ഏത് നടുവേദനയും പമ്പ കടക്കും ഇങ്ങനെ ചെയ്താൽ | Naduvedana Maran

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ബാക്കിൽ നിന്ന് കാലിലേക്ക് വരുന്ന വേദന/ ഡിസ്കിന്റെ വേദന/ നടുവേദന/ സയാറ്റിക എന്നിവ പമ്പ് കടക്കാൻ ഇങ്ങനെ ചെയ്താൽ മതി
    നട്ടെല്ലുകൾക്കിടയിലുള്ള ഡിസ്കുകൾ തേഞ്ഞും സയാറ്റിക് ഞരമ്പിന് ക്ഷതം ഏറ്റും നടുവേദന ഉണ്ടാവുകയും അത് കാലിലേക്ക് വ്യാപിക്കുകയും ചെയ്യുന്നത് ഇന്ന് സാധാരണയാണ്. ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും നടുവേദന വരാതിരിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സെമിയ നിസാർ വിവരിക്കുന്നു. ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കും സംശയനിവാരണത്തിനും താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
    This video is chiefly discussing about the back ache due to sciatica. The sciatic pain is radiating from back to legs. doctor semiya of Dr.Basil's Homeo hospital is explaining management of sciatica in detail. please feel free to contact to clear your doubts. you can also contact dr samiya for online consultation for sciatica in the following address
    Dr.Samiya Nisar
    DR.BASIL'S HOMEO HOSPITAL
    PANDIKKAD, Mpm DIST.
    +919633725710
    www.drbasilhome...
    WHATSAPP
    wa.me/+9196337...
  • ХоббиХобби

Комментарии • 47

  • @ayshavc9807
    @ayshavc9807 Год назад +2

    Dr പറഞ്ഞത് നൂറു ശതമാനവും ശെരിയാണ്.

  • @uvaismanantheri2093
    @uvaismanantheri2093 Год назад +4

    Same issue ഉള്ള ഞാൻ 😢

  • @vasudevanpollekkad1930
    @vasudevanpollekkad1930 Год назад

    Doctor ഈ രോഗ അപകടകര മാണോ

  • @sereenanisam7895
    @sereenanisam7895 Год назад +2

    Good one 👍

  • @shoukathkottapadi2064
    @shoukathkottapadi2064 Год назад +1

    Disc problems undu dr paranjapole buttex baghathu idakk idakk nalla vedana vararundu ithinu marunnu kazhichal maatam varumo pls replay

  • @Art3479-o7b
    @Art3479-o7b Год назад +9

    കുറച്ചു സമയം നിന്നാൽ നടുവേദനയാണ്....

  • @adarshpreman4713
    @adarshpreman4713 Год назад

    Swimming disc problems ullavarkku nallathano

  • @shanthakumari5647
    @shanthakumari5647 Год назад +1

    മേടത്തിന് പാണ്ടിക്കാട് ക്ലിനിക് ഉണ്ടോ ഉണ്ടെങ്കിൽ എവിടെയാണ? ഞാൻ ഈ പ്രശ്നം കൊണ്ട് വളരെ ബുദ്ധിമുട്ടുന്ന ഒരാളാണ്. നേരിട്ട് കോൺടാക്ട് ചെയ്താൽ കൊള്ളാമെന്നുണ്ട്.ദയവായിമറൂപടി തരുമോ?

    • @semiyanisar8081
      @semiyanisar8081 Год назад

      പാണ്ടിക്കാട് തിങ്കൾ , വ്യാഴം ദിവസങ്ങളിൽ പരിശോധന ഉണ്ട്.. പതിനൊന്ന് മണി മുതൽ രണ്ടര മണി വരെ... വീഡിയോ യില് കാണുന്ന നമ്പറിൽ ബന്ധപ്പെടുക..

  • @AnilKumar-eh1tg
    @AnilKumar-eh1tg Год назад +1

    മാഡം ഞാൻ അപകടമുണ്ടായി 10 വർഷമായി കിടപ്പ് രോഗിയാണ്
    നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നു. സർജറി ചെയ്തു.ok ആയി.
    Spinal enjury i ആണ് എന്ന 'ഡോക്ടർ പറഞ്ഞു. ഫിസിയോ തെറാപ്പി ചെയ്താൽ ശരിയാകും എന്ന് പറഞ്ഞു.7 വർഷമായി ഞാൻ ഫിസിയോ ചെയ്യുന്നുണ്ട് ഇതുവരെ സെൻസേഷൻ വന്നില്ല
    യൂറിൻ പോകാൻ ട്യൂബ് ആണ്. കാലിന് ബലമുണ്ട് വാക്കറിൽ മുറിയിൽ നടക്കും
    എനിക്ക് സെൻസേഷൻ കിട്ടുമോ
    ഇപ്പോൾ 50 വയസ്സ് ഉണ്ട്
    ദയവായി മറുപടി തരുമോ

    • @semiyanisar8081
      @semiyanisar8081 Год назад

      Ok . ചികിത്സ ye കുറിച്ച് അറിയാൻ video യില് കാണുന്ന നമ്പറിൽ ബന്ധപ്പെടുക..

  • @Kitchen_Ayshu
    @Kitchen_Ayshu Год назад

    Nadakkumbol.naduvedana.aan.yentha.pariharam

  • @ashithaakhil7090
    @ashithaakhil7090 Год назад +1

    Ethra sandhoshathode anu dr ellam vishadheekarikkunnne😂

  • @sinansinan3157
    @sinansinan3157 Год назад +1

    💐💐

  • @yousuf754
    @yousuf754 Год назад +1

    Dr.. Enikk naduvedana 5..6.varsham kond und pinne kalvedanyum nikkumpolum nadakkumpolum kalvedanakond vayya irikkumpol idathu kal fullayitt vedana njarambu valiyunna vedana oru kailin mathram.. Kal pokki irikkumpol kurayum. Oru joliyum sharikku cheyyan vayya entha ithin pariharam

    • @semiyanisar8081
      @semiyanisar8081 Год назад

      ഫലപ്രദമായ ചികിത്സ ഉണ്ട്.. video യില് കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
      ഡോ സമിയ
      ഡോ ബാസിൽസ് ഹോമിയോ hospital pandikkad

    • @uvaismanantheri2093
      @uvaismanantheri2093 Год назад

      Same issue എനിക്കും ഉണ്ട് ബ്രോ..

  • @Alfiyafathimajs
    @Alfiyafathimajs Год назад +1

    👍🏻

  • @saleem-jn8sb
    @saleem-jn8sb Год назад

    തലയുടെ പിൻഭാഗത്തുള്ള വേദന എന്ത് കൊണ്ടായിരിക്കും ഡോക്ടർ? കുറച്ച് നാളായി

    • @semiyanisar8081
      @semiyanisar8081 Год назад

      തലയുടെ പിൻഭാഗത്ത് വരുന്ന വേദന ബ്ലഡ് പ്രഷർ കൂടുതലാണെങ്കിൽ വരാം.. കഴുതിൻ്റെ ഭാഗത്തുള്ള നട്ടെല്ലിന് തേയ്മാനം ഉണ്ടെങ്കിൽ വരാം.. നീർക്കെട്ട് പോലെയുള്ള bhudhimuttundenkilum വരാം..
      Dr. Samiya
      Dr basil's homeo hospital pandikkad
      Malappuram

  • @treasajustin5688
    @treasajustin5688 Год назад

    🙏

  • @ajoshabioteknik2788
    @ajoshabioteknik2788 Год назад

    ഇത് ആസ്പറിയുടെ പരസ്യമാണോ. പ്റതിവിധികളൊന്നും നിർതേശിച്ചു കഡില്ലല്ലൊ

  • @ponnuponnus7325
    @ponnuponnus7325 Год назад

    Weight training cheythalum ith varuvo?

    • @semiyanisar8081
      @semiyanisar8081 Год назад +2

      ഒരു പാട് കാലം അമിത ഭാരം എടുത്താൽ sciatica varam.. trainers ne vech correct ആയിട്ടുള്ള weight training ആണെങ്കിൽ bhudhimuttonum ഉണ്ടാകില്ല ...

    • @Meera-23342
      @Meera-23342 8 месяцев назад

      ഉറപ്പായി വരും

  • @shahidashahida4177
    @shahidashahida4177 Год назад +2

    മാഡം ഇതിനു മരുന്ന് ഉണ്ടോ

    • @ismayiliritty4324
      @ismayiliritty4324 Год назад

      ​@@jameelakp7466endane.pareyumo

    • @semiyanisar8081
      @semiyanisar8081 Год назад

      അതെ.. ഫലപ്രദമായ ചികിത്സ ഉണ്ട്..
      Dr. Samiya
      Dr. Basil's homeo hospital
      Pandikkad
      Malappuram

    • @Jasnaaboobacker-z3m
      @Jasnaaboobacker-z3m Год назад

      Onn parayu

  • @krishnakumarik3334
    @krishnakumarik3334 Год назад

    നട്ടെല്ലിന് തേയ്മാനമുണ്ട് കാലിന് നല്ലവേദനയാണ് ഇതിന് എന്താണ്‌ ചെയ്യേണ്ടത് ഒരു പരിഹാരം പറഞു തരണേ

    • @semiyanisar8081
      @semiyanisar8081 Год назад

      ഇതിന് ഫലപ്രദമായ ചികിത്സ ഉണ്ട്.. video യില് കാണുന്ന നമ്പറിൽ ബന്ധപ്പെടുക

  • @alexchacko2354
    @alexchacko2354 Год назад

    Kooduthal nilkkunnavarkku oru message that pls😂

  • @ibrahimbathisha9587
    @ibrahimbathisha9587 Год назад +1

    ഇതേ അനുഭവം എനിക്കും ഉണ്ടായിരുന്നു വെറും സ്‌ട്രെച്ചിങ്ങിലൂടെ ഇതൊക്കെ മാറി

    • @semiyanisar8081
      @semiyanisar8081 Год назад

      👍👍

    • @jijeshchinju3896
      @jijeshchinju3896 Год назад

      എങ്ങനയാണ് ചെയ്യണ്ടത് ഒന്നു പറഞ്ഞു തരുമോ?

  • @manuoommen9634
    @manuoommen9634 Год назад

    Can i get Dr. Contact number?

  • @presannaprasad6783
    @presannaprasad6783 Год назад

    Same problem annu eanikkum phone number kittumo contact cheyan

    • @Jasnaaboobacker-z3m
      @Jasnaaboobacker-z3m Год назад

      Appo eth treatment ann edukendath ayuvedam ano homiyo ano atho english madicine ano confused ann

    • @ajeshsebastian5285
      @ajeshsebastian5285 Год назад

      @@razakpni1029 എവിടെ ചെന്നാൽ ഫലപ്രദമായ ചികിത്സ ഉണ്ട് ദയവായി പറയാമോ

    • @semiyanisar8081
      @semiyanisar8081 Год назад

      ​@@ajeshsebastian5285 allopathy, ആയുർവേദം , ഹോമിയോ യിലോക്കെ ചികിത്സ ഉണ്ട്.. അല്ലോപത്തിയിൽ ഡിസ്ക് prolapse പോലെയുള്ളതിന് സർജറി ആണ് ചെയ്യാറ്.. അയുർദേധം ഉഴിച്ചിൽ അത്പോലെ medicines kond chikilsikku ന്നു... ഹോമിയോ യില് ഇത്തരം രോഗങ്ങൾക്ക് രോഗിയുടെ ലക്ഷണങ്ങൾ നോക്കി ഉള്ളിലേക്ക് മരുന്ന് കഴിക്കാൻ കൊടുക്കുന്നു..
      ഹോമിയോ ചികിത്സ യെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ യില് കാണുന്ന നമ്പറിൽ ബന്ധപ്പെടുക..
      Dr. Samiya. E
      Dr. Basil's homeo hospital pandikkad
      Malappuram

  • @mcanasegold7601
    @mcanasegold7601 Год назад

    എന്റെ ഡോക്ടർ താത്ത ഈ തലയിൽ തുണി ഇട്ടില്ലങ്കിൽ എന്താ കുഴപ്പം കണ്ണും മൂക്കും ചുണ്ടും മറ്റും കാണാം പിന്നെ ഈ മുടി കണ്ടാൽ എന്താ? ഡോക്ടർ ആയതു കൊണ്ടു ചോദിക്കുവാ മുടി കണ്ടാൽ പുരുഷന് വികാരം വരുമോ ഒരു 20 - 25 വർഷം മുന്നേ ഇങ്ങനെ ഒന്നും ഇല്ലായിരുന്നു കാണുമ്പോൾ ബോറായി തോന്നുന്നു വിവരമില്ലാത്ത കുറെ ഉസ്താദുമാരുടെ വാക്കുകൾ കെട്ടു ഈവക കോലം കെട്ടു 😇

    • @abutpk670
      @abutpk670 Год назад +6

      മുടി കാണിച്ചു തന്നാൽ ചേട്ടന്റെ ചൊറിച്ചിൽ മാറുമോ 😂😂

    • @Jasnaaboobacker-z3m
      @Jasnaaboobacker-z3m Год назад

      Ath enikishtayi😂😂

    • @CellNet322
      @CellNet322 Год назад

      നല്ല ചൊറിച്ചിൽ ഉണ്ടോ

    • @mcanasegold7601
      @mcanasegold7601 Год назад

      @@CellNet322 ലോകത്ത് എത്ര മതങ്ങൾ ഉണ്ട് ഈ കാക്കമാർക്ക് മാത്രമേ ഇങ്ങനെ ഉള്ള കൊലങ്ങളും ആചാരങ്ങളും ഉള്ള് ആവശ്യമില്ലാത്ത മതഭ്രാന്തു ഉള്ളവർ ആ മലയാളം ഖുർആൻ ഒന്ന് വായിച്ചു നോക്കു പിന്നെ നീ ഒന്നും പിന്നെ ഈ മതത്തിൽ ഉണ്ടാകില്ല 😟

    • @ShajahanShajahan-hk2bv
      @ShajahanShajahan-hk2bv 18 дней назад