പ്രേതം ഇല്ല എന്ന് പറയുന്ന അവരോട്.അനുഭവത്തിൽവരുബോൾ പഠിക്കും എന്റെ വീട്ടിൽ രാത്രി മെയിൻ ഡോർ അടച്ചാലും ബെഡ്റൂം വാതിൽ മുട്ടുന്ന ശബ്ദം കേൾക്കും വാതിൽ തുറക്കുബോൾ ആരും ഇല്ല പിന്നെ.ഒരു ജ്യോത്സ്സ്യരെ കണ്ട് ഒരു തകിട് ജപിച്ചു വീടിന്റ മുൻ ഭാകാത്തു കെട്ടി വച്ചു പിന്നീട് ഇല്ല ബ്രമരക്ഷസ് ആണ് എന്ന പറഞ്ഞേ.
മൂന്ന് നാലു ദിവസം മുന്പ് എൻറെ മകൻറെ പരിചയത്തിലുള്ള രണ്ട് പയ്യൻമാർ അസമയത്ത് ബൈക്കിൽ പോയി.അപ്പോൾ ദൂരെ ഒരു അവ്യക്തമായ ഒരു രൂപം കണ്ടു പുറകിൽ ഇരന്ന പയ്യൻ അതിൻറ വീഡിയോ എടുത്തു അടുത്ത് എത്തിയപ്പോൾ രണ്ട് പേരും പേടിച്ച് നിലത്ത് വീണു.ഫോണും തെറിച്ചു വീണു.അപ്പോൾ അവിടെ നിന്നും ഉയർന്ന ഭയാനക ശബ്ദം ഫോണിൽ റെക്കോർഡ് ആയി.അവർ ആ രൂപവും ശബ്ദവും എല്ലാപേർക്കും അയച്ച് കൊടുത്തു.ഞാനും കണ്ടു.രൂപത്തിനേക്കാളും ദയനീയം ആ ശബ്ദം ആയിരുന്നു.പലരും പേടിച്ചു ഞാനും.കണ്ണാക്ക് വീട്ടിലെ വിളി ആണോ എന്ന് ചോദിച്ചാൽ അല്ല.ഒരേ സമയം ഭയവും സഹതാപവും തോന്നും.ഏതോ പാവം അനാഥ പ്രേതം.ഇറക്കം കുറഞ്ഞ ചുരിദാർ തലയിൽ മുടിയില്ല കൈ വിരലുകളുടെ ഭാഗത്ത് ആസ്തി തെളിഞ്ഞു കാണാമായിരുന്നു.ഇങ്ങനെയാണ് അവ്യക്തമായി ഞാൻ കണ്ടത്.വീഴ്ചയിൽ പിള്ളേരുടെ മുതുക് ഒക്കെ ഉരഞ്ഞ് വാരി പിറ്റേദിവസം ആണ് ഡിസ്റ്റാർജ് ആയത്
പ്രേതം ശരിരത്തിൽ കയറിയ ഒരു സ്ത്രീ ഞാൻ നേരിട്ട് കണ്ടതാണ് ഒരു അകന്ന ബൻന്ധു കൂടി ആണ് അവരുടെ രണ്ടാം വിവാഹം ആണ് ഇവരുടെ ഭർത്താവിന്റ ആദ്യാഭാര്യ മരിച്ചു ആ ആത്മാവ് ഇവരുടെ ശരിര ത്തിൽ കയ്റുംപിന്നെ എന്റെമകൻ എവിടെ എന്ന് ചോദിച്ചു ബഹളം വയ്ക്കും കാന്താരി ചവച്ചു കഴിക്കുക കാലിൽ കുഴി നഖം ഉണ്ടായിരുന്നു അത് പറച്ചു കളയും ഇത് ഒക്കെ കണ്ടു പേടിച്ചു പോയി ട്ടുണ്ട് എന്റെ ചെറുപ്പത്തിൽ പിന്നെ പൂജയൊക്കെ നടത്തി ഒക്കെ ശരി ആയി 🙏🏽
ദൈവത്തിന്റെ അംശംമാകുന്നു ആത്മാവ് എന്നാണ് അറിവുള്ള യോഗികളും ദൈവ ദാസന്മാരും പറയുന്നത് പിന്നെങ്ങെനെയാണ് ഒരത്മാവ് പ്രേതമായി വരുന്നത്. ശെരിക്കും ഒരാൾ മരിച്ചാൽ അയാളുടെ ആത്മാവും ശരീരവും സൂക്ഷ്മ ശരീരവും വേർപെട്ട് പോകില്ലേ. ആത്മാവിനെ വാസ്തവത്തിൽ ദുർമന്ത്രവാദത്തിലൂടെ ഒരു സൂക്ഷ്മ ശരീരം നൽകി നിർമിചെടുക്കുന്നതല്ലേ പ്രേതം എന്ന് ഒക്കെ പറയുന്നത്.
നല്ല അറിവ് തിരുമേനി 🙏🙏🙏
🙏🙏🙏
സത്യസന്ധമായി ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന ഞാൻ കണ്ടിട്ടുള്ള കുറച്ചു മനുഷ്യരിൽ ഒരാളാണ് പ്രിയപ്പെട്ട സുനിലേട്ടൻ... സുനിലേട്ടാ നമസ്തേ 🙏
നമസ്കാരം 🙏🙏🙏
Thank you.Valuable information.
You are welcome🙏🙏🙏
God bless you Thirumeni ❤❤❤🙏🙏🙏🙏🙏
🙏🙏🙏
പ്രേതം ഇല്ല എന്ന് പറയുന്ന അവരോട്.അനുഭവത്തിൽവരുബോൾ പഠിക്കും എന്റെ വീട്ടിൽ രാത്രി മെയിൻ ഡോർ അടച്ചാലും ബെഡ്റൂം വാതിൽ മുട്ടുന്ന ശബ്ദം കേൾക്കും വാതിൽ തുറക്കുബോൾ ആരും ഇല്ല പിന്നെ.ഒരു ജ്യോത്സ്സ്യരെ കണ്ട് ഒരു തകിട് ജപിച്ചു വീടിന്റ മുൻ ഭാകാത്തു കെട്ടി വച്ചു പിന്നീട് ഇല്ല ബ്രമരക്ഷസ് ആണ് എന്ന പറഞ്ഞേ.
🙏🙏🙏
🙏🙏🕉️
🙏🙏🙏
Goban Swami pratham will come ?
മൂന്ന് നാലു ദിവസം മുന്പ് എൻറെ മകൻറെ പരിചയത്തിലുള്ള രണ്ട് പയ്യൻമാർ അസമയത്ത് ബൈക്കിൽ പോയി.അപ്പോൾ ദൂരെ ഒരു അവ്യക്തമായ ഒരു രൂപം കണ്ടു പുറകിൽ ഇരന്ന പയ്യൻ അതിൻറ വീഡിയോ എടുത്തു അടുത്ത് എത്തിയപ്പോൾ രണ്ട് പേരും പേടിച്ച് നിലത്ത് വീണു.ഫോണും തെറിച്ചു വീണു.അപ്പോൾ അവിടെ നിന്നും ഉയർന്ന ഭയാനക ശബ്ദം ഫോണിൽ റെക്കോർഡ് ആയി.അവർ ആ രൂപവും ശബ്ദവും എല്ലാപേർക്കും അയച്ച് കൊടുത്തു.ഞാനും കണ്ടു.രൂപത്തിനേക്കാളും ദയനീയം ആ ശബ്ദം ആയിരുന്നു.പലരും പേടിച്ചു ഞാനും.കണ്ണാക്ക് വീട്ടിലെ വിളി ആണോ എന്ന് ചോദിച്ചാൽ അല്ല.ഒരേ സമയം ഭയവും സഹതാപവും തോന്നും.ഏതോ പാവം അനാഥ പ്രേതം.ഇറക്കം കുറഞ്ഞ ചുരിദാർ തലയിൽ മുടിയില്ല കൈ വിരലുകളുടെ ഭാഗത്ത് ആസ്തി തെളിഞ്ഞു കാണാമായിരുന്നു.ഇങ്ങനെയാണ് അവ്യക്തമായി ഞാൻ കണ്ടത്.വീഴ്ചയിൽ പിള്ളേരുടെ മുതുക് ഒക്കെ ഉരഞ്ഞ് വാരി പിറ്റേദിവസം ആണ് ഡിസ്റ്റാർജ് ആയത്
🙏🙏🙏
പ്രേതം ശരിരത്തിൽ കയറിയ ഒരു സ്ത്രീ ഞാൻ നേരിട്ട് കണ്ടതാണ് ഒരു അകന്ന ബൻന്ധു കൂടി ആണ് അവരുടെ രണ്ടാം വിവാഹം ആണ് ഇവരുടെ ഭർത്താവിന്റ ആദ്യാഭാര്യ മരിച്ചു ആ ആത്മാവ് ഇവരുടെ ശരിര ത്തിൽ കയ്റുംപിന്നെ എന്റെമകൻ എവിടെ എന്ന് ചോദിച്ചു ബഹളം വയ്ക്കും കാന്താരി ചവച്ചു കഴിക്കുക കാലിൽ കുഴി നഖം ഉണ്ടായിരുന്നു അത് പറച്ചു കളയും ഇത് ഒക്കെ കണ്ടു പേടിച്ചു പോയി ട്ടുണ്ട് എന്റെ ചെറുപ്പത്തിൽ പിന്നെ പൂജയൊക്കെ നടത്തി ഒക്കെ ശരി ആയി 🙏🏽
🙏🙏🙏
Sir, how are you. Seeing very week'.
👍👍👍
🙏🙏🙏
നമസ്കാരം എല്ലാവർക്കും 🙏🙏🙏
നമസ്കാരം 🙏🙏🙏
Namaskaram Thirumeni 🙏😊
നമസ്കാരം 🙏🙏🙏
🙏🙏🙏
🙏🙏🙏
💙
🙏🙏🙏
Prathathina eniku Viswasmanu ❤😊
🙏🙏🙏
Nammale bhayapeduthi nammuday sareeram thattiyedukkunnu nammal sidile seetil irikkunna avastha, Driver seat prethatmavu handle cheyyunnu....
🙏🙏🙏
Undallo..18.varsham..aayi😁
🙏🙏🙏
Mosha prapthi kittatha athmakal etra naaaal engana alanj tiriyum evarude vibe enthann?? Evarkk evdokke pokan pattum?
Evark manusya shareerathil keri samayam kalayatha lokam motham chutti aswadich nadanude oru chelavum illallo..
In case mosha prapthi kittiyal enthann evarude vibe?
Evarokke etra naaal engana athmakal ayit erikkum?? Evark jeevithavasanam ille??
Evark daivam ayit connection undo??
Manyamayit boomiyil jeeevikunna alkarde swakaryatha polum illa evar evde venelum keri nokkam...daivam entha edonnum kanathe??
Njan eth oru tamasa pole chodiche gilum enta oru serious doubt aaanu edokke?
Sir parayunnath ellam sheri aaanu enikum enta wife um epo eth anubavikunnu enganokkeyo prarthich rakshapett nikkunnu edaik varum pokum ethine complete ayit ozhupikan arkum patunilla sir inte help venam...thanks...

🙏🙏🙏🙏
🙏🙏🙏
👍👍👍
🙏🙏🙏