ഇവിടെ ഹസ്ബന്റിന്റെ അമ്മ, മരണപ്പെട്ട അച്ഛന്റെ ഫോട്ടോ എടുത്ത് ബെഡ്‌റൂമിലെ ഷെൽഫിൽ വച്ചു എന്നും വെള്ളം വക്കുക, പാൽ വക്കുക, വൈകീട്ട് ചന്ദനത്തിരി കത്തിക്കുക ഒക്കെ ചെയ്യും. രണ്ടു മക്കൾക്ക് സന്താന ഭാഗ്യം ഇല്ല.
@@Misty559 സാർ ഇനി മിണ്ടില്ല,, അങ്ങനെ ഫോട്ടോ വയ്ക്കുന്നത് തെറ്റ് ആണ്,,ഇതു മരിച്ചു പോയ ആ വ്യക്തിയുടെ ആത്മവിനും,,ഒപ്പം നിങ്ങൾക്കും പലവിധ ബുദ്ധി മുട്ടുകൾ ഉണ്ടാക്കും,,, ഇതു പരിഹരിക്കാൻ ഫോട്ടോ അവിടുന്നു മാറ്റി,, ആ വ്യക്തി മരിച്ച ദിവസത്തെ നക്ഷത്രം അറിയാമെങ്കിൽ ആ നക്ഷത്രത്തിൽ അല്ലെന്ക്കിൽ തിരുവോണം നക്ഷത്രത്തിൽ പരശുരാമ ക്ഷേത്രത്തിൽ തിരുവല്ലം തിലഹോമം വെള്ളി പ്രതിമ വച്ചു ചെയ്യണം,, കുടുംബ അംഗങ്ങളുടെ പേരിൽ മൃതുഞ്ചയ അർച്ചന ചെയുക,, ഫോട്ടോയുടെ മുന്നിൽ ഒന്നും ചെയ്യാതിരിക്കുക
അവരവരുടെ വിശ്വാസ പ്രകാരം ചിന്തിക്കുക, മതങ്ങൾ അനുസരിച്ചു വ്യത്യാസങ്ങൾ ഉണ്ടാകാം,..താങ്കളുടെ വിശ്വാസം ഏതാണോ അതിൽ മുന്നോട്ടു പോവുക,സംശയ നിവാരണത്തിനായി സുനിൽ സുന്ദർ സാർ വിഡിയോയിൽ പറയുന്ന നമ്പറിൽ വിളിക്കുക
നമസ്കാരം ജി 🙏🙏🙏
Thank you sir. നന്ദി വളരെയധികം
പിതൃക്കളുടെ ആത്മാവു പുനർജ്ജനിച്ച് വേറെ വ്യക്തി ആയിക്കാണുമല്ലോ. പിന്നെന്തിനാണ് തിരുമേനീ പിതൃക്കൾക്ക് വീണ്ടും വീണ്ടും ത൪പ്പണ൦ ചെയ്യുന്നത്?
പിതൃ ആവണമെങ്കിൽ മോക്ഷം ലഭിക്കണം എങ്കിലേ ജന്മം എടുക്കാൻ കഴിയൂ...
തിരുമേനി നമസ്കാരം 🙏🙏🙏
🙏🙏🙏
നമസ്കാരം sir🙏🙏🙏🙏
🙏🙏🙏
Namaskaram thirumeni
Shijina rohini
Enik ende sareerathil varnathu pole pottunnu pukachil eduthal nokibol mullikond varnathu pole undakuni athu endhuku kondanu
അടി പൊളി
Namaskaram thirumeni
🙏🙏🙏
Oru varsham kazhiyumbol asthi nimanjanam cheyyendath undo aavahichit
🙏🙏🙏
Thirumeni ente.achanumammayum amarichu avarku vendi baliyidanonnum eniku kazhinjilla njanipol muslimay enne vivaham kazhichathoru muslima. Appol ente mathapithakalkuvendi mattenthengilum cheythal mathiyo enthu cheyanam onnu paranju tharumo thirumeni plase riplay parayuvo
🙏🙏🙏
പിതൃക്കൾ പൈശാചിക ഭാവത്തിൽ ശരീരത്തിൽ മു ഖ ത്തുകയറി എന്തു ചെയ്യണം
Karkida vavin veetil veethu karmam madyavum kozhi irachiyum chorum kariyum vettila adaka pogayila vech kindiyil vellom
😮
ഇവിടെ ഹസ്ബന്റിന്റെ അമ്മ, മരണപ്പെട്ട അച്ഛന്റെ ഫോട്ടോ എടുത്ത് ബെഡ്‌റൂമിലെ ഷെൽഫിൽ വച്ചു എന്നും വെള്ളം വക്കുക, പാൽ വക്കുക, വൈകീട്ട് ചന്ദനത്തിരി കത്തിക്കുക ഒക്കെ ചെയ്യും. രണ്ടു മക്കൾക്ക് സന്താന ഭാഗ്യം ഇല്ല.
🙏🙏🙏
@sunilsunderraman അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ദോഷമായിരിക്കുമോ സർ?
@@Misty559
സാർ ഇനി മിണ്ടില്ല,, അങ്ങനെ ഫോട്ടോ വയ്ക്കുന്നത് തെറ്റ് ആണ്,,ഇതു മരിച്ചു പോയ ആ വ്യക്തിയുടെ ആത്മവിനും,,ഒപ്പം നിങ്ങൾക്കും പലവിധ ബുദ്ധി മുട്ടുകൾ ഉണ്ടാക്കും,,, ഇതു പരിഹരിക്കാൻ ഫോട്ടോ അവിടുന്നു മാറ്റി,, ആ വ്യക്തി മരിച്ച ദിവസത്തെ നക്ഷത്രം അറിയാമെങ്കിൽ ആ നക്ഷത്രത്തിൽ അല്ലെന്ക്കിൽ തിരുവോണം നക്ഷത്രത്തിൽ പരശുരാമ ക്ഷേത്രത്തിൽ തിരുവല്ലം തിലഹോമം വെള്ളി പ്രതിമ വച്ചു ചെയ്യണം,, കുടുംബ അംഗങ്ങളുടെ പേരിൽ മൃതുഞ്ചയ അർച്ചന ചെയുക,, ഫോട്ടോയുടെ മുന്നിൽ ഒന്നും ചെയ്യാതിരിക്കുക
മുസ്ലിം ക്രിസ്ത്യൻ ഇത് ബാധകം അല്ലെ
അവരവരുടെ വിശ്വാസ പ്രകാരം ചിന്തിക്കുക, മതങ്ങൾ അനുസരിച്ചു വ്യത്യാസങ്ങൾ ഉണ്ടാകാം,..താങ്കളുടെ വിശ്വാസം ഏതാണോ അതിൽ മുന്നോട്ടു പോവുക,സംശയ നിവാരണത്തിനായി സുനിൽ സുന്ദർ സാർ വിഡിയോയിൽ പറയുന്ന നമ്പറിൽ വിളിക്കുക
അവർ അവരുടെ കർമ്മങ്ങൾ കറക്റ്റ് ചെയുന്നുണ്ട്
@ReejaReeju പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നതോ