ഇതിൻറെ വർക്ക് കണ്ട് ഞാൻ അത്ഭുതപെട്ടിട്ടുണ്ട് അതുപോലെ ഉയരത്തിലുള്ള ബ്രിഡ്ജും ടണലുമാണ് പണിതിരിക്കുന്നത് ഹൈലി റിസ്ക് ട് പ്രൊജക്റ്റ് ഈ യാത്ര ആസ്വദിക്കാൻ വേണ്ടി മാത്രം ഇതുവഴി പോയാലും നഷ്ടമാവില്ല
ഈ റെയില്‍ ലൈന്‍ സിംഹഭാഗവും തുരങ്കങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ റോഡിലൂടെ ഉള്ള യാത്രയില്‍ ലഭിക്കുന്ന മനോഹര കാഴ്ചകള്‍ അത്രയും നമുക്ക് നഷ്ടമാകും. പിന്നെ ഇതും ഒരു വേറിട്ട അനുഭവമാണല്ലോ. വിന്‍റര്‍ മാസങ്ങളില്‍ പുറം ലോകവുമായുള്ള ബന്ധം അറ്റു പോകുന്ന കാശ്മീരികള്‍ക്ക് എന്തായാലും ഈ ഓള്‍ വെതര്‍ ട്രാന്‍സ്പോര്‍ട്ട് സംവിധാനം വളരെ ഉപകാരപ്പെടും. പിന്നെ ഇതിന്‍റെ വര്‍ക്ക് മുഴുവനായി തീരുക അടുത്ത വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആയിരിക്കും.
ഇതിൻറെ വർക്ക് കണ്ട് ഞാൻ അത്ഭുതപെട്ടിട്ടുണ്ട് അതുപോലെ ഉയരത്തിലുള്ള ബ്രിഡ്ജും ടണലുമാണ് പണിതിരിക്കുന്നത് ഹൈലി റിസ്ക് ട് പ്രൊജക്റ്റ് ഈ യാത്ര ആസ്വദിക്കാൻ വേണ്ടി മാത്രം ഇതുവഴി പോയാലും നഷ്ടമാവില്ല
Waitng for the update about direct train to srinagar
കൂർഗിലേക് ഒരു അടിപൊളി ഫാമിലി ട്രിപ്പ് ചെയ്തു. അതിന് എനിക്ക് ഏറ്റവും സഹായമയത് നിങ്ങളുടെ വീഡിയോ ആണ് thanks ikka..💐
❤️👍
രണ്ടു മാസം മുമ്പ് കശ്മീർ സന്ദർശിച്ചപ്പോൾ അവിടെ നടക്കുന്ന വർക്കുകൾ കണ്ടിരുന്നു 👍
But ee new train route open allallo... IRCTC onnum kanikunilla
Respond
ഓരോ അവതരണവും വളരെ ഉപകാരപ്രദം 👏👏❤❤
ഇപ്പോൾ പറയുന്നത് 2025 ജനുവരി എന്നാണ് ഡൽഹി to ജമ്മു vande ഭാരത് ❤️💞💞
ജനുവരി eppo ആൺ റെഡി ആവുക ? ടിക്കറ്റ് ബുക്ക് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ ?
January 26 ന് ആണ് @@njr8800
April may മാസങ്ങളിൽ കാശ്മീർ ട്രിപ്പ് ന് പറ്റിയ സമയം ആണോ
ഞാനും പോവാൻ വിചാരിക്കണ്ട്. ചൂട് ഇണ്ടാവും
April may masangalil tulip flowers kannan pattumoo bro
ഏത് സമയത്തും പോവാൻ പറ്റുന്ന സ്ഥലം ആണ് കശ്മീർ
Any updates on this?
Jammu tawi to Srinagar train service start ayo…
ഈ റൂട്ട് ഓപ്പൺ ആയോ ?
January 2025 start aavumbo
ennit ith vareyum open aayilla :( ,
Ith eppa open aavunne
Ee train start aayoo
ആദ്യത്തെ ലൈക് ഞാൻ എടുത്തു 😊
Ithinte inauguration kaayinju but ithu open aayo.?
Tickets onnum kaanikunillla?
Ee train engane aan ticket edkkunnath?
Jammu Tawi avide
ഈ റെയില്‍ ലൈന്‍ സിംഹഭാഗവും തുരങ്കങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ റോഡിലൂടെ ഉള്ള യാത്രയില്‍ ലഭിക്കുന്ന മനോഹര കാഴ്ചകള്‍ അത്രയും നമുക്ക് നഷ്ടമാകും. പിന്നെ ഇതും ഒരു വേറിട്ട അനുഭവമാണല്ലോ. വിന്‍റര്‍ മാസങ്ങളില്‍ പുറം ലോകവുമായുള്ള ബന്ധം അറ്റു പോകുന്ന കാശ്മീരികള്‍ക്ക് എന്തായാലും ഈ ഓള്‍ വെതര്‍ ട്രാന്‍സ്പോര്‍ട്ട് സംവിധാനം വളരെ ഉപകാരപ്പെടും. പിന്നെ ഇതിന്‍റെ വര്‍ക്ക് മുഴുവനായി തീരുക അടുത്ത വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആയിരിക്കും.
Vandhe bhaarath mathramalle ullath.. 1000 rs above per person undaville..?
മറ്റു ട്രെയിൻ കൂടി വരേണ്ടത് ആണ്
Udhampur rail way station name മാറിയിട്ടുണ്ട്
Yes
ഇതിന്റെ പണി പൂർത്തിയായോ
Innittu innium thodagiyellalooo
കാത്തിരിക്കുന്നു
കേരളത്തിൽ നിന്ന് നേരിട്ട് ശ്രീ നഗറിലേക്കുള്ള വണ്ടി ഏതാണ്
16317 HIMSAGAR EXpress kochi to jammu
Ticket details ariyoo sir
Wow superr
Manali video koode eduvo
Already undallo
Thanks for the information 🙂
Open aayo
Wonderful 🎉
Not complete more than 4 month after because tunal t 1 not break thru
ഈ റയിൽലൈനിൻ്റെ പിത്ർഥം ഏറ്റെടുക്കാൻ ഇനി ആരെ യാണ ളിയാ പ്രതീക്ഷിക്കണ്ടത്
ഓപ്പൺ ആയോ ? എവിടെന്നു സ്റ്റാർട്ട് ചെയ്യും 😊
Open aayittilla
❤❤❤❤
Continue Rajasthan series
Landslide il kudungya task aanu 😢
Congratulation modi tyamk afsal bro
Modidey Ari irangi po myirey
Beautiful
Katha to banihal
Anu work nadakkunnath