ചമ്മന്തി ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇത് ഉണ്ടാക്കി നോക്കണം എന്നു തോന്നി, ചനച്ചമൂവാണ്ടൻ മാങ്ങയാണ് ചമ്മന്തിക്ക് രുചി. ഫ്രിഡ്ജിൽ അല്പം ചനച്ചമൂവാണ്ടൻമാങ്ങാ ഫ്രോസൺ ചെയ്തു വെച്ചിരുന്നതുകൊണ്ട്, ഈ രീതിയിൽ തന്നെതയാറാക്കി നോക്കി, കഴിച്ചതിനു ശേഷമേ കമൻ്റ് ചെയ്യു എന്നതുകൊണ്ടാണ് ഇന്നലെ കണ്ടവീഡിയോയിലെ വിഭവം ഇന്നുതന്നെ ഉണ്ടാക്കി ശെരിയാണ് യധു വളരെ നല്ല രുചിയായിരുന്നു, പല രീതിയിലുള്ള ചമ്മന്തികൾ ഞാൻ ഉണ്ടാക്കാറുണ്ട്, പക്ഷേ ആദ്യമായാണ് ഇങ്ങനെ ഒരു ചമ ന്തി മാങ്ങ രുചിയിൽ വ്യത്യസ്ഥ ചേരുവയിൽ കാണുന്നത് വളരെ സന്തോഷം ചെറിയമ്മയേയും, varity ചമ്മന്തിയും പരിചയപ്പെടുത്തി തന്നതിന്,
Yethu, my son, you become a part of the participant 's family once you get into that house. That's the best quality in you. Your explanation is also mindblowing. This mango chammanthi is worth trying. Also looks yummy. Keep going.
Chammanthi ....basic curry for a malayali ... Nalla plavila kumbil kuthi cheru choodil kanjium chammanthiyum kazhikkunna taste super anu .... Chutta thenga , ulli , vattalmulakum......puliyum ettu kallil arachedutha chammanthi um best anu. I will try this for sure...
സൂപ്പർ ചമ്മന്തി ഞാൻ ഏട്ടന്റെ വീഡിയോസ് കുറച്ചു ദിവസം മുതൽക്ക് ആണ് കാണാൻ തുടങ്ങിയത് ഓരോ പ്രാവശ്യത്തെയും വ്യത്യസ്ഥ തരത്തിൽ ഉള്ള വിഭവങ്ങൾ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഞങ്ങൾക്കും ഇതുപോലെ ഉണ്ടാക്കി നോക്കാം അല്ലോ
Yadi..... You are standing in the kitchen of your ceriyamma and tasting the chammamdi... but I feel that i am tasting it, standing in the kitchen... Thank you Yadi... I just stumbled on this video and wow I am hooked ... I promise when my son comes down for vacation I will serve him these recipes from your channel... he is also crazy about typical nadan Kerala culinaries... thank you mone.. you rock. 🤘🤘
I am a chammanthi person and I'm trying this tomorrow itself. As lunch time is over. Chammanthi out of the ordinary. Taste of ulunnu and jaggeri thrown in for good measure. Tq for this . So happy
Omg ethu 1 episode anno ❤️ennanu ഈ ചാനൽ കണ്ടു തുടങ്ങിയത് കുറെ എപ്പിസോഡ് കണ്ടു കുറെ റസിപ്പി നോട്ട് ചെയ്ത് വച്ചിട്ടും ഉണ്ട് കലേഷിന്റെ കൂടെയുള്ള ഓട്ടട കണ്ടിട്ട് അത് ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോകുന്നു ❤️❤️❤️
Adyam thanne oru vegetarians vendi special vlog thudangiyathinu abhinandanangal. Oru unique idea. Koodathe oro episodes valare special anu karanam select cheyyunna guests okke valare nalla cook ayathu kondum vibhavangal valare prathyekatha ullathu kondum anu .keep going
താങ്കളുടെ പാലക്കാട്ടെ ഓപ്പോളേ (കല്ച്ച!ട്ടിയില് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയ) കണ്ടു പരിചയം ഉള്ളത് പോലെ തോന്നിയിരുന്നു..... സിനിമയില് അഭിനയിച്ചിട്ടുണ്ട് എന്ന് മറ്റൊരു എപിസോടില് അവതരിപ്പിച്ചപ്പോഴാണ് അത് തോന്നലല്ല എന്ന് മനസ്സിലായത്...............Congrats...
Thank you savitriChitamma,Yadu , yummy looking manga chamanthy, I wud have liked kaachiya more along with rice! You are so lucky to taste from so many cousins & family members! God Bless you all! From BC
Hai yadhu....yesterday njanum undakki savithri cheriamma special manga chammanthi...super teste...realĺy special....different teste cheriamma specialumayi eniyum varanam...okay ..god bless you
ചമ്മന്തി ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇത് ഉണ്ടാക്കി നോക്കണം എന്നു തോന്നി, ചനച്ചമൂവാണ്ടൻ മാങ്ങയാണ് ചമ്മന്തിക്ക് രുചി. ഫ്രിഡ്ജിൽ അല്പം ചനച്ചമൂവാണ്ടൻമാങ്ങാ ഫ്രോസൺ ചെയ്തു വെച്ചിരുന്നതുകൊണ്ട്, ഈ രീതിയിൽ തന്നെതയാറാക്കി നോക്കി, കഴിച്ചതിനു ശേഷമേ കമൻ്റ് ചെയ്യു എന്നതുകൊണ്ടാണ് ഇന്നലെ കണ്ടവീഡിയോയിലെ വിഭവം ഇന്നുതന്നെ ഉണ്ടാക്കി ശെരിയാണ് യധു വളരെ നല്ല രുചിയായിരുന്നു, പല രീതിയിലുള്ള ചമ്മന്തികൾ ഞാൻ ഉണ്ടാക്കാറുണ്ട്, പക്ഷേ ആദ്യമായാണ് ഇങ്ങനെ ഒരു ചമ ന്തി മാങ്ങ രുചിയിൽ വ്യത്യസ്ഥ ചേരുവയിൽ കാണുന്നത് വളരെ സന്തോഷം ചെറിയമ്മയേയും, varity ചമ്മന്തിയും പരിചയപ്പെടുത്തി തന്നതിന്,
ചേച്ചി, ഒരു റെസിപ്പി തരണം ട്ടോ ചാനലിൽ 💛💝
11
E
Nytbv
*MN
യദു വ്യത്യസ്തമായ ഒരുപാടു വിഡിയോകൾ ചെയ്യാൻ സാധിക്കട്ടെ :; എല്ലാവിധ ആശംസകളും മംഗളങ്ങളും നേരുന്നു.
👌👌👌ഇത് ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട്... ഉഴുന്ന് പക്ഷെ ചേർക്കാറില്ല.. അടുത്ത മാങ്ങാ കാലം വരട്ടെ .. ഉഴുന്ന് കൂടി ചേർത്ത് ഉണ്ടാക്കി നോക്കാം
Onnu try cheyyane 🥰
ഞാൻ ഉണ്ടാക്കി ട്ടോ മാങ്ങ ചമ്മന്തി നല്ല സ്വാദ് ഉണ്ടായിരുന്നു,, വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി,,,,
വളരെ വളരെ നന്ദി ചേച്ചി
💝💝💝
Yethu, my son, you become a part of the participant 's family once you get into that house. That's the best quality in you. Your explanation is also mindblowing. This mango chammanthi is worth trying. Also looks yummy. Keep going.
Thank you so much Mam.!
Much Love 🥰💝
Savitri amma's chammanthi superb. Elegant looking lady.
യദു ഏട്ടാ ചമ്മന്തി സൂപ്പർ ഞാൻ ഉണ്ടാക്കി ഇത് മാത്രം മതി ചോറ് ഉണ്ണാൻ
Chammanthi ....basic curry for a malayali ...
Nalla plavila kumbil kuthi cheru choodil kanjium chammanthiyum kazhikkunna taste super anu ....
Chutta thenga , ulli , vattalmulakum......puliyum ettu kallil arachedutha chammanthi um best anu.
I will try this for sure...
Valare valare nandi
സൂപ്പർ ചമ്മന്തി ഞാൻ ഏട്ടന്റെ വീഡിയോസ് കുറച്ചു ദിവസം മുതൽക്ക് ആണ് കാണാൻ തുടങ്ങിയത് ഓരോ പ്രാവശ്യത്തെയും വ്യത്യസ്ഥ തരത്തിൽ ഉള്ള വിഭവങ്ങൾ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഞങ്ങൾക്കും ഇതുപോലെ ഉണ്ടാക്കി നോക്കാം അല്ലോ
വളരെ നന്ദി meenu
സന്തോഷം 💛
ചമ്മന്തി കിടുക്കി. സൂപ്പർ ഫ്രെയിംസ്. നല്ല അവതരണം. അന്നേ പറഞ്ഞത് ഇന്നാണല്ലോ റിലീസ് ആയത്. ആദ്യത്തെ വീഡിയോ പൊളിച്ചു. waiting for more.
Sathyam kazhinja kollam paranjathaanu
നല്ല രുചി പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ഞങ്ങളുടെ ഫ്രണ്ട്സ് ഒക്കെ അത് ഷെയർ ചെയ്തിട്ടുണ്ട്
വളരെ നന്ദി shameera 💛
എനിക്ക് ഒത്തിരി ഇഷ്ട്ടായി. സത്യംപറഞ്ഞാൽ ചമ്മന്തി കണ്ടപ്പോൾ. കൊതിയായിട്ടുവയ്യ
പിന്നല്ല, ട്രൈ ചെയ്യുന്നേ ! 💝
തീർച്ചയായും. ചെയ്യും
കൊള്ളാം എല്ലാവിധ ആശംസകളും ശാലിനി ടീച്ചറിന്റെ സ്പെഷ്യൽ വിഭവമായ തീയൽ പാചകം ചെയ്യുന്ന വീഡിയോകൂടി ഇടണം
തീർച്ചയായും
Yadi..... You are standing in the kitchen of your ceriyamma and tasting the chammamdi... but I feel that i am tasting it, standing in the kitchen... Thank you Yadi... I just stumbled on this video and wow I am hooked ... I promise when my son comes down for vacation I will serve him these recipes from your channel... he is also crazy about typical nadan Kerala culinaries... thank you mone.. you rock. 🤘🤘
Thank you ao much chechi 💝💝💝
Much love
💝
Nice presentation... എല്ലാം neat ആയിട്ട് explain ചെയ്തു... chamandi കണ്ടപ്പോൾ തന്നെ ടേസ്റ്റ് ഉണ്ടെന്നു thonni👌👌👌👌
Serikkum? Thanks tto
Chammandhi eppol kande ullu super aayittund . Chalana undaki nokiyarunnu adipoliyarunnu ttoo ..
💝🙏
സാവിത്രി ചേച്ചിയുടെ മാങ്ങചമ്മന്തിയും യദുവിൻറെ അവതരണവും നന്നായി.ഇവിടെ ഖത്തറിൽചനച്ചമാങ്ങ കിട്ടാൻപ്ര.യാസമാണ് കടയിൽനിന്നും കിട്ടുന്നതേ ഉള്ളു.എങ്കിലും കിട്ടിയപ്പോൾട്രൈ ചെയ്തു.എന്തൊരുരുചി. അതു മാത്രം മതിചോറുണ്ണാൻ എല്ലാവർക്കും ഇഷ്ടപ്പെട്ടു.
സത്യം
ഇത് മാത്രം മതി
Yadhuetaa.. Super.. Kanditt thanne kazhikkan kothiyakunnu
ano? thanks dear
Super super super
Nhangal undaki
പുതിയ വിഭവങ്ങൾ രുചിയിൽ സൂപ്പർ ആണ് കേട്ടൊ
വളരെ നന്ദി ചേച്ചി 😊😍
Chammanthi enik ere ishtamanu theerchayayum undakam
ചാനൽ അദ്യമായിട്ടാണ് കാണുന്നത്,
ഇനിയിപ്പോ ഞാൻ ഈ മഴയത്ത് കുടയും പിടിച്ചു മൂവാണ്ടൻ മാങ്ങ തപ്പി പോണം.😋
😁😁😁 എന്നാലും വേണ്ടില്ല ! അത്രയ്ക്കു ടേസ്റ്റ് ആണ് കിരൺ !
💝
@@RuchiByYaduPazhayidom 👍👍
കണ്ടപ്പോൾ തന്നേ ഉണ്ടാക്കാൻ തോന്നി. ഉണ്ടാക്കിയപ്പോൾ സൂപ്പർ👌👌
ആഹാ, ട്രൈ ചെയ്തിരുന്നോ?
🙏
Well done yedu. You have great skill for spontaneous presentations. Keep going. God bless you.
Thank you sir
വെറൈറ്റി ആണല്ലോ
എല്ലാവർക്കും ഇഷ്ടപെടുന്ന സിംപിൾ അവതരണമാണ്
ഇനിയും ഒത്തിരി ഇമ്പ്രൂവ് ചെയ്യാനുണ്ട്. കൂടുതൽ ശ്രദ്ധിക്കാം അടുത്ത വീഡിയോകളിൽ
Savithry ammayude recipe ugran aanu.... kazhichittund.1😋
Hi nalla nalla nadan tasty chammandhi . Adipoli manga kandittu kothiyakunnu. Nangalepoleulla pravasikalkku ethellam missing anu . Subscribe cheythutto
Thanks much അജിമോൾ 🥰
Manga chammanthi fvrt anu veetil ennum mangachammanthi undayirunn but ethupole onnu try cheythu nokkatto
Nandi 🥰🥰
Hiii.its me shilpa.from malappuram...super try cheythu...so pazhayidam recipies is my favourite s.....all the best....
Thank u shilpa
I am a chammanthi person and I'm trying this tomorrow itself. As lunch time is over. Chammanthi out of the ordinary. Taste of ulunnu and jaggeri thrown in for good measure. Tq for this . So happy
Thank you so much 😊
Omg ethu 1 episode anno ❤️ennanu ഈ ചാനൽ കണ്ടു തുടങ്ങിയത് കുറെ എപ്പിസോഡ് കണ്ടു കുറെ റസിപ്പി നോട്ട് ചെയ്ത് വച്ചിട്ടും ഉണ്ട് കലേഷിന്റെ കൂടെയുള്ള ഓട്ടട കണ്ടിട്ട് അത് ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോകുന്നു ❤️❤️❤️
Ahm, ഇത് ആദ്യത്തെ എപ്പിസോഡ് ആരുന്നു 😁🥰🙏
Oree oru recipe kandapalekum njan "like", subscribe, share cheytutto... moovandan mangayude chammanthy... thairum kooti unnumbol best combination🤩 nalla presentation..
Thank you Lakshmi 🥰😍
Thanks much!
യദു..... ഒരു Video കണ്ടപ്പോൾ അടുത്തത് കാണാൻ തോന്നും..... super ........ all :....
Valare nandi vakkukalkku 🥰🥰
Try cheyam.. Thanks Yadu.. savitri Ammaku special Thanks.
🥰🥰💝
Njan undaki Niki,ellavarkum ishtayi,chenacha manga anennu paranjappol ellarkum athbhuthamayi
Valare Nandi Sudheena 💛
Super Super Aadhyita ingane Oru Chammanthi Kaanunnathu Thanku, iniyum Puthiya Receipy Thedi Pidichu Cheyyan Pattate 🙏👍😁
വളരെ നന്ദി ചേച്ചി 🥰🥰
@@RuchiByYaduPazhayidom Guruvayuru Ningalku Hotel Undo
@@sindhukrishnakripaguruvayu1149 അതിപ്പോൾ നടത്തുന്നില്ല, കോവിഡ് ആയപ്പോൾ അടച്ചതാരുന്നു. പിന്നെ തുറക്കാൻ സാധിച്ചില്ല
Maangaappuli vaayil vellam ittunnu. Chammanthi chaeruvakal onnu special. Thanks a lot mone.
Oru prthyeka tharam chammabdhi uzunnu parippum uluvayum cherthachammandi adyamsyi kekkuva Kollam supper
Thank you so much....!!! 🥰
അടിപൊളി സൂപ്പർ ചമ്മന്തി, യദു 👌👌👌
Thank uu 💛
Manga kittiyapol thanne nammude savithri cheriammayude chammanthi undaki super ayirunnu tto. Kidilan adipoli
Thanks Chechi 💛
'വളരെ രുചികരം ,ഹൃദ്യം
നന്ദി 💛
Adyam thanne oru vegetarians vendi special vlog thudangiyathinu abhinandanangal. Oru unique idea. Koodathe oro episodes valare special anu karanam select cheyyunna guests okke valare nalla cook ayathu kondum vibhavangal valare prathyekatha ullathu kondum anu .keep going
Thanks oppole...!!
Thank you 🥰
Yadhoo, mone, achane pole thanne famous aakum... Forge ur wings.. And fly to high.. 😍
Valare Nandi ee vakkukalkk 💛
Sneham 💛
I have tried this recipe ,good and different
Provide English subtitles, so that your dishes n preparations reach more no,of people worldwide.
Sure sir, will edit and update with in days. And thanks much for your feedback.
🥰
Savithricheriyammae orupadu ishtayi and chammanthi too..
വളരെ നന്ദി രശ്മി 💝
Super ഞാൻ എന്തായാലും ' ചെയ്ത് നോക്കും
ടേസ്റ്റി ആണ് ട്ടോ 🥰
Super. New idea. Thanks a lot.
Thank u 😊
I like the chammandhi , & Savithri amma , and Yadhus the presentation too ..
Thank You so much 💝
യദൂ ... നല്ല മാങ്ങാച്ചമ്മന്തി കൂട്ടി മൃഷ്ടാന്നഭോജനം കിട്ടിയ പോലെയായി! നല്ല അവതരണ ശൈലി ... ഇനിയും പേരട്ടെ 👌👌
Valare nandi opppole 🥰
ഇന്നലെ ഉണ്ടാക്കി.... നല്ല രുചി ഉണ്ടായിരുന്നു....thanks....
സൂപ്പർ ചമന്തിയാ. നാവിൽ വെള്ളം വന്നു.
ആണോ
നന്ദി ട്ടോ 💛😊
Entha variety, montey video ellam variety anu ktto, manayiley cooking ellam different aanu, innathey mango chutney, vaayil vellamoorunnu, oro videos kaanaanan thonnunnu, especialy sarkkara cherthathu puthiya arivu, cheriyamma nannayi kaanichum thannu. ini adutha video kananttey...
Ee support nu oru 1000 nandi. Surely will focus on variety dishes of Kerala. Thanks again.
Cheriyammede kaipunnam enikku nannayi ariyavunnathanu... spr
Pinnalla 🥰
Woww..
ഇതൊന്നു ഉണ്ടാക്കി നോക്കണം എനിക്ക്...😍
ടേസ്റ്റി ആണ് 💝
Sambhavam vayil vellam vannu tto...thanx yadu
Thank u so much raghuchetta
യദു ഒരു പാട് ഇഷ്ടം. അവതരണം.. God bless you
Thank u so much
നന്ദി 😍😍
Super monte avatharanam kollam ngan vegitariyanane protinsadangiya
വളരെ നന്ദി ചേച്ചി 💝🙏
Super yadhu chetta video super 👌🏻
Dear Yedu... Nannayittund.. Congratulations Yedu..
Thank u so much rubel
യദു.. സൂപ്പർ ....
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ...
വളരെ വളരെ നന്ദി
really superb taste yeduchetta.. thank you
Puthiya oru.magachamandi.padikan.sadichu.cheriyammaku.nanni.super.
🥰🥰🥰
Yes there is a difference with combination of urd dal and uluva. Thanks for this different mango chattini.
Thank you 💛
@@RuchiByYaduPazhayidom thank you for the reply for my comment.
ഹായ് യദു
എല്ലാം നന്നവുന്നുണ്ട്
Flame low.. മീഡിയം. High.. എന്നത് ഒന്ന് പറയാൻ ശ്രദ്ധിക്കണേ
അതും കൂടി ഉണ്ടേൽ വളരെ നന്നാവും
താങ്കളുടെ പാലക്കാട്ടെ ഓപ്പോളേ (കല്ച്ച!ട്ടിയില് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയ)
കണ്ടു പരിചയം ഉള്ളത് പോലെ തോന്നിയിരുന്നു.....
സിനിമയില് അഭിനയിച്ചിട്ടുണ്ട് എന്ന് മറ്റൊരു എപിസോടില് അവതരിപ്പിച്ചപ്പോഴാണ്
അത് തോന്നലല്ല എന്ന് മനസ്സിലായത്...............Congrats...
വളരെ നന്ദി സർ 💝
വിളഞ്ഞ മാങ്ങാ... അതാണ് യെദു ഏട്ടാ
അതേ 😍😍
@@RuchiByYaduPazhayidom യദു ഏട്ടാ... ഞാൻ പലരോടും ചോദിച്ചു ഒന്ന് മീറ്റ് ചെയ്യാൻ.... ചേട്ടൻ എങ്കിലും ഒന്ന് നേരിൽ കാണാൻ അനുവാദം തരുമോ
യദു കഴിക്കുന്നത് കണ്ടപ്പോൾ വായിൽ കപ്പലോടി നല്ല ഒരു പ്രെപറേഷൻ ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ല
ആണോ???
😁😁💝
Chulla.....
അവതരണം... കിടിലം....
യാത്രകൾ തുടരുക....
💚💚💚💚💚
Rakshapedumo
ഇന്നാണ് ഈ ചാനൽ കാണൂന്നത്
വളരെ മനോഹരം . നല്ല അവതരണം, അതിനുപരി, ആ എളിമ😘
നന്ദി സ്നേഹം 💛
@@RuchiByYaduPazhayidom
Yadu super
@@jayasreemenon3100 നന്ദി 🥰🥰
e chammendi njan undakkiyirunnu. nalla taste aayirunnu tto. thanks Yadu for sharing the video.
Thank u 🥰
നിങ്ങടെ Video എല്ലാസൂപ്പർ ആവുന്നുണ്ട്, മാങ്ങ ചമന്തി അടി പൊളി
വളരെ നന്ദി, ആദ്യത്തെ വ്ലോഗ് ആണ് 💛
ethoru variety chammenthy aanallo. try chaidu nokkanam.. thanks
ട്രൈ ചെയ്തു ഫീഡ്ബാക്ക് തരൂ
Chenachs manga chammandhilku sarkkara cherkkum nannayirikkum super
Thank you
We made it today... delicious...onum parayaaanilla😍😍😍😋😋😋
Pinnalla.. !!! Thank u hemavarnam
Super variety chammanthi
Thank uuu 😊
Sure cheythu nokkanam
നന്ദി 🥰
Moovandanmangayude speciality entha 3 kollam koodumpol ano pookaru.
Chammanthi adipoli ayittundu. I love manga chammanthi. It's my favorite
Thanks much Liya! Try cheythu nokkane.
Yadhu it s supeb presentation ,
Thank you george sir,
First episode aanu. Mistakes othiriyund 🙏
കണ്ടപ്പോൾ കൊതി സത്യം പറയാമല്ലോ വായിൽ വെള്ളം വന്നു
കല്ലിൽ അരച്ചിരുന്നുങ്കിൽ സൂപ്പർ.. യിന്നു ഞാനിതു ചെയ്തു നോക്കട്ടെ 😃
ശരി ട്ടോ
നന്ദി 😍
Njaninnanu kandath eanthayalum eppo thanne undakkum eanium ethupolulla videogal pratheeshikkunnu
ഉറപ്പായും ഉൾപ്പെടുത്താം 🥰🥰
Achanta recipe ill yathuvina kanunnilla muthassy maruda recipe supper ane ketto veedum edana.kappa muruke kanikkyana.
അച്ഛന്റെ റെസിപ്പിയും ഉൾപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും കാണിക്കാം
മൂവാണ്ടൻ മാങ്ങ തന്നെ വേണോ അതോ???
ഈ അമ്മ എവിടെയാണ് നല്ല ഐശ്വര്യമുള്ള അമ്മ ❤️
നന്ദി, മൂവാണ്ടൻ മാങ്ങക്ക് സ്വാദ് കൂടും 💛
ente ponnu chetta...vaayil vellamvanniit oru rakshemilla..adipoli
Thank You Chris Maria...!!
Onnu try cheyyunne..! 💗
@@RuchiByYaduPazhayidom sure.chenecha moovandan kittan wait cheyya.
@@chrizzzzz2193 ഇനിപ്പോ കിട്ടുവോ..?
@@RuchiByYaduPazhayidom chilappol kittum.
@@chrizzzzz2193 adipoli! Appo onnu try cheyyu
Thank you savitriChitamma,Yadu , yummy looking manga chamanthy, I wud have liked kaachiya more along with rice! You are so lucky to taste from so many cousins & family members! God Bless you all! From BC
🥰🥰🥰
ചമ്മന്തി സൂപ്പർ, അമ്മിയിൽ അരച്ചെടുക്കുകയാണെങ്കിൽ അടിപൊളി
വളരെ നന്ദി 💛
Yedu your presentation is very good. Excellent and there is no room for any doubt. Keep it up.
Something spl
ചെറിയമ്മയുടെ Super ചമ്മന്തി.... ഞങ്ങളും ഉണ്ടാക്കി.
Nannayitundu. Puthiya variety dishes pratheekshikunnu. All the best 😊
Definitely, പുതിയ വിഭവങ്ങൾ എത്തിക്കാം
Muvandan manga thanne super tasty ayirikum..
💝🙏
Very different presentation ! Amma looks graceful ! God bless you !
Thank you so much Edwin 🥰
Taste and see how yummy the chammandi is..! Yadu, come up with variety videos..👍 🌹
🧡🧡❤️
Adipoli chammathi, yadu..
Thank you gayathri oppole
നല്ല തുടക്കം..... നന്നായി വരട്ടേ
Pradeepetta
മാങ്ങാ ചമ്മന്തി ചെയ്തു. Adi poli 👌👌👌👌👌
Thank uuu 😍😍
Super super super 👌👌👌. Iniym variety vegetarian recipes pretheekshikkunnu ❤️❤️❤️❤️❤️
Sure sure, cheyyaallo !!
Hai yadhu....yesterday njanum undakki savithri cheriamma special manga chammanthi...super teste...realĺy special....different teste cheriamma specialumayi eniyum varanam...okay ..god bless you
Oh yadu kothippichu kalanju. Ini chenacha muvandan manga kittanamallo Ente easwara. Savithri cheriyamma sundariyum aanu.
Thank you so much 🥰