സമീ ഞാൻ ഇന്ന് രാവിലെ പോത്തുകാൽ ഉണ്ടാക്കി നിസാർക്ക ഉണ്ടാക്കിയ റെസിപ്പിയാണ് നോക്കിയത് ഇതിൽ ഫസ്റ്റ് കാട്ടിയത് masha allah അടിപൊളിയായിരുന്നു അത് പറയണം എന്ന് വിചാരിക്കുമ്പോൾ ആണ് ഇന്നത്തെ വീഡിയോയും പോത്തും കാൽ ആയത് 👍🏻👍🏻🥰🥰🥰
സമീത്ത മഫ്ത ചുറ്റിയത് നല്ല ഭംഗിയുണ്ട് 😍നമ്മൾ പോത്തുകാൽ ഉണ്ടാക്കുന്നത് എല്ലാം താളിച്ചിട്ട് മസാല ഇട്ട് നിവക്കെ വെള്ളം വെക്കും അടുപ്പിലാണ് 👍🏻ലാസ്റ്റ് വറ്റി ഇതു പോലെ ആകും ഇത്ത വെച്ച പോലെ 😍സന മോൾ 🥰🥰🥰🥰❤️
😋😋😋😋മൈ fvrt പോത്തിന്റെ kal,, നമ്മൾ കിടക്കാൻ നേരം വിറകടുപ്പിൽ വലിയ കലത്തിൽ ഇട്ടു നല്ല കനലാ ക്കി കിടക്കും പിറ്റേന്ന് അത് എടുക്കുള്ളു ന്റെ പൊന്നെ ഞാൻ ആലോചിക്കുന്നില്ല 😝😝അമ്മാതിരി ഇഷ്ടം ❤️
Hiii,,, Asslamualikkkum... Pothukaal is more tasty when u use small onions.athe pole podikal alpam coconut oil first ittu masala aakiyaal super taste aanu... Even u will get nice dark maroon color too... Try
ഹായ് ചേച്ചി ഞാൻ ഇതുവരെ ഇതൊന്നും കഴിച്ചിട്ടില്ല, vtl ബീഫ് വാങ്ങാറില്ല bt കുക്കിംഗ് കാണാൻ ഇഷ്ടം ആണ് 🥰സനകുട്ടാ ഇന്ന് കുഞ്ഞുന്റെ day ആണ് ട്ടോ ❤️❤️🥰(kochi )
Njan kazhitund pothunkal Njangal de Thrissur il ennale night il nalla ediyum minnum mazhayumundayirunnu Pakal nalla choodanutta Ara parannade hajj cheydhavarku yathra പാടില്ലെന്ന് Yathrayoke sunnathanu Ente mother um Brother um inalla October 10 th nu umraku povunnund dua cheyyane
സന മോളെ മുത്തുമണി 🥰 കുഞ്ഞിന്റെ ചെയർ എന്തായാലും അടിപൊളിയായിട്ടുണ്ട് ഫുഡ് കഴിക്കുമ്പോൾ നിങ്ങളുടെ ഒപ്പം കുഞ്ഞിനെയും ഇരുത്താമല്ലോ പിന്നെ സമി ചേച്ചി ഞാൻ താമസിക്കുന്നത് തൃശ്ശൂർ നെല്ലിക്കുന്ന് എന്ന സ്ഥലത്താണ് ഇവിടെ ഇന്നലെ നന്നായി മഴ പെയ്തു വൈകിട്ട് രാവിലെ നല്ല വെയിലാണ് പോത്തും കാല് ഞാൻ ഇതുവരെയും കഴിച്ചിട്ടില്ല കണ്ടപ്പോൾ കൊതി തോന്നുന്നു പണ്ടത്തെ ആൾക്കാർക്ക് കുറെ അന്ധവിശ്വാസമുണ്ട് അതൊക്കെ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞില്ലേ ലോകം വളർന്നു മനുഷ്യർക്ക് മാത്രം ചിന്താഗതിക്ക് ഒരു മാറ്റവും ഇല്ല കഷ്ടം എല്ലാവർക്കും നല്ലത് വരട്ടെ 🙏❤️❤️❤️❤️
അല്ല തലയിൽ hair band എങ്ങനെ health issues ഉണ്ടാക്കും, tight ആയിരിക്കും എന്ന് കരുതിയാണെങ്കിൽ, നല്ല quality ഉള്ള band soft material and comfort ആണ്, perfect fit ആണെങ്കിൽ ഒരു prblm ഇല്ല, ഇതൊക്കെ പെൺകുഞ്ഞുങ്ങൾക് വെച്ച് കാണാൻ ആഗ്രഹം എല്ലാർക്കും ഉണ്ടാകും, അതൊക്കെ അതാതു പ്രായത്തിൽ enjoy ചെയ്യണം... 👍❤❤
കുഞ്ഞുമോൾക്ക് പുറത്ത് പോയി എല്ലാം കണ്ടപ്പോൾ സന്തോഷമായി കുട്ടികളെ പുറത്ത് കൊണ്ടുപോയാലെ അവർക്ക് കാണാനും പല ശബ്ദങ്ങൾ കേൾക്കാനും ഒക്കെ കഴിയും പല നിറങ്ങളും എല്ലാം നമുക്ക് പോകാൻ കഴിയുന്ന സമയത്തൊക്കെ പോവുക തന്നെ ചെയ്യുക നമുക്ക് കാണുമ്പോഴും അത് സന്തോഷം തന്നെ കുട്ടികൾ വിട്ടിലുണ്ടാകുന്നത് തന്നെ സന്തോഷമാണു സമയം പോകുന്നതറിയില്ല എൻ്റെ പേരക്കുട്ടി ഞാൻ അവിടെ പോ യാൽ അമ്മു മെ വിളിച്ച് പുറകിൽ വരും എപ്പോഴും എൻ്റെ കുടെ തന്നെ ഉണ്ടാകും തിരിച്ചുവരുമ്പോൾ സങ്കടമാകും നമുക്കും ജീവിതത്തിൽ കിട്ടുന്ന സന്തോഷമുള്ള സമയമല്ലെ ഇതൊക്കെ ഇനിയും പുതിയ വിദ വം പ്രതീക്ഷിക്കുന്നു👍👍👍❤️🥰
Sunday ഉച്ചക്കു ശേഷം നല്ല മഴ ആയിരുന്നു കൊല്ലം കടയ്ക്കൽ 👍സന മോളു ❤❤❤❤❤❤
Itthade cookingum samsaravum kanan nalla ishtamanta
Thank you
4 aalkum koodi 2 piece mathiyo.?
പോത്ത് കാൽ വെച്ചത് കാണുമ്പോൾ wooow കൊതി വന്നു. ഇതുപോലെ ട്രൈ ചെയ്യണം ഇന്ഷാ അല്ലാഹ്. ഇന്നത്തെ വ്ലോഗ് സൂപ്പർ. Next vlogin കട്ട വെയിറ്റ്
ഞങ്ങൾ ഇടക് കൈകലുണ്ട് വയനാട്ടിൽ ഞങളുടെ വീടിന്റെ അടുത്താണ് പോത്തും കാൽ കിട്ടുന്ന സ്ഥലം സൂപ്പർ ആണ് നെയ്ച്ചോർ ഫ്രീ ആണ് 👍🏻👍🏻
ഇവിടെ മലപ്പുറം നല്ല ചൂട് ആണ് മഴ ഇല്ല അടിപൊളി പോത്ത് കാൽ റെസിപ്പി സന മോൾ 🥰🥰🥰❤️
സമീ ഞാൻ ഇന്ന് രാവിലെ പോത്തുകാൽ ഉണ്ടാക്കി നിസാർക്ക ഉണ്ടാക്കിയ റെസിപ്പിയാണ് നോക്കിയത് ഇതിൽ ഫസ്റ്റ് കാട്ടിയത് masha allah അടിപൊളിയായിരുന്നു അത് പറയണം എന്ന് വിചാരിക്കുമ്പോൾ ആണ് ഇന്നത്തെ വീഡിയോയും പോത്തും കാൽ ആയത് 👍🏻👍🏻🥰🥰🥰
😀😀👍🥰🥰
സമീത്ത മഫ്ത ചുറ്റിയത് നല്ല ഭംഗിയുണ്ട് 😍നമ്മൾ പോത്തുകാൽ ഉണ്ടാക്കുന്നത് എല്ലാം താളിച്ചിട്ട് മസാല ഇട്ട് നിവക്കെ വെള്ളം വെക്കും അടുപ്പിലാണ് 👍🏻ലാസ്റ്റ് വറ്റി ഇതു പോലെ ആകും ഇത്ത വെച്ച പോലെ 😍സന മോൾ 🥰🥰🥰🥰❤️
🥰🥰
ഹലോ ഇത്ത നിങ്ങൾ tvm evideya
Peroorkada
😋😋😋😋മൈ fvrt പോത്തിന്റെ kal,, നമ്മൾ കിടക്കാൻ നേരം വിറകടുപ്പിൽ വലിയ കലത്തിൽ ഇട്ടു നല്ല കനലാ ക്കി കിടക്കും പിറ്റേന്ന് അത് എടുക്കുള്ളു ന്റെ പൊന്നെ ഞാൻ ആലോചിക്കുന്നില്ല 😝😝അമ്മാതിരി ഇഷ്ടം ❤️
പോത്തിൻ കാൽ കുക്ക് ചെയ്യുന്നത് കണ്ടിട്ട് തന്നെ കണ്ടിട്ട് കൊതിയാവുന്നു
ഞങളുടെ തൃശൂരും ഇന്നലെ രാത്രി ഭയങ്കര ഇടിയും മിന്നും മഴയും ആയിരുന്നു
Hi dears sameera families sughom aano fabi mol sana baby iku sughom aano makkal sughom.aai eri.ku nno pothin kaalu njan kazhi chitti lla sameera pottthin kalu curry super aai ttun du sana baby iku new vandi otthi rri eshttom aai ttun du njan alleppey.il aanu evidea yum evening aakum pol.mazha peyyunnu du sameera sana muthi nea vandi il ellam eruthi.yapol.kunju happy aai cherichu kondu enjoy cheithu eniku video otthi rri eshttom.aai otthi rri snehom families nodu e happy yum.snehavum families il allahu ennum nela nertha ttea.masha allah.
ഞങ്ങളെ Tvm നല്ല മഴാ ആണ്........ Aunty ഞങ്ങളെ ഇവിടെ Balaramapuram pallichal Road oru farm undu... Aunty varuvo... Kanan,.
Sameera enna thea vlog super eniku otthi rri eshttom.aai
Hiii,,, Asslamualikkkum... Pothukaal is more tasty when u use small onions.athe pole podikal alpam coconut oil first ittu masala aakiyaal super taste aanu... Even u will get nice dark maroon color too... Try
🥰🥰
ഹായ് ചേച്ചി ഞാൻ ഇതുവരെ ഇതൊന്നും കഴിച്ചിട്ടില്ല, vtl ബീഫ് വാങ്ങാറില്ല bt കുക്കിംഗ് കാണാൻ ഇഷ്ടം ആണ് 🥰സനകുട്ടാ ഇന്ന് കുഞ്ഞുന്റെ day ആണ് ട്ടോ ❤️❤️🥰(kochi )
🥰🥰
ഇത്ത,പൊറോട്ട ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ? കണ്ടിട്ട് കൊതിയാവുന്നു.
Hau dear samithaa. Pothumkal👌🏻👌🏻. Evideyum mazhayane. Karunagappally
Perinthalmannayil nalla mazha undayirunnu
Njan kazhitund pothunkal
Njangal de Thrissur il ennale night il nalla ediyum minnum mazhayumundayirunnu
Pakal nalla choodanutta
Ara parannade hajj cheydhavarku yathra പാടില്ലെന്ന്
Yathrayoke sunnathanu
Ente mother um Brother um inalla October 10 th nu umraku povunnund dua cheyyane
Sanakutty nannayittu enjoy. Cheyyunnundallo.sameerayude biriyani ellam try cheyyunnundu.athil fried chicken biriyani undaki ellaperum super ennu paranju.
🙏🙏🥰🥰🥰🥰
Njan idakk undakkum ittha ivideyum salaminte kada aan ittha
ഇത്ത e മാൾ എവിടെ ആണ്. പേര് എന്താ
Dubai choodu kuranju varunu cooking,👍👍🖐️
നമ്മുടെ കോഴിക്കോട് നല്ല മഴ ഉണ്ടായിരുന്നു പോത്ത് കാൽ വാങ്ങണം പോയിട്ട് ഇത്താ. ഇങ്ങനെ ഉണ്ടാകാൻ
👍👍🥰🥰
എറണാകുളത്ത് മഴ ഇല്ല, വെളുപ്പിന് 4മണി നേരത്ത് മഴയാണ്,Beef കഴിച്ചട്ടില്ല ഞാ൯,ബാക്കി കഴിക്കു൦,ഞാ൯ ഉണ്ടാക്കി കൊടുക്കുന്നു,സനമോൾക്ക് 😘😘🌹🌹
Edikallu avidennu vangichu annu parayamo
USA
സന മോളെ മുത്തുമണി 🥰 കുഞ്ഞിന്റെ ചെയർ എന്തായാലും അടിപൊളിയായിട്ടുണ്ട് ഫുഡ് കഴിക്കുമ്പോൾ നിങ്ങളുടെ ഒപ്പം കുഞ്ഞിനെയും ഇരുത്താമല്ലോ പിന്നെ സമി ചേച്ചി ഞാൻ താമസിക്കുന്നത് തൃശ്ശൂർ നെല്ലിക്കുന്ന് എന്ന സ്ഥലത്താണ് ഇവിടെ ഇന്നലെ നന്നായി മഴ പെയ്തു വൈകിട്ട് രാവിലെ നല്ല വെയിലാണ് പോത്തും കാല് ഞാൻ ഇതുവരെയും കഴിച്ചിട്ടില്ല കണ്ടപ്പോൾ കൊതി തോന്നുന്നു പണ്ടത്തെ ആൾക്കാർക്ക് കുറെ അന്ധവിശ്വാസമുണ്ട് അതൊക്കെ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞില്ലേ ലോകം വളർന്നു മനുഷ്യർക്ക് മാത്രം ചിന്താഗതിക്ക് ഒരു മാറ്റവും ഇല്ല കഷ്ടം എല്ലാവർക്കും നല്ലത് വരട്ടെ 🙏❤️❤️❤️❤️
🥰🥰🥰
Hi itha ❤ namuku innale naitil mayayum cheruthayitu idiyum undayirunnu innum 🌨🌨 peyyumennu thonnunnu
Veyilum 🌨🌨😊😊 pothinkaal recipe👍😋sanamol kuttikal kalikunna du nokiyirikanu pavam kunhungale nammal purathu kondupokanam avarku ellam kanunnadu nallathanu ❤sanakuttii idaku granmayude ku de purathu enjoy cheyyane sanamolu kunhu sameerayaa❤😊
Maashaallah
മഴയത്തുള്ള യാത്ര അടിപൊളിയാണ് ഇവിടെ തൃശൂർ രാത്രി നല്ല മഴ ഉണ്ടായിരുന്നു ബീഫ് വലിയ താല്പര്യം ഇല്ല സനമോളെ 🥰❤
ഇവിടെ തൃശൂർ രാത്രി നല്ല ഇടിയും മഴയും ആയിരുന്നു
ഇവിടെ മഴ ഇല്ല, നല്ല ചൂടാണ്, എറണാകുളം 🥰
Sana mol❤❤❤❤
Potin kaal cury..hmmm..vaail vellam vannu poi🤤...ivide yeppo maza varum yeppo veil varum parayan pattilla..mangalore 😂
Enik nalla ഇഷ്ട്ടമാണ് പോത്തിന്റെ കാൽ ഒരു pad കഴിച്ചിട്ട് wow😍👍
👍🥰🥰
Mam... Kunjinde hairband avoid cheidukoode... Not good for health... Please take this comment positive
👍🥰🥰
അല്ല തലയിൽ hair band എങ്ങനെ health issues ഉണ്ടാക്കും, tight ആയിരിക്കും എന്ന് കരുതിയാണെങ്കിൽ, നല്ല quality ഉള്ള band soft material and comfort ആണ്, perfect fit ആണെങ്കിൽ ഒരു prblm ഇല്ല, ഇതൊക്കെ പെൺകുഞ്ഞുങ്ങൾക് വെച്ച് കാണാൻ ആഗ്രഹം എല്ലാർക്കും ഉണ്ടാകും, അതൊക്കെ അതാതു പ്രായത്തിൽ enjoy ചെയ്യണം... 👍❤❤
കുഞ്ഞുമോൾക്ക് പുറത്ത് പോയി എല്ലാം കണ്ടപ്പോൾ സന്തോഷമായി കുട്ടികളെ പുറത്ത് കൊണ്ടുപോയാലെ അവർക്ക് കാണാനും പല ശബ്ദങ്ങൾ കേൾക്കാനും ഒക്കെ കഴിയും പല നിറങ്ങളും എല്ലാം നമുക്ക് പോകാൻ കഴിയുന്ന സമയത്തൊക്കെ പോവുക തന്നെ ചെയ്യുക നമുക്ക് കാണുമ്പോഴും അത് സന്തോഷം തന്നെ കുട്ടികൾ വിട്ടിലുണ്ടാകുന്നത് തന്നെ സന്തോഷമാണു സമയം പോകുന്നതറിയില്ല എൻ്റെ പേരക്കുട്ടി ഞാൻ അവിടെ പോ യാൽ അമ്മു മെ വിളിച്ച് പുറകിൽ വരും എപ്പോഴും എൻ്റെ കുടെ തന്നെ ഉണ്ടാകും തിരിച്ചുവരുമ്പോൾ സങ്കടമാകും നമുക്കും ജീവിതത്തിൽ കിട്ടുന്ന സന്തോഷമുള്ള സമയമല്ലെ ഇതൊക്കെ ഇനിയും പുതിയ വിദ വം പ്രതീക്ഷിക്കുന്നു👍👍👍❤️🥰
Mam paranjathu valare sariyaanu. Ipol njgangalude santhosham sanamolkoppmaanu🥰🥰🥰
ഞാൻ മലപ്പുറം തിരൂർ
ഇവിടെ മീനമാസത്തെ വെല്ലുന്ന ചൂട്
Edinte koode kannurkarude tadichha orootiii kazhiknm kidu😅
Evide. Ediyum. Mayayum. Und. Malappuram pandikkad
കോട്ടയത്ത് ഇന്നലെ നല്ല മഴയായിരുന്നു ഇത്ത❤
Sana muthumanni mashaallah molude oru santhosham ❤❤❤❤ eniku mole kannaumpol ente sahodharante molude kunjile mugam poleya
Maashaallah
Malappuram night..nalla maya undairunnu...ediyum
ngale cutting board onn kanikko
Ithinte video എപ്പോഴും kanarund..like ചെയ്യാൻ എപ്പോഴും marakkum
Marakkathe like cheyyane
@@salukitchen inshaallha....sameeraithante veetil vannit neril kananamennud
തൃശൂർ നല്ലമഴകറി സൂപ്പർ 🎉🎉സന മോളെ 🎉🎉❤❤
Shamira and sanamol ❤❤👍👍 esttam kuduthal 🤩🤲🤲
🥰🥰🥰
Nalla idiyum mazhayum innale night undayirunnu.Peringode .Palakkad
Atheyo
Alpy heavy rain
Ivide nalla mazha aayirunnu malappuram tirur❤
Njhan karuthi nammude Trivandrum maatrame ullunnu
ഞാൻ കണ്ണൂർ ജില്ലയിൽ ചെറുതായ മഴ ഇടി വലിയത്
Yes
മാ ശാ അല്ലാഹ് ഇത്ത സൂപ്പർ
നിങ്ങളുടെ ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണം
Theerchayaayum
Wayanad caption kandapo njan vijarichu iththaa ivide evideyo vannitundakum kaanan pattiyillaalo ennu. Wayanatilek varumbo onnareekane seneetha❤
👍🥰🥰InshaAllah
ചേച്ചി ഇവിടെയും മഴയാണ് ഞങ്ങൾ കോഴിക്കോടാണ്❤❤❤
Itha super. ❤
Njan From Canada
Evide nalla kaatum mazhayum aanu on Sept 30
Kaatu oru raksha ella nammale eduthondu pokuna pole ulla kattanu
Hello Atheyo. Innale raatri ivide nalla idiyum minnalum aayirunnu. Sughaano
@@salukitchen aah athe Itha
Njan evide varunenu munpu Trivandrum aarunu
Kazhakkoottam avide Techno park IL aarunu job
Evide dha epolum nalla kaattu aanu
Mazha atraku ella epol
ഞാൻ കോഴിക്കോട് ഇവിടെ ചെറിയ മഴയുണ്ട്
സമീറത്താ..... ഞങ്ങളെ നാട്ടിൻപുറത്ത് ഒരു സംസാരം ഉണ്ട് തന്റെ ഒരു മുറം വച്ചിട്ട് ആരാന്റെ അരമുറം നോക്കുക എന്ന്..... അത് പോലെയാണ് ചില നെഗറ്റീവ് കമന്റോളികൾ
👍👍🥰🥰
👍🏻👍🏻
Baby’s Day out was fun to watch ❤🎉👶
സമീറ നല്ല മഴയാണ് എന്റെ നാട് കൊയിലാണ്ടിയാണ്
Malappurath mazha enno ninnu nalla choodaanu
My husband and my son like portha
ഇവിടെ മലപ്പുറത്ത് നല്ല വെയിൽ ആണ്.. ഒന്ന് മഴ പെയ്തെങ്കിൽ 🤲🤲
❤❤❤❤❤❤❤
Pothinkal ivde oru shop und only 50 rupees
Hiii sanamol❤🎉
Kothippikkaruthu Aunty 😍
Ithante vedeo mudangathe kanum
Nth tension vannalum athokke marum ithante vedeo kanumbo
Maashaallah
👍🏻😍😍
ഇവിടെ വയനാട് വൈകുന്നേരം നല്ല മഴയാ
Super ❤❤
ഇത്ത എവിടെയാ പാർക്ക്. ഇത്ത പോകുന്ന സ്ഥലം ഓക്യ പറയണേ
Sana baby 💞💞💞💞
Itha nan sthiram kanunnathan
Sana molkk kuzhappam illalloo
Sanamol fan.Cute baby.😘
Mashalla 👍
Nhan kazhichittund dubAil ninnu
Evide Ahmedabad ilum nalla mazha aanu
ഞാൻ കോഴിക്കോടഇവിടെ മഴയും ഉണ്ട് വെയിലും ഉണ്ട്
CAT college ariyo
മലപ്പുറം രാത്രി മഴ ഉണ്ടായിരുന്നു പകൽ നല്ല വെയിൽ
Nalla koch cute baby
Maashaallah
🥰🥰
Mundakayam th nalla mazhayaan idiminnal um und
🙏.Allvarum enjoy sanakutty 💃💃🥰😀😘😘.Nizarikka 🥘 👌👌😋🏃♀️sanakutty Home 🏡 😀Australia 🌧🌧🌧All super chechiiii 👍
പാലക്കാട് മഴ ഉണ്ട്
👍
കഴിച്ചിട്ടില്ല
ചേച്ചി protta വീഡിയോ വേണം
Baby Suriya Palakkad Itha adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Makeup alppam kudipoyi sameera
Hi umma assalamu alaikum
Sana babyna kaanumo edukaan poodhiyavin
Walaikumassalam
Maashaallah
Iam palakkad yesterday here there rain
Mm Kasaragod
Nice vlog❤
❤❤
കഴിച്ചിട്ടില്ല
തിരുവല്ല മഴയാണ്