En Mano Phalakangalil Karaoke | എൻ മനോ ഫലകങ്ങളിൽ | K J Yesudas

Поделиться
HTML-код
  • Опубликовано: 10 окт 2024
  • En Mano Phalakangalil Karaoke | എൻ മനോ ഫലകങ്ങളിൽ | K J Yesudas
    Malayalam Christian Song Karaoke : En Mano Phalakangalil
    Subscribe Us : / @christian.karaoke.sta...
    Song Malayalam Lyrics :
    എന്‍ മനോഫലകങ്ങളില്‍
    നിന്റെ കല്പനയോടെയീ
    ജീവിതമാം സീനായ് മാമലയില്‍
    എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)
    1
    മോശയാല്‍ യഹൂദരില്‍
    മോചനം ചൊരിഞ്ഞവനെ (2)
    മനസ്സിലെ മരുവിലും
    സമാഗമന കൂടാരവുമായി
    നില്പു നിന്‍ മുന്‍പില്‍ ഞാന്‍
    എന്റെ പാപമകറ്റണമെ (എന്‍ മനോ..)
    2
    എന്റെ ഈ ശരീരവും
    ജീവനും പൊതിഞ്ഞിടുവാന്‍ (2)
    മുകളില്‍ നീ മുകിലു പോല്‍
    പരന്നൊഴുകണേ ഈ മരുഭൂവില്‍
    പാറയില്‍ വെള്ളമായ്‌
    എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)
    Song English Lyrics :
    En mano phalakangalil
    Ninte kalpanayode ee
    Jeevithamam seenay maamalayil
    Eri thee chediyay valarename Yahove
    Moshayal Yahoodharil
    Mochanam chorinjavane
    Manassile maruvilum
    Samagamana koodaravumay
    Nilppoo nin munpil njan
    Ente paapam akattename
    Ente ee shareeravum
    Jeevanum pothinjiduvan
    Mukalil nee mukilu pol
    Parannozhukane ee marubhoovil
    Paarayil vellamay
    Ente dhaham theerkkaname

Комментарии • 10

  • @judepg3991
    @judepg3991 Месяц назад +1

    സൂപ്പർ, കൃത്യസമയത്തു lirics👍👌

  • @SajiK.T-qs3iu
    @SajiK.T-qs3iu 28 дней назад

    Sooper

  • @roymathew3051
    @roymathew3051 5 месяцев назад +2

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 🙏👍🌹

  • @jojuap4663
    @jojuap4663 Месяц назад +2

    സൂപ്പർ എനിക്കി ഒരേ ഒരേ ഒരു രക്ഷകൻ കാരോക്കെ കിട്ടുമോ പ്ലീസ്

  • @nelsonvarghese9080
    @nelsonvarghese9080 4 месяца назад +2

    Super... 👍👍👍

  • @gopanr601
    @gopanr601 5 месяцев назад +2

    👍👍👍

  • @suvinvsekhar1663
    @suvinvsekhar1663 4 месяца назад +1

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 месяца назад +1

    ബുൾ ബുൾ എന്നാണ് എന്റെ അറിവ്.... അതിന്റെ keys onnu കാണിക്കേണ്ടതായിരുന്നു