു നന്ദി,,, 😊🙏🙏
Thank you for information
നേരായ വഴി
നേരായ മാർഗം ❤🙏
Your teaching is super natural, thanks to god and brother Sujo.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അങ്ങ് പറയുന്നതാണ് സത്യം,സത്യസന്ധമായ ജ്ഞാനം
പ്രപഞ്ച നാഥനായ ദൈവമേ എന്റെ ജീവിതത്തിൽ അങ്ങയുടെ കയൊപ്പ് ഉണ്ടാകേണമേ.... എനിക്ക് നൽകുന്ന അനുഗ്രഹത്തിന്.. നന്ദി... നന്ദി... നന്ദി... 🙏🙏🙏
Sir
ഇസ്ലാമിൽ മധ്യസ്ഥർ ഇല്ല
പരമമായ പ്രപഞ്ച സത്യം മാത്രം ullu🙏
👍
വളരെ നന്ദിയുണ്ട്സർ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ളകേൾക്കാൻ ആഗ്രഹിച്ചഒരിടത്ത് നിന്നും കിട്ടാത്ത അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് നല്ലൊരു അറിവ്
ഞാൻ തേടി കൊണ്ടിരുന്ന ഗുരു ഇതാണെന്റെ ഗുരു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്രഷ്ടാവായ എന്റെപിതാവേ നന്ദി
നല്ല അറിവുകൾ
സൃഷ്ടാവാം ദൈവമേ ഈ വീഡിയോ എല്ലാവരിലേക്കും എത്തിക്കേണമേ 🙏🏻
Thank you sir 🙏👌🥰👍
Good message. Best guidance ❤
Ente daivame nanni thank you so much
Your presentation is super natural, a big salute to universe
and brother Sujo.
നല്ല അറിവ് 🙏🙏🙏
Thank you Sir ❤
Thank you sir❤
Thank you sir
Thank you Namaste ji
Thanks brother
Thank you for your message
Thank you Sir.
Thankyou 🙏🙏
അണ്ണനെ ദൈവം അനുഗ്രഹിക്കട്ടെ
Like ഉം വേണ്ട share ഉം വേണ്ട photo യും വേണ്ട മന്ത്രവും വേണ്ട വെറുതെ കത്തിക്കലും പൊകക്കലും വേണ്ട ..
നേരെ ഹൃദയശുദ്ധിയോടെ നമ്മുടെ ഉള്ളിലുള്ള ദൈവ ചൈതന്യത്തിനോട് സംസാരിക്കാം ..
ഇനി എന്നും ചെയ്ത് നോക്കട്ടെ ..
ധ്യാനിക്കുക ..
I’m a Christian ,been meditating for 3 years ,today whilst meditating I asked the Brahma wer do we go after death and is there a place wer we all go ,after meditation I opened bhagavat gita the quote I got was there’s a planet called yama and that wer we all go after death and people who done severe sin has to face punishment according to that ,I was surprised the divine answered me through the Gita🙏🥰
Athalle purgatory ennu parayunnthu
സർവ്വ ശക്തനും സർവവ്യാപിയും സർവ്വ നന്മയുമായ ദൈവമേ.എൻ്റെ മനസ്സിനെ അങ്ങയിലേക്ക് ഒന്ന് അടുപ്പിച്ചു തരേണമേ.അങ്ങയിൽ ശ്രദ്ധ പിടിച്ചു നിർത്തുന്നതിന് എന്നെ സഹായിക്കേണമേ.ദൈവമേ ദൈവമേ തെറ്റുകൾ പൊറുക്കേണമേ .കരുണയോടെ അനുഗ്രഹിക്കേണമേ
Thank you sir 🌹🙏
❤️❤️🙏🙏🌼🌼
Thank you🙏
ഞാൻ കുട്ടിയായിരുന്നപ്പോൾ മനസ്സിൽ എന്തു ചോദിച്ചാലും കിട്ടിയിരുന്നു.. എന്റെ കൂടെ ആരോ ഉണ്ടെന്നു തോന്നിയിരുന്നു.. ഇപ്പോൾ എല്ലാം മനസിലായി thank you sir 🙏🙏
Very good msg
U r 💯 correct
Santhoshamund.
Ok thangs 🎉🎉🎉yes Aa okyan
Good, good👍👍👍
🙏🙏🌹🌹
ഗുരുവേ ശരണം
❤
🙏🙏🙏🙏❤️👌
ഞാൻ 30-35 വർഷം മുമ്പ് ധ്യാനിച്ച് ദൈവത്തിൻ്റെ അടുക്കലേക്ക് പോകുമ്പോൾഎൻ്റെ ദൈവമേ എന്നു വിളിക്കാനാണ് എനിക് ആജ്ഞ കിട്ടിയത്.
Oruthavana enik anubhavamundu sir
🙏🙏🙏❤
👍❤️❤️❤️
നമസ്ക്കാരം 🙏🏿
🙏
ഞാൻ താങ്കളോട് സംസാരിക്കണം എന്നാഗ്രഹിക്കുന്നു.😢
🙏🙏🙏🙏🙏🙏🙏
thank you, this is a type of Self Enquiry , in Self self enquiry we ask ourselves , Who I’m I ? to realize the truth.
🌹🌹🌹🌹👍👍👍👍👍👍
ഈ വീഡിയോക്ക് thankyou thankyou thank you നന്ദി നന്ദി നന്ദി ..എനിക്ക് താങ്കൾ പറയുന്ന ഈ സംഭാഷണം അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്.ഇപ്പൊൾ ഈശ്വരൻ ഉണ്ടോ എന്നുള്ള കൺഫ്യൂഷൻ വന്നപ്പോൾ ഒന്നും ഇല്ലാതായി😢
ഇനിയും ശ്രെമിക്കു
🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏
Thank you sir. Kazhija vedioyil oral eganeya daivathinu anusarich jeevikedath ennu parayam ennu parajirunnu. As a good wife. As a good husband. As a good person. Athinte vedios pinne cheythilla. Puranagalil athu parajittund ennum parajayirunnu. Plz agane oru vedio cheyyamo.
പറയാം....
@@sujorajan-spiritualsir എനിക്ക് ഒരു കാര്യം മാത്രം അങ്ങയിൽ നിന്ന് അറിയണം എന്ന് ആഗ്രഹം ഉണ്ട്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🎉🎉🎉🎉🎉🎉
വൈബ്രേഷൻ സൗണ്ട് പോലെഉറക്കത്തിൽ കേൾക്കാൻ കഴിയും. വിപശന മൈൻഡ് സീറോ ആകുന്ന മെഡിറ്റേഷൻ ആണ്. വളരെ പവർ ഫുൾ ആണ്
🙏🙏
Namaskaram🎉🎉
👁️
താങ്കളോട് ഒന്ന് സംസാരിക്കാൻ എന്ത് ചെയ്യണം
നമസ്കാരം സർ, ഞാൻ പരമാത്മവിനോട് എന്റെ ഓരോ ശ്വാസത്തിലും സംസാരിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു. അതിനാൽ മറ്റു നെഗറ്റീവ് ചിന്തകൾ ഒന്നും മനസിലേയ്ക് കടന്നുവന്നില്ല, എനിക്ക് എന്താനില്ലാത്ത സന്തോഷവും സമാധാനവും അനുഭവിക്കാൻ സാധിക്കുന്നു. ഇന്ന് സന്ധ്യക്ക് ടെറസിൽ ഇരുന്നു പ്രീകാശത്തെ മനസ്സിൽ കണ്ടുകൊണ്ടു സംസാരിച്ചിരുന്നു കുറേനേരം കഴിഞ്ഞ് കണ്ണുതുറന്നു ദൈവത്തോട് പ്രാർത്ഥിച്ചു അങ്ങ് എന്റെ പ്രാർത്ഥനകൾ കേൾക്കുന്നുണ്ടെങ്കിൽ എനിക്ക് എന്തെങ്കിലും സൂചന ഈ ആകാശത്തിൽ കാണിച്ചുതരാമോ എന്ന് ചോദിച്ചു. ഞാൻ ആകാശത്തിൽ നോക്കി ഇരുന്നു മൂന്നു നക്ഷത്രങ്ങൾ അങ്ങോട്ടും എങ്ങോട്ടും സഞ്ചരിക്കുന്നതാണ് ഞാൻ കണ്ടത്. കണ്ണുകളെ വിശ്വിസിക്കാൻ സാധിച്ചില്ല. കുറെ നേരം കരഞ്ഞു ദൈവത്തോട് നന്ദി പറഞ്ഞു. കൂടെയുണ്ട് മുന്നോട്ടു പൊക്കോളാൻ പറഞ്ഞത് പോലെ. ഒരു നിമിഷം പോലും പാഴാക്കരുത് ഇനി എന്ന് മനസിലാകുന്നു 🙏🙏🙏നന്ദി സർ 🙏🙏
Good
Ethrayum valiya arivu pakarnnathinu nandhi ariyikkan vakkukalilla...🙏🙏
ഒരിക്കലും ആരും പറഞ്ഞു തരാത്ത വലിയ അറിവ് 🙏🙏
Varahi deviyodum inganeyano prarthikendathe.🙏🙏🙏
വരാഹി ദേവിയാണോ സൃഷ്ട്ടാവാം ദൈവം
Anganeyalla.Deviyodum daivathodu apekshikanam ennano prarthikande.🙏🙏@@sujorajan-spiritual
@@Ambika218 yes
Avanilallo Daivathinde sarvasamboornathayum deharoopamaayi vasikunnad.
Yeshuvil. Bible: colossians_ 2:9.
Coloss: 1:15, 16
😂❤
നാമം ചൊല്ലുക എല്ലാരും 🙏🏻
അണ്ണാ ചെയ്ത് നോക്കട്ടെ എന്നിട്ട് കൃത്യമായി അറിയിക്കാം ...
സർ, ദൈവം എന്ന സങ്കല്പത്തിന് രൂപം ഉണ്ടോ? അതോ ഒരു പ്രകാശവലയമാണോ?
കോടി പ്രണാമം 🙏🏻🙏🏻🙏🏻
Hai❤
നിങ്ങൾ parju കൊടുക്കുന്നത് ശരിയാണ് iswran സംസാരിക്കുന്നു നിങ്ങളുടെ
Number Please Sir ❤
Yesuvil koodi allatha 0:14 e pithayam daivathinte adukkal ethaan pattilla. Brother read Bible .ellam Power daivathil ninnalla.marichu uyirthu innu geevikunna daivum yesu mathram.njan thanne vazhiyum sathyum geevanum aakunnu.ennil koodi allathe pithavinte adukkal pokunilla.yesu God s
Thankel quran wayikoo
ദൈവം നേരിട്ട്ഇറങ്ങിവന്ന് സഹായിക്കുന്ന സന്ദർഭങ്ങളില്ലെ.
ഞാൻ പറയുന്ന ദൈവം പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ശക്തിയാണ്...
പ്രപഞ്ച ചേതന...@@sujorajan-spiritual
🙏@@sujorajan-spiritual
ദൈവത്തെ പുറത്ത് അന്നേഷിക്കരുത്
അണ്ണാ അപ്പോൾ മന്ത്രം ഒന്നും വേണ്ടേ
നിലവിളക്കു കൊളുത്തി മന്ത്രം ജപിക്കണ്ടേ?
കറക്ട് മാർഗ്ഗം
Brother, ഞാൻ ഒരു ഹിന്ദു ആണ്. ഞങ്ങൾ ഹിന്ദുക്കള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു (ദൈവം ആണെന്ന് കരുതി). പക്ഷേ അത് പൈശാചികo ആണെന്ന് അവര്‍ക്കറിയില്ല. ദൈവം എന്നാൽ Spirit ആണ്. Holy spirit or Yahwe. ആ ദൈവത്തോടു യേശുവിന്റെ നാമത്തില്‍ തന്നെ പ്രാർത്ഥന ചെയ്യാം. ഹിന്ദുക്കള്‍ ഒരിക്കലും അത് ചെയ്യില്ല. Jesus Christians ന്റെ ദൈവം ആണെന്ന് പറയും.
ഹിന്ദുക്കളുടെ പരമമായ ദൈവ സങ്കൽപ്പം വിഗ്രഹങ്ങളല്ല .. അതിലൂടെ പരബ്രഹ്മമായ പരമ ദൈവത്തിലെത്തുകയാണ് ലക്ഷ്യം😊
സർ ഈ സ്രഷ്ടാവായ ദൈവം എന്നത് ഒരു അബ്രഹാമിന് സങ്ൽപ്പമല്ലേ. ഹൈന്ദവ ധർമ്മത്തിന്റെ അങ്ങനെ ഇല്ലല്ലോ. ഞാൻ എതിർക്കുന്ന തല്ല എന്റെ ഒരു സംശയമാണ്
നിങ്ങളെ ആ ചാനലിൽ കളിയാക്കുന്നത് ഞാൻ കണ്ടു എനിക്കതു ഇഷ്ട്ടപെട്ടില്യ
നമസ്കാരം സർ
ഞാൻ ഒരു കൃഷ്ണ ഭക്തൻ ആയത്കൊണ്ട് ഏങ്ങനെ ഭാഗവാനോട് പ്രാർത്ഥിക്കും എന്നൊരു സംശയം ഉണ്ടായിരുന്നു അത് മാറിക്കിട്ടി ഈശ്വര എനിക്ക് സർവ ഐശ്വര്യം ഉണ്ടാവാൻ ഭാഗവാനോട് നി അരുൾ ചെയ്യണേ എന്ന് പ്രാർത്ഥിച്ചാൽ പോരെ അമ്പലത്തിൽ പോകുമ്പോൾ ഇതിൽ എന്തങ്കിലും തിരുത്തുണ്ടങ്കിൽ ഒന്നു പറഞ്ഞു തരണം പ്ലീസ് 🙏🏻🙏🏻🙏🏻
Idanilakkaranod alla parayendath. Prapancha daivathinod neritt parayanam.
തുടക്കം ഇങ്ങനെ മതി... പിന്നീട് താനേ മാറിവരും
വളെരെ നന്ദി യുണ്ട് സർ 🙏🏻🙏🏻🙏🏻
ഇത് തന്നെയാണ് ഇസ്ലാം മനുഷ്യരോട് പറഞ്ഞു കൊണ്ടിരിക്കുന്നത്.
ദൈവം നിന്റെ ഖണ്ഡ നാടിയേക്കാൾ നിന്നോട് അടിത്തവനാകുന്നു ❤
ഇസ്ലാം എന്താണെന്നു എല്ലാർക്കും അറിയാം ജൂത മതത്തിൽ നിന്നും ക്രിസ്റ്റീയാ മതത്തിൽ നിന്നും കൊറേഷി മതത്തിൽ നിന്നും അടിച്ചു മാറ്റിയുണ്ടാക്കിയ മതമാണ് islam
സ്രഷ്ടാവ് എന്നാൽ the divine light alle ?
Thank you sir 🙏🏼
Thank you Sir.
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏
Thanks ❤
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏