ഒരിക്കൽ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിന് ഉടമകൾ. മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം അറിയണമെങ്കിൽ ഇവരെ അടുത്തറിയാൻ ശ്രമിക്കുക, വെറുതെ ദൂരെ നിന്ന് നോക്കിക്കണ്ട് മനുഷ്യരെ വിലയിരുത്തരുത് എന്നൊരഭ്യർത്ഥന മാത്രം .പ്രീയ സഖാവ് എ.എ റഹീമിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു ❤
ഉന്നത നിലവാരം ഉള്ള ഒരു പ്രോഗ്രാം ആയിരിക്കെ തന്നെ ഈ പരിപാടി യെ കുറിച്ച് ആകെ ഉള്ള ഒരു ആക്ഷേപം പറയാൻ ഉള്ളത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് മാത്രം ചേർന്നു നില്കുന്നത് ശരിയല്ല എല്ലാ തലത്തിലും ഉള്ള ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് കൂടുതൽ മികച്ചതാക്കണം എന്നൊരു അഭിപ്രായം ഉണ്ട് മികച്ച പാർലമെന്ററിയൻ മാർ വേറെയുമുണ്ട്
ഒരു രാഷ്ട്രീയക്കാരേയും കൊണ്ട് വരരുത്, രാഷ്ട്രീയക്കാരെ പലർക്കും ഇഷ്ടമില്ല ,ഇവരെ പലർക്കും ഇഷ്ടമുണ്ടാവില്ല അത്പ്പോലെ മറ്റ് രാഷ്ട്രീയക്കാരെ കൊണ്ട് വന്നാൽ അവരെ ഇഷ്ടപ്പെടാത്തവരും ഉണ്ട് കൂടാതെ MP ആണ് തോൽക്കാൻ പാടില്ല എന്ന നിലക്ക് പ്രദീപ് സർ തോറ്റ് കൊടുക്കുന്നു എന്ന് ജനത്തിന തോന്നുന്നുവെങ്കിൽ കുറ്റം പറയാൻ പറ്റില്ല.
ആ പാർട്ടിയോട് വിയോജിപ്പ് ആണേലും എല്ലാ നേതാക്കളോടും വെറുപ്പില്ല. പക്ഷെ, ഏറ്റവും വെറുക്കുന്നവരിൽ ഒരുത്തനാണ് ഈ ലുട്ടാപ്പി. GS പ്രദീപിനോടുള്ള ബഹുമാനവും ഈ പരിപാടിയോടുള്ള ഇഷ്ടവും കൊണ്ട് ഒരു എപ്പിസോഡ് കാണാതെ വിടാനും മനസ്സ് വരുന്നില്ല...
@@panayamliju നിങ്ങൾ ആരാണെന്നോ ഏത് നാട്ടു കാരനാണെന്നോ റഹീം ചേട്ടനെ എന്ത് കൊണ്ടാണ് വെറുക്കുന്നത് എന്നോ അറിയില്ല.അദ്ദേഹത്തെ വല്ല്യരീതിയിൽ വെറുക്കാൻ എന്തെങ്കിലും അനുഭവം നേരിട്ട് ഉണ്ടോ? ഓരോരുത്തരെയും സ്നേഹിക്കുന്നതും വെറുക്കുന്നതും അവരവരുടെ അനുഭവം വഴിയാണെങ്കിൽ ഒന്നും പറയാനില്ല.ഞാൻ റഹീം ചേട്ടൻ എന്ന് സംബോധന ചെയ്തത് എനിക്ക് അതേഹത്തോടുള്ള കടപ്പാട് ഒരിക്കലും തീരില്ല അതുകൊണ്ടാ ..,. അദ്ദേഹത്തിന് എന്നെ ഓർമ്മകാണില്ല പക്ഷേ ഞാൻ ഒരിക്കലും മറക്കില്ല കാരണം പറയാം ഞാൻ ഒരു ചിറയിൻകീഴ് കാരനാണ്. ഒരു പൂജാരി ആണ് . 2009 ിൽ ഞാൻ കോളേജിൽ പഠിക്കുന്ന സമയം . അദ്ദേഹം അന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആണ്. എനിക്ക് ഒരു അപകടത്തിൽ ബ്രെയിനിൽ ഇഞ്ചുറി ആയി. ചികിത്സക്ക് ആയി പണമില്ലാതിരുന്ന എനിക്ക് CT സ്കൻ ചെയ്യാൻ സഹായിച്ചശേഷം അദ്ദേഹം എൻ്റെ അവസ്ഥകൾ സുഹൃത്തുക്കൾ മുഖേന മനസിൽ ആക്കി എന്നെ തുടർ ചികിത്സകൾക്കായി വിദേയമാക്കുകയു... സാമ്പത്തികമായും സഹായിക്കുകയും ഒക്കെ ചെയ്തു. കൂടാതെ ആ സമയങ്ങളിൽ ഇടക്ക് ഇടക്ക് നേരിട്ട് വിളിച്ച് ചികിത്സയുടെ പുരോഗതി തിരക്കുന്നും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പാർട്ടിക്കാരനായ എൻ്റെ സർത്തിനോട് പിൽക്കാലത്ത് ഞാൻ ഇത് പറഞ്ഞപ്പോൾ അവൻ പറഞ്ഞു ആപത്തിൽ സഹായിക്കുന്നതിന് സഖാവ്. റഹീം ഒരു കൊടിയുടെയോ വർണ്ണത്തിൻ്റെയോ അടയാളം നോക്കാറും ഇല്ല അങ്ങനെ ചെയ്യുന്ന്നത് പരസ്യമായി പ്രചരിപ്പിക്കാരും ഇല്ല എന്ന്.
CPM കൈരളി ചാനൽ ആണെങ്കിലും, ഇത് പ്പോലെ പക്ക രാഷ്ട്രീയക്കാരെ കൊണ്ട് വന്ന് ഒരു പക്ഷം പിടിക്കരുത് അശ്വമേതം എല്ലാ രാഷ്ട്രീയക്കാരും കേൾക്കുന്നുണ്ട്, എല്ലാ രാഷ്ട്രീയ പക്ഷക്കാരേയും കൊണ്ട് വരണം ഇല്ലങ്കിൽ പക്ക രാഷ്ട്രീയക്കാരെ കൊണ്ട് വരരുത്, പലരാഷ്ടീക്കരേയും പലർക്കും ഇഷ്ടമില്ലാത്തവരും ഉണ്ടാവും രാഷ്ട്രീയം അതിപ്രസരം ഒഴിവാക്കുകയാണ് അശ്വമേതത്തിന് നന്നാവുക എന്ന് അഭിപ്രായം അറിയിക്കുന്നു.
ആ പാർട്ടിയോട് വിയോജിപ്പ് ആണേലും എല്ലാ നേതാക്കളോടും വെറുപ്പില്ല. പക്ഷെ, ഏറ്റവും വെറുക്കുന്നവരിൽ ഒരുത്തനാണ് ഈ ലുട്ടാപ്പി. GS പ്രദീപിനോടുള്ള ബഹുമാനവും ഈ പരിപാടിയോടുള്ള ഇഷ്ടവും കൊണ്ട് ഒരു എപ്പിസോഡ് കാണാതെ വിടാനും മനസ്സ് വരുന്നില്ല...
ഇന്ന് ഇന്ത്യയിൽ CPM ന്റെ അവസ്ഥ എന്താണ് റഹിമേ? കോൺഗ്രസിൻറയും രാജ്യ വിരുദ്ധ ശക്തികളുടെയും തണലിൽ മൂന്ന് സീറ്റിൽ ഒതിങ്ങിയില്ലെ CPM ,ഇതിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്.
Dr. GS പ്രദീപ്... ഇത് താങ്കൾ മനഃപൂർവം വിട്ടുകൊടുത്തല്ലേ? അതിനു എന്തെങ്കിലും ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ പറയൂ.... ഉദാ: ഇവിടെ നിന്ന് കിട്ടുന്ന പൈസ എന്തേലും ഗുണപ്രദമായ സാമൂഹ്യ സേവനത്തിനു ഉപയോഗിക്കാൻ ആണെന്നോ എന്തേലും... Life lines പോലും എടുക്കാതെ 19 ചോദ്യങ്ങൾക്കുള്ളിൽ തന്നെ താങ്കൾക്ക് ആളെ മനസ്സിലായതാണ്. പിന്നെന്തിന് തോൽവി ഏറ്റു വാങ്ങി? MP യോടുള്ള കമ്മി അടിമത്തം എന്ന് മാത്രമേ ഈ തോൽവിയെ കുറിച്ച് പറയാൻ കഴിയൂ. താങ്കൾ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് അറിയാം. പക്ഷെ, ഇങ്ങനെ അടിമ കമ്മി ആവുമെന്ന് കരുതിയില്ല. സത്യം.
@@bijukottayamkaran93 5 തലമുറ മുൻപുള്ള ആളെ അറിയാത്ത ഞാനല്ല ഗ്രാൻഡ്മാസ്റ്റർ. He already got that person but he purposely admitted failure. അത് ശരിയായില്ല.
റേറ്റിങ്ങുള്ള ഏതെങ്കിലും പ്രമുഖ ചാനലിലാണെങ്കിൽ ഏത് റേഞ്ചിൽ എത്തേണ്ട പ്രോഗ്രാമാണ്. രാഷ്ട്രീയ ചാനൽ എന്ന ലേബൽ പോകട്ടെ അതിൽ തുടർച്ചയായി സഖാവ് ലേബൽ ഇറക്കി കുട്ടിക്കളിയാക്കി വിലകളയുകയാണ്.അറിവുണ്ടായിട്ട് കാര്യമില്ല ആ അറിവ് നേരാംവണ്ണം വിനിയോഗിക്കാൻ കൂടി പഠിച്ചാൽ നന്നായിരിക്കും.
പ്രദീപ് sir, ഒരു അപേക്ഷ. സമീപ കാല രാഷ്ട്രീയത്തിൽ ഇത്രേം വൃത്തി കെട്ട രാഷ്ട്രീയം കലിച്ചൊരാളെ താങ്കളുടെ മുമ്പിലുള്ള സീറ്റിൽ ഇരുത്തരതായിരുന്നു.(ഭാര്യയെ ഒഴിച്ച്. കൂടുതൽ അറിയില്ല)
ഒരിക്കൽ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിന് ഉടമകൾ. മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം അറിയണമെങ്കിൽ ഇവരെ അടുത്തറിയാൻ ശ്രമിക്കുക, വെറുതെ ദൂരെ നിന്ന് നോക്കിക്കണ്ട് മനുഷ്യരെ വിലയിരുത്തരുത് എന്നൊരഭ്യർത്ഥന മാത്രം .പ്രീയ സഖാവ് എ.എ റഹീമിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു ❤
പെണ്ണ് പിടിയൻ
Chorane chorane
ഉന്നത നിലവാരം ഉള്ള ഒരു പ്രോഗ്രാം ആയിരിക്കെ തന്നെ ഈ പരിപാടി യെ കുറിച്ച് ആകെ ഉള്ള ഒരു ആക്ഷേപം പറയാൻ ഉള്ളത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് മാത്രം ചേർന്നു നില്കുന്നത് ശരിയല്ല എല്ലാ തലത്തിലും ഉള്ള ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് കൂടുതൽ മികച്ചതാക്കണം എന്നൊരു അഭിപ്രായം ഉണ്ട് മികച്ച പാർലമെന്ററിയൻ മാർ വേറെയുമുണ്ട്
എല്ലാവരും വരും
💯
ഇത് കൈരളി ആണ്
നീ വിചാരിക്കുന്നവരെ കൊണ്ട് വരാൻ പറ്റില്ല
Sasi tharoor oke ithill vannitindu
@@nihalt6576oho
Big appreciation for A.A.Rahim,Amritha,Dr,G.S.Pradeep,the jury, the anchor, Kairali.
പ്രദീപ് സാറിന് അറിയാമായിരുന്നിട്ടും പേര് പറയാതെ ഒഴിവാവക്കുന്നത് ശെരിയല്ല അത് ആര് വന്നാലും സാർ ഞാനും ഒരു സഖാവാണ് 💪
സഖാവ് റഹീമിനും അമൃതക്കും അഭിവാദ്യങ്ങൾ
ഇത് മന:പ്പൂർവ്വം താഴ്ന്ന് കൊടുത്തതാണ്. മനസാക്ഷി ഒരു പണയം വച്ചു. ല്ലേ സാർ ❤😊
My maternal grand father....Boniface B Pereira.
Always and still proud of you Pappa.❤
🙏
അമൃത കവിതനന്നായി ചൊല്ലി 👍
നിങ്ങൾ ഇതിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഈ പ്രേക്ഷകർക്ക് വേണ്ടി പരിചയപ്പെടുത്തുക..
റഹീം, അമൃത ! രണ്ട് നല്ല വ്യക്തിത്വങ്ങൾ ! അറിവും വിവേകവും ഒത്തു ചേർന്നവർ !
😂😂😂😂
😅😅😅😅
സൂപ്പർ
Mr. Pradeep, ദയവു ചെയ്ത് ഈ പ്രോഗ്രാമിന്റെ വില കളയരുത്.....
Specify clearly
അഭിനന്ദനങ്ങൾ
Sakhav Rehiminte bharyaye adyamayi kanunnu. Santhosham .nalla vidyasampannar .santhosham
സൂപ്പർ പ്രോഗ്രാം ❤️❤️
Super superb 🎉🎉🎉🎉 memories never die ❤❤
കലക്കി
Three very nice Personalities
👍🏻❤️
Nice
ഒരു അപേക്ഷയുണ്ട് അശ്വമേധത്തിന്റെ വില കളയരുത്
ബിരിയാണി ചെമ്പ് പൊട്ടിക്കാൻ നോക്കേടെയ് മൂരീ
അഭിവാദ്യങ്ങൾ ❤❤
ആരാണ് ഇതൊക്കെ
പുതിയ അറിവാണ് 🙏🙏💐💐
❤
👍
കവിത നന്നായി ചൊല്ലി ❤
❤ 3:27
Best actor 😅😅 jii
അഭിവാദ്യങ്ങൾ സഖാവ് AA റഹിം ന് അമൃത ക്ക്, ഗ്രാൻഡ് മാസ്റ്റർ പ്രദീപ് ന്
സംഗതി ok ആണ് പക്ഷെ കുറച്ചൂടെ easy ആക്കണം be grand master
A standard programme for who looks for quality 😂❤❤😂
സഖാവ്❤
അമൃത സൂപ്പർ ❤❤❤❤❤
രാഷ്ട്രീയം ഏതുമായികൊള്ളെട്ടെ
അറിവാണ് പ്രധാനം.....
എയർ നിൽക്കുന്ന റഹീമിനെ സ്വന്തം പരാജയം കൊണ്ട് മുഖം രക്ഷിക്കാൻ കൂടെ നിന്ന് ജി എസ് പ്രദീപിന് ഇരിക്കട്ടെ ഒരു ഒരു കുതിരപ്പവൻ
കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമരവും കടക്കൽ വിപ്ലവവും രണ്ടും രണ്ടാണ്. 👍💯
Lal salam comrade wish you all the best ❤samasto loko sugino bavthu red salute comrade ❤thanks ❤
Dr GSP, Never anticipated indirect Support to the Participants
Anticipatedooo... enthina aashane ariyatha bhasha parayane enn choykkunnilla. Nalla malayalam undallo.
Tholkkatha pradeep sagaakkal varumbol mathram tholkkunnad endukond ?
Pradeep sir,, ഇൻട്രോ കാണിക്കുമ്പോ കുതിരപുറത് വരുന്നത് കാണിക്കണം
Dear one of my best friend / brother , James kairali here.
🥰
ഒരു രാഷ്ട്രീയക്കാരേയും കൊണ്ട് വരരുത്, രാഷ്ട്രീയക്കാരെ പലർക്കും ഇഷ്ടമില്ല ,ഇവരെ പലർക്കും ഇഷ്ടമുണ്ടാവില്ല അത്പ്പോലെ മറ്റ് രാഷ്ട്രീയക്കാരെ കൊണ്ട് വന്നാൽ അവരെ ഇഷ്ടപ്പെടാത്തവരും ഉണ്ട് കൂടാതെ MP ആണ് തോൽക്കാൻ പാടില്ല എന്ന നിലക്ക് പ്രദീപ് സർ തോറ്റ് കൊടുക്കുന്നു എന്ന് ജനത്തിന തോന്നുന്നുവെങ്കിൽ കുറ്റം പറയാൻ പറ്റില്ല.
concurrent list..... Sir
കുറഞ്ഞ സമയത്തിനുള്ളിൽ സ്ഥിരമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിടുന്ന റഹീമിന്റെ റോക്കറ്റ് എഞ്ചിനെ പറ്റി പഠിക്കാൻ ഇലോൺ മസ്ക് കേരളത്തിലേക്ക് വരുന്നു😂
❤❤❤🔥🔥🔥
ആ പോസിറ്റീവ് ആയ ട്രെൻഡിൽ ഇടതിന്റെ പങ്ക് എന്താണ്?
Luttappi on air
ഭർത്താവിൻ്റെ ഹൃദയമാണ് ഭാര്യ ഹൃദയം ഇടതു ഭാഗത്താണ് അത് കൊണ്ടാണ് ഭാര്യയെ ഇടത് ഭാഗത്തിരുത്തുന്നത്
ചിലരുടെ കമൻ്റ്റിൽ മനസിലെ മാലിന്യം പുറത്ത് വരുന്നൂ
പൊട്ടു തൊട്ടിട്ടില്ല.... പുതിയ മതം അത് അനുവദിയ്ക്കുന്നുണ്ടാകില്ല😢
മതം ഏതാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവരല്ലേ സുഹൃത്തേ -
പ്രകാശ് രാജ് ❤
No... Good
അയ്യോ....മിണ്ടല്ലേ....പാർലമെന്റിലെ ഇംഗ്ലീഷ് കേട്ട് തുടങ്ങിയ ചിരി ഇതുവരെ നിർത്തിയിട്ടില്ല..ശിവനെ.....
ഓ! സായിപ്പിന്റെ ഇംഗ്ലീഷ് മാത്രമേ ദഹിക്കൂ!
ഇതൊരു വൃത്തികെട്ട രാഷ്ട്രീയ പോരിനുള്ള വേദിയാക്കരുത്.
എന്തിനാ ഇങ്ങനെ മനപ്പൂർവം വിട്ട് കൊടുത്തു പ്രോഗ്രാമിന്റെ പ്രസക്തി കളയരുത് pls🙏🏻
🎉🎉🎉🎉🎉
ഇലക്ഷൻ പ്രചാരണം അശ്വമേധത്തിലൂടെ ആണോ ഇപ്പോ?? കാണാൻ ആഗ്രഹം ഉണ്ടായിരുന്ന പ്രോഗ്രാമിന് താത്കാലിക ബ്ലോക്ക്. 😢
G.thankel.thokkunnadu.oru.rassamilla.edu.arinjukondu.thottadallea
പ്രദീപ് വിട്ട് വീഴ്ച ചെയ്തു......
ഇത് ഒരു പാർട്ടി പ്രോഗ്രാം ആണോ..?
രഹീം അവതരിപ്പിച്ച ട്രോളി ബാഗ് എന്ന നാടകം പൊളിഞ്ഞിരുന്നു അറിഞ്ഞോ mr പ്രതീപ്
എടോ ഷാഫി bro, ഷാഫി പിടിക്കപ്പെട്ടു
ആ പാർട്ടിയോട് വിയോജിപ്പ് ആണേലും എല്ലാ നേതാക്കളോടും വെറുപ്പില്ല. പക്ഷെ, ഏറ്റവും വെറുക്കുന്നവരിൽ ഒരുത്തനാണ് ഈ ലുട്ടാപ്പി. GS പ്രദീപിനോടുള്ള ബഹുമാനവും ഈ പരിപാടിയോടുള്ള ഇഷ്ടവും കൊണ്ട് ഒരു എപ്പിസോഡ് കാണാതെ വിടാനും മനസ്സ് വരുന്നില്ല...
@@panayamliju നിങ്ങൾ ആരാണെന്നോ ഏത് നാട്ടു കാരനാണെന്നോ റഹീം ചേട്ടനെ എന്ത് കൊണ്ടാണ് വെറുക്കുന്നത് എന്നോ അറിയില്ല.അദ്ദേഹത്തെ വല്ല്യരീതിയിൽ വെറുക്കാൻ എന്തെങ്കിലും അനുഭവം നേരിട്ട് ഉണ്ടോ?
ഓരോരുത്തരെയും സ്നേഹിക്കുന്നതും വെറുക്കുന്നതും അവരവരുടെ അനുഭവം വഴിയാണെങ്കിൽ ഒന്നും പറയാനില്ല.ഞാൻ റഹീം ചേട്ടൻ എന്ന് സംബോധന ചെയ്തത് എനിക്ക് അതേഹത്തോടുള്ള കടപ്പാട് ഒരിക്കലും തീരില്ല അതുകൊണ്ടാ ..,. അദ്ദേഹത്തിന് എന്നെ ഓർമ്മകാണില്ല പക്ഷേ ഞാൻ ഒരിക്കലും മറക്കില്ല കാരണം പറയാം
ഞാൻ ഒരു ചിറയിൻകീഴ് കാരനാണ്. ഒരു പൂജാരി ആണ് .
2009 ിൽ ഞാൻ കോളേജിൽ പഠിക്കുന്ന സമയം . അദ്ദേഹം അന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആണ്. എനിക്ക് ഒരു അപകടത്തിൽ ബ്രെയിനിൽ ഇഞ്ചുറി ആയി. ചികിത്സക്ക് ആയി പണമില്ലാതിരുന്ന എനിക്ക് CT സ്കൻ ചെയ്യാൻ സഹായിച്ചശേഷം അദ്ദേഹം എൻ്റെ അവസ്ഥകൾ സുഹൃത്തുക്കൾ മുഖേന മനസിൽ ആക്കി എന്നെ തുടർ ചികിത്സകൾക്കായി വിദേയമാക്കുകയു... സാമ്പത്തികമായും സഹായിക്കുകയും ഒക്കെ ചെയ്തു. കൂടാതെ ആ സമയങ്ങളിൽ ഇടക്ക് ഇടക്ക് നേരിട്ട് വിളിച്ച് ചികിത്സയുടെ പുരോഗതി തിരക്കുന്നും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പാർട്ടിക്കാരനായ എൻ്റെ സർത്തിനോട് പിൽക്കാലത്ത് ഞാൻ ഇത് പറഞ്ഞപ്പോൾ അവൻ പറഞ്ഞു ആപത്തിൽ സഹായിക്കുന്നതിന് സഖാവ്. റഹീം ഒരു കൊടിയുടെയോ വർണ്ണത്തിൻ്റെയോ അടയാളം നോക്കാറും ഇല്ല അങ്ങനെ ചെയ്യുന്ന്നത് പരസ്യമായി പ്രചരിപ്പിക്കാരും ഇല്ല എന്ന്.
അമൃത സൂപ്പർ
Parlimentile Mattathinu Karanam Rahul Gadhiyanu Raheeme Allathey Pooram Kalakki Vijayanalla
ഇരുന്നപ്പോ ആദ്യത്തെ സീറ്റ് ഭാര്യയെ ഇരുത്താതെ സ്വയം കേറി ഇരിക്കുന്ന പുരോഗമന ഭർത്താവ് 😂
രാഷ്ട്രീയ വില്ലൻമാരെ കൊണ്ട് വന്ന് അശ്വമേതത്തിൻ്റെ വില കളയരുത് പ്ലീസ് ജനറൽ ആളുകളെ കൊണ്ട് വരിക.
CPM കൈരളി ചാനൽ ആണെങ്കിലും, ഇത് പ്പോലെ പക്ക രാഷ്ട്രീയക്കാരെ കൊണ്ട് വന്ന് ഒരു പക്ഷം പിടിക്കരുത് അശ്വമേതം എല്ലാ രാഷ്ട്രീയക്കാരും കേൾക്കുന്നുണ്ട്, എല്ലാ രാഷ്ട്രീയ പക്ഷക്കാരേയും കൊണ്ട് വരണം ഇല്ലങ്കിൽ പക്ക രാഷ്ട്രീയക്കാരെ കൊണ്ട് വരരുത്, പലരാഷ്ടീക്കരേയും പലർക്കും ഇഷ്ടമില്ലാത്തവരും ഉണ്ടാവും രാഷ്ട്രീയം അതിപ്രസരം ഒഴിവാക്കുകയാണ് അശ്വമേതത്തിന് നന്നാവുക എന്ന് അഭിപ്രായം അറിയിക്കുന്നു.
നീല പെട്ടിയിലേക്ക് പോകാം
The lords of evil intentions spread ignorance!
ഇത്രക്കും വിവരം കെട്ടവരെയാണോ അശ്വമേധം ത്തിലേക്ക് വിളിക്കുന്നത് അശ്വമേധംത്തിന്റ ഉള്ള വിലയും കൂടെ ഇല്ലാതാകും 🥳
ആ പാർട്ടിയോട് വിയോജിപ്പ് ആണേലും എല്ലാ നേതാക്കളോടും വെറുപ്പില്ല. പക്ഷെ, ഏറ്റവും വെറുക്കുന്നവരിൽ ഒരുത്തനാണ് ഈ ലുട്ടാപ്പി. GS പ്രദീപിനോടുള്ള ബഹുമാനവും ഈ പരിപാടിയോടുള്ള ഇഷ്ടവും കൊണ്ട് ഒരു എപ്പിസോഡ് കാണാതെ വിടാനും മനസ്സ് വരുന്നില്ല...
I@@panayamliju
റഹീമും നല്ല അഭിനേതാവാണ്
❤💪💪
എന്തായാലും മതം മാറ്റി
ഇന്ന് ഇന്ത്യയിൽ CPM ന്റെ അവസ്ഥ എന്താണ് റഹിമേ? കോൺഗ്രസിൻറയും രാജ്യ വിരുദ്ധ ശക്തികളുടെയും തണലിൽ മൂന്ന് സീറ്റിൽ ഒതിങ്ങിയില്ലെ CPM ,ഇതിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്.
Pradeep is acting
ലുട്ടാപ്പി 😅
Luttappi 😂
Pathetic that such an politician who is unable to even respect pedagogues is included in the program.
ഞാൻ രഹീംമിന്റെ വിമർശകൻ ആണ്. പിന്നെ. നിങ്ങളുടെ വിവാഹം എനിക്ക് ഇഷ്ട്ടം
ജോറാണേ ജോറാണേ പാലക്കാടും ജോറാണേ 😂😂😂😂😂😂😂
Luttapi
Dr. GS പ്രദീപ്... ഇത് താങ്കൾ മനഃപൂർവം വിട്ടുകൊടുത്തല്ലേ? അതിനു എന്തെങ്കിലും ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ പറയൂ.... ഉദാ: ഇവിടെ നിന്ന് കിട്ടുന്ന പൈസ എന്തേലും ഗുണപ്രദമായ സാമൂഹ്യ സേവനത്തിനു ഉപയോഗിക്കാൻ ആണെന്നോ എന്തേലും... Life lines പോലും എടുക്കാതെ 19 ചോദ്യങ്ങൾക്കുള്ളിൽ തന്നെ താങ്കൾക്ക് ആളെ മനസ്സിലായതാണ്. പിന്നെന്തിന് തോൽവി ഏറ്റു വാങ്ങി? MP യോടുള്ള കമ്മി അടിമത്തം എന്ന് മാത്രമേ ഈ തോൽവിയെ കുറിച്ച് പറയാൻ കഴിയൂ. താങ്കൾ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് അറിയാം. പക്ഷെ, ഇങ്ങനെ അടിമ കമ്മി ആവുമെന്ന് കരുതിയില്ല. സത്യം.
ഞാനും അങ്ങനെ
ഈ പറഞ്ഞത് പോക്രിത്തരം. അഞ്ച് തലമുറയ്പ്പുറമുള്ള പിതാമഹന്റെ പേര് ഒന്നാലിച്ചാൽ പോലും താങ്കൾ പറയില്ല. സ്വയം പരസ്യമായ് കൗപീനമുടുക്കാതെ സഹോദരാ ❤😊
It's part of the programme.. few should get prizes and awards..that's it .
@@bijukottayamkaran93 5 തലമുറ മുൻപുള്ള ആളെ അറിയാത്ത ഞാനല്ല ഗ്രാൻഡ്മാസ്റ്റർ. He already got that person but he purposely admitted failure. അത് ശരിയായില്ല.
Plz pin
ഇവനാണോ ഇസ്ലാമിസ്റ്റ് ആയിട്ട് പലപ്പോഴും മാധ്യമങ്ങളിൽ വരാറുള്ള ആ വ്യക്തി
എയറിക്ക
Lutapppi😂😂😂😂 trolly drama joar ayit ponnudo
💖❤️🩷
ഈ ലുട്ടാപ്പി ക്ക് അവിടെ പറയുന്ന ഹിന്ദിയും ഇംഗ്ലീശും വശമില്ല
സമര ബഹളത്തിന്നിടയിൽ സ്വന്തം സഹപ്രവർത്തകയുടെ മാറ് അമർത്തി പിടിച്ച വീഡിയോ കാണിക്കൂ പിണ്ണാക്കൻ പ്രദീപാ.
Cpm paripadi😂😂
റേറ്റിങ്ങുള്ള ഏതെങ്കിലും പ്രമുഖ ചാനലിലാണെങ്കിൽ ഏത് റേഞ്ചിൽ എത്തേണ്ട പ്രോഗ്രാമാണ്. രാഷ്ട്രീയ ചാനൽ എന്ന ലേബൽ പോകട്ടെ അതിൽ തുടർച്ചയായി സഖാവ് ലേബൽ ഇറക്കി കുട്ടിക്കളിയാക്കി വിലകളയുകയാണ്.അറിവുണ്ടായിട്ട് കാര്യമില്ല ആ അറിവ് നേരാംവണ്ണം വിനിയോഗിക്കാൻ കൂടി പഠിച്ചാൽ നന്നായിരിക്കും.
Loottapy........
😂
Luttu 😂
വിവരം കെട്ടവൻ 😅
പ്രദീപ് sir, ഒരു അപേക്ഷ. സമീപ കാല രാഷ്ട്രീയത്തിൽ ഇത്രേം വൃത്തി കെട്ട രാഷ്ട്രീയം കലിച്ചൊരാളെ താങ്കളുടെ മുമ്പിലുള്ള സീറ്റിൽ ഇരുത്തരതായിരുന്നു.(ഭാര്യയെ ഒഴിച്ച്. കൂടുതൽ അറിയില്ല)
താങ്കൾ രാഷ്ട്രീയം മാറ്റി നിർത്തി ഒരു മനുഷ്യനായിട്ട് ചിന്തിക്കൂ മനസിലെ അഴുക്ക് വാക്കുകളിലൂടെ പുറത്തായി
ലാൽസലാം സഘാക്കളെ ❤️
രാഷ്ട്രീയക്കാർ വേണ്ട
പ്രദീപേ പാലക്കാട് ഒരു പാതിരാറൈഡ് 2 -ാം ഭാഗം എന്നാലുട്ടിപ്പി റഹിമേ
അനീഷ one more word our leader കുതിര പടയാളി DR G prasad
ഒരു പണിയും ചെയ്യാത് mp😂ആയവൻ 😭വെരി ഗുഡ് ഇംഗ്ലീഷ് അറ്റ് ലോക്സഭ 🤣🤣🤣🤣
Sg പോലെ