Acceleration Variation Issues & Racing Issues In Xpulse 200 |Full details |Malayalam

Поделиться
HTML-код
  • Опубликовано: 30 ноя 2024
  • #xpulse200 #xpulse4v #motorcycle #automobile #missing
    Xpulse ഇൽ അക്‌സെലിറേഷൻ variation issues ഉണ്ടാവാറുണ്ട്. ചില സമയത്ത് കൂടിയും കുറഞ്ഞും നിക്കും. അത് എന്ത് കാരണം കൊണ്ടാണ് എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscriber & Support
    More informations:9746227558

Комментарии • 40

  • @mechvlog
    @mechvlog  Месяц назад

    Location :maps.app.goo.gl/pTcQ9ykGTfrXFVTy5
    Mob:9746227558

    • @Drowing0-p9e
      @Drowing0-p9e 24 дня назад

      Fz v3 bikinnu hump chadumbozhum kater chadumbozhum forkinte avidannu kilungunna polathe muzhakkam verunnundu conset maatiyittum redi aavunnilla shoppikku Vanna set aaki tharo

  • @scn875
    @scn875 23 дня назад +2

    എൻ്റെ ബൈക്ക് ഗ്ലാമർ 2014 മോഡൽ. വണ്ടി ഓടുമ്പോൾ കാർബറേറ്റർ ൻ്റെ പുറമെ വെള്ളത്തിൻ്റെ തുള്ളികൾ ഉണ്ടാകുന്നു. ഇത് കാരണം ആക്സിലേറ്റർ സ്മൂത്ത് ആകുന്നില്ല. 30 ൽ അധികം കിലോമീറ്റർ ഓടിയിട്ടും ഇത് കൂടുന്നത് അല്ലാതെ, കുറയുന്നില്ല. കാർബറേറ്റർ മാറ്റിയിട്ടും അങ്ങനെ തന്നെയാണ്. എന്താണ് ഇതിന് കാരണം? ഇതിനെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @vijayam1
    @vijayam1 Месяц назад +1

    Super Ansar..

  • @RehnasMahmood
    @RehnasMahmood Месяц назад +2

    Pulsar 150 tank rust cleaning viedio chayyamoo please

  • @Indianarmy-l3n
    @Indianarmy-l3n 6 дней назад

    Xpluse engine noise, heating, ഗിയർ ഇട്ടു self അടിക്കുമ്പോൾ ചില ടൈമിൽ self എടുക്കാറില്ല 😵‍💫

  • @navin.99618
    @navin.99618 21 день назад

    Dominar 400 ന്റെ injector അഴിക്കുന്ന tool ഏതാണ്, Allen key use ചെയ്തിട്ട് നടക്കുന്നില്ല

  • @DucatiIi-x2x
    @DucatiIi-x2x 21 день назад +1

    Engine vibration engane matam. Hero hunk

  • @DucatiIi-x2x
    @DucatiIi-x2x Месяц назад +3

    Hero hunk kurach odi kazhiyumbol nalla vibrationum, engine race aai nilkunu.
    Neutral idumbol bike nalla race aai nilkunu

    • @Knowledgemakesit
      @Knowledgemakesit Месяц назад +1

      എന്റെ hunk, carburetor clean ആക്കിയപ്പോൾ set ആയി

    • @shibil9873
      @shibil9873 Месяц назад +2

      Carburetor ട്യൂണിങ് റെഡി ആക്കു

    • @DucatiIi-x2x
      @DucatiIi-x2x Месяц назад

      @@shibil9873 Athenganeya cheyunath

  • @abdul_basith.v
    @abdul_basith.v 29 дней назад +1

    ❤❤❤🔥🔥🔥

  • @pulsarmania6534
    @pulsarmania6534 Месяц назад +2

    Bro ithu polulla cheriya items mikya shopukalilum kittan valiya bhuthimuttann

  • @jibinjames4474
    @jibinjames4474 29 дней назад

    ❤️🥰👍👍

  • @abdulnazar5667
    @abdulnazar5667 Месяц назад +2

    രാവിലെ 4s ബജാജ് stat ആവാൻ ഒരുപാട് കിക്കർ അടിക്കണം എന്താണ് കാരണം ple

    • @kollamboyyt2981
      @kollamboyyt2981 Месяц назад +1

      Cd യൂണിറ്റ് bs3 യൂടെ വാജിവെച്ചു നോക്ക് bs4 ന് സ്‌ലോ സ്പിഡിൽ ഒരു പ്ലേഗിലെ കറന്റ് വരു bs3 ക് രണ്ട് പ്ലെഗിലും കറന്റ് വരും

    • @SAGAVGAMING
      @SAGAVGAMING 29 дней назад

      ​@@kollamboyyt2981🙌

    • @SAGAVGAMING
      @SAGAVGAMING 29 дней назад +1

      use choke

  • @jaziljazil7653
    @jaziljazil7653 22 дня назад

    ബ്രോ എന്നെ സഹായിക്കണം എന്റെ access 125 ക്ലച്ച് ബെൽറ്റ്‌ വേഗം പൊട്ടി പോകുന്നു ഒറിജിനൽ തന്നെയാണ് വാങ്ങിയത് ബെൽറ്റ്‌ വെറും രണ്ട് ദിവസം മാത്രമേ നിൽക്കുന്നുള്ളു ഇതു മൂന്നാമത്തെ ബെൽറ്റ്‌ ആണ് ക്ലച്ച് പുള്ളി ഒരു പ്രണശ്നവും ഇല്ല ഇതിന്റെ പരിഹാരം പറഞ്ഞു തായോ ☺️

  • @Ambaaane
    @Ambaaane 25 дней назад

    ബ്രോ thunderbird 350 കാർബറേറ്ററിൽ ട്രോട്ടിലെ സ്റ്റക്ക് ആവുന്നു ഒരുവട്ടം കാർബറേറ്റർ മാറിയത് ആണ്

  • @GladstonVince
    @GladstonVince Месяц назад +2

    Number tharamo xtream 125r nte kurach complaints solution venamayirunnu...

  • @mallu.thug.2.012
    @mallu.thug.2.012 25 дней назад

    Bro വണ്ടി ലോങ്ങ്‌ ഓടി കഴിഞ്ഞാൽ പിന്നെ traffic 1gear എടുക്കുമ്പോ ഒരു പിടുത്തം വരും ഇതിനാണോ chaine വലിവ് പറയുന്നേ 🤔

  • @tvrashid
    @tvrashid Месяц назад

    ബ്രോ, ഒരു മെസേജ് അയച്ചിട്ടുണ്ട് ഇൻസ്റ്റായിൽ. ഒന്ന് നോക്കാമോ

  • @Harikrishnan-z5m
    @Harikrishnan-z5m 10 дней назад

    Chetta ns200 sliencer screw broken and stuck there what to do

  • @roverbyvnu4327
    @roverbyvnu4327 Месяц назад

    ഇതേ ഇഷ്യൂ എൻ്റെ ഹോണ്ട ഹോർനെറ്റ് (2016 മോഡൽ) ഉണ്ട്. Carburator വണ്ടി ആണ്. എന്തായിരിക്കും കാരണം? Pls reply

    • @abhijithkr1475
      @abhijithkr1475 27 дней назад

      bro gear change cheyyumbol vandi nallom raise avunnundo

    • @roverbyvnu4327
      @roverbyvnu4327 27 дней назад

      @abhijithkr1475 illa bro

  • @autonewsbyjoeljacobgeorge97
    @autonewsbyjoeljacobgeorge97 Месяц назад

    Honda Dio drive belt atra price akum labour ഉൾപ്പടെ മാറ്റാൻ എനിക്ക് 790 Rs vannu

  • @firosshazz9780
    @firosshazz9780 Месяц назад +3

    ബ്രോ ഹോണ്ട യൂണി‌കോൺ ക്ലച്ച് പുള്ളർ ഇതൊക്കെ വണ്ടിടെ വാങ്ങി ഉപയോഗിക്കാൻ കഴിയും യൂണി‌കോൺ വാങ്ങാൻ നോക്കിയപ്പോ കിട്ടാൻ പ്രയാസം ആണ് വേറെ എതെകിലും വണ്ടിടെ ക്ലച്ച് പുള്ളർ ഉപയോഗിക്കാൻ കഴിയുമോ (4 leg puller, rotor nut )

    • @shibil9873
      @shibil9873 Месяц назад +1

      Herohonda and nut holder pulser same aanu

    • @pulsarmania6534
      @pulsarmania6534 Месяц назад

      @@firosshazz9780 Hero hunk all accessories same ann(bs4 unicorn 150)

    • @pulsarmania6534
      @pulsarmania6534 Месяц назад

      @@firosshazz9780 hero hunk all accessories same ann (bs4 unicorn 150)

    • @swaranpaul3705
      @swaranpaul3705 26 дней назад +1

      Amazon und cbz unicorn same anu

    • @firosshazz9780
      @firosshazz9780 23 дня назад

      Thanku 😊​@@shibil9873

  • @JuniorChronicle.
    @JuniorChronicle. Месяц назад +1

    Mi lamp on ആണ്ല്ലോ

    • @AntonySeb75588
      @AntonySeb75588 27 дней назад +1

      Ath ippo common issue annu bro sensor fault or any loose connection indavumbol warning light on avum