ഇസ്രായേലിന്റെ ഉറക്കം കളയുന്ന ഹമാസ് നേതാവ്..യഹ്‍യ സിൻവാർ എവിടെ? | Yahya Sinwar |

Поделиться
HTML-код
  • Опубликовано: 3 июл 2024
  • ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം യഹ്‌യ സിന്‍വാറാണെന്നാണ് ഇസ്രായേല്‍ വിശ്വസിക്കുന്നത്. മൊസാദിന്റെ കണ്ണുവെട്ടിച്ച് അയണ്‍ ഡോമുകളാല്‍ ചുറ്റപ്പെട്ട ഇസ്രായേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് യഹ്‍യ സിന്‍വാറിനെ വിശേഷിപ്പിക്കുന്നത് | Yahya Sinwar | Hamas | #nmp
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 330

  • @rajesh2357
    @rajesh2357 6 дней назад +25

    ജൂതന്മാരെ ചൊറിയുക രക്തസാക്ഷിത്വത്തിന്റെ ബഹുമതി നേടുക,,😢 ഇതിനിടെ ഒളിച്ചിരിക്കുന്നത് എന്തിന്,,,😂

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay7289 9 дней назад +85

    മുത്താണ് ഹമാസ് ഇറാൻ ഹൂതി ഹിസ്ബുള്ളാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Yonatan-wv9hs
      @Yonatan-wv9hs 9 дней назад

      @sirajudheenkunnathpeedikay7289 Eda fake id sanghi, Muslims ine parayippikkan nadakkuvano?? Nee kure comment ithupole idunnallo??

    • @NooNamedarklord
      @NooNamedarklord 9 дней назад +4

      How many now pictures in wall ???😂😂😂😂😂😂

    • @user-ej1wp3pm6d
      @user-ej1wp3pm6d 9 дней назад +5

      സ്വന്തം രാജ്യത്തു ഒളിച്ചു താമസിക്കുന്ന ധീരനായ നേതാവ് ഹമാസ് മുത്ത് ആണ്

    • @jojithomas2905
      @jojithomas2905 8 дней назад

      ​@@user-ej1wp3pm6d😂😂😂

    • @user-uh6jy6tp5o
      @user-uh6jy6tp5o 6 дней назад

      LAKHKAREE TALIBA um

  • @abubakers.m9903
    @abubakers.m9903 9 дней назад +76

    ലോക ഹിറ്റ്ലർ ആണ് നേടാന്യാഹു

    • @NooNamedarklord
      @NooNamedarklord 9 дней назад +8

      😂😂😂😂😂

    • @NooNamedarklord
      @NooNamedarklord 9 дней назад +9

      Keep crying 😂😂😂

    • @galileomammali4209
      @galileomammali4209 9 дней назад +2

      Andi 😂😂

    • @user-io3xx2mj6g
      @user-io3xx2mj6g 9 дней назад +7

      ഹിറ്റ്ലർ നല്ലവൻ തന്നെ
      കുറച്ചു ജൂതനെ ബാക്കി വെച്ചത് ആണ് കുഴപ്പം
      അല്ലെ ങ്കിൽ പലസ്റ്റീൻ കർക് സമാധാനം ഉണ്ടാകുമായിരുന്നു

    • @ijojames1296
      @ijojames1296 9 дней назад

      Theevravadikale konnittalle....no problum

  • @user-lm5jz1gn2x
    @user-lm5jz1gn2x 9 дней назад +46

    യഹിയ സിൽവാർ ❤😍

    • @jaimonmanalel7725
      @jaimonmanalel7725 7 дней назад

      ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന

    • @vinilthomas6974
      @vinilthomas6974 7 дней назад

      ഏതാ സിൽവർ ##@@## മോൻ

    • @user-uh6jy6tp5o
      @user-uh6jy6tp5o 6 дней назад

      @@jaimonmanalel7725
      Le kooory - Ammmmmmmmmmmm mmm 😅😂

    • @ROLLENDMORERA
      @ROLLENDMORERA День назад

      @@user-lm5jz1gn2x RIP 🙏🙏🙏 സിൻ വർ

  • @moanykk3296
    @moanykk3296 3 дня назад +7

    ബിൻ ലാഡൻ്റെയും, അൽബാഗ്ധാധിയുടേയും, സഹവാരിയുടേയും വിധി തന്നെയാണ് സിൻവാറിൻ്റെയും....

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 9 дней назад +20

    യഹ്യ സിൻവർ ഇസ്രായേലിൽ ഉണ്ടാവാൻ സാധ്യത

    • @user-kc3en6ov8n
      @user-kc3en6ov8n 7 дней назад +1

      😂😂😂😂

    • @jaimonmanalel7725
      @jaimonmanalel7725 7 дней назад

      ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дня назад

      കാല പുരിക്ക് അയച്ചു കാണു . ലോക രണ്ടാമൻ നെ തൻ ന്യാഹു

  • @user-kd1be3te4i
    @user-kd1be3te4i 9 дней назад +15

    Sinwaar 🤲🤲🤲🤲

  • @ROLLENDMORERA
    @ROLLENDMORERA 9 дней назад +22

    ലാദനും ഇത് പോലെ കുറയെ ഓടി ഒരു ദിവസം നിങ്ങൾ കേൾക്കും സിൻ വാറിനെ കടലിൽ കൊണ്ട് പോയി ലാദന്റെ കുടെ വിട്ടന്ന്..😂 നിങ്ങൾ പോയി വേറെ പണി നോക്ക്.. ഇവനെ പൊക്കി ഇരിക്കും 100% ഉറപ്പ്🎉🎉🎉RI P സിൻ വർ🙏🙏🙏

    • @bijupaul4197
      @bijupaul4197 День назад

      സദ്ധം ഹുസൈനെ പെരുച്ചാഴിയെപ്പോലെ പിടിച്ചു തൂക്കിക്കൊന്നു 👍

    • @ROLLENDMORERA
      @ROLLENDMORERA 11 часов назад

      @@Milarepaseva അതിന്റെ ആടിസ്ഥാനം ഒന്നു വ്യക്ത വായി പറഞ്ഞാൽ കൊളളം.. മറ്റു രാജ്യങ്ങളുടെ .ട്രെഡ് സെന്റെർ തകർക്കാൻ ആരും ഇവിടെ പോകാറില്ല😂

  • @nachu6737
    @nachu6737 9 дней назад +13

    The real hero

    • @vempalaaku
      @vempalaaku 9 дней назад +1

      ഹീറോ ഒളിവിലാ 😂😂😂

    • @bathmamaas1588
      @bathmamaas1588 9 дней назад

      ​@@vempalaakuപിന്നെ നേതാന്യാഹു നേരിട്ട് വന്നല്ലേ യുദ്ധം ചെയ്യുന്നത് ഇപ്പോൾ മിലിറ്ററി കാവൽ ആണ് ഇസ്രായേൽ തീവ്രവാദി നേതാവ് അപ്പോൾ ഗാസയിൽ ഉള്ള യഹയാ മറഞ്ഞു ഇരിക്കേണ്ടി വരും 👍🏻

    • @muhammednafikp2225
      @muhammednafikp2225 9 дней назад

      @@vempalaakuheros angane aanu 😂

    • @peacefullife4833
      @peacefullife4833 5 дней назад +1

      ​@@muhammednafikp2225Osama bin Laden oivil ayirnu. Ipol padam ayi😂

    • @ShanShan-rw2vd
      @ShanShan-rw2vd 4 дня назад

      Shuvakkar 😂

  • @nassertp8757
    @nassertp8757 9 дней назад +21

    എത്ര പേരെ IDF കൊന്നാലും ശേഷിക്കുന്ന ബന്ധികളെ ഹമാസുമായി സംസാരിക്കാതെ IDF ന് മോചിപ്പിക്കാൻ കഴിയില്ലയെന്ന് കാലം തെളിയിച്ചു

    • @moanykk3296
      @moanykk3296 3 дня назад +2

      ഭയങ്കരം... നീ സുലൈമാനല്ലട, ഹനുമാന, സാക്ഷാൽ ഹനുമാൻ..!!!

    • @ROLLENDMORERA
      @ROLLENDMORERA 3 дня назад

      @@nassertp8757 അതിന് സംസാരിക്കൻ ഹമാസ് ഉണ്ടായാൽ അല്ലേ... ലാദനെ പോലെ😂

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS 9 дней назад +14

    സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ ഹമാസ് നേതാകളിൽ ഒരാൾ 🔥🔥🔥🔥

    • @althaf4978
      @althaf4978 9 дней назад

      JOODA CHARANDE SMART BUTHI .

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 дня назад +2

    ജയ് ഭാരത് ❤

  • @nasarms3540
    @nasarms3540 7 дней назад +2

    എവിടെ ആരുട പേര്എഴുധി വെച്ചാലും അവരുടെ സമയം ആകുംബോഴെ അവര് മരികൂ

  • @user-we2yf2yz3z
    @user-we2yf2yz3z 5 дней назад +3

    Mutaane hmaase yaheya sinvsar yamani heeraan hizbulla falasteen gezza 🤲🤲🤲🤲☝️🇯🇴🇯🇴🇯🇴🇯🇴♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🇮🇷

  • @danikolakkodan628
    @danikolakkodan628 9 дней назад +17

    Sinwar ❤

    • @jaimonmanalel7725
      @jaimonmanalel7725 7 дней назад

      ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന

  • @abdhullaabdhu7161
    @abdhullaabdhu7161 9 дней назад +10

    HAMAS.HISBULLA.HOOTHEES.

    • @vishnu.p_7
      @vishnu.p_7 9 дней назад

      Hoothikal saudi kku nere missile vidunnundu. Ee lokhathinu thanne bheeshani aanavar

    • @ROLLENDMORERA
      @ROLLENDMORERA День назад

      @@abdhullaabdhu7161 RIP😂

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 3 дня назад +1

    യഹ്‌യ സിൻവർ ഇസ്രായേൽ
    തന്നെ യുണ്ട് 👌👌👌👌👌

  • @zaid480
    @zaid480 8 дней назад +1

    Swatantrya pooratatthinde viplava nayakane. Oraayiram salaam... 💗

  • @abdulsamadsamad3851
    @abdulsamadsamad3851 9 дней назад +4

    ❤❤❤❤❤

  • @mohamedrasheed6273
    @mohamedrasheed6273 9 дней назад +2

    Yahiya Sinwar ❤🎉

  • @Noufalkp-hr3lb
    @Noufalkp-hr3lb 7 дней назад +1

    Allahu Akbar

  • @user-oz1tt5ts7q
    @user-oz1tt5ts7q 6 дней назад +1

    കേരളം അപകടത്തിൽ ആണെന്ന് കമെന്റ് കണ്ടാൽ മനസിലാകും

  • @mohammedat8630
    @mohammedat8630 6 дней назад +1

    👍🏻👍🏻

  • @faseelapp8309
    @faseelapp8309 9 дней назад +5

    Allah yahfadk🌹🌹🌹🌹യഹ്യ സിൻവർ.... All mujahideen 🤲🏻

  • @ggft7su107
    @ggft7su107 9 дней назад +10

    യഹിയ സിൻവാർ ഇന്ന് ഗസയിൽ ഉണ്ടെങ്കിൽ നാളെ ഇറാനിൽ അതാണ് സിംവാറിന്റെ കഥ മാസിനെ മുട്ടുകുത്തിക്കാൻ ഈ ജന്മത്തിൽ സാധ്യമല്ല അവർ ജയിക്കും ഇന്നല്ലെങ്കിൽ നാളെ

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дня назад

      നിനക്കു മോഹിക്കാം ചില വില്ല

    • @ROLLENDMORERA
      @ROLLENDMORERA День назад +1

      @@ggft7su107 എലികളുടെ ഒരു അവസ്ഥ സ്വന്തം രാജ്യത്ത് പോലും നിൽകാൻ കഴിയാത്ത വൻ ഗതികെട്ട ജൻമം

    • @ggft7su107
      @ggft7su107 День назад

      ഇപ്പോൾ എലിയാണെങ്കിൽ
      അധികം താമസിക്കാതെ പുലി ആവും
      വെയിറ്റ് ചെയ്യൂ നമുക്ക് കാണാം

  • @mrmsb627
    @mrmsb627 9 дней назад +1

    Another saddam in middle east❤

  • @pillaithampi9627
    @pillaithampi9627 9 дней назад +43

    ഹമാസ് ജയിച്ചേ ഹമാസ് ജയിച്ചേ
    ഇസ്റായേൽ തോറ്റേ.....

    • @rukunuruku6349
      @rukunuruku6349 9 дней назад +5

      Ayinu

    • @David0824
      @David0824 9 дней назад

      ഇജ്ജാതി ഊക്ക് 😂

    • @noushadusman9031
      @noushadusman9031 9 дней назад +8

      കരയടാ...കരയ്...കരഞ്ഞു ക്ഷീണിക്കുമ്പോൾ ഉറക്കം വന്നോളും...😂💩

    • @David0824
      @David0824 9 дней назад +5

      @@noushadusman9031 ഹമാസോളികൾ ക്ഷീണിച്ചു ഉറങ്ങി പോയി 🤣

    • @noushadusman9031
      @noushadusman9031 9 дней назад +3

      @@David0824 ആണോ..? അത് കൊണ്ടാണ് ദിവസവും ഇസ്രാഈലിലേക്ക് പെട്ടി പോകുന്നത്..😂💩

  • @NasarNasar-bo7oi
    @NasarNasar-bo7oi 5 дней назад +2

    Jai. Sinvar

  • @junaispp6640
    @junaispp6640 9 дней назад +3

    🇯🇴🇯🇴🇯🇴

  • @junaispp6640
    @junaispp6640 9 дней назад +3

    🇯🇴🇯🇴🇯🇴🇯🇴☝️☝️☝️☝️☝️

  • @naseernasi669
    @naseernasi669 7 дней назад

    👍

  • @galileomammali4209
    @galileomammali4209 9 дней назад +5

    ഗസയിലെ പെണ്ണുങ്ങൾക്ക് തൂറാൻ പോവാൻ കക്കൂസ് പോലും ഇല്ലാത്ത അവസ്ഥ ആണെന്ന് അവിടെ സന്ദർശിച്ച മലയാളി ഡോക്ടർ മീഡിയ വണ്ണിൽ വന്നു പറഞ്ഞിരുന്നു. 🤣എല്ലാം ഹാമസിന്റെ സംഭാവന 😂😂😂

    • @ROLLENDMORERA
      @ROLLENDMORERA День назад

      @@galileomammali4209 ഹമാസ് ഭരണം ലോകം കണ്ട തകർപ്പൻ ഭരണം.. പാവം പലസ്തീനികളെ വഴിയാധാരമാക്കി

  • @alexjose7356
    @alexjose7356 9 дней назад +12

    യുദ്ധം അവസാനിപ്പിക്കുക ബന്ധികളെ കൈമാറുക. പിന്നെ എന്തിനാണ് യുദ്ധം തുടങ്ങിയത്‌

    • @mashoodpp3208
      @mashoodpp3208 9 дней назад +7

      പലസ്തീനികളുടെ ജന്മവകാശം വക വെച്ചു കൊടുക്കുക.

    • @fighter2005
      @fighter2005 9 дней назад +7

      വര്ഷങ്ങളായി ഇസ്രായേൽ ജയിലിൽ കഴിയുന്ന പലസ്റ്റിനികളെ വിട്ടയക്കുക....
      ഒരു സംഘടനയുടെ അടുത്തുനിന്ന ബന്ധികളെ മോജിപ്പാക്കാൻ സാധിക്കില്ല?ഇസ്രാഈലിന്???😊😂😂😂

    • @David0824
      @David0824 9 дней назад +7

      ​@@mashoodpp3208 കല്ല് നക്കുന്നവരും കല്ലിനെ കല്ലെറിയുന്നവരും നേരെ സൗദിലേക്ക് വിട്ടോ

    • @David0824
      @David0824 9 дней назад

      ​@@fighter2005100 ബന്ധികൾക്ക് വേണ്ടി ആണോടാ വാണങ്ങളെ 40 k ആളുകളെ സ്വർഗ്ഗത്തിലെ ഹൂറികളുടെ അടുത്തേക്ക് വിട്ടത് 🤣

    • @MisriyaMohdali
      @MisriyaMohdali 9 дней назад

      @@David0824 oohooo fresh 😴

  • @naniaaliyar862
    @naniaaliyar862 9 дней назад

    ALLAAH EE POOMEL PALASTINE MAKKALAPOLA HUMAN AARUMILLA ATHTHARAKKI PAWAM MAKKAL EEMAN ULLA PONNU MAKKAL PALASTINE 😢😢😢😢😢😢

  • @AbrahamPA-wi7lj
    @AbrahamPA-wi7lj 9 дней назад +2

    Yahya ethenkilum pennungalude appikkuppayathinadiyil Keri olichiruppundakum . Avide okke kayri thappan pattumo?

  • @user-pp6pq6em2p
    @user-pp6pq6em2p 9 дней назад +12

    പേടിക്കണ്ട
    ഉടനെ അവർ കൊന്നോളും
    Love you israel❤️

    • @noufalmt1984
      @noufalmt1984 9 дней назад +1

      Andi

    • @user-pp6pq6em2p
      @user-pp6pq6em2p 9 дней назад

      @@noufalmt1984
      എടാ പൊട്ടാ ഈ യൂട്യൂബ് ആരുടെയ
      നീ എന്ത് കാണണം എന്നുപോലും തീരുമാനിക്കണത് അവനാണ് ജൂതൻ

    • @Unnaise
      @Unnaise 9 дней назад

      ​@@noufalmt1984 ഇല്ല സാധനം തപ്പി. 🚩🚩🚩🚩🚩 🫂 ശാഖ പോകുന്ന. പോരാളി രോദനം 🥺🥺🥺 കറാച്ചി കരച്ചിൽ

    • @azeez9998
      @azeez9998 7 дней назад +1

      നിന്റെ തള്ളയെ പണ്ണിയിട്ടുണ്ടോ ഇസ്രേയേൽ തീവ്രവാദികൾ ഇത്ര ഇഷ്ട്ടപ്പെടാൻ 😂

    • @azeez9998
      @azeez9998 7 дней назад

      നിന്റെ തള്ളയെ പണ്ണിയിട്ടുണ്ടോ ഇസ്രേയേൽ തീവ്രവാദികൾ ഇത്ര ഇഷ്ട്ടപ്പെടാൻ 😂

  • @nazarnakatil5224
    @nazarnakatil5224 9 дней назад +2

    🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🤲🤲🤲🤲🤲🤲🤲

  • @user-nm6ib2tr5d
    @user-nm6ib2tr5d 2 дня назад +1

    മീടിയ വണ്ണിൻ്റെ ഓഫീസിൽ ആകാൻ സാദ്യതയുണ്ട്

  • @JoseSilva-ro8ol
    @JoseSilva-ro8ol 9 дней назад

    Wait and see

  • @Indian-sd9sr
    @Indian-sd9sr 9 дней назад +50

    ഇസ്രായേൽ ക്രൂരത ഏറ്റവും കൂടുതൽ ആസ്വദിച്ചു നടക്കുന്നത് കേരള ത്തിലെ ബിജെപി ഭീകരൻ ആണ്

    • @panineer-wm8mo
      @panineer-wm8mo 9 дней назад +3

      Yes

    • @vivekodath6066
      @vivekodath6066 9 дней назад +3

      Moonchiyalo usthunde thettam nakkada

    • @Noufalkp-hr3lb
      @Noufalkp-hr3lb 7 дней назад +1

      Chaanakangal

    • @muhammedvalloth2808
      @muhammedvalloth2808 6 дней назад

      തീട്ടവും ചാണകവും ഒക്കെ നിങ്ങളുടെ പരിപാടി അല്ലെ 😊​@@vivekodath6066

    • @panineer-wm8mo
      @panineer-wm8mo 6 дней назад

      @@vivekodath6066 തീട്ടവും..ചാണകവും കഴുകുന്ന നിന്റെ വർഗ്ഗം ആണല്ലോ ചാണക പുഴുവെ

  • @jaimonmanalel7725
    @jaimonmanalel7725 7 дней назад +1

    ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന

  • @pmhasainar7141
    @pmhasainar7141 2 дня назад +1

    Deeradeera. Sinvar🎉

  • @user-xs8tp3hx9o
    @user-xs8tp3hx9o 9 дней назад +12

    ആ പോരാളി യെ പിടിക്കുവൻ ഈശ്രീലിനു കഴിയില്ല, അദ്ദേഹം ഒരു വികാരമാണ്, ഭിരു അല്ലാ,

    • @toppenzmedia1896
      @toppenzmedia1896 9 дней назад +2

      ചത്തുപോയി കാണും 😁😁😁

    • @28-January
      @28-January 8 дней назад +1

      തുരങ്കം വഴി രക്ഷപെട്ടു

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дня назад

      അവനെ കാലപുരിക്ക് അയച്ചു ലോക രണ്ടാമൻ നെതൻ ന്യാഹു

  • @rbaburajendran5572
    @rbaburajendran5572 2 дня назад

    Why yahiya is not coming to the light,why he is in dark rooms.he knows ,his days are limited/counted.

  • @Ashrafwayanad9752
    @Ashrafwayanad9752 9 дней назад +13

    ❤❤❤
    നല്ല അവതരണം ❤❤❤

  • @rafeeqck772
    @rafeeqck772 8 дней назад +8

    സിനവറിനെ തൊടാൻ ഈ ഡൈപ്പർ ടീം ന് കഴിയില്ല

    • @jaimonmanalel7725
      @jaimonmanalel7725 7 дней назад

      ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന

    • @rafeeqck772
      @rafeeqck772 7 дней назад +1

      @@jaimonmanalel7725 സൂചന മാത്രം ഭീകരർക്ക് ആശ്വാസം

    • @jollylukose
      @jollylukose 4 дня назад +1

      മാളത്തിൽ നിന്ന് ഇറങ്ങാൻ പേടിയാ..ചുണകുട്ടികൾ തലങ്ങും വിലങ്ങും നടക്കുവല്ലേ?ഒരു ദേശം മുഴുവൻ ഇസ്റായേൽ പിടിച്ചെടുത്തിട്ടും ഹമാസ് ജയിച്ചേ എന്നു പറയൂന്നതാണ് ആശ്ചര്യം...😂😂😂

  • @johnsondavidmadthil7072
    @johnsondavidmadthil7072 9 дней назад

    Vary near

  • @RockyBhai-bz4he
    @RockyBhai-bz4he 8 дней назад

    Lion of the desert 🏜️🏜️

  • @joychacko1407
    @joychacko1407 8 дней назад

    October 7 😌

  • @shakeermaxima
    @shakeermaxima 9 дней назад +15


    മുത്തുമണി യഹ്‌യ സിൻവാർ 🔥🔥🤲🤲

    • @Thaju-yo1lg
      @Thaju-yo1lg 9 дней назад +1

      ❤❤❤

    • @David0824
      @David0824 9 дней назад

      🐀💩

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дня назад

      മുത്തുമണി അല്ലടാ ഭ്രാന്തൻ സാക്ഷാൽ മത ഭ്രാന്തൻ😮

  • @user-ni6kp1zl7v
    @user-ni6kp1zl7v 4 дня назад

    മിക്കവാറും രണ്ടാമത്തെ വഴിയാണ് നിനക്കു ലഭിക്കുക

  • @NooNamedarklord
    @NooNamedarklord 9 дней назад +1

    Sin &war...what a name..😂😂😂😂

  • @vempalaaku
    @vempalaaku 9 дней назад +1

    ഓനെ തിരുത്താൻ യുദ്ധം നിർത്തില്ല 😂 ഓൻ വളി വിട്ടാൽ കൊല്ലപ്പെടും 😂😂😂

  • @user-jz5pi1fd7l
    @user-jz5pi1fd7l 9 дней назад

    മുജ്ജിന്റെ ചില നേതാക്കന്മാരുടെ വാക്കും നേതാന്യാഹുവിന്റെ വാക്കും സാമ്യം ഉണ്ട് 🤔

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 дня назад +2

    എല്ലാ :ഹമാ സുകളും ഹൂറികളുടെ അട്ത്ത് എത്തി എന്ന് ' ഉറപ്പ് വരുത്തും😂

  • @abdulSalam-ij3ef
    @abdulSalam-ij3ef 9 дней назад +1

    സെൻവാറെ വെച്ച് നാടകം കളിക്കുന്നത്

  • @user-ov8xw4bu7e
    @user-ov8xw4bu7e День назад

    നേതാന്യാഹു വിനെ. വദിക്കാൻ ഉള്ള. കഠിന പ്ലാൻ സിൻവർ. നടത്തുന്നുണ്ടങ്കിലോ

  • @dastagirabdussalam9029
    @dastagirabdussalam9029 9 дней назад +23

    സിൻവാർ വധിക്കപ്പെട്ടാലും സ്വന്തം നാടിന് വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികൾ തുടരും!

    • @Chris-2102
      @Chris-2102 9 дней назад

      ഡാ മുറിയണ്ടീ, സ്വന്തം നാടിനുവേണ്ടി ആരോടാണ് നിൻ്റെ പാളുസ്ഥീൻ മുറിയണ്ടികൾ പോരാടുന്നതെന്നു കൂടി പറയൂ😆

    • @David0824
      @David0824 9 дней назад

      ഹൂറികൾക് ഷഡ്ഢി ഇടാൻ time കിട്ടോ 😂

  • @ksms7423
    @ksms7423 9 дней назад +2

    israyelntey pedi- swapnam ,

  • @user-oy6ti7vo6t
    @user-oy6ti7vo6t 8 дней назад +2

    Yahya sinvar❤❤❤❤muthaaanu

  • @shibuysmeenamchira8563
    @shibuysmeenamchira8563 9 дней назад +5

    നാല്പത്തിനായിരത്തിന്റെ അന്തകൻ

  • @josephmathew2086
    @josephmathew2086 3 дня назад

    സിൻവർ , അയാൾ പുറം രാജ്യത്ത് എവിടെ എങ്കിലും സുഖിച്ചു കഴിയുകയായിരിക്കും. വേറെപാവങ്ങളെ വേട്ടയാടാൻ വിട്ടിട്ട് സ്വന്തം രക്ഷക്കു വേണ്ടി കഴിയുന്നുണ്ടാകും.

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu 9 дней назад +2

    Nanamillatha nari pavangalea kuruthi koduthu olingirickunnu Thanthakku pirannavan aneangil neridanam

  • @user-we2yf2yz3z
    @user-we2yf2yz3z 5 дней назад +3

    اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲🤲🤲☝️😭🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️♥️♥️

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 дня назад

    😜 എ ടി യേ കൊച്ചേ മോഹം കൊള്ളാം ചില വില്ല പക്ഷേ ല് നടക്കില്ല

  • @sadanandangv86
    @sadanandangv86 День назад

    മുക്കാ ചാന ലേ ഇടക്കിടെ ഓർമിപ്പിക്കണം ലോകത്തിൻ്റെ ഏത് കോ ണിൽ ഒളിച്ചാലും തുക്കും

  • @shifanasalam7en
    @shifanasalam7en 9 дней назад

    Sarvashakthan teerumanikkum aru chavanam ennu

  • @muhammednafikp2225
    @muhammednafikp2225 9 дней назад +1

    The real king macker 🔥 1000000 irately = sinvaar 🔥🇵🇸

  • @SakamasanSuku
    @SakamasanSuku День назад

    P....

  • @mosa2381
    @mosa2381 14 часов назад

    മാഡത്തിന്റെ ഒരു ത്രിൽ നോക്കണേ ഒരു കൊലയാളി ഇത്ര ഹരം പകരണം എങ്കിൽ തീവ്ര വാദം എന്നത് ഇവർക്ക് ഒരു രസം ആണ്

  • @siyadm2175
    @siyadm2175 9 дней назад

    ഒരായിരം യഹിയസിന്‍വാര്‍മാരുണ്ട്.....

  • @user-kc3en6ov8n
    @user-kc3en6ov8n 7 дней назад +3

    Free palastine🌹🌹🌹

  • @vinoy3734
    @vinoy3734 9 дней назад +4

    പൊത്തിൽ കുടി പുറത്ത് പോയി കാണും

    • @abdulsalamsalam3481
      @abdulsalamsalam3481 9 дней назад +1

      നീതിക്ക് വേണ്ടി ധർമത്തിന് വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഫലസ്തീൻ മക്കളെ സഹായിക്കും എന്ന് അല്ലാഹ് മുന്നേ വാഗ്ദാനം നൽകിയതണ് കുഞ്ഞേ.. 😄 ഒരു മാളത്തിലും അവർ ഒളിക്കില്ല.. തുരങ്കം എന്നത് ഒരു സാങ്കലിപിക സംഗതി ആണ്.. ജൂത ഭീകരന്മാരുട കണ്ണിനു മുന്നിൽ കൂടെ അവർ നടന്നു പോയാലും അവര്ക് കാണാൻ കഴിയില്ല.. മറ ഇട്ട് കൊടുക്കുന്നത് അള്ളാഹു ആണ് 😄. ഒരു ക്യാമറയിലും അവർ പതിയില്ല.. അത് കൊണ്ടാണ് മെർകോവ ടാങ്കന് അടുത്ത നടന്നു പോയി യുദ്ദ ടാങ്ക് പൊട്ടിക്കുന്നത്.. 🤣🤣 പോയിന്റ് ബ്ലാങ്കിൽ വന്നു വെടിപൊട്ടിക്കുമ്പോൾ ഉണ്ട തലയിൽ കയറി എന്നേ ജൂതൻ അറിയൂ.. ചെയ്യ്ത ആളെ കാണില്ല 😜😜😜ജൂത കാഫിരുകൾ കാണില്ല.. അവരുടെ ഉപകരണവും കാണില്ല.. 😜

  • @jobinxavier6238
    @jobinxavier6238 3 дня назад

    അവനു ഒരു സിൽവർ ശവപ്പെട്ടി ഇസ്രായേൽ പണിയുന്നുണ്ട്.... പണി പൂർത്തിയാകുമ്പോൾ അയാളെ കിടത്തും എന്നേക്ക്മായി 😊😊

  • @sreejishp3195
    @sreejishp3195 9 дней назад

    യഹിയ സിൽവർ പേടിച്ച് വിറച്ച് ഇരിക്കുന്നു,

  • @junaispp6640
    @junaispp6640 9 дней назад +2

    🇯🇴

  • @jaimonmathew6464
    @jaimonmathew6464 6 дней назад +3

    എത്രയും വേഗം യഹിയ സിൻവരെ വധിക്കാൻ isrealinu സാധിക്കട്ടെ 😂❤. ആ വാർത്ത ഉടൻ കൊടുക്കാൻ media one നെ അള്ളാഹു അനുഗ്രഹിക്കട്ടെ 😂

  • @trav117
    @trav117 9 дней назад +9

    മുറിയാനെ കിട്ടിയാൽ അവന്റെ മുറിച്ചത് ഒന്നുകൂടെ അവർ മുറിക്കും 👍👍

    • @Iamkingzzzz
      @Iamkingzzzz 9 дней назад +9

      എന്ന് ചൊറിയൻ തൊലി അണ്ടി പറയുന്നു✌️

    • @sunaidvlogs8844
      @sunaidvlogs8844 9 дней назад +3

      എന്ന് ഷൂ നക്കികൾ

    • @Unnaise
      @Unnaise 9 дней назад

      ​@@sunaidvlogs8844 നക്കി ശീലം അറിയാം. ഇവിടെ. എവിടെ പറയില്ല 🤣🤣🤣 അതാണ് സുടാപ്പികൾ 😂😂

    • @Unnaise
      @Unnaise 9 дней назад +2

      ​@@Iamkingzzzz ഇതു വെപ്പൊണ്ടി രോദനം 🥵🥵🥵🥵

    • @Iamkingzzzz
      @Iamkingzzzz 9 дней назад

      @@Unnaise നിന്റെ അമ്മയോടാണ് ഞാൻ പേപ്പട്ടി രോദനം കൊടുത്തത് മൈരേ

  • @user-vq2te2tk6k
    @user-vq2te2tk6k 9 дней назад +6

    വെള്ളം അടിച്ചു കേറ്റണം...

    • @sidheequeche8262
      @sidheequeche8262 9 дней назад

      നിന്റെ അമ്മേടെ കൊതത്തിലോ 🤮🤮

    • @user-tj7mi9je4f
      @user-tj7mi9je4f 9 дней назад +8

      😂 ninte Ammayude poorileko😂

    • @hasanareecode5288
      @hasanareecode5288 9 дней назад

      😂😂​@@user-tj7mi9je4f

    • @abdumgafoor
      @abdumgafoor 9 дней назад +2

      inte pootileko

    • @Iamkingzzzz
      @Iamkingzzzz 9 дней назад

      നിൻറെ അമ്മയുടെ പൂറ്റിലേക്ക്

  • @nayanadevi3566
    @nayanadevi3566 День назад

    ജൂതൻ ഉണ്ടാക്കിയ ഇന്റർനെറ്റും ജൂതന്റെ ഗൂഗിൾ, ആൻഡ്രോയിഡ് യൂട്യൂബ് ഒക്കെ ഉപയോഗിച്ച് നാണമില്ലാതെ ഓരോന്ന് പടച്ചു വിടുന്നത് കാണുമ്പോ പുച്ഛം തോന്നുന്നു.

  • @kebeerkebeer2536
    @kebeerkebeer2536 9 дней назад +4

    ഇസ്രയേലിന്റെ മുന്നിൽ വാ

  • @junaispp6640
    @junaispp6640 9 дней назад +3

    🇯🇴🇯🇴🇯🇴🇯🇴

  • @marykuttyabraham4833
    @marykuttyabraham4833 2 дня назад

    ഇവൻ ഖുദറിൽ ഉണ്ട് 🤭🤭
    ഗാസയിൽ നിന്നും തുരംഗം ഇജിപ്റ്റിൽ 🤣🤣🤣സിൻവർ 🤗🤗യുദ്ധം അവസാനിപ്പിച്ചാൽ ഇസ്രായേൽ അനുഭവിക്കും 🤭🤭

  • @vamohamedrafiq4171
    @vamohamedrafiq4171 9 дней назад

    എന്താ ഹമാസ്സ് നേത്യാനിയാവുന്നേ തീർക്കാത്തത്.. അതെല്ലേ നേരെത്തെ ചെയേണ്ടിയിരുന്നത്.. വെച്ച് നീട്ടണ്ടായിരുന്നു. അത് തീർന്നാൽ യുദ്ധം അവസാനിച്ചു.. ഇതു പോലുള്ള വരെ ആണ് ആദ്യം തീർക്കേണ്ടത് 👌👌👌

  • @ShalomSherin
    @ShalomSherin 5 дней назад

    Hamasolikal 😂😂😂

  • @rajujohn1625
    @rajujohn1625 3 дня назад

    മാളത്തിൽ കയറും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 дня назад

    കാലനെ മരണത്തെക്കുറിച്ച് പഠിപ്പിക്കല്ലേ

  • @althaf4978
    @althaf4978 9 дней назад

    LOGAM KANETTE . LOGAM KELKATTE . SONDAM JEEWANEKAL WALIYA BAHUMADI RAKTHA SAKSHITHAM AANENNU SINWARINDE PRAKIYABANAM . ADANU ALLAHUVINDE MUJAHIDUGAL AWARE ALLAHU SAMRAKSHIKKUM . ALLENGHIL SHAHEEDINDE PADAVI NALGHI ALLAHU THIRICHU VILIKKUM . JOODA NAZARA KAFIR BEEGARA PANNIGALKKU ORIKALUM KITATHA UNNADA STANAM . ADANU SHAHEED .
    JOODA NAZARA KAFIRUGALUM . MUSLIMUM AAYITULLA WETHIYASAM . IVIDE MANASILAKAM .

  • @sruthiscreations2417
    @sruthiscreations2417 2 дня назад

    ഇസ്രായേൽ

  • @naniaaliyar862
    @naniaaliyar862 9 дней назад

    Eee poonu kannumanigala kolla kola seithullada Israel eee ponnu makkala kola seithalle daa😢😢

  • @josephmathew2086
    @josephmathew2086 9 дней назад +3

    അയാൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ, ധൈര്യപൂർവം രംഗത്തുവന്നു വേണ്ടേ തന്റെ അനുയായികളെ നയിക്കാൻ! ഒളിച്ചിരുന്നു സുഖിച്ച് മറ്റു പാവം ജനങ്ങളെ കുരുതി കൊടുക്കാൻ ഇടയാക്കുന്നത് ശരിയല്ല.
    ഇത്ര പേടിത്തൊണ്ടൻ ആണോ അയാൾ?

  • @hoganrnair4442
    @hoganrnair4442 7 дней назад

    😂😂😂

  • @user-uh6jy6tp5o
    @user-uh6jy6tp5o 6 дней назад

    Yeetenkilum PARDAKK ULLIL KAANUM
    VEERANMAR SADARANA ANGANANALLO LE LE METTAMAREE????😅😂😂😂😂
    Kooooooooooooooooooooooyyyy koi koi koiiiii

  • @MaryJohnson-yg7it
    @MaryJohnson-yg7it 8 часов назад

    കിട്ടിയ കൊന്നു കളയും. 😂

  • @jerinjoseph8422
    @jerinjoseph8422 7 дней назад

    Sinvar avaru pokki kollum

  • @kandankutty81
    @kandankutty81 3 дня назад

    SenvarntaNalukalAnnapattu.....😾👹👺🙈🙉🙊💀👽💩👟👞👡👠👢

  • @mohamedsaliq8478
    @mohamedsaliq8478 5 дней назад +1

    യഹിയ സിൽവാർ ❤

  • @dipindaniel1408
    @dipindaniel1408 9 дней назад +5

    kuzhiyil olichu erikuvaa porali veeran

    • @Pvtil1
      @Pvtil1 9 дней назад +2

      parayunnath ketal thonnum nunayahu yudhathin nerit irangiyekkuvaann.. athum oru suraksha dressum illathe.. 😅😅

    • @Pvtil1
      @Pvtil1 9 дней назад

      lokathile ella armiyum avaravarkulla suraksha upakaranam upayogikkum.. athillathavar thurankangalum..

    • @mssuccespoint
      @mssuccespoint 9 дней назад

      പാവം കരഞ്ഞു തീർക്കു😂😂😂

    • @basileldho9844
      @basileldho9844 9 дней назад

      @@Pvtil1nethanyahu okke yudham cheythittund pandu athonnum ninakk ariyanjitta allathe maalathil irunn mathavum paranju aalkkare kollan itt kodukkal alla pani

    • @sidheequeche8262
      @sidheequeche8262 9 дней назад

      പിന്നെ നിന്റെ അമ്മേടെ കൊതത്തിൽ ഇരിക്കണോ...

  • @bennykochappan7772
    @bennykochappan7772 9 дней назад

    ഇയാൾ....😂 പോയി

  • @yakoobmuhammed2654
    @yakoobmuhammed2654 7 дней назад +1

    വളരെ മോശമായ കള്ള പ്രജരണം....