സിബി മലയിൽ കൈവച്ച സിനിമകളെല്ലാം ഹിറ്റാണ് ഓൾഡ് ഈസ് ഗോൾഡ് കിരീടം എത്ര പടങ്ങൾ ദേവദൂതൻ👍🙏❤️🎶🎼❤️ ഈയൊരു മൂവി കണ്ടിട്ട് ഞാൻ എനിക്ക് ഒരാഴ്ചത്തേക്ക് മറക്കാൻ പറ്റത്തില്ലായിരുന്നു പറ്റുന്നില്ലായിരുന്നു ഒരു സീനുകളും പ്രത്യേകിച്ച് ബാംഗ്ലൂർ പിന്നെ നമ്മുടെ കേരളം ഇങ്ങ് പട്ടാമ്പി ഗൃഹാതുര o..
പണ്ട് ഞായറാഴ്ച വൈകുന്നേരം ദൂരദർശനിൽ ഈ സിനിമ കണ്ടത് ഓർക്കുന്നു. 6:30 മുതൽ പവർകട്ട് ആയത് കൊണ്ട് ക്ലൈമാക്സ് കാണാൻ പറ്റാഞ്ഞതിന്റെ വിഷമം ഇപ്പൊ ഈ സിനിമ കാണുമ്പോഴും മാറിയിട്ടില്ല.പിന്നീട് പലപ്പോഴും ഈ മൂവി കണ്ടിട്ടുണ്ട്..ദൂരദർശനും അന്നത്തെ ഞായറാഴ്ച വൈകുന്നേരങ്ങളും അത്രയും പ്രിയപ്പെട്ടവ ആയിരുന്നു.
ഈ മൂവീ നമ്മളെ വേറെ ഒരു എന്ത പറയേണ്ട എന്ന് അറിയില്ല ഞാൻ ഒത്തിരി കരഞ്ഞു ഈ. പടം കണ്ടിട്ട് മോഹൻ ലാൽ ഡബിൾ റോളിൽ ❤️ഡയറക്ടർ. സിബി മലയിൽ ❤️വറൈറ്റി മൂവീ ലൗ you 💕💕💕😒❤️❤️🦋🦋🦋🦋🦋😁
1:54:37 nalla adi kitanjita.. marichupoit ath accept cheyan patathoral vere kallyanam kazhich avare santhoshipkan vendi sremam.. no parayan patathe revathim. what a bad situation to be at.
@@chemicrystalchemistry3860 മരിക്കേണ്ടിയിരുന്നില്ല എന്നാണ് പറഞ്ഞതെന്ന് മനസ്സിലായിട്ടും കളിയാക്കാനുള്ള തന്റെ ആ മനസ്സുണ്ടല്ലോ അതിന്റെ കെമിസ്ട്രി എനിക്ക് അങ്ങട് മനസിലാവാണില്യ 🤨😅
@@Abhi-n5x😅to come from their last year when you have any more about how the world and to 00000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000❤90to to 9and 93years the first place on 9the to 9be to 99pm to and 9including to 3pm to hilltop to Amarillo 949905and to be the and lollipop9949mo990polloi p999995ppfo50propel the lollipopoppressively 5did 9lollipop99 lollipopoppressively 19th 000and pl9009 9po99rouge 9😮yo9p9909😮rouge 0for 😮9😮09rouge 0 1:38:10 😊90p 1:38:11 😮0😮0 1:38:12 9😮
ഇരട്ട സൂര്യനെ പോലെ രണ്ടു ആൺ മക്കൾ.....ഏത് മൂർത്തിക്ക് ആന്നവോ അസൂയ തോന്നിയത്...... രണ്ടിലേരളുടെ ജീവൻ ആണ് വേണ്ടതെങ്കിൽ.....എൻ്റെ ജീവൻ അങ്ങ് എടുകമായിരുന്നില്ലേ.,...!!!!....ലാലേട്ടൻ ... ആ അഭിനയം....❤
സിബി മലയിൽ കൈവച്ച സിനിമകളെല്ലാം ഹിറ്റാണ് ഓൾഡ് ഈസ് ഗോൾഡ് കിരീടം എത്ര പടങ്ങൾ ദേവദൂതൻ👍🙏❤️🎶🎼❤️ ഈയൊരു മൂവി കണ്ടിട്ട് ഞാൻ എനിക്ക് ഒരാഴ്ചത്തേക്ക് മറക്കാൻ പറ്റത്തില്ലായിരുന്നു പറ്റുന്നില്ലായിരുന്നു ഒരു സീനുകളും പ്രത്യേകിച്ച് ബാംഗ്ലൂർ പിന്നെ നമ്മുടെ കേരളം ഇങ്ങ് പട്ടാമ്പി ഗൃഹാതുര o..
ഇങ്ങനെ ഒക്കെയാണ് സിനിമ ചെയ്യണ്ടത്. ഒരു രക്ഷയും ഇല്ല. കലക്കി. കരഞ്ഞു പോയി ഞാൻ.❤❤❤❤❤❤❤❤❤❤❤❤❤
നരൻ എന്ന charecter വച്ച് തന്നെ പടം ഫുള്ള് കൊണ്ടുപോയിരുന്നേൽ വേറെ റേഞ്ച് ആവേണ്ട പടം.... ഇതിൽ ആ മരണ ശേഷം ഒരു മരവിപ്പാണ്
പണ്ട് ഞായറാഴ്ച വൈകുന്നേരം ദൂരദർശനിൽ ഈ സിനിമ കണ്ടത് ഓർക്കുന്നു. 6:30 മുതൽ പവർകട്ട് ആയത് കൊണ്ട് ക്ലൈമാക്സ് കാണാൻ പറ്റാഞ്ഞതിന്റെ വിഷമം ഇപ്പൊ ഈ സിനിമ കാണുമ്പോഴും മാറിയിട്ടില്ല.പിന്നീട് പലപ്പോഴും ഈ മൂവി കണ്ടിട്ടുണ്ട്..ദൂരദർശനും അന്നത്തെ ഞായറാഴ്ച വൈകുന്നേരങ്ങളും അത്രയും പ്രിയപ്പെട്ടവ ആയിരുന്നു.
എന്ത് മനോഹരമായ സിനിമ ❤❤❤❤❤
ആദ്യത്തെ ഒരു 30 മിനിട്ട് വലിച്ചു നീട്ടിയാണ് ചാർളി സിനിമ ആക്കിയത്.
Wow super movie.. Revathy how beautiful and talented❤
ലാലേട്ടൻ്റെ ഈ പടത്തിലെ ലുക്ക്.. ❤
Mohanlal deserved national award for this movie, renith screenplay is really good and sibimalayil top direction. 👏
ഈ മൂവീ നമ്മളെ വേറെ ഒരു എന്ത പറയേണ്ട എന്ന് അറിയില്ല ഞാൻ ഒത്തിരി കരഞ്ഞു ഈ. പടം കണ്ടിട്ട് മോഹൻ ലാൽ ഡബിൾ റോളിൽ ❤️ഡയറക്ടർ. സിബി മലയിൽ ❤️വറൈറ്റി മൂവീ ലൗ you 💕💕💕😒❤️❤️🦋🦋🦋🦋🦋😁
ഇതൊക്കെയായിരുന്നു സിനിമ
എന്തൊരു നാട്ടു ഭംഗി 👌🏼👍🏼❤️❤️❤️
Legendary Actor's : Lalettan and Thilakan Sir
Legendary Actresses : Shobhana ma'am and Revathy ma'am
ഈ പടം ഫ്ലോപ്പ് ആയിരിരുന്നു എന്ന് വിശ്വസിക്കാത്തവർ നീലം മുക്കിട്ട് പോ
Supperb movie💞💞💞💞💞
സൂപ്പർ സിനിമ❤️🥰
Revathy is PERFECT ❤️❤️❤️❤️
Lovely movie ❤❤❤❤❤
Climax 🥰💖💖💖👍👍
Super film 😢😢😢
സൂപ്പർ 🙏🙏❤️❤️🙏🙏പറയാതെ പറഞ്ഞു കാണാതെ അറിഞ്ഞു 🙏🙏👍👍❤️💔💔❤️🙏
ഈ ചാനലിൽ 5 mint movie 2 mint പരസ്യം ആണ്. മുൻപ് കാണാത്തോണ്ട് ഇരുന്ന് കണ്ടു..
നല്ല ഒരു സിനിമ ❤️❤️❤️❤️❤️❤️
1:54:37 nalla adi kitanjita.. marichupoit ath accept cheyan patathoral vere kallyanam kazhich avare santhoshipkan vendi sremam.. no parayan patathe revathim. what a bad situation to be at.
Good to hear Pattambi in this movie proud Pattambikarsn
Laletan.luok😊❤❤. Polli
ലാലേട്ടാ... സൂപ്പർ ലവ് യു
മരിക്കേണ്ടി ഇരുനില
Iru nila alla 10 nilayudae mukaleena veenad
Comedy aahnno,udeshichath@@chemicrystalchemistry3860
@@chemicrystalchemistry3860 മരിക്കേണ്ടിയിരുന്നില്ല എന്നാണ് പറഞ്ഞതെന്ന് മനസ്സിലായിട്ടും കളിയാക്കാനുള്ള തന്റെ ആ മനസ്സുണ്ടല്ലോ അതിന്റെ കെമിസ്ട്രി എനിക്ക് അങ്ങട് മനസിലാവാണില്യ 🤨😅
It's Revathi‘s movie👌👌👌
Enthoru movie ann
ഒറ്റപ്പാലം പപ്പൻ ❤️
മനസ്സിൽ നിന്നും മായാത്ത സിനിമ...
Mohan Lal Double role. Cufee.... Cufee ❤.
What was that ending??
Search and watching in 2024 end
നല്ല മുവി ആണ് ❤
Super
സത്യത്തിൽ ഇതിൽ നരേൻ മരിക്കാൻ അറിയാതെ ആണെങ്കിലും നന്ദ കാരണം ആയില്ലേ..എന്നിട്ട് എല്ലാരും നന്ദയെ സഹധാപത്തോടെ കാണുന്നു..
' മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് മൂവി '
Naseer,Mammootty etc ellam malayalathil starukal ayath ningale pole vishangal bhooripakshathil illathath kondanu ennu mathram parayaunnu.
njangal araddhikkanum verukkanum math......nokkarilla
@@Abhi-n5x😅to come from their last year when you have any more about how the world and to 00000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000❤90to to 9and 93years the first place on 9the to 9be to 99pm to and 9including to 3pm to hilltop to Amarillo 949905and to be the and lollipop9949mo990polloi p999995ppfo50propel the lollipopoppressively 5did 9lollipop99 lollipopoppressively 19th 000and pl9009 9po99rouge 9😮yo9p9909😮rouge 0for 😮9😮09rouge 0 1:38:10 😊90p 1:38:11 😮0😮0 1:38:12 9😮
Really 🤔
@@Abhi-n5x എന്ത് വിഷം? ഒരു സൂപ്പർ പടത്തിൻ്റെ കളക്ഷൻ പറഞ്ഞതാണോ വിഷം? ലാലേട്ടൻ്റെ ഫാനാവുന്ന ത് വിഷമായിട്ടാണോ .....
@@Abhi-n5xivde enthina e cmnt
Super movie... Mohanlal ❤❤❤❤
ഇരട്ട സൂര്യനെ പോലെ രണ്ടു ആൺ മക്കൾ.....ഏത് മൂർത്തിക്ക് ആന്നവോ അസൂയ തോന്നിയത്......
രണ്ടിലേരളുടെ ജീവൻ ആണ് വേണ്ടതെങ്കിൽ.....എൻ്റെ ജീവൻ അങ്ങ് എടുകമായിരുന്നില്ലേ.,...!!!!....ലാലേട്ടൻ ... ആ അഭിനയം....❤
Innu ❤❤❤❤❤❤love move
തീയേറ്റര്‍ ഫ്ലോപ്പായിരുന്നു, but film is fantastic
Sooooperrrrrr
❤🎉
SELVNLKUMAR
❤❤❤❤
Ennanegil mohanlal nte character jailil kidanane. 😅
enthinu
oombiya padam. such a sadistic and illogical film. chummathalla flop ayath
20 mi utes athinu sesham kanan kelpilla...
Ethani movie
1:14:14 🥰🥰🥰
E move hit ayiru nu
alla, Flop aan.. athinte makers thanne paranja karyam aan.
Aa kalathu parajayapetta movie
Eeee,cinema ezhuthiya pattiye thallikkollanamm...(sorry eniku pettannu ulkollan pattunnilaaa😢lalettantecharacter marikkunnathu)
Sathyam
❤