വെറും ഈർക്കിൽ ചുറ്റി തേങ്ങ പൊട്ടിക്കുന്നു || ഒന്ന് ചെയ്തു നോക്കു || Coconut Breaking

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 307

  • @subhagantp4240
    @subhagantp4240 4 месяца назад +66

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എല്ലാവർക്കും പ്രയോജനപ്പെടുന്ന കാര്യമാണ് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

  • @MuhammadAliPulikkal
    @MuhammadAliPulikkal 4 месяца назад +37

    വളരെ നല്ല വിഡിയോ അഭിനന്ദനം ഇനിയും അൽഭുതങ്ങൾ പ്രതീക്ഷിക്കുന്നു.

  • @tonygeor1
    @tonygeor1 4 месяца назад +2

    👏🏼👏🏼👍🏼 ആർക്കും നഷ്ടമുള്ള കാര്യം ഈ സഹോദരൻ പറഞ്ഞില്ലല്ലോ... ഇഷ്ടപ്പെട്ടിട്ടില്ല എങ്കിൽ വിട്ടു കളയുക.. മനുഷ്യത്വം അൽപ്പം എങ്കിലും ഉണ്ടെങ്കിൽ.. ആരെയും പരിഹസിക്കാതിരിക്കുക... ദയവായി.. 🙏🏼

  • @pvijayan8970
    @pvijayan8970 4 месяца назад +154

    ഒരാൾ ചില കാര്യങ്ങൾ കാണിക്കുമ്പോൾ ദയവായി പുച്ഛിക്കരുത്...

    • @thekingfisherz
      @thekingfisherz  4 месяца назад +13

      Correct

    • @raghuramanr1837
      @raghuramanr1837 4 месяца назад +15

      അല്ലെങ്കിലും മലയാളിക്ക് മറ്റുള്ളവരെ കളിയാക്കാൻ മാത്രമേ അറിയൂ. താങ്കളെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും,മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തികളെ കളിയാക്കാതിരിക്കുക

    • @Abhishekunni563
      @Abhishekunni563 4 месяца назад +3

      Aaraa puchiche 🤧

    • @Shylajacp-um7in
      @Shylajacp-um7in 4 месяца назад +2

      🙏🏼🙏🏼👌🏼👌🏼👌🏼👌🏼

    • @AbdulNazar-q9h
      @AbdulNazar-q9h 4 месяца назад

      പുച്ഛിക്കരുതെങ്കി കാണിക്കുന്നതും കറക്ററായിരിക്കണം ആദ്യത്തെ തേങ്ങ എങ്ങനെയാ പൊട്ടിപ്പോയത് പൊട്ടിക്കുന്നതല്ലേ കാണിക്കേണ്ടത് എന്നിട്ട് നേരത്തേ പ്പൊട്ടിച്ചു വെച്ച കരിക്ക് രണ്ട് കിലോമീറ്റർ ദൂരെ നിന്ന് പൊട്ടിക്കുന്നു

  • @ayyappadas5800
    @ayyappadas5800 4 месяца назад +8

    നല്ല വീഡിയോ. ലളിതം, ഉപകാരപ്രദം. Big salute

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye 4 месяца назад +29

    ഉപകാരപ്രദമായ വീഡിയോ❤❤❤

  • @geeshmadas9208
    @geeshmadas9208 4 месяца назад +3

    നൂലു കോർക്കുന്ന ഒരു ഉപകരണം ഉണ്ടാക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്..പെട്ടെന്ന് തന്നെ ഉണ്ടാക്കണം..

  • @JamalabdulAbdul
    @JamalabdulAbdul 4 месяца назад +11

    വീഡിയോ വളരെ ഉപകാരം പ്രഥമായി നന്ദി

  • @balachandrank855
    @balachandrank855 4 месяца назад +2

    നല്ല അവതരണം, നല്ല ആശയങ്ങൾ. സൂചിയിൽ നൂല് കോർക്കുന്നത് നേരത്തെ ആരോ ചെയ്ത് കണ്ടിട്ടുണ്ട്.

  • @arundhathib1582
    @arundhathib1582 4 месяца назад +1

    Thanks a lot. പറഞ്ഞ പ്രശ്നങ്ങളെല്ലാം വളരെ correct ആണ്. ഈ video ഇട്ടതിന് ഒരു പാടു thanks.

  • @harinarayanan8170
    @harinarayanan8170 4 месяца назад +8

    അരിക്ക് പകരം ന്യൂസ്‌ പേപ്പർ കീറി ചെറിയ കഷണങ്ങളാക്കി കുപ്പിയിലിട്ട് കുലുക്കിയാലും മതി.

  • @noushadcc92
    @noushadcc92 4 месяца назад +10

    അടിപൊളി bro..
    ഇനിയും ഇത് പോലെ ഉപകാരപെടുന്ന വീഡിയോസ്സുമായി വരും എന്ന പ്രതിക്ഷയോടെ....
    👍👍👍👍👍👍

  • @സത്യധാര
    @സത്യധാര 4 месяца назад +10

    ഞാനും ഇങ്ങനെയാണ് തേങ്ങ പൊട്ടിക്കാറ്, പക്ഷെ ഈർക്കിൽ ഉണ്ടാവാറില്ല എന്ന് മാത്രം. 😂

  • @keerthanakeerthanats1106
    @keerthanakeerthanats1106 4 месяца назад +40

    ഈർക്കിൽ ഓണും വേണ്ട ചേട്ടാ ! തേങ്ങയുടെ 3 കണ്ണിൽ ഒരണ്ണം (നമ്മൾ ഡ്വരമിടാൻ ഉപയോഗിക്കുന്ന കണ്ണ്) എതിർവശത്തുള്ള ഞരമ്പിൽ ആഞ്ഞ് വെട്ടുകയോ കല്ലിൽ ഇടിക്കുകയോ ചെയ്താൽ
    തേങ്ങ ബ്ലയിടിന് മുറിക്കുന്ന പോലെ കൃത്യമായി മുറിയും, തീർച്ച!

    • @thekingfisherz
      @thekingfisherz  4 месяца назад +1

      Okk

    • @amalgopinath8050
      @amalgopinath8050 4 месяца назад +10

      Oru karyam cheyyan oru vazhi allallo.. Ningal paranjath oru vazhi.. Ith veroru vazhi😊

    • @tomygeorge4626
      @tomygeorge4626 4 месяца назад +2

      അതെ. ഒന്നു വെള്ളത്തിലിട്ടു നനച്ചിട്ടാണെന്കിൽ കൂടുതൽ ക്റുത്യതയോടെ നേർരേഖയിൽ മുറിഞ്ഞു കിട്ടും. 👍✌👌

    • @josephmc8618
      @josephmc8618 4 месяца назад +2

      വെറുതെ പരിഹസിക്കാൻ മാത്രം ജനിച്ചവരാകരുത്🤐

    • @Soorya1st
      @Soorya1st 4 месяца назад

      ❤❤❤❤❤​@@josephmc8618

  • @lathamuralidharan6030
    @lathamuralidharan6030 4 месяца назад

    വളരെ ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ആണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. Thank you .

  • @cleverthinker129
    @cleverthinker129 4 месяца назад +3

    Kuppikkullil oru paper piece itt kurach velkavum ozhich nannayi kulukki kalanjaalym mathi clean agum.

  • @padmajamurali8576
    @padmajamurali8576 4 месяца назад

    നൂല് കോർക്കൽ പൊളിച്ചു ട്ടോ.അത്യാവശ്യം ആയിട്ടുള്ള കാര്യമാണ്. ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @SubhashSl
    @SubhashSl 4 месяца назад

    എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു... ഇനിയും ഇതു പോലുള്ള videos പ്രതീക്ഷിക്കുന്നു

  • @salinikp2424
    @salinikp2424 4 месяца назад +2

    നമസ്ക്കാരം ഇത്തരം ഉപകാരമുള്ള വിഡിആ യട്ട് വരണേ

  • @sarathmd1510
    @sarathmd1510 4 месяца назад +10

    തേങ്ങാ പൊട്ടിക്കുന്നത് കൊള്ളാം നന്നായിട്ടുണ്ട്

  • @shobhanasreenivas6978
    @shobhanasreenivas6978 4 месяца назад +26

    ഇത്ര കഷ്ടപെടണോ ഒരു വെട്ട് കത്തി ഉപയോഗിച്ചാൽ നിന്നിടത്തുനിന്ന് പൊട്ടിക്കാമല്ലോ

    • @johnpmathai3537
      @johnpmathai3537 4 месяца назад +5

      വെട്ടുകത്തി ഇല്ലാത്തവർക്ക് പ്രയോജനപ്പെടില്ലേ. എത്ര അതിശയകരമായ ആശയം. പ്രത്യേകിച്ച്
      കേരളത്തിനു പുറത്തുജീവിക്കുന്നവർക്ക്.

    • @alexandergeorge9365
      @alexandergeorge9365 4 месяца назад

      ​@@johnpmathai3537കേരളത്തിന് പുറത്തു ജീവിക്കുന്നവർക്ക് അലക്ക് കല്ല് എവിടെയാണ്.... ബെഡ് റൂമിലോ 🤪

    • @sabu3677
      @sabu3677 4 месяца назад +1

      ❤❤😂😂adipoli.maguc.aliya .iniyum.. kondu varu good magic idea. Suuper..thengaaportichu..vertukathivachu .kayiyum.murikkanda..otta.adikku.portichu..midukkan😂😂😂❤❤

    • @g.srajeevkumar5061
      @g.srajeevkumar5061 4 месяца назад

      Vivaram ottum ille😅

    • @rejismusic2461
      @rejismusic2461 4 месяца назад +5

      വെട്ടുകത്തികൊണ്ട് പൊട്ടിച്ചാൽ ഇതുപോലെ കൃത്യമായിട്ട് പൊട്ടണമെന്നില്ല.

  • @rajagopalrajapuram8940
    @rajagopalrajapuram8940 4 месяца назад +1

    സഭാഷ് ❤️👍🌹
    വളരെ ഉപകാരപ്രദം... ❤️

  • @pradeepkrishnan4960
    @pradeepkrishnan4960 4 месяца назад +9

    Idea കൊള്ളാമെന്നു തോന്നുന്നു

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 4 месяца назад

    നല്ല സൂത്രങ്ങളാണ് കാണിച്ചത് thanks

  • @shriramjothy9856
    @shriramjothy9856 4 месяца назад +2

    Excellent, more please... 🌹

  • @midhun10nair11
    @midhun10nair11 4 месяца назад +3

    Very helpful video, thank you

  • @drmgk1970
    @drmgk1970 5 месяцев назад +5

    ഇത് മറ്റൊരു ദേശക്കാരൻ വളരെ മുൻപേ കാനിച്ചതാ.😊

  • @ranjantv2743
    @ranjantv2743 4 месяца назад +1

    പേപ്പറുകൊണ്ടുള്ള നൂല് കോർക്കൽ എനിക്ക് ഇഷ്ടമായി സൂപ്പർ👍👍👍

  • @shajidanieldanielshaji-ox5jb
    @shajidanieldanielshaji-ox5jb 4 месяца назад +1

    സൂപ്പർ ഐഡിയ Bottle Washing ഞാൻ ചെറിയ മണൽ ആണ് ഉപയോഗിച്ചിരുന്നതു . ഇനി ഈ ഐഡിയ use ചെയ്യാo . എനിക്കി ഷ്ടപ്പെട്ടത് സൂചിയിൽ നൂൽ കൊരുക്കുന്നതാണ്. ഒരു പുതിയ അറിവു തന്നതിനു ചേട്ടായിക്കു ഒരായിരം നന്ദി. ഇതു എല്ലാവർക്കും ഉപയോഗപ്രദമായിരിക്കും.

  • @joshithomas3040
    @joshithomas3040 5 месяцев назад +27

    ഞാൻ വിചാരിച്ചു.
    " വെട്ടുകത്തിയൊ/കൊടുവാളു "മൊ-
    ഇല്ലാതെ,
    വെറും - "ഈർക്കിൾ
    ഉപയോഗിച്ച്
    തേങ്ങ പൊട്ടിക്കാമെന്ന് ....😅😅😅

    • @suresh-pe3wx
      @suresh-pe3wx 5 месяцев назад +2

      ഞാനും

    • @thekingfisherz
      @thekingfisherz  4 месяца назад +1

      👍👍

    • @drmgk1970
      @drmgk1970 4 месяца назад +2

      അങ്ങനെ ചെയ്യാൻ പറ്റും. ഒരു മലേഷ്യൻ, ഫിലിപ്പിനോ ഒരാള് കാണിച്ച വീഡിയോ ഞാൻ ഇതിനു മുൻപ് കണ്ടാരുന്നു. ഇദ്ദേഹവും ഒരു പക്ഷെ അത് കണ്ട് കാണും. 😊.

    • @mohammedali-nw1uw
      @mohammedali-nw1uw 4 месяца назад +3

      അദ്ദേഹം തന്നെ പറഞ്ഞു ആദ്യം എടുത്തത് പൊട്ടി പോയീ എന്ന്. 10 പ്രാവശ്യം ചെയ്യുമ്പോൾ ഒന്നോ രണ്ടോ ഉദ്ദേശിച്ച ഫലം കിട്ടും.

    • @bsn39
      @bsn39 4 месяца назад +5

      ഇതുപോലെ ഒരു വിദ്യ മുയലിനെ പിടിക്കാനും ഉണ്ട്😂 മുയലിൻ്റെ തലയിൽ കുറച്ച് വെണ്ണ വക്കുക , വെയിലത്ത് പോവുമ്പോൾ വെണ്ണ ഉരുകി കണ്ണിൽ പെടുമ്പോൾ മുയലിന് കണ്ണ് കാണില്ല അപ്പോ പിടിക്കുക 😂😂 തേങ്ങ പാറ കല്ലിൽ ഇടിച്ചാൽ പൊട്ടും അതിന് ഈർക്കിൽ എന്തിന്.

  • @jinoyjacob4386
    @jinoyjacob4386 4 месяца назад +1

    Very good and practical. Thks Bro!

  • @NandakumarJNair32
    @NandakumarJNair32 4 месяца назад +6

    ഈർക്കിലിന് പകരം, ഒരു വയർ ചുറ്റിയാൽ മതിയോ ?

  • @annammajoy2974
    @annammajoy2974 4 месяца назад +2

    Very useful information thank you 👍🏼

  • @alphabeta3233
    @alphabeta3233 4 месяца назад

    Very Smart Man, appreciate your good heartedness, in sharing your knowledge with the people around us. God Bless You.

  • @vijayanm9255
    @vijayanm9255 4 месяца назад

    വളരെ പ്രയോജനകരമായ ഒരു വീഡിയോ നന്ദി

  • @KichenKichen-vx4gl
    @KichenKichen-vx4gl 4 месяца назад +3

    ഇതൊന്നും ഇല്ലാതെ തന്നെ ammikallil ഇതുപോലെ അടിച്ചു ഞങൾ തേങ്ങ പൊട്ടിക്കാറുണ്ട്

  • @mohanannair518
    @mohanannair518 4 месяца назад

    മനോഹരമായിരിക്കുന്നു 🌹🌹🌹

  • @kumaranem-x5v
    @kumaranem-x5v 4 месяца назад +1

    വില കൂടി യ അറിക്കു പകരം കുറച്ച് മണൽ ചേർത്തി ചെയ്യാം സുഹൃത്തേ

  • @krishnamohantm189
    @krishnamohantm189 4 месяца назад

    പുതിയ അറിവാണ്..... Gud bro🤝👍👌

  • @DifferentTake-mi4bv
    @DifferentTake-mi4bv 4 месяца назад

    ഈ വിഡിയോ സൂപ്പർ ❤️❤️❤️👍 ടർബോ മൂവി തീയേറ്ററിൽ വൻ ജന പ്രവാഹം ആക്ഷൻ ഫൈറ്റ് മാസ്സ് അതി ഗംഭീരം മലയാളത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത രംഗങ്ങൾ ടർബോയെ വളരെ വ്യത്യസ്ത മാക്കുന്നു 👍❤️❤️❤️❤️❤️

  • @bijubiju7422
    @bijubiju7422 4 месяца назад +1

    ഒരുപാട് ഇഷ്ടായി നിങ്ങൾക്ക് എന്റെ അഭിനന്ദനം❤

  • @leenasnair3726
    @leenasnair3726 4 месяца назад +2

    Valare upakaramayi😊

  • @ajithsivadas9566
    @ajithsivadas9566 4 месяца назад

    nanni. valare upakarapradam🥰

  • @chandanasasidharan6519
    @chandanasasidharan6519 4 месяца назад

    Try to appreciate new ideas.very usefully tips for all. Let God bless you.

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 4 месяца назад +1

    Valare nannayittundu....

  • @nishaphilip837
    @nishaphilip837 4 месяца назад

    Very useful tips. Thank you 😊

  • @pearlstreak
    @pearlstreak 4 месяца назад

    Bless you my son. Waiting for the next video

  • @Ukagencyukagency
    @Ukagencyukagency 5 месяцев назад +3

    Good (Ummer Amini Island Lakshadweep)

  • @jojojo2068
    @jojojo2068 4 месяца назад

    Manal/sand and soap powder also good for cleaning bottles.

  • @deepakarat706
    @deepakarat706 4 месяца назад +1

    ഐഡിയ കൊള്ളാം... 🙏🙏🙏🙏

  • @ksms7423
    @ksms7423 4 месяца назад +1

    👍❤❤ thenga vellam missakum😄

  • @haneefak5244
    @haneefak5244 4 месяца назад +1

    എല്ലാം അടിപൊളി

  • @chellappankp3910
    @chellappankp3910 4 месяца назад

    നല്ല കാര്യങ്ങൾ തന്നെ സൂപ്പർ

  • @ramachandrantp3941
    @ramachandrantp3941 4 месяца назад

    Very useful nd simple tips.

  • @peterfernandez1198
    @peterfernandez1198 4 месяца назад +4

    Good idea

  • @sajikuttyjose3885
    @sajikuttyjose3885 4 месяца назад +2

    Arikku vila kooduthalanu...manal ittu kazhukamallo

  • @directorkrishnamenon
    @directorkrishnamenon 4 месяца назад

    Suchi korkkal using paper trick aanu enik ere ishtapettath😍

  • @monialex9739
    @monialex9739 4 месяца назад

    Thanks brother GOD Bless

  • @annievarghese9476
    @annievarghese9476 4 месяца назад

    കുപ്പി cleaning method 👌

  • @jessyalex8925
    @jessyalex8925 4 месяца назад

    Good if we use rice after washing.

  • @Srk7028
    @Srk7028 4 месяца назад

    What is the science behind coconut cracking ?

  • @nvg3859
    @nvg3859 4 месяца назад

    Kayyadikkoo,awesome.

  • @paulsona.t7044
    @paulsona.t7044 4 месяца назад +13

    ആദ്യം കാണിച്ച തേങ്ങ നല്ല വിളഞ്ഞ തേങ്ങ, രണ്ടാമത് കാണിച്ചത് മുക്കാത്ത തേങ്ങ, ഇളനീർ പരുവത്തിലുള്ളത്, എന്ത് കൊണ്ട് ആദ്യം കാണിച്ച തേങ്ങ പൊട്ടിച്ചു കാണിക്കുന്നില്ല.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 4 месяца назад +1

      പൊട്ടിപ്പോയെന്ന് അയാൾ പറയുന്നുണ്ട്

    • @Vimal-od5kz
      @Vimal-od5kz 3 месяца назад +1

      അവന്റ കൈ പോയി കാണും 😁😁

  • @Soorya1st
    @Soorya1st 4 месяца назад

    Bro, I truly support your kindness to share and spread your knowledge with us. Will keep supporting you, don't worry about those people who downplay your valuable content. Among those critics and pessimistic people, consider me one of your honest supporters. We find it very useful and underrated. Expecting more such tricks from you in the future. Sending positive vibes🤞.

  • @sumatitty9967
    @sumatitty9967 4 месяца назад

    Really good ideas Useful

  • @sarapanthalparambil9128
    @sarapanthalparambil9128 4 месяца назад

    എല്ലാം ഉപകാരപ്രദം

  • @khai-l8l
    @khai-l8l 4 месяца назад

    അടിപൊളി സൂപ്പർ 👌👍

  • @rahulpallippara
    @rahulpallippara 4 месяца назад

    Kathi upayogichu coconut pottikkunna video cheyyamo?

  • @udaykumarunny9873
    @udaykumarunny9873 4 месяца назад

    Congratulations br.❤

  • @muhdjalal638
    @muhdjalal638 4 месяца назад +1

    😊..Never..What..?..But..How..?... And..Thus..GREAT..👍..!!!

  • @VishnuV-ck7uo
    @VishnuV-ck7uo 4 месяца назад

    What a idea man❤

  • @amminichakko1856
    @amminichakko1856 4 месяца назад +1

    Super 👍👍👍

  • @lathajosephgrace
    @lathajosephgrace 4 месяца назад +1

    Very useful ideas

  • @K.M.A.Sharaf
    @K.M.A.Sharaf 4 месяца назад +9

    അരിയുംവേണ്ട ഉപ്പുംവേണ്ട ചരൽമാത്രംമതി...😆

  • @Dj_Alien_z
    @Dj_Alien_z 4 месяца назад

    തേങ്ങ പൊട്ടിക്കുന്നത്.. ആദ്യത്തെ അറിവാണ്.. താങ്ക്സ്

  • @anitaverma4469
    @anitaverma4469 4 месяца назад +1

    Super

  • @legeshkumarmk7515
    @legeshkumarmk7515 4 месяца назад

    Very useful ❤❤❤

  • @BinsonPaulMenachery
    @BinsonPaulMenachery 4 месяца назад

    നല്ല വീഡിയോ തന്നെ. പക്ഷെ ഈർക്കിൽ ഇല്ലാതെയും തേങ്ങാ നേരിട്ട് ഇങ്ങനെ പാറയിൽ ഇടിച്ച് പൊട്ടിക്കാൻ സാധിക്കും. തേങ്ങയുടെ മൂന്ന് കണ്ണുകൾ നോക്കി ശരിയായ സൈഡ് വച്ച് ഇടിച്ചാൽ ഏത് തേങ്ങയും കൃത്യം രണ്ടായി പൊട്ടും

  • @sceneri779
    @sceneri779 4 месяца назад

    ഈർക്കിൽ ഇല്ലെങ്കിലും തേങ്ങ പൊട്ടും 👍.
    മുള വരുന്ന കണ്ണിന്റെ ഓപ്പസൈറ്റ് ഭാഗം കല്ലിന് അടിക്കണം

  • @madhusoodhanan.kkummayil2264
    @madhusoodhanan.kkummayil2264 4 месяца назад

    Good Good. Smart 😊

  • @joskystephen8136
    @joskystephen8136 4 месяца назад

    Superb... Thanks.....

  • @ramachandran342
    @ramachandran342 4 месяца назад +1

    കുപ്പി വൃത്തിയാക്കാൻ അറിയു ഉപ്പും വേണ്ട ടെ- കുറച്ചു മണലും സോപ്പു പൊടിച്ചാ മതി

  • @nasarkulambil4603
    @nasarkulambil4603 4 месяца назад

    Vacuum flask clean cheyyunnath kanikamoo..

  • @athmayanamcreations
    @athmayanamcreations 4 месяца назад

    Super tricks aayittund 🎉🎉
    🤝🤝👍

  • @lawrenceerupathil.2864
    @lawrenceerupathil.2864 4 месяца назад

    Very good 🙏👍

  • @UdayakumarC-v3m
    @UdayakumarC-v3m 4 месяца назад

    Good idea bro🎉

  • @jijicherianlifeline4771
    @jijicherianlifeline4771 4 месяца назад

    സൂപ്പർ

  • @mathewc5266
    @mathewc5266 4 месяца назад

    Good ideas ❤

  • @SijuKSreekumar
    @SijuKSreekumar 3 месяца назад

    nice , good technics

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад

    Thank you so much

  • @BOBBY.R-m1n
    @BOBBY.R-m1n 4 месяца назад

    WOW GREAT!!!

  • @satyam3330
    @satyam3330 5 месяцев назад +7

    എന്തിനാണ് ഈർക്കിലിയും കല്ലുമൊക്കെ. തേങ്ങയുടെ ചുറ്റും ഒന്ന് ഊതിയിട്ട് വിടർത്തിയാൽ മുറിഞ്പൊരുമല്ലൊ

    • @hennusworld6094
      @hennusworld6094 5 месяцев назад

      😂😊

    • @semeemAli_pni
      @semeemAli_pni 5 месяцев назад +1

      ഞങ്ങൾ സ്ഥിരമായി പല്ല് തേക്കുന്നത് കൊണ്ട് ഊതിയിട്ടൊന്നും കാര്യമില്ല. പൊട്ടിക്കുക തന്നെ വേണം 😊.

    • @krishnakumari964
      @krishnakumari964 4 месяца назад

      ഒരു വീഡിയോ ചെയ്യുമോ? 😂😂

    • @yamunadineshyamuna9807
      @yamunadineshyamuna9807 4 месяца назад

      ഞങ്ങൾ അമ്മിയിൽ ഇടിച്ചു പൊട്ടിക്കാറുണ്ട്. ശരിക്കുതന്നെ വരും. ഈർക്കിൽ ഒന്നും വേണ്ട.

  • @lalyappoose5969
    @lalyappoose5969 4 месяца назад

    Ellam nannairikunnu

  • @പാലാരിവട്ടംശശി

    പൊളി..ഐഡിയ❤❤❤

  • @tonysunny5747
    @tonysunny5747 4 месяца назад

    👍👍👍thanks bro

  • @ummiscake3883
    @ummiscake3883 4 месяца назад +1

    അടിപൊളി 👍

  • @IndShabal
    @IndShabal 4 месяца назад +1

    Simply great bro... 👍💪

  • @annammachandy4251
    @annammachandy4251 4 месяца назад

    Super adias

  • @usmanbapputteybapputtey6308
    @usmanbapputteybapputtey6308 4 месяца назад +1

    Adoo kurach manal ittu kulikiyaal mathi

  • @anilkumarani2521
    @anilkumarani2521 4 месяца назад

    Njan ingeneya cheyya but namskaram ithinte onnum aavishyamilla just onnum kaikkoandu kallil adichaal mathi