അന്ത്യകർമ്മങ്ങൾ ചെയ്യാനും മൃതദേഹം ദഹിപ്പിക്കാനുമുള്ള സംവിധാനം മേപ്പാടിയിൽ ഒരുക്കി സേവാഭാരതി

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ദുരന്തത്തിൽ ഒറ്റപ്പെട്ടവർക്കും ഉറ്റവരെ നഷ്ടപ്പെട്ടവർക്കും തുണയാകുകയാണ് സേവാഭാരതി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനും മൃതദേഹം ദഹിപ്പിക്കാനുമുള്ള സംവിധാനം മേപ്പാടിയിൽ ഒരുക്കി. ഇതുവരെ ചിതഗ്നിയിൽ 46 ഓളം മൃതദേഹങ്ങൾ സംസ്കരിച്ചു കഴിഞ്ഞു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 33

  • @jcadoor204
    @jcadoor204 2 месяца назад +24

    സേവാഭാരതി 🧡🚩💪
    മാനവ സേവ 🙏🙏🙏🙏🙏 മാധവ സേവ 🙏🙏🙏🙏🙏

  • @praseedkumar3418
    @praseedkumar3418 2 месяца назад +5

    സേവാഭാരതി പ്രവർത്തകരായ നിങ്ങളെ അഭിനദിക്കുന്നു ദൈയ്‌വംനിങ്ങളെ അനുഗ്രഹിക്കട്ടെ 👍

  • @remanair-l9s
    @remanair-l9s 2 месяца назад +7

    സേവഭാരതിക്ക് big salute

  • @sreekumar2126
    @sreekumar2126 2 месяца назад +6

    സല്യൂട്ട് സേവാഭാരതി 🙏🙏

  • @t2nff896
    @t2nff896 2 месяца назад +4

    ഒരു ജനതയുടെ സങ്കടം അത് കാണാൻ വയ്യ. കണ്ണീർ അടക്കാൻ കഴിയുന്നില്ല, എത്ര നിരപരാധികളായ മനുഷ്യർ ഈ ദുരന്തത്തിൽ ഇല്ലാതായി. ഒരു രാത്രിയിൽ സർവസ്വവും നഷ്ടപ്പെട്ടവർ, ഉറ്റവരെ നഷ്ടപ്പെട്ടു സ്വന്തം ജീവൻ മാത്രം തിരികെ കിട്ടിയവർ, വിറങ്ങലിച്ചു നിൽക്കാനേ അവർക്കു കഴിയൂ. അത്രയും വ്യാപ്തിയുണ്ട് ആ ദുരന്തത്തിന്. സേവാഭാരതിക്കു അഭിനന്ദനങ്ങൾ. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കട്ടെ. പ്രകൃതിയെ നമ്മൾ നശിപ്പിക്കുന്നു. സർവം സഹയായ അവൾ സഹിക്കുന്നതിന്റെ അപ്പുറത്തായപ്പോൾ ചെറിയ ഒരു അസ്വസ്ഥത കാണിക്കുന്നു. അത് നമ്മിൽ വലിയ ദുരന്തമായി. പരിണമിക്കുന്നു. കുറെ നിരപരാധികൾക്ക് മരണം സംഭവിക്കുന്നു
    . ശേഷിക്കുന്നവർ ഉറ്റവരെ, ഉടയവരെ നഷ്ടപ്പെട്ടു ഒരു മനുഷ്യയുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സർവ്വതും കണ്മുന്നിൽ ഇല്ലാതാകുന്നത് കണ്ടു കണ്ണീർ വറ്റി നിസ്സഹായ അവസ്ഥയിൽ ജീവിക്കുന്നു. ഉറ്റവരെ ഇനിയും കണ്ടു കിട്ടാത്തവർ അവർക്കു അന്ത്യകർമ്മങ്ങൾ ചെയ്യാനോ അവരെ അവസാനമായൊന്നു കാണാനോ കഴിയാത്തവർ. ദൈവമേ ഇനി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ. ഈ ദുരന്തം നടന്നിട്ടും ഞങ്ങളുടെ ഊരകം മലയിൽ ഇപ്പോഴും കരിങ്കൽ ഖാനനം നടക്കുന്നു. മലയെ തുരന്നെടുക്കുന്നു. എത്രയോ സമരങ്ങൾ പ്രദേശവാസികൾ നടത്തി. സർവ്വതും വിശാലമായി. അധികാരത്തിന്റെ ഹുങ്കിനുമുന്നിൽ പിടിച്ചു നിൽക്കാൻ അവർക്കയില്ല.അയ്യായിരത്തോളം ജനങ്ങൾ തിങ്ങിപർക്കുന്ന പ്രദേശമാണ്. ഒരു മഴ കനത്തു പെയ്താൽ മലയുടെ താഴ്‌വാരയിൽ താമസിക്കുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ചു എനിക്ക് ആവലാതിയാണ്. കരിങ്കൽ ഖനനം നടത്തുന്ന അധികാരികൾ ആരും ആ പ്രദേശങ്ങളിൽ ഇല്ല. അതുകൊണ്ട് ദുരന്തം ഉണ്ടായാലും അവരെ ബാധിക്കില്ല. ഓരോ ദുരന്തങ്ങളും വരുത്തിവെക്കുന്നത് തന്നെയാണ്. ഇനിയെങ്കിലും ഊരകം മലയെ തുരന്നെടുക്കാതിരുന്നെങ്കിൽ, വെടിശബ്ദങ്ങൾ പ്രകമ്പനം കൊള്ളിക്കാതിരുന്നെങ്കിൽ, സുന്ദരമായ ആ പ്രദേശം അവിടെ നിലനിൽക്കും.

  • @SirdaranSeee
    @SirdaranSeee 2 месяца назад +1

    Jai Bharath Matha .Bhaghavan Allam sariyakum .keralam samskarathileke hirichu varum

  • @sarishable
    @sarishable 2 месяца назад +3

    Salute to my brothers…

  • @aswinvnath1181
    @aswinvnath1181 2 месяца назад +9

    Sevabharathi🙏🙏🙏🙏🙏🙏🙏 Great Job🙏🙏🙏🙏🚩

  • @abhijithkc5091
    @abhijithkc5091 2 месяца назад +3

    Seva bharathi...❤

  • @bharathivinayan-ny9tl
    @bharathivinayan-ny9tl 2 месяца назад +2

  • @Sudagaran-yg4ie
    @Sudagaran-yg4ie 2 месяца назад +4

    നമസ്തേ ഭാരതത്തിൻറെ സേവകർ

  • @babuk4434
    @babuk4434 2 месяца назад +5

    എന്റെ ഭഗവാനേ ഇങ്ങനെ കാണിക്കരുതേ😢

  • @midhunthampi1966
    @midhunthampi1966 2 месяца назад +2

    🙏

  • @TVR_kakkanadu
    @TVR_kakkanadu 2 месяца назад +5

    Geat job

  • @PramodNanu-h1d
    @PramodNanu-h1d 2 месяца назад +4

    സേവാഭാരതി🚩🚩🚩🚩🚩🚩

  • @bkrishna8891
    @bkrishna8891 2 месяца назад +1

    I salute to Seva bharthi exactly the name absolutely match for the job god bless you all

  • @PremanPunna-ne8zq
    @PremanPunna-ne8zq 2 месяца назад +2

    🙏🙏🙏💪💪💪💪💪🔥

  • @TechTravelRecords143
    @TechTravelRecords143 2 месяца назад +10

    ഒറ്റപ്പെട്ടുപോയവരുടെ വിവരങ്ങൾ സേവാഭാരതി കൃത്യമായി ശേഖരിക്കണം
    അവർക്ക് തണലാവണം
    സേവാ ഭാരതി അവർക്കൊപ്പം ഉണ്ടാകും എന്ന് ഉറപ്പുണ്ട്....
    പറ്റുമെങ്കിൽ അവരുടെ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ശ്രെദ്ദ്ധയിൽ പെടുത്തണം......
    ഈ നാടുമുഴുവൻ അവർക്കൊപ്പം ഉണ്ട്
    ഗവണ്മെന്റ് ഒപ്പം ഉണ്ടാകുമോ എന്നുറപ്പില്ല....

  • @aswinvnath1181
    @aswinvnath1181 2 месяца назад +4

    Good Reporting👍🏻👍🏻

  • @sajikumarpillai493
    @sajikumarpillai493 2 месяца назад +2

    🙏🙏🌹

  • @Shrikrishnakadumata
    @Shrikrishnakadumata 2 месяца назад +3

    Please talk about sharath and his friend who missing after went back to rescue ...

  • @jayan230
    @jayan230 2 месяца назад +1

    Great job . Thanks brothers

  • @wonderworld3399
    @wonderworld3399 2 месяца назад +1

    🙏🙏🙏🙏🙏🙏

  • @bkrishna8891
    @bkrishna8891 2 месяца назад +4

    ശ്രീ rama പാദത്തില്‍ ചേര്‍ന്നു 😢

  • @littlewondergirl3901
    @littlewondergirl3901 2 месяца назад +1

    🙏🏻🧡

  • @anithakumari-yd1gn
    @anithakumari-yd1gn 2 месяца назад +1

    😢🙏🙏

  • @mumbai5
    @mumbai5 2 месяца назад +1

    🙏🙏🙏🙏🕉️

  • @VijayaKumar-xk9bk
    @VijayaKumar-xk9bk 2 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Cskbnnnm
    @Cskbnnnm 2 месяца назад +1

    Bjp cash kodukanam

  • @kalpanthavriksham5923
    @kalpanthavriksham5923 2 месяца назад +1

    🙏

  • @sibimc671
    @sibimc671 2 месяца назад +1

    🙏🙏

  • @sreekumar2126
    @sreekumar2126 2 месяца назад +1

    🙏🙏🙏

  • @gineshginu3854
    @gineshginu3854 2 месяца назад +1

    🙏🙏🙏